waqaf ന്റെ കയ്യിൽ ഉള്ള മുനവത്തെ 404 ഏക്കർ ന്റെ ആധാരം

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 11

  • @R4RiyasOfficial
    @R4RiyasOfficial  2 месяца назад

    മുനബത്തെ കുറിച്ച് ഒന്നും അറിയാത്തവരോട്.
    1123 ആം കൊല്ലവർഷം (AD:1947) 875 ആം number ആയി ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് ഇൽ രജിസ്റ്റർ ചെയ്ത 404 acre ഭൂമി ആണ് മുനബത്തേത്. സർക്കാർ രേഖ ആണ് ആർക്കും ഇടപ്പള്ളി സബ് രജിസ്ട്രാർ രേഖകൾ RTI വഴി ലഭിക്കുന്നതാണ്
    1/നവംബർ/1950 ബുക്ക്‌ number 1. /2115 നമ്പർ ആധാരം waqaf ആക്കി രജിസ്റ്റർ ചെയ്തു ഫാറൂഖ് കോളേജ് ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈ മാറി..
    പുതിയ Waqaf നിയമത്തിൽ 40. വാക്കലോ, സ്ഥിര ഉപയോഗിച്ച് കൊണ്ടോ ഒരു വസ്തു waqaf ആക്കി മാറ്റാൻ പറ്റില്ല.. ഇത് മുനമ്പം കേസ് നു ബാധകമല്ല കാരണം ഇവിടെ waqaf ആക്കി രജിസ്റ്റർ ചെയ്ത പ്രോപ്പർട്ടി ആണ്. പുതിയ waqaf നിയമ ഭേദഗതി മുനബത്തേക്ക് ഒരു മാറ്റവും കൊണ്ടുവരില്ല.
    ഈ കമന്റ്‌ ഉം ഈ വീഡിയോ യും സേവ് ചെയ്തു വച്ചോളു മിനിമം 5 വർഷം കഴിയാതെ മുനബത്തെ ഭൂമിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒരു തീരുമാനം എടുക്കില്ല

  • @ClaraClara-z9e
    @ClaraClara-z9e 2 месяца назад +2

    Hope 🌹

  • @praseeskitchen
    @praseeskitchen 2 месяца назад +1

    👍

  • @CeraCP
    @CeraCP 2 месяца назад +1

    😢

  • @UnMaskingAgentEagle
    @UnMaskingAgentEagle 2 месяца назад +1

    ഇത് കുറെ കാലം കൊണ്ട് നടക്കും തീർക്കാൻ ആർക്കും താല്പര്യമില്ല... ഇപ്പൊ ഇത് കേരളത്തിൽ വോട്ട് ബാങ്ക് നു വേണ്ടി കത്തിച്ചു നിർത്താൻ പറ്റിയ വിഷയമാണ്

  • @BasilBasil-n5y
    @BasilBasil-n5y 2 месяца назад +1

    .

  • @bossishero
    @bossishero 2 месяца назад +1

    🇮🇳🙏🏻