Ente akkachi എന്നോട് പറഞ്ഞിട്ടുള്ള അതെ കാര്യം തന്നെ.. മനസ്സിലാക്കി പഠിക്കണം എന്നുള്ളത്.😇thabsheer anannte vedio kandappol itu ente jeevitathil nadanna same karyam tanneyallennu njan oru nimisham chindichu😊😊
ഞാൻ പഠിച്ചു എക്സാം എഴുതാണെകിൽ എനിക്ക് double പണിയുണ്ട് 😌 English ഉള്ളതിന്റെ meaning മനസ്സിലാക്കി കാണാതെ പഠിക്കും കാരണം എനിക്ക് മനസ്സിൽ തോന്നുന്ന കാര്യം ഇംഗ്ലീഷ് ഇൽ എഴുതാൻ അറിയില്ല അതിനു കാണാതെ പഠിക്കുക തന്നെ ചെയ്യണം Text എന്താണോ കൊടുത്തത് അത് അതേപോലെ എക്സാം എഴുതുന്ന ഞാൻ
ഞാൻ പഠിച്ചതിന്റെ എന്ത് question ചോദിച്ചാലും എനിക്ക് അതിന്റെ answer മലയാളത്തിൽ അറിയാം but english എഴുതാൻ അറിയില്ല അതാണ് പ്രശ്നം അത് കൊണ്ടാണ് ഞാൻ കാണാതെ പഠിക്കുന്നത് കാണാതെ പഠിച്ചാൽ അത് വേഗം മറക്കും മറക്കാതിരിക്കാൻ എല്ലാ ആയിച്ചയിലും ഞാൻ rivision cheyyum
@@rinshadcv1921 hey... shrikum byhart Studyk max poyal 10th vere ullu life💯...njnum inagne aayirunnu 10th vere padichirunnath....but plus one and +2 Ee method work aavilah......ellam concept manazhilaki padichal eth Questions vennaalum attend cheyyan pattum enn enik manazhilay...So njn pinne +1 muthal byhart study nirthi , Classil sir parayunnath on the sport lecture note aay enik manahzilavuna reethiyil eythan thudagi,, angne exam nte 1 weak munne aa note rivise cheyyumbo sir classil paraja ella pointsum manazhilek verum..
Class nannay srethikkuga...ennit thanik manazhilavinna reethiyil lecture note ezhuthiga....then read your study metrial ,.. Read cheyyumbo thanik teacher classil paraja topic entha enn manahzilek verum 💯 then you Never forget that perticular topic... again' Reapet this process
Enneppole byheart eathta shramichalum padikkan kazhiyatha arealum undoo. Meaning manslakki padich padich byheart padikkan patilla onnum. 😄
Me too😍
Enikum😂..
Byheart cheyande situation edak varumbo sakadam ahb
@@annajacob5496 sathyammm. Exactly 😂😂💯💯💯
Exactly for me too😂❤️
Me too😁
From the bottom of heart❤❤❤
4:19 ijjaathii😂🤌
നിനക്ക് നല്ല ഓർമ ആണല്ലോ ഡോക്ടറെ,
ഞാൻ 2011 ഇൽ എനിക്ക് 9 ഇൽ physics നു കിട്ടിയത് 40/4 ആണ് 🤣
Manasilaki padich nokanam🌝🙌
Ente akkachi എന്നോട് പറഞ്ഞിട്ടുള്ള അതെ കാര്യം തന്നെ.. മനസ്സിലാക്കി പഠിക്കണം എന്നുള്ളത്.😇thabsheer anannte vedio kandappol itu ente jeevitathil nadanna same karyam tanneyallennu njan oru nimisham chindichu😊😊
Sirrrrrrrr💥❤️
Thanks ikka
ഞാൻ പഠിച്ചു എക്സാം എഴുതാണെകിൽ എനിക്ക് double പണിയുണ്ട് 😌
English ഉള്ളതിന്റെ meaning മനസ്സിലാക്കി കാണാതെ പഠിക്കും
കാരണം എനിക്ക് മനസ്സിൽ തോന്നുന്ന കാര്യം ഇംഗ്ലീഷ് ഇൽ എഴുതാൻ അറിയില്ല
അതിനു കാണാതെ പഠിക്കുക തന്നെ ചെയ്യണം
Text എന്താണോ കൊടുത്തത് അത് അതേപോലെ എക്സാം എഴുതുന്ന ഞാൻ
ഞാൻ പഠിച്ചതിന്റെ എന്ത് question ചോദിച്ചാലും എനിക്ക് അതിന്റെ answer മലയാളത്തിൽ അറിയാം but english എഴുതാൻ അറിയില്ല
അതാണ് പ്രശ്നം
അത് കൊണ്ടാണ് ഞാൻ കാണാതെ പഠിക്കുന്നത്
കാണാതെ പഠിച്ചാൽ അത് വേഗം മറക്കും
മറക്കാതിരിക്കാൻ എല്ലാ ആയിച്ചയിലും ഞാൻ rivision cheyyum
@@rinshadcv1921 hey... shrikum byhart Studyk max poyal 10th vere ullu life💯...njnum inagne aayirunnu 10th vere padichirunnath....but plus one and +2 Ee method work aavilah......ellam concept manazhilaki padichal eth Questions vennaalum attend cheyyan pattum enn enik manazhilay...So njn pinne +1 muthal byhart study nirthi , Classil sir parayunnath on the sport lecture note aay enik manahzilavuna reethiyil eythan thudagi,, angne exam nte 1 weak munne aa note rivise cheyyumbo sir classil paraja ella pointsum manazhilek verum..
Exspecially compitative exams like neet and jee okke prepare cheyyunavr orikkalum byhart padikkaruth🙏... exspecially for physics ....terms maathram byhart cheyyathal mathi
@@drAnusree__K enikku സംഭവം എന്താണ് എന്ന് അറിയാം but അത് English എഴുതാൻ അറിയില്ല
ഞാൻ plus one aanu
മലയാളം medium aanu പഠിച്ചത്
@@rinshadcv1921 hey...njnum Malayalam medium aanu padichath....njn ipo +2 aanu.....njn +1 ethiyappol ncert text kandapol kili poyy😂
Super🙌
Tq sir ❤❤
Enikkum ee same question thettiyittund, 9th il for same reason 😱
Enikkonnm karyam manasilavathe by heart padikkan pattoola😂
🔥🔥
😊👍👍
Physics engneya padich edkendth?..
Youtubil physicswallah kaanu
Umeed series💥💥
@@meeshamadhavan4632 PW💥💥💥
ഈ എന്നോടോ ബാല..? 11:09
Enganeya manasilaaki padikkuka😓😓😔
Ipo eg, 1+2=3 ennath ingane thanna padikkam. Athaan by heart, athee 1+2=3 namukk 1 enna numberum 2 enna numberum koodichernnittan 3 undavunnath... Enn athinde oru concept ullil kayatti padikkam. Ee second method aan nammal choose cheynathenki bakkiyulla similar problem nammakka cheyya. Allathe by heart aaynu padichathenki nammakk athepole llath cheyyan kayyilla. Aa orotta q mathre cheyyan kazhiyllooo.... Ithepile ellaa karyavum padikka😊
Class nannay srethikkuga...ennit thanik manazhilavinna reethiyil lecture note ezhuthiga....then read your study metrial ,.. Read cheyyumbo thanik teacher classil paraja topic entha enn manahzilek verum 💯 then you Never forget that perticular topic... again' Reapet this process
@@simplelearning577 correct 💯🔥