മാറിയില്ലെങ്കില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമാകും | Unni Balakrishnan | Meet The Editors

Поделиться
HTML-код
  • Опубликовано: 3 июл 2024
  • Watch Full Video - • മാറാൻ ഉദേശമില്ലേ? | M...
    'മാറിയില്ലെങ്കില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമാകും'; ഉണ്ണി ബാലകൃഷ്ണന്‍ | Unni Balakrishnan | Meet The Editors
    മാറാൻ ഉദേശമില്ലേ? | MEET THE EDITORS
    Discussion on Karyavattom campus fracas | KSU - SFI workers clash | Pinarayi Vijayan | VD Satheesan | Congress | CPIM
    #Unnibalakrishnan #pinarayivijayan #CPIM #UDF #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 585

  • @johngeorge8772
    @johngeorge8772 3 дня назад +499

    ഈ പറഞ്ഞ ജനത്തിന്റെ ദാസനെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കണം എന്നുള്ളവർ ഒരോ ലൈക്‌ അടിച്ചു പ്രോത്സാഹിപ്പിക്കുക 🙏

    • @abhijithuzzz3197
      @abhijithuzzz3197 3 дня назад

      നിന്റെ അമ്മേടെ പൂറ്റില് അടിക്കാം

    • @bijujayadevan5661
      @bijujayadevan5661 3 дня назад +8

      ❤👍🏻

    • @jasni9222
      @jasni9222 3 дня назад +9

      എന്തിന്? ഒന്ന് പോടേ അവിടുന്ന്

    • @prajeethakuriakose6127
      @prajeethakuriakose6127 3 дня назад

      നിന്നെ ജനിപ്പിച്ചവൻ വീട്ടിൽ ഇല്ലേ സൗകര്യം പോലെ അടിച്ച് പൊട്ടിച്ച മതി.. ആ കൃമി കടി അങ്ങ് മാറി കിട്ടും.

    • @Adilen-ny5zr
      @Adilen-ny5zr 3 дня назад +6

      👍

  • @user-ep6iq1po5v
    @user-ep6iq1po5v 3 дня назад +222

    ഉണ്ണിസർ പറയുന്നത് പോലെ ഈ അഹങ്കാരം കൊണ്ട് ആണ് പിണറായി സർക്കാർ തുടർന്നു പോവുന്നതെങ്കിൽ ത്രിപുര പോലെയും ബങ്കാൽ പോലെയാവും cpim കേരളത്തിലെ അവസ്ഥ...കേരളത്തിലെ ഓരോ ജനങ്ങളും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ഉണ്ണി സർ വളരെ കൃത്യമായി പറഞ്ഞത്... 👍🏻

    • @moiduek981
      @moiduek981 3 дня назад +2

      😊😊

    • @bijukumaramangalam
      @bijukumaramangalam 3 дня назад +4

      Exactly 30 years!

    • @prajeethakuriakose6127
      @prajeethakuriakose6127 3 дня назад +9

      ആദ്യം കോൺഗ്രസ്‌ ഒന്ന് മര്യാദ ആവ് എന്നിട്ട് പോരേ cpm നെ നന്നാക്കാൻ.. എന്ത് കണ്ടിട്ടാണ് ഈ പോക്ക് നിർത്തിയ മുഴുവൻ സീറ്റിലും ജയിച്ചു പാർലിമെന്റിൽ പോയ പോലാണ് പറയുന്നത് കേട്ടാൽ.. ഇന്ത്യ മുന്നണി ഇല്ലെങ്കിൽ എന്നാ ആകുമായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാ..

    • @PremChand-vn3hn
      @PremChand-vn3hn 3 дня назад

      Chakavu unni charu unarnallo

    • @user-ep6iq1po5v
      @user-ep6iq1po5v 3 дня назад

      ​​@@prajeethakuriakose6127ഇതിനുള്ള മറുപടി കമന്റ്ബോക്സ്‌ നോക്കിയാൽ കാണാൻ കഴിയും cpim അനുകൂലിച്ചു ഒരു കമന്റ് പോലും ഉണ്ടോ ചകാവേ ഈ കമന്റ് ബോക്സിൽ എന്നിട്ട് മതി കൊണ്ഗ്രെസ്സ്നെ മേകട്ട് കേറാൻ...

  • @shafeekk4169
    @shafeekk4169 3 дня назад +139

    ഉണ്ണി ബാലകൃഷ്ണൻ സൂപ്പർ അവലോകനം

    • @PremChand-vn3hn
      @PremChand-vn3hn 3 дня назад +1

      @@shafeekk4169 jeerna listil No 1

    • @devdev4742
      @devdev4742 2 часа назад

      3 മേത്തൻമാർ ഈ രാറ്റുപേട്ടയിൽ അറസ്റ്റിൽ കള്ളനോട്ട് കേസിൽ 😢

  • @ambaabbas
    @ambaabbas 3 дня назад +152

    sfi dyfi cpim ഈ പേരുകളൊക്കെ കേൾക്കുമ്പോൾ ആളുകൾ തുപ്പാൻ തുടങ്ങി.
    എന്നിട്ടും ഇവര് പഠിക്കില്ല..
    സജീഷ്, അനിൽ കുമാർ, ഷിജു ഖാൻ, ജൈക്, ചിന്താ ജെറോം, വസീഫ്, ആർഷോ ഇവരൊക്കെയാണ് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ കൂടുതൽ വെറുപ്പിച്ചത്.

    • @user-dm6lo5mo1w
      @user-dm6lo5mo1w 3 дня назад +10

      വെറും പ്പും അതിനപ്പുറം അറപ്പും

    • @syama5905
      @syama5905 3 дня назад

      വേറൊരുത്തൻ ഉണ്ട് അഫ്സൽ അവന്റെ വായ തുറന്നാൽ 🙏🙏🙏

    • @vishnumohan1430
      @vishnumohan1430 3 дня назад +3

      പുതിയ ഒരാളും കൂടി ഇനി വരും.ഇവിടുന്ന് പോയിട്ടുണ്ട്😂

    • @muhammedshafeeque9568
      @muhammedshafeeque9568 3 дня назад +4

      Arya rajendran

    • @ambaabbas
      @ambaabbas 3 дня назад +2

      @@vishnumohan1430
      അതാരാ ?

  • @manjuxavier6945
    @manjuxavier6945 3 дня назад +91

    പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി

  • @georgephilip5199
    @georgephilip5199 3 дня назад +91

    റിപ്പോർട്ടർ ചാനലിൻ്റെ BRAIN, Mr.Unni Balakrishnan.
    A big salute

  • @leogameing9764
    @leogameing9764 3 дня назад +36

    CPIM ഇനി സ്വഭാവം മാറിയാലും, ജനങ്ങളോട് അടുത്താലും കേരളത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. ഭരിക്കാൻ വേണ്ടത് നല്ല മാനേജ്മെൻ്റ് വൈദഗ്‌ധ്യം ആണ്. അതിന് നല്ല വിദ്യാഭ്യാസം കൂടി ഉള്ളവർ അധികാരത്തിൽ എത്തണം.

  • @always03
    @always03 3 дня назад +29

    എനിക്ക് ശേഷം പ്രളയം. അതാണ് ഈ മുഖ്യമന്ത്രിയുടെ ഉദ്ദേശം. സിപിഎമ്മിനെ തീർത്തിട്ടെ അങ്ങേരു പോകൂ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 дня назад +72

    കേരളത്തിൽ ഇങ്ങനെ ആണെങ്കിൽ സിപിഎം നു ബംഗാളിൻ്റെ അവസ്ഥ ഉണ്ടാകും

    • @prajeethakuriakose6127
      @prajeethakuriakose6127 3 дня назад +2

      കേന്ദ്രത്തിലും കേരളത്തിലും പുറത്തിരിക്കാൻ തുടങ്ങീട്ട് കാലങ്ങളായി.. ഇനി ഉള്ള സ്റ്റേറ്റിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ ഒരു മന്ത്രിസഭ മുഴുവൻ bjp യിൽ പോയി.. ഇന്ത്യ മുന്നണിയുടെ ബലത്തിൽ ശകലം മുൻ‌തൂക്കം കിട്ടിയപ്പോൾ അഹങ്കാരം..ശോ 😁

  • @kadhayanam5721
    @kadhayanam5721 3 дня назад +37

    ഇച്ഛാശക്തിയുള്ള പത്രപ്രവർത്തനം ,, അഭിനന്ദനങ്ങൾ ഉണ്ണി സാർ

  • @AjmalKarukunnath
    @AjmalKarukunnath 3 дня назад +31

    പിണറായി മുഖ്യമന്ത്രി @ കണ്ണൂർ... ജയരാജൻ ldf കോൺവീനെർ കണ്ണൂർ ഗോവിന്ദൻ പാർട്ടി സെക്രട്ടറി കണ്ണൂർ അങ്ങനെ കണ്ണൂർ ലോബി ക്ക് വേണ്ടി സിപിഎം എന്ന ഇടതുപക്ഷ പാർട്ടി യെ നശിപ്പിക്കരുത്

  • @user-lq6gv4nv8d
    @user-lq6gv4nv8d 3 дня назад +53

    ശരിയായ പ്രതികരണം

  • @joshyjoshy5944
    @joshyjoshy5944 3 дня назад +30

    ഉണ്ണിയേട്ടാ നമിച്ചു നിങ്ങളെ

  • @satharuty
    @satharuty 3 дня назад +53

    ഒരു ഹെൽമറ്റ് തരൂ
    ഒരു ചെടിച്ചട്ടി തരൂ.
    ഞാനൊരു രക്ഷാ പ്രവർത്തനം നടത്തി രസിക്കട്ടെ!😅😅😅😅
    (കടപ്പാട് ' കുഞ്ഞുണ്ണി മാഷ്)😂😂😂😂😂

    • @TruthShaIIFreeYou
      @TruthShaIIFreeYou 3 дня назад

      പ്രതിഷേധക്കാരിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടി സിപിഎം പ്രവർത്തകർ *ചെടിച്ചട്ടിയും ഹെൽമറ്റും എടുത്തു പ്രതിഷേധക്കാരെ തുരുത്തി ഓടിച്ചു മുഖ്യമന്ത്രിയെ രക്ഷിച്ചതാണ്* പിണറായി വെളിപ്പെടുത്തിയ രക്ഷാപ്രവർത്തനം 😅😅😅.

  • @sayeedsayeed273
    @sayeedsayeed273 3 дня назад +11

    ഉണ്ണി ബാലൂഷണൻ സത്യസന്ധമായ വിലയിരുത്തലാണ്
    മാനിക്കുന്നു❤

  • @abdulsalimabdu8928
    @abdulsalimabdu8928 3 дня назад +32

    Unni sir 👍

  • @avirachanpp1869
    @avirachanpp1869 3 дня назад +58

    മൊട്ട ക്ക് ഉണ്ണി സാർ പറയുന്നത് ദഹിക്കുന്നില്ല

  • @jayankaithery7164
    @jayankaithery7164 3 дня назад +20

    Unni sir👍🏽 correct 👍🏽👍🏽

  • @sebinantony6983
    @sebinantony6983 3 дня назад +13

    മാറുകയില്ല. എല്ലാം ശരിയാക്കുന്ന കൂട്ടത്തിൽ നിന്ന് പാർട്ടിയെ ഒഴിവാക്കാൻ പറ്റില്ല. അതിന് ഒന്നര വർഷം വേണം.

  • @Ragatheeram
    @Ragatheeram 3 дня назад +13

    പിണറായിയ്ക്കും പ്രസ്ഥാനത്തിനുമെതിരേ ആക്രോശിയ്ക്കാനുള്ള അത്യുത്സാഹത്തിൻ്റെ ആയിരത്തിലൊരംശം കമ്മ്യൂണിസ്റ്റ് വിരു സർക്കു നേരേ കാണുന്നില്ലല്ലോ!!

  • @user-it9fy8sw5s
    @user-it9fy8sw5s 2 дня назад +5

    2021ൽ പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വന്നത് ഹിന്ദുത്വ വർഗ്ഗീയത കൊണ്ടാണ്. അല്ലാതെ സൽഭരണം കൊണ്ടല്ല

  • @user-yq5jw9de8w
    @user-yq5jw9de8w 3 дня назад +19

    മഹാരാജ വിജയദാസ്

  • @pbsajeev2203
    @pbsajeev2203 3 дня назад +10

    നേതൃത്വം കണ്ണ് തുറക്കണം, കേരളം ബംഗാൾ ആകരുത്

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 дня назад +18

    8 വർഷമായിട്ടും ഏതെങ്കിലും ഒരു തെറ്റിൽ ഈ അഹങ്കാരിയായ ഏകാധിപതി പൊതു ജനങ്ങളോട് ക്ഷമ പറയാനും തെറ്റുകൾ അംഗീകരിക്കാനും തയ്യാറായിട്ടുണ്ടോ, പ്രതിപക്ഷത്തോട് വേണ്ട കേരളത്തിലെ ജനങ്ങളോടെങ്കിലും ക്ഷമാപണം നടത്തിക്കൂടെ എന്നിട്ടും ഉളുപ്പില്ലാതെ പറയുന്നു ഞാൻ ജനങ്ങളുടെ ദാസൻ എന്ന്

  • @abdussalamvalappil9034
    @abdussalamvalappil9034 3 дня назад +9

    കേരളം പങ്ക് വെക്കുന്ന വികാരം, സൂപ്പർ ഉണ്ണി

  • @babunanu3542
    @babunanu3542 3 дня назад +6

    Very nice observations sir thank you ഇവർക്ക് ഇത് രക്തത്തിൽ അലിഞ്ഞ് പോയതാണ് ഒരിക്കലും തിരുത്താൻ പിണറായിക്ക് കഴിയില്ല മഹാ അധമനാണയാൾ

  • @shijithamkavu8167
    @shijithamkavu8167 3 дня назад +10

    ഉണ്ണി sir 🔥🔥🔥

  • @user-lx9jw3up2z
    @user-lx9jw3up2z 3 дня назад +10

    വളരെ വേദനയോടെ പറയട്ടേ പിണറായി CPM ൻ്റെ കാലനായി മാറികൊണ്ടിരിക്കുന്നു ഇനിയെങ്കിലും നിർത്തിപ്പോയാൽ രക്ഷപെടാം

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 дня назад +3

    , ഇത്രയൊക്കെ കേട്ടിട്ടും. എന്താ . മൊട്ടേ നന്നാവാത്തെ..???❤ അടിമത്വം ഉപേക്ഷിക്കൂ നാടിന്റെ നന്മക്ക് . പാർട്ടിയുടെ നന്മക്ക്.❤❤ .

  • @user-dm6lo5mo1w
    @user-dm6lo5mo1w 3 дня назад +11

    ജീവൽ ബന്ധം തുടരുന്നുണ്ട് ദിവസവും ഒന്നോ രണ്ടോ പിഡനം എന്നു o പുറത്തു വരുന്നുണ്ട് നാട്ടുകാരുടെ വഴിമുടക്കി കൊടിമരവും തേങ്ങയിടാൻ പാർട്ടിയുടെ അനുവാദവും വേണ്ടി വരുന്നുണ്ട്

  • @musthafachemban2762
    @musthafachemban2762 3 дня назад +15

    ജൈവ ബന്ധം നഷ്ട്ടം ആയെന്ന് മനസ്സിലായത് ഇപ്പോഴാണെങ്കിൽ അടിമകൾ അല്ലാത്ത cpm കാർ 2 വർഷം മുൻപേ മനസിലാക്കിയിരുന്നു
    ഒളിഞ്ഞും തെളിഞ്ഞും സിറ്റപ്പൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുമ്പോൾ അണികൾക്കെന്താ ബിജെപി ക്ക് വോട്ട് ചെയ്‌താൽ

  • @shajishaji3202
    @shajishaji3202 3 дня назад +10

    എസ്എഫ്ഐക്കാർ ഒരുപാട് മരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ആരെങ്കിലും ഒരാൾ നാടിന്റെ നന്മയ്ക്കും വേണ്ടി മരിച്ചിട്ടുണ്ടോ

  • @sreyasbabu8874
    @sreyasbabu8874 3 дня назад +4

    റിസൾട്ട്‌ വരുന്നതിന്റെ തലേദിവസം വരെ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. പിണറായി ദൈവം ആണെന്നാണല്ലോ പറഞ്ഞുനടന്നത്. ഇപ്പൊ പാർട്ടിയുടെ മുഖം രക്ഷിക്കാൻ എല്ലാം പിണറായിയുടെ മേൽ വെച്ച് കെട്ടുന്നു😂😂😂

  • @Vishnu-dh2xj
    @Vishnu-dh2xj 3 дня назад +5

    ഉണ്ണി sir❤❤❤. 💯 Correct

  • @ashamaju6608
    @ashamaju6608 3 дня назад +8

    Unni sir jeevithatil first sathyam paranju

  • @noudhadellickal31
    @noudhadellickal31 2 дня назад +2

    അവന്റെ ഒരു ശൈലി മാറ്റണ്ട ജനം തന്നെ മാറ്റിക്കോളും

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 дня назад +3

    Sri Unni Balakrishnan 💯 correct 👍 appreciated your power full voice 💪

  • @AseezSubaida-no9jt
    @AseezSubaida-no9jt 3 дня назад +2

    കറക്റ്റ് അഭിപ്രായം സാർ നന്നായി 🙏🙏🙏

  • @jefrygeorge9475
    @jefrygeorge9475 3 дня назад +4

    Well said 🎉

  • @Democracy369
    @Democracy369 3 дня назад +4

    നിങ്ങൾ ദാസനല്ല .!!! വിജയനാണ്😂😂😂

  • @sahapadi7017
    @sahapadi7017 3 дня назад +4

    ഈ പാർട്ടി അടുത്ത നിയമസഭ തെരെഞ്ഞെടുപോടുക്കു ടി തീരുമാനമാകും പിന്നെ ഇവരെ കാണമെങ്കിൽ ചൈനയിൽ പോവേണ്ടി വരും.. 😄😄

  • @santhoshn.p7310
    @santhoshn.p7310 3 дня назад +10

    Age 70 kazhijillee.. Eni veetil erutaam

  • @akkiii17
    @akkiii17 2 дня назад +2

    പിണറായിയുടെ ഭരണത്തിൽ കേരളിത്തിൽ വികസനം ഒരു പാട് നടന്നു ഉണി ബാലകൃഷ്ണൻ അറിഞ്ഞില്ല

  • @ceek6894
    @ceek6894 3 дня назад +2

    ഭരണനേട്ടങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതല്ല , ജനം അനുഭവിച്ച് അറിയേണ്ടതാണ്.

  • @riyasuk1039
    @riyasuk1039 3 дня назад +2

    ഉണ്ണി സർ , ഒരു കാര്യം പറഞ്ഞത് തെറ്റാണ് ഈ പ്രകാശ് കാരാട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബം. ഗാളിൽ 18 സീറ്റ് നേടി കൊടുത്തത്

  • @basheervk3785
    @basheervk3785 3 дня назад +8

    ആരെന്തു പറഞ്ഞാലും CPM രക്ഷാ പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നില്ല. 😅💊👍

  • @Siddique-nk9df
    @Siddique-nk9df 3 дня назад +3

    Thank you unni

  • @rajithpalliyaly2074
    @rajithpalliyaly2074 3 дня назад +2

    പിന്നെ ഏറ്റവും ഹീനമായ വർഗീയത.

  • @Sen.a516
    @Sen.a516 3 дня назад

    കമ്മ്യൂണിസത്തെ സ്നേഹിക്കുന്ന നെഞ്ചിൽ ചുവന്ന ഹൃദയമുള്ള ഒരു മനുഷ്യൻ്റെ കണ്ണീരാണ് ഉണ്ണി ചേട്ടൻ പറഞ്ഞത്..അത് തന്നെയാണ് ചെങ്കൊടി നെഞ്ചില് ഏറ്റുന്ന കോടി കണക്കിന് മനുഷ്യരുടെ ഇന്നത്തെ അവസ്ഥയും അഭിപ്രായവും

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 дня назад +1

    സി. പി. എമ്മിൻ്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചേ വിജയൻ പോകു

  • @Muhammadjouhar-dt2xl
    @Muhammadjouhar-dt2xl 3 дня назад +4

    U r correct evaluation

  • @majeedmkc8520
    @majeedmkc8520 3 дня назад

    ഉണ്ണി 👌👌👍👍കാണുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറയുന്ന മാധ്യമ പ്രവർത്തകൻ 👍👍👌👌❤❤❤

  • @anwarshabu2955
    @anwarshabu2955 День назад

    ഉണ്ണി സർ. താങ്കൾ ആണ് ഹീറോ.. അഹങ്കാരത്തിനു കിട്ടിയ സമ്മാനം തന്നെ ആണ് ഈ തോൽവി

  • @user-qp3rl4tq9d
    @user-qp3rl4tq9d 3 дня назад +2

    ഒരു കാര്യം തിരുത്തൽ മാപ്ര കളെ മാത്രം നോക്കി പാർട്ടി തിരുത്തി യാൽ ചോരയും വേർപ്പും ഒഴിക്കി തിരഞ്ഞെടുപ്പിൽ കഢിഅധ്വാനം ചെയ്തു അതിൽ sfi dyfi മുതലായ എല്ലാ കീഴ് ഗ ഡഗങ്ങളും നേടി എടുത്തതാണ് ഭരണവും മറ്റും അവരെ തള്ളി മാപ്ര കളുടെ തള്ളലിന് കീഴ് പെടേണ്ടതില്ല 2019ലും തോറ്റ പ്പോൾ ഇതിലപ്പുറവും തൊഴി മാധ്യമ ചൊറിച്ചൽ കേട്ടിട്ടുണ്ട്

    • @mohamedsiddique2147
      @mohamedsiddique2147 3 дня назад

      സഖാവേ.... ഞാനും ഒരു പാർട്ടി അനുഭാവിയാണ്... കഴിഞ്ഞ നാല്പതു വർഷം വളരെ സജീവമായി എല്ലാ പിന്തുണയും നൽകി വരുന്നു... പക്ഷേ ഉണ്ണി ബാലകൃഷ്ണൻ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു.... കാരണം ഈ പാർട്ടി കേരളത്തിൽ നിലനിന്നു കാണണമെന്ന ആഗ്രഹമുണ്ട്.... അതുകൊണ്ടാണ്.. 🙏

  • @user-ux5ik3gk6z
    @user-ux5ik3gk6z 3 дня назад +2

    Unni rocks

  • @hyderalipullisseri4555
    @hyderalipullisseri4555 2 дня назад +1

    ത്രിപുര,ബംഗാൾ ഒന്നും അനുഭവപാഠം ആകുന്നില്ലെങ്കിൽ CPIM വിസ്മൃതിയിലേക്ക് പോകും.അങ്ങനെ വരരുത്.ഇടത് പക്ഷം ഇവിടെ വേണം.

  • @user-xg5mb7js6q
    @user-xg5mb7js6q 3 дня назад

    ജനങ്ങളുടെ ദാസൻ ഞങ്ങളുടെ മുന്നിലൂടെ പോകണമെങ്കിൽ; 40 വണ്ടി പോലീസും, ആംബുലൻസും, പിന്നെ കുറെ രക്ഷാപ്രവർത്തകരും കൂടെ വേണം. ഈ ദാസന്റെ ഒരുകാര്യം 😂😂😂

  • @biju1975ful
    @biju1975ful 3 дня назад

    ശക്തമായ ഭാഷയിലുള്ള റിപ്പോർട്ടിങ് ... Hats off sir ... 🙏🙏🙏

  • @hummmusic8103
    @hummmusic8103 2 дня назад

    കൊള്ള സംഘ ബന്ധവും ഗുണ്ടാ ബന്ധവും ആയി മാറി പാവങ്ങളെ മറന്നും പോയി ഇനി ഒരിക്കലും തിരിച്ചു വരില്ല സാർ 🙏🏽🙏🏽🙏🏽

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 3 дня назад +3

    Indiayila. Good. Madhiyama. Pravarthakan. Good. Speach

  • @honestvallam4775
    @honestvallam4775 3 дня назад

    ഉണ്ണി സാറിന്റേത് കൃത്യമായ അവലോകനം
    Super

  • @subairzubaie9424
    @subairzubaie9424 3 дня назад +1

    പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല cpm ൻ്റെ പ്രാഥമിക മെമ്പർ സ്ഥാനത്ത് നിന്ന് തന്നെ നിക്കണം

  • @ceek6894
    @ceek6894 3 дня назад +1

    ഭരണവിരുദ്ധവികാരം ഉണ്ടാക്കാൻ എസ് എഫ് ഐ യും തങ്ങൾക്ക് ആവുംവിധം പ്രവർത്തിച്ചിട്ടുണ്ട്.

  • @sherifsherif-tf5cp
    @sherifsherif-tf5cp 3 дня назад +1

    Super msg അഭിനന്ദനങ്ങൾ

  • @shamsuassu1889
    @shamsuassu1889 3 дня назад +1

    Mr Unni Balakrishnan you’re correct

  • @rejipn3782
    @rejipn3782 3 дня назад +2

    മനോരമക്കുവേണ്ടി കൂടുതൽ അങ്ങ് ഉണ്ടാക്കല്ലേ

  • @hamsap5223
    @hamsap5223 3 дня назад

    ഉണ്ണി ബാലകൃഷ്ണൻ, താങ്കൾ, ഒരു പുലിയാണ്, പുലി 👍👍👍👌👌👌

  • @mustafakamal4956
    @mustafakamal4956 3 дня назад +1

    അടുത്ത ബംഗാൾ കേരളം ആകാനുള്ള സാധ്യത പ്രകാശ് കാരാട്ട് മനസ്സിലാക്കുന്നു

  • @saratchandrad2225
    @saratchandrad2225 3 дня назад +1

    Excellent observations

  • @SalmankwtFaisal
    @SalmankwtFaisal 3 дня назад +1

    ബിഗ് സല്യൂട്ട് സർ 🎉🎉🎉

  • @madhukalarikkal9425
    @madhukalarikkal9425 3 дня назад

    വേണ്ട സമയത്തു ഉണ്ണിസാർ പറഞ്ഞ പാർട്ടിയുടെ ആരും തന്നെ നേതൃത്വത്തെ വിമര്ശിക്കാതിരുന്നതാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണം. ഇതിനി നേരെയാവാനും പോകുന്നില്ല എന്നതാണ് സത്യം.

  • @jayakumark8360
    @jayakumark8360 3 дня назад +1

    Unni sir❤

  • @jacobmundapallil99
    @jacobmundapallil99 3 дня назад +1

    Unni is always impartial and his comments are worth listening.

  • @davischettungalerd8351
    @davischettungalerd8351 2 дня назад

    സത്യം വിളിച്ചു പറയുന്ന ഉണ്ണി സാറിന് നന്ദി❤

  • @Anandank-bw9qw
    @Anandank-bw9qw 3 дня назад +1

    പിണറായിവിജയൻ മാറണം എന്നണെങ്കിൽ ldf. ഒഴിയണമെന്നാണ് അർത്ഥം ഉണ്ണി സാറിന്റെയും മറ്റു ചാനൽ സാറന്മാരുടെയും ഉള്ളിന്റെ ഉള്ളിൽ ഉള്ളത് ഞങ്ങൾ നേരത്തെ കണ്ടു കഴിഞ്ഞു. ഞങ്ങൾക് ചാനൽ റേറ്റ് തുലോം കുറവാണെന്ന് അറിയാമല്ലോ. ഇത് ഒന്നും ഇല്ലാതെ തന്നെയാണ് ഇവിടവരെ എത്തിയത്. ഇനിയും മുന്നോട്ട് ജനാധിപത്തിലൂടെഞങ്ങൾ മുന്നേറുകതന്നെ ചെയ്യും 💪🏻

  • @CG-bt3fr
    @CG-bt3fr 3 дня назад

    ലാവലിൻ കേസ് പ്രകാശ് കാരാട്ടിന്റെ കാലത്തു ആണ്.... അയാൾ എപ്പോഴും വിജയനൊപ്പം

  • @jitheshkm2676
    @jitheshkm2676 3 дня назад +1

    ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു..... 😆😆😆😆

  • @bijukumaramangalam
    @bijukumaramangalam 3 дня назад +1

    Unni sir.
    Absolutely right.

  • @nazartbava
    @nazartbava 3 дня назад

    Very authentic observations by Mr. Unni

  • @mohandaschathamkumarath7553
    @mohandaschathamkumarath7553 6 часов назад

    ഉണ്ണിയുടെ അവലോകനം യാഥാർഥ്യ ബോധത്തോടെയുള്ളത്.

  • @manoharankr9223
    @manoharankr9223 3 дня назад +1

    വീണയുടെ ദാസനാണ്
    വിജയൻ.രക്ഷാപപ്രവർത്തനം നടത്തുന്നത്
    വിജയന് കലാസ്വദനമാ
    ണ്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 дня назад +1

    പിണറായി ഒരു കാരക്കൂട്ടിൽ ദാസനാണ്

  • @drvijpalsbrainbreeze5022
    @drvijpalsbrainbreeze5022 22 часа назад

    Superb... factual presentation . Congratulations

  • @foodmarket3449
    @foodmarket3449 3 дня назад

    ഉണ്ണിയേട്ടാ കേരളത്തിലെ ഓരോ ജനങ്ങളും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ്

  • @zubairwynad4242
    @zubairwynad4242 2 дня назад

    Yes unni sir പൊളിച്ചു അടിപൊളി ആർക്കും മനസ്സിൽ ആവുന്ന അവതരണം സല്യൂട്ട്

  • @koshythomas832
    @koshythomas832 3 дня назад

    ഞാൻ വിജയനല്ല, ദാസനാണ്. ദാസാ നിനക്കെന്തിനാണ് 40 കാറിന്റെയും 2000 പോലീസ്‌കാരുടെയും സെക്യൂരിറ്റി. എനക്ക് സുഖിച്ചു ജീവിക്കണം വിജയാ.

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 2 дня назад +1

    ജനങ്ങളുമായി എന്ത് ബന്ധമുണ്ടായിട്ടാണ് കോൺഗ്രസിന് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ഭരണം മോശമായിട്ടാണോ കെജ്‌രിവാൾ ഒറ്റ സീറ്റും നേടാതിരുന്നത്

  • @sajithaskumar8632
    @sajithaskumar8632 3 дня назад +1

    CM is great,ayallude dharshtyam thanneyannu keralathe ippozhum ee lokathinte nerukayil nirthunnathu!

  • @joyphilip317
    @joyphilip317 2 дня назад

    Good Observations......

  • @rajeevks3872
    @rajeevks3872 3 дня назад

    പാർട്ടി ഇന്നത്തെ നിലയിലേക്ക് എത്തിയതിന് പ്രകാശ് കാരാട്ടിന് പങ്കുണ്ട്.

  • @sebinmp-ok6yp
    @sebinmp-ok6yp 3 дня назад

    ഈ താഴെ തട്ടിലുള്ള പാർട്ടി പ്രവത്തകരുടെ പെരുമാറ്റം കണ്ടാൽ ഇതിനേക്കാൾ കഷ്ടമാണ്

  • @liyonPrince
    @liyonPrince 3 дня назад +2

    11:57 ബിജെപിയും കോൺഗ്രസും എന്തു തന്നു സുഹൃത്തേ.പിണറായിയെ ഇത്ര അധികം പഴിപറയൻ

    • @ahamedkabeerahamedkabeer7113
      @ahamedkabeerahamedkabeer7113 3 дня назад

      പ്രകാശ് കാരാട്ടിനോടൊന്നന്വേഷിക്ക്

  • @mohanannair3067
    @mohanannair3067 2 дня назад

    ദാസൻ നമ്മുടെ ജോൺസൺ നാടരുടെ മകനാണ്

  • @user-gd5lj4gz3c
    @user-gd5lj4gz3c 3 дня назад +1

    🎉 Unni.. great... opinion

  • @user-mk6lf3nu5e
    @user-mk6lf3nu5e 3 дня назад +1

    You are very very correct

  • @shibin766
    @shibin766 3 дня назад +1

    Yes

  • @santhoshbr6454
    @santhoshbr6454 3 дня назад +1

    CPM പിഴവുകൾ പഠിച്ച് തിരുത്താൻ ശ്രമിക്കുന്നു കോൺഗ്രസ് അതില്ല😊

  • @akashm8071
    @akashm8071 3 дня назад

    ഉണ്ണി സർ അങ്ങേക്ക് വിവരം വന്നുതുടങ്ങി 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻🌹🌹

  • @ceek6894
    @ceek6894 3 дня назад

    എസ് എഫ് ഐ അനുസരിക്കുന്നില്ലെങ്കിൽ സിപിഎം അവരുമായുള്ള ബന്ധം വിഛേദിക്കണം.

  • @hassankoya1953
    @hassankoya1953 3 дня назад +1

    Correcte👍🏻👍🏻