Doore Vanil Minnum - Christmas Carol Song 2023

Поделиться
HTML-код
  • Опубликовано: 6 фев 2025
  • TEAM SMYM RANNI-PATHANAMTHITTA FORANE
    LYRICS : SHERIN JOBY
    MUSIC : FR. MATHEWS PAYYAPPILLY MCBS
    ORCHESTRATION : BINU MATHIRAMPUZHA
    RECORDING MIX & MASTERING : JOY JOSPEH AMALA DIGITAL DOMAIN
    SINGERS
    ALEENA MARIA JAMES
    ALANA ANTONY
    MERIN ROY
    ANNA ELIZABETH JACOB
    JOVITTA JESSON
    JUSTINA GEORGE
    NEKHA VARGHESE
    NEVINA VARGHESE
    ADON V TOM
    GUITAR: JOSHUA
    DRUMS: JOEL ANTONY
    KEYBORD: RICHU THOMAS
    SPECIAL THANKS
    Fr.THOMAS KANJIRAKKATTU
    SR.ASHA MARIA CHF
    JABIN JOSE MYALIMADATHIL
    Direction : Unni Scaria
    Camera : Sijo Maxmedia , Deepak Francis , Jerry Pulikan, Arun Jo
    Cuts & DI : Renil Jacob
    Project Concieved by : Fr. Joseph Kochuveettil
    Production Controller : Br Anumon Reji Kodithottathil
    Programme Cordinator : Aju Francis Anchanattu & Justin Alappattu
    Graphic Designer : Rijomon Kuruvila Powath
    Light Technician : Sanju & Christin Alappattu
    Technical Head : Aju Francis
    Production Design by: Tomy Parnasala, Tony Parnasala
    Special Thanks:
    Tomy Parnasala , Tony Parnasala , Tony Sunny TSK
    Venue : C30 Studio Kanjirapally
    Lights : Kanjirapally Amala Communications
    #ChristmasMusic #ChristmasCarols #HolidaySongs #ChristmasSpirit #FestiveMusic #HolidayCheer #SeasonalSongs #ChristmasJoy #Caroling #HolidayTunes #XmasMusic #YuletideSongs #MerryChristmas #ChristmasTradition #JoyfulSounds #DeckTheHalls #ChristmasMagic #SingAlong #WinterMusic #celebratechristmas
    For Karaoke Contact - 94469 31876
    Lyrics
    ദൂരെ വാനിൽ മിന്നും
    മിന്നി മിന്നും ,
    പൂത്താരകൾ പൂക്കുന്നി രാവിൽ .
    നീലരാവിൽ നീളെ
    മഞ്ഞുതിരും
    ഈ ഹേമന്ത സുന്ദരമാം രാപതിയിൽ ,
    പൂവ് പോലെ, നിലാപ്പൂവ് പോലെ
    പൊൻ പൈതലുണ്ണി പിറന്നു.
    പൊന്നുണ്ണിയീശോ പിറന്നു
    കോറസ്
    പനിനീർക്കാറ്റിൽ, പനിമതിയഴകിൽ,
    മലരാകവേ ,മലനിരയാകവേ ..
    മംഗള ഗീതങ്ങൾ പാടി.
    ആഹാഹാ
    ഹിമ ഹാരമണിയുന്ന രാവിൽ
    ആഹാഹാ
    മന്നിൽ സമാധാന ദൂതൻ പിറന്നു.
    ഗ്ലോറിയാ ഗ്ലോറിയാ
    അനുപല്ലവി
    വാനിലൊരായിരം മാലാഖ വൃന്ദങ്ങൾ
    ആനന്ദ ഗീതങ്ങൾ പാടി.
    സ്വർഗ്ഗീയ വീചികൾ പുണ്യ നാദമായ്
    ഈ ശീതരാവിൽ നിറഞ്ഞു .
    വിണ്ണിൽ ആനന്ദം,
    മന്നിൽ സാമോദം
    സ്വർഗ്ഗീയ ദൂതൻ പിറന്നു.
    സമാധാന ദൂതൻ പിറന്നു
    ചരണം
    നീല നിലാവിൽ മന്നിതിലിന്ന്
    ആനന്ദ സംഗീത യാമം.
    മഞ്ഞല പുൽകിയ പൂവിതൾ തുമ്പിൽ
    നക്ഷത്ര പൂക്കൾ തെളിഞ്ഞു.
    സ്വർഗ്ഗവും ഭൂമിയും
    ഒന്നായ് ഇന്നിതാ.
    പനിനീര് പെയ്യുന്ന രാവിൽ ,
    സമാധാന ദൂതൻ പിറന്നു
    ദൂരെ വാനിൽ മിന്നും.....

Комментарии • 905