To every fans,എന്തായാലും BFC ആയിട്ടുള്ള matches കഴിഞ്ഞപ്പോൾ fans നാണംകെട്ടു തിരിച്ചു പോയതിന്റെ അത്രയും വരില്ലല്ലോ players തിരിച്ചു പോയത് 🥱 ഞങ്ങൾ fans um ഒരുപാട് അനുഭവിച്ചതാ sahoo...അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു വിഷമവും തോന്നുന്നില്ല 👋🏻 stand with MANJAPPADA 📈💯
Manjapada is correct. Our constitution gives us right to protest against injustice. INDIA was born as a COUNTRY just because of protest against British India Government.
Starting l njanum army fans nte bhakam aayirunnu ( 2 years before) but avanmmar players n art picture varach kodukkunnailnmatraman concentration cheyyunnath vere onnilum means management decisions coach decision onnillum opinion parayathath kond njan ath vittu and manjapaada yil join cheythilla because avar management nte toys aayirunnu aa time l ippo enik manjapaada ye orth abhimanam thonnunnu... Ee particular incident l njan rand pereyum support cheyyum because players n veda respect um kitty protest um nadannu Eliye pedich illam chudunnathinekkal better aahn ith
മഞ്ഞപ്പട ചെയ്തത് തന്നെ ആണ് ശെരി അവർ പ്രതികരിച്ചത് കൊണ്ടാണ് January transfer window യില് നമ്മൾ പൈസ കൊടുത്ത് ഒരു വിദേശ തരത്തെ എത്തിച്ചത് അല്ലാതെ ARMY വാണങ്ങളെ പോലെ കേക്കും മുറിച്ച് ഈമ്പക്കവും വിട്ട് പോയാൽ ഈ window യിലും നമ്മളെ ഈ ചിപ്സ് കച്ചവട മാനേജ്മെൻ്റ് ഉമ്പിക്കും മഞ്ഞപ്പടയോടൊപ്പം❤
ഇനി ചെയ്യാനുള്ള നല്ല പ്രോട്ടസ്റ് എന്ന് വെച്ചാൽ അടുത്ത കളി മുതൽ ടിക്കറ്റ് എടുക്കാതെ ഇരിക്കുക ഒരു വിധത്തിലും മാനേജ്മെൻ്റിന് റവന്യു ഉണ്ടാക്കി കൊടുക്കാതെ ഇരിക്കുക
Bro അത് ഒരിക്കലും നടക്കില്ല, ഈ protest ഒന്നും അറിയാത്ത കൊറേ normal fans ഇപ്പഴും ഇണ്ട്. പിന്നെ familiy ആയിട്ട് ഒക്കെ കൊറേ പേർ വരും. പിന്നെ free ടിക്കറ്റ് ഒക്കെ കൊട്ത്ത് managment ആളെ കെയറ്റും. കഴിഞ്ഞ match അക്കെ 3k tickets ആണ് വിട്ട് പോയത് പക്ഷേ 9k fans ഇണ്ടായിരുന്നു. അതിൽ തന്നെ മനസിലാകാം free ticket ഒക്കെ കൊറേ പോവുണ്ട്
out out management out ennanu parnjath..athinu players nu feel avanda oru avishyom illa..luna avdenn poyath protest chyyunna fans nte munnil ninn vere oru controversy ondakathirkkan aanu..peaceful protest nadathan sammadhikkatha mangement, even management out enn chant chythath police ne use chyth thadayan nokkunnu..ithokke ayittum players nu feel ayatha kuttam polum..players varum pokum..oru 2-3 kollamkzhyumpo ee feel aya players onnum nammude team il polum kanilla..aarokke vannalum poyalum fans mathrame constant ayi ivide kanu..parayan trophy oo achievement oo illathe ee team nte greatest achievement ee fans thanneya..ith pole thanneya management iniyum thudarunnath enkil ipo support chyyunna fans il nalla percentage team ne support chyyunnath ennenekkumayi avasanippikkum..orro match um nanamkett tholkumpozhum ee team ne support chythittund..bfc okke ee season nammale air il itt ammanam aadi..ennittum nammal orupad mistakes varuthiya players ne individually target chyth criticize chythittilla.. Viking clap chyyathond players nu feel ayenkil 11 kollam pattiye pole support chythitt ipo vaya thurakkan anuvadham illatha fans nte avasthayo? manjappada did the right thing.. Luna yo mattu players arkokke feel ayalum oru prashnom illa..parayandathum chyyandathum chyyuka thanne venam..feel avunnavar club viit poikolluka
But after the match the players deserved a clap.They fought really great and they expected a appreciation from us.Even if we're against the club management we should support our players and coaches💛💛💛
Manjappada is 💯 percentage correct. Oru Kali jayaichal kavathu marakkanda karyam illa. Teaminethireyo playersinethiteyo alla, ee konathile mangmtum Players Super Market attitude Anu prasnam....
As Asia's leading football fan group, we can plan a massive unfollow campaign against Kerala Blasters. They need to understand the power of their fans. They can't stop us from unfollowing them on social media while we chant or plan protests. If they show their money power, we'll show our fan power! Let's make this campaign massive. Once the management delivers good results, we can start following our team again. Let's make our voices heard!
ഈ മഞ്ഞപട തന്നെ ആണ് സച്ചിനെ നില നിർത്തണം എന്ന് ആവശ്യപ്പെട്ടത്.. കഴിഞ്ഞ സീസണിൽ ഒക്കെ കാവൽ മാലാഖ എന്ന് വരെ വിശേഷിപ്പിച്ചത് മഞ്ഞ പട തന്നെ ആണ്.. മാനേജ്മെന്റ് സൈൻ ചെയ്തത് ഒക്കെ കിടു താരങ്ങളെ ആണ്.. നോഹ, ജീസസ്, koef ഒക്കെ നല്ല താരങ്ങൾ ആണ്.. ഐബാനെ സൈൻ ചെയ്തതും മഞ്ഞപട ആവശ്യപ്പെട്ടിട്ടു.. Induvidual errors ആണ് നമ്മുടെ ടീം ഈ ലെവലിൽ പോകാൻ കാരണം..
As my opinion ennu paranjal... Blasters management protest okke nallathanu but last match.. Clap vannapol athinu vendannu vechath mosham ayi poii nammuk vendi chora neerakkiya players enthu pezhach.... So ore timel management protests cheyth athea pole ore timel playera support cheyanam... Season ithuvere end ayittilla... Playoffs ipolum chance ind.. 3 4 kali jayichal keravunnathe ullu... So athunkond max support players kodukanam management ennu parayunnilla only players
Bro oru doubt ee players inna support cheyyunu but management ahn prashanam ennu parayunadalo kalikunath players alle goal conceded cheyyunath ee players alle management change cheyythatt ee players inne okke mattanam enna ahno parayuna?
A perfect football club is built on effective management that invests in young talent and experienced players to deliver results. Unfortunately, in the case of KBFC, the management has consistently failed to replace outgoing players-both Indian and foreign-with quality signings. While it’s true that football involves player transfers, the lack of reinvestment of transfer fees into squad development is glaring. Unlike clubs like MB and MCFC, who spend strategically and achieve results, KBFC seems to lack direction. A successful management team must prioritize sustainable squad building by nurturing young talent and acquiring impactful players. Without this, the club will struggle to deliver on the pitch and meet the expectations of its passionate fanbase.
ഹോം മത്സരത്തിൽ നീല ജേഴ്സി ആരുടെ പ്ലാൻ ആയിരുന്നു.... മഞ്ഞപ്പടക്കിട്ട് ഒരു കൊട്ട് കിട്ടിയതാണ്.... മഞ്ഞ ഉണ്ടെങ്കിലേ മഞ്ഞപ്പട ഉള്ളൂ....അന്ന് കളി ജയിക്കേണ്ടത് മാനേജ്മെന്റിന്റെ അത്യാവശ്യം ആയിരുന്നു.... നീല ഭാഗ്യ ജേഴ്സി എന്ന ന്യായം ഉടൻ വരും....നീല ജേഴ്സി വിഷയത്തിൽ ആർമി യുടെ പങ്ക് തള്ളിക്കളയാനാവില്ല.....
കളിക്ക് മുൻപ് സ്റ്റേഡിയം ചുറ്റി പ്രൊട്ടസ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട് പോലീസ് അനുവദിക്കുന്നില്ല, ബോക്സ് ഓഫീസ്ന്റെ അവിടെ മാത്രം ആയിട്ട് ചുരുക്കുന്നുണ്. പോലീസ് അനുവദിക്കുന്നില്ല.കുറച്ചു പേരെ കരുതൽ തടങ്കലിൽ കുറച്ചു നേരം പിടിച്ചു വെക്കുന്നു, വിടുന്നു. കളി തുടങ്ങുമ്പോൾ ഗാലറിയിൽ പോലീസ് വരുന്നു. ചന്റ്റ് ചെയ്താൽ നടപടി എടുക്കും എന്ന് പറയുന്നു. കുറച്ചു പേരുടെ പേര് വിവരങ്ങൾ എഴുതി എടുക്കുന്നു എല്ലാരുടെയും വീഡിയോ എടുക്കുന്നു. അടിച്ചു അമർത്താൻ നോക്കിയ സമരങ്ങൾ ഒക്കെ പൊട്ടി തെറിച്ചു മാത്രമേ ശീലം ഉള്ളു.സൊ കളിക്കാർ വന്നപ്പോൾ വികാരം അണ പൊട്ടി ഒഴുകി. അത്രേ ഉള്ളു. കളിക്കാർ അപ്പൊ ഇതൊന്നും അറിയതോണ്ട ഇത് ഒക്കെ കണ്ട് വിഷമിച്ചിട്ടുണ്ടാകും. അവർ ഇപ്പൊ ഇതൊക്കെ മനസ്സിൽ ആകിയിട്ട് ഉണ്ടാകും. സൊ അവർക്ക് മനസ്സിൽ ആയിട്ട് ഉണ്ടാകും. ഇല്ല മനസ്സിൽ ആകുന്നില്ല എന്നാണ് എങ്കിൽ ഇവിടെ ഒരു പുല്ലും ഇല്ല. ഈ കാലിക്കർക്ക മുൻപ് ഇവിടെ ഉള്ളവർ ആണ് ഈ ഫാൻസ്. അവർ വർഷങ്ങൾ ആയി ഹോം, away യിൽ ഒക്കെ പോയി നാണം കെടുന്നതിന്റെ 1% പോലും ഇല്ല ഈ നാണക്കേട്.. ഇവൻ പോയപ്പോൾ ലൂണ ഒഴികെ അന്ന് സ്ക്വാഡിൽ ഉണ്ടായിരുന്ന ആരും ഒരു സ്റ്റോറി പോലും ഇട്ടിട്ടില്ലായിരുന്നു. ഇതൊക്കെ മാനേജ്മെന്റ് കളി ആണ് എന്ന് നമുക്ക് അറിയാം. കളിക്കാർക്ക് നമ്മളെക്കാൾ നന്നായി അറിയേണ്ടത് ആണ്. സൊ കളിക്കാർക്ക് മനസ്സിൽ ആകും എന്ന് കരുതുന്നു. ഇനി ഇപ്പൊ മനസ്സിൽ എങ്കിലും ഒന്നും ഇല്ല. ഒരു ക്ലബ്, പ്ലയെർനെ ലെജൻഡറി ആക്കുന്നതിൽ ഫാൻസ്നും പങ്കുണ്ട്.. We deserve respect 😁
Njn eppozhum parayunnu .. after 2-3 years kBFC ku oru purogathiyum ellel keralablastersite club pootaraavum.... nikhil knows it .. pulli maximum. Muthalaakuvaanu....
@adipolibro കേരള ബ്ലാസ്റ്റേഴ്സ് വെറും 10 വർഷം അല്ലേ ആയുള്ളൂ.. മോഹൻ ബഗാൻ 1889 തുടങ്ങിയ ഒരു ക്ലബ് ആണ് അവരവരുടെ ആദ്യത്തെ കപ്പ് അടിക്കുന്നത്1904anu 15 വർഷം കഴിഞ്ഞാണ് ഒരു കപ്പ് അടിക്കുന്ന
നമ്മൾ കാശു മുടക്കി ടിക്കറ്റ് എടുത്ത കണക്ക് പറയല്ലേ. ഒരു ഐഎസ്എൽ ടീം മാനേജ്മെൻറ് ഇതുകൊണ്ട് ലാഭമില്ല. കേരള ബ്ലാസ്റ്റേഴ്സ് മൂന്നുതവണ റണ്ണറപ്പായ ടീമാണ്. ഭാഗ്യം കേടു കൊണ്ടാണ് cup ഇതു വരെ നേടാ വിടുന്നത്. മുംബൈ ഒക്കെ ഒരുപാട് നല്ല പ്ലെയേഴ്സ് നെ വാങ്ങിക്കുന്നു ഉണ്ട്. അപ്പുറത്തെ വീട്ടിലെ കാശുള്ള അച്ഛൻ സൂപ്പർ ബൈക്ക് വാങ്ങിച്ചു കൊടുത്തു എന്ന് പറഞ്ഞു എൻറെ അപ്പൻറെ അടുത്ത് വഴക്കിട്ട് കാര്യമില്ലല്ലോ.
As compared to mbsg fans, kbfc fans are a little bit emotional and brain less. They protest a lot and show disappointment when team losses, when team wins against a small club everything starts to cool down (look at current situation) when a new player comes. Fans start to become excited. When fans change club will become successful
💯💯💯true bro, kbfc fan's are mostly kids they are not seeing the bigger picture...they will be happy with 1 or 2 wins and forgets about why protest is going on...
Rand fans group um kanakka... But managementinodu ulla ethirpp karanam ethavana manjappada cheythathine personally support cheyyunnu... Kerala blasters army unfollow yum cheythu..
അതെ ചെറിയ പിള്ളേർ കൂടുമ്പോൾ ചിലപ്പോൾ കല്ല് എറിയുക തന്നെ ചെയ്യും. അപ്പോൾ ആ mob നിയന്ദ്രിക്കുക തന്നെ പാടാകും. ക്ലബ്ബിനോട് ഉള്ള അടിയായ സ്നേഹവും സപ്പോർട്ടും ഉള്ള യുവാക്കൾ ഒരു പ്രോട്ക്റ്റ് നടത്തുമ്പോൾ അത് വയലന്റ് ആകാൻ ഉള്ള സാധ്യത മാനേജ്മെന്റ് മുന്നിട്ടു കണ്ടു. So അത് ഒരു മുൻകരുതൽ ആയി കണ്ടാൽ മതി.ഇപ്പോൾ തന്നെ മാനേജ്മെന്റ് തകർച്ചയുടെ വക്കിൽ ആണ് ഇനി ആ കേസ് കൂടെ ആയാൽ എല്ലാം തകരും.so prevention is always better!. പിന്നെ ക്യാഷ് തന്നെ ആണ് മുഖ്യം കുറെ പരസ്യം ചെയ്താൽ ഒന്നും ഒരു ലാഫവും കിട്ടില്ല. ഒരു ക്ലബ് നടത്തികൊണ്ട് പോകുക എന്നത് mic വച്ചു വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന പോലെ അല്ല കാര്യങ്ങൾ.കാര്യങ്ങളെ കുറച്ചൂടെ mature ആയി കാണാൻ ശ്രമിക്കു.ഇവിടെ ഈ ക്ലബ് നെ സപ്പോർട്ട് ചെയ്യുന്ന സാദാരണക്കാർ ഇണ്ട് കളി കാണാൻ.ഫുട്ബാൾ ഒന്നും അല്ലാത്ത ഒരു രാജ്യത്ത്. ഫുട്ബാൾ സ്വപ്നങ്ങൾ കൊണ്ട് നടക്കുന്ന കുറെ യുവാക്കളെ സപ്പോർട്ട് ചെയ്യുകയും അവരുടെ സ്വപ്നങ്ങൾക്ക് ഒപ്പം സഞ്ചാരിക്കുകയും ചെയ്യുന്ന ഈ ക്ലബ്ബിന്റെ ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ടച്ചുടക്കുന്നത് നല്ലതല്ല.
If you guys want to share Somthing.. Contact me on instgram 🤝
To every fans,എന്തായാലും BFC ആയിട്ടുള്ള matches കഴിഞ്ഞപ്പോൾ fans നാണംകെട്ടു തിരിച്ചു പോയതിന്റെ അത്രയും വരില്ലല്ലോ players തിരിച്ചു പോയത് 🥱 ഞങ്ങൾ fans um ഒരുപാട് അനുഭവിച്ചതാ sahoo...അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു വിഷമവും തോന്നുന്നില്ല 👋🏻 stand with MANJAPPADA 📈💯
@@MR-poocha എല്ലാ season ലും CHENNAI യില് നാണം kedunna ഞാൻ 🤕
@@anoopas3899parayan 2 cup ille
@@MR-poocha nigal e manjappadak BFC ayyit ulla kalli tholkumbol matharam anu problem 😂😂 10years Vaa thurakkandu ipo pattishow kaanichat kariyam illa...... Manjappada umbii 🖕🤬
Manegement out 🤡
Kerala blasters fan ✅❤️
Bfc yodu jayikne ano cup ne kal valuth
@@pavithranr8971matches jeyktha cup adikyn pattuvo bro😌
കുറേ കാര്യങ്ങളിൽ അഭിപ്രായവിത്യാസം ഉണ്ടെങ്കിലും ഈ കാര്യത്തിൽ ഞാൻ മഞ്ഞപ്പടയുടെ കൂടെയാണ്.👍🏻👍🏻👍🏻
Manjapada is correct. Our constitution gives us right to protest against injustice. INDIA was born as a COUNTRY just because of protest against British India Government.
മഞ്ഞപ്പട 💛📈
Love you luna❤
We are with manjapada..❤
Manjappada cheyethathanu sheri well done manjappada 💛⚡
Manjapada cheythathu 💯 sheriyanu
Ellarum ee vishayam address chythenkilum aarum content aakeela but hands off to you bro for this content and awareness 🙌🏾
Njanum manjappada aan support cheyyunne
Manjappada yude kude anu ✊❤️
ഒരു ഗ്യാപ് കാണുമ്പോൾ goal അടിക്കാലോ. അതാണ് ബ്ലാസ്റ്റേഴ്സ് ആർമി 😂
Athe 100% sheri machu😂
Manjappada always with you 💛💛
Starting l njanum army fans nte bhakam aayirunnu ( 2 years before) but avanmmar players n art picture varach kodukkunnailnmatraman concentration cheyyunnath vere onnilum means management decisions coach decision onnillum opinion parayathath kond njan ath vittu and manjapaada yil join cheythilla because avar management nte toys aayirunnu aa time l ippo enik manjapaada ye orth abhimanam thonnunnu...
Ee particular incident l njan rand pereyum support cheyyum because players n veda respect um kitty protest um nadannu
Eliye pedich illam chudunnathinekkal better aahn ith
We are with manjapada.. 💛💛
The best way to open management eyes is by boycotting KBFC sponsor's.
Protest cheythath kondan ee january transferil transfer fee koduth oru playerine kondvannath
oral mathram pora baki Indian signings vende?
😂pinnee... Kurach manjappada thayolikal protest cheythunn vach managementin enth sambavikkan
@@3unknown_boy8 avark ath prasnam allenkil pinne enthinaan police ne vech adichamarthaan nokunath
@@butwhy7213 onu poyedaa...eni a credit manjappadak vennam allea 😂😂🖕
@@3unknown_boy8 correct
മഞ്ഞപ്പട ചെയ്തത് തന്നെ ആണ് ശെരി അവർ പ്രതികരിച്ചത് കൊണ്ടാണ് January transfer window യില് നമ്മൾ പൈസ കൊടുത്ത് ഒരു വിദേശ തരത്തെ എത്തിച്ചത് അല്ലാതെ ARMY വാണങ്ങളെ പോലെ കേക്കും മുറിച്ച് ഈമ്പക്കവും വിട്ട് പോയാൽ ഈ window യിലും നമ്മളെ ഈ ചിപ്സ് കച്ചവട മാനേജ്മെൻ്റ് ഉമ്പിക്കും
മഞ്ഞപ്പടയോടൊപ്പം❤
Manjappda Kure naal ithe thanne aayirnnu, avasanm aavn kathiriinu ene mathrm😂😂😂
@@Abhi67vellani Enthelum avatte ipo avrak velivu vannalo ath mathy🙂
സത്യം പറഞ്ഞാൽ ഇപ്പൊ gokulam isl ൽ വരണം അപ്പൊ ഇവൻമാർ പഠിക്കും 💯🙌
💯
We need a new club😢
We've Gokulam Kerala
*Full Support for our Manjappada💛💛*
Pura kathumbol vaazha vettunna blasters army 🥱💯
4:05 bro.. Chirippikkalle🤣🤣
😂
5:05 sathyam 😂😂
Ath Arsenal ne pattiya bro 😅
Stand with manjappada guyss, they are on the track... Ee tymil namale react cheythalee next season il namake oru title sopanam kannan pattloo
Gokulam Kerala set ayi vannal ann management munjjum
തത്കാലം നിർത്തി. ഇപ്പോൾ ഈ ടീമിനെ സപ്പോർട്ട് ചെയ്യൂ.. കൊച്ചിനും കളിക്കാർക്കും ഒരാ ത്മാവിസ്വാസം ആകുമല്ലോ..
Manjappada 💯
Stand with manjappada😇🔥🔥
Veru good video bro genuine aayi ulla karyangal paranjalo pakshe chela youtuber ipazhum blasters fans pattich paisa indaki nadaka 👍
കേരള ബ്ലാസ്റ്റേഴ്സ് എന്നാ ക്ലബ് വലിയ ദുരന്തത്തിലേക്ക് ആണ് പോകുന്നത് 🙏🏼
4:05😂 adipoli 🥲
Manjappada💛🔥
Manjappada💛💛
Kbfc army group = nikhilte asanam thaangikal...
5:56 ഞാനും 💯🙌
ഇനി ചെയ്യാനുള്ള നല്ല പ്രോട്ടസ്റ് എന്ന് വെച്ചാൽ അടുത്ത കളി മുതൽ ടിക്കറ്റ് എടുക്കാതെ ഇരിക്കുക ഒരു വിധത്തിലും മാനേജ്മെൻ്റിന് റവന്യു ഉണ്ടാക്കി കൊടുക്കാതെ ഇരിക്കുക
Kerala Blasters Army enna vaanam fan group shoe nakkan pokum stadiathil 😂
Bro അത് ഒരിക്കലും നടക്കില്ല, ഈ protest ഒന്നും അറിയാത്ത കൊറേ normal fans ഇപ്പഴും ഇണ്ട്. പിന്നെ familiy ആയിട്ട് ഒക്കെ കൊറേ പേർ വരും. പിന്നെ free ടിക്കറ്റ് ഒക്കെ കൊട്ത്ത് managment ആളെ കെയറ്റും. കഴിഞ്ഞ match അക്കെ 3k tickets ആണ് വിട്ട് പോയത് പക്ഷേ 9k fans ഇണ്ടായിരുന്നു. അതിൽ തന്നെ മനസിലാകാം free ticket ഒക്കെ കൊറേ പോവുണ്ട്
Manjappada cheythatha Sheri 🙂
Enth sheri players atrem effort itt kalichitt vaiking clappinn varumbol avare happy akki vidathe appozhum manegement out enn paranjukkondrikkunth atra nalth alla
@arjun33411players paisa vaanghi paniyedukunnu veruthe onnum allellloo
Poda vivaram illathavanee
@arjun33411 വീട്ടിൽ ഇരുന്ന് കളി കാണുന്നവർക്ക് അങ്ങനെ പലതും തോന്നും ഒരുതവണ എങ്കിലും stadium തിൽ പോയി നാണംകെട്ടവർക്ക് ആ അവസ്ഥ മനസിലാകും
@arjun33411eda ippo nammal protest aan cheyyunath, kazhinja matchil clap cheythappo kore ennam vannu enthina clap cheythath ennu chodicu innu athu maatiparayunnu manjapada enthu cheyyum
its simply correct descition at wrong time giving bad results
out out management out ennanu parnjath..athinu players nu feel avanda oru avishyom illa..luna avdenn poyath protest chyyunna fans nte munnil ninn vere oru controversy ondakathirkkan aanu..peaceful protest nadathan sammadhikkatha mangement, even management out enn chant chythath police ne use chyth thadayan nokkunnu..ithokke ayittum players nu feel ayatha kuttam polum..players varum pokum..oru 2-3 kollamkzhyumpo ee feel aya players onnum nammude team il polum kanilla..aarokke vannalum poyalum fans mathrame constant ayi ivide kanu..parayan trophy oo achievement oo illathe ee team nte greatest achievement ee fans thanneya..ith pole thanneya management iniyum thudarunnath enkil ipo support chyyunna fans il nalla percentage team ne support chyyunnath ennenekkumayi avasanippikkum..orro match um nanamkett tholkumpozhum ee team ne support chythittund..bfc okke ee season nammale air il itt ammanam aadi..ennittum nammal orupad mistakes varuthiya players ne individually target chyth criticize chythittilla.. Viking clap chyyathond players nu feel ayenkil 11 kollam pattiye pole support chythitt ipo vaya thurakkan anuvadham illatha fans nte avasthayo? manjappada did the right thing.. Luna yo mattu players arkokke feel ayalum oru prashnom illa..parayandathum chyyandathum chyyuka thanne venam..feel avunnavar club viit poikolluka
Njn ee ഇടക്ക് ആണ് അറിയുന്നേ 😅manjapada kudathe vere fan base ondrnnn😂😂
Kerala Blasters Army എന്ന് managment നെ സപ്പോർട്ട് ചെയ്തോ അന്ന് തന്നെ ഞാൻ അവരെ unfollow അടിച്ചതാണ് 💀
With manjappada 💛😌
Manjappada📈🤍
Sthayam njanum😂
Kerala blasters ❌ super league Kerala ✅ fan's support, VAR setup next season
Mqnjappada ✊🏻💛
Manjapadda cheyyunath thett allaahh completely serii thanne ahnn but jaicha tymil avrk respect kodunam atlest viking claps illenki lum atleast appreciate cheyyanamayrnu
But after the match the players deserved a clap.They fought really great and they expected a appreciation from us.Even if we're against the club management we should support our players and coaches💛💛💛
Respect manjapada 🔥
With u manjappada
Manjappada ahn crct❤
Kali Kanan pokanda kazinjille ellam
India's biggest club aakiyath nammal alle allatha management mikav kondo players mikav kondo alla
5:05😅
You should protest. But it should be on right scenario,right time and right place. Should not support by not watching at stadium.
👍
Manjappada is 💯 percentage correct. Oru Kali jayaichal kavathu marakkanda karyam illa. Teaminethireyo playersinethiteyo alla, ee konathile mangmtum Players Super Market attitude Anu prasnam....
i agree that the strike is against the management, but the ppl who get hurt is the players
As Asia's leading football fan group, we can plan a massive unfollow campaign against Kerala Blasters. They need to understand the power of their fans. They can't stop us from unfollowing them on social media while we chant or plan protests. If they show their money power, we'll show our fan power! Let's make this campaign massive. Once the management delivers good results, we can start following our team again. Let's make our voices heard!
ഈ മഞ്ഞപട തന്നെ ആണ് സച്ചിനെ നില നിർത്തണം എന്ന് ആവശ്യപ്പെട്ടത്.. കഴിഞ്ഞ സീസണിൽ ഒക്കെ കാവൽ മാലാഖ എന്ന് വരെ വിശേഷിപ്പിച്ചത് മഞ്ഞ പട തന്നെ ആണ്..
മാനേജ്മെന്റ് സൈൻ ചെയ്തത് ഒക്കെ കിടു താരങ്ങളെ ആണ്.. നോഹ, ജീസസ്, koef ഒക്കെ നല്ല താരങ്ങൾ ആണ്.. ഐബാനെ സൈൻ ചെയ്തതും മഞ്ഞപട ആവശ്യപ്പെട്ടിട്ടു..
Induvidual errors ആണ് നമ്മുടെ ടീം ഈ ലെവലിൽ പോകാൻ കാരണം..
Aiban nalla player anallo
Njangal kerala blasters army asostharanu 😌
peace protest tadayann management ano costitution eyuthiye
Manjapada✅
As my opinion ennu paranjal... Blasters management protest okke nallathanu but last match.. Clap vannapol athinu vendannu vechath mosham ayi poii nammuk vendi chora neerakkiya players enthu pezhach.... So ore timel management protests cheyth athea pole ore timel playera support cheyanam... Season ithuvere end ayittilla... Playoffs ipolum chance ind.. 3 4 kali jayichal keravunnathe ullu... So athunkond max support players kodukanam management ennu parayunnilla only players
😂😂😂 5:06 🤣🤣🤣
Manjappada💛
💯💯
Management cheytha thett enthanen arelm onn explain please(before protest)
Bro oru doubt ee players inna support cheyyunu but management ahn prashanam ennu parayunadalo kalikunath players alle goal conceded cheyyunath ee players alle management change cheyythatt ee players inne okke mattanam enna ahno parayuna?
A perfect football club is built on effective management that invests in young talent and experienced players to deliver results. Unfortunately, in the case of KBFC, the management has consistently failed to replace outgoing players-both Indian and foreign-with quality signings. While it’s true that football involves player transfers, the lack of reinvestment of transfer fees into squad development is glaring. Unlike clubs like MB and MCFC, who spend strategically and achieve results, KBFC seems to lack direction. A successful management team must prioritize sustainable squad building by nurturing young talent and acquiring impactful players. Without this, the club will struggle to deliver on the pitch and meet the expectations of its passionate fanbase.
Protest nadathuvaanel kali kaanan pokaruth kali kaanan pokuvaanel playerine suupport cheyyanam
5:55 njanum
Manjjapada 👍
ഹോം മത്സരത്തിൽ നീല ജേഴ്സി ആരുടെ പ്ലാൻ ആയിരുന്നു.... മഞ്ഞപ്പടക്കിട്ട് ഒരു കൊട്ട് കിട്ടിയതാണ്.... മഞ്ഞ ഉണ്ടെങ്കിലേ മഞ്ഞപ്പട ഉള്ളൂ....അന്ന് കളി ജയിക്കേണ്ടത് മാനേജ്മെന്റിന്റെ അത്യാവശ്യം ആയിരുന്നു.... നീല ഭാഗ്യ ജേഴ്സി എന്ന ന്യായം ഉടൻ വരും....നീല ജേഴ്സി വിഷയത്തിൽ ആർമി യുടെ പങ്ക് തള്ളിക്കളയാനാവില്ല.....
കളിക്ക് മുൻപ് സ്റ്റേഡിയം ചുറ്റി പ്രൊട്ടസ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട് പോലീസ് അനുവദിക്കുന്നില്ല, ബോക്സ് ഓഫീസ്ന്റെ അവിടെ മാത്രം ആയിട്ട് ചുരുക്കുന്നുണ്. പോലീസ് അനുവദിക്കുന്നില്ല.കുറച്ചു പേരെ കരുതൽ തടങ്കലിൽ കുറച്ചു നേരം പിടിച്ചു വെക്കുന്നു, വിടുന്നു. കളി തുടങ്ങുമ്പോൾ ഗാലറിയിൽ പോലീസ് വരുന്നു. ചന്റ്റ് ചെയ്താൽ നടപടി എടുക്കും എന്ന് പറയുന്നു. കുറച്ചു പേരുടെ പേര് വിവരങ്ങൾ എഴുതി എടുക്കുന്നു എല്ലാരുടെയും വീഡിയോ എടുക്കുന്നു. അടിച്ചു അമർത്താൻ നോക്കിയ സമരങ്ങൾ ഒക്കെ പൊട്ടി തെറിച്ചു മാത്രമേ ശീലം ഉള്ളു.സൊ കളിക്കാർ വന്നപ്പോൾ വികാരം അണ പൊട്ടി ഒഴുകി. അത്രേ ഉള്ളു. കളിക്കാർ അപ്പൊ ഇതൊന്നും അറിയതോണ്ട ഇത് ഒക്കെ കണ്ട് വിഷമിച്ചിട്ടുണ്ടാകും. അവർ ഇപ്പൊ ഇതൊക്കെ മനസ്സിൽ ആകിയിട്ട് ഉണ്ടാകും. സൊ അവർക്ക് മനസ്സിൽ ആയിട്ട് ഉണ്ടാകും. ഇല്ല മനസ്സിൽ ആകുന്നില്ല എന്നാണ് എങ്കിൽ ഇവിടെ ഒരു പുല്ലും ഇല്ല. ഈ കാലിക്കർക്ക മുൻപ് ഇവിടെ ഉള്ളവർ ആണ് ഈ ഫാൻസ്. അവർ വർഷങ്ങൾ ആയി ഹോം, away യിൽ ഒക്കെ പോയി നാണം കെടുന്നതിന്റെ 1% പോലും ഇല്ല ഈ നാണക്കേട്..
ഇവൻ പോയപ്പോൾ ലൂണ ഒഴികെ അന്ന് സ്ക്വാഡിൽ ഉണ്ടായിരുന്ന ആരും ഒരു സ്റ്റോറി പോലും ഇട്ടിട്ടില്ലായിരുന്നു. ഇതൊക്കെ മാനേജ്മെന്റ് കളി ആണ് എന്ന് നമുക്ക് അറിയാം. കളിക്കാർക്ക് നമ്മളെക്കാൾ നന്നായി അറിയേണ്ടത് ആണ്. സൊ കളിക്കാർക്ക് മനസ്സിൽ ആകും എന്ന് കരുതുന്നു. ഇനി ഇപ്പൊ മനസ്സിൽ എങ്കിലും ഒന്നും ഇല്ല. ഒരു ക്ലബ്, പ്ലയെർനെ ലെജൻഡറി ആക്കുന്നതിൽ ഫാൻസ്നും പങ്കുണ്ട്.. We deserve respect 😁
😓
Comment box kandapol👏😊
MT Stadium
I guess Ee vedio post cheythath kandathin shesho aayirikam instayil "nammal onnu arinjille" ennu paranj oru team ittitath😂😅
Stand with manjappada…!!!’n
Njn eppozhum parayunnu .. after 2-3 years kBFC ku oru purogathiyum ellel keralablastersite club pootaraavum.... nikhil knows it .. pulli maximum. Muthalaakuvaanu....
@adipolibro കേരള ബ്ലാസ്റ്റേഴ്സ് വെറും 10 വർഷം അല്ലേ ആയുള്ളൂ.. മോഹൻ ബഗാൻ 1889 തുടങ്ങിയ ഒരു ക്ലബ് ആണ് അവരവരുടെ ആദ്യത്തെ കപ്പ് അടിക്കുന്നത്1904anu 15 വർഷം കഴിഞ്ഞാണ് ഒരു കപ്പ് അടിക്കുന്ന
👀
Bro match kanan pokarillalle, kerla blasters tr first fan group 12th man army ann.
Bro last avru vayiking clap koduth
Manjappada 🔥
Kerala blasters army ath aaru 🤔😂
Bro sssss ningaall ah kalli kaanan poovnada ,athree ollu annaram thannee seen aavum ellarum arriyum athu , entha vatathenu , tv il irrinh kallik kaanu
Thumb nail l paranja കാര്യം പറഞ്ഞില്ല.😂
1 Clubinte 2 fan groups 2 opinionil nikkunat same as splitting the fans, Pinne killing the club 😂 mangamentinte paryandalo
നമ്മൾ കാശു മുടക്കി ടിക്കറ്റ് എടുത്ത കണക്ക് പറയല്ലേ. ഒരു ഐഎസ്എൽ ടീം മാനേജ്മെൻറ് ഇതുകൊണ്ട് ലാഭമില്ല. കേരള ബ്ലാസ്റ്റേഴ്സ് മൂന്നുതവണ റണ്ണറപ്പായ ടീമാണ്. ഭാഗ്യം കേടു കൊണ്ടാണ് cup ഇതു വരെ നേടാ വിടുന്നത്. മുംബൈ ഒക്കെ ഒരുപാട് നല്ല പ്ലെയേഴ്സ് നെ വാങ്ങിക്കുന്നു ഉണ്ട്. അപ്പുറത്തെ വീട്ടിലെ കാശുള്ള അച്ഛൻ സൂപ്പർ ബൈക്ക് വാങ്ങിച്ചു കൊടുത്തു എന്ന് പറഞ്ഞു എൻറെ അപ്പൻറെ അടുത്ത് വഴക്കിട്ട് കാര്യമില്ലല്ലോ.
PR 😂
Bro nml management nn ethire Anu not with the players Viking clap cheyan players vanpol management nn ethire ulla chant vili onn nirtha mayirunu....
Gokulam Kerala fc വന്നാൽ Kerala blasters management പാഠം പഠിച്ചുകൊള്ളും
4:05
Luna is correct
As compared to mbsg fans, kbfc fans are a little bit emotional and brain less. They protest a lot and show disappointment when team losses, when team wins against a small club everything starts to cool down (look at current situation) when a new player comes. Fans start to become excited.
When fans change club will become successful
💯💯💯true bro, kbfc fan's are mostly kids they are not seeing the bigger picture...they will be happy with 1 or 2 wins and forgets about why protest is going on...
That’s different between a maturity fan club and 10 year old kids club
മലയാളി no.1 തന്നെ but unity യുടെ കാര്യത്തിൽ😂
Rand fans group um kanakka... But managementinodu ulla ethirpp karanam ethavana manjappada cheythathine personally support cheyyunnu... Kerala blasters army unfollow yum cheythu..
Manjappada 💪 Only
Kbfc മുതലാളി ആന്ധ്രക്കാരനാ അവനെന്റു മലയാളി
അതെ ചെറിയ പിള്ളേർ കൂടുമ്പോൾ ചിലപ്പോൾ കല്ല് എറിയുക തന്നെ ചെയ്യും. അപ്പോൾ ആ mob നിയന്ദ്രിക്കുക തന്നെ പാടാകും. ക്ലബ്ബിനോട് ഉള്ള അടിയായ സ്നേഹവും സപ്പോർട്ടും ഉള്ള യുവാക്കൾ ഒരു പ്രോട്ക്റ്റ് നടത്തുമ്പോൾ അത് വയലന്റ് ആകാൻ ഉള്ള സാധ്യത മാനേജ്മെന്റ് മുന്നിട്ടു കണ്ടു. So അത് ഒരു മുൻകരുതൽ ആയി കണ്ടാൽ മതി.ഇപ്പോൾ തന്നെ മാനേജ്മെന്റ് തകർച്ചയുടെ വക്കിൽ ആണ് ഇനി ആ കേസ് കൂടെ ആയാൽ എല്ലാം തകരും.so prevention is always better!. പിന്നെ ക്യാഷ് തന്നെ ആണ് മുഖ്യം കുറെ പരസ്യം ചെയ്താൽ ഒന്നും ഒരു ലാഫവും കിട്ടില്ല. ഒരു ക്ലബ് നടത്തികൊണ്ട് പോകുക എന്നത് mic വച്ചു വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന പോലെ അല്ല കാര്യങ്ങൾ.കാര്യങ്ങളെ കുറച്ചൂടെ mature ആയി കാണാൻ ശ്രമിക്കു.ഇവിടെ ഈ ക്ലബ് നെ സപ്പോർട്ട് ചെയ്യുന്ന സാദാരണക്കാർ ഇണ്ട് കളി കാണാൻ.ഫുട്ബാൾ ഒന്നും അല്ലാത്ത ഒരു രാജ്യത്ത്. ഫുട്ബാൾ സ്വപ്നങ്ങൾ കൊണ്ട് നടക്കുന്ന കുറെ യുവാക്കളെ സപ്പോർട്ട് ചെയ്യുകയും അവരുടെ സ്വപ്നങ്ങൾക്ക് ഒപ്പം സഞ്ചാരിക്കുകയും ചെയ്യുന്ന ഈ ക്ലബ്ബിന്റെ ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ടച്ചുടക്കുന്നത് നല്ലതല്ല.
Stand with manjappada