Комментарии •

  • @jayanthianil4512
    @jayanthianil4512 2 года назад +46

    ആ പട്ടി കടിക്കുന്നത് അതിനു വേണ്ട സ്നേഹവും ലാളനയും കിട്ടാത്തത് കൊണ്ടാണ്, ഇനി ഇത് പോലെ രണ്ടോ മൂന്നോ വർഷം കഴിഞ്ഞു ആയിരിക്കും അതിനെ കുളിപ്പിക്കുന്നതും വെളിയിൽ ഇറക്കുന്നതും 😡, അതിന്റെ കാര്യം ഓർത്തു വല്ലാത്ത വിഷമം തോന്നുന്നു. നന്നായി നോക്കാൻ തയ്യാറുള്ള ആർകെങ്കിലും അതിനെ കൈമാറുന്നതാണ് നല്ലത് 😞

  • @RajKumar-vr4cj
    @RajKumar-vr4cj 2 года назад +9

    ചേട്ടാ എന്റെ വീട്
    പുനലൂർ akms കോളേജിന് അടുത്താണ്. എന്റെ തൊട്ടു അപ്പുറത്തെ വീട്ടിൽ ഉണ്ട് ഒരു പോമേറിയൻ. കൊണ്ടു വന്നപ്പോൾ അവർക്കുള്ള ഒരു സ്നേഹം ഇപ്പോൾ ഇല്ല ഇതു പോലെ തന്നെ ഇപ്പോൾ.പാവം വെറുതെ കുറെ ചോറ് അളിച്ചു വച്ചു കൊടുക്കും. തീർന്നു അവരുടെ സ്നേഹം. എന്ത് മനുഷ്യർ ആണ്.ഇനി എങ്കിലും അവനെ നല്ലത് പോലെ അവർ കെയർ ചെയ്യട്ടെ

  • @lavender1232
    @lavender1232 2 года назад +27

    മുടിവെട്ടി കുളിച്ചു സുന്ദരനായി
    അല്ല, ആക്കി 🤩🐕🤩

  • @vishnuvenu9900
    @vishnuvenu9900 2 года назад +9

    Nalla oru dog aarunu. Athine kootil ett nasipichu. Maryadakk nokiyirunel avan kadikkilla Avane angane aaki. Adyam evane nokiya aa petta ownerne venam parayan. Nokkan pattiyillel medikkal he

  • @sreekuttansree2611
    @sreekuttansree2611 2 года назад +43

    ചേട്ടാ മുയലിനെ മേടിക്ക് 🔥🔥🔥❤ അജീഷ് ചേട്ടൻ പവർ

  • @nihalrichu2305
    @nihalrichu2305 2 года назад +37

    Chetante videos adipoliyan

  • @smithaajay3174
    @smithaajay3174 2 года назад +21

    നിങ്ങൾ പറഞ്ഞത് ശെരിയാണ് പട്ടികളെ ചെറുപ്പം മുതലേ അഴിച്ചു വിട്ടു വളർത്തിയാൽ മതി നല്ല അനുസരണയും ഉണ്ടാകും കടിക്കുകയുമില്ല എനിക്ക് മൂന്നു പട്ടികളുണ്ട് മൂന്നുപേരെയും ഒരുസമയത്തും പൂട്ടാറില്ല്ല എന്നാൽ പറമ്പിനു പുറത്തിറങ്ങിയാൽ നമ്മൾ വിളിച്ചാൽ അപ്പോൾ തന്നെ ഓടിവരും എന്നാൽ ആരു വന്നാലും കുറേക്കുകയും ചെയ്യും

  • @ambilypv1108
    @ambilypv1108 2 года назад +35

    സത്യത്തിൽ ആ വിട്ടുകാർക്ക് അങ്ങനെ ഒരു കുട്ടിയെ ആവിശ്യം ഉണ്ടോ.. ഒരു വർഷം കൂട്ടിൽ ഇടുക എന്ന് പറഞ്ഞാൽ... അവർക്ക് അതിനെ അഴിച്ചുവിടാതെ നീളത്തിൽ കെട്ടി പറമ്പിലോ മുറ്റത്തോ ഇടമല്ലോ... ഇന്ന് കുളിപ്പിച്ച് പോലെ കുളിപ്പിക്കുകയും ചെയ്യാം.. നന്നായി നോക്കാൻ പറ്റാത്തവർ വളർത്താതെ ഇരിക്കുക.. ഒന്നര വയസ് ആയ ജൂലിയും അവളുടെ എട്ടു മാസം പ്രായം ഉള്ള നാലു കുട്ടികളും ഉണ്ട്.. രണ്ടു നേരവും കൂട്ടിൽ നിന്നും ഇറക്കി കുറച്ചു സമയം കളിക്കാനും മറ്റും കൊടുക്കും.. രണ്ടു കുട്ടികൾ പെട്ടന്ന് കൂട്ടിൽ കയറും രണ്ടു പേര് ഇടക്ക് ഓടിക്കളയും എങ്കിലും...ഡെയ്‌ലി റോട്ടിനു ഒരു മാറ്റവും ഇല്ല... കൂട്ടിൽ തന്നെ ഇട്ടുവളർത്താതെ ഇവർക്കും കുറച്ചു സ്വാതന്ത്ര്യം കൊടുക്കണം... ആശംസകൾ ആ കുട്ടിയെ ചുന്ദര കുട്ടപ്പൻ ആക്കിയതിന് 👍🏻

  • @Ra1gk326
    @Ra1gk326 2 года назад +6

    dogine mariyedekk nokkan ariyamelathad kondan aa pavathin ee avasthà vannath

  • @aryaunnikrishnan1046
    @aryaunnikrishnan1046 2 года назад +19

    Aaa chettanu athineyonnu nokkamayirunnille, paavam thonni kandappol, nalla dog aayirunnu paavam

  • @vijivijitr121
    @vijivijitr121 2 года назад +6

    ജാക്കിടെ ചെവിക്കകത്ത് വെള്ളം പോകാതെ നോക്കണേ Bro അവസാനം പറഞ്ഞ പോലെ Dog നെ വളർത്തുന്നവർ അതിനെ കഷ്ടപ്പെടുത്തിട്ട് വളർത്തരുത് എന്ന് പറഞ്ഞതിൽ👍

  • @vidhyakumaran4379
    @vidhyakumaran4379 2 года назад +15

    Nallamannasssa chettante ❤❤❤❤❤❤

  • @pravithamk8809
    @pravithamk8809 2 года назад

    കയ്യിൽ ഗ്ലൗസ്‌ ധരിക്കു താങ്കളുടെ സുരക്ഷക്കാണ് 🥰🙏👏👌

  • @nandhuvlog9002
    @nandhuvlog9002 2 года назад +3

    Pollichu bro video

  • @crazysolo4009
    @crazysolo4009 2 года назад

    Avan sundharakuttanaaayi
    Super chetta

  • @dhanyadhanya8310
    @dhanyadhanya8310 2 года назад +3

    Chettan poliya 👌♥️♥️♥️

  • @aswathyachu356
    @aswathyachu356 2 года назад

    Chatten suppara Adipooly 👌❣️💖

  • @amaresh.b3453
    @amaresh.b3453 2 года назад +5

    Chettan Superaaa 🔥🔥🔥💪💪💪❤❤❤🥰🥰🥰😍😍😍👌👌👌

  • @kerelafarmingamal8791
    @kerelafarmingamal8791 2 года назад +1

    You Are lucky man

  • @Overdose9064
    @Overdose9064 2 года назад +3

    Enikum kitii oranatheee 3day munb ipo njan ponnn polee nokunundd ❤️🙂🥰

  • @marteenagomez6185
    @marteenagomez6185 2 года назад

    Great job

  • @sajeevkumars9820
    @sajeevkumars9820 2 года назад

    മോനെ അജീഷ് നയക്കു മോക്ഷം കിട്ടി സൂപ്പർ 👍♥️👌

  • @Nightmirror-000
    @Nightmirror-000 2 года назад +1

    Pollichu kolam mariya poke.

  • @PallickalDevarjan
    @PallickalDevarjan 2 года назад +2

    Ella videosum orepoliyane broyude main

  • @atrgamer9422
    @atrgamer9422 2 года назад

    Adipolli video

  • @harikeshsreeram4779
    @harikeshsreeram4779 2 года назад +3

    Super 💗💖

  • @shynibiji4618
    @shynibiji4618 2 года назад +1

    Well done 👍🙏

  • @tinutijo7987
    @tinutijo7987 2 года назад +1

    polli chetta 😍🥰🥰🥰

  • @sreerajcruzz7778
    @sreerajcruzz7778 2 года назад +2

    Chettan poli💥💥💝🥰

  • @fayis2011
    @fayis2011 2 года назад +1

    Chettan poliyanu

  • @amal_p_mohanan_8136
    @amal_p_mohanan_8136 2 года назад

    Bro poli video

  • @arunk7862
    @arunk7862 2 года назад +1

    Aji mon... Super da❤❤❤

  • @vijihareesh3870
    @vijihareesh3870 2 года назад

    Nice job

  • @anilananthuparambil5347
    @anilananthuparambil5347 2 года назад +2

    Super

  • @tinumonachen5335
    @tinumonachen5335 2 года назад +1

    Poli chetta

  • @minisreekumar9809
    @minisreekumar9809 2 года назад +3

    Good

  • @maloottymalu778
    @maloottymalu778 2 года назад

    endha paraya u r great

  • @devukarthika04
    @devukarthika04 2 года назад +2

    Powli

  • @krishna.s2705
    @krishna.s2705 2 года назад +1

    Chetan adipoli ann

  • @sruthis7653
    @sruthis7653 2 года назад

    പൊളിയാ 🥰

  • @sonusomansonusoman2434
    @sonusomansonusoman2434 2 года назад +3

    Poli❣️❣️❣️

  • @sreedharpadmakumar6467
    @sreedharpadmakumar6467 2 года назад

    Ningl poliyan ❤️❤️❤️❤️

  • @petworld5915
    @petworld5915 2 года назад +1

    Cute puppy

  • @__love._.birds__
    @__love._.birds__ 2 года назад

    പാവം എന്ത് കഷ്ട്ടം ആണ് ഇങ്ങനേ ഓക്കേ ചെയ്യാമോ ❤️❤️ബേബി 😘😘🥰🥰കുഞ്ഞിനെ വിട്ടിൽ കൊണ്ടു പോയിക്കോ 😍😍

  • @abhinavp2251
    @abhinavp2251 2 года назад +1

    Nallamannass😘😘😘😘😘😘😘😘

  • @adhithyanvs7990
    @adhithyanvs7990 2 года назад +3

    👌👌

  • @aswanthkannan1418
    @aswanthkannan1418 2 года назад +1

    Update videos pratheeshikunnu

  • @preethapriya599
    @preethapriya599 2 года назад +2

    Hai🙏🙏🙏🙏

  • @remyaprasad
    @remyaprasad 2 года назад +1

    👌👌👌💖

  • @bindusuresh6035
    @bindusuresh6035 2 года назад +1

    Anna poli

  • @freaksvlog6277
    @freaksvlog6277 2 года назад +1

    Poli🥰🥰

  • @user-uv2sp4bu6n
    @user-uv2sp4bu6n 2 года назад +2

    Poli Bro

  • @mohininarayanan7451
    @mohininarayanan7451 2 года назад

    Yes chetta muyaline vangumo

  • @peace8326
    @peace8326 2 года назад +4

    Valarthi nashippichada...vellam veeyumpol athinte santhosham kando...athinayitta branth ilakathath🙄

  • @ramachandrana6403
    @ramachandrana6403 2 года назад +3

    Chetante videos super🥰🥰

  • @AZEYT.01
    @AZEYT.01 2 года назад +3

    ❤️❤️❤️

  • @sumaavb8618
    @sumaavb8618 2 года назад +1

    Sathyam ahnu ningal parayinathu dog cat ethayalum namel valarthumpo avere snekichum food nannaye koduthum avere nannaye care cheiythu free ayitu vedanam 🙏🙏🙏

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 2 года назад +3

    ❤️🥰🥰

  • @raysalakku69
    @raysalakku69 2 года назад +3

    🤗🤗🤗😊

  • @sanjaysajeev8955
    @sanjaysajeev8955 2 года назад +1

    ❤️

  • @simisimi2240
    @simisimi2240 2 года назад +1

    Chetta video kollam

  • @shahanasukumar2933
    @shahanasukumar2933 2 года назад

    👍🙏

  • @satheesanmp7204
    @satheesanmp7204 2 года назад

    Poli 🥰

  • @abidnk4600
    @abidnk4600 2 года назад +3

    😍😍😍

  • @jithinrajesh2562
    @jithinrajesh2562 2 года назад +2

    Hai

  • @sheeba8793
    @sheeba8793 2 года назад +1

    ♥️♥️🤩👍

  • @akhilakhil8869
    @akhilakhil8869 2 года назад +1

    🥰😍

  • @shylasolaman9143
    @shylasolaman9143 2 года назад

    ❤❤❤❤❤🌹

  • @nandhu4878
    @nandhu4878 2 года назад +3

    Adipoli 💥💥

  • @Kjaison1
    @Kjaison1 2 года назад +9

    Avane properly train cheythal he is a good and friendly dog..so sad...

  • @Asif.434
    @Asif.434 2 года назад +1

    ♥️♥️♥️

  • @karthikvlogs3500
    @karthikvlogs3500 2 года назад +4

    Hi

  • @athiraammuzz2879
    @athiraammuzz2879 Год назад

    ♥️♥️

  • @nihalrichu2305
    @nihalrichu2305 2 года назад +3

    Hai cheta

  • @mypetsworld1558
    @mypetsworld1558 2 года назад +1

    😍😍😍😍😍😍😍

  • @Nandanamgarden
    @Nandanamgarden 2 года назад

    👏👏👏👏🙏👍

  • @madmaddylfa469
    @madmaddylfa469 2 года назад +1

    ♥♥♥

  • @zedtherottweiler2476
    @zedtherottweiler2476 2 года назад +3

    Chettan oru trainer aayi Mari yallo🥰🥰🥰🥰🥰❤️❤️❤️

  • @deepanair8534
    @deepanair8534 2 года назад +7

    Why do these people have dogs...they don't deserve it...poor traumatized dog

  • @sollydominic7477
    @sollydominic7477 2 месяца назад

    Oru pavam kunju engane
    pattunnu. Enganeyoke nokkan😊

  • @anoopkannan9935
    @anoopkannan9935 2 года назад

    🥰🥰🥰🥰🥰

  • @akhilabaiju9094
    @akhilabaiju9094 2 года назад

    Jaakki kookki ennu vilichal mathi athine nokkanda

  • @satheeshchinju8001
    @satheeshchinju8001 2 года назад

    ❤😻

  • @karthikshanu6232
    @karthikshanu6232 2 года назад +5

    എല്ലാം വെട്ടരുത് 🤭🤭🤭🤣

  • @heastdude6065
    @heastdude6065 2 года назад +17

    ഞങ്ങടെ വീടിനടുത്തെ ഒരു ഇപ്പൊ കാണിച്ച breed dog തെരുവിൽ കുടി നടപോണ്ടേ ആരോ കളഞ്ഞിട്ട് പോയതാ ഞങ്ങൾ അതിനു ബിസ്കറ്റ് ഒക്കെ മേടിച്ചു kodukum❤❤

  • @navaganga2763
    @navaganga2763 2 года назад +4

    Live video apokhankilum varumo😃

  • @ajeeshdevu3824
    @ajeeshdevu3824 2 года назад

    Yente veetilum und .pomareniyan kadikynnath.veetil mattellarem kadikum.pakshe njan yenth cheythalum kadikilla.bhayam kara snehamanu yennodu.yennum vilikem thadaviyem cheythal nalla mattam varum....

  • @mollysabina2148
    @mollysabina2148 2 года назад +1

    അതിനെ പൂട്ടി ഇട്ട് വളർത്തിയിട്ടാണ്. സ്നേഹം കിട്ടാത്തത് കൊണ്ട് ആണ്

  • @saidhali4996
    @saidhali4996 2 года назад +1

    ❤❤❤❤❤❤❤😔👌

  • @sujathams5232
    @sujathams5232 2 года назад +1

    😢aa kunjine kand ente hridayam pottipoyi ,enthina avar ee papam cheyunne avane venda enkil eshtam ullavark koduku , arenkilum athine avide ninn reshiku .🙏sneham ellathavar dog ne valartharuth ,ente kunjine njan ente makkale kalum nannayita nokune .avane kootil adachitiilla .veedinte ullil ente koode epozum undavum . Mindapranikale vedanipikaruth pleace 😢🙏

  • @abhinandvs1805
    @abhinandvs1805 2 года назад +1

    Hi chetta

  • @anusstechvlog3689
    @anusstechvlog3689 2 года назад +1

    Chettan innale vira gulika medikan ppkimbo parajathalle doginte laryam🤭

  • @vidyavishnu3205
    @vidyavishnu3205 2 года назад +1

    Hiii🥰🥰🥰

  • @amaanazeez3116
    @amaanazeez3116 2 года назад +2

    Hi moyal venna cheda

  • @appsgamming
    @appsgamming 2 года назад +1

    Entell spitz und

  • @nanban_sir
    @nanban_sir 2 года назад +2

    💥😂😂💥💥💥😍😍😍

  • @ajefx9905
    @ajefx9905 2 года назад

    Fur dog nte fur poyappo 🤯🤯

  • @adcuts1361
    @adcuts1361 2 года назад +3

    ᴇᴇ ᴅᴏɢ ɪɴᴛᴇ ɴᴀᴍᴇ yᴇɴᴛɢᴀ

  • @prijupremji5233
    @prijupremji5233 2 года назад +4

    Hiii bro

  • @gouthamkrishna4421
    @gouthamkrishna4421 2 года назад +3

    Owner kulipichal Enda please replay