കല്ല്യാണം കഴിച്ചവർ എല്ലാവരും പെട്ടവർ ആണോ ? യുവാക്കളുടെ സംശയം 😇💔

Поделиться
HTML-код
  • Опубликовано: 27 апр 2024
  • #basilvlogs #hananshah #basil #hanan #friendsforever #friendship

Комментарии • 295

  • @Nafeeeell
    @Nafeeeell 3 месяца назад +404

    Ammayi fans🔥

  • @naya7949
    @naya7949 3 месяца назад +373

    അനുൻ്റെ ഇമ്മചിനെ പോലെ സ്വഭാവം ഉള്ള ആളെ കെട്ടുക❤ സന്തോഷത്തോടെ ജീവിക്കാം. ഇങ്ങൾ എത്ര പേര് ആ വീട്ടൽക്ക് വന്നാലും ഒരു മടിയും കൂടാതെ സ്വീകരിച്ച് വയറും നിറച്ച് വിടുന്ന ആൾ ആണ് ഇമ്മച്ചി 😊. മൂന്ന് ആളെ ഫ്രണ്ട്സ് വന്നാലും അത് എത്ര ആൾ വന്നാലും വയറും മനസ്സും ഒരു പോലെ നിറച്ച് വിടുന്ന ആൾ ആണ് ഇമ്മച്ചി ഒരു ആളെ പോലും വേർതിരിവ് കാണിക്കാറില്ല 😊❤

    • @user-mo2ob9cq6d
      @user-mo2ob9cq6d 3 месяца назад +2

    • @yasirmuhammadyasir5520
      @yasirmuhammadyasir5520 3 месяца назад +6

      ചക്കയല്ലല്ലോ ചൂർന്നു നോക്കാൻ കെട്ടി കഴിന്നലെ സ്വഭാവം അറിയൂ

    • @naya7949
      @naya7949 3 месяца назад

      @@yasirmuhammadyasir5520 അനുഭവം indd എന്ന് തോന്നുന്നു😌

    • @faseelasalam6115
      @faseelasalam6115 2 месяца назад

      Crt​@@yasirmuhammadyasir5520

    • @jiyadjiyu1099
      @jiyadjiyu1099 2 месяца назад

      😅😢😮​@@yasirmuhammadyasir5520

  • @sonavahab4944
    @sonavahab4944 2 месяца назад +51

    പെൺകുട്ടികൾ സ്വന്തം ഫാമിലി വിട്ട് ഫ്രണ്ട്സിനെ വിട്ട് എല്ലാരേം വിട്ടിട്ട് ആണു husband വീട്ടിക്ക് വരണത് ആകെ ഒരു കൂട്ട് നമ്മടെ husband ആണു അവരുടെ ലോകം പിന്നെ husband കുട്ടികൾ ഒക്കെ ആവും അപ്പൊ നിങ്ങൾ അവരെ mind ആക്കാതെ എപ്പഴും ഫ്രണ്ട്സിന്റെ കൂടെ നടന്നാൽ അവര്ക് എത്ര വിഷമം ഉണ്ടാവും അപ്പൊ അവർ കുറച്ചു പൊസ്സസ്സീവ് ആകും അവരെ കുറ്റം parajitt കാര്യമില്ല അവരും അവരുടെ ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ചിട്ട് ബാക്കി ഉള്ളവരുടെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നത് അല്ലെ boys athudi ഒന്ന് ഓർത്താൽ നല്ലത്

  • @fathimahh00earnings
    @fathimahh00earnings 3 месяца назад +206

    Ammayii fanss🤣🤣🤣

  • @jvc353
    @jvc353 3 месяца назад +69

    കല്യാണം എന്ന ഒരു സമ്പ്രദായം അത്ര മോശം ആണെന്ന അഭിപ്രായം എനിക്കില്ല .. 21 വയസ്സിൽ കെട്ടി .. ഇപ്പോൾ 39 വയസ്സായി .. 3 പെണ്മക്കൾ ഉണ്ട് ... അന്ന് കൂടെ ഉള്ള ചെങ്ങായ്മാർ ഒക്കെ ഇന്നും കൂടെ ഉണ്ട് ... ഫാമിലിക്കുള്ള സമയം കണ്ടെത്തി മുന്നോട്ട് പോയാൽ ഒരു കുഴപ്പവും വരില്ല .. പിന്നെ നമ്മേ സ്നേഹിക്കുന്നവർ നമ്മൾ കൂടെ വേണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റ് എന്തിരിക്കുന്നു ..? കല്യാണവും പൊറോട്ടയും ഒരുപോലെയാണ് ... എല്ലാവരും പറയും കഴിക്കരുത് എന്ന് .. എന്നാലോ എല്ലാവരും കഴിക്കും ..!! മറ്റുള്ളവരുടെ ബാലിശമായ അഭിപ്രായങ്ങൾ കേട്ട് വിവരവും വിദ്യാഭ്യാസവും ഉള്ള നിങ്ങൾ എന്തിന് സംശയിക്കണം ?

  • @khadeejakhad7177
    @khadeejakhad7177 3 месяца назад +113

    Ammayi fans❤❤❤❤

  • @grlish3190
    @grlish3190 3 месяца назад +79

    thumbnail ഇവരെ ആരെ കണ്ടാലും എടുത്ത് കാണും പിന്നെ ആയിരിക്കും ഏതാ ചാനൽ എന്ന് നോക്കുന്നത് പോലും❤❤

  • @fathima_nasrin
    @fathima_nasrin 3 месяца назад +68

    Ammayi fanss🔥🔥❤️

  • @cr7fance729
    @cr7fance729 3 месяца назад +48

    ബാസിൽക്ക ബാസിൽക്കാന്റെ ഫാമിലിയെയും വീടും ഒരു വീഡിയോ ചെയ്യോ ❤

  • @Abdulrasheed-os5pg
    @Abdulrasheed-os5pg 3 месяца назад +58

    Ammayi😂❤

  • @fsk16_
    @fsk16_ 2 месяца назад +19

    Friends n vendi famililyoo familykk vendi frndsineyoo ozhivakkathirikka 🙌🏼
    Onnin mathram over space kodkkumbo aan prashanangalude uravidam😅

  • @axnhaa
    @axnhaa 2 месяца назад +32

    Hanante last video kandtt vannathan❤SBK😂

  • @user-wu2ev4rb4l
    @user-wu2ev4rb4l 2 месяца назад +18

    കെട്ടുന്ന പെണ്ണിനോട് കുറച്ചു കടമകൾ ഉണ്ട്, അതെല്ലാം അതിന്റെ മുറപോലെ നടത്തി കൊടുത്തിട്ട് ഫ്രണ്ട്സ്ന്റെ കൂടെ എവടെ വേണേലും പൊയ്ക്കോളി

  • @raniyasiddique8701
    @raniyasiddique8701 3 месяца назад +14

    Bazilka inghle costume polich🔥🔥🔥 black nd black set eni🖤

  • @Sinan-my3od
    @Sinan-my3od 3 месяца назад +30

    Ammayi fans🫴❤️‍🔥❤️‍🔥

  • @haizam7923
    @haizam7923 3 месяца назад +34

    Oru Q & A iduoo
    Introducing your frnds, when you met etc

  • @DXG453
    @DXG453 3 месяца назад +32

    അമ്മായി മുത്തേ നീ ഒഴിക്കട അതൊക്കെ ഒരു രസം അല്ലെ 😂

  • @rishadam1513
    @rishadam1513 3 месяца назад +14

    5:20 basilkka mughya manthrine aahno udheeshichee😌

  • @fouseena9821
    @fouseena9821 3 месяца назад +5

    Basil ikkaa costume scene...!❤❤❤❤

  • @_J-i_n-u.
    @_J-i_n-u. 3 месяца назад +13

    Ammayi ammayi ammayi❤❤

  • @vafiya0729
    @vafiya0729 2 месяца назад +6

    Basilkkaaa ingle chiriiiii😂❣️
    Ammayi adipoli ayiknn😂

  • @sanafathima6962
    @sanafathima6962 3 месяца назад +115

    Jimshadkka evide

  • @muhammedrajih4635
    @muhammedrajih4635 3 месяца назад +4

    Basil look scene ❤💥

  • @fathimasana233
    @fathimasana233 3 месяца назад +8

    Ammmmmmmaaaaaaayyyyyyyiiiiiiii❤️❤️❤️big faaaan

  • @safnavava7748
    @safnavava7748 2 месяца назад +5

    Anganonnulla ikka mrg kayinjun vijarich frnd koode pokunnond prashnonnulla. Ningale life le ellakaaryavum first wife nod shre cheyyuka ningakkulla ade freedom partner kum kodukkuka. Avarude koode chelavayikkan time kandettuka. Avare koode eppoyum und enna vishwasam undakiyedukkuka life happy yakum.... Ningalokke poliyan gys

  • @Ayshaziya-vu1mi
    @Ayshaziya-vu1mi 2 месяца назад +5

    കല്യാണത്തെ കുറിച്ച് ningalkkillathe പോലെ തെന്നെ opposite illa aalkkum same confusions and concerns kaanum.....If you want to chill with your friends even after your marriage and all,you should also let your spouse to enjoy their life as their wish...Other wise,there is no meaning in making all others happy with your life and enjoyment.❣️

  • @sajnapp7843
    @sajnapp7843 3 месяца назад +10

    അമ്മായി 🥰🥰

  • @user-nm8mu1lj4x
    @user-nm8mu1lj4x 3 месяца назад +7

    Arshi ammaayi yum makkalum super😂😂😂coatum sutum adipoli😂

  • @suvinavimal
    @suvinavimal 3 месяца назад +2

    Basil ikka gentleman look 🔥😍🥰❤️unde

  • @muhammedjasir748
    @muhammedjasir748 3 месяца назад +7

    Ammayi❤

  • @Richoos-sm
    @Richoos-sm 2 месяца назад +4

    കെട്ടുന്നോളേം കൂടെ കൂട്ടിയാൽ മതി.✌️

  • @amaarizali6595
    @amaarizali6595 3 месяца назад +6

    Shaanuuu scenatto ….!

  • @hannathmajeed-ou6zv
    @hannathmajeed-ou6zv 3 месяца назад +2

    Ammmaayiiiiiii❤

  • @HamdathHamdath
    @HamdathHamdath 3 месяца назад +7

    Ammaayi fan ❤❤😂

  • @Rumaisafebin
    @Rumaisafebin 2 месяца назад +1

    Kalyaanathine kurich orupaad aalukal negative aayi paranj kettittund.. As a girl, ente marriagen munb ith pole palarum palathum paranjirunnu. Lock aayi, freedom undavula angane orupaad… but, ente experiencel ninn enikk thonnyath nammde perspective aan important. Parasparam manassilaakki, support cheyth respect cheyth genuine aayi snehikkunnundenkil, athrem beautiful aayittullathaan married life. Mattullavarde opinion kett negative aayi chinthikkaathirikka.. pinne palarum paraynnathaan, ithokke first kurach months maathre undaavullu pinne chora aanenn. Aadyame impress cheyyaan vendi fake aayi nikkumbozhaan ee issue varnnath. Aadyam muthale manassarinj parasparam snehich vishwasich jeevitham thudangya ath continue cheyyaan pattum.. chumma pretend cheyyaathirikka.. orupaad aalukal mattullavarde munnil chumma point adikkaan vendi partnerne negative paraynnath kettitt.. that’s the worst thing ever.
    Genuine aanel life colorful aavum

  • @Sahlakabeer2001
    @Sahlakabeer2001 3 месяца назад +6

    Ingale chiri ketta njamalk chiri varum. 👍

  • @fathima_nasrin
    @fathima_nasrin 3 месяца назад +8

    Ellardhum costumee 🔥🔥♥️♥️

  • @sinadleo3729
    @sinadleo3729 2 месяца назад +1

    2:02 food ane main 🤣😂🔥

  • @Biju.Perambra
    @Biju.Perambra 3 месяца назад +3

    Basil ikka poli ♥️♥️

  • @user-bo5gh5lt5x
    @user-bo5gh5lt5x 2 месяца назад +1

    ❤❤😅😊shaanuvaan adipoli

  • @NouraRahman
    @NouraRahman 3 месяца назад +9

    First comment 💯

  • @a_xl_ahhh
    @a_xl_ahhh 3 месяца назад +37

    Basilkka fans🔥💗

  • @Aami000
    @Aami000 2 месяца назад +6

    Ningal ippo ashanka pedunnath ningalude friend sheelangal happiness ennal kuttikalam muthal kand valarnnath jeevicha chutupadukal friends potte sontham umma uppane vare vitt husbandinte veetlek ningale mathram vishvasich varunnavaran oro sthreegalm awrk vendi ningal kurachenkilum vittuveezhcha cheythudee
    Just for a thought 😅

  • @fidha8799
    @fidha8799 2 месяца назад +1

    Nnaa nangal girlsum full frnds nte oppam aavum 😌👍🏻👍🏻

  • @rufsasif
    @rufsasif 3 месяца назад +24

    Sharikum oru gentleman look basil sooper

  • @DilshaDilu-fp9ok
    @DilshaDilu-fp9ok 2 месяца назад +1

    Enioy cheyya eath tym aanekilum ❤️ kaliynm kyinjalum llelum

  • @munawirapm7248
    @munawirapm7248 3 месяца назад +6

    Shanu enniyuuu bernam...kore samsarikanm😁🏃‍♀️🏃‍♀️

  • @sufaidaparveen9603
    @sufaidaparveen9603 3 месяца назад +2

    Ha.. Haa... Shooper drss code

  • @hannahhh333
    @hannahhh333 3 месяца назад +3

    11:00 ningal pediklonnum venda ingalk kittunna penn ingale manasilakkunna oral aavatte ✨athaavumbo ee vaka allara chillara kryangalkk onnum modakk parayilla 😌 ingalk ingale immachide pole nalla swabavall oru pennine thanne kittatte 🤲🏻

    • @hannahhh333
      @hannahhh333 3 месяца назад +1

      Inne kettunnavan ingale okke pole nalla swabavam ulla aalavatte ennan njan prarthikkar 😊

  • @malluvlogs9427
    @malluvlogs9427 3 месяца назад +4

    അമ്മായി😂😂😂😂😂

  • @FathimafidhaFidha-yy8ok
    @FathimafidhaFidha-yy8ok 3 месяца назад +4

    11:15 ikk sammadha 🫣😂

  • @AneesaRasheed-sl3uk
    @AneesaRasheed-sl3uk 2 месяца назад

    Basil ikkanta chiriii 💕💕enik orupd ishtyiii

  • @ranaa..
    @ranaa.. 3 месяца назад +3

    Ammaayiii😂🔥

  • @anujith8927
    @anujith8927 3 месяца назад +2

    Ammayi 😂😂🔥

  • @ahsana3692
    @ahsana3692 3 месяца назад +7

    Ingal kuutukarde oppam nadannolee olem adhepole olde kuutukarde kuude vitta madhi 😌

  • @kunjhappukunjhappu4385
    @kunjhappukunjhappu4385 3 месяца назад +2

    Ammaaayiii💪

  • @fathimazamrin3812
    @fathimazamrin3812 3 месяца назад +1

    Ammayii💥

  • @svbaffficial4897
    @svbaffficial4897 3 месяца назад +2

    Ammayi 💙🔥🤣

  • @user-bc8lu2zb4k
    @user-bc8lu2zb4k 2 месяца назад +1

    Ammayi fan❤

  • @babup5260
    @babup5260 2 месяца назад

    തുടക്കത്തിലെ ആ. ചിരി പോളി

  • @user-bt9wx8vd3r
    @user-bt9wx8vd3r 2 месяца назад +1

    Njn ellavarim fans aan

  • @Riyapf
    @Riyapf 2 месяца назад +2

    5:28 aa aal aaraan inkk manassilaayii🤣🤣🤣🤣

  • @Zuunnnuuhh
    @Zuunnnuuhh 3 месяца назад +2

    Ammayi fen✊👊

  • @user-xp3zg6ji7f
    @user-xp3zg6ji7f 3 месяца назад +1

    Ammaiii ammaiii

  • @michuayi5065
    @michuayi5065 3 месяца назад

    Basilkka sherkku loook aayind😌👍🏻❤️

  • @zaineyyyy.
    @zaineyyyy. 3 месяца назад +3

    Ammaayyyy

  • @ashifashakeel
    @ashifashakeel 3 месяца назад

    Kettunna kuttikaleyum koottukarde koode vidanam ..anagane kaananki kettiya madhi 🫣

  • @user-mw1my4iu1l
    @user-mw1my4iu1l 2 месяца назад +1

    Ammmmaaayiiioiii

  • @ahsanaashraf9031
    @ahsanaashraf9031 2 месяца назад +1

    Ammaayii fen😂♥️

  • @sharminahafiz391
    @sharminahafiz391 3 месяца назад +11

    Sathyanu 💯 marriage kaynjal urappayttu hus ayrkku oru wife n ettavul valuth . Bt husn frnds ayrkku .
    Frnds n priority kodkknmar plz marriage ippale kayykkaruth

  • @anshadhansha8495
    @anshadhansha8495 3 месяца назад +1

    Ammayii AMMAYII AMMAYII

  • @anshadhansha8495
    @anshadhansha8495 3 месяца назад +1

    Ammayii AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII AMMAYII

  • @nahida_umar_
    @nahida_umar_ 2 месяца назад +1

    Basilkka dress🖤🔥

  • @ahad7805
    @ahad7805 2 месяца назад +2

    അമ്മായി 🤣😂

  • @shahadiyaparvin-wz2ys
    @shahadiyaparvin-wz2ys 2 месяца назад

    കല്യാണം ഒരു തെറ്റ് അല്ല ,യെറ്റെ അഭിപ്രായം ഞൻ കല്യാണം കഴിച്ചിട് ഒരു 2 1/2 വർഷം ആയി ഞൻ happy ആണ് family ക്ക്‌ time കണ്ടത്തി life മുന്നോട് പോവുക അപ്പൊ ഒരു കുഴപ്പവും ഉണ്ടാവില്ല .ғяѧṅԁṡ okke വേണം

  • @user-zg3bw7rt8z
    @user-zg3bw7rt8z 2 месяца назад +1

    Hananshak annn njan evidee ulladh hanshak njan ind iyy parnaa oru karyathinoom njan yedhirr nilkilaaa😂😌full suport 😌🖤❤❤ hananeyyy w8 for you😁🥺🥺❤❤❤❤❤
    Miss you lot🌚🥺😂🙂❤❤

  • @naslaisworld5757
    @naslaisworld5757 3 месяца назад

    Basilne orubaad estamaanu chiri super

  • @JumanaJumu-tl9cm
    @JumanaJumu-tl9cm 2 месяца назад +2

    1:51 ammayiiii fans💗

  • @farsanarasheed6029
    @farsanarasheed6029 2 месяца назад +3

    Ammayii fanss❤❤

  • @muhammedshayal4663
    @muhammedshayal4663 2 месяца назад +1

    Ammaayii Ammaayii

  • @xcrow8508
    @xcrow8508 2 месяца назад +1

    Ammmayi 😅😅

  • @Nznefx
    @Nznefx 2 месяца назад +2

    Ammayi uyirrr

  • @MOHAMMED-ml3xq
    @MOHAMMED-ml3xq 3 месяца назад +2

    5:20 PV Alle 😂🤟

  • @ansif3430
    @ansif3430 2 месяца назад +1

    Ammaaaayiii ammaayi ammaaayii ammaaaaayiii ammmaaayiii😂

  • @shid189
    @shid189 2 месяца назад +1

    Ammayi fans association njn thudangi

  • @Master-king-9098
    @Master-king-9098 3 месяца назад +13

    SBK nte wife : എടൊ മനുഷ്യ തനിക്ക് ഞാൻ ഫ്രീഡം തരുന്നില്ലേ......
    SBK nte അവസ്ഥ ന്തരോ ന്തോ 😝

  • @rizumajeed883
    @rizumajeed883 2 месяца назад +2

    Marriage is not a big problem bro😂frdsnu kodukkunna athee importance familikum koduthal oru problevum undakilla
    Nb: kettunna pennum ingale vibe nu cheerunna alavanam

  • @Ameera_f3
    @Ameera_f3 2 месяца назад +1

    Ammayi fan😂❤

  • @Diya_meharin
    @Diya_meharin 3 месяца назад +11

    Ammayi 🔥

  • @lameezanazer8877
    @lameezanazer8877 2 месяца назад

    Yenthaaa aaa chiri ❤😂

  • @ShamilaAbdulmajeed
    @ShamilaAbdulmajeed 3 месяца назад +2

    Hanankkaaaa elaa girlsum oree polee avanam illaaa 🚶‍♀️😌🤍

  • @Mbnmbnm659
    @Mbnmbnm659 2 месяца назад +2

    അപ്പോ സത്യം പറഞ്ഞ കല്യാണം കഴിക്കാൻ ആണിനും പെണ്ണിനും പേടി ആണ്.

  • @Study_bu
    @Study_bu 3 месяца назад

    Amnayi❤🎉

  • @floweres3259
    @floweres3259 3 месяца назад +2

    Ammayi fans🔥😊

  • @mohammeduvais3177
    @mohammeduvais3177 3 месяца назад +4

    Basil bro first😂

  • @ramla4743
    @ramla4743 2 месяца назад +1

    Ammayi fanssss❤❤❤❤❤❤❤

  • @lifedream8508
    @lifedream8508 2 месяца назад +1

    എവിടെ പോവാണേൽ പറഞ് പോണം, night 9:30 വീട്ടിലെത്തണം ഇതൊക്കെ nte നിർബന്തമാ കാകനോട് പറയലുണ്ട്

  • @abdusalam4809
    @abdusalam4809 3 месяца назад +11

    Jimshadikka evide

  • @hopeful_girl467
    @hopeful_girl467 2 месяца назад +1

    Basilkaaaa❤

  • @user-qs9my8bx9d
    @user-qs9my8bx9d 3 месяца назад +1

    Basilkka ingal friendsinte kude nadannoli...yatra late ayi vannalum yenik problem ila ...Yendha ingale abipraayam