@@Jaihind-senaThank you. Inganathe oru ലൈഫ് ഇവിടെ സാധാരണമാണ്.വളരെ സിമ്പിൾ ആണ്. പക്ഷെ നാട്ടിൽ നമുക്ക് ഇത് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പിന്നെ നമുക്കൊക്കെ വലിയ വലിയ കാര്യങ്ങളും സന്തോഷങ്ങളും മാത്രമാണ് ലക്ഷ്യം. ചെറിയ ചെറിയ സന്തോഷങ്ങൾ നോക്കാറില്ല. വലിയ സന്തോഷങ്ങൾ നടക്കുകയുമില്ല ചെറുതൊട്ട് ചെയ്യുകയുമില്ല. നമ്മുടെ നാട്ടിലെ അടുത്തുള്ള ഒരു മല കയറാൻ ഫാമിലിയായി അല്ലെങ്കിൽ കൂട്ടുകാരായി ഒന്ന് പോയി നോക്കുന്ന അതെ സന്തോഷമാണ് നമുക്ക് ഇവിടെയും കിട്ടുന്നെ. ഇതൊക്കെ ഇഷ്ടമാണെങ്കിൽ ഞാനൊരു കാര്യം പറയാം. വാഗമണ്ണിൽ പോയി കുരിശുമല ഒന്ന് കയറി നോക്കൂ. അടിപൊളിയായിരിക്കും. ഇടി മിന്നലുള്ളപ്പോൾ പോകരുത്. തങ്ങൾ പാറയും അടിപൊളിയാണ്. പക്ഷെ കുരിശുമലയാണ് കുറച്ചു കൂടി intense. പക്ഷെ നമുക്ക് പോകാൻ പറ്റും. ഒരു ഹാഫ് ഡേ chilavazhikkan പാകത്തിലെങ്കിലും പോകണം. അതും പറ്റിയില്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ഒരു മല കയറാൻ പോകൂ, അവിടെ തുടങ്ങും യഥാർത്ഥ അമേരിക്കൻ ലൈഫ്.❤❤❤
Waiting for more travel videos
Thank you so much🙏❤️❤️❤️
Very happy to see you enjoying with your family in US. God bless you and your family with all happiness and long life Brother ❤👍👍👍
Thank you very much for your love and prayers.
Wish you a Very HappyNew Year.
May God bless you and your family 🙏❤️❤️❤️
Nalla thumpnail itta kurach kude reach kittum eann thonnunj
Baaki eallam super 🔥❤️❤️
Thank you or your suggestion ❤️❤️❤️
Amazing!Those are starlink satellite train ❤
@@ruariza8997 Thank you!❤️
Ningal entha work … Roshni de work Mathram Kelkkam
നമ്മുടെ വർക്കല്ലേ നിങ്ങൾ കാണുന്നത്, ഇത് തന്നെ എന്റെ വർക്ക്.
@ great 👍🏼 keep
Going ..: ur living our dreams who are settled in kerala 😊
@@Jaihind-senaThank you.
Inganathe oru ലൈഫ് ഇവിടെ സാധാരണമാണ്.വളരെ സിമ്പിൾ ആണ്. പക്ഷെ നാട്ടിൽ നമുക്ക് ഇത് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പിന്നെ നമുക്കൊക്കെ വലിയ വലിയ കാര്യങ്ങളും സന്തോഷങ്ങളും മാത്രമാണ് ലക്ഷ്യം. ചെറിയ ചെറിയ സന്തോഷങ്ങൾ നോക്കാറില്ല. വലിയ സന്തോഷങ്ങൾ നടക്കുകയുമില്ല ചെറുതൊട്ട് ചെയ്യുകയുമില്ല. നമ്മുടെ നാട്ടിലെ അടുത്തുള്ള ഒരു മല കയറാൻ ഫാമിലിയായി അല്ലെങ്കിൽ കൂട്ടുകാരായി ഒന്ന് പോയി നോക്കുന്ന അതെ സന്തോഷമാണ് നമുക്ക് ഇവിടെയും കിട്ടുന്നെ.
ഇതൊക്കെ ഇഷ്ടമാണെങ്കിൽ ഞാനൊരു കാര്യം പറയാം. വാഗമണ്ണിൽ പോയി കുരിശുമല ഒന്ന് കയറി നോക്കൂ. അടിപൊളിയായിരിക്കും. ഇടി മിന്നലുള്ളപ്പോൾ പോകരുത്. തങ്ങൾ പാറയും അടിപൊളിയാണ്. പക്ഷെ കുരിശുമലയാണ് കുറച്ചു കൂടി intense. പക്ഷെ നമുക്ക് പോകാൻ പറ്റും. ഒരു ഹാഫ് ഡേ chilavazhikkan പാകത്തിലെങ്കിലും പോകണം. അതും പറ്റിയില്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ഒരു മല കയറാൻ പോകൂ, അവിടെ തുടങ്ങും യഥാർത്ഥ അമേരിക്കൻ ലൈഫ്.❤❤❤