Kottayamത്തെ പാസ്റ്റർക്കെതിരെ കൂടുതൽ പരാതികൾ ;പീഡിപ്പിച്ചതായി തൃശ്ശൂരിൽ നിന്നുള്ള യുവതി |Pastor Case

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Kottayam Pastor Case : കോട്ടയത്തെ പാസ്റ്റർക്കെതിരെ കൂടുതൽ പരാതികൾ. പാസ്റ്റർ പീഡിപ്പിച്ചതായി തൃശ്ശൂരിൽ നിന്നുള്ള യുവതി വെളിപ്പെടുത്തി. പാസ്റ്ററുടെ മകൾക്കാണ് തൃശ്ശൂർ സ്വദേശിനിയായ യുവതി വാട്സ്ആപ്പ് സന്ദേശം വഴി പീഡനം വിവരം അറിയിച്ചത്. പാസ്റ്റർക്കെതിരായ പരാതിയിൽ അന്വേഷണ കമ്മീഷനെ നിയമിക്കാൻ ഒരുങ്ങുകയാണ് ഐപിസി. പാസ്റ്ററെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി
    The daughter's disclosure; The Indian Pentecostal Church suspended the pastor
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 162

  • @jobybiju9b461
    @jobybiju9b461 3 месяца назад +102

    പ്ലാസ്റ്റർമാരെ മൊത്തം പറയാതെ നെറികേട് കാണിച്ചവന്റെ പേരും ഫോട്ടേയും കുടി കാണിക്ക്

  • @ragamsatheesh1824
    @ragamsatheesh1824 3 месяца назад +23

    ദൈവ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു

    • @pkso170
      @pkso170 3 месяца назад

      സത്യം

  • @jessyvarghese519
    @jessyvarghese519 3 месяца назад +27

    പേര് വെളിപ്പെടുത്തണം.. കാരണം നല്ല തായി ജീവിക്കുന്ന പാസ്റ്റർ മാരും ഉണ്ട്.. അവർക്ക് അപമാനം ആകരുത്.. ഞങ്ങളുടെ തലമുറയോട് എന്ത് വാണെ പറയേണ്ടിയത്.. ഞങ്ങൾ ഒക്കെ സത്യം അറിഞ്ഞു വന്നവർ ആണ്.. കഷ്ട്ടം

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @ABRAHAMMATHEW-nz9lx
    @ABRAHAMMATHEW-nz9lx 3 месяца назад +22

    പാസ്റ്ററുടെ പേര് വെളിപ്പെടുത്തണം

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @manikuttymanikutty4553
    @manikuttymanikutty4553 3 месяца назад +37

    പാസ്റ്ററിന് പേരില്ലേ ഐപിസി പാസ്റ്റർ എന്ന് പറയരുതേ പേര് പറയുക ഈ പറ്റോറിന് പേരില്ലേ എന്തുവാടെ

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @sujaraju8993
    @sujaraju8993 3 месяца назад +55

    ആ പാച്ചറുടെ തിരുമോന്ത കൂടി കാണിക്കു

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @sherlymathew4845
    @sherlymathew4845 3 месяца назад +12

    ഈ പിഴയുടെ മകൾ അതിലും കഷ്ടം. ഇവൾക്ക് അമ്മ ഇല്ലേ? 11 വയസു മുതൽ 17 വയസു വരെ ഇവള് എന്ത് കൊണ്ട് ആരോടും പറഞ്ഞില്ല?

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +10

    പുള്ളിയുടെ സഭ അല്ലാത്തത് കൊണ്ടു് ജോർജ്ജ് സാറിന് നല്ല ഉഷാറ് ഉണ്ട്.

  • @bennybenny5447
    @bennybenny5447 3 месяца назад +13

    ബ്ലേഡ് ഉപയോഗിച്ച വരഞ്ഞേ കാന്താരി മുളകെ തെക്കേണ്ട സ്ഥലത്തെ തേച്ച കൊടുക്കണം

  • @esther41693
    @esther41693 3 месяца назад +6

    ഈ മകൾക്ക് ആരെങ്കിലും ലക്ഷം കൊടുത്ത്, പാസ്റ്ററിനോട്‌ അസൂയ ഉള്ളവർ.. കരി തേക്കുന്നതാണോ എന്ന് അന്വേഷിക്കണം... അതുപോലെ എല്ലാ മത കള്ളന്മാരെയും പൊക്കണം.. സായിബാബ, അമൃഥാനന്ദമായി എനിവരെയും....

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад +1

      Pennkutty husband bank details parishothiknm

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 3 месяца назад +14

    കുറ്റക്കാരൻ എന്ന് തെളിഞ്ഞാൽ പാസ്റ്ററുടെ പേര് പുറത്തുവിടുക. പിന്നെ പാപിയുടെ പ്രാർത്ഥന ദൈവം കേൾക്കില്ല. അതുകൊണ്ട് ആരെയും നമ്മൾ ഭയക്കേണ്ടതില്ല

    • @shibugeorge1541
      @shibugeorge1541 3 месяца назад

      Eeepol.. Dyvam... Papikaluda kuudaie annu....

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @thomasabraham5963
    @thomasabraham5963 3 месяца назад +23

    മകളെ പിതാവ് പീഡിപ്പിച്ചപ്പോൾ ഇയാളുടെ വൈഫ്‌ എവിടെ ആയിരുന്നു കോട്ടയത്ത്‌ എവിടെ ആണ് ഇതു നടന്നത്.

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @babuabraham8306
    @babuabraham8306 3 месяца назад +18

    പാവപ്പെട്ട ദൈവ പട്ടിണികിടന്ന് വഴിയോരങ്ങളിൽ നിന്ന് സുവിശേഷം ഒക്കെ ചെയ്യുന്നവരുണ്ട് ഇങ്ങനെയുള്ള കാണിക്കുന്ന എല്ലാവർക്കും ബാധകമല്ല അതുകൊണ്ട് ഫോട്ടോ കാണീര് ജനം കാണട്ടെ

  • @Samualkj
    @Samualkj 3 месяца назад +2

    Good morning welcome to news18 presence the news mere important and bad news thank you very much God help us

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @thomasjohn8243
    @thomasjohn8243 3 месяца назад +34

    കോട്ടയത്തെ പാസ്റ്റർ എന്ന് തൊലിക്കാതെ ഏതു സ്ഥലത്തു ഉള്ള പാച്ചർ. പാച്ചറിന്റെ പേര് അതൊക്കെ പറയടോ

    • @ajithtomk9nottom570
      @ajithtomk9nottom570 3 месяца назад

      😅😅😅 എടാ നിന്നോടാ ചോദിച്ചത്.. പേര് പറയെടാ പട്ടി😅😅.. എടാ പറയാൻ😅😅

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @savithapoul3846
    @savithapoul3846 3 месяца назад +22

    വേറെ ഒരു ചാനൽ പോലും ഈ വാർത്ത കാണുന്നില്ലാലോ

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @babuabraham8306
    @babuabraham8306 3 месяца назад +8

    ആ പാസ്റ്റർ ഒന്നു രംഗത്തുവന്നു കാണിക്കുക ജനസമൂഹം കാണട്ടെ

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @aksaannanil7451
    @aksaannanil7451 3 месяца назад +10

    ഒരു സമൂഹത്തെ മുഴുവൻ അപമാനിക്കാതെ അയാളുടെ പേര് പറയൂ.

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @soul77744
    @soul77744 3 месяца назад +3

    1 pastor കുറ്റം ചെയ്താൽ 9000 pastors കുറ്റക്കാരാകില്ല, so തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷിക്കുക.

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

  • @abrahambethel
    @abrahambethel 3 месяца назад +34

    കുറ്റക്കാരൻ ഒരു വ്യക്തിയാണ്, ഒരു മനുഷ്യൻ ആണ്. ആ മനുഷ്യന് ഒരു പേരുണ്ട്, ഒരു മേൽവിലാസം ഉണ്ട്, ഒരു മുഖഛായയുണ്ട്. ആ വ്യക്തിയേ വെളിപ്പെടുത്തുവാനുള്ള തന്റേടമില്ലെങ്കിൽ നീയൊക്കെ ഈ പണി നിർത്തിയിട്ട് വേറേ പണിക്ക് പോകുക.കുറ്റക്കാരൻ സഭയോ, സമൂഹമോ ഐപിസിയോ അല്ല.

    • @SunilP-m8l
      @SunilP-m8l 3 месяца назад +1

      Very correct

    • @mvmv2413
      @mvmv2413 3 месяца назад

      നിങ്ങളുടെ പരിശുദ്ധത്മാവ് ലീവിൽ പോയോ? അങ്ങേരോട് പറഞ്ഞു പരിഹരിക്കരുതോ ipc അഭിഷേകക്കാർക് ഇതൊക്കെ? എന്തെ പൊള്ളുന്നു? പണ്ട് ഹിന്ദുക്കളെയും ശബരിമല അയ്യപ്പനെയും പാച്ചർമാർ പരിഹസിച്ചപ്പോൾ നല്ല ശുകമായിരുന്നില്ലേ, KA അവറാന്മാർക്കും നിങ്ങൾ അടിമ ശ്രോതാക്കൾക്കും? 😄😄
      M വര്ഗീസ്

    • @sunimolsunimol1406
      @sunimolsunimol1406 3 месяца назад +1

      സത്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 месяца назад +1

      യേശുവിനെയും ബൈബിളിനെയും പറയുന്നില്ലല്ലോ

  • @pkso170
    @pkso170 3 месяца назад +1

    എന്തുകൊണ്ട് ഇത്രക്കും വലിയ തെറ്റു ചെയ്താ പാസ്റ്ററുടെ പേര് വെളിപ്പെടുത്താത്തത

  • @jacobputhusseril1210
    @jacobputhusseril1210 3 месяца назад +1

    ഈ പാസ്റ്ററുടെ പേരും ഫോട്ടോയും വെളിപ്പെടുത്തണം. എല്ലാവരെയും ഇരുട്ടിൽ നിർത്തരുത്

  • @Haneefa-yr8zu
    @Haneefa-yr8zu 3 месяца назад +1

    പാസ്റ്റർമാർക്ക് അപമാനം വരുത്തിയ ഈ ആളുടെ പേർ പറയുക.
    ഇത്തരം ആളുകൾ ഏത് മതത്തിൽ പെട്ടവരാണെങ്കിലും, ഉടനെ പേർ അറിയിക്കണം.
    അവരെ ഒറ്റപ്പെടുത്തണം. പരമാവധി ശിക്ഷയും നൽകണം.

  • @thecovenantofgod1857
    @thecovenantofgod1857 3 месяца назад +4

    11വയസ്സുതൊട്ട് 17വയസ്സുവരെ പീഡിപ്പിച്ചിട്ട് ഈ കുട്ടി അതിന്റ അമ്മയോടുപോലും പറഞ്ഞില്ല. സ്കൂളുകളിൽ കൗൺസിലിംഗ് ഒന്നും നടന്നില്ല. ഈ കുട്ടിയുടെ അമ്മ മന്ദ ബുദ്ധിയായിരുന്നോ?

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад

      Ivala arrradu kooda ekka poyitttu und ennu avalku mathra arriyathollu

  • @annammamathew3812
    @annammamathew3812 3 месяца назад +6

    Reveal that Pastor name?

  • @georgekannara
    @georgekannara 3 месяца назад +1

    കോട്ടയത്തെ പാസ്റ്റർ എന്നുപറയാതെ പേര് പറയുക ഫോട്ടോ ഇടുക ഇതുപോലെയുള്ളവരെ സംരഷിക്കരുത് ഇതുപോലെ പലരും കാണാം അവരെയും പുറത്താക്കാൻ കഴിയണം

  • @SARAHTHOMAS-er7vb
    @SARAHTHOMAS-er7vb 3 месяца назад +1

    Why don't, you reveal his name?

  • @babyfrancis968
    @babyfrancis968 3 месяца назад +3

    Ada potta kottayam there is a so many pastor s who this pastor tell his name

  • @rajanvarghese7678
    @rajanvarghese7678 3 месяца назад +1

    Enhaneyulla perum photo sahitham velippeduthanam

  • @joymathew4898
    @joymathew4898 3 месяца назад +11

    ഇതു ഒരു വ്യക്തിയെ സംബന്ധിച്ച വിഷയം ആണ്. അതിനു സഭയോ സമൂഹമോ തമസ്‌കരിക്കപ്പെടേണ്ടത് അല്ല. ആത്മീയതയുടെ മറവിൽ ഉള്ള തട്ടിപ്പ് ഒന്നും അല്ല ഇതു. ഇത് ഒരു കുടുംബത്തിലെ പ്രശനം. അപ്പനും മോളും അമ്മയും ആങ്ങള ഒക്കെ കൂടെ ഉള്ള ഒരു കബഡി കളി. എന്തൊക്കെയോ ഒരു വശപിശക് ഉണ്ട്. പിന്നെ പട്ടിയെ പശു ആക്കുന്ന കേരളത്തിലെ തറ മാധ്യമങ്ങളും. നടക്കട്ടെ, ഇതൊക്കെ ഒരു ഹരം അല്ലെ.

    • @rejiyohannan5626
      @rejiyohannan5626 3 месяца назад +1

      താങ്കളെപോലുള്ളവരുടെ സപ്പോർട്ട് ആണ്. ഇങ്ങനെയുള്ളവരുടെ ബലം.

    • @SunithaGopal-r9d
      @SunithaGopal-r9d 3 месяца назад +1

      Ethintea story line ore vakkilntea anu. Pennkutthuda kammukkan anu ee waynadu vakkil. Ethil pastor church ekkka peddichu etttal eee vakkil publicity kittathollu valara kashttapettu vakkil thantea kammukkiya ubayogichu ezuthiya story anu but climax karthavu ezuthi kallanju. Vakkil munchiyum poyi orepadu pavapetttuvara ombikkknn nokkiyatha ippm jailil pokkknnnu vazhikku ethiyitttu und vakkil pennkuty arrest chyunnnathodu koodthal blackmail case purumlogam arriyum supreme courtil vakkalthu ellangilm njn paryuva njn supreme court vakkil annu ennu. Drishyum ekka errangiya nattil georgekutty narri vakkila poyi jailil kaddnnno ni supreme courtila vakkil anagil pavepettavara sahikkunnea allukal und ee nattil mona perumana koootil kerran time ayyi ninnnea njngl dhokkum thoppikittum sai teacherkkkm ippm pastorkittum ekka panithitttu ore kudumbm nashippichu 2kuttukaluda jevithum nashippichea ninnea njngl niyumathintea munbil thanna kondu varrrm. Avahithum, sex work blackmail pisa thattippu gundayusum cheap popularity ekkq ayyitttu kurchu thevsum jailil poyi errikkku

  • @jesuskalvary
    @jesuskalvary 3 месяца назад +1

    അടുത്തതായി വരാൻ പോകുന്ന ന്യൂസ് IPC ശാലേം സഭനരിയാപുരത്തുള രാജസ്ഥാനൽ നിന്നും വന്നിട്ടുള്ള വിശ്വാസിയിടേതാണ്

    • @FinnyJames-zg4xd
      @FinnyJames-zg4xd 3 месяца назад +1

      എനിക്ക് ഈ വക്തി ye അറിയാം. ഈ ആളിന്റെ കാര്യം വും പോക്കണ്ടതാണ്

  • @Burry438
    @Burry438 3 месяца назад +5

    Pastor name??

  • @mathaivarghese-ys9cg
    @mathaivarghese-ys9cg 3 месяца назад +2

    If you don’t realize the name of the accused Pastor you blame the other Pastors also!!!

  • @luzempowerment1684
    @luzempowerment1684 3 месяца назад

    പേര് വെളിപ്പെടുത്തണം ഇല്ലങ്കിൽ മുഴുവൻ പാസ്റ്റർ മാർക്കും പേരുദോഷമുണ്ടാകും ഇല്ലങ്കിൽ പാസ്റ്റർ എന്നുപറയരുത് ഫ്രാങ്കോയുടെ ഒക്കെ പേരുപറഞ്ഞില്ലേ പിന്നെന്താ

  • @sasidharannair9312
    @sasidharannair9312 3 месяца назад +1

    Kerichennu kidannu thurannu koduthittalle ?.Ennittu kidannu mongunnu. Allaathe balalsangam onnumallallo.?

  • @SunithaGopal-r9d
    @SunithaGopal-r9d 3 месяца назад

    Pennkuttyukku ethrayyitttu koodthal parathikal. Allukala phonil vilichu pekshani pedthunnathayhhitttu parathi comment eddnnavaru vilichu pekshani audio police kyemarrunnnu. Pennkutty husband pisa perruvam purumlogathakku varrrunnnu. Pwnnkutty vakkilmayyittu olla bhanthathintea churulukal aziyunnnu

  • @rajutk1145
    @rajutk1145 3 месяца назад +3

    Kamapranthanaya angerude pere velippeduthuka enthina marachu vaikkunnathu lokam ariyatte ithineyokke bibilumayi nadakkunnathalle

  • @pr.mgjohn1440
    @pr.mgjohn1440 3 месяца назад +5

    Who is this pacher

  • @nikhilkuriakose
    @nikhilkuriakose 3 месяца назад +1

    കോട്ടയം മണർകാട് ഉള്ള പാസ്റ്റർ ആണോ 😢
    J

    • @Jane-yo6ev
      @Jane-yo6ev 3 месяца назад

      ആ അതുതന്നെ...

  • @pauljonathanministries
    @pauljonathanministries 3 месяца назад +1

    ആരാണ് എന്ന് പറയാതെ എന്തിനാണ് ഇ ന്യൂസ്

  • @NoorKhan-hw4sf
    @NoorKhan-hw4sf 3 месяца назад

    Jay jay kurish

  • @sajanprasad1413
    @sajanprasad1413 3 месяца назад +1

    Athe avante perum detailsum photoyum koodi idu😠😠😠😠😠

  • @iloveindia1076
    @iloveindia1076 3 месяца назад +13

    ഇവർക്കൊന്നും പ്രതേകിച്ചു പണി ഒന്നും ഇല്ല നല്ല ഫുഡ്‌ ഇഷ്ട്ടം പോലെ പണം പിന്നെ പണി ഇത് തന്നെ, ഇവന്മാരുടെ അടുത്ത് പോകുന്നവരെ പറഞ്ഞാൽ മതി

    • @shajik6667
      @shajik6667 3 месяца назад

      Edo oralthette chithu enne parenje ellareum kruzhikkeruthe athe nallathe alla

    • @iloveindia1076
      @iloveindia1076 3 месяца назад

      @@shajik6667 പാചറ് ഇതൊന്നും ഒരു തൊഴിൽ അല്ല, മേലനങ്ങാതെ ഇരിക്കുമ്പോൾ ഇങ്ങനൊക്കെ തൊന്നും ഈ വർഗത്തെ വീട്ടിൽ കയറ്റരുത്

  • @krishnakripa388
    @krishnakripa388 3 месяца назад +1

    ഇനിയെങ്കിലും മനുഷ്യർ പള്ളി പോക്കും അമ്പലത്തിൽ പോകുമെന്ന് നിർത്താമോ സ്വസ്ഥമായി ജീവിക്കാൻ കൈയ്യിലേ കാശ്യം കൈയ്യിൽ കാണും അമ്പലത്തിൽ ഇരിക്കുന്ന അവന്മാരും പള്ളിയിൽ ഇരിക്കുന്നവന്മാരും എന്ത് പിണ്ണാക്ക് ചെയ്യുമെന്നും പറഞ്ഞ ആൾക്കാർ അങ്ങോട്ട്ഓടുന്നത് എന്ന് എനിക്ക് ഒരു പിടീം കിട്ടിയിട്ടില്ല അവനവന്റെ ഉള്ളിൽ തന്നെയാണ് ദൈവം ഉള്ളത് അല്ലാതെഅന്യൻറ എടുത്ത് പോയാൽ ഇതുപോലെ പീഡിപ്പിക്കപ്പെടും മനുഷ്യർ എന്നെ ഒന്ന് പീഡിപ്പിച്ചാ മതിയോ എന്ന് പറഞ്ഞു നടക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുള്ളത്

  • @jayakrishna1038
    @jayakrishna1038 3 месяца назад +1

    Ethupole Ulla sambhavangal undakunnathu first time alla varshangalkku munpey nadakkunnu eppozum nadakkunnu nadannu konde irikkum

  • @ckverghese19
    @ckverghese19 3 месяца назад +1

    New Nayaa rule 69 too critical for these culprits

  • @royphilip7800
    @royphilip7800 3 месяца назад +1

    പാസ്റ്ററുടെ പേര് വെളിപ്പെടുത്തുക

  • @varghesechalil9362
    @varghesechalil9362 3 месяца назад +1

    Who is this guy?

  • @bik639
    @bik639 3 месяца назад +1

    പേര് പറയടോ...

  • @oommenabraham3707
    @oommenabraham3707 3 месяца назад

    ഇ വനെ മാതൃകയാക്കി mattu❤️പാച്ചർമാരും സുവിശേഷ പ്രെവർത്തനം നടത്തുക

  • @juliarachelvarghese
    @juliarachelvarghese 3 месяца назад +3

    Search the ipc council members of Kottayam,who has a daughter of this age,I guess it's easy to find out who it is...

    • @juliarachelvarghese
      @juliarachelvarghese 3 месяца назад

      New18 plz go ahead with the story and find the truth ...

  • @rajanvarghese7678
    @rajanvarghese7678 3 месяца назад +1

    Plqstetrine sabha vellapusi rakshapeduthum

  • @ninaeru0404
    @ninaeru0404 3 месяца назад

    കോട്ടയത്തെ ഒരു പാസ്റ്റർ തങ്കു ആണോ..?????? 🤔🤔🤔

  • @chameleon6120
    @chameleon6120 3 месяца назад +1

    Kottayathe Pastor ku perilliyo..ithrayum nattichappol Peru koodi paranju koodayo

  • @pappachangeorge6434
    @pappachangeorge6434 3 месяца назад

    എന്താണ് ഇത് കേട്ടുകഥയാണോ ഇല്ലങ്കിൽ പേര് പറയണം ഇല്ലാതെ പാവപ്പെട്ട പാസ്റ്റർമാരെ നാറ്റിക്കാതെ....
    മോള് ആള് ശരിയില്ല ഇത് സ്വത്തിന് വേണ്ടിയുള്ള മോളുടെ തന്ത്രം
    സത്യം പുറത്ത് വരട്ടെ ദൈവം നീതിമാനമാണല്ലോ🙏🙏🙏🙏🙏

  • @seyyadalavi2376
    @seyyadalavi2376 3 месяца назад +1

    Policende bagath ninnu oru nadapadyum ille

  • @ട്രൂത്
    @ട്രൂത് 3 месяца назад

    മകൾക് അവളെ പീഡിപ്പിച്ചതിലല്ല സങ്കടം വേറെ സഗോദരിയെ പീഡിപ്പിച്ചതിലാണ് സങ്കടം അധർമ്മം കഷ്ട്ടം

  • @NoorKhan-hw4sf
    @NoorKhan-hw4sf 3 месяца назад

    Kurish vyabnam pastariloody jay paster

  • @santhoshayur-hw8tl
    @santhoshayur-hw8tl 3 месяца назад +1

    Anganeyanenkil alla pastaremarum akathupokum

  • @AliceAlice-m1h
    @AliceAlice-m1h 3 месяца назад +1

    I.2.1

  • @bijoylukose
    @bijoylukose 3 месяца назад +3

    pastor ൻ്റെ പേര് പറയടോ
    News18 നട്ടെല്ല് ഉണ്ടോ

  • @oommenabraham3707
    @oommenabraham3707 3 месяца назад

    ആ പീഡന വീരനെ പോലീസിൽ പറ്റാതികൊടുത്തു അകത്താക്കുക

  • @sunnysamuel7902
    @sunnysamuel7902 3 месяца назад

    ഈ വിശുദ്ധ പാസ്റ്ററുടെ പേര് വെളിപ്പെടുത്താൻ നിങ്ങൾ എന്തിനാണ് മടിക്കുന്നത്?

  • @annammathomas2977
    @annammathomas2977 3 месяца назад +2

    Pastorkku Perille ?

  • @nobleitty5203
    @nobleitty5203 3 месяца назад +5

    പേര് വെളിപ്പെടുത്തുന്നതുവരെ പല പാസ്റ്റർമാരെയും മുൾമുനയിൽ നിർത്തുമല്ലോ

  • @manonmanib
    @manonmanib 3 месяца назад +1

    Katti cheayyanam avanta sadhanam katting bodil vachi kat kat........

  • @Lailu-s4z
    @Lailu-s4z 3 месяца назад

    Kottayam pastor ennano ayalude Peru.. onnu pode valinja news 😊😊

  • @sabuthomas580
    @sabuthomas580 3 месяца назад

    പേരില്ലാത്ത പാസ്റ്റർ പീഡിപ്പിച്ചു....

  • @jayasreepillai3792
    @jayasreepillai3792 3 месяца назад +1

    Police,,,,,nupRathykoxukkku,,,

  • @ponnammageorge2598
    @ponnammageorge2598 3 месяца назад +2

    Eyyalluda ñame ell8yo

  • @jayasreepillai3792
    @jayasreepillai3792 3 месяца назад +1

    Curch,,mosque,,,temple,,,,okke,,dhRalam,,,,ennnitto,,,,saksharathayil,,,,,മ്മുന്നിൽ,,,ulla,,keralThile,,,janam,,,inganeyum,,,aaaldyavvathinte,,അടുത്ത്,,,ഹോ,,,enntha,,,ഇതൊക്കെ,,,,,,,,

  • @thomasjacob9293
    @thomasjacob9293 3 месяца назад +1

    May be the fund you talking about is not given to this girl. So she and her husband pastor cooked this.

  • @sunithaanil8435
    @sunithaanil8435 3 месяца назад +1

    Anekkaren malanjetto chothekkuva e dashmonu perella

  • @Suja_sujas
    @Suja_sujas 3 месяца назад +5

    പാസ്റ്ററുടെ പേരില്ലേ.

  • @shajipeedikayil2908
    @shajipeedikayil2908 3 месяца назад +7

    സഭയുടെ പേര് പറഞ്ഞു തെണ്ടിത്തരം പറയാതിരിക്കുക.. എത്രയോ ദൈവദാസന്മാർ വേല ചെയ്യുന്ന സഭയാണ്... കുറ്റവാളി എന്ന് ഉണ്ടെങ്കിൽ ആ വ്യക്തിയുടെ പേര് പറയുക. അതെല്ലേ റിപ്പിർട്ടേറെ മാന്യത.

  • @sabraham3014
    @sabraham3014 3 месяца назад

    കളളപാച്ചർചെററയുടെ പേര് പുറത്തുവിടൂ, പരമൻമാരേ😮

  • @annammacj1687
    @annammacj1687 3 месяца назад +1

    Karthavya yeshu christuvinde namam dushikapeduvan karanamagunnavar aad sabhayile needakanmarayalum avrude photoum peerum velipeduthanam Karanam sathyasandamaya karthavinde shrshrushagare ad bhadikkum ,evarokkeyan chennayiude vesham dharich pavapetta ,niraparadigalaya janangale vazithettikkunnad,logathinde andhakara Shakthi avaril pravarthikkunnu ,avarke paishasiga vidudal shrshrushakk vidheeyarakkanam illegal enium aneega niraparadigalaya janangale nashipikkum.daivanamam mathram mahathwapedatte.

  • @csjoseph9278
    @csjoseph9278 3 месяца назад

    Plaster thedi kal adhikavu peedipikalanu pani

  • @MydeviceCom-u6i
    @MydeviceCom-u6i 3 месяца назад +1

    prasad kottayam anenna parayunnath

  • @bennybenny5447
    @bennybenny5447 3 месяца назад +4

    പാസ്റ്റരുടെ പേരെ ഗുലാൻ 😂

  • @thomasjacob9293
    @thomasjacob9293 3 месяца назад +1

    If you don't know his name get out of the news and shut up.

  • @sinigeorge9731
    @sinigeorge9731 3 месяца назад

    ഇവൻ്റെ യൊക്കെ പേര് വെളിപ്പെടുത്താതെ Support ചെയ്യുകയാ

  • @babukgeorge7091
    @babukgeorge7091 3 месяца назад +2

    നിങ്ങൾ പാസ്റ്ററുടെ സ്റ്റേറ്റ്മെന്റ് കുടി വെളിപ്പെടുത്തണം.... ഈ 19 വർഷം ഇതിന്റെ തള്ളച്ചി കൂടില്ലായിരുന്നോ... 17 വയസ്സിൽ....മറ്റൊരു പാസ്റ്റർ യെച്ചിൽ തിന്നാൻ ഒരുങ്ങിയോ... ഇതോന്നും വിശ്വസിച്ചു.. വിഴുങ്ങാൻ ജനം തയാറാവുമോ... ന്യൂസ്‌ 18 മാത്രം റിപ്പോർട്ട്‌, i2i ഇതൊന്നും അറിഞ്ഞിലിയോ
    30വയസുള്ള ഈ ശ്രീമതി രണ്ടു കുട്ടികൾ ഉണ്ടല്ലോ...

    • @TruthFinder-o7h
      @TruthFinder-o7h 2 месяца назад

      ഇവൾ എറണാകുളത്തുള്ള അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന കൂടെ പോയി ശ്രീജിത്ത് വരുമ്പോ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കുടുംബം അത് കൊടുക്കാൻ തയ്യാറായില്ല ഭീഷണി സഹിക്കാൻ പറ്റാതെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു കൂടാതെ ഈ പെൺകുട്ടിയും ആയിട്ടുള്ള അവിഹിതബന്ധം ശ്രീജിത്ത് പെരുമനയുടെ ഭാര്യയെ അറിയിക്കുകയും ചെയ്തു ഇതിന്റെ വൈരാഗ്യത്തിന് ഭാഷയും കുടുംബത്തെയും ബ്ലാക്ക് മെയിൽ ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ഭക്ഷണം കൂടുമ്പം പോലീസിന് അറിയിക്കുകയും പോലീസ് അന്വേഷിക്കുകയും ചെയ്തു ഇവന്റെ ഭീഷണിക്ക് വഴങ്ങാതിരുന്നപ്പോൾ ന്യൂസ് 18 ചാനലും ടോം കുര്യാക്കോസും കൂടി ഇല്ലാത്ത പരാതിയുടെ പേരിൽ ക്രൂശിക്കുവാൻ തുടങ്ങി 30 ദിവസവും ആയിട്ട് ഭാഷയ്ക്കെതിരെ പോലീസ് ഒരു യാതൊരുവിധ നടപടി എടുത്തില്ല എന്നുള്ളത് ഇത് വ്യാജ പരാതിയാണെന്നുള്ളതിന്റെ തെളിവാണ് കുണ്ട അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പറയുന്നതുപോലെ ജീവിച്ചില്ലെങ്കിൽ ആളുകളെ സോഷ്യൽ മീഡിയയിൽ ശ്രീജിത്ത് പെരുമന ഇങ്ങനെ ഉപദ്രവിക്കും ഇതിനു മുൻപ് സായി സീത ടീച്ചറിന്റെയും കേസ് ഇങ്ങനെ തന്നെയാണ്

  • @pastorsyalanchacko8400
    @pastorsyalanchacko8400 3 месяца назад

    താങ്കൾ പാസ്റ്ററുടെ പേര് വെളിപ്പെടുത്താതതിന്റെ കാരണം എന്താണ് ? ഈ വാർത്ത സത്യം ആണോ എന്ന് സംശയിക്കുന്നതുകൊണ്ടല്ലേ.

  • @vijayannair7416
    @vijayannair7416 3 месяца назад

    കോഴി പാസ്റ്റർ.

  • @pauljonathanministries
    @pauljonathanministries 3 месяца назад

    പ്രാന്തന്മാർ, ആരാണ് എന്ന് പറയുവാൻ നിങ്ങൾക്ക് പേ ടി ആണോ

  • @ahmedaman7834
    @ahmedaman7834 3 месяца назад

    അവനെ പോലീസ് അറസ്റ്റ് cheydille

  • @Minnu1960-m1l
    @Minnu1960-m1l 3 месяца назад

    E pembillar peedippikkuvan ninnukodutho????

  • @SunilP-m8l
    @SunilP-m8l 3 месяца назад +1

    ഇത് എന്ത് ചാനെൽ വാർത്ത പേരും അഡ്രസ്സും ഫോട്ടോയും വെളിപ്പെടുത്തണം

  • @christianyouth1470
    @christianyouth1470 3 месяца назад

    എടാ... റി മോനെ ഏതു പാസ്റ്ററാണെന്നു പറയടാ ഡാഷ് മോനെ

  • @nhq8772
    @nhq8772 3 месяца назад

    ഐപിസി ആണോ 😄😄 പാചര്ടെ കാര്യം 😄

  • @charismumbai
    @charismumbai 3 месяца назад +1

    പിശാശിനെപറ്റി യേശുവിനു പറയുവാനുള്ളത് ..യോഹന്നാൻ 14:30 "ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല" വളരെ കുറച്ചു കാര്യങ്ങൾ മാത്രം പിശാശിനെ പറ്റി നമ്മെ പഠിപ്പിച്ചു.. അവനു എന്നോട് ഒരു കാര്യവും ഇല്ല..അത്ര തന്നെ! എന്നാൽ കള്ളൻമാരായ ആത്മീയരെ പറ്റി കുറേ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു..
    യോഹന്നാൻ 10:10 "മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല;....അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ."
    കള്ള -പാസ്റ്റർമാരാൽ ജീവിത- നന്മകൾ മോഷ്ടിക്കപ്പെട്ടവരും, ഹൃദയം അറുക്കപ്പെട്ടവരും, ആയുസിന്റ മദ്യേ കൊല്ലപ്പെടുന്നവരുടെയും എണ്ണം വർധിച്ചുവരുന്നു..കുഞ്ഞിലേ baby-dedication, സമർപ്പണം, സ്നാനം, വിവാഹം..വരെ കള്ളൻ മാരാൽ കൈവെപ്പ്‌
    ശിശ്രുഷ ലഭിച്ച. ബദ്ധന്മാർക്കു വിടുതലും...പീഡിതന്മാരെ വിടുവിച്ചയപ്പാനും യേശു ക്രിസ്തു ഇന്നും ശക്‌തൻ 🙏🙏

  • @joseaji3195
    @joseaji3195 3 месяца назад

    Paster nte Peru parayathathentha nu. Oh IPC.kkaran aaayondavum

  • @Johnthottathhil
    @Johnthottathhil 3 месяца назад

    പാസ്റ്റർ മണ്ണുണി 🤣🤣🤣🤣

  • @babuabraham8306
    @babuabraham8306 3 месяца назад +1

    നിങ്ങളിൽ മാധ്യമങ്ങൾക്ക് ഇങ്ങനെയുള്ള ആൾക്കാരെ കിട്ടുമ്പോൾ ഒതുക്കിവെച്ചിട്ട് നിങ്ങൾ പ്രവർത്തിക്കുന്ന പരിപാടി മാധ്യമങ്ങൾ കാണിക്കുന്നത്

  • @shajana312
    @shajana312 3 месяца назад

    Paacherude shunna chethhhan aaalillllle

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Eeeeeeeeepasterinu,,,,erum,,,nalum,,,ille,,,,,

  • @udayakumarb4081
    @udayakumarb4081 3 месяца назад

    Navodhana cheepm kerala shame

  • @shamsupa8524
    @shamsupa8524 3 месяца назад

    Sangikaludy full support ullathinal ipol pastermarku pedikenda 😂😂😂

  • @achammabennison7468
    @achammabennison7468 3 месяца назад

    E pennupidiyante perupara ningal entha athu.parayathe. patter patter.ennu parayathe .