ഓ എന്‍ വി സാറിന്‍റെ രചന, ദേവരാജന്‍ മാസ്റ്ററുടെ ഈണം, രേണുക ച്ചേച്ചിയുടെ ആലാപനം.എല്ലാം ഒന്നിനൊന്ന് മെച്ചം. ഭാരതീയ ചലച്ചിത്ര വേദിയില്‍ പില്‍ക്കാലത്ത് നിറഞ്ഞു നിന്ന ശ്രീദേവി എന്ന അനുഗൃഹീത നടി ബാലതാരമായി എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു. ഷണ്‍മുഖ ഭഗവാന്‍റെ വേഷത്തില്‍ ആറു ഭാവങ്ങളിലും പ്രകടനം അതിഗംഭീരം.മൃദംഗം, വീണ, ഗിഞ്ചറ,ഓടക്കുഴല്‍ ഇവയെല്ലാം വായിക്എകുന്ത്രനതായി ഭംഗിയായി അഭിനയിച്ചിരിക്കുന്നു. മലയാള ചലച്ചിത്ര രംഗം കളര്‍ ചിത്രങ്ങളിലേക്ക്കടക്കുന്ന സമയത്ത് ഇറങ്ങിയ ചിത്രമാണല്ലോ. സാങ്കേതിക വിദ്യ ഇന്നത്തെയത്രയും വികസിച്ചിട്ടില്ലാത്ത കാലത്ത് ആറു രൂപങ്ങളില്‍ ചിത്രീകരിച്ച് മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നു.. സംവിധായക പ്രതിഭ സുബ്രഹ്മണ്യം സാറിന്‍റെ കഴിവ് അപാരം തന്നെ.ഈ ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും, അഭിനേതാക്കളും അടക്കം മിക്കവരും കാലയവനികക്കുളളില്‍ മറഞ്ഞു. അവരുടെ പ്രതിഭ കാലാതീതമായി നില നില്‍ക്കുന്നു. ആ മഹാപ്രതിഭകളുടെ ഓര്‍മ്മക്കു മുന്നില്‍ പ്രണാമങ്ങളോടെ...🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ശിവഭക്തി ഗാനം.ഓം നമ: ശിവായ🙏🙏🙏🙏🙏എൻെറ കുഞ്ഞിലെ കേട്ടിട്ട് വളരെയധികം ഇഷ്ടപ്പെട്ടതാണ് ഈ ഗാനം,ഓർമപുതുക്കൽ.മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.
Great song.A big hats off for the team who made it happened. Sreedevi very talented and my favourite actress. She proved her talent as a baby actress. Renuka amma rendered the song so beautifully. Thanks for the upload.
അനുരാധ ശ്രീറാമിന്റെ അമ്മ രേണുക പാടിയ പാട്ടാണെന്ന് ഇന്നാണറിയുന്നത്.. ഇരുപത്തിമൂന്നാം വയസ്സിൽ സിംഗിംഗ് കാരിയർ അവസാനിപ്പിച്ചു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി..
SRIDEVI AS A BABY EXCELLED AS GREAT ACTRESS A BORN PRODIGY GONE TOO SOON THIS FEBRUARY 24 TH IF SHE WERE ALIVE SHE WILL BE 60 YEARS OLD MISS U A LOT SRIDEVI AN EPITOME OF TALENT BEAUTY GRACE WHAT NOT
ഓ എന്‍ വി സാറിന്‍റെ രചന, ദേവരാജന്‍ മാസ്റ്ററുടെ ഈണം, രേണുക ച്ചേച്ചിയുടെ ആലാപനം.എല്ലാം ഒന്നിനൊന്ന് മെച്ചം. ഭാരതീയ ചലച്ചിത്ര വേദിയില്‍ പില്‍ക്കാലത്ത് നിറഞ്ഞു നിന്ന ശ്രീദേവി എന്ന അനുഗൃഹീത നടി ബാലതാരമായി എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു. ഷണ്‍മുഖ ഭഗവാന്‍റെ വേഷത്തില്‍ ആറു ഭാവങ്ങളിലും പ്രകടനം അതിഗംഭീരം.മൃദംഗം, വീണ, ഗിഞ്ചറ,ഓടക്കുഴല്‍ ഇവയെല്ലാം വായിക്എകുന്ത്രനതായി ഭംഗിയായി അഭിനയിച്ചിരിക്കുന്നു. മലയാള ചലച്ചിത്ര രംഗം കളര്‍ ചിത്രങ്ങളിലേക്ക്കടക്കുന്ന സമയത്ത് ഇറങ്ങിയ ചിത്രമാണല്ലോ. സാങ്കേതിക വിദ്യ ഇന്നത്തെയത്രയും വികസിച്ചിട്ടില്ലാത്ത കാലത്ത് ആറു രൂപങ്ങളില്‍ ചിത്രീകരിച്ച് മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നു.. സംവിധായക പ്രതിഭ സുബ്രഹ്മണ്യം സാറിന്‍റെ കഴിവ് അപാരം തന്നെ.ഈ ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും, അഭിനേതാക്കളും അടക്കം മിക്കവരും കാലയവനികക്കുളളില്‍ മറഞ്ഞു. അവരുടെ പ്രതിഭ കാലാതീതമായി നില നില്‍ക്കുന്നു. ആ മഹാപ്രതിഭകളുടെ ഓര്‍മ്മക്കു മുന്നില്‍ പ്രണാമങ്ങളോടെ...🙏🙏🙏🙏🙏
അതെ. അനശ്വര ഗാനം ❤❤❤
എത്ര കേട്ടാലും മതിവരാത്ത ശിവഭക്തി ഗാനം.ഓം നമ: ശിവായ🙏🙏🙏🙏🙏എൻെറ കുഞ്ഞിലെ കേട്ടിട്ട് വളരെയധികം ഇഷ്ടപ്പെട്ടതാണ് ഈ ഗാനം,ഓർമപുതുക്കൽ.മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.
Baby Sreedevi.. so perfect in acting. 😘😘
ശിവശക്തി സാക്ഷാത്കാരത്തിന്നുശേഷം കേൾക്കുമ്പോഴും കണ്ണ് ഈറനണിയുന്നു: സ്വാമി പ്രജ്ഞാനന്ദ
രചനയും സംഗീതവും ആലാപനവും Set - ഉം അഭിനയവും എല്ലാം ശിവമയം നിതാന്ത സുന്ദരം ...❤😊
So Godly..everything was so captivating..Only baby Sridevi could do it so perfectly..🙏🙏
എത്ര മനോഹരവും മഹത് തര വുമായ അഭിനയം!എത്ര നന്നായി ആലപിച്ചു👏👏👏
Child sridevi! See how awesome her acting at that tender age!!!!!
rose123 lyrics
എല്ലാം ശിവമയം.. ഓഎൻവി സാറിന്റെ അതിമനോഹര രചന
Sridevi - Real Indian Superstar
What an acting at that age, she is blessed for acting
വേൽമുരുകാ പഴനിയാണ്ടവാ സ്വാമിനാഥാ കാത്തുരക്ഷിക്കണേ.
OMG ...that smile...that eyes... no wonder, she was a prodigy.
Sreedevi
@@Nithi105 yes of course ,I used past tense
True 💯
Great song.A big hats off for the team who made it happened.
Sreedevi very talented and my favourite actress. She proved her talent as a baby actress.
Renuka amma rendered the song so beautifully.
Thanks for the upload.
എല്ലാം ശിവമയം...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു നിരീശ്വരവാദിയുടെ തൂലികയിൽ പിറന്ന മനോഹര ഭക്തിഗാനം
സംഗീതവും നിരീശ്വരവാദിയുടേതാണ്.
That's his job
@@sajeendrakumarvr9716 ആരാണത്
ആ നിരീശ്വരവാദി കാളിദാസന്റെ കുമാരസംഭവം പത്ത് വട്ടം വായിച്ചു ഹ്യദിസ്തമാക്കിയിരുന്നു
Renukaamma spr baby sridevi glowing like a peal
എല്ലാം ഭഗവാൻ.... 🙏🙏🙏❤️
എല്ലാം ശിവമയം ശിവശക്തിമയം
കല്ലും കളഭവും കാഞ്ചനവും....
എല്ലാം ശിവമയം ശിവശക്തിമയം
അല്ലും പകലും അനന്തതയും...
എല്ലാം ശിവമയം....
(എല്ലാം ശിവമയം..)
ഓരോപൂവും വിരിയുമ്പോളതില്‍
ഓംകാരപ്പൊരുള്‍ ഉണരുന്നൂ
ഓരോ കിളിയും പാടുമ്പോള്‍ ശിവ
പൂജാമണികള്‍ കിലുങ്ങുന്നു
(എല്ലാം ശിവമയം..)
ഭക്തിയോടെന്നും പകലുകള്‍ ദേവനു
ഭസ്മത്തളികയൊരുക്കുന്നൂ
രാവുകള്‍ ദേവപദങ്ങളില്‍ നീല-
ക്കൂവളമലരായ് വിരിയുന്നൂ
(എല്ലാം ശിവമയം..)
ആഴിയുമാകാശങ്ങളുമെല്ലാം
ആരുടെ നീലിമയണിയുന്നൂ?
ആരുടെ നിനവാല്‍ നീയെന്മയിലേ
നീലപ്പീലികളണിയുന്നൂ?
നന്ദി
Thank you for the lyrics
Evergreen superhit Devotional song
രേണുക ചേച്ചി യുടെ ശബ്ദമാധുര്യം
സിനിമ- കുമാരസംഭവം, നിർമ്മാണം- മേരിലാൻഡ് മൂവീസ്
അനുരാധ ശ്രീറാമിന്റെ അമ്മ രേണുക പാടിയ പാട്ടാണെന്ന് ഇന്നാണറിയുന്നത്..
ഇരുപത്തിമൂന്നാം വയസ്സിൽ സിംഗിംഗ് കാരിയർ അവസാനിപ്പിച്ചു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി..
സത്യം 😔 ഇത്രയും ചെറുപ്പത്തിൽ കരിയർ അത് മുന്നോട്ടു പോകണം ആയിരുന്നു ❤
Supar devotional song
Old movies awesome
Can't believe Sridavi is gone
Om namasivaya🙏🙏
Wonderful song 💕
Om NAMAH SHIVAAYA...
ശ്രീദേവി... എന്താ അഭിനയം...അല്ലേ...?!!
My favorite song
Very nice
ശ്രീദേവി ❤️
രേണുകയുടെ ആലാപനം എടുത്തു പറയേണ്ടതാണ് എത അനായാസമാണ് അവരുടെ ആലാപനം പിന്നെന്തേ അവർ ഒരു തിരക്കുള്ള ഗായികയായ് മാറിയില്ല !
Nice😍
Ellam sivamayam thozhunnen...
Only if Sridevi was alive😢
SRIDEVI AS A BABY EXCELLED
AS GREAT ACTRESS A BORN PRODIGY GONE TOO SOON THIS FEBRUARY 24 TH IF SHE WERE ALIVE SHE WILL BE 60 YEARS OLD MISS U A LOT SRIDEVI AN EPITOME OF TALENT BEAUTY GRACE WHAT NOT
OM VACHATH BHUVE NAMAH:❤️❤️❤️❤️👍👍👍.
Sathyam Shivam Sundaram.
Like tnks. 🌹.Gud afternoon.
May her soul rest in peace near God....
Whathappend 1:41 .
Sreedevi
Sridevi abhinayikunnu
RIP Sridevi Amma
Sreedevi maam 😪😪
ശ്രീ ദേവി
Sri devi
Baby శ్రీదేవి - six/ ఆరు విధములు - music tools వాయిస్తూ, అభినయించిన - భక్తి పాట - నాకు చాలా నచ్చింది, మరి, మీరు కూడా చూసి, చెప్పండి - =
BABY SreedEwi - `six`/ aaru widhamulu - `music tools` waayistuu, abhinayimcina - bhakti pATa - naaku caalaa naccimdi, mari, meeru kUDA cuusi, ceppamDi -
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡........
രേണുകാ അമ്മ ഗ്രേറ്റ് സിങ്ങർ
👌👌👌👌👌👌🙏🙏🙏🙏
RIP
rip
Sreedevi 😀😘❤️
Har Har Mahadev Jai Mahakal
ॐ नमः शिवाय
🕉️🔱🎶
🙏🙏❤️❤️😊😊
🙏🙏🙏🙏🙏🙏🙏👍👍👍👌👌👌👌♥️♥️♥️♥️♥️
I have a confusion...sridevi was playing the role of Lord muruga...so why was she playing flute like Krisna? Kindly make me clear
Only krishna can play flute ?
Among the mythological characters krisna is famous for playing flute
It shows that muruga is good in music and good in playing all the instruments..... All rounder
Unlike his father who can play only Damru😊😊😊
Here She is playing all instruments..
Sad, Sri is no more
Anuradhasreeraminteamma,lreswari
😂🎉🎉🎉🎉❤❤❤❤😢😂
Sridevi
Rip
RIP