Kozhikode incident | Ashiq Ashraf

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 52

  • @vaisakhnarayannarayan
    @vaisakhnarayannarayan День назад +6

    നൊന്തു പ്രസവിച്ചു കഷ്ടപ്പെട്ടു പോറ്റി വളർത്തി വലുതാക്കിയതിനു ഉമ്മക്ക് കൊടുത്ത സമ്മാനം😥😥എങ്ങോട്ടാണ് നമ്മുടെ സമൂഹം പോകുന്നത്.സത്യം പറഞ്ഞാൽ മടുത്തു ഇതൊക്കെ കണ്ടും കേട്ടും. ഒരു മാതാപിതാക്കൾക്കും ഈ ദുർഗതി വരാതെ ഇരിക്കട്ടെ 🙏

  • @anasanshad6231
    @anasanshad6231 День назад +2

    എന്റെ സഹോദരി, നീ വളരെ നന്നായിരിക്കുന്നുവെന്നും, എന്നുടെ നമസ്കാരം നിറച്ചതുമാണ്.

  • @MuhammedMuhtasim
    @MuhammedMuhtasim 7 часов назад

    ആരും ഒന്നും. ഈ. കാര്യത്തിൽ. ചെയ്യില്ല. മാം. ❤️✴️❤️💯💯

  • @MuhammedMuhtasim
    @MuhammedMuhtasim 7 часов назад

    കൊന്നു. കത്തിച്ചു. കളയണം. ആരെങ്കിലും 😭😭 ആ. പാവം.ഉമ്മ അനുഭവിച്ച. വേദന. ഒരു. പാട്.ഉണ്ട്. ഈ..... പണയെ കൊണ്ട്. ❤️✴️❤️💯

  • @asees805
    @asees805 День назад

    ഇന്നത്തെ അവസ്ഥയെക്കാൾ ഭീകരമായിക്കും നാളെത്തെ അവസ്ഥ...😭😭മയക്ക്മരുന്നു ഉപയോഗം കൂടി വരുന്നു

  • @hubbulhabeeb9988
    @hubbulhabeeb9988 День назад +1

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്..
    ഇത് പോലെ ഉള്ളത് വിളിച്ചു പറയാൻ ഇനിയും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @ramachandranp1146
    @ramachandranp1146 День назад

    കാലം എത്രയോ പിന്നോട്ട് പോയി.. മനുഷ്യമനസ്സും! ഇന്ന് നന്മയുള്ള മനസ്സുകൾ എവിടേയും കാണാനില്ല... 😰

  • @gopalanable
    @gopalanable День назад

    ഇതിന്റെ ഒക്കെ ഉത്തരവാദിത്വം ഇവിടത്തെ ഗവണ്മെന്റിനും, സിസ്റ്റത്തിനും കൂടെ ഉണ്ട്,ഇവർക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല, ഇനി ബോധവാന്മാർ ആവേണ്ടത് നമ്മൾ ആണ്. സഹോദരി ചെയ്യുന്നപോലെ നമ്മളും ഒന്നിച്ചു നിന്നു പ്രതികരിക്കണം, പ്രതിരോധിക്കണം.

  • @AbdulAzeez-qs5rp
    @AbdulAzeez-qs5rp День назад

    ലഹരി ഒരുപാട് കുടുംബങ്ങൾ വഴിയാധാരമാകുന്നുണ്ട് ലഹരി ക്കുമുമ്പ് നല്ലവനായ ഒരാളുടെ അവസ്ഥ വളരെ കഷ്ട്ടം

  • @rajmundany
    @rajmundany День назад

    kozhikode njngalund.

  • @azeezjuman
    @azeezjuman День назад

    നമ്മുടെ നാടിൻ്റെ പോക്ക് അതിഭയാനകം ഒരു വശത്ത് ലഹരി ഉപയോഗിച്ച് കൊലപാതകങ്ങൾ മറുവശത്ത് മതം പറഞ് പരസ്പരം വെറുപ്പ് ഉണ്ടാക്കി കൊണ്ടിരിക്കൽ. ഇതിൽ ആൺ പെൺ വിത്യാസമില്ല. ശരിയായ ബോധവത്കരണം ഈ രണ്ട് മാരക ക്യാൻസറിനും വേണം ഇവന് വധശിക്ഷ കിട്ടണമേ എന്നാണ് പ്രാർഥന 😢😢

  • @FaizalFaizal-qr8wj
    @FaizalFaizal-qr8wj День назад +1

    🔥🔥

  • @PrabhaMk-uj1lf
    @PrabhaMk-uj1lf День назад

    കണ്ണാ.ഇതുപോലെ.ഒരു.പാട്. പേരുണ്ട്.പ്രാർഥിക്കാം.അല്ലാതെ. എന്തു ചെയ്യാൻ.😌😌😌സംസട്ടി. സ്മൃതി.പെൺ.കുട്ടികളും... എന്തു ചെയ്യാൻ.ഒന്നും.ചെയ്യാൻ.പട്ടുന്നില്ലല്ലോ.😌😌😌

  • @saleemv9495
    @saleemv9495 День назад

    മാതാവിന് സ്രഷ്ടാവ് മൂന്ന് സ്ഥാനം നൽകി, പിതാവിന് ഒരു സ്ഥാനമേയുള്ളൂ. മനുഷ്യൻ അധ:പതിച്ചാൽ പൈശാചികമായി മൃഗത്തോളവും. ഉയർച്ചയിൽ ആത്മീയമായി മാലാഖമാരിലും ഉയരത്തിലെത്താനുള്ള കഴിവ് സ്രഷ്ടാവ് സൃഷ്ടികൾക്ക് നൽകിയിട്ടുണ്ട്. വിശുദ്ധ ക്വുർആനിൽ സ്രഷ്ടാവ് പറയുന്നു. കോടതി അർഹമായ ശിക്ഷ പ്രതിക്ക് നൽകട്ടെ! മറ്റുള്ളവർക്ക് ചിന്തിക്കാൻ വേണ്ടി.

  • @BaijuBaiju-k7k
    @BaijuBaiju-k7k 11 часов назад

    Al keralam...?

  • @hamzamt5942
    @hamzamt5942 День назад

    Pavam Umma ❤

  • @ShajeerNiha-z3h
    @ShajeerNiha-z3h День назад +1

    😢പാവം ഉമ്മ

  • @jerishvblogs
    @jerishvblogs День назад

    What u said is exactly right .

  • @SafwanP-gb2cx
    @SafwanP-gb2cx 39 минут назад

    👌🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️👌👌:👌👌👌👌👌♥️♥️♥️👌👌👌👌👌👌👌

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ День назад

    😢😢

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 11 часов назад

    🤲🤲🤲🤲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @MdArman-d5y4z
    @MdArman-d5y4z День назад

    Super super

  • @mohammedshafi5072
    @mohammedshafi5072 День назад

    👌

  • @rajeshnair-gx7eg
    @rajeshnair-gx7eg День назад

    Smruti, I would like to ask you, do you think the law authorities of Kerala don't know where is coming from MDMA and other narcotic things to Kerala ? Then why they cannot stop it. ? Whi h means there are some high profile people involved for narcotic trading in kerala !

  • @AbdhurhmnT
    @AbdhurhmnT День назад

    എന്തെല്ലാം കേൾക്കണം കാണണം ഇനിയുള്ള കാലം മഹാ അബദ്ദം ഒരു ആളെ പോലും നിയന്ദ്രിക്കാൻആർക്കും സാദിയം അല്ലാത്ത വിധം അടപതിച്ചു ഇതു വലിയ അപകടത്തിലേക് ഉള്ള ഒരു പോക് എന്നെ പറയേണ്ടു

  • @basheerb5228
    @basheerb5228 День назад +1

    Sharikkum pedi thonnunnu lahari marunnu thanneyanu vishayam oru thalamura muzhuvanayittum illathakum athinu munbu enthelum cheyyanam pidikkapedunnavaril ninnu source arinju athinte veru arukkukayanu vendathu government police system okke onnum cheyyatyathu enthanennanu samshayam ake arrest cheyyunnathu careersine mathram munbottu anveshnam illa

  • @AbdulVahab-i4h
    @AbdulVahab-i4h 23 часа назад

    സ്വന്തം ഘാതകനെ പ്രസവിച്ചു പോറ്റി വളർത്തിയ ഉമ്മ! കഷ്ടം.MDMA ഉപയോഗിച്ച് എത്രയോ ക്രൈം നടക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നവരെ പിടിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്ന കാലം!

  • @abobacker1290
    @abobacker1290 День назад

    ❤ Smrthy, അതിൻ്റെ ലഹരി അങ്ങിനെ നില നിൽക്കും അവർക്കു പകയായിരിക്കും. അവർക്ക് എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ അത് സാധിച്ചിട്ടേ അവർ മടങ്ങുകയുള്ളൂ.
    ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ ഉപയോഗിക്കുന്നു.
    എന്തു ചെയ്യാനാണ്? ഭരണകൂടം ഒന്നുണരണം.

  • @rigman4k319
    @rigman4k319 День назад

    hi

  • @PM_-CREATION_
    @PM_-CREATION_ День назад

    തൃശ്ശൂരിൽ ഒരു യുവ ഡോക്ടർ പിടിയിലായത് അറിഞ്ഞില്ലെ .
    അയാൾ പറയുന്നത് കൂടെ പഠിക്കുന്ന വേറെയും പല ഡോക്ടർമാരും മർക്ക് മരുന്ന് ഉപയോഗിക്കുന്നവരാണത്രെ

    • @PM_-CREATION_
      @PM_-CREATION_ День назад

      മയക്ക് മരുന്ന്

  • @SAINULABID-tb5vw
    @SAINULABID-tb5vw День назад

    Umma illathe vedana enike ariyu 😢

  • @AsharafK-b5t
    @AsharafK-b5t День назад

    ഇവനൊന്നും ഇനി ഒരു നയാ പൈസ കൊടുക്കരുത

  • @MuhammedMuhtasim
    @MuhammedMuhtasim 7 часов назад

    9500000000000000000കോടി. രൂപയുടെ. ബിസ്സിനെസ്സ്. ആണ്.?

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 11 часов назад

    Narimon nashikkatte

  • @Afzal-r7r
    @Afzal-r7r День назад

    നീയും ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ട് അല്ലെ😳

  • @brave.hunter
    @brave.hunter День назад

    *സ്മൃതി .... ഇന്ന് യൂ ട്യൂബ് ജഡ്ജി എവിടെ എന്നു ചിന്തിച്ചിരിക്കുവാരുന്നു.... 😅😅😅 ഇന്ന് ഗ്രീഷ്മയ്ക്ക് വധ ശിക്ഷ കിട്ടിയത് അറിഞ്ഞില്ലേ സുന്ദരിക്കോത ജഡ്ജിയമ്മ ... അതോ... ഗ്രീഷ്മ താങ്കളുടെ മച്ചുനത്തി ആണോ??? 😂😂😂 പറ പെണ്ണേ* 😀😀😀

  • @Trs833
    @Trs833 День назад

    Nadu vidam atha nallath

  • @Fayas-r8g
    @Fayas-r8g День назад

    അവന് ബോധം ഇല്ലാന്ന് പറയുന്നത് വെറുതെ. തെമ്മാടി. 😪

  • @abduladattil8372
    @abduladattil8372 День назад

    Pettannu erinju kollanam ivanepole ullavare

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 11 часов назад

    BigsaLooT.moLe 🤲🤲

  • @Sadhirikooran
    @Sadhirikooran День назад

    ശരിയാണ് മോളെ നീ പറഞ്ഞത്