മരണത്തിന്റെ ഉപമ | അബ്ദുൽ ജബ്ബാർ അൽമദീനി

Поделиться
HTML-код
  • Опубликовано: 25 июн 2024
  • മരണത്തിന്റെ ഉപമ
    അബ്ദുൽ ജബ്ബാർ അൽമദീനി
    മരണവും മരണത്തിന്റെ വേദനയും മരിക്കാത്തിടത്തോളം ഒരാളും കൃത്യമായി അറിഞ്ഞിട്ടില്ല. എങ്കിലും അതിന്റെ വേദന, അതൊരു വല്ലാത്ത വേദനയാണെന്ന് നാം കേട്ടറിഞ്ഞിട്ടുണ്ട്. മഹാനായ ഉബയ്യ് ഇബ്നു കഅ്ബ് (റ) ആ വേദനയെ പറ്റി പറഞ്ഞത് കേട്ടു നോക്കൂ..!

Комментарии • 2