എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഓരോ വീഡിയോസും ഇനിയും പ്രതീക്ഷിക്കുന്നു ബംഗാളിൽ പോയി കാണാനുള്ള ഭാഗ്യമില്ല നാട്ടിൽ മൊത്തം ബംഗാളികളാണ് അവരുടെ ജീവിതശൈലി ഒക്കെ കാണിച്ചു തന്നതിന് വളരെ നന്ദി നിങ്ങളോട്❤❤❤🎉
കമ്യുണിസ്റ്റ്കാർ ഭരിച്ച നാടായതുകൊണ്ട് ഒരു നൂറ്റാണ്ട് മുൻപുള്ള ഇന്ത്യ എങ്ങനെ ആയിരുന്നൂ എന്ന് മനസ്സിലാക്കാൻ പറ്റി.... പക്ഷേ നമ്മുടെ കണ്ണൂർ ജില്ലയിലെ പല ഇടങ്ങളും ഇതുപോലെയൊക്കെയാ..... ഈ കോഞ്ഞാട്ട ക്രിത്യാനികൾ ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാടും ഇതുപോലെ നിലനിർത്താമായിരുന്നു. 🤣🤣🤣🤣🤣🤣🤣🤣🤣
@@travellingwithmartialarts939 how far this village is from Kolkata. How is climate, food, other entertainment etc. They seem to be very peace loving and straightforward people.
ഞാൻ ബംഗാൾ പോയ സമയത്ത് ഞാൻ കണ്ട കാഴ്ചകൾ മറ്റുള്ളവർ ക്കൂടി കാണട്ടെ എന്ന് ഓർത്ത് എന്റെ കൈയിലുള്ള മൊബൈൽ വച്ച് ഷൂട്ട് ചെയ്താണ് പക്ഷേ ഇത്രയും ആളുകൾ എന്റെ വീഡിയോ കാണുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല എന്നെ സപ്പോർട്ട് ചെയ്തതിന് താങ്ക്സ് ബ്രോ😍
@@travellingwithmartialarts939 your presentation is very good, very sincere indeed. I like to stay with common people. Only thing is that clean drinking water, sanitation, one time bath daily in hot water etc. Mustard oil is no problem.
ഞാൻ അവിടെ പോയപ്പോൾ ഒരു കല്യാണം കൂടിയായിരുന്നു പക്ഷേ എനിക്ക് ഷൂട്ട് ചെയ്യാൻ പറ്റിയില്ല ഞാൻ ഒരു ബ്ലോഗർ ഒന്നുമല്ല ഞാൻ കണ്ട കാഴ്ച മറ്റുള്ളവരോട് കാണട്ടെ എന്നോർത്ത് എൻറെ കയ്യിലുള്ള മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തിട്ട് ഇട്ടതാണ് അടുത്ത പ്രാവശ്യം പോകുമ്പോൾ തീർച്ചയായിട്ടും ചെയ്യാം❤ bro
പക്ഷേ ബ്രോ നിങ്ങളുടെ ബ്ലോഗ് കണ്ടാൽ പക്ക പ്രൊഫഷൻ രീതിയിൽ ഉണ്ട് മൊബൈൽ വച്ച് ഷൂട്ട് ചെയ്തതാണ് കണ്ടാൽ പറയുകയില്ല ഞങ്ങളെപ്പോലുള്ളവർക്ക് ഇങ്ങനെയെങ്കിലും കാണാലോ ഒരുപാട് നന്ദിയുണ്ട് അവിടുത്തെ കാഴ്ചകൾ ഞങ്ങളെ കാണിച്ചു തന്നതിന് ❤
പത്തുവർഷം മുമ്പ് ഞാൻ അവിടെ പോയപ്പോൾ മൂന്നുനാല് വീടിന് ഒരു കക്കൂസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇപ്പോൾ നല്ല മാറ്റം വന്നു. എല്ലാ വീട്ടിലും കക്കൂസ് ഒക്കെ ഉണ്ട്
എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഓരോ വീഡിയോസും ഇനിയും പ്രതീക്ഷിക്കുന്നു ബംഗാളിൽ പോയി കാണാനുള്ള ഭാഗ്യമില്ല നാട്ടിൽ മൊത്തം ബംഗാളികളാണ് അവരുടെ ജീവിതശൈലി ഒക്കെ കാണിച്ചു തന്നതിന് വളരെ നന്ദി നിങ്ങളോട്❤❤❤🎉
എന്തു മനോഹരമായിട്ടാണ് നിങ്ങൾ ബംഗാളിലെ ഗ്രാമീണ കാഴ്ചകൾ ഞങ്ങളെ കാണിച്ചു തരുന്നത് വളരെ നന്ദി ബ്രോ ❤
താങ്കളുടെ അവതരണം ഭയങ്കര രസമുണ്ട് ... നിഷ്കളങ്കമായ വിവരണം ...❤❤❤
താങ്ക്യൂ ബ്രോ😍
Nice job 👌. Patta 😀. Thakaram..
🤗
ബംഗാളിലെ ഗ്രാമങ്ങൾ കാണാൻ എന്ത് മനോഹരം ആണ്. എപ്പോളെങ്കിലും ഒരിക്കൽ പോകണം super super love from Neyyattinkara.
അടുത്ത പ്രാവശ്യം പോകുമ്പോൾ ഒരുമിച്ചു പോകാം bro❤
എനിക്കും ഒരുമിച്ചു പോകാം
Very nice 🎉❤❤❤
കേരളവും ഇതുപോലെ തന്നെ ആയിരുന്നു 60 വർഷം പിന്നിലേക്ക്
അതെ. ചെറിയ കിഴങ്ങിനാണ്. ടേസ്റ്റ് കൂടുതൽ👍
ശരിയ
👍👍👍
❤❤❤❤
കമ്യുണിസ്റ്റ്കാർ ഭരിച്ച നാടായതുകൊണ്ട് ഒരു നൂറ്റാണ്ട് മുൻപുള്ള ഇന്ത്യ എങ്ങനെ ആയിരുന്നൂ എന്ന് മനസ്സിലാക്കാൻ പറ്റി....
പക്ഷേ നമ്മുടെ കണ്ണൂർ ജില്ലയിലെ പല ഇടങ്ങളും ഇതുപോലെയൊക്കെയാ.....
ഈ കോഞ്ഞാട്ട ക്രിത്യാനികൾ ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാടും ഇതുപോലെ നിലനിർത്താമായിരുന്നു. 🤣🤣🤣🤣🤣🤣🤣🤣🤣
Beautiful house👍🏿👍🏿👍🏿👍🏿🎉🎉🎉🎉🎉❤️❤️❤️❤️😭😭😭
Hii Rahul master your videos are ossam
Thank you 💖
എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ യാത്ര ബ്ലോഗുകൾ
Very dirty surroundings
ഗോവിന്ദൻ മാഷ് പറഞ്ഞ സിങ്കപ്പൂർ അല്ലേ ഇത്
🤩🤩🤩
Super ❤
Good 👍
പാട്ട എന്ന് പറഞ്ഞത് മനസിലായില്ലട്ടോ.
ഇരുമ്പിന്റെ ഷീറ്റ്
വളരെ മനോഹരം ❤
😍
ബംഗാളിലെ ഗ്രാമക്കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി
😍😍😍
@@travellingwithmartialarts939 how far this village is from Kolkata. How is climate, food, other entertainment etc. They seem to be very peace loving and straightforward people.
Nice
സൂപ്പർ orupadishtapettu
, Thank you 😊
സൂപ്പർ
Thank you 😍
ഗുഡ്
😍
❤️
ഈ കാണുന്നതാണ്, സിപിഎം സൃഷ്ടിച്ച ഭൂമിയിലെ സ്വർഗം.
Nostalgic place
😍😍😍
Very informative video.
ഞാൻ ബംഗാൾ പോയ സമയത്ത് ഞാൻ കണ്ട കാഴ്ചകൾ മറ്റുള്ളവർ ക്കൂടി കാണട്ടെ എന്ന് ഓർത്ത് എന്റെ കൈയിലുള്ള മൊബൈൽ വച്ച് ഷൂട്ട് ചെയ്താണ് പക്ഷേ ഇത്രയും ആളുകൾ എന്റെ വീഡിയോ കാണുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല എന്നെ സപ്പോർട്ട് ചെയ്തതിന് താങ്ക്സ് ബ്രോ😍
@@travellingwithmartialarts939 your presentation is very good, very sincere indeed. I like to stay with common people. Only thing is that clean drinking water, sanitation, one time bath daily in hot water etc. Mustard oil is no problem.
I like that too 😍
EANIKU BENGAL PENKUTTIKALL MUMBAYIL THAMASIKUMBOL KUTTUKAR UNDAYIRUNU E❤❤❤❤❤❤❤
എൻെറ ഷോപ്പിൽ ബംഗാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു അങ്ങനെയാണ് ഞാൻ അവിടെ പോയത്
നല്ലവീഡിയൊ
Thank you 🙏
Ayyo ... Ithano bangaliley Avastha ...Ho ...kashtam thanney Enna veedanu ... Poor people in bangaal 😮 veruthey Alla bangalees keralayil vannu job edukunnathu ... Poor people ??❤️❤️👍
😌😌😌
Very nice❤
Nalla alukal, good.
അതേ ചേട്ടാ വളരെ നല്ല ആളുകളാണ് അവര് 😍 ഞാൻ നാലു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ഇനിയും പോകണമെന്നുണ്ട്
Super
😍😍😍
Very good ❤ Thankyou ❤
ബ്രോ തന്റെ വിട് എവിടെ ആണ്
Thodupuzha bro
സംസാരം കേട്ടപ്പോൾ ഇടുക്കി അല്ലെങ്കിൽ പിറവം ആയിരിക്കുമെന്ന് ഓർത്തത്
😍🤗😍
😜😜😜
❤❤❤🎉
❤😂❤
ഇനി അവിടുത്തെ കല്യാണം, മരണം തുടങ്ങിയ ചടങ്ങുകൾ കാണിക്കണേ....
ഞാൻ അവിടെ പോയപ്പോൾ ഒരു കല്യാണം കൂടിയായിരുന്നു പക്ഷേ എനിക്ക് ഷൂട്ട് ചെയ്യാൻ പറ്റിയില്ല ഞാൻ ഒരു ബ്ലോഗർ ഒന്നുമല്ല ഞാൻ കണ്ട കാഴ്ച മറ്റുള്ളവരോട് കാണട്ടെ എന്നോർത്ത് എൻറെ കയ്യിലുള്ള മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തിട്ട് ഇട്ടതാണ് അടുത്ത പ്രാവശ്യം പോകുമ്പോൾ തീർച്ചയായിട്ടും ചെയ്യാം❤ bro
പക്ഷേ ബ്രോ നിങ്ങളുടെ ബ്ലോഗ് കണ്ടാൽ പക്ക പ്രൊഫഷൻ രീതിയിൽ ഉണ്ട് മൊബൈൽ വച്ച് ഷൂട്ട് ചെയ്തതാണ് കണ്ടാൽ പറയുകയില്ല ഞങ്ങളെപ്പോലുള്ളവർക്ക് ഇങ്ങനെയെങ്കിലും കാണാലോ ഒരുപാട് നന്ദിയുണ്ട് അവിടുത്തെ കാഴ്ചകൾ ഞങ്ങളെ കാണിച്ചു തന്നതിന് ❤
Nalla manushiar
അതെ ബ്രോ പിന്നെയും നമുക്ക് അവിടെ പോകാൻ തോന്നും
എല്ലാ വീട്ടിലും കക്കുസ് ഉണ്ടോ?
പത്തുവർഷം മുമ്പ് ഞാൻ അവിടെ പോയപ്പോൾ മൂന്നുനാല് വീടിന് ഒരു കക്കൂസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇപ്പോൾ നല്ല മാറ്റം വന്നു. എല്ലാ വീട്ടിലും കക്കൂസ് ഒക്കെ ഉണ്ട്
5:46 കടുക്
അടക്കാ മരമോ മനസ്സിലായില്ല... 😂
അടക്ക മരം കവുങ്ങ്
കണ്ടാലോ കുളിക്കാൻ തോന്നില്ല മമതയുടെ ബാനർജി
സിപിഎം ഭരണത്തിന്റെ ഗുണം. കുടി വെള്ളം പോലും ഇല്ലാത്ത ബംഗാൾ 😂
Oro cekantilum gai. Ennu parayunnath entina
Africa Africa, communist Switzerland...
Very good ❤
❤❤❤
Super ❤
😂❤❤❤
Super
😍