അമ്മയുടെ കോഴി കറിയും പിടിയും | Cooking @ Home | Noobin & Binny

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമ്മയുടെ കോഴി കറിയും പിടിയും | Cooking @ Home | Noobin & Binny
    Don't forget to like, subscribe & share our stories with your friends and family!
    Thank you guys for all the amazing support you've shown us so far. We can't wait to keep creating awesome content with you on board!

Комментарии • 22

  • @haridascv8702
    @haridascv8702 2 месяца назад +22

    Noobin ഭയങ്കര ഇന്നസെന്റ് അണ്..അതാണ് noobine എല്ലാവരും ഇഷ്ടപ്പെടുന്നത് സീരിയൽ ചെയ്തില്ലേ ലും ഇങ്ങനെ videos ചെയ്താൽ മതി ഫാൻസ് ഉണ്ടാകും...☺️

  • @sheebabenny1863
    @sheebabenny1863 2 месяца назад +5

    എന്റെ മമ്മി വീട് പൊന്മുടിയാണ് അവിടെ വരുമ്പോൾ ഞാൻ രാജാക്കാട് വന്നിട്ടുണ്ട് ഞങ്ങൾ കോതമംഗലംകാരാണ് ഇപ്പോൾ ഇപ്പോഴും വർഷത്തിൽ ഒന്നെങ്കിലും മമ്മി വീട്ടിൽ വരാറുണ്ട് ആ ഡാമം അതിനോട് ചേർന്നുള്ള പാർക്കും ഒക്കെ കൂടി ഇപ്പോൾ സൂപ്പറായിട്ടുണ്ട് രാജാക്കാട് വരുമ്പോൾ ഏലക്കയുടെ ആ ഒരു സ്മെൽ ഉണ്ട് സ്റ്റോറിൽ ഉണങ്ങുന്ന അതിന്റെ ❤❤

    • @A-derrr
      @A-derrr Месяц назад

      അപ്പൊ നിനക്ക് ചെരണ്ടാ പണി അല്ലേ...? നീ വക്കീലാന്ന് പറഞ്ഞിട്ട്? """ഭാര്യാഗ്രഹേ പരമസുഖം കാലാന്തരേ നായിക്ക് സമം""""👎🏼👎🏼👎🏼👎🏼👎🏼

  • @Achuz_creations
    @Achuz_creations 2 месяца назад +3

    Noobinettaaa binny chechi എപ്പോഴും പറയും ഏട്ടൻ നല്ലതുപോലെ cook ചെയ്യും എന്ന്..❤ഇപ്പൊ മനസ്സിലായി അമ്മയാണ് ഏട്ടൻ്റെ ഗുരു എന്ന്😊❤

  • @BhanumathiN-bg1lx
    @BhanumathiN-bg1lx 2 месяца назад +4

    മമ്മി മകനും എന്ത് രസായിട്ട് കാര്യങ്ങൾ പറയുന്നേ? നോവിനുട്ടാ, അടിപൊളി

  • @sheelags4458
    @sheelags4458 2 месяца назад +3

    മമ്മിയും മോനും മാത്രമെയുള്ളൊ നമ്മുടെ ഗീതു എവിടെ♥️💖🤩😍👍👌

  • @manjujacob9664
    @manjujacob9664 2 месяца назад +5

    Mummy enthu paavam, ❤you,

  • @ps2.5worldparvathy76
    @ps2.5worldparvathy76 2 месяца назад +3

    Aunty super anallo ❤

  • @ajanthakonathcheku4
    @ajanthakonathcheku4 2 месяца назад +1

    We see ur kudumbavilaka& very sry pity y Asianet has gone delay in timings for Geetha govindam as we r watching from karnataka. Please we want to get back the timings of Geetha govindam

  • @joshykannikuzhiyiel1073
    @joshykannikuzhiyiel1073 2 месяца назад +2

    അടിപൊളി

  • @sheelags4458
    @sheelags4458 2 месяца назад +2

    ഗീതുവന്നൊ😍😍

  • @haridascv8702
    @haridascv8702 2 месяца назад +4

    Binny ഇല്ലതൊണ്ട് noobin space kitti so kure സംസാരിച്ചു

  • @kmcmedia5346
    @kmcmedia5346 2 месяца назад +1

    Adipoli❤

  • @user-ct6fg4ne9u
    @user-ct6fg4ne9u 2 месяца назад +1

    Mattethu perumjeerakam ennu parayum 😊

  • @user-og3wh3yc5x
    @user-og3wh3yc5x 2 месяца назад +1

    🥰🥰🥰🥰😍😍😍

  • @sandravijay123
    @sandravijay123 2 месяца назад +2

  • @user-iw3dc4xi5i
    @user-iw3dc4xi5i 2 месяца назад +1

    😊😊😊😊😊😊😊

  • @leelageorge-5783
    @leelageorge-5783 2 месяца назад +1

    ❤❤🎉

  • @DashTheTigerYT
    @DashTheTigerYT 2 месяца назад +2

    ഭാര്യ ജോലിക്കും പോവും ഭർത്താവ് വീട്ടിലും ഇരിക്കും cleaning കാര്യങ്ങള്‍ ഓക്കെ നടക്കട്ടെ 😅 chumma പറഞ്ഞതാ

  • @A-derrr
    @A-derrr Месяц назад

    അപ്പോ.. നിനക്ക് ചെരണ്ടാ പണി അല്ലേ..? നീ വക്കീലാന്ന്പറഞ്ഞിട്ട്...?

  • @BhanumathiN-bg1lx
    @BhanumathiN-bg1lx 2 месяца назад +4

    മമ്മി മകനും എന്ത് രസായിട്ട് കാര്യങ്ങൾ പറയുന്നേ? നോവിനുട്ടാ, അടിപൊളി

  • @AiswaryaM-gr1fd
    @AiswaryaM-gr1fd 2 месяца назад