തമിഴകത്തിന്റെ മുഖം, ജനഹൃദയങ്ങളിലാണ് ഈ മുഖ്യമന്ത്രി; പടരുന്ന 'സ്റ്റാലിനിസം'! MK Stalin | Tamil Nadu

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി, ചുരുങ്ങിയ സമയംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ഈ 'സ്റ്റാലിൻ മാജിക്' എന്താണ്? എംകെ സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തൊക്കെ ചലനമുണ്ടാക്കും?
    The Mystery and the Magic of Stalin's Power
    #stalin #tamilnadu #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 449

  • @rajeevankm7232
    @rajeevankm7232 Год назад +202

    തോൽവികൾ അറിയാതെ മുന്നേറിയ അച്ഛന്റെ തോൽവികൾ മാത്രം അറിഞ്ഞു വളർന്ന മകൻ... തീയിൽ കുരുത്ത നേതാവ് 🔥🔥🔥

    • @renjithrajendran5966
      @renjithrajendran5966 Год назад +8

      തോൽവികൾ അറിയാത്ത അച്ഛനോ???? MGR ജീവിച്ചിരുന്ന കാലത്ത് കരുണാനിധി തമിഴ് പൊളിറ്റിക്സ്ൽ നിന്ന് തന്നെ out ആയിരുന്നു

    • @savadsagav433
      @savadsagav433 Год назад +6

      @@renjithrajendran5966 മണ്ടത്തരം പറയാതെ ഒറ്റ ഇലക്ഷനിലും കരുണാനിധി തോറ്റിട്ടില്ല

    • @youtubememeber3318
      @youtubememeber3318 Год назад +2

      ​@@savadsagav433
      പാർട്ടി യുടെ മുഖം ആയിരുന്നു ഇവൻ്റെ അച്ഛൻ പാർട്ടി എന്നൽ ഇവൻ്റെ അച്ഛൻ ആയിരുന്നു . പാർട്ടി എത്ര കാലം പ്രതിപക്ഷത്ത് ഇരുന്നു?

    • @afinf6903
      @afinf6903 Год назад +1

      ​@@savadsagav433 1991 assembly elections

    • @renjithrajendran5966
      @renjithrajendran5966 Год назад

      @@savadsagav433 അങ്ങനാണേൽ സ്റ്റാലിനും തോറ്റിട്ടില്ല...

  • @anvarv8277
    @anvarv8277 Год назад +65

    ഇന്ത്യ ഒട്ടുക്കും അദ്ദേഹത്തിന്റെ ഭരണ മികവിനെ ജനങ്ങൾ നോക്കി കാണുന്നു തമിഴ് നാടിനെ പോലെ ഇപ്പോഴത്തെ സ്റ്റാലിൻ ഭരണത്തെ ബിഗ് സലൂട്ട് സ്റ്റാലിൻ 👍

  • @shamsudheent95
    @shamsudheent95 Год назад +116

    ഇന്ത്യയിൽ ഇന്നുള്ളതിൽ കരുത്തനായ മുഖ്യമന്ത്രി....

    • @sameernaifa5053
      @sameernaifa5053 Год назад +2

      പിണറായി

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം Год назад

      😂😂😂🤔🤭🤭

    • @amalkc5663
      @amalkc5663 Год назад +1

      💯🔥

    • @immortalbeing196
      @immortalbeing196 Год назад

      മഅദനിയെ പുറത്തിറക്കാൻ പറ ബേഗം ഇറക്കിത്തരും ഈ കരുത്തനായ മുഖ്യമന്ത്രി 🤣

  • @Nigi542
    @Nigi542 Год назад +46

    ഇവിടെയും ഒരുത്തൻ ഉണ്ട്. ഓർമിപ്പിക്കല്ലേ 🙏🏻

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Год назад +1

      ഇവിടെ ഉള്ളവൻ ഒരു സുപ്രഭാതത്തിൽ നൂലിൽ കുരുത്ത് താഴോട്ട് ഇറങ്ങിയതല്ല .... കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയതാണ് - 91 ൽ നിന്ന് 98 ലേക്ക് ...

    • @sunilcp9400
      @sunilcp9400 Год назад +10

      ​@@bajeeshmmkaithakkalഅതിൽ ഇന്ന് ഞങ്ങൾ വളരെയധികം ഖേദിക്കുന്നു..

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Год назад +1

      @@sunilcp9400 നാളെയും വേദിക്കാൻ തയാറായി ഇരുന്നോ .... പിന്നെ ഈ ഞങ്ങൾ ആരാണ് ...

    • @philipcyriac007
      @philipcyriac007 Год назад +2

      ​@@bajeeshmmkaithakkal njangal ennu paranjal ivane okke jaipichu vitta pothujanam enna viddikal...

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Год назад +1

      @@philipcyriac007 അത് സ്വയം തോന്നിയാൽ മതി ബഹുവചനം വേണ്ട ....

  • @dr.nitinjl829
    @dr.nitinjl829 Год назад +42

    Hope kerala will also get a CM like him, great salute to you sir ❤

  • @selimpullattil6083
    @selimpullattil6083 Год назад +86

    കരുത്തനായ മുഖ്യമന്ത്രി.അഭിനന്ദനങൾ

  • @lthomas5609
    @lthomas5609 Год назад +17

    മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിൻ 💥✨️✨️

  • @നെൽകതിർ
    @നെൽകതിർ Год назад +43

    ലെ കാരണഭൂതം ...ആദ്യമേ എയറിൽ ആണ് അതിന് ഇടയിൽ ആണ് ഇത്തരം വാർത്ത

  • @ppnbarath1631
    @ppnbarath1631 Год назад +126

    വർഗ്ഗീയതയില്ല എന്നതാണ് ഇദ്ദേഹത്തെ ജനകീയനാക്കിയത് .
    നല്ല മനുഷ്യൻ !

    • @masterthalapathy6601
      @masterthalapathy6601 Год назад +9

      Agreed .. he's very minority Backward community... his community total vote not having 10,000 in TN

    • @installallah7427
      @installallah7427 Год назад +21

      🤣 അതെ അതെ കൊരാലത്തിൽ tn ഉമ ന്യൂനപക്ഷ സുഖിപ്പിക്കൽ ആണ മതേതരം 🤣 ..

    • @installallah7427
      @installallah7427 Год назад +21

      ഇന്ത്യയിലെ ഏറ്റവും കൂടുതൽ isis recruitment നടന്ന 2 സംസ്ഥങ്ങൾ koralam tn 🤣

    • @dv9096d
      @dv9096d Год назад +2

      Jaaathiyatha Etharyum ulla state vere ella. Family politics nadathuna dmk yellam great aanu Kerala media’s nu

    • @alantoamos1924
      @alantoamos1924 Год назад

      ​@@installallah7427 no it's Kerala and Karnataka

  • @sky-blue6653
    @sky-blue6653 Год назад +19

    ഭാവി ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ വരെ ചാൻസ് ഉള്ള മൊതൽ 💥✨🎉

  • @rojasmgeorge535
    @rojasmgeorge535 Год назад +111

    അഭിമാനം.... ഞാനും, ഞങ്ങൾ കേരള മക്കൾ കൈകൾ കോർക്കുന്നു 🔥🔥

  • @കാറ്റ്-ര6ഹ
    @കാറ്റ്-ര6ഹ Год назад +33

    ഇതിനെയൊക്കെ കാണുമ്പോ ചിലതിനെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു... സ്വാഭാവികം 🤗

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +18

    " എന്തൊക്കെ വിമർശങ്ങൾ ഉണ്ടെങ്കിലും. അദ്ദേഹം മികച്ചൊരു മുഖ്യമന്ത്രിയാണ്.ആ പേര് തന്നെ അന്വാർഥമാക്കി.🙂🙂🙂🙂🙂🙂

  • @manafmk3194
    @manafmk3194 Год назад +5

    എലിമത്വം, ധിക്കാരമില്ലായ്മ, സമൂഹത്തിന് ആവശ്യമുള്ള ആനുകൂല്യങ്ങൾ അറിഞ്ഞു നൽകൽ, ജീവിത ചിലവുകൾ ഭാരമില്ലാതാക്കുക ഇതെല്ലാം ഇദ്ദേഹത്തെ ജനപ്രിയനാക്കുന്നു ജീവിക്കാൻ സുഖമുള്ള സംസ്ഥാനം 👍

  • @livin5357
    @livin5357 Год назад +9

    Chennai എനിക്ക് ഇഷ്ടപെട്ട ഒരു നഗരമാണ്. അവിടത്തെ ജനങ്ങളും ✨️

  • @hasilkvl1558
    @hasilkvl1558 3 месяца назад +1

    ഇന്ത്യയിൽ ഇതു പോലെയൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.
    ക്രിയാത്മകമായ ഇടപെടൽ, നിലപാട് പറയാൻ ചങ്കൂറ്റമുള്ള നായകൻ,
    The real leader ❤❤❤

  • @muhammedparamba
    @muhammedparamba Год назад +136

    ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി 🥰😘

    • @harishkdass
      @harishkdass Год назад +2

      Adhu Comedy

    • @makenomistake33
      @makenomistake33 Год назад +8

      അത് ചുമ്മാ. കേരളത്തിൽ എല്ലാവർക്കും 1600 രൂപ കൊടുക്കുന്ന സഖാവ് പിണറായി തന്നെ മികച്ചത്.

    • @balakrishnansankaresan6368
      @balakrishnansankaresan6368 Год назад +1

      ഓ... സമ്മതിച്ചു...

    • @twosidegamer8400
      @twosidegamer8400 Год назад +4

      മുറ്റത്തെ മുല്ലക്ക് മണമില്ല കേരളത്തിനെ നമ്പർ വൺ ആക്കിയ പിണറായി വിജയൻ തന്നെയാണ് മികച്ച മുഖ്യമന്ത്രി

    • @makenomistake33
      @makenomistake33 Год назад +1

      @@twosidegamer8400 ലോക നെമ്പർ 1

  • @ramshadkadoor10
    @ramshadkadoor10 Год назад +37

    സ്റ്റാലിൻ 💪DMK 💪

  • @_Perfect_._man_
    @_Perfect_._man_ Год назад +10

    ഇതാണ് മുഖ്യമന്ത്രി ഇതാവണം മുഖ്യമന്ത്രി

  • @princeps722
    @princeps722 Год назад +73

    Stalin .. The original ഇരട്ട ചങ്കൻ 💙

    • @Homei_skills1033
      @Homei_skills1033 Год назад +17

      ശക്തമായ തീരുമാനങ്ങൾ എടുക്കാൻ ഒറ്റ ചങ്ക് മതി. ഓട്ട ചങ്ക് ആവാതിരുന്നാൽ മതി കേരളത്തിലെ പോലെ

    • @Naughty_RENJITH
      @Naughty_RENJITH Год назад +6

      What a coincidence.. exactly my comment. Ivide undu orennam.. vaazhapindi backbone 🤣🤣🤣

    • @bahisiyad3008
      @bahisiyad3008 Год назад +4

      ഇവിടെ ഒരുത്തനും ഉണ്ട്.. ഇരട്ട ഡുപ്ളികേറ്റ് ചങ്ക്

    • @sreelal5946
      @sreelal5946 Год назад +1

      12 vandiyum aayi pokkunna oru iratta chunken ividem ind

    • @Naughty_RENJITH
      @Naughty_RENJITH Год назад

      @@sreelal5946 12 alla 28 .. ini randu bus koodi Avan koottaan puvaa .. ഒരു bus DYFI ഗുണ്ടക്കൾ front il ഒരു bus DYFI ഗുണ്ടക്കൾ back il

  • @ummerkk5243
    @ummerkk5243 Год назад +27

    എന്റെ മുക്യ മന്ത്രി 💪💪💪💪💪🌹🌹🌹🌹💪💪💪💪

  • @sabirshaNilgiris0369
    @sabirshaNilgiris0369 Год назад +4

    ഞങ്ങളുടെ മുഖ്യമന്ത്രിയാണ് 💓🌹🔥🔥🔥🔥

  • @thanwi4094
    @thanwi4094 Год назад +13

    He is a gem 💎

  • @sanalkumarkrishna
    @sanalkumarkrishna Год назад +20

    Stalin ഒരു പ്രതീക്ഷ തന്നെയാണ്♥️♥️

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv Год назад

      Y ur name is krishna? It's a hindu god name!

    • @scienceaspirant1208
      @scienceaspirant1208 Год назад +4

      @@SaurabhGupta-sn4yv so what

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv Год назад

      @@scienceaspirant1208 what do u mean so what! Lol it's our North Indian God lord krishna u r beef eater fascist commies don't suit out God name u can keep ur allah, Jesus , periyar and Marxist Dravidian god name...

    • @scienceaspirant1208
      @scienceaspirant1208 Год назад +2

      @@SaurabhGupta-sn4yv iam not commie idont like any political party. Only india.

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv Год назад

      @@scienceaspirant1208 ohh how can this krishna name is periyarist anti national!

  • @mohammadrasheedShihab
    @mohammadrasheedShihab Год назад +8

    ആണൊരുത്തൻ👍👍

  • @shahidzubair4250
    @shahidzubair4250 Год назад +44

    ഇവിടെ കറുത്ത തുണി പോലും പേടിയുള്ള ഒരു സിഎം ഉണ്ട്. പിണറായി

    • @safeervm6080
      @safeervm6080 Год назад +1

      ജയ് ഹൂറി 😃😃

    • @makenomistake33
      @makenomistake33 Год назад +7

      പിണറായി സൂപ്പർ ആണ്. അങ്ങേരെ പോലെ ദീർഘവീക്ഷണം ഉള്ള ആൾ കേരളം ഭരിച്ചിട്ടില്ല. അഭിമാനം അങ്ങേർ ഭരിക്കുന്ന കാലത്ത് കേരളം വിടാൻ പറ്റിയതിൽ.

    • @koyam3376
      @koyam3376 Год назад

      @@makenomistake33 😂

    • @makenomistake33
      @makenomistake33 Год назад +1

      @@koyam3376 താൻ എന്തിനാ ചിരിക്കുന്നത്. ഇന്നോവ വിടണോ

    • @koyam3376
      @koyam3376 Год назад

      @@makenomistake33 🥺വേണ്ട 😂

  • @omrkerala470
    @omrkerala470 Год назад +1

    സ്റ്റാലിനെ തകർക്കാൻ ഇനി ഒരാൾ ജനിച്ചു വരണം

  • @ashraftravego4972
    @ashraftravego4972 Год назад +7

    ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ഉള്ള ബിരിയാണിചെമ്പ് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😜

  • @sahaltvr
    @sahaltvr Год назад +28

    *ന്യായം ഉണ്ടെങ്കിൽ ജനം ഒപ്പം നിൽക്കും, രാഷ്ട്രീയ അടിമകൾ ഒഴികെ.*

  • @bibin1234
    @bibin1234 Год назад +5

    അവിടെ എങ്ങനെയും താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന മാധ്യമങ്ങൾ ഇല്ല. എല്ലാ വികസനങ്ങളും എണ്ണി എണ്ണി അവർ ജനങ്ങളെ കാണിക്കുന്നു.

  • @irfanpakada9799
    @irfanpakada9799 Год назад +10

    സ്റ്റാലിൻ.. 🙏.. 👍.. 💚💚💚. ❤️❤️❤️

  • @achuachu3196
    @achuachu3196 Год назад +2

    വല്ലാത്ത ബഹുമാനം തോന്നുന്നു........ 💪🏻

  • @angelsobitha3832
    @angelsobitha3832 2 месяца назад

    Thank u asianet

  • @philipcyriac007
    @philipcyriac007 Год назад +3

    A true leader!

  • @shijutshiju9511
    @shijutshiju9511 Год назад +22

    കുടുംബ പാർട്ടി നേതാവ്

    • @Shibili313
      @Shibili313 Год назад +3

      അതിനെന്താ???
      കഴിവ് ഉണ്ടെങ്കിലേ എക്കാലത്തും ജനങ്ങൾ അംഗീകരിക്കൂ

  • @ajikumar8653
    @ajikumar8653 Год назад +83

    കരുണാനിധിയും ജയലളിത യും ഉണ്ടായിരുന്ന സമയത്തു എഴയലത്തു പോലും ഇദ്ദേഹം ഇല്ലായിരുന്നല്ലോ.

    • @haneefmkl2547
      @haneefmkl2547 Год назад +8

      Karuna nidhi undaayirunallo

    • @akhiltj3499
      @akhiltj3499 Год назад +23

      അദ്ദേഹത്തിന് അധികാരം കിട്ടുമ്പോൾ അല്ലേ പ്രവർത്തിക്കാൻ ആകുക. അന്ന് അച്ഛൻ കരുണാനിധി ആയിരുന്നു ലീഡർ.

    • @RamforDharma
      @RamforDharma Год назад +13

      ചെന്നൈ സിറ്റിയുടെ ആദ്യ മേയർ ആരാണ് !! ചെന്നൈയുടെ മുഖമായ ഇത്ര.അധികം ഫ്‌ളൈ ഓവറുകൾ ആര് മേയർ ആയപ്പോൾ ആണ് വന്നത്

    • @georgevarghese5448
      @georgevarghese5448 Год назад +2

      അയാൾ ചെന്നൈ മേയർ ആയിരുന്നു

    • @NATURELIFE832
      @NATURELIFE832 Год назад

      സ്റ്റാലിൻ ഉപ മുഖ്യമന്ത്രി ആയിരുന്നു കോയാ.....അന്വേഷിക്കുക കണ്ടെത്തും....

  • @ilaanhaadi2461
    @ilaanhaadi2461 Год назад +1

    ഇതാണ് രോമാഞ്ചം ❤️

  • @rahulrl979
    @rahulrl979 Год назад +1

    ജോസഫ് സ്റ്റാലിന്റെ story അറിയാത്തതുകൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ പേരിട്ടത്....
    ഇത്രയും നരഹത്യ നടത്തിയ കൊടും ക്രൂരന്റെ പേരാണ് ജോസഫ് സ്റ്റാലിൻ.....

  • @vetrisoft7098
    @vetrisoft7098 Год назад +11

    1.Tamilnadu 2nd Highest GDP state
    2. Tamilnadu Has the Higest number of Factors in india - 38837 foctories
    3.Indias gross state domestic products - Tamilnadu 2nd place 20.65 lakh crores.
    4.Tamilnadu has the highest num of working women in india. At 7.08 lakh, the state us home to nearly half of India's 15.93 lakh working women.
    5. Tamilnadu Largest no of beds in govtment hospital 99,435 Beds.

    • @joshuajohn4695
      @joshuajohn4695 Год назад +3

      I envy tamilnadu is a wonderful people ,state and CM

    • @vetrisoft7098
      @vetrisoft7098 Год назад

      @@joshuajohn4695 super 🙌

    • @balakrishnansankaresan6368
      @balakrishnansankaresan6368 Год назад +1

      @ not because of Stalin alone.. Jayalalitha had administrated well than dmk regime.

    • @Stranger-lb1uz
      @Stranger-lb1uz Год назад

      Best performing big states in india for continuous 5 years from 2018 to 2022 is Tamil Nadu

    • @user-v2qdfg-v53e
      @user-v2qdfg-v53e Год назад

      @@balakrishnansankaresan6368 FDI inflows dropped dramatically after the passing of Jaya. its back to where it used to be. Infrastructure, Education, Investments. the current govt is firing in all cylinders

  • @shakeerkp128
    @shakeerkp128 Год назад +2

    എന്തു തന്നെ ആയാലും ആത്മത്യ ചെയ്യരുത് എന്ന് അതു ഒരു രാഷ്ട്രീയ നേതാവും പറയാത്ത ഒരു കാര്യം

  • @rageshlnk8238
    @rageshlnk8238 Год назад +45

    പിആർ മാത്രം. സിനിമാ പശ്ചാത്തലവും കുടുംബ രാഷ്ട്രീയവും ഏറ്റവും അഴിമതി നിറഞ്ഞ ഡിഎംകെ😏😏

    • @24x7-l1e
      @24x7-l1e Год назад +11

      എന്ന് ഒരു അദാനി ആരാധകൻ

    • @rageshlnk8238
      @rageshlnk8238 Год назад +1

      @@24x7-l1e അതെ, അദാനി മാത്രമല്ല, ടാറ്റ, kssl, l&t, m&m, എല്ലാ പ്രമുഖ ഇന്ത്യൻ കമ്പനികളും😎😎😏😏

  • @shajudheens2992
    @shajudheens2992 Год назад +8

    The real peoples leader

  • @akashbaby8779
    @akashbaby8779 Год назад +28

    Stalin is a great CM in Tamilnadu role model for everyone❤❤

  • @soumyasurumi8258
    @soumyasurumi8258 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി ❤️🔥

  • @najmudheenyousaf4239
    @najmudheenyousaf4239 Год назад +2

    Super

  • @gkp7013
    @gkp7013 Год назад +1

    Vazyiyhukkal thaliva 🔥🔥🔥

  • @etk8336
    @etk8336 Год назад +1

    🔥🔥🔥

  • @amalkc5663
    @amalkc5663 Год назад +1

    സ്റ്റാലിൻ ✊❤️🔥

  • @shamilanm
    @shamilanm Год назад +16

    സൂപ്പർ 🌹🌹🌹സ്റ്റാലിൻ ❤️❤️❤️

  • @basheerkizhisseri462
    @basheerkizhisseri462 Год назад +1

    അഭിമാനിക്കുന്നു ഇന്ത്യയിലെ
    മുക്ക്യ മന്ത്രി ആയതിൽ
    One and only one stalin 🔥👍👍

  • @sivarajs6582
    @sivarajs6582 Год назад +2

    തമിഴ് നാട്ടിൽ പോയിട്ടുള്ളവർക്ക് അറിയാം.. കൂടുതലും ഇവിടുത്തെ പോലെ തന്നെ തള്ള് മാത്രം ആണ്.. എങ്കിലും നമ്മുടെ തള്ള്.. എന്റമ്മോ.. അത്രയും ഇല്ല 👍

  • @ashishk824
    @ashishk824 Год назад +6

    നമുക്കും ഉണ്ട് ഒരു 'മുക്കിയ' മന്ത്രി

  • @kcmedia7425
    @kcmedia7425 11 месяцев назад

    കണ്ണട മാറ്റിയപ്പോ കുട്ടിക്ക് പ്രായമായത് മനസ്സിലാകുന്നു...😢😢

  • @muhajirvmmuju2495
    @muhajirvmmuju2495 Год назад +1

    ❤️

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 Год назад +2

    🔥🔥🔥🔥🔥

  • @installallah7427
    @installallah7427 Год назад +17

    🤣 അതെ അതെ എങ്ങനെ ഒരു ബസ് ഉമ ഇല്ലാതെ ഇത്രെയും വലിയ പണ കാരൻ ആയി എന്ന് കൂടി പഠിക്കുന്നത് നന്നിയി ഇരികും 🤣

  • @i7733.
    @i7733. Год назад +1

    സ്റ്റാലിൻ ❤

  • @fasil434
    @fasil434 Год назад +24

    Tamil nadinthe innethe valarcha thallikalayan kazhiyilla
    He is a visionary leader

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      FASIL :: TAMIL NADINTE VALARCHAKKUM AMBATTAN PARTIKKUM ORU BANDHAMUM ILLA ::EE NILAYIL TAMILNADU VANNATHU KAMARAJ C SUBRAMANIAM R VENKATARAMAN ENNIVARUDE NISTHULAMAYA SEVANAM :: MOST IMPORTANT :: THE SELFLESS SINCERE SERVICE BY HARD WORKING BRILLIANT INTELLIGENT BRIGHT BRAHMINS :: IYERS AND AYYANGARS:: NOW MOST OF THEM HAVE SHIFTED TO EUROPE AND AMERICA :: NOW TAMILNADU IS FAST FALLING TO MARAPPOTTAN MALLU STANDARD IN ALL FIELDS :: DMK HAS MADE PANDIS LAZY DRUNKARDS DRUG ADDICTS Z::

    • @user-v2qdfg-v53e
      @user-v2qdfg-v53e Год назад

      seeds were sown long time back. every CM played important role except EPS who was a puppet to central government. But stalin is giving the best governance. its visible.

    • @RanjithRanjith-rc9qy
      @RanjithRanjith-rc9qy 8 месяцев назад

      чєѕ truє

  • @rajujacob5316
    @rajujacob5316 Год назад +3

    Asia net MA PRA to learn from CM of Kerala as Stanlin Admire Him as Father

  • @noormuhammed4732
    @noormuhammed4732 Год назад +70

    ഞങ്ങൾക്ക് ഇവിടെ കേരളത്തിലും ഉണ്ട് ഒരു സ്റ്റാലിൻ....
    അൽ ഷെയ്ക്ക് അൽ പിണറായി സ്റ്റാലിൻ അക ചെമ്പ് വിജ്യൻ

  • @darkknight8302
    @darkknight8302 Год назад +1

    Can MK Stalin win if he contest in any constituency in Kerala?

  • @MIDU_x
    @MIDU_x Год назад

    ഒരു പാട് ഇഷ്ടം

  • @abdulnasar2748
    @abdulnasar2748 Год назад +3

    ജനങ്ങളോടുള്ള കാരുണ്യം അതാണ് സ്റ്റാലിന് ഉള്ളത് ഇവിടെ കേരളത്തിൽ ഒരു മുഖ്യമന്ത്രി ഉണ്ട് ധിക്കാരി

  • @habeebmohamed296
    @habeebmohamed296 Год назад +2

    Our Proud CM. Central never ever Touch TN & Kerala. Touch me if u Can.

  • @musthu7532
    @musthu7532 Год назад

    തലൈവാ ഞാൻ ദിവസവും നിങ്ങളുടെ വീടിന്റെ പരിസരത്തു വന്നു നോക്കാറുണ്ട് മിക്കവാറും ദിവസം നിങ്ങളെ കാണാറുണ്ട്
    ആൾവർപ്പെട്ട ശ്രീരാം നഗർ

  • @nishadollassery9116
    @nishadollassery9116 Год назад +1

    👍👍

  • @toms9748
    @toms9748 Год назад +8

    Stalin 🔥🔥🔥🔥.. 💕💕💕💕

  • @traveladdict1542
    @traveladdict1542 Год назад +3

    Ejjathi PR work.... Ijjathi അഴിമതി കുടുംബം വേറെ ഇല്ല..... പ്രാദേശിക വാദം, ഭാഷ വാദം ഇതൊക്കെയാണ് ഇവരുടെ main.... ഇത് രണ്ടും കമ്യൂണിസ്റ്റ് വിരുദ്ധവുമാണ്

  • @nisafnichu6666
    @nisafnichu6666 Год назад +1

    Enga ooru tharu maru tamilnadu 🤘

  • @anoopc9895
    @anoopc9895 Год назад

    സ്റ്റാലിൻ എപ്പോൾ വീണു ..എവിടെ വീണു .വിഡൽസ് നെറ്റ്

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 Год назад

    ദ്രാവിഡ, തമിഴൻ വർഗ്ഗീയത എന്ന് വേണം വിഷേഷിപ്പിക്കാൻ,

  • @ramsiqf9919
    @ramsiqf9919 Год назад +2

    Stalin super

  • @marutisupercarrylovers927
    @marutisupercarrylovers927 Год назад +5

    വരുന്നുണ്ട് മകൻ ഉദയനിധി 🔥🔥🔥

    • @amalkc5663
      @amalkc5663 Год назад +1

      അത് വേറേ ഐറ്റ്റം 🥵

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад

    The real hero Mk Stalin 🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙

  • @afsalmuhammad7567
    @afsalmuhammad7567 Год назад +2

    ഇതൊക്കെ കാണുമ്പോൾ ആണ് പിണറായിയെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത്!

  • @rohitrajan1232
    @rohitrajan1232 Год назад +25

    ഇതാണ് നിങ്ങൾ മദ്യമങ്ങളുടെ പ്രശ്നം.. ഒരാളെ അങ്ങിനെ ഹീറോ ആക്കി മാറ്റും.. അയാൾ ഏകാധിപതി ആണെന്നു നിങ്ങൾ തന്നെ കുച്ചു കഴിഞ്ഞു പറയും... ഇരട്ട ചങ്കനെ ഉണ്ടാക്കിയത് നിങ്ങളാണ്... ക്യാപ്റ്റൻ ഉണ്ടായതും, കിറ്റ് അമിത പ്രാധാന്യം നൽകി, കേരളത്തിൽ രണ്ടാമതും ldf വന്നതും നിങ്ങൾ കാരണമാണ്

    • @hasanhassan7360
      @hasanhassan7360 Год назад +1

      B. J. P. നൽകിയ തുടർ ഭരണം 🤔

    • @rvp8687
      @rvp8687 Год назад +2

      അതുകൊണ്ട് എല്ലാവരും പഠിച്ചു 😂😂
      കീറ്റിൽ ആണ് മണ്ടൻ ജനങ്ങൾ വീണത്. അതാണെങ്കിലോ ഉപയോഗിക്കാൻ പോലും കൊള്ളില്ല. ഒരു ക്വാളിറ്റി ഇല്ലാത്തത്.

    • @parthibanc9177
      @parthibanc9177 Год назад

      முத்துவேல் கருணாநிதி ஸ்டாலின் ❤️🔥🔥

  • @നിത്യഹരിതനയകൻ

    അവർക്കു പ്രതിക്ഷ. ഇവിടെ എല്ലാം ശരിയാക്കി ജനത്തിനെ കൊള്ളയടിച്ചു ജീവിക്കുന്ന സർക്കാർ 😂

  • @rajagopalrajapuram8940
    @rajagopalrajapuram8940 Год назад

    സ്റ്റാലിൻ ❤️ഹൃദയത്തിൽ ആണ്

  • @muhammedshahid537
    @muhammedshahid537 Год назад

    💝💝

  • @jamsheermdry2557
    @jamsheermdry2557 Год назад +3

    Muthuvel karunanithi stalin 🔥🔥🔥🔥🔥🔥

  • @vinukrishnans798
    @vinukrishnans798 Год назад +2

    Well done . What a fantastic reporting by the greatest news channel of the country 😂😂😂😂

    • @RO-im1dp
      @RO-im1dp Год назад

      Atinu ee Keraltil report cheyyan ulla gunam onnu paranje. Aake thallan ariyavunna oru parata chunkan

    • @vinukrishnans798
      @vinukrishnans798 Год назад

      @@RO-im1dp My comments were Sarcastic. 🤣🤣🤣🤣

  • @sanalthampi1610
    @sanalthampi1610 Год назад +2

    ഫ്രൈഡ്

  • @mallureels5903
    @mallureels5903 Год назад +12

    ഇവിടെയും ഉണ്ട് ഒരു വാഴ 🙏🙏

  • @thomasmathai2728
    @thomasmathai2728 Год назад

    ❤🌹

  • @hari1756
    @hari1756 Год назад

    എന്നിട്ടിപ്പോൾ കിട്ടിക്കൊണ്ടിരുന്ന പെൻഷൻ പോയി കിട്ടി..... പെണ്മക്കൾക്ക് കല്യാണത്തിന് കൊടുത്തുകൊണ്ടിരുന്ന 50000രൂപയും അര പ്പവൻ സ്വർണവും... നിർത്തലാക്കി..... Govt office കളിൽ.... അഴിമതിയുടെ കൂത്തരങ് പണം കൊടുത്താലേ പട്ടയം കിട്ടു..... അറിയാത്ത കാര്യങ്ങൾ പറയല്ലേ പെങ്ങളെ.... 🙏🙏

  • @nanbanvlogs8891
    @nanbanvlogs8891 Год назад +1

    😊

  • @vijukumar539
    @vijukumar539 Год назад +1

    👍👍👍👍👍👍

  • @sureshbabu5983
    @sureshbabu5983 Год назад +2

    next keralam thamil nadu

  • @sajeeshpc3065
    @sajeeshpc3065 Год назад

    ❤️❤️🔥🔥

  • @indian-fe6xu
    @indian-fe6xu Год назад +1

    Stalin. Good

  • @mujeeb7rehman
    @mujeeb7rehman Год назад +1

    Stalin 🔥🔥🔥

  • @raneeshraneesh8185
    @raneeshraneesh8185 Год назад

    ഇവിടെ ഒണ്ട് ഒരണം എന്തിനാ ആവോ 😂😂😂 ഒരു പരാ വിഡി 😂😂😂😂

  • @aswathyvm3008
    @aswathyvm3008 Год назад +7

    Pokki pokki thazhe edaruthu.. enna thallu

  • @gireeshtyes8347
    @gireeshtyes8347 Год назад +2

    രണ്ടാം UPA സർക്കാരിൽ ലക്ഷം കോടികളുടെ അഴിമതി നടത്തി കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ച പാർട്ടിയുടെ ഇന്നത്തെ നേതാവ്
    കാട്ടുകള്ളന്മാർ

    • @Carolina_Panthers
      @Carolina_Panthers Год назад +2

      Adhani & Modi Gujarati mafia group looted india 🇮🇳 😂😂😂😂

  • @Ijohijaz
    @Ijohijaz Год назад

    ❤️‍🔥

  • @kuruvillaabraham7702
    @kuruvillaabraham7702 Год назад +23

    ശക്തി അധിഷ്ടിത പാർട്ടി *അധികാരങ്ങളും, മറ്റു സ്ഥാനങ്ങളും എല്ലാം സ്വന്തം കുടുംബത്തിലുള്ളവർക്കു മാത്രം -
    ഇദ്ദേഹത്തിന്റെ കാലത്തിനു ശേഷം ജയലളിതയുടെ പാർട്ടിയുടെ ഗതികേട് ഇവരെയും കാത്തിരിക്കുന്നു ***

    • @georgevarghese5448
      @georgevarghese5448 Год назад +3

      ഇദ്ദേഹത്തിന്റെ മകൻ വേറെ ലെവൽ ആയി കൊണ്ടിരിക്കുന്നു സ്റ്റാലിനെക്കാളും അഭിപ്രായം ഉണ്ട്‌

    • @amalkc5663
      @amalkc5663 Год назад +1

      ഉദയനിധി സ്റ്റാലിൻ ആരാണ് thamil നാട്ടിൽ എന്ന് അറിഞ്ഞിട്ട് വാ

  • @shankar4330
    @shankar4330 Год назад +1

    Only Malayalam channels can glorify this man. He is not a capable chief minister. We Tamils know better

  • @dreamcatcher5763
    @dreamcatcher5763 Год назад

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ..

  • @humanbeing6522
    @humanbeing6522 Год назад

    Pinarayi and Stalin... South indian legends.

  • @sunilammu8726
    @sunilammu8726 Год назад +7

    🤣🤣🤣🤣🤣അടുതത്തു ഇയാളുടെ മകൻ.....

    • @nishasadik119
      @nishasadik119 Год назад

      അതിനെന്താ 🙄he s perfect leader. അയാളുടെ മകനും ഇപ്പോൾ നല്ല രീതിയിൽ സേവനം നടത്തുന്നുണ്ട്. തർക്കിക്കാൻ വരണ്ട രാഷ്ട്രീയം ഇല്ലാത്ത തമിഴ്‌നാട്ടുകാരി ആണ്