Thenmaavin Kombathu - Kalli Poonkuyile Malayalam Song | Mohanlal, Shobana
HTML-код
- Опубликовано: 3 фев 2025
- Watch Kalli Poonkuyile Official song video from the movie Thenmaavin Kombathu
Song Name - Kalli Poonkuyile
Album - Thenmaavin Kombathu
Singer - M.G. Sreekumar, Chitra
Music - Berny, Ignatius
Starring - Mohanlal, Shobana
Lyrics - Gireesh Puthenchery
Music Label - Sony Music Entertainment India Pvt. Ltd.
© 2020 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusi...
Subscribe Now: bit.ly/SonyMusi...
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth
ഒരു സിനിമയുടെ നല്ലൊരു ഭാഗവും ഒരു പാട്ടിലൂടെ 👌🏻👌🏻👌🏻👌🏻👌🏻ഗിരീഷ് പുത്തഞ്ചേരി
Styooom🎉❤
ഏഴല്ല എഴുപത് കൊല്ലം കഴിഞ്ഞാലും, ഇതുപോലേയുള്ള വരികൾ ഉണ്ടാവില്ല... കാലം സത്യം, ഗിരീഷ് പുത്തഞ്ചേരി സാർ 😪
അപ്പൊ സംഗീതം, ഓർക്കേസ്ട്രേഷൻ... ബെർണി ignatious..
True, but the music?
ഒരു videoyil പറഞ്ഞിട്ടുണ്ട്..... ഈ movieyile കഥ മുഴുവൻ ഈ പാട്ടിൽ പറഞ്ഞിട്ടുണ്ടെന്ന്. അത് അറിഞ്ഞ ശേഷം കേൾക്കാനായിട്ട് വന്നതാണ് ഞാൻ... Lets watch
Njanumm
Njanum
@@bipinb5855 😁🙌🏻
@@maheshfkj9651 👍🏻🙌🏻
😌
വരികളിൽ വിസ്മയം തീർക്കാൻ കഴിവുള്ള ഏക വ്യക്തി ഗിരീഷ് പുത്തഞ്ചേരി✍🏻❣️ഉയിർ ❣️❣️❣️😘😘😘
Oru muzhuvan cinema oratta paatil paranju.. Brilliance 👌
nice song
👍👍
മലയാള സിനിമലോകത്തിന് ഏറ്റവും വലിയ നഷ്ടമുണ്ടെങ്കിൽ അതിൽ ഒന്നാമത് ഗിരീഷ് പുത്തഞ്ചേരി സർ ആണ് ❤❤❤❤🙏
100%
😢
_ഇനി ഉണ്ടാകുമോ ഇതു പോലെയുള്ള പാട്ടുകൾ "ശുദ്ധ സംഗീതത്തിൽ പിറന്ന "916 പരിശുദ്ധിയുള്ള പാട്ട്_ 🎵👌❤️
Dey evidayum😂
കാകനെ സ്നേഹിച്ച കാവലം പെൺകിളി കഥയറിയാതെ നിന്നു.. പിന്നെ പിന്നെ കാതരയായ് കരഞ്ഞു...👌👌
കാതര meaning എന്താ
ഊരാകെ തെണ്ടുന്നരമ്പല പ്രാവുകൾ നാടക്കേ പാടിയപ്പോൾ കള്ളകഥ കാട്ടു തീയായി പടർന്നു 💪💪💪എന്നാ ഫീൽ ആണ് വരികൾ ❤️❤️❤️❤️❤️❤️❤️
😍
Evergreenhit movie😍song❤
,👌
എത്ര മനോഹരമായിട്ടാ പ്രിയേട്ടൻ ക്യാമറ ഫ്രിം ചെയ്ത് വെച്ചേക്കുന്നെ വളരെ മനോഹരം
ഇനി ഒരു കാലത്തും ഇത്ര നല്ല പാട്ടുകൾ കേൾക്കാൻ കഴിയില്ല.
Sathyam❤️
Njn ezhutham hridyamnparichh sangeetham tharan pattumo
❤❤എന്താ feel മനോഹരം....❤..... ഈ പ്രകൃതിക്ക് എന്താ ഭംഗി ❤❤❤
ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യം പറയാതെ പറഞ്ഞു. Only legends can write this, brilliant work!!
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതി കാക്കതൻ കൂട്ടിൽ
മുട്ടയിട്ടന്നൊരു നാൾ
കാനനം നീളെ നീ പാറിപ്പറന്നൊരു
കള്ളം പറഞ്ഞതെന്തേ
😍❤❤💕
❤️❤️❤️❤️❤️
കന്നി തേൻ മൊഴിയിൽ.... 👍
ആ സിറ്റുവേഷൻ അനുസരിച്ചുള്ള വരികൾ
എന്താ ഒരു കഴിവ്....👌
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തൻ കൂട്ടിൽ
മുട്ടയിട്ടന്നൊരുനാൾ
കാനനം നീളെ നീ പാറിപ്പറന്നോരു
കള്ളം പറഞ്ഞതെന്തേ (കള്ളി..)
മിന്നാരപ്പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട
കാകൻറെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിൻ കൊമ്പത്തോരോലക്കൂട്ടിൽ
നിന്നാലോലം പുഞ്ചിരിച്ചു (കള്ളി..)
ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകൾ
നാടാകെപ്പാടിയപ്പോൾ
കള്ളക്കഥ കാട്ടുതീയായ് പടർന്നു
കാകനെ സ്നേഹിച്ച കാവളം പെൺകിളി
കഥയറിയാതിരുന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീല പൂങ്കാവിൽ
നീ നിൻ പുള്ളിത്തൂവൽ ചിക്കി
ചിഞ്ചില്ലം പുഞ്ചിരിച്ചു. (കള്ളി...)
ഈ പാട്ടിൽ ഉണ്ട് ഈ സിനിമയുടെ ഉള്ളടക്കം മുഴുവൻ.
ഇങ്ങനെ വേണം ഓരോ പാട്ടുകളും.
കണ്ണടച്ചിരുന്നു കേട്ടാൽ മറ്റൊരു ലോകത്തിൽ എത്തിപ്പെടും...
ഗിരീഷ്പുത്തഞ്ചേരിയുടെ വരികൾക്ക് ബെർണി യുടെ സംഗീതം കൂടി വന്നു അണ്ണൻ പാടി പൊലിപ്പിച്ചു ലാലേട്ടൻ കൂടി ആക്ടർ ആയപ്പോൾ വല്ലാത്ത ഒരു കൂട്ടുകെട്ട് ആയി....
രണ്ടര മണിക്കൂറുള്ള ഒരു സിനിമയുടെ കഥ മുഴുവൻ വെറും 4:30 മിനിറ്റ് ഒള്ള പാട്ടിൽ പറഞ്ഞു... ആ പാട്ടാണ്, " കള്ളിപ്പൂങ്കുയിലെ കന്നിതേന്മൊഴിയേ"
#Lalettan
Malayalathile ettavum kooduthal Nalla pattukalum Nalla cinemakalum Nalla Abhinayamuhoorthangalum ulla eka Nadan
Malayalathile *ORE ORU RAJAVU*
😍
Look at those beautiful frames...😍 PRIYADARSAN❤️❤️, K V ANAND❤️❤️
❤❤
💖💖💖💖💖💖
What a movie...what a song.. beautiful frames.. great acting.. just wow ❤❤
Evergreen memories 😍
എവിടെ നിന്ന് സ്ക്രീൻ ഷോട്ട് എടുത്താലും കിടു ഫ്രെയിം കിട്ടും ❤️
ഇഹ് ഇഹ്
K v ആനന്ദ്
Malayala cinema missing one of the best actor nedumudi venu
Entha parayendathennu oru waku polum kittunnilla. Very very Big salute Gireesh puthanchery sir I proud of you
ക്യാമറ വർക്ക് നെ അഭിനന്ദിക്കാതെ വയ്യ . ❤ ഗംഭീരം 👏👏
Camara work kv ആനന്ദ്
@@JP-bd6tbനാഷണൽ അവാർഡ് കിട്ടി അല്ലെ ശ്രീ KV ആനന്ദ് ന് 👍👍
@@Vijumon788 yes
ഈ song കേൾക്കുമ്പോൾ വല്ലാതെ feel😊😊😊
മലയാള സിനിമയിലെ നഷ്ടം ആണ് പുത്തേട്ടൻ.
A childhood coming out of oblivion!
Oro shotUm ejadhi annu♥️♥️♥️uffff
പലരും പലതും പ്രിയദർശൻ സാറിനെ കുറ്റം പറഞ്ഞു പല സിനിമകളും കോപ്പി അടിച്ചു എന്ന് എന്നാലും എന്ത് പറഞ്ഞാലും അദ്ദേഹത്തെ പോലെ സിനിമ എടുക്കാൻ ആൾക്കാർ വേറെ ജനിക്കണം
ശെരിയാണ് ബ്രൊ അദ്ദേഹം വേറെ ലെവൽ ആണു 🔥
Absolutely a living legend. We r lucky to walk this planet when people like him lived
3 ഇൽ പഠിക്കുമ്പോ ആണ് ഈ മൂവി റിലീസ് ആയത്,
ഈ സോങ് കേൾക്കുമ്പോൾ മനസ്സ് ആ പഴയ കാലഘട്ടത്തിലേക് ഒഴുകി പോകുന്നു
Voice super mohanlal sir acting super
❤️
ഗിരീഷ്പുത്ഞ്ചേരി ❤️❤️❤️❤️❤️
Someone so special can never be forgotten,
may his soul rest in peace. 💙💙💚💛💙💙
K V Anand
1966-2021
Cinematographer : thenmavin kombathu
National Film Award for Best Cinematography.
When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1994 film Thenmavin Kombath. And the rest, as they say, is history.
Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004)
Our class mate growing in Tiruchi. A great man. Lost him to Corona
തേന്മാവിൻ കൊമ്പത്ത് 1994 ആണ്. 1996 അല്ല 👍
@@Vijumon788 rectified..
Thanks for letting me know about the correction in the message. Have great day ahead brother.
@@aquisticsaq2660 Thanks bro 👍
One of the best rendering of M G Sreekumar❤
Sandharbhathinu anusarich varuna varikal ❤️
Mohanlal ❣
ബേണി ഇഗ്നേഷ്യസ്🥰
എന്താലെ....❤️🔥❤️🔥❤️🔥
അടിപൊളി പാട്ട്
Best scene in the movie. Enthu oru abhinayam anu
ഗിരീഷട്ടാ 🙏❤️❤️❤️❤️❤️
Uff lines💔😔👌👌
2:45🥺💕
Lalettan♥️♥️♥️♥️
Jis joy interview kandalle 😁
ഗിരീഷ് പുത്തഞ്ചേരി 🥰🥰🥰🥰❤
2025 anyone
2024 l kaanunnavar indo
எனக்கு ரொம்ப பிடித்த பாடல்களில் இதுவும் ஒன்று
1:20 😍💖
Malayalam world best lang...culture..proved by this majestic song
Enik nashtappetta ente lalettan
K v aanad sir ❤ cinematography ❤❤❤❤
Ente eattan LALETTAN❤
Lalettan Die Hard Fans Like Here👍
👇👇👇👇👇👇
ബേണി ഇഗ്നേഷ്യസ്🔥
E pattil kdayellamundu❤️
Awsome lines i ever ♥
Mg sreekumar. Sreeekuttan magic
E paattokke kelkkumbol nammal eatho oru lokathu ethiyapole feel cheyyunnathu enikkumaathramano
Berny ignatious❤️❤️❤️❤️❤️❤️
ഏട്ടൻ 🥰
Amazing cinema photography
ഗിരീഷ് പുത്തഞ്ചേരി ❤
R.I.P KV. Anand, Cinematographer and Director.
Love from jawadhu hills tamilnadu
കള്ളിപൂങ്കുയിലേ കന്നിതേൻമൊഴിയിൽ...
Super songs my favorite 💞💞💞💞💞💞💞💞💞
ഒരു കുന്ന് സങ്കടങ്ങൾ ഉള്ളിൽ കിടന്നു അലയടിക്കുമ്പോൾ വന്നു കേൾക്കുന്ന ഞാൻ 😢😢😢
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തൻ കൂട്ടിൽ
മുട്ടയിട്ടന്നൊരുനാൾ
കാനനം നീളെ നീ പാറിപ്പറന്നോരു
കള്ളം പറഞ്ഞതെന്തേ (കള്ളി..)
മിന്നാരപ്പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട
കാകൻറെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിൻ കൊമ്പത്തോരോലക്കൂട്ടിൽ
നിന്നാലോലം പുഞ്ചിരിച്ചു (കള്ളി..)
ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകൾ
നാടാകെപ്പാടിയപ്പോൾ
കള്ളക്കഥ കാട്ടുതീയായ് പടർന്നു
കാകനെ സ്നേഹിച്ച കാവളം പെൺകിളി
കഥയറിയാതിരുന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീല പൂങ്കാവിൽ
നീ നിൻ പുള്ളിത്തൂവൽ ചിക്കി
ചിഞ്ചില്ലം പുഞ്ചിരിച്ചു. (കള്ളി...)
Loving from aluva
Evergreen.whn can we see our old lal ettan
2023 yill kelkkan vannnavar undO
Excellent Photography & picturisation needs a special mention.
Gireesh puthenchery ❤️
Mg 💕
മ്മളെ ഗിരിഷേട്ടൻ മണിമുത്താണ്
Mg sirr❤
Music lyrics❤❤❤❤
Oru video kandu ee pattil kadha alleam udde enne adha kanan vannathe
Song❤💥
Lyrics❤❤❤
🥀❤
ഏന്റെ ചെറിയ ബുദ്ധി തോന്നിതതംബ്രാ
കുയ്‌ലി പെണ്ണ് പെഴച്ച് പോയി പറഞ്ഞ ഓളെ കെട്ടാൻ ആരുവരില്ല അങ്ങനെ ഓളെ എനിക്ക് സ്വന്തമാക്കാം
Panning illathe manohara frames ulla song 😍😍
❤️❤️❤️❤️
കവി 💘💘💘
fav song🥰🥰🥰🥰
Nallathaanu
My favorite song iam tamilnadu
Priyadarshan expert in song picturisation top in the world❤
First 😍😘😍
🎶...❤
Eee cinemaye mothamayi paranja oru song aahn ith
eatho shorts kand vannathano
@@Pheonix1214 yaaa😁😁😆
Lalettan 💟
ബേണീയുടേ ചരിത്രം എന്നിലൂടെ എപ്പിസൊഡ് കണ്ട് വന്നവർക്ക് ഒത്തുകൂടാനുള്ള ഇടം
Hhhh❤️❤️
1:20 🙂🙂❤❤
😍😘🥰
ഒരുപാടൊര്മകൽത്തന്നാസോങ്
Super song
very nice