ഇന്ത്യക്ക് എട്ടവും നല്ലത് പ്രസിഡൻഷ്യൽ ഭരണമാണ് വാജ്പേയി govenment കാലത്ത് തന്നെ ബിജെപി അതിൻ്റെ നടപടികൾ തുടങ്ങിയതാണ്..കമ്മിക്കൾക്ക് കട്ട് മുടിക്കാൻ പറ്റില്ല അതുകൊണ്ടാണ് എതിർക്കുന്നത്😂
Shabarinath is a sensible persion. But he is struggling to explain his point. There should be genuine reasons to be against such a progressive initiative.
Media should clarify how one nation one vote work to common people. Voter will be able to cast all their votes, one advantage is all these votes can be casted with one visit to voting booth. Media somehow is trying to hide those advantages.
Also people of the country is watching, if this is not implemented or not BJP has advantage. People of India will support this. Election commission should have done a poll for this in last election.
പ്രിയപ്പെട്ട മിസ്റ്റർ ശബരിനാഥ്, നിങ്ങൾ വിഷമിക്കേണ്ടതില്ല. ബിജെപിയും ഇന്ത്യൻ പൊതുജനങ്ങളും ഇതിനെ പിന്തുണയ്ക്കുകയും ലോക്സഭയിലും രാജ്യസഭയിലും ഇത് പാസാക്കുകയും ചെയ്യും. ഞങ്ങളുടെ മഹാനായ പപ്പുമോൻ്റെ മുന്നിൽ ഞങ്ങൾ മോദിയുടെ 56" നെഞ്ചളവ് തെളിയിക്കും. സഭാരി വിഷമിക്കേണ്ട കാര്യമില്ല, മോദിജിക്കും ബിജെപിക്കും ഒപ്പമാണ്.
പൊട്ടത്തരം👎2026ൽ കേരളത്തിൽ ഒന്നുകിൽ തിരഞ്ഞെടുപ്പ് നടക്കാതിരിക്കണം അല്ലെങ്കിൽ 2026ൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ 3ാം വർഷം കഴിയുമ്പോൾ 2029 ൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിരിഞ്ഞു പോകണം. ഇനി ഏതെങ്കിലും സർക്കാർ (state or central) വിണാലോ? പിന്നേം തിരഞ്ഞെടുപ്പ് നടത്തുമോ?
ഇതിലും ലാഭാമുണ്ടാക്കുന്ന കാര്യം പെൻഷൻ ഏകീകരണം വേണം, ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർ വീണ്ടും പുനർ നിയമനം നടത്തി ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു, ഇതൊക്കെ ആദ്യം നിർത്തലാക്കു
Any regional/state party would oppose it panicking that national trend may adversely affect their hopes. However, these guys should stop assuming that the citizens of this nation are ignorant fools.
Election is a necessary process, however, we must do it right and reduce the election expenses and wastages. Most of the Congress leaders are inherited their positions including Mr. Sabirinath, all they know is to argue against everything good and bad based on the party line.
The very theme is misleading. There's nothing to suggest anything justifying the apprehensions initiated. At the root, is, really the innate disregard for custodial sincerity and loyalty whenever it comes to public rights.We seek to indulge in the splurging our sense ostentation.
ഇലക്ഷന് വേണ്ടി ചിലവാകുന്ന ക്യാഷ് കുറക്കുന്നത് ബിജെപി ക്ക് എന്ത് ഗുണം ഉണ്ടാകാൻ ആണ്. അത് രാജ്യത്തിനെ ഗുണം ഉണ്ടാക്കുകയുള്ളു.ചാനെൽ ഇത്രയും തരം താഴരുത്. കോൺഗ്രസ് ലെ ശബരി നാഥ് നെ GST പരാജയം ആണെന്ന് പറയാൻ കഴിയുന്നത് എങ്ങനെ
ഇൻഡ്യയുടെ പ്രധാനമന്ത്രി ആയ കാലം മുതൽ മോദി ലോക രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട് . എൻ്റെ തോന്നൽ അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് കൂടുതൽ സന്ദർശിച്ചിട്ടുള്ളത് . ആ സന്ദർശനങ്ങളിൽ നിന്നും ഉൾക്കൊണ്ട പല ആശയങ്ങളും അദ്ദേഹം നടപ്പാക്കാൻ ശ്രമിക്കുന്നു . ക്യാഷ്ലെസ് ട്രാൻസാക്ഷൻ , ഡിജിറ്റൽ ഇൻഡ്യ മുതലായവ അതിൽ ചിലതു മാത്രം . എന്നാൽ ഇതൊക്കെ ഫലവത്തായോ എന്നു ചോദിച്ചാൽ ഉത്തരം പറയാനാവില്ല . എന്നാൽ " ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് " എന്നത് അമേരിക്കയിൽ ഇല്ല എന്നത് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു . സംസ്ഥാനങ്ങൾക്ക് അവരുടെ അധികാരങ്ങളുണ്ട് . രണ്ടു വർഷത്തിലൊരിക്കൽ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും . അതുപോലെ അമേരിക്കയിൽ രണ്ടു പ്രധാന പാർട്ടികളേ ഉള്ളു . റിപ്പബ്ലിക്കൻ , ഡെമോക്രാറ്റ് . മറ്റു ചെറു പാർട്ടികൾക്ക് പ്രസക്തി ഇല്ല . മോദിയും അതുപോലെ ഈർക്കിലി പാർട്ടികളെ എല്ലാം പ്രധാന പാർട്ടികളിൽ ലയിപ്പിച്ച് രണ്ടു പ്രധാന പാർട്ടികൾ ആക്കട്ടെ . അവർ തമ്മിലാകട്ടെ മൽസരം . കാലുമാറ്റവും നിരോധിക്കണം ...( രാഷ്ടീയ കുതിരക്കച്ചവടം നടത്തുന്നവർ ഇതിന് അനുകൂലിക്കില്ല എന്നത് വേറേ കാര്യം 😂😂😂 ) അമേരിക്ക എന്ന രാജ്യം അവരുടെ Founding Fathers എഴുതിവെച്ച ഭരണഘടന പ്രകാരമാണ് ഭരണം നടത്തുന്നത് ..... " ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് " ഇൻഡ്യയിൽ നടപ്പാക്കിയാൽ , പ്രചാരണത്തിനായി , 28 സംസ്ഥാനങ്ങളിലും 8 യൂണിയൻ ടെറിറ്ററികളിലും ഓടി നടന്ന് നേതാക്കളുടെ നടുവൊടിയും എന്നത് വേറൊരു കാര്യം ....😂😂
എടോ പൊട്ടൻ ചാനലുകളെ ഇലക്ഷൻ നടക്കുന്ന സമയത്ത് ആറു മാസം മുൻപ് ഉദ്യോഗസ്ഥർ ഇലക്ഷനെ വേണ്ടി നിയമിക്കണം അപ്പോൾ മൂന്നു ഇലക്ഷന് 18 മാസം അഞ്ചു വർഷത്തിൽ 60 മാസത്തിലെ 18 മാസം പോയാൽ ജനങ്ങളുടെ അവസ്ഥ തകരുന്നു ആരോ ഭരിച്ചോട്ടെ ഭരണസ്തഭനം ഉണ്ടാവാതെ നോക്കണം അതാണ് ജനങ്ങൾക്ക് നല്ലത്
Support for one nation one election. 1. BJP 2. Jdu 3. Tdp 4. Ncp Sarad pawar 5. Ncp shinde 6. Shivsena. 7. YSR congress 8. BRS 9. Akhilesh yadv 10. Mayavati 11. Mehbuba mufti😂 12. All nda. Suresh nair spreading lies...India is not a federal country..... And NDA now got full majority in Lok sabha and Rajya sabha..... Khangress suresh nair hiding all this....
ഹിന്ദു രാഷ്ട്രമോ ഖലീഫറ്റോ എന്ന് ഈചർച്ച ചുരുക്കാം. ശരീയത്തിൽ അധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്ര ചിന്തയും ഭരതീയ ധാർമികതയിൽ അടിസ്ഥാനം ആക്കിയുള്ള ജീവിത ക്രമം. അടിസ്ഥാന ഹൈന്ദവ ഇസ്ലാമിക വിശ്വസികൾ ഒഴികെ യുള്ള ഇതര മതസ്ഥർക്കു ഇതിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഏകീകൃത സ്വത്തു് വിവരം സംപ്രദായം നടപ്പിൽ ആക്കി അഴിമതി നിയന്ത്രിച്ചാൽ മാത്രമേ രാജ്യത്തിന് നിലനിൽപ്പുള്ളൂ.
Mr. Sabarinath, your congress always abusing Modiji, when ever he brings good programs to the nation because there should be an election some where out of 29 states and causing to say for the credit of election, even it is a very goo law programs. After one India one election, election credit news will automatically stop and congress's foolishness will come out. Better Sabari, you come out of Congress.
Full support to One nation one poll...Only Modiji can do it...If he fails no one can do it....This I say fully knowing the many challenges. However Modi hai to mumkin hai
Modi, amith shah, nirmala & jaswanth singh must resign immediately, 🙏 after that make new rules 🙏modi & shah making lots of religious spirits & wars in india
കേരളത്തിലെ മാമ മാധ്യമങ്ങൾ എപ്പോഴും ബിജെപി ക്കു എതിരാണ്.. എത്ര കോടിയാണ് ഓരോ ഇലക്ഷന് പൊടിക്കുന്നത്... അതിനു രാഷ്ട്രീയകാർ സംഭാവന സ്വീകരിക്കും എന്നിട്ട് എല്ലാ അഴിമതിക്കും കൂട്ട് നില്കും... രാഷ്ട്രം നന്നാകേണ്ട... ജനങ്ങൾ എന്നും പട്ടിണിയിൽ കിടന്നാൽ മതിയോ.. എന്തൊരു വാർത്തകളാണ് ഈ വൃത്തികെട്ട മാധ്യമങ്ങൾ ഉണ്ടാക്കുന്നത്... നിങ്ങൾക്കു വിവരമില്ലാഞ്ഞി ട്ടാണോ... അതോ മാമാ പണി ചെയ്യുകയാണോ.... കഷ്ടം 🤔😔
നാണമില്ലെ Asianet മാപ്രകൾക്ക് ഇത് നല്ല നല്ല . കാര്യമാണ് സപ്പോർട്ട് ചെയ്യടൊ
Vesianetnu eppozhum sudapikale support cheyyanam. Ellengil avare Keralathilninnum paayikkum. athrathanne.😂
Full support
Full support to one india one election 👌👌
നടന്നത് തന്നെ 😏😏
🙈🙊🙉
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആകുകയാണെങ്കിൽ എത്ര കോടി രൂപ രാജ്യത്തിന് ലാഭിച്ച എടുക്കാം..., അതിന് ഫുൾ സപ്പോർട്ട്❤❤❤❤
Angne aanel kodikal labbikkan verenthelm margam und athenthe nokkathe?
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാണ്. അത് നടപ്പിലാക്കുക തന്നെ വേണം
Karanam enthenn koode parayamo?
ഇത് നല്ല കാര്യം.പാസ്സ് ആക്കി എടുക്കാൻ പറ്റുമോ...?
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്👍👍👍
ഇവിടത്തെ പ്രതിപക്ഷത്തിന് രാഷ്ട്ര ബോധം ഉണ്ടൊ
ണ്ടാ മുന്നണിയിൽ വിവരം ഉള്ള ഒരുത്തനും ഇല്ലേ 🤔
ഇതെങ്ങനെ ബിജെപിക്ക് ഗുണം ആവും
ivar parayunnathu ithu BJP kku mathram badhakam aakum ennanu....mandanmaaraakkan sramikkunnu
One country one election full support 💪💪💪👏👏
തീർച്ച യോജിപ്പാണ്
ഇന്ത്യക്ക് എട്ടവും നല്ലത് പ്രസിഡൻഷ്യൽ ഭരണമാണ്
വാജ്പേയി govenment കാലത്ത് തന്നെ ബിജെപി അതിൻ്റെ നടപടികൾ തുടങ്ങിയതാണ്..കമ്മിക്കൾക്ക് കട്ട് മുടിക്കാൻ പറ്റില്ല അതുകൊണ്ടാണ് എതിർക്കുന്നത്😂
Very correct
നിനക്ക് കട്ടുമുടിക്കാനും എതിർക്കുന്നവരെ ഇല്ലാതാക്കാനും ആ ഭരണം തന്നെ വേണo.
@@binilbalan4422 കിട്ടാത്ത മുന്തിരി പുളിക്കും
370ാം വകുപ്പ് CAANRC രാമക്ഷേത്രം ഇതൊക്കെ തൻ്റേടത്തോടെ നടപ്പാക്കാൻ ആകുമെങ്കിൽ ഇത് വെറും ചീള് കേസ്
രാമക്ഷേത്രം അല്ല ഇന്ത്യ.. ഇത്തവണ 400+ പോലെ ഇതും ഒരിക്കലും നടക്കാത്ത സ്വപ്നം 🇮🇳🇮🇳🇮🇳
നിങ്ങൾ ഈ പാവക്കകത്തു ഇരുന്നു ചർച്ച ചെയ്തു സംതൃപ്തി പെടുക . കരഞ്ഞു കാമം തീർക്കുക എന്ന് കേട്ടിട്ടില്ലേ ?
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യം ❤
Shabarinath is a sensible persion. But he is struggling to explain his point. There should be genuine reasons to be against such a progressive initiative.
Good move❤❤❤❤❤
I support this idea!
Sabarinath ആദ്യമായിട്ടാണല്ലോ ഇത്രയും ചീപ്പ് ആയി സംസാരിക്കുന്നത് കേൾകുന്നത്.
ശബരിനാഥ് പൊട്ടനാണോ
✝️🇮🇳🇻🇦🇮🇱🐝🇺🇸🔥🙏❤Congratulations ♥️ Vandemataram ❤Jai Bharat ❤Jawan Jai Kissan ♥️
🇮🇱☠️🇮🇳👺🤳 അവസാനം ഇസ്രായേലിൽ പോലെ. ബംഗാറി ൽ ഒളിച്ചിരിക്കാ😅😅
One nation one election varette
മോനെ ശബരീനാഥ ഇത് പറയുന്നത് മോദി ആണ് പപ്പു മോൻ അല്ല
ഒരു ഇന്ത്യ, ഒരു ഇലക്ഷന് ,കോമൺ സിവിൽകോഡ് ,one nation one pension ഇതൊക്കെയല്ലേ നവോദ്ധാനം
ചാനലുകാർക്.. മാസം മാസം തിരെഞ്ഞെടുപ്പ് വേണം.. എന്നാലേ വാർത്ത കിട്ടൂ.. ഈ നിയമം വന്നാൽ വാർത്ത ദാരിദ്ര്യ മാകും 😂
Media should clarify how one nation one vote work to common people. Voter will be able to cast all their votes, one advantage is all these votes can be casted with one visit to voting booth. Media somehow is trying to hide those advantages.
ഇത്രയും തരം താഴ്ന്ന ചാനൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാത്ത ചാനൽ തകരും ഇതുപോലെയുള്ള ചാനലുകളാണ് ജനങ്ങളുടെ ദ്രോഹികൾ
Can’t understand opposition point of this effect federal structure. I think opposition name should be changed to non ruling group.
One country one leader
Also people of the country is watching, if this is not implemented or not BJP has advantage. People of India will support this. Election commission should have done a poll for this in last election.
One nation one election one pension
ഒറ്റ ആശുപത്രി ഒറ്റ ഡോക്ടർ വേണം
oru Rogikku
ലോജിക് ഇല്ല
Ad abhilash ❤good speech ❤is correct
ഒറ്റ സ്കൂൾ ഒരു പരീക്ഷ വേണം
Good 👍
Bogus subject projected by asianet. What is the harm in this proposal if it is saving of huge money for the benefit of nation
Congratulations 🙌🎉🎼🎼⚡
Regards ⭐🇮🇳
11@369
⚡🤘
ഹരിദാസേഇങ്ങളും ഇവിടെ അല്ലെ ജീവിക്കുന്നത് അതും കേരളത്തിൽ എല്ലാ ഹിന്ദുകളും നിങ്ങടെ കൂടെ യാണോ ഹരിദാസ് 🤔🤔🤔🤔
Aaru paranju angine
Any plans for the Kingdom??????
ബാലറ്റു പേപ്പറിൽ തിരഞ്ഞെടുപ്പിൽ നടത്തമേ???????????????
Ennal alle namukku kallavottu idam pattoo..
കോൺഗ്രസുകാർ നോക്കിയിട്ടു നടന്നില്ല അതുകൊണ്ട് ആരും നടതേണ്ട ഇതാണ് കാരണം
പ്രിയപ്പെട്ട മിസ്റ്റർ ശബരിനാഥ്, നിങ്ങൾ വിഷമിക്കേണ്ടതില്ല. ബിജെപിയും ഇന്ത്യൻ പൊതുജനങ്ങളും ഇതിനെ പിന്തുണയ്ക്കുകയും ലോക്സഭയിലും രാജ്യസഭയിലും ഇത് പാസാക്കുകയും ചെയ്യും. ഞങ്ങളുടെ മഹാനായ പപ്പുമോൻ്റെ മുന്നിൽ ഞങ്ങൾ മോദിയുടെ 56" നെഞ്ചളവ് തെളിയിക്കും. സഭാരി വിഷമിക്കേണ്ട കാര്യമില്ല, മോദിജിക്കും ബിജെപിക്കും ഒപ്പമാണ്.
നീയെന്താ പൊട്ടൻ ആണോ ഇതൊന്നും ഒരിക്കൽ പോലും നടക്കാൻ പോകുന്നില്ല..
Abki bar chocobar nanamilleda oole chanaka modiye support cheythond nikkan
നോട്ടുനിരോധനം, G S T, പൗരത്വനിയമം പോലെ മറ്റൊരു വികലമായ നിയമം 😂😂😂😂
Ayyo karayalle...Kalla panam pazhayathu pole varunnilla alle...athinte kalippu
Think practical
It would be helpful for NRIs like us to exercise our fundamental right to cast vote.
അഭിലാഷ് പറഞ്ഞത് കാര്യം ആണ്. പക്ഷെ അതിപ്പോഴും അങ്ങനെ തന്നെയല്ലേ ❓
ലോകത്തെ ഏറ്റവും വലിയ ജനാഥി പത്യ രാജ്യം ഏതെങ്കിലും മേഘലയിൽ അത് ഉണ്ടോ
KVS is an emotional talker, not a great quality of a debater.
പൊട്ടത്തരം👎2026ൽ കേരളത്തിൽ ഒന്നുകിൽ തിരഞ്ഞെടുപ്പ് നടക്കാതിരിക്കണം അല്ലെങ്കിൽ 2026ൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ 3ാം വർഷം കഴിയുമ്പോൾ 2029 ൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിരിഞ്ഞു പോകണം. ഇനി ഏതെങ്കിലും സർക്കാർ (state or central) വിണാലോ? പിന്നേം തിരഞ്ഞെടുപ്പ് നടത്തുമോ?
One World one Order നടപ്പായി കഴിഞ്ഞു
പിന്നെ അല്ലെ ഇത്😅😅
കോൺഗ്രസ്ന് വീക്ഷണക്കുറവാണ്
Chief ജസ്റ്റിസിൻ്റെ പൂജക്ക് മോഡി പോയത് ഇതിനാണോ😂😂😂😂
Like modigi
ഇതിലും ലാഭാമുണ്ടാക്കുന്ന കാര്യം പെൻഷൻ ഏകീകരണം വേണം, ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർ വീണ്ടും പുനർ നിയമനം നടത്തി ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു, ഇതൊക്കെ ആദ്യം നിർത്തലാക്കു
Ente Asianet ithiletu Ajanta pule
Welcome move by central government ,
Modijii ❤❤❤
Swapnam aarku venamenkilum kanamallo??????🤔🤭
Modi didn’t invented şmcard,smart phones…US company’s introduced and marketing all over the world.All countries in the world has these things.
മാപ്ര നാണം, ഉളുപ്പ്, എന്ന് വല്ലതും ഉണ്ടോ അർബൻ naxlate ചാനൽ👎👎👎👎👎 full support for one nation and one election.
ഹരിദാസ് കണ്ടു അറിയാം
Asianet thieeetam
അംബാനി സാറിനും അദാനി ചേട്ടനും ഒറ്റത്തവണ പണം ഇറക്കിയാൽ മതി. അതിലും അവർക്ക് ലാഭം
Nadakkum Samsayam Vanda
ശബരിനാഥ്..
പൊട്ടനാണോ അതോ അഭിനയിക്കുകയാണോ?
രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം തെരഞ്ഞെടുപ്പിന് വേണ്ടി തുലയ്ക്കാതിരിക്കാൻ പ്രവർത്തിക്കൂ...
ഏകാധിപത്യം ലക്ഷ്യം.
നടന്നാൽ വളരെ നല്ലത്. കാരണം അനാവശ്യ ചെലവുകൾ ഒഴിവാക്കാം
Any regional/state party would oppose it panicking that national trend may adversely affect their hopes. However, these guys should stop assuming that the citizens of this nation are ignorant fools.
No jenthi prblm
Election is a necessary process, however, we must do it right and reduce the election expenses and wastages. Most of the Congress leaders are inherited their positions including Mr. Sabirinath, all they know is to argue against everything good and bad based on the party line.
Only one hide
നടക്കട്ടെ.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാജ്യസഭയിൽ പരാജയപ്പെടുന്ന ദിവസം മോദി സർക്കാർ അവസാനിക്കും.👍
അതിനുള്ള തപസ്സ് മതിയാക്കിക്കോ. അന്തക്കാലം പോയാച് 💪🏻
Malhama al uzma
The very theme is misleading. There's nothing to suggest anything justifying the apprehensions initiated. At the root, is, really the innate disregard for custodial sincerity and loyalty whenever it comes to public rights.We seek to indulge in the splurging our sense ostentation.
Thakkuduvine Congress purathu
Kalayanam
Sureshsir, ningal churachayil chodicha chodyam athinulla reply Mobile phone bjp karodu chodichal pavam avar obediantsum sinceresum ayavar avarku study venda same answere evar parayu.. . Kazhutholam ayi. Neenthal ariyatha nammalum...
ഇലക്ഷന് വേണ്ടി ചിലവാകുന്ന ക്യാഷ് കുറക്കുന്നത് ബിജെപി ക്ക് എന്ത് ഗുണം ഉണ്ടാകാൻ ആണ്. അത് രാജ്യത്തിനെ ഗുണം ഉണ്ടാക്കുകയുള്ളു.ചാനെൽ ഇത്രയും തരം താഴരുത്. കോൺഗ്രസ് ലെ ശബരി നാഥ് നെ GST പരാജയം ആണെന്ന് പറയാൻ കഴിയുന്നത് എങ്ങനെ
Kamepo
ഇൻഡ്യയുടെ പ്രധാനമന്ത്രി ആയ കാലം മുതൽ മോദി ലോക രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട് . എൻ്റെ തോന്നൽ അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് കൂടുതൽ സന്ദർശിച്ചിട്ടുള്ളത് . ആ സന്ദർശനങ്ങളിൽ നിന്നും ഉൾക്കൊണ്ട പല ആശയങ്ങളും അദ്ദേഹം നടപ്പാക്കാൻ ശ്രമിക്കുന്നു . ക്യാഷ്ലെസ് ട്രാൻസാക്ഷൻ , ഡിജിറ്റൽ ഇൻഡ്യ മുതലായവ അതിൽ ചിലതു മാത്രം . എന്നാൽ ഇതൊക്കെ ഫലവത്തായോ എന്നു ചോദിച്ചാൽ ഉത്തരം പറയാനാവില്ല . എന്നാൽ
" ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് " എന്നത് അമേരിക്കയിൽ ഇല്ല എന്നത് അദ്ദേഹത്തിന് അറിയില്ല എന്ന് തോന്നുന്നു . സംസ്ഥാനങ്ങൾക്ക് അവരുടെ അധികാരങ്ങളുണ്ട് . രണ്ടു വർഷത്തിലൊരിക്കൽ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും .
അതുപോലെ അമേരിക്കയിൽ രണ്ടു പ്രധാന പാർട്ടികളേ ഉള്ളു . റിപ്പബ്ലിക്കൻ , ഡെമോക്രാറ്റ് . മറ്റു ചെറു പാർട്ടികൾക്ക് പ്രസക്തി ഇല്ല . മോദിയും അതുപോലെ ഈർക്കിലി പാർട്ടികളെ എല്ലാം പ്രധാന പാർട്ടികളിൽ ലയിപ്പിച്ച് രണ്ടു പ്രധാന പാർട്ടികൾ ആക്കട്ടെ . അവർ തമ്മിലാകട്ടെ മൽസരം . കാലുമാറ്റവും നിരോധിക്കണം ...( രാഷ്ടീയ കുതിരക്കച്ചവടം നടത്തുന്നവർ ഇതിന് അനുകൂലിക്കില്ല എന്നത് വേറേ കാര്യം 😂😂😂 )
അമേരിക്ക എന്ന രാജ്യം അവരുടെ Founding Fathers എഴുതിവെച്ച ഭരണഘടന പ്രകാരമാണ് ഭരണം നടത്തുന്നത് .....
" ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് " ഇൻഡ്യയിൽ നടപ്പാക്കിയാൽ , പ്രചാരണത്തിനായി , 28 സംസ്ഥാനങ്ങളിലും 8 യൂണിയൻ ടെറിറ്ററികളിലും ഓടി നടന്ന് നേതാക്കളുടെ നടുവൊടിയും എന്നത് വേറൊരു കാര്യം ....😂😂
Sabari oru potten 🤣
Viditham parayathe Asianet..how can election be sarvadhipathyam....sudu preenanam
എടോ പൊട്ടൻ ചാനലുകളെ ഇലക്ഷൻ നടക്കുന്ന സമയത്ത് ആറു മാസം മുൻപ് ഉദ്യോഗസ്ഥർ ഇലക്ഷനെ വേണ്ടി നിയമിക്കണം അപ്പോൾ മൂന്നു ഇലക്ഷന് 18 മാസം അഞ്ചു വർഷത്തിൽ 60 മാസത്തിലെ 18 മാസം പോയാൽ ജനങ്ങളുടെ അവസ്ഥ തകരുന്നു ആരോ ഭരിച്ചോട്ടെ ഭരണസ്തഭനം ഉണ്ടാവാതെ നോക്കണം അതാണ് ജനങ്ങൾക്ക് നല്ലത്
Ennum.......udayippu mathuram
ചോരുന്ന അമ്പലം തകരുന്ന പ്രതിമ കുറയുന്ന സീറ്റ് അത് പോലെ നടപ്പിൽ ആവാത്ത നയങ്ങളും.. bjp- മോഡി 3.0 😂😂😂😂😂
Poliyunna palam and Road, 🙄🤭marannu poyo😜nadakkatha swapnam😜
Support for one nation one election.
1. BJP
2. Jdu
3. Tdp
4. Ncp Sarad pawar
5. Ncp shinde
6. Shivsena.
7. YSR congress
8. BRS
9. Akhilesh yadv
10. Mayavati
11. Mehbuba mufti😂
12. All nda.
Suresh nair spreading lies...India is not a federal country..... And NDA now got full majority in Lok sabha and Rajya sabha..... Khangress suresh nair hiding all this....
Vallatha.oru.Aalanu.charchakku.vilichathu.Rastreeyakooshmandam
ഹിന്ദു രാഷ്ട്രമോ ഖലീഫറ്റോ എന്ന് ഈചർച്ച ചുരുക്കാം. ശരീയത്തിൽ അധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്ര ചിന്തയും ഭരതീയ ധാർമികതയിൽ അടിസ്ഥാനം ആക്കിയുള്ള ജീവിത ക്രമം. അടിസ്ഥാന ഹൈന്ദവ ഇസ്ലാമിക വിശ്വസികൾ ഒഴികെ യുള്ള ഇതര മതസ്ഥർക്കു ഇതിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഏകീകൃത സ്വത്തു് വിവരം സംപ്രദായം നടപ്പിൽ ആക്കി അഴിമതി നിയന്ത്രിച്ചാൽ മാത്രമേ രാജ്യത്തിന് നിലനിൽപ്പുള്ളൂ.
ഹരിദാസ് ഇന്ത്യ യാണ് സാർ 60 ഷമദാനം ഹിന്ദു സമൂഹം നിങ്ങടെ കൂടെ അല്ല സാർ പ്ലീസ് നിങ്ങേൾ ഇന്ത്യയിലെ മൊത്തം ജനത്തെ പൊട്ടൻമാർ ആകെല്ലേ ഹരിദാസ് പ്ലീസ് 🙏🙏
😂 നടപ്പിലാക്കിയാൽ നിങ്ങൾ പറയും. ഇതാണ് നല്ലത്.😅 നിങ്ങൾ മയിൽപീലിയിൽ. മയിലെണ്ണ പുരട്ടി. ജനാധിപത്യത്തെ വളച്ചൊടിക്കുന്നു.😅😅😅
Eee chetakalku vendi kashum mudaki vannitundu endinu
Mr. Sabarinath, your congress always abusing Modiji, when ever he brings good programs to the nation because there should be an election some where out of 29 states and causing to say for the credit of election, even it is a very goo law programs. After one India one election, election credit news will automatically stop and congress's foolishness will come out. Better Sabari, you come out of Congress.
Why we need elections anymore it is costly let Modi Rule the rest of his life then Sha should be crowned. Hahahaha
വയനാടിന് കേന്ദ്ര സഹായം നൽകാത്തത് എന്നാണ് മാപ്രകൾ ചർച്ച ചെയ്യുക
Full support to One nation one poll...Only Modiji can do it...If he fails no one can do it....This I say fully knowing the many challenges. However Modi hai to mumkin hai
Modi, amith shah, nirmala & jaswanth singh must resign immediately, 🙏 after that make new rules 🙏modi & shah making lots of religious spirits & wars in india
Asthma