പടക്കം പൊട്ടിച്ചപ്പോൾ പപ്പയ്ക്ക് സംഭവിച്ചത്😐എല്ലാരും ഒന്നിച്ചൊരു സെലിബ്രേഷൻ😘

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии •

  • @wereinlove
    @wereinlove  3 года назад +427

    ഇന്ന് വീഡിയോ നേരത്തേ ഇട്ടതാണേ 🥰❤️cake കട്ടിങ് weareinlove2.0yil ആണേ 🥰നമ്മുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ ❤️🥰🥰🥰🥰🥰പനി ഒക്കെ ആയോണ്ട് ഇത്രേം ചെയ്യാൻ സാധിച്ചൊള്ളു 🥰എന്റെ first പേയ്‌മെന്റ് കിട്ടിയത് കഴിഞ്ഞ ക്രിസ്ത്മസിനാണ് 💞🥰ഈ ക്രിസ്ത്മസ് ആയപ്പോൾ dream കണ്ടതെല്ലാം നിങ്ങൾ നേടി തന്നു എല്ലാരോടും ഒരുപാട് നന്ദി 🥰

    • @devika7727
      @devika7727 3 года назад +3

      ❤️❤️❤️❤️

    • @ayshuzz....4897
      @ayshuzz....4897 3 года назад +1

      ♥️💞

    • @honeyhoney6776
      @honeyhoney6776 3 года назад +7

      Santosham othiri santosham.jeevidavasanam ingane ellavarum onnichirikkan sarveshwaran anugrahikkate.🥰🥰happy Christmas all☺️☺️☺️❤️❤️❤️

    • @binivarghese1118
      @binivarghese1118 3 года назад +2

      Happy Christmas

    • @gopikashaji2936
      @gopikashaji2936 3 года назад +2

      ❤❤❤❤❤

  • @samithamanu6597
    @samithamanu6597 3 года назад +36

    കുമാരി അമ്മ പുതപ്പ് മൂടി ഇരുന്നത് കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ആവി പിടിക്കുവാണെന്നാ😁😄
    ക്രിസ്മസ് ആഘോഷം മൊത്തത്തിൽ കോമഡി ആക്കി അടിച്ചു പൊളിച്ചു 😆❤❤❤💕

  • @minnu2507
    @minnu2507 3 года назад +36

    പപ്പയുടെ പടക്കം പൊട്ടിക്കൽ 😄😄😄...🎄🎆🎆🎆✨️✨️🎉.. കുറെ ചിരിച്ചു.. പിന്നെ ശ്രീ കുട്ടന് റവന്യു കിട്ടി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇന്നലെ മുയല് നെ വിറ്റ് എല്ലാർക്കും ഡ്രസ്സ്‌ എടുത്തു കൊടുത്തത് കണ്ടപ്പോൾ ശരിക്കും എനിക്ക് കരച്ചിൽ വന്നു. പാവം ചെറിയ പ്രായത്തിൽ തന്നെ എന്തൊരു പക്ക്വത 👍🥰

  • @syamanju4628
    @syamanju4628 3 года назад +16

    ഞങ്ങൾക്ക് പപ്പായ ഒത്തിരി ഇഷ്ടപ്പെട്ടു. പപ്പ ശരിക്കും കോമഡിയാ. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്& ഹാപ്പി ന്യൂയർ🎂🎂🎂

  • @anniemani9800
    @anniemani9800 3 года назад +27

    അടിപൊളി ക്രിസ്‌മസ്‌ ആഘോഷം , അത് എല്ലാരും കൂടെ ആഘോഷമാക്കി ..അപ്പു പറഞ്ഞ കാര്യങ്ങൾ കേട്ട് വളരെ സന്തോഷം തോന്നി , പ്രത്യേകിച്ച് ശ്രീക്കുട്ടനും യൂ ട്യൂബ് income കിട്ടി എന്നറിഞ്ഞതിൽ ഏറെ സന്തോഷം ..രക്ഷ പെടട്ടെ ആ കുടുംബവും ഇഷ്ടമാണ് അവരെയും ഒരുപാട് ..വന്ന വഴി മറക്കാത്ത അപ്പു എല്ലാർക്കും മാതൃക ആയി എന്നും ഉണ്ടാവണം .. Happy Christmas everybody

  • @sarithak6760
    @sarithak6760 3 года назад +8

    ഇത്തവണ മഴ കുടുതൽ ആയിരുന്നു അത് കൊണ്ട് ആണ് ഇത്ര തണുപ്പ് ഇവിടെയും ഭയങ്കര തണുപ്പ് ആണ്. പപ്പാ 🥰

  • @katherpumon7170
    @katherpumon7170 3 года назад +6

    അമലേ എല്ലാം കൊണ്ടു സൂപ്പർ ആമീന്റെ കാര്യം പറയണ്ട പൊളി യായി. അളിയന്റെ ഡക്കറേഷൻ സൂപ്പർ സൂപ്പർ. മൂന്ന് ഫാമിലിയും ചേർന്നപ്പോൾ സന്തോഷപൂർവമായ ക്രിസ്തമസ്സ് .

  • @yadavs4503
    @yadavs4503 3 года назад +53

    ഇന്ന് പപ്പാ നല്ല ഫോമിലാണല്ലോ ഇന്ന് പപ്പയാണ് താരം. ഹാപ്പി ക്രിസ്മസ് 🥰🥰🥰

  • @aarav.psanthi95
    @aarav.psanthi95 3 года назад +10

    സത്യം അപ്പൂസ് ചിരിച്ചാൽ കൂടെ നമ്മളും ചിരിക്കും പിന്നെ കൂടെ ഒരു "ധാവമേ"കേട്ടാൽ എത്ര ചിരിക്കാത്തവരും ചിരിച്ചു പോകും 😄😄😄😂എനിക്ക് ഭയങ്കര ഇഷ്ടവ ദവമേ കേൾക്കാൻ 😂😂😂😂😂പിന്നെ എല്ലാരും പോളിയാണ് 🤣അടിച്ചുപൊളിച്ചു തകർത്തു ക്രിസ്മസ്

  • @atbimaponnu8181
    @atbimaponnu8181 3 года назад +22

    Super ആയിട്ടുണ്ട്‌ അപ്പു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🥰🥰🥰

  • @shaloofshalu8322
    @shaloofshalu8322 3 года назад +20

    ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞു 😘😘 അപ്പുവിനെ ചിരിക്കണ്ട ഞങ്ങളും ചിരിച്ചുപോയി അറിയാണ്ട്

  • @Vickyvickz
    @Vickyvickz 3 года назад

    അമലെട്ടൻ്റെ ചിരി ഒരു രക്ഷയും ഇല്ല 😂😂🤣🤣🤣🤣🤣🤣

  • @sreelekhavs7932
    @sreelekhavs7932 3 года назад +61

    Addvanced happy new year 2022
    പപ്പാ സിന്ധു അമ്മ അപ്പു ആമി കുഞ്ചു
    അമ്പിളി ഫാമിലി വിച്ചു ഫാമിലി. എല്ലാവർക്കും എന്റെ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ ❤. കൊല്ലത്തുനിന്ന് ശ്രീലേഖ & ഫാമിലി

  • @achuvichus790
    @achuvichus790 3 года назад

    പപ്പേ ചിരിച്ചു മരിച് 😁😁😁😁
    എല്ലാരും പൊളി ആരുന്നു 😍😍😍😍😍😍😍👍👍👍👍

  • @sheejasuresh3940
    @sheejasuresh3940 3 года назад +4

    Kudumbangal thangalil olla sahakaranamanobhavam aanu yettavum eeswaradheenam. Athu angane nilanilkatte. Merry christmas and advanced Happy new year...

  • @lechus3740
    @lechus3740 3 года назад +81

    എത്ര ചെറിയ ആഘോഷങ്ങൾ ഉണ്ടായാലും ഫാമിലിയിലെ എല്ലാരും ഒരുമിക്കുമ്പോൾ ഉണ്ടാക്കുന്ന സന്തോഷം അത് എത്ര പറഞ്ഞാലും മതിയാകില്ല. ❤️❤️ ഏവർക്കുംഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤️

  • @preethatnair2457
    @preethatnair2457 3 года назад

    പപ്പയുടെ കത്തിക്കൽ സൂപ്പർ ചിരിച്ചു ചത്തു 😄

  • @sivaganga2362
    @sivaganga2362 3 года назад +1

    Pappa Adipoli😃😄❤

  • @chinchenmonu6923
    @chinchenmonu6923 3 года назад +23

    Ith cheruthlla big celebration thanneyato. Njagale poleyulla pravasikalk nigadeyoke celebration videos aanu aashvaasam. Religious boundaries onnum nokathe ellam visheshngalum celebrate cheyunna nigalde familyik oru big hai. Love from Saudi Arabia. Wishing you all a very happy Christmas. May you have peace, joy and prosperity.. Stay blesed❤️❤️love you all.

  • @crazygirl-ql8fs
    @crazygirl-ql8fs 3 года назад +1

    Nyz...😍😍😍 Ami kutty pwolii...🤩😍

  • @shajanvattaparambil
    @shajanvattaparambil 3 года назад

    അമലിന്റെ ചിരി ഒരു രക്ഷയില്ല 😂😂

  • @nimmiamal7191
    @nimmiamal7191 3 года назад +1

    Pappa padakam pottikunathu kandu njan chirichu marichuu 🤣🤣🤣🤣. Aamiye kaanan sherikum oru kunjii Santa🎅 pole thoona😘😘😘😘😘

  • @adithyan2774
    @adithyan2774 3 года назад +4

    Nigale എല്ലാവരെയും കൂടി കണ്ടപ്പോൾ സന്തോഷം പറയാൻ വയ്യ സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍

  • @Aswathy_Anoop97
    @Aswathy_Anoop97 3 года назад +36

    Xmas papa ന്റെ ഡ്രസ്സിൽ ആമി മോൾ കൂടുതൽ ക്യൂട്ട് ആയിട്ടുണ്ട് 😍😘

  • @ansalnaswadique3178
    @ansalnaswadique3178 3 года назад +18

    ആമി കുട്ടി ക്യൂട്ട് ആയിട്ടുണ്ട്❤️
    🥰😉😉❤️❤️😘

  • @mayamanoj5532
    @mayamanoj5532 3 года назад +53

    അമൽ നിങ്ങളുടെ വീഡിയോ സൂപ്പർ ആയിരുന്നു പപ്പാ പടക്കം പൊട്ടിച്ചത് സൂപ്പർ ആയിരുന്നു ഞങ്ങൾ ഭയങ്കര ചിരി ആയിരുന്നു ഒരു സിനിമയിലെ രംഗം കണ്ടത് പോലുണ്ട് ഇതുപോലെ നല്ല വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഫാമിലിയിലെ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്

  • @bibinabibi7853
    @bibinabibi7853 3 года назад +1

    Papppa ore pwli mothathil comedy aaayirunnu innathe video star pappa thanne happy christhmas ❤️❤️

  • @aryacr2917
    @aryacr2917 3 года назад +1

    തലചക്രം : എന്താണെന്നു അറിയില്ല... എനിക്ക് ഈ പപ്പയെ ഭയങ്കര ഇഷ്ടായി 🤣അതുകൊണ്ടാ പപ്പാ നീങ്ങിപോകുമ്പോൾ ഞാനും പപ്പേടെ പുറകെ പോകുന്നെ 🤣🤣🤣.
    വീഡിയോ 👌👌 ചിരിച്ചു ചിരിച്ച് ചത്തു njan🤣🤣🤣🤣

  • @mayasudarsanmayasudarsan3045
    @mayasudarsanmayasudarsan3045 3 года назад

    അയ്യോ പൊളി പപ്പയുടെ കാര്യം ചിരിച്ചു ചത്തു

  • @sreelathaachuthan8615
    @sreelathaachuthan8615 3 года назад +1

    Beautiful video Merry Christmas ☃️🌲☃️⛪ God Bless Your Family cute kitten ⛪ Thank You c

  • @karthikaratheesh2721
    @karthikaratheesh2721 3 года назад +2

    Pappa padakkam pottichath reverse eduth nokki chirichu chathu😂😂😂 🤩happy x, mas 🤩

  • @susanbinu7810
    @susanbinu7810 3 года назад

    പെട്ടന്ന് ആണെങ്കിലും എല്ലാം നന്നായി ചെയ്തു എല്ലാം പൊളി ആയി എല്ലാരും കൂടെ ആയപ്പോൾ നല്ല സന്തോഷം ❤❤

  • @ancyberlan4436
    @ancyberlan4436 3 года назад +1

    Ellavarayum jesus anugrahikkatte valara sandhosham thonny amalinte samsaram kettappol amimolkkum kinginimolkkum chakkaraumma

  • @Shaadhi-t3s
    @Shaadhi-t3s 3 года назад

    Amaletane polenne aaan aaami sundharikutii..masha alha🤩🤩😍😍😚😚😚

  • @catlove12345
    @catlove12345 3 года назад +1

    നാളെ സിന്ധു അമ്മ അച്ഛന്റെ നിക്കറു അലക്കുമ്പോൾ പേടിക്കണ്ട 🤣🤣🤣🤣🤣🤣🤣🤣.... പൊളിച്ചു 🤣🤣🤣🤣🤣🤣

  • @ashwathyps7834
    @ashwathyps7834 3 года назад +4

    Intro vere level😍😍😘😘polichuuuuu🤩🤩🤩🤩
    Merry Christmas to alll 🤩🤩💝💝♥️♥️😍😍😘😘cuteee Aami molll♥️♥️😍😍😍😘

  • @sreevlog4617
    @sreevlog4617 3 года назад

    ഇതാണ് മക്കളെ ക്രിസ്തുമസ് ചിരിച്ചു ചിരിച്ചു മടുത്തു അമൽ ഫാമിലി 🥰🥰🥰🥰

  • @vijisivakumar9388
    @vijisivakumar9388 3 года назад +157

    അമൽചേട്ടായി ചിരിക്കുമ്പോൾ നമ്മൾ കൂടെ ചിരിച്ചു പോകും 🤣

  • @abhinavmk9355
    @abhinavmk9355 3 года назад

    Adipoli sunil pappayude padakam pottikal kand chirich oru vagha ayi❤️❤️🤩🤩🤩😘😘😍😍

  • @iamwhatiam7272
    @iamwhatiam7272 3 года назад

    Kumari ammede Chiri Athu oru highlight thanne annu

  • @sreelekhavs7932
    @sreelekhavs7932 3 года назад +5

    ഞാൻ ചിരിച്ചു മരിച്ചു ഫാമിലി. പപ്പാ സൂപ്പർ എല്ലാവരും സൂപ്പർ

  • @yathirachandrabose
    @yathirachandrabose 3 года назад +1

    Happy Christhmas Ammiponneeeee Amalettaaaa Kunjaaaa And all🥰🥰🥰🥰🥰🥰🥰🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🎅🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰Aamiponneeeey🥰🎅Aamide shot kandappol thanne waitting aaayrunnuu🎅🥰🥰🥰🥰

  • @ramsijamshi8558
    @ramsijamshi8558 3 года назад +2

    Amaletta kunjappa i love ur family 😍😍😍😍ee snehabandham ennum nilanilkatte🥰

  • @femina2484
    @femina2484 3 года назад

    അടിപൊളി വീഡിയോ എല്ലാവരും ഒത്ത് കാണാൻ നല്ല രസമുണ്ട് 👍🏻👍🏻👍🏻👍🏻

  • @rashishabeer5384
    @rashishabeer5384 3 года назад +2

    വിഷ്ണു ഈ കുടുംബത്തിന് pathiya മരുമോൻ ആണ് 😍😍😍🥰🥰🥰🥰🥰🥰

  • @Tincyshibison
    @Tincyshibison 3 года назад

    അപ്പൂന്റ് ചിരി കേട്ട് നന്നായി ചിരിച്ചു🥰🥰ആമിക്കിളി ഉമ്മ 👌🏼👌🏼

  • @ayshoosmusicworld3222
    @ayshoosmusicworld3222 3 года назад

    Innethea video super chirichu chirichu kuzhanju. Ellarumkoody super aayrunnu. Aayushymolkum kingini molkkum chakkaram ummaaa 😘😘😘😘🥰

  • @bineshbichu2238
    @bineshbichu2238 3 года назад +1

    Kurachu naalayi കാണുന്നില്ലായിരുന്നു. Miss chaithu 🥰

  • @akhilasandeep1962
    @akhilasandeep1962 3 года назад

    പുൽകൂട് സൂപ്പർ അമൽ etoooiiii❤❤️

  • @filmyworld5947
    @filmyworld5947 3 года назад

    സൂപ്പർ അടിപൊളി 👌👌👌👌👌😜😜😜😜😜

  • @anjuvijeesh6426
    @anjuvijeesh6426 3 года назад

    Ethra melinja 🎅 Kollam kunjuse 😀😂

  • @sajuthomas4280
    @sajuthomas4280 3 года назад

    Super super 👌pappa duper 👌🙏🙏

  • @rejithasreejith8575
    @rejithasreejith8575 3 года назад

    Ella family yeyum kandapol santhosham ithellam ellarkum kittilla kittiya ningalku iniyum daivam anugrahikate😍❤️😍

  • @thrissurthatha872
    @thrissurthatha872 3 года назад

    സൂപ്പറായി എല്ലാരും ക്രിസ്മസ് അടിച്ചു പൊളിച്ചില്ലേ അടിപൊളിയായി ഹാപ്പി ന്യൂ ഇയർ ക്രിസ്മസ് സൂപ്പർ

  • @Kpvlogs2517
    @Kpvlogs2517 3 года назад +20

    Happy Christmas 🌲 Appu chettan and family

  • @shymashaiju9804
    @shymashaiju9804 3 года назад +3

    💞Happy X'MAS💞ആമിക്കുട്ടി 🥰🥰🥰Love From Dubai ❤❤❤

  • @prasanthbalan8939
    @prasanthbalan8939 3 года назад +2

    എല്ലാവർക്കും ക്രിസ്മസ്സ് ആശംസകൾ . ആമി മുത്തെ💖❤️ അഡ്വാൻസ് ആയി പുതുവൽസര ആശംസയും നേരുന്നു. 👍👍

  • @zeenaassis480
    @zeenaassis480 3 года назад

    Onnum parayanillato celibration polichadukki😍😍ellarum orumuchulla santhosham nannayi .ellarkum sneham niranja christmas aashamsakal...aamimol kutty santa super🥰🥰🥰🥰

  • @rammohan7322
    @rammohan7322 3 года назад +4

    Adichupolichu Christmas enjoy cheythu alle ❤️ Happy to see you all dears in this enjoying mood ❤️ Happy Christmas and New year to all of you ❤️

  • @nostalgicmedia5109
    @nostalgicmedia5109 3 года назад

    എല്ലാവരും അടിച്ചു പൊളിച്ചു സൂപ്പർ 👏👏👏👏👏ആമി, കിങ്ങിണി 🥰🥰🥰🥰🥰🥰🥰🥰

  • @Babubabukr334
    @Babubabukr334 3 года назад +1

    Aamikutti😘😘😘❤

  • @muhammedijasp9017
    @muhammedijasp9017 3 года назад

    Elaarum onnichoru aagosham athu vere levelaanu ketto maasha allah

  • @kunjattavlogs1462
    @kunjattavlogs1462 3 года назад

    Ellavareayum orumichu okkea kudan enthakilum celebration varannam 🤗🤗🤗ellavarum orumikkubol oru rasam aannu...😍😍😍😍nammudea Santa polichu😘😘😘😘love you both of you ❤❤❤❤❤❤😍😍😍😘😘😘

  • @sujianand.
    @sujianand. 3 года назад

    Sindu ammayude chiri🥰🥰🥰😘😘😘😘😘😘😘😘

  • @thasneemlatheef644
    @thasneemlatheef644 3 года назад +2

    Aami mol Kumari ammene pole aanu kaanan ❤️

  • @sandrasumesh803
    @sandrasumesh803 3 года назад +1

    Christmas othiri miss cheyyunnundu.. ..njan karnadakayil a...nattil varan pattiya situation alla .ivde nalla choodu aa.... Allarkkum happy Christmas 🎄🎄🎄🎄

  • @sunijohn5979
    @sunijohn5979 3 года назад +1

    പപ്പയുടെ ഓരോ കളികൾ

  • @jishav936
    @jishav936 3 года назад

    നല്ലരസമുണ്ടായിരുന്നു കാണാൻ. 🥰🥰🥰🥰👍👍

  • @asmamoideen1368
    @asmamoideen1368 3 года назад +3

    എല്ലാം പൊളിയായി 😄😄👍😘

  • @taniya1326
    @taniya1326 3 года назад +2

    Ithil oralum koodi miss aayi ambli chechii... Aa oru kuzhappam mathre ullo bakki ellam pwoliii🔥🔥😍😍😍😍😍Hppy xmas to we are in love family 🥰🥰🥰🥰🥰🥰🥰

  • @aabel429bleson3
    @aabel429bleson3 3 года назад

    Pappa super hero...athanu pappa happy Xmas..Amal ,kunju Ami,Sindhu amma ..all fmly

  • @Jackssparwoo
    @Jackssparwoo 3 года назад +1

    Ningade family kanumpo orupad happy akunnath

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +5

    ആമിച്ചി 😘😘happy x mas മുത്തേ 😘😘

  • @GospelVibes_Agnet
    @GospelVibes_Agnet 3 года назад

    I think vichu is an artist😀😀😀

  • @adhiz90vlogs74
    @adhiz90vlogs74 3 года назад +6

    We're in love ഫാമിലിയിലെ എല്ലാവരുക്കും എൻ്റെ ഹൃദയം നിറഞ്ഞ happy xmas & happy new year
    ആമിമോൾടെയും കിങ്ങിണിമോൾടെയും first Xmas
    ❤️❤️❤️

  • @rahmahashipp1973
    @rahmahashipp1973 3 года назад +1

    ഒത്തിരി 🥰🥰🥰🥰

  • @filmyworld5947
    @filmyworld5947 3 года назад

    പപ്പ പൊളിച്

  • @minhasworld4463
    @minhasworld4463 3 года назад

    ചേട്ടൻ്റെ നല്ല മനസ്സിന് ബിഗ് സലൂട്ട്

  • @annuanil8358
    @annuanil8358 3 года назад +3

    Allavarum angne onich kandapoo orupad santhosham ayi appu chetta 🥰 aami kuttikum kinginikum ante chakara ummmaa😘

  • @afnam.aafnamol6499
    @afnam.aafnamol6499 3 года назад +5

    Papa super annutto 😂😂😂papa poli🥳🥳

  • @renjusreedhar2387
    @renjusreedhar2387 3 года назад

    We are in love family ellavarkum happy Christmas amik, ponnumanik happy Christmas love you all

  • @user-sr3fq9oz7c
    @user-sr3fq9oz7c 3 года назад +2

    Happy Christmas 🥳🥳💖💖💖
    Aamikutty💋💋💋💋chundhari💖💕

  • @sonapoulose8421
    @sonapoulose8421 3 года назад +1

    Aami mole ❤️.... Cuteee pie 😘😘

  • @aswathyanilkumaranil2642
    @aswathyanilkumaranil2642 3 года назад

    Happy xmas Amal & familey 💞💞💞💞💞💞 God bless you 🙏🙏🙏🙏 💞💞💕💕💕💕💕

  • @soniyavarghese9541
    @soniyavarghese9541 3 года назад

    എല്ലാവരും കൂടി അടിപൊളി ആക്കി. അപ്പുന്റെ ചിരി സൂപ്പർ കൂടെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി പോയി 😍😍♥♥🍰😄😘😘😘

  • @iamshe3030
    @iamshe3030 3 года назад

    Xmas celebration powlichu 🥰🥰 Pappa full comedy aarunnu 😂😂😂😂♥️♥️♥️

  • @binubabu8800
    @binubabu8800 3 года назад

    Adipoli celebration arunnu..orupadu chirichu...ellarum koodi othorumayode kandathil orupadu santhosham...ennum ingane thanne ayirikkatte...

  • @SAMple7372
    @SAMple7372 3 года назад +9

    Happy christmas to All😍🥰🎄🎄🎊🎊🎉🎉എല്ലാരും കൂടി എന്തു രസാണ്😍😍 🥰🥰🥰

  • @abinaamal4556
    @abinaamal4556 3 года назад +2

    ഞാൻ ഇന്ന് അമൽ ചെട്ടയിനെ കണ്ടല്ലോ🥰 കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഇവരെ ഇന്ന് കാണാൻ ❤️, ഇന്ന് അത് സാതിചൂ...... But കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്താ പറയണ്ടേ എന്ന് പോലും അറിയാൻ മേലാണ്ട് ആയി. എന്തിന് ഒന്ന് വിഷ് ചെയ്യാൻ പോലും മറന്ന് പോയി.. എന്തായാലും അമൽ ഏട്ടനും ഫാമിലിയിൽ ഉള്ള എല്ലാവർക്കും ഹാപ്പി ക്രസ്തുമസ് 🎉🥰❤️❤️ ചേച്ചി പൊന്നെ 😘ഞാൻ എബിനാ ആണ് ഒരു hi തരണേ😉

  • @renukasatheesh7765
    @renukasatheesh7765 3 года назад

    Innu Pappa super aayirunnu🥰 chirichu 😁 maduthu🥰aliyante pulkkudu poly🥳🥳 indroyil ammunem kunjavanem kandillallo 🥰🥰🌠⭐

  • @jhonejhone9262
    @jhonejhone9262 3 года назад

    ചിരിച്ചു maduthe🙆🏼‍♂️🙆🏼‍♂️🙆🏼‍♂️🥰🥰🥰🥰

  • @mesnssaleem2060
    @mesnssaleem2060 3 года назад

    ചിറ്റമ്മ 🤩😍🤙🏾🤙🏾🤙🏾🤙🏾🤙🏾

  • @aadhish.sureshaadhishsures7947
    @aadhish.sureshaadhishsures7947 3 года назад

    ആമി മോളു 😘😘😘😘👌👌👌💝💝

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 года назад

    Happy Christmas അടിപൊളി ആയിട്ടുണ്ട് ചിരിച്ചു മടുത്തു ❤❤❤🎄🎄🎄

  • @sherusheru8419
    @sherusheru8419 3 года назад

    Pappa super

  • @adhikuttooseworld8421
    @adhikuttooseworld8421 3 года назад +1

    Appumonum kudumbagathinum happy.x.mas

  • @prageeshpu4714
    @prageeshpu4714 3 года назад

    Happy x mas all my dearss
    Super anu nigal full happy എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🥰🥰🥰🥰🥰🥰

  • @simiretnaraj2618
    @simiretnaraj2618 3 года назад +2

    Happy Christmas 🎄🎄🎄🎄

  • @rajiaji8521
    @rajiaji8521 3 года назад

    Adipoli 😄❤️🥰🥰😘😘😘😘

  • @vsdevika7630
    @vsdevika7630 3 года назад +3

    WE'RE IN love 😘😘😘