Artist Malayalam Full Movie | ആർട്ടിസ്റ്റ്
HTML-код
- Опубликовано: 28 сен 2024
- Director - Shyamaprasad
Producer - M. Mani
Screenplay - Shyamaprasad
Starring - Fahadh Faasil,Ann Augustine,Sreeram Ramachandran,Sidhartha Siva,Srinda Ashab
Music - Bijibal
Film Powerd By : Poabs Tea
ഇത്തരം സിനിമകളെ തേടി പിടിച്ചു കാണുന്നവർ ചുരുക്കമായിരിക്കാം പക്ഷെ അവർ ജീവിതത്തിൽ യാഥാർത്ഥത്തിനു നേരെ മുഖം തിരിക്കാത്തവരാണ്
True!!
My favrt movie.....
Yeah!
Wow
S...sayam sirinte padangal allam Apr anu
Oh. No words to express quality of shyamaprasad's movies. What an originality. How well Ann and Fahad lived in that character. Hats off to all crew
there hasn't been such an effective presentation of narcissism before in malayalam!
I didn't understand with whom I suppose to support? With the hero or heroine?
People don't even knows the word narc
@@jaicilfrancis8444 how can you root for the hero here?! He's an A-hole who doesnt deserve anything.
Narcissistic portrayed n megham movie Ravi varma Character..
ഒരു നല്ലവിഭാഗം ആണുങ്ങളുടെയും നേർചിത്രം... അമ്മയെന്ന പെണ്ണിനെയെ എല്ലാരും പ്രശംസിക്കൂ...
പെണ്ണ്. അത് ഏത് റോളിലായാലും അവളൊരു സംഭവമാണ്...
പലപ്പോഴും ആണുങ്ങൾ മടിയന്മാരോ യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടുന്നവരോ ആണ്... അത് നന്നായി ഈ സിനിമയിൽ വരച്ചു കാട്ടി. പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ ഈ സിനിമ വീണ്ടും ഒരു കാരണമായി... Thanks for this movie..
True
Exactly 👍
He is a blind artist. But it is not at the middle of the movie that he turned blind. He always was.
Good one that was deep ❤️🔥
Woww yup that's the essence. He was already blind
Too much passion is bad 4 health
nice!!
One of the greatest malayalam films I ever seen. Excellent screenplay and direction. Kudos to Shyamaprasad for making this happen. Finest performance from Fahad and Ann. ❤️❤️❤️👏👏👏
Heart Touching Movie...Gayathriyude kashtapadu Mykil manasilakiyillalo....Fahad nd specially Ann Augustine Superb...👏👌
Awsome movie
gayathri is a very strong character... And anne beautifully portrayed her love hurtings and realisation...
fahad... Superb
michael's passion for art and his pain over the misinterpretation of his art...
ee movieyil gayathriyano michaelano sheri ennath oru chodyamalla
nammude jeevithathil ellavarum artists aanu.. darkum lightum aaya different colour combinations aanu oro manushyanum
michael paranja pole chila combinations artistnu polum manasilavanam ennilla... sometimes we are blind...
Ann is not only beautiful, but also a talented, natural actress. I hope she does more movies.
The best character of the movies ypu are acted in ann augustine
Hats off👏👏
This blue color ...i will never forget in my life and i will make sure that my daughter see this movie when she grown up...very good movie..self claiming new generation te should watch this movie.dream and reality is always 2 zones. we should accept reality not dream...very very nice ,massaging movie..thank u.
👍😊
അല്ലെകിലും കലാകാരന്മാരുടെ മിക്കവരുടേം ജീവിതം ഇങ്ങനെ ആണ്... അല്ലകിൽ ഒരു ബിസ്നെസ്സ് ആക്കി എടുത്തവർ മാത്രം രക്ഷപെട്ടിട്ടുള്ളു....
This is my life 😭 and it has a sad ending too . i hate that old days in my life
Really?
Hoo movie engane undanu aryan comments nokkiyatha ☹️☹️ nirthi
Same here
Another great work by Shyamaprasad!
വളരെ നല്ലരു സിനിമയായിരുന്നു ആർട്ടിസ്റ്റ്
Sreerametten 🥰💖😍
Fine arts college Trivandrum. കേരളത്തിലെ മികച്ച കോളേജ് ക്യാംപസുകളിൽ ഒരുപാട് നമ്മുടെ തലസ്ഥാനത്ത് ഉണ്ട്. മലയാള സിനിമ നന്നായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്.
Ann Augustine is a terrific actress
Watched a film till its end -- doing this after a long time.........
Diffrent movie.... Lv it.... Kaanan orupaad vaiki...
I was also watching....
Sreeram awsome look. Try to do more movies rather than serial. stilll amazing actinggg
Rosiney...😁😁😁
Deeee sinteeeee
Fahad and Ann What an Acting Amazing!!!!
Movie Just Simply Superbbbb👍👍👍
Thabrez Ahmed Ann is amazing in this film
Wonderful movie 🙏🏻💕💐
ആണിന്റെ തനി സ്വഭാവം കാണിച്ചു തന്ന ഒരു നല്ല സിനിമ
sherlyspink sherly every men's are not like him ...
sherlyspink sherly
aanittea sobavam nee sharikkum arinjhitthilla adhu konhaan nee enghanea
,sherlyspink sherly , swantham pithavinekkudi uddeshichano?
ഷേർളി എന്തായാലും ഈ ഡയലോഗ് കൊണ്ട് പെണ്ണിന്റെ സ്വഭാവം കാട്ടി തന്നു ...
എത്ര വിശ്വാസം ഉണ്ടെന്ന് പറഞ്ഞാലും ഒരു ആണിന്റെ കൂടെ കല്യാണം കഴിയാതെ പോയി കിടക്കുന്ന പെണ്ണിന്റെ സ്വഭാവമോ ...അത് നല്ലതാണോ ...അങ്ങനെ പോയി കിടക്കുന്ന പെണ്ണുങ്ങളെ ഞങ്ങൾ വിളിക്കുന്നത് വേറെ ആണ്
Artistile ann augustine and arikeyile mamtha ♥️♥️
Sreeramettaaaa🥰🥰
sreeram ramachandran super actor
Who is that guy?
ഫഹദിന്റെ fan ആക്കിയ സിനിമ
പത്തു ദിവസം പട്ടിണിക്കിട്ടാൽ മതിയായിരുന്നു. ഫഹദ് ഫാസിൽ നന്നാവുമായിരുന്നു. അതു ചെയ്യാതിരുന്നതാണ് തെറ്റ്
sreeram ramachandran handsome
Didn't you see fahad??
2023 il
ഈ സിനിമയിൽ ഒരു ഞാൻ ഉണ്ട്.
Ann and fahad super
Aninte thaniniram ..veettukare thalli swapnangalude pinnale pokunnavarkoru thakkeethu
Beautifull
TRUTH HURTS, BUT NEVER PLEASE ANYONE WITH LIE... morel of the story, LIER IS A LIER And UNIVERSE DONT SUPPORT A LIER, TRUTH COMES OUT ALWAYS
Amen
Yes
But after wasting so many lives Ending painful but reality ❤️🔥🔥❤️
അതേ പെണ്ണ് എത്ര കഷ്ടം sahichalum ഒരു വില ഇല്ലാത്തതു പോലെ... ഗുഡ് മൂവി....
Super movie 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Comment box nokumbo "ella aanungalum inganeya" enna comment kanunnu. Enth arinjittanavo..? Lokathulla ella aanungaleyum parijayam Ullapole.. 😁😁😁
Ellavarum ingane onnum alla ketto. 100 il oru 10 per kanum. So ellavareyum dushtanmarakkalle.. 🙏
Njn oru aanaan..... but 100 il 10 peralla ingane......80 perum ingane aan including my dad, elder brother, my classmates.... ithaan mikkavarudeyum attitude.... but new generation orupaad maari chinthikunnund..........
Njaan kanda ( my family before marriage) aanungal Ellam nallavarayirunnu..But after marriage ...Ellam thetti..Nalla vakku..appreciation..onnum illa...
No. 0.1% in100 boys are
sincere. Bakki ellam kalu varunnavanmaranu.
not 10 majority are like this only .
Achodaa
Beautiful movie
Nice movie ❤️❤️
2024❤
നല്ല സിനിമ 👍 ഫഹദ് നെ കുറിച്ച് പറയാൻ വാക്കുകളില്ല അത്ര ഗംഭീരം 👍 എന്നാൽ ആൻ അഗസ്റ്റിന്റെ മലയാളം ആരോചകമായിരുന്നു. പച്ചമലയാളം മനഃപൂർവം വികൃതമാക്കി സംസാരിക്കും പോലെ. തമിഴ് ബ്രാഹ്മിൺ പെൺകുട്ടിയായതു കൊണ്ട് കുറച്ച് തമിഴ് ശൈലി വരുന്ന വിധം സംസാരിച്ചിരുന്നുവെങ്കിൽ മനസ്സിലാക്കാമായിരുന്നു. ഇതൊരു മഹാ ബോറൻ മലയാളം ആയിപ്പോയി. സിനിമയിൽ ആകെയുള്ള ഒരേയൊരു കുറവ് ഇത് മാത്രമായിരുന്നു.
Manushyante yadartha niram varachu kattunnu
kanninte kazhchayayirunnu
oruu manushyante negative
athu mariyathoda positiveness feel chaythu thudangi angilum kooda
nilkkunnavaruta chathi
ellattinum palappozhum
vilanguthadiyakumoo
aathuu thattum sariyakkan
oppam nilkkaan sneham
matram kond avilla, pala
vitaranikalum marikadakkan
uracha nilapadulla oruu
streekkavum
Alla avida aasamsakalum
onnum onninum pakaramakillaa
Susan lalu Mathew
ആൻ അഗസ്റ്റിൻ അഭിനയം ചുണ്ട് കോട്ടലിൽ ഒതുങ്ങി, അവസാനം തോറ്റു തിരിച്ചുപോകുന്ന കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നി
What the fuckkk???
What a fantastic movie.
Super movie, 'അവൾ എല്ലാം ഉപേക്ഷിച്ച് സ്നേഹിച്ചത് അവനെ But അവനോ .പാവം അവൾ ,ഒറ്റ ഇരിപ്പിന് കണ്ട് തീർത്ത മൂവി, ശ്യാമപ്രസാദ് സാർ' Super, ആൻ, and ഫഹദ് Good a Cting
Syama prasdinta yalla padavum amritha chanalil matram ano
A blue end
Fagad..u are awesome..
Can someone explains what the climax is??..i couldnt understand malayalam..as im a telugu girl...
Last parayunna point ellavarute jeevithathilum sathyamayirikkum alle
Love you anna
Best 0f syamaprasad
Please add subtitles so that non malyalam can understand as well.
Nice performance.. Disappointing climax
ORO JEEVITHATHILUM ORU MADANGIVARA POINT UNDE.... AA STHALATHE ETHIYAL PINNE NISABDHAMAYI A SATHYATHE SWEEKARIKUKA MATHRAME VAZHIYULLOO....... ANGANE NAMUKKE JEEVICHU POKAN AKOO... ATHUKONDE GOOD BYE........
Su....suuuper
Excellent movie ❤️ ഉള്ളിൽ തട്ടി. ഇതാണ് പലപ്പോഴും ജീവിതം. യഥാർത്ഥത്തിൽ രണ്ടുപേരെയും കുറ്റപ്പെടുത്താൻ പറ്റില്ല....!!!
ചിത്രകല യെ സ്നേഹിക്കുന്നവർക്ക് ഒരു നല്ല സിനിമ.. തൃശ്ശൂർ ഫൈൻ ആർട്സിൽ പഠിച്ച ശ്യാമപ്രസാദ് സാറിന്റെ എല്ലാം കൊണ്ടും സത്യസന്ധമായ ആവിഷ്കാരം..
എല്ലാവരുടെ കഴിവിന് പിന്നിലും ആരുടെയെങ്കിലും പ്രേരകശക്തി ഉണ്ടാകും ചിലർ അത് മനസ്സിലാക്കും മറ്റ് ചിലർ അവഗണിക്കും
ചിലപ്പോഴെങ്കിലും സ്നേഹത്തിനും, ത്യാഗത്തിനും വിലയായി നൽകേണ്ടി വരുക സ്വന്തം ജീവിതമായിരിക്കും.
08:00 മിനിറ്റ് മുതൽ തിരുവനന്തപുരം ഫൈൻ ആഡ്‌സ് കോളേജ് ൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഓരോ സീൻ ഷൂട്ട് ചെയ്യുമ്പോൾ്ഴും ഡയറക്ടർ ശ്യാമ പ്രസാദ്ന്റെ പുറകിൽ ഞാനും ഉണ്ടായിരുന്നു. ഓരോ തവണയും അസിസ്റ്റന്റ് ഡയറക്റ്റ് വന്നു പുറത്താക്കും. കുറച്ചു കഴിഞ്ഞു വേറെ വഴിയിൽ കൂടി തിരികെ വരും, സീൻ 10:00 ഏകദേശം 24 തവണയിൽ കൂടുതൽ ടേക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. അവസാനം ഷൂട്ടിംഗ് കണ്ടു പ്രാന്ത് ആയി ഞാനും ഫ്രൺസും തിരിച്ചു കോളേജിൽ പോയി. എന്നിട്ട് ആ സിനിമ കാണുന്നത് 16/12/2020 ലും
He only thinking about his needs and desires...not noticing about her feelings and struggles.....poor heroine..
Can you tell me the climax in English....is she break up or accept his ideas
She just move on @@akilar5135
@@akilar5135 .she has realized that finally the time has come to back off from him ..and being hurt is not only for him
ശരിയാണ് വഞ്ചനയുടെ നിnമാണ് നീല അത് ഈ സിനിമയിൽ അവസാനം ആ നായിക എന്ന കഥാപാത്രത്തോട് കഥയിലെ നായകൻ കാട്ടി
2024 ൽ ആരൊക്കെ
Excellent movie 👌👌fa fa വേറെ ലെവൽ പിന്നെ ആൻ അഗസ്റ്റിൻ ശെരിക്കും ഞെട്ടിച്ചു കിടിലൻ ആക്ടിങ് ഈ നല്ല സിനിമ കാണാൻ ഇത്രയും വൈകിപ്പോയി
Dont love anyone more than urself 😎
Ee point mansilakiyal half prob kaiyum
You are right?
True very true
YOU ARE GREAT ബ്രോ... 😍
Ya
Good
ഫഹദും ആനും വളരെ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ.
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് അറിയാൻ തന്നെ വൈകി..
അരികെ, ആർട്ടിസ്റ്റ്.. എനിക്കേറ്റവും ഇഷ്ടപ്പെട്ട ശ്യാമപ്രസാദ് സിനിമകൾ 😍
Kudos to shyamaprasad who always find excellent books to turn in to awsome movies.
I have read * Dreams in prussian blue * a long time back.even its there still in my book shelf..
Yeah his tastes are the best in the world
എന്റെ favourite മൂവി .. Artist ആയത് കൊണ്ടാണ് കണ്ടത് ആദ്യം .. ആർട്സ് കോളേജിൽ ഒന്നും പഠിക്കാത്ത എനിക്ക് ആർട്ട് എന്താണെന്ന് കൂടുതൽ അറിയാനുള്ള ഉൾപ്രേരണ തന്ന ചിത്രം ആണിത്. ഇന്നും ആർട്ടിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നു... ഇതിലെ micheal angelo യെ പോലെ ആർട്ടിനെ ഇത്രയ്ക്കും വിശദീകരിക്കുന്ന ഒരാളെ ഞാൻ നേരിട്ട് പരിചയപ്പെടാൻ സാധിച്ചിട്ടില്ല.... ശ്യാമപ്രസാദ് എന്ന സംവിധായകനോടുള്ള നന്ദി രേഖപ്പെടുത്തുന്നു....❤️❤️❤️
Brilliant film. Shymaprasad is unique, very stylish and a classicist. All the actors done their part superbly well.
അവൾ പറഞ്ഞത് പച്ചയായ സത്യം അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയൂ 😔😔
The more love & niceness you show towards a guy, the more he will take you granted.
Well said
*2021ൽ ആരൊക്കെ*
Shyam...great again..manshya manasinte ullilekirrangunna...director...ore kadalinu shesham..Shyam sirnte best..an Agustin... career best Fahad also..
Njn
2022
2023
2023 dec
And what gayathri had to suffer in her own words.....
"dayavu chyth matullavarude santhosham thalayil kayati vaykalle appaa
bhayangara bhara..... "
I think That's the concept of this film
എത്ര തവണ കണ്ടു എന്ന് അറിയില്ല
വളരെ depth ഉള്ള തീം
തള്ളുബോൾ കുറച്ചു....
@@youthindia5683 😂
oro cinima kandu kaziyumboirurzum fahadinodulla eshtam കൂടീ കൂടീ വരീകയാണ്...
ആത്മാഥത ഇലൃത പുരുഷ വർഗതതീൻറ മൂഖചായ വരച ഫഫദ്.......
സഹോദരി എല്ലാ പുരുഷൻ മാരുടെയും മുഖം ഒരു പൊലെ അല്ലാ .അതു പോലെ തന്നെ സ്വഭാവവും.ഒരോരുത്തരും വിത്യസ്ത്തരാണ്
Geethu and others.
You people haven't understood the movie !
Ann Augustine is such a brilliant actress 🔥. Great film from a brilliant director 💞
കണ്ടു.. ഒരുപാട് മനസിൽ തട്ടി തന്നെ കണ്ടു .. ശരിയാണ്.. ഇതാണ് ജീവിതം
Hats off to Shyamaprasad for this excellent creation. You depicted the human nature with sublime effect. Kudos. Waiting for your future endeavours. And Fahad & Ann - superb performance. Fahad mesmerises the viewers in each movie.
Ann is so precious.... such a great actress
ഈ സിനിമയ്ക്ക് മുൻപും ഫഹദിന് ഇഷ്ടമായിരുന്നു ഈ സിനിമയിലും ഇഷ്ടമായി ഓരോ സിനിമ കാണുന്ന തോറും ആ ഇഷ്ടം കൂടി കൊണ്ടുവരുന്നു
ഫഹദിന്റെ ഈ സിനിമയിലെ കഥാപാത്രം NARCISSISTIC PERSONALITY DISORDER aanu...
ആദ്യം പരിചയപ്പെട്ട് സ്നേഹിച്ച ആളുടെ സ്വഭാവം മാറിമറഞ്ഞപ്പോൾ, എന്നെങ്കിലും ആദ്യ ദിവസങ്ങളിൽ ആയിരുന്ന വ്യക്തിയായി തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ, തള്ളി നീക്കുന്ന ഓരോ ദിവസവും,കണ്ണ് നീരും, വേദനയും Ann ഭംഗിയായി അവതരിപ്പിച്ചു. ആ അവസ്ഥയിലൂടെ പോയതുകൊണ്ട്, ആർക്കും ഈ വേദനകൾ വരരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
Sad to hear it sis😔
ഞാൻ ഈ സിനിമ കണ്ടപ്പോൾ എന്നേ എന്റെ വിചാരങ്ങളെ ഓർത്തു കണ്ണ് നിറഞ്ഞു. ഞാനും അങ്ങനെ ആയിരുന്നു.
Narcissists enthannennu polum ariyathe jeevikunna orupadperund
@@bijol4537 very true..
സ്വന്തം സ്നേഹിക്കുക.. ലൈഫ് ലോങ്ങ്
My claps for Gayathri and Anne Augustine👏
27:22 അവന്റെ സ്വപ്നം കടലും ആകാശവും പോലെ അനന്തം എന്നാൽ അവന്റെ സ്വപ്നം തകർക്കുന്നതും അതേ നീലനിറം. 45:07 അവൻ ജീവിക്കുന്നത് ജീവിതത്തിന്റെ കണ്ണാടിയായ കലയുടെ ലോകത്തു, അവളോ പച്ചയായ ജീവിതത്തിലും.
Ur brillient
കണ്ടു.. ഒരുപാട് മനസിൽ തട്ടി തന്നെ കണ്ടു .. ശരിയാണ്.. ഇതാണ് ജീവിതം
സൂപ്പർ മൂവി ഫഹദിന്റെ ഈ പൊട്ടിത്തെറി ജീവിതത്തിൽ അനുഭവിക്കുന്നവർ ഉണ്ടോ??
ഉണ്ടേ
Me tooooo
എല്ലാരോടും പറയുന്നു don't miss this movie. Pls. Life el പ്രയോജനപെടും
@S Pk ok
Ann as 20 yrs old fine arts student with a fake accent. Lol really?
വർണാഭമായ ചായക്കൂട്ടുകളുടെ മർമ്മര സ്പർശ സങ്കലനം.
മല്ലു analyst കണ്ട് വന്നവരുണ്ടോ??
Unday
Und😁
യെസ് ഞാൻ തേടി പിടിച്ചു വന്നതാ
Illaaa
അല്ല മുൻപേ കണ്ടു. ഒന്നുകൂടി മല്ലു പറഞ്ഞപ്പോൾ കാണണമെന്ന് തോന്നി വന്നതാണ്
Fahad is a fantastic actor. Nice body language... standard English. And. Never cheat your partner.
I am watching the climax scene again and again.. Superbbb...
Yes
Is gayu break up in climax ....I don't understand Malayalam ....that's why asking ji ....she simply walking with very sad ...it means ??
@@akilar5135 yes.. He ignored her even after he became famous.. They end up in break up
@@lijoon. tks
ബിഗ് സല്യൂട്ട് ശ്യാമപ്രസാദ് സർ....
ആനിന്റെ parents യഥാർത്ഥ ഭാര്യയും ഭർത്താവും ആണെന്ന് എത്ര പേർക്ക് അറിയാം
ആർക്കും അറിയില്ലായിരുന്നു 🤕🤠
അറിയാം പാട്ടുകാരനും നടനുമായ കൃഷ്ണചന്ദ്രൻ. ഭാര്യ വനിതാ കൃഷ്ണചന്ദ്രൻ
@@arafaztricks1083 അറിയാത്ത ധാരാളം ആളുകൾ ഉണ്ട്
@@lakshmik.j4787 സത്യം എനിക്കും അറിയില്ലായിരുന്നു
വളരെ മനോഹരമായ സംവിധാനം
ഓരോ സീനും പെർഫെക്ട്
Amazing movie.. ആ നടിയോട് ദയ തോന്നുന്നു..
നടിയോടാണോ ദയ ,അതോ കഥാപാത്രത്തിനോടോ ? 🤔
കഥാ പാത്രത്തോട്
"aval enne thechu" ennu parayumbol ee filmjod aa sahacharym cherthu vachu vayikkan shramikanam.
oru irumb dhand oru parudhi vare valanjit pinjeed potti pokum enna avastha varumbol thirike pazhaya avasthayilek pokan pattathe varumbo oru urukki varkal aanu avde nallathennu kadha namuk kanich tharunund..
mattulavarude santhosham thalayil kayatti vakkunath bharam kootukaye ollu ennu ann parayunnath pinjeed anninu thanne vyakthamakunund..
yadharthathil neela vanjanayude niram aano ennu nammal chindikenda idath kadha avasanikkunu...
നീല വഞ്ചനയുടെ നിറമല്ലാ നീല ഗായത്രിയുടെ നിസ്സഹായതയുടെ നിറമാണ്..
@@farsanaks4576 yes
நான் பல முறை க்ளைமேக்ஸ் காட்சியை பார்த்திருக்கிறேன்.கிளைமாக்ஸ் வசனங்கள் அருமை.இயக்குனரும் வசன கர்த்தாவும் தாங்கள் சொல்ல நினைத்தை மிக கச்சிதமாக சொல்லியிருக்கிறார்கள்.
மனதை தொட்ட உச்சகட்ட காட்சி👍👌
நம்ம தமிழ் காண மிக்க் மகிழ்ச்சி.
Is she break up or accept his ideas
Kannettoi................... 😘😘😘😍😍😍😍😍
ചിത്രകലയെ അല്ലാതെ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ലാത്ത real artist.