ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 1,9 тыс.

  • @anuraj7028
    @anuraj7028 4 года назад +19

    കാൻസർ എന്ന മാരക രോഗം എന്റെ അച്ഛനേയും കൊണ്ട് പോയപ്പോൾ . അമ്മയും ഞങ്ങൾ 3 പെൺകുട്ടികളും ഈ ഭൂമിയിൽ തനിച്ച യപ്പോൾ . അന്ന് വെറുത്തതായിരുന്നു. ദൈവത്തെ വർഷങ്ങൾക്കിപ്പുറം ഞങ്ങൾ 3 പെൺ മക്കളുo എന്റെ അച്ഛന്റെ പ്രാർത്ഥനയാലും പരമ പിതാവായ തമ്പുരാന്റെ അനുഗ്രഹത്താലും നന്നായി ജീവിക്കുന്നു. ഞങ്ങളുടെ ഇല്ലായ്മകളിൽ ദൈവം വന്നത് ഒരോരോ മനുഷ്യരുടെ രൂപത്തിലായിരുന്നു. നമ്മൾ കരയുമ്പോൾ നെഞ്ചോട് ചേർത്തു നിറുത്താനും നേരായ വഴിക്ക് എന്നും നയിക്കാനും ഉണ്ട് എന്റെ ദൈവം.

  • @toystorythodupuzha9890
    @toystorythodupuzha9890 4 года назад +276

    "ദൈവം മനുഷ്യന്റെ ഉള്ളിലെ നന്മയാണ് "🤩

  • @jijojoseph4074
    @jijojoseph4074 4 года назад +75

    ഞാൻ കണ്ട ഏറ്റവും വലിയ ഡോക്ടർ എന്റെ കർത്താവായ യേശു ആണ് കാരണം എന്റെ കുടുംബം ഇന്നും നില നിന്ന് പോകുന്നത് ആ നല്ല ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് 🥰🥰🥰

    • @SaleemSh-l1b
      @SaleemSh-l1b 6 месяцев назад

      Ithupolathe,kathakalanu,matham,athilanu,daivam

  • @mishalmuhammed8649
    @mishalmuhammed8649 4 года назад +327

    ഞാൻ Skip ചെയ്യാതെ കാണുന്ന യൂട്യൂബിലെ ഏക ചാനൽ
    കേട്ടിരുന്ന് പോങ്കും

  • @sandramanuel9311
    @sandramanuel9311 4 года назад +270

    Its true brother....... അവനവൻ രുചിച്ചറിഞ്ഞ ദൈവത്തെ അവനവനു മാത്രമേ മനസിലാകുള്ളൂ........

    • @safarimalayalam
      @safarimalayalam 4 года назад +1

      🤞🏻

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 3 года назад +3

      നമ്മുടെ മനസ്സിലെ അടിയുറച്ച വിശ്വാസം നമുക്ക് പല അത്ഭുതങ്ങളും സംഭവിപ്പിക്കും അതിനെ നമ്മൾ ദൈവമെന്നോ ഒരധീന്ത്രിയ ശക്തി എന്നോ വിളിക്കുന്നു. 🥰

    • @snehakrishna8554
      @snehakrishna8554 Месяц назад

      🙌❤

  • @PupilsDaily
    @PupilsDaily 3 года назад +41

    ദൈവം എന്നിലും, നിങ്ങളിലും ഉണ്ട്....നമ്മുക്ക് ആ ദൈവത്തെ പരസ്പരം കൈമാറാം, സ്വർഗ്ഗം ഇവിടെ ആകട്ടെ🙏

    • @JUSTIN-bn6fn
      @JUSTIN-bn6fn Год назад +1

      കറക്റ്റ്, പ്രാചീന മത പുസ്തകത്തിലെ നിയമങ്ങളിൽ നിന്നല്ലാ ദൈവം ഉണ്ടാകണ്ടത്. ദൈവത്തെ പഴമമായ നന്മയായിട്ടാണ് കാണുന്നതെങ്കിൽ. അത് മനുഷ്യർക്കിടയിലുള്ള മനിഷ്യത്വത്തിൽ നിന്നു ഉദിച്ചു വരണം. അതിനെ കെടുത്തിക്കളയുന്ന തിന്മ യായി നമുക്ക് പിശാചിനെയും കാണാം.

  • @lissashabu6626
    @lissashabu6626 4 года назад +6

    തീർച്ചയായും ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... എല്ലാം തന്നെ ദൈവം നൽകിയ ദാനങ്ങളാണെന്നും.. ദൈവം താങ്കളെ എന്നുംഅനുഗ്രഹിക്കട്ടെ.🙏

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Hello Sayana, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +16

    എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാ ശക്തി ഉണ്ട് എന്നുള്ളത് 100% ഉറപ്പാണ് . അത് പക്ഷെ നമ്മൾ ആഗ്രഹിക്കുന്നു രൂപം ആകണം എന്നില്ല എന്ന് മാത്രം

  • @coolguru_moviereview
    @coolguru_moviereview 4 года назад +8

    നിങ്ങളെ കാണുമ്പോൾ തോനുന്ന ആശ്വാസവും പോസിറ്റീവ് എനർജിയും പറഞ്ഞറിയിക്കാൻ ആവില്ല. നന്ദി ഒരുപാടുപർക്ക് ആശ്വാസമകുന്നതിന് പ്രജോടനം ആകുന്നതിന് ♥️♥️

  • @mariajoodit8831
    @mariajoodit8831 4 года назад +91

    തീർച്ചയായും ...
    വിഷമങ്ങൾ വരുമ്പോൾ തോരാതെ പഴി പറയും ദൈവത്തെ ...
    പക്ഷെ ദൈവം നമ്മുടെ പിറകിലുണ്ട് നമ്മളെ താങ്ങാൻ

    • @safarimalayalam
      @safarimalayalam 4 года назад +2

      Sure 🤞🏻

    • @withyourjo
      @withyourjo 3 года назад

      ruclips.net/video/XkTvzzlngrg/видео.html👈

  • @Nobodyknow475
    @Nobodyknow475 4 года назад +121

    ദൈവം ഉണ്ട്... pursuit of happyness -ൽ പയ്യൻ അച്ഛനോട് പറയുന്ന ഒരു കഥ ഉണ്ട്😍😍😍 അത് പോലെ ദൈവത്തിന്റെ സ്വാധിനം/സഹായം പല ആളുകളിലൂടെ കിട്ടുന്നുണ്ട്😊

    • @Manushyan_123
      @Manushyan_123 4 года назад +4

      Theliv illa

    • @Nobodyknow475
      @Nobodyknow475 4 года назад +5

      @@Manushyan_123 കാണാൻ കഴിയില്ല എന്നല്ലേ ഉള്ളു... കിട്ടേണ്ടത് കിട്ടുന്നില്ലെ!!

    • @akshtreyelogy9182
      @akshtreyelogy9182 4 года назад +10

      This is the story of a drowning man.
      As the man is drowning, he has no fear. Why? Well, this drowning man is very religious.
      “God will save me!” he says.
      A man in a canoe comes by and offers the drowning man a life jacket. He says, “No thanks. God will save me!”
      Then, a helicopter comes overhead. The crew throws a ladder down to help save the drowning man, but again the man says, “No thanks. God will save me!”
      Finally, a person swims out to the drowning man to save him and the man says, “Climb on my back. I will swim you to shore.”
      Of course, the drowning man still refuses and says, “No thanks. God will save me!” And so, the man that had come to save the drowning man returned to shore.
      Sadly, the drowning man did drown. He went to heaven where he sees God. He says to God, “I prayed every day and was a very religious man.
      I did everything the prayer books told me to do, so I have to ask you, why did you let me drown?”
      Then God replied, “I sent a canoe, a helicopter and a man to bring you to shore and you refused their help!”

    • @Nobodyknow475
      @Nobodyknow475 4 года назад

      @@akshtreyelogy9182 ഇത് തന്നെ😄

    • @rightthinkilovemyindia6639
      @rightthinkilovemyindia6639 4 года назад

      قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ
      പറയുക: അല്ലാഹുവെവെടിഞ്ഞ് നിങ്ങള്‍ ദൈവമായി സങ്കല്‍പിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുനോക്കുക. ആകാശത്ത് ഒരണുത്തൂക്കത്തിന്റെ ഉടമാവകാശംപോലും അവര്‍ക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരിലാരിലും അല്ലാഹുവിന് ഒരു സഹായിയുമില്ല. (Sura 34 : Aya 22)

  • @iiiii3207
    @iiiii3207 4 года назад +341

    പള്ളിയിലെയും അമ്പലത്തിലെയും ദൈവത്തെകാൾ വിശ്വസം.. എന്റെ ഉള്ളിലെ ദൈവത്തെ ആണ്..
    അതാണ് നല്ല പ്രവര്‍ത്തിയിലേക്ക് നയിക്കുന്നത്.. ❤️

    • @mammad4029
      @mammad4029 4 года назад +6

      Enna pinne finlandilokke allkar parasparam konnodukkannllo.. ettam kooduthal mathathinte peril allkare konnuthalliyath..

    • @iiiii3207
      @iiiii3207 4 года назад +12

      @@mammad4029 കൊലപാതകങ്ങളും അഴിമതിയും ഒക്കെ nammal നോക്കി ഇരിക്കേണ്ട കാര്യം undoo?
      Focuz only in positive things..💸🚦
      Make our life Success 🚁🛫✈️

    • @ifouziya
      @ifouziya 3 года назад +1

      Sathyamanu onnullenki mathavum jaathiyum nokkathe sahayikkan enkilum kazhiyullo.

    • @mashoodak1727
      @mashoodak1727 3 года назад +3

      ദൈവ തെ പറ്റി നിങ്ങളുടെ ചിന്ത തെനെ തെറ്റാണ്
      ദൈവ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്
      പള്ളിയിലും അമ്പലത്തിലും ഒതുങ്ങികുടിയവനല്ല 💥

    • @abdulnajeeb87
      @abdulnajeeb87 Год назад

      Nigal parayunnad alpam ahamgaram kondaannu alle...?

  • @anjanars9790
    @anjanars9790 4 года назад +217

    എന്താ പുതിയ കഥയുമായി വരാത്തതെന്ന് ഇങ്ങനെ ആലോചിച്ചിരിപ്പായിരുന്നു. അപ്പോഴേക്കും ദേ വന്നു.🤗

  • @vaisakhhari7641
    @vaisakhhari7641 2 года назад +1

    ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശെരിയായ ഉത്തരം കളങ്കമില്ലാത്ത മനസും, മനസിന്റെ നന്മയും... നല്ലതു ചെയുക പ്രതിഫലം നോക്കാതെ... ദൈവത്തിനു നന്ദി... 🙏

  • @abhijiths3104
    @abhijiths3104 4 года назад +22

    ദൈവമുണ്ട്...God Is Love🥰🥰

  • @ReshmaRkesu
    @ReshmaRkesu 4 года назад +4

    രോമാഞ്ചം തോന്നിപ്പിക്കും ഇദ്ദേഹത്തിന്റെ ഓരോ കഥകളിലും കണ്ണുനീർ പൊഴിക്കും ഓരോ ഉള്ളടക്കത്തിലും.... ❤️

  • @merinjosey5857
    @merinjosey5857 4 года назад +26

    ചിലപ്പോൾ എല്ലാം നഷ്ടപെട്ടിരിക്കുമ്പോൾ ആരും സഹായിക്കാനില്ലാതെ ഇരിക്കുമ്പോൾ ഈ പറയുന്ന ദൈവം വരാറുണ്ട് , അന്നയുടെ കാര്യത്തിലും അതുണ്ടായി,,,, ഇന്നത്തെ അന്നയുടെ ജീവിതാനുഭവും ഒരുപാട് ചിന്തിപ്പിച്ചു,, ചേട്ടന്റെ കഥകളെല്ലാം കൊള്ളാം 😊👌,,

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛

    • @ArTIND
      @ArTIND 4 года назад

      ruclips.net/video/v2xwT7j1FCE/видео.html

  • @lissyullas4662
    @lissyullas4662 2 года назад +20

    എന്റെ sakhadaghalil ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ദൈവം ഉണ്ടോ എന്ന്... എന്നാലും ദുഃഖത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും ദൈവമേ എന്നാണു 😪😪😪

  • @rogithan
    @rogithan 4 года назад +1207

    കണ്ണ് നിറയാതെ ജോസഫിനെ കേൾക്കാൻ സാധിക്കില്ല...... ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ അനുഗ്രഹീതൻ....

    • @sajindia1
      @sajindia1 4 года назад +4

      ruclips.net/video/FK2FZ830mFU/видео.html

    • @vinzsherin7628
      @vinzsherin7628 4 года назад +3

      👍

    • @Justin__am
      @Justin__am 4 года назад +1

      😃

    • @akhilpvm5953
      @akhilpvm5953 3 года назад +4

      Xavier നിങ്ങൾ പറഞ്ഞത് കറക്റ്റാണ് എന്റെ യും കണ്ണ് നിറഞ്ഞു

    • @nidheesh2302
      @nidheesh2302 3 года назад +2

      Nothing, come into reality. Learn proper physics. And do good deeds. Provide good knowledge to the people

  • @vismayavijayan8456
    @vismayavijayan8456 4 года назад +4

    കണ്ണുകൾ നിറഞ്ഞു പോയി ചേട്ടായി....
    ശരിക്കും ഹൃദയം തൊട്ടറിഞ്ഞു....
    ദൈവം അനുഗ്രിക്കട്ടെ...🥰😊

  • @nithyanithya5343
    @nithyanithya5343 4 года назад +35

    നന്മയുള്ള മനസ്സിൽ ദൈവം നിലനിൽക്കും❤️ നല്ല കഥ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ജോസഫ് ചേട്ടാ😊

    • @WingsForWinners
      @WingsForWinners 4 года назад +2

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
      😊

  • @rincyrincy8145
    @rincyrincy8145 3 года назад +1

    ജോ ഒത്തിരി താങ്ക്സ്. റെഡിയോ യിലും യൂട്യൂബിലും ഞാൻ ഈ ക്ലാസ്സ്‌ ഒക്കെ കേൾക്കാറുണ്ട്.. നന്മയുടെ നല്ല സന്ദേശങ്ങൾ തരുന്നതിനു ഒത്തിരി നന്ദി 🙏🙏🙏ആശംസകൾ

  • @beenajose5435
    @beenajose5435 4 года назад +9

    മക്കൾ പിണങ്ങിയാലും മിണ്ടാതെ ഇരുന്നാലും ചുറ്റി പറ്റി കൂടെ ഉണ്ട് അന്നകുട്ടാ ഈ സാനിധ്യം നമ്മൾ അറിയുന്നില്ല എന്ന് മാത്രം 😊🙏👍

  • @primemedia4
    @primemedia4 3 года назад +13

    ദൈവം ഉണ്ട് ചേട്ടാ നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ തെളിവ് 🙏🙏🙏🙏

  • @aryaarya1826
    @aryaarya1826 4 года назад +26

    ചേട്ടാ ഞാൻ 9thil പഠിക്കുമ്പോഴാണ് ആദ്യമായ് ചേട്ടന്റെ ശബ്ദം റേഡിയോയിൽ കേൾക്കുന്നെ.... അന്ന് തുടങ്ങിയ ആരാധനയാണ്...Straight from the heart💖 ഒരുപാട് ഇഷ്ട്ടമാണ്...ദൈവത്തിന്റെ ചാരന്മാർ ഒത്തിരി തവണ വായിച്ചു...ദിവസവും വായിക്കാറുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്........Thankyou

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛

    • @suharamuhassin1703
      @suharamuhassin1703 4 года назад

      Dr Zakir Naik
      (Just Google or RUclips it,you will get the answer scientifically and logically)

  • @blessinbaby8263
    @blessinbaby8263 4 года назад +7

    ജോസഫ് ചേട്ടാ.. ദൈവത്തിന്റെ ചാരന്മാർ ഞാൻ ഒരു 5 തവണ എങ്കിലും വായിച്ചിട്ടുണ്ട്.. ഇപ്പഴും ഒഴിവു നേരങ്ങളിൽ book എടുത്തു വായിക്കാൻ തോന്നാറുണ്ട്.. 💞

  • @Achayan53
    @Achayan53 4 года назад +68

    *സകല ജനതകൾക്കിടയിലും ദൈവം എന്നൊരു നാമം ഉണ്ട് വിശ്വസിക്കുന്നവർക്ക് അവർ അറിയാതെ താങ്ങും തണലും ആകുന്ന ദൈവം....ബൈബിൾ പറയുന്ന പോലെ വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാം.....എന്റെ ജീവനേക്കാൾ ഏറെ വലിയവൻ ആണ് ഇന്നും ജീവിക്കുന്ന എന്റെ ദൈവം.....waiting for more valuable thoughts......ജോപ്പൻ ഇസ്‌തം....God bless you....❤️👌👍*

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛

    • @jaincharles
      @jaincharles 4 года назад

      അപ്പൊ കുർആൻ ആൻഡ് രാമായണം ??

    • @ArTIND
      @ArTIND 4 года назад

      ruclips.net/video/v2xwT7j1FCE/видео.html

    • @anjujesus4736
      @anjujesus4736 4 года назад +1

      Amen🥰

  • @sreekumarv5115
    @sreekumarv5115 8 месяцев назад +1

    സർ എൻറെ വീടിനടുത്ത് ഒരു വ്യക്തി ഉണ്ടായിരുന്നു റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ ആകസ്മികമായി ഒരു ട്രെയിൻ വന്ന് ഇടിക്കുക ഉണ്ടായി എന്തുകൊണ്ടോ ഒരു പോറൽ പോലും ഏൽക്കാതെ അയാൾ രക്ഷപ്പെടുകയാണ് ഉണ്ടായത് ദൈവത്തിനു നന്ദി

  • @anjanars9790
    @anjanars9790 4 года назад +20

    "You get there only when you get there"....കഥ കേട്ടുകഴിയുമ്പോഴേക്കും ശരിയ്ക്കും ഒരു heavenly feel. 👌ഹൃദയ സ്പർശിയായ പുതിയ കഥകൾക്കായി കാത്തിരിയ്ക്കുന്നു.

  • @vishnus5422
    @vishnus5422 3 года назад

    കണ്ണ് നിറഞ്ഞു നല്ലൊരു അവസാനം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു മുഴുവൻ കണ്ട് തീർക്കുമ്പോൾ പലപ്പോഴും നല്ലയൊരു ഉത്തരം ലഭിക്കണം എന്ന് വിചാരിച്ച ചോദ്യത്തിനു ഉത്തരം കിട്ടി... താങ്ക്സ് ബ്രോ... ❤️❤️❤️

  • @sijuabraham7950
    @sijuabraham7950 4 года назад +12

    നിങ്ങളും ചിലർക്ക് പല സമയങ്ങളിലും ദൈവത്തെ പോലെയാണ് .. ജീവിതത്തിൽ നിരാശിയിലും പ്രതിസന്ധിയിലും ആയിരിക്കുമ്പോൾ ചെറിയ വലിയ ചിന്തകളിലൂടെ മുന്നോട്ട് ജീവിക്കാൻ ശക്തി നല്കുന്ന Grace of God

  • @jinuchandrothayam4692
    @jinuchandrothayam4692 3 года назад +3

    ദൈവം ഉണ്ട്..... സത്യമായ മനസ്സിന്റെ കൂടെ ദൈവം ഉണ്ട്

  • @salmankp1567
    @salmankp1567 4 года назад +15

    "You get there only when you get there" ഇതിലും നല്ല വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ഓർമകളുടെ താൾ മറിച്ചുകൊണ്ട് പറയാനാകും.....
    പക്ഷെ ഇന്ന് കേട്ട വാക്കുകളിലെ നല്ല വാക്കു ഇതു ആണ് എന്നത് തീർച്ച.....
    തീർച്ചയായും ഇതു ഞാൻ എന്റെ ഹൃദയത്തിന്റെ അകത്താളുകളിലേക്കു ഇറക്കി വെക്കുന്നു സുരക്ഷിതമായി...... 💚💚💚

    • @suharamuhassin1703
      @suharamuhassin1703 4 года назад

      Dr Zakir Naik
      (Just Google or RUclips it,you will get the answer scientifically and logically)

    • @salmankp1567
      @salmankp1567 4 года назад

      @@suharamuhassin1703 🤔❓

  • @rajucv7114
    @rajucv7114 Год назад

    Yes. മനുഷ്യ മനസ്സിലെ നന്മയാണ് ദൈവം.
    Thank you അന്നം കുട്ടി ജോസഫ്.

  • @ViswamVichithram
    @ViswamVichithram 4 года назад +97

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ ആശ്വാസം കണ്ടെത്തുന്നവരും അതിനെ ചൂഷണം ചെയ്യുന്നവരും ഒരുപാട് ഉണ്ട്...

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛

    • @anumariaaugustine6142
      @anumariaaugustine6142 3 года назад

      Correct

    • @abhishek5743
      @abhishek5743 3 года назад

      💖.

    • @roslinsunny7907
      @roslinsunny7907 3 года назад +1

      ദൈവം ഒരു ചൂഷക നല്ല ദൈവത്തെ ആർക്കും ചൂഷണം ചെയ്യുവാൻ സാധ്യമല്ല മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യും ദൈവം ആരെയും ചൂഷണം ചെയ്യുന്നില്ല ദൈവത്തിനെ ആർക്കും ചൂഷണം ചെയ്യാൻ സാധിക്കുമല്ലോ

    • @Firasweb
      @Firasweb 5 месяцев назад

  • @yuvrajpk6112
    @yuvrajpk6112 4 года назад

    കണ്ണ് നിറഞ്ഞുപോയി..... ദൈവം ഉണ്ട് അതൊരിക്കലും ഈ കഥ കേട്ടത് കൊണ്ടല്ല മറിച് എന്റെ ജീവിതത്തിൽ എപ്പോഴൊക്കെയോ വീണുപോയി എന്നിടത് എങ്ങനെയൊക്കെയോ ഞാൻ ഉയർത്തെഴുന്നേറ്റിട്ടുണ്ട് അത് എന്നിലുള്ളിലെ നന്മകൊണ്ട് മാത്രം സംഭവിച്ചതാണ് അതിന്റെ പേരാണ് ദൈവം

  • @Goal_Glint
    @Goal_Glint 3 года назад +21

    Sometimes ur words can heal my pain 🙂

  • @sindhuvinuraj8853
    @sindhuvinuraj8853 4 года назад

    ദൈവത്തിൻ്റെ സൗജന്യ ക്ലാസ്സുകളാണ്, നമ്മുടെ വിഷമങ്ങൾ നമ്മൾ അതിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കുന്നു. ഓരോ വിഷയവും പഠിച്ചെടുക്കാൻ നമ്മൾ ബുദ്ധിമുട്ടണം

  • @amalthomas6107
    @amalthomas6107 4 года назад +20

    വീണ്ടും പുതിയ ചിന്തയും മായി വന്നതിൽ ഒത്തിരി സന്തോഷം, കാത്തിരിക്കുന്നു

    • @WingsForWinners
      @WingsForWinners 4 года назад

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊

  • @sumainmrs3189
    @sumainmrs3189 4 года назад

    നന്ദി ജോസഫ്. താങ്കൾ ഒരു പച്ചയായ നന്മയുള്ള എല്ലാവരുടെയും നന്മയും സ്നേഹവും ആഗ്രഹിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ. എന്നും ഈശ്വരൻ ജോസഫിനെ അനുഗ്രഹിക്കട്ടെ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @kichualphonsajoy7210
    @kichualphonsajoy7210 4 года назад +17

    മനുഷ്യന്റെ ഉള്ളിലെ നല്ല തോന്നലുകളും ദൈവം ആണ് 🤗

    • @WingsForWinners
      @WingsForWinners 4 года назад +1

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊

  • @anuarabind6085
    @anuarabind6085 4 года назад +1

    കണ്ണ് നിറഞ്ഞുപോയി ഈ കഥ കേട്ടിട്ട് ,നന്മയുള്ള മനുഷ്യർ തന്നെയാണ് ദൈവം

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

  • @snehajolly7271
    @snehajolly7271 4 года назад +4

    Innu njnum neeyum jeevichirikunudenkil athinartham deivam ondennu thanneyanu😊.onnu thirinju nokumbol nannmayude...nallathinte oru flashback enkilum kanathirikilla.so God is great .He exist through gud human.ingane oru topic select cheythath enthayalum nannayi brother👌👍thank u so much.

  • @anju.m870
    @anju.m870 2 года назад

    ഞാനും അതുപോലൊരു ദൈവത്തെ കാത്തിരിക്കുകയാണ്.
    ..ഇതുപോലെ situation ഇൽ അണിപ്പോ എന്റെ അമ്മ...im waiting for a miracle...,🙏

  • @Megz_richooos
    @Megz_richooos 4 года назад +12

    Amen . .. I believe in the name of Jesus

  • @Comali22
    @Comali22 2 года назад

    Joseph alla mathaghalum vishvasikunna dayvaum onneyullu adu nammude uliil Thane und a Shakthi Jan innu anubavikunni Joseph allegil aro anik sathyaghal manasilakitharunnu ante kude annum butterfly 🦋 s und universal miracle ane arum vishvasikilla orupad tention undayitund annellam Jan paradiparajizzilla ante dayvamenno vilikam aaprapaja shakthy und a kutty yde aduth vannu parajad Angeles ane sure butterflyes neyum kandukanum Jan vishvasikunnad Allah ane Allam onnu thanne avide madathinte peril verthitikilla Allamvarim onnu thanne now iam discover who iam and my life purpose angel guide me I am love my self thanku God thank you angel's thank you universal thanks Joseph to sharing a good message

  • @amrutharaveendran5150
    @amrutharaveendran5150 4 года назад +25

    Heart touching story... Sathyam paraytte. I didn't even see the vedio completely still my tears fell down. I can't even control my emotions. ❤️❤️.iam also expecting that oneday I wil find out the god and goodness.

    • @dinkan-theonlytruegod.3016
      @dinkan-theonlytruegod.3016 4 года назад

      There is no god.
      God is the greatest lie ever made by man.

    • @suharamuhassin1703
      @suharamuhassin1703 4 года назад +1

      Dr Zakir Naik
      (Just Google or RUclips it,you will get the answer scientifically and logically)
      Know the Vedas.

    • @suharamuhassin1703
      @suharamuhassin1703 4 года назад

      @@dinkan-theonlytruegod.3016
      Dr Zakir Naik
      (Just Google or RUclips it,you will get the answer scientifically and logically)

  • @mollykuttybinubinu9677
    @mollykuttybinubinu9677 4 года назад

    ഗുഡ് സൂപ്പർ ദൈവം ഉണ്ട് ഒരുപാട് തവണ ഞാൻ കണ്ടറിഞ്ഞ ദൈവം thanks

  • @shaheemmv6948
    @shaheemmv6948 4 года назад +22

    The way you speaking is really amazing and attracting ... and the story you said is absolutely an increasing factor of that attraction

  • @dhanyavt4680
    @dhanyavt4680 9 месяцев назад

    ദൈവം ഉണ്ട് ❤️❤️❤️❤️Jesus is my lord 😘😘അവൻ എപ്പോഴും വലിയവൻ ❣️❣️❣️

  • @saviafrancis6645
    @saviafrancis6645 3 года назад +13

    എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്താണ് ഞാൻ ജോസെഫിന്റെ വീഡിയോസ്‌ കാണാൻ തുടങ്ങിയത്... Really your words have a magical power to save a man from depression.. Thank u so much

  • @neenasabarish
    @neenasabarish 4 года назад

    ചിങ്ങം ഒന്നാം തിയ്യതി പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കാൻ 4 മണിക്കെണിറ്റ പുലരിയിലാദ്യം കേട്ട കഥ ... കരഞ്ഞുകൊണ്ട് കേട്ടു തീർത്ത കഥ ഇതു തന്നെയായത് ദൈവഹിതം .... ഞാൻ കണ്ടിട്ടുണ്ട് ദൈവത്തെ ഒന്നല്ല പല തവണ .... എൻ്റെ കൂടെ ജീവിച്ചു കൊണ്ടിരുന്ന ദൈവത്തെ ഞാൻ കണ്ടിട്ടുണ്ട് .... ഇപ്പോ തിരിച്ചു പോയി ഒറ്റക്ക് ജീവിക്കാനെന്നിൽ ഊർജ്ജമായ് നിറയുന്ന ദൈവത്തെ ഞാൻ കണ്ടിട്ടുണ്ട് .... കണ്ടു കണ്ടൊടുവിൽ ഞാനേ ദൈവമായി മാറിയതിൻ്റെ detechmentഉം ഞാനറിയുന്നുണ്ട് .... അഹം ബ്രഹ്മാസ് മി .. തത്വമസി.... . കണ്ടെത്താനാകട്ടെ തന്നിലെ ദൈവത്തെ എല്ലാർക്കും ..... നന്ദി ജോ ..... തുടരുക ദൈവത്തെ പ്രതിഫലിപ്പിക്കുന്ന കഥയിലെ ഒളിപ്പിച്ചു വെച്ച സർപ്രൈസുകൾക്ക്. വ്യത്യസ്തമായ അവതരണ രീതിക്ക് .... നിങ്ങളെ ഒരിക്കൽ നേരിട്ടു കേൾക്കുക എന്നതാണെൻ്റെ പ്രാർത്ഥന .... ഞാനതിലെത്തുക തന്നെ ചെയ്യും.

  • @beenapeter8887
    @beenapeter8887 2 года назад +3

    അതെ.അനുഭവിച്ചറിഞ്ഞവർക്കറിയാം ദൈവപരിപാലനം.ജോസഫ്,താങ്കൾ വലിയ കാര്യമാണ് ചെയ്യുന്നത്. എളിമയോടെ സ്വന്തം ജീവിതം തുറന്നുകാട്ടുകയാണ്.

  • @anjuom9589
    @anjuom9589 4 года назад

    നല്ല കഥയും നല്ലൊരു സന്ദേശവും പകർന്നു നൽകിയതിന് ഒരുപാട് നന്ദി............

  • @Rose-th2bb
    @Rose-th2bb 3 года назад +3

    Really beautiful..Our good helping gestures back to as blessing..Thankyou lord ..God bless you sir

  • @SanthoshKumar-nq1nn
    @SanthoshKumar-nq1nn 3 года назад +1

    Hai bro...നമ്മുടെ മുന്നിൽ വരുന്ന നല്ലതാണ്. ദൈവം... അതു ശരിയാ...

  • @chandranishithraj447
    @chandranishithraj447 4 года назад +209

    God on Earth are humans like u Josephetta.

    • @anishka47
      @anishka47 4 года назад +6

      Always nice to listen to you

  • @harisci4614
    @harisci4614 Год назад +2

    കണ്ണുകൾ നിറഞ്ഞു പോയി എങ്കിൽ എന്റെ ദൈവമുണ്ട് ❤

  • @meeraabraham5395
    @meeraabraham5395 4 года назад +9

    I cried alot, still lam waiting for that miracle, god bless you for your hopefull words

  • @tomyseb74
    @tomyseb74 2 года назад +1

    സുഖപ്പെടുത്താൻ വേണ്ടി രോഗം വരുത്തുന്ന ദൈവത്തിന്റെ ഒരു കളിയേ!!!

  • @harithaprasad2002
    @harithaprasad2002 4 года назад +11

    Thanking you for giving me a positiveness😊

  • @osologic
    @osologic 4 года назад +1

    മനുഷ്യനിൽ ഇല്ലാത്തതെന്തോ അതാണ് ദൈവം!
    ശരീരിയായ മനുഷ്യൻ മിഥ്യയാണ്. അശരീരിയായ ദൈവം സത്യവും .

  • @shirinhashi690
    @shirinhashi690 4 года назад +4

    I was with tears n my eye when u finished the story...God s great..

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍❤️💛❤️😻💙

  • @aryarajan3946
    @aryarajan3946 4 года назад

    ഇതു പറഞ്ഞു തന്ന സഹോദരൻ ഒരുപാട് ദൈവം ആണ്

  • @sh4222
    @sh4222 3 года назад +11

    മുൻപ് നിരീശ്വരവാദി, ഇപ്പോൾ ദൈവവിശ്വാസി 💗 മുമ്പത്തെക്കാൾ കൂടുതൽ ദൃഡമായി വിശ്വസിക്കുന്നു.
    ഇടക്ക് നിരീശ്വരവാദി ആയത് എന്നെ ദൈവത്തെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിച്ചു 🤗

  • @sangeethshajisangeethshaji8864
    @sangeethshajisangeethshaji8864 3 года назад +1

    ബ്രദർ ഈ അനുഫവം എന്റെ ജീവിതത്തിൽ സംഭവിച്ട്

  • @adilraseef9417
    @adilraseef9417 4 года назад +8

    ഞാൻ മനസ്സിലാക്കിയിടത്തോളം ഓരോ മനുഷ്യരെയും നന്മയാണ് ദൈവം🥰

    • @WingsForWinners
      @WingsForWinners 4 года назад

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊

    • @adilraseef9417
      @adilraseef9417 4 года назад

      @@WingsForWinners sure

  • @athirakd3319
    @athirakd3319 4 года назад

    Eee story ketapo ente life enik ormavanath, enik vayathayi kure hospital mari mari kanichitum avrk asugm kandupidikan patiyilla, onnum cheyn ini patilanu vare chila doctrs paraju but aaa 3 month medsn polum illathe njn jeevich sharikum oru miracl polarnu aa 3 month ente lifel, avasanam ente munbil ente asugm kandupidicha doctr arnu ente daivm, daivathe kandatundo ennu chodhichal njn kandatunde ente doctr ene help chaitha ente naatukar,, njn nerit kanatha orupad per ene help chaith avriloode njn daivathe kandatunde, nanma chaithal nammude ullil thaneyanu daivam ❤

  • @dudeanu7358
    @dudeanu7358 4 года назад +6

    I am feeling so happy to hear this story and i saw the movie, miracle from heaven..the true story made my day..thank u joseph♥

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛🧡

  • @fennyharies1731
    @fennyharies1731 4 года назад

    ഞാൻ... ഒരുപാട് videos അന്നംകുട്ടിയുടെ കണ്ടിട്ടുണ്ട് . ഒത്തിരി സന്തോഷമുണ്ട്. കാരണം എല്ലാ Videos ലും നീ പറയാതെ പറയുന്ന ഒരു മുഖമുണ്ട്. ആ മുഖത്തെ കണ്ടെത്താൻ
    നിന്റെ ഈ ചെറിയ പരിശ്രമം എന്ന് നീ വിശേഷിപ്പിക്കുന്ന വലിയ പരിശ്രമം അനുഗ്രഹ പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @babuparukutty3935
    @babuparukutty3935 3 года назад +4

    Great experience, god bless you 💖🙏🙏🙏🙏

  • @Riya-ll8bo
    @Riya-ll8bo 4 года назад +1

    ഞാൻ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു prblm ആണ് ദൈവം ഇല്ല എന്ന് പറയുന്ന എന്റെ സ്നേഹിതരോട് ഉണ്ടെന്നു വിശ്വസിപ്പിക്കുന്നത്... ഒരിക്കൽ പോലും ഞാൻ അതിൽ വിജയിച്ചിട്ടില്ല... മനസിലാക്കി കൊടുക്കാനും പറ്റിയിട്ടില്ല... കാലം തെളിയിക്കട്ടെ

  • @soniamj2814
    @soniamj2814 4 года назад +3

    Thank you JAJ for a wonderful story....

  • @Balakrishnan-jy3ql
    @Balakrishnan-jy3ql 3 года назад +1

    Recently addicted jo joseph.....poliaaaaaaaaaaaaaa

  • @neethu9343
    @neethu9343 4 года назад +5

    ദൈവം തീർച്ചയായിട്ടും ഉണ്ട്🙏🙏

  • @GloryMobiles-b6g
    @GloryMobiles-b6g 25 дней назад

    Thanks orupadu nanni njan oru cheetha vyakthiyayirunnu ippol enicku manassilayi daivam undu njan palathavana daivathe thalli paranju oro issues varumbol njan daivathe thalli paranju ippol sarikkum manassilayi daivam undu

  • @Nishajoshy-dj7fe
    @Nishajoshy-dj7fe 4 года назад +6

    God is living and Seeing your heart. His timing is perfect... 😊

    • @vimaltalks2631
      @vimaltalks2631 4 года назад

      ruclips.net/video/L8bTIPpuPWc/видео.html
      ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️💛🤍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 года назад

    ഈ കഥയിൽ നിന്ന് തന്നെ വ്യെക്തമാകുന്ന കാര്യം ഓരോ മനുഷ്യന്റെ ഉള്ളിലെ നമ്മ തന്നെയാണ് ദൈവം. കമൽഹാസൻ മൂവി thoght അന്പേ ശിവം.
    അത് പോലെ ലോകപ്രശസ്ത നോവൽ ആയ the ആൽക്കെമിസ്റ്റ് ൽ പറഞ്ഞപോലെ ഒരു കാര്യത്തിന് വേണ്ടി നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ലോകം മൊത്തവും അതിന് സഹായകമായി അനുവർത്തിക്കും ഈ കാര്യങ്ങൾ ഒക്കെതന്നെയാണ് ആൻ ബെല്ലയുടെ കാര്യത്തിൽ സംഭവിച്ച മിറാക്കിളും..

  • @aleenajoy4335
    @aleenajoy4335 4 года назад +7

    While u saying the story ...I was seeing in my mind..

  • @bijuraveendranvadi1591
    @bijuraveendranvadi1591 3 года назад

    സത്യം കണ്ണുനിറയാതെ ജോസഫിന്റെ വാക്കുകൾ കേൾക്കാൻ ഹൃദയം ഉള്ള ഒരാൾക്കും സാധിക്കില്ല.. അങ്ങേക്ക് ഒരായിരം സ്നേഹ ആശംസകൾ🥰🥰🥰🥰

  • @msquarephotography1281
    @msquarephotography1281 4 года назад +214

    Its a true story. “Miracles from the heaven” is the movie name. Such a sweet movie. A must watch.

  • @manumanu209
    @manumanu209 4 года назад

    എന്താ ഇതിനു കമന്റ്‌ ezhutha.? ഒരു മാജിക്‌ തന്നെ. എന്റെ കണ്ണ് ഒക്കെ നിറഞ്ഞു, താങ്കളുടെ voice super ആണ് അവതരണ ശൈലിയും thank yu god bless yu

  • @jinsonViolin
    @jinsonViolin 4 года назад +4

    എനിക്ക് കരയാതെ ഇത് കാണാൻ കഴിഞ്ഞില്ല ....👌👌👌👌👌very touching ...God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shihab3698
    @shihab3698 4 года назад

    ചേട്ടന്റെ സംസാരം തീരെ ബോർ അടിക്കുന്നില്ല .... സൂപ്പർ സ്റ്റോറി .... ഗോഡ് ഈസ് ഗ്രേറ്റ്

  • @TheRenuka60
    @TheRenuka60 3 года назад +3

    You are a blessed person👍🏼🙏🏼

  • @sheebaalex3185
    @sheebaalex3185 4 года назад +2

    Wonderful story of faith.Thanks Joe for sharing

  • @shilpa6253
    @shilpa6253 4 года назад +4

    Jeevithathil full depressed anu. Full problems. Suicide cheyyan palapolum sremichu. Ennal ente 3 masam prayamulla molude mugham nokkumbol marikkandannu thonnum .. ente molanu ipol ente daivam. Idaymkidaykk ee chettante vaakku kelkumbol oraswasam. Oru naal ente jeevithavum nannakumennu oru hope. Thanks you.. God bless you ⛪️

    • @vigneshmv5289
      @vigneshmv5289 4 года назад +1

      God is with u ....ningal bhagyavadi aanu.oru molundallo.thalarade munneruuu.nannayi prarthikku vazhi thelinchu varum

    • @shilpa6253
      @shilpa6253 4 года назад

      @@vigneshmv5289 Thank you.. Daivam thankaleyum anugrahikkatte.

  • @achoozvlog4826
    @achoozvlog4826 2 года назад

    ningalude oro vakum oralude jeevitham hpyakunnu u r a gifted personality

  • @rOcKiNgAiShU
    @rOcKiNgAiShU 4 года назад +4

    You r a great person.... really your words are influencing me alot... i can sit and hear your talks for hours and hours.... thanks alot for your positive talks...

  • @sandrasaji1219
    @sandrasaji1219 4 года назад

    Njan hospitalil ninn varumbozhazhaanu ee vdo kaandath josephettende ella vediosum sthiramaayi kaanuna oraalanu 2 yrs aayit full hospital laanu ee kadhayum nte jeevithavum serikkum samyam thonni ee. Daivam manushyaari varaan parayanth sathyamaan mnslaay. I get an hope ee vdo kandappo orupaad stregth kitti sathyam aarkum tharaan pattathatharnu ath i will also wait for miracles from the heaven

  • @nandhanasr-6764
    @nandhanasr-6764 4 года назад +5

    വയ്യാത്ത കുട്ടിക്ക് മുൻപിൽ പ്രത്യക്ഷനായ അദൃശ്യനായ മനുഷ്യൻ, അവളുടെ വറ്റാത്ത പ്രതീക്ഷയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ അവളുടെ യാതനകളിലുടനീളം അവൾ പോലുമറിയാതെ കറകളഞ്ഞ മനുഷ്യ സ്നേഹം കൊണ്ട് കണ്ണീരൊപ്പിയ ഒരു കൂട്ടമുണ്ടല്ലോ...അവരിൽ ഞാൻ ദൈവത്തെ കാണുന്നു...

  • @nadhifaizal1743
    @nadhifaizal1743 3 года назад

    Full കേട്ടിരുന്നു, cried....

  • @rajeevrajendran9965
    @rajeevrajendran9965 4 года назад +3

    Wonderful. Thank You for sharing Brother 🙏

  • @Litttle.sttars-
    @Litttle.sttars- 4 года назад

    God bless you brother ഒത്തിരി നന്ദി...''

  • @ameendilu1650
    @ameendilu1650 3 года назад +4

    മച്ചാൻ പൊളിയാണ്♥️😘

  • @anudcouth8317
    @anudcouth8317 4 года назад

    Dhaivam undu... Its true. Iam the witness 🙏

  • @injesusname8220
    @injesusname8220 4 года назад +53

    "Miracles from Heaven" - I saw this movie when I was in a depressed state. After watching that movie my mind was filled with faith and peace

    • @ArTIND
      @ArTIND 4 года назад

      ruclips.net/video/v2xwT7j1FCE/видео.html

    • @piston_power
      @piston_power 4 года назад +2

      Link tharamo

    • @injesusname8220
      @injesusname8220 4 года назад

      youtube pay cheyth kananm or 123movies

    • @injesusname8220
      @injesusname8220 4 года назад +1

      @@piston_power there is one more movie named heaven is for real, if possible watch it too.

  • @malayalis609
    @malayalis609 Год назад +1

    ഉള്ളവർക്ക് ഉണ്ട് ഇല്ലാത്തവർക്ക് ഇല്ല അതാണ് ദൈവം😁😁😁

  • @rashmirajendran9386
    @rashmirajendran9386 4 года назад +3

    God is there ....I haven't had such miracles in my life ...but I can say I can feel his blessings in disguise.

    • @ajith5987
      @ajith5987 3 года назад

      Its because you feel so not because such thing exist

  • @libinxaviour3564
    @libinxaviour3564 4 года назад

    Adpwliiii.. ineyum ithpwole Nalla kadhakal prathikshikkunnu...