വെറുമൊരു രാഷ്ട്രീക്കാരൻ അല്ല, പ്രസ്ഥാനത്തിന്റെ പടക്കുതിര, ചെറിയ കുട്ടികൾ മുതൽ വയസ്സായവർ വരെ വലിയ ആരാധകർ ഉള്ളൊരു വ്യെക്തി, കേരളത്തിൽ ഒരു MLA യും നേരിടാത്ത പല അവഗണനകൾ CPM ഭരിക്കുന്നു BJP മുനിസിപ്പാലിറ്റിയും ഭരിക്കുന്നു, അതുകൊണ്ട് എല്ലാത്തിലും തടസ്സങ്ങൾ മാത്രം എന്നിട്ടും പാലക്കാട് ഇതുവരെ ആരും ചെയ്യാത്ത അത്രയും വികസനം ✅ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ... ശ്രീ ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ പിൻഗാമി ❤️
ഷാഫി വിഷ്ണുനാഥ് ഇവരല്ലാം നല്ല നിലയിൽ ഹിന്ദി ഭാഷ പഠിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇലക്ഷൻ വരുമ്പോൾ അവിടങ്ങളിൽ പ്രവർത്തിക്കണം കേരളത്തിലെക്കാളും എളുപ്പത്തിൽ ജനങ്ങളെ കൈയ്യിൽ എടുക്കാൻ സാധിക്കും 💯
ഇപ്പൊ ഷാഫിയെ പൊക്കി പറയുന്നു. നിങ്ങൾ എല്ലാവരും എല്ലാ മാധ്യമങ്ങളും എത്ര വേട്ടയാടി. ഷാഫിക്ക ye😰രാഹുലിനെ. ഷാഫിയെസ്നേഹിക്കുന്ന യുഡിഫ് നെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റെ മനസ്സിലുംഓരോ ദിവസം ഓരോ തീക്കനൽ വരിയിടുക യായിരുന്നു നിങ്ങൾ 😰
ഷാഫിയുടെ പിൻഗാമി ആവാൻ എന്ത്കൊണ്ടും യോഗ്യൻ രാഹുൽ തന്നെ അത് പാലക്കാട് കാർ മനസ്സിലാക്കി. ഇവിടെ പരാജയ പെട്ട ത് സിജെപി മാത്രം അല്ല വിജയം ഉറപ്പിക്കുന്ന നിമിഷം വരെയും വേട്ടയാടിയ മാധ്യമങ്ങളും കുടിയാണ് യാണ്.
ബഹുമാനമുണ്ട് ഹാഷ്മി നിങ്ങളോട്, മനസ്സിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിട്ടും വിജയിച്ചവരെ അംഗീകരിക്കാൻ ജനഹിതം അംഗീകരിക്കാൻ നിങ്ങൾ തയ്യാറാവുന്നു.. ഇനി ചർച്ചയിലാണെങ്കിലും ചോദ്യ ശരങ്ങളും ഒരു പോലെ മറ്റുചിലരെപ്പോലെ ചിലർക്ക് മലർബാണവും ചിലർക്ക് ഗരദബാണവും അല്ല
ഷാഫി പറമ്പിൽ രാഷ്ട്രീയത്തിൽ ഒരു ചില്ലറ ക്കാരൻ അല്ല. അയാൾ കേരള രാഷ്ട്രീയത്തിൽ വെരുറക്കും, പേരെടുക്കും അയാൾ വലിയ നേതാവ് ആവും. നല്ലോണം രാഷ്ട്രീയം കളിക്കാൻ അറിയാം. എണ്ണം പറഞ്ഞ രാഷ്ട്രീയ ക്കാരൻ ആണ്. 👍
പാലക്കാട് ജയിച്ചത് കൊണ്ടു കാര്യമില്ല. ഇത് രൂപീകരിച്ച മുതൽ ഏറ്റവും കൂടുതൽ ജയിച്ചത് കോൺഗ്രസ് ആണ്. വിരലിൽ എണ്ണാവുന്ന തവണ മാത്രം LDF ജയിച്ച മണ്ഡലം. 2016,2021 കേരളം മൊത്തം ഇടത് തരംഗം വന്നപ്പോഴും പാലക്കാട് വലത്തോട്ട് ആയിരുന്നു. കോൺഗ്രസ് ഏത് കുട്ടിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലത്തിൽ ഒരാളെ നിർത്തി ജയിപ്പിച്ചു. അത് ഷാഫിയുടെ മാത്രം മിടുക്കായി എങ്ങനെ കാണും ?
ഷാഫിയെ ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു....ഈ വിജയത്തിലെ നായകൻ രാഹുലാണെങ്കിലും അതിന്റെ സംവിധായകൻ ഷാഫി തന്നെ.....HE IS THE REAL KING MAKER❤❤❤❤
സിനിമക്കാർക്ക് പോലും ഇത്രയും ആരാധകർ ഇല്ല.
ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഏക രാഷ്ട്രീയക്കാരൻ..
ഇൻസ്റ്റാഗ്രാം, 849 k followers
ഷാഫി ജനങ്ങളുടെ മനസിൽ ഇടം ഉമ്മൻ ചാണ്ടി സാറിനെ പോലെ നേടിയ നേതാവ് ആണ് യുവാക്കളും മുതിർന്നവരും ഒരേ പോലെ സ്നേഹിക്കുന്ന വക്തി 💙💙💚💚💯👍🏼👍🏼
ഭാവിയിൽ മുഖ്യ മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട്
എന്നിട്ട് ശാഫി-ഹസ്സന്-കുഞ്ഞാലിക്കുട്ടി ഭരണം ആണ് ഇവിടെ എന്ന് ഗോവിന്ദന് മാഷ് പറയും
Ath kondanu ividunn parappichath..😎
കേരളത്തിൽ ഏത് മണ്ഡലത്തിൽ നിർത്തിയാലും ഷാഫി ജയിച്ചു വരും.. 👌
😂😂😂
തള്ളി മാറിക്കല്ലേ
😂😂😂😂
@@Sathyathinoppam ഞമ്മന്റെ മണ്ഡലങ്ങൾ ആയിരിക്കും
ഷാഫി എങ്ങാനും ഒരു വട്ടം കേരളത്തിന്റെ മുഖ്യ മന്ത്രി ആയാൽ കേരളം രക്ഷപ്പെടും
Teerchayayum
Yes
അടുത്ത മുഖ്യമന്ത്രി 🎉🎉🎉
ഷാഫിയുടെ ഏത് വാർത്തകൾ കാണുമ്പോഴും വല്ലാത്തൊരു എനർജിയാണ് ഇതുപോലെയുള്ള പ്രവർത്തകൻ എന്നും നമ്മുടെ കൊച്ചു കേരളത്തിന് ഒരു മുതൽക്കൂട്ടാണ് 💚💚💚
കേരളത്തിൽ ഏത് മണ്ഡലത്തിൽ നിന്നാലും ഷാഫി ജയിക്കും.
സ്ഥാനാർഥിയാകുന്ന ഷാഫിയേക്കാൾ അപകടകാരിയാണ് ഗ്രൗണ്ടിൽ കളിക്കുന്ന ഷാഫി ❤
ഷാഫി 👌👌👍👍♥️
ഷാഫി..❤️❤️❤️ രാഹുൽ...❤️❤️❤️
ഷാഫിയെ പോലെ ഒരു നേതാവിനെ CPMൽ കാണണമെങ്കിൽ പിണറായി 7ജന്മം ജനിക്കണം
ഷാഫിയെ പോലെ ഒരു നേതാവിനെ സിപിഎമ്മിൽ കാണിച്ച് തരാൻ പറ്റുമോ
ഷാഫിക്കെതിരെ നിർത്തി ജയിപ്പിക്കാൻ സിപിഎം ഇൽ ഒരാള് പോലും ഇല്ല.
@@tomcruiseMI ജയിക് 😀😀
Raheem😅
ലുട്ടാപ്പി റഹീം 😂
@@ashiparvin😂😂
ഷാഫി നാളത്തെ കോൺഗ്രസിൻ്റെ വാക് ധാനം ❤❤❤
ലെജൻഡ് ഷാഫി sir🇮🇳💥🤩😊
ഷാഫി ❤️❤️❤️❤️
ജനകീയൻ 🔥ഷാഫി
സിനിമക്കാർക്ക് പോലും ഇത്രയും ആരാധകർ ഇല്ല.
ഷാഫി അത് ഒന്നെന്നേരം ഐറ്റം ആണ് സഖാവേ സംഘികൂട്ടങ്ങളെ കുറച്ചു വിയർക്കും ഇയാൾ ഇറങ്ങിയാൽ മക്കളെ 💯
നൻപാ ♥️♥️♥️👍👍👍
വെറുമൊരു രാഷ്ട്രീക്കാരൻ അല്ല, പ്രസ്ഥാനത്തിന്റെ പടക്കുതിര, ചെറിയ കുട്ടികൾ മുതൽ വയസ്സായവർ വരെ വലിയ ആരാധകർ ഉള്ളൊരു വ്യെക്തി, കേരളത്തിൽ ഒരു MLA യും നേരിടാത്ത പല അവഗണനകൾ CPM ഭരിക്കുന്നു BJP മുനിസിപ്പാലിറ്റിയും ഭരിക്കുന്നു, അതുകൊണ്ട് എല്ലാത്തിലും തടസ്സങ്ങൾ മാത്രം എന്നിട്ടും പാലക്കാട് ഇതുവരെ ആരും ചെയ്യാത്ത അത്രയും വികസനം ✅ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ... ശ്രീ ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ പിൻഗാമി ❤️
ഉള്ളിലുണ്ട് ചച്ചക്ക് വർഗീയത
@@anuhappytohelp മതക്കുതിര
ഷാഫി
ഷാഫി കേരളത്തിനൊരു മുതൽ കൂട്ടാണ് പക്ഷെ അത് കോൺഗ്രസ്സുകാർക്ക് കൂടി തോന്നണം കാല് വാരാൻ ഇത്രയും കഴിവുള്ളക്വർ വേറെ എവിടെയുണ്ട്
Shafi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
King maker 😍 Shafi 💪 Its totally apt for him 👍👍👍
ഷാഫി❤❤
Shafi 👍🏻
ഷാഫി വിഷ്ണുനാഥ് ഇവരല്ലാം നല്ല നിലയിൽ ഹിന്ദി ഭാഷ പഠിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇലക്ഷൻ വരുമ്പോൾ അവിടങ്ങളിൽ പ്രവർത്തിക്കണം കേരളത്തിലെക്കാളും എളുപ്പത്തിൽ ജനങ്ങളെ കൈയ്യിൽ എടുക്കാൻ സാധിക്കും 💯
VD❤️SHAFI❤️
Shafi Janakiyan aan❤
Shafi❤
ആണൊരുത്തൻ 🔥🔥🔥
ഷാഫിക്ക
ഷാഫിക്ക ❤❤❤❤❤
കേരളത്തിന്റെ ഭാവി കരുതൽ
Shafi 🇮🇳
Congratulations 👏👏👏
Shafi and Rahul 🎉🎉🎉🎉🎉🎉
അതൊരു ജിന്നാണ് ബായി 😂
ഇപ്പൊ ഷാഫിയെ പൊക്കി പറയുന്നു. നിങ്ങൾ എല്ലാവരും എല്ലാ മാധ്യമങ്ങളും എത്ര വേട്ടയാടി. ഷാഫിക്ക ye😰രാഹുലിനെ. ഷാഫിയെസ്നേഹിക്കുന്ന യുഡിഫ് നെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റെ മനസ്സിലുംഓരോ ദിവസം ഓരോ തീക്കനൽ വരിയിടുക യായിരുന്നു നിങ്ങൾ 😰
ഷാഫിയുടെ പിൻഗാമി ആവാൻ എന്ത്കൊണ്ടും യോഗ്യൻ രാഹുൽ തന്നെ അത് പാലക്കാട് കാർ മനസ്സിലാക്കി. ഇവിടെ പരാജയ പെട്ട ത് സിജെപി മാത്രം അല്ല വിജയം ഉറപ്പിക്കുന്ന നിമിഷം വരെയും വേട്ടയാടിയ മാധ്യമങ്ങളും കുടിയാണ് യാണ്.
❤
❤
Rahul❤🎉Shafi
Abhivadyangal 🎉
ഷാഫി പറമ്പിൽ ❤️🔥
സുധാകരന് ഷാഫിയെ പൊക്കി പറയുന്നത് അത്ര പിടിക്കില്ല 😄
ആർക് പിടിച്ച്ചാലും ഇല്ലേലും ഷാഫിയെ തള്ളി കോൺഗ്രസ്സിന് മുന്നോട്ട് പോകാൻ ആവില്ല
Intelingent man
Shafii...❤❤
Shafi❤️🔥
🎉🎉🎉
SHAFI Sir 💚💪
Shafi Vijayagradit ❤❤❤❤❤❤rahul shikadan❤❤❤❤❤❤❤❤❤
പാലക്കാട് ന്റെ ഭംഗി.. പോലെ.. Election result
ഭാവി മുഖ്യമന്ത്രി
Future cm in Kerala ❤❤❤
ഷാഫി ഒരു സംഭവമാണ്
Shafi sir king maker , furture Kerala CM
Shafi king maker🔥
Ith Aluva bridge Alle
ഇവരെന്തിനാ അവിടെ വാറ്റി തിരിഞ്ഞ് നടക്കുന്നത്
King and king maker shafi.....
Kerala athum mandalathilum nerthan partunna oreoru politician aanu shafi❤
Congress 💙🔥👏🏻
💪🏻യുഡിഫ്
ബഹുമാനമുണ്ട് ഹാഷ്മി നിങ്ങളോട്, മനസ്സിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിട്ടും വിജയിച്ചവരെ അംഗീകരിക്കാൻ ജനഹിതം അംഗീകരിക്കാൻ നിങ്ങൾ തയ്യാറാവുന്നു.. ഇനി ചർച്ചയിലാണെങ്കിലും ചോദ്യ ശരങ്ങളും ഒരു പോലെ മറ്റുചിലരെപ്പോലെ ചിലർക്ക് മലർബാണവും ചിലർക്ക് ഗരദബാണവും അല്ല
24 നെ ശ്രദ്ധിക്കണം.. തമ്മിൽ അടിപ്പിക്കുന്ന ചാനൽ... 😡
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥shafi adutha mukhyamandy🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Adutha cm
ഷാഫി പറമ്പിൽ രാഷ്ട്രീയത്തിൽ ഒരു ചില്ലറ ക്കാരൻ അല്ല. അയാൾ കേരള രാഷ്ട്രീയത്തിൽ വെരുറക്കും, പേരെടുക്കും അയാൾ വലിയ നേതാവ് ആവും. നല്ലോണം രാഷ്ട്രീയം കളിക്കാൻ അറിയാം. എണ്ണം പറഞ്ഞ രാഷ്ട്രീയ ക്കാരൻ ആണ്. 👍
Shafikka❤ he is the real 👑
കോഞ്ഗ്രസ്സ് മതേതര പാർട്ടി അല്ല മതം തരത്തിനനുസരിച്ച് സ്വീകരിക്കുന്ന പാർട്ടി
ശാഫി❤❤
Baviyil C M shafi
🔥🔥🔥🔥🔥🔥🔥🔥💙💚🥇💞💞💞💞🥇💚💚💙🔥🔥🔥🔥💯💯💯💯💯💯💯
So, you 24 news people doing jogging in ALuva Manappuram daily??
പി.സി വിഷ്ണുനാഥ് ഇപ്പോഴുമുണ്ടോ? കാണാറേയില്ല
Asooykare palldim parrm
Madyamangale sookshikkanam kutthithiripp kond cm akunnath illathakkenda😊😊
✊🏻✊🏻🤍
Shaaafiye. Pole. Cplm. Oruthanundo. 😂😂😂😂😂😂😂😂😂
Shafi rss ann
Othilla othilla kuthithiruppe 😂😂😂
കരയാതെ 😂😂😂😂
കരഞ്ഞു മെഴുങ്ങല്ലേ 😢😢😢😢
Pakshe ee congress keralathil mathram ayi othungiley....ee keralathil mathram jayicht karyam undo
@@AkhilaA21 bjp എല്ലായിടത്തും ഇല്ലേ പിന്നെ എന്തിനാ അപ്പോ ഇവിടെ മത്സരിച്ചത്.
പാലക്കാട് ജയിച്ചത് കൊണ്ടു കാര്യമില്ല. ഇത് രൂപീകരിച്ച മുതൽ ഏറ്റവും കൂടുതൽ ജയിച്ചത് കോൺഗ്രസ് ആണ്. വിരലിൽ എണ്ണാവുന്ന തവണ മാത്രം LDF ജയിച്ച മണ്ഡലം. 2016,2021 കേരളം മൊത്തം ഇടത് തരംഗം വന്നപ്പോഴും പാലക്കാട് വലത്തോട്ട് ആയിരുന്നു. കോൺഗ്രസ് ഏത് കുട്ടിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലത്തിൽ ഒരാളെ നിർത്തി ജയിപ്പിച്ചു. അത് ഷാഫിയുടെ മാത്രം മിടുക്കായി എങ്ങനെ കാണും ?
കൂടുതൽ ഒന്നും പറയേണ്ട SDPI ഷാഫി പറമ്പിൽ അന്തർധാര അത് മതി
Karayalle settaa😂😂
😂😂@@Kr0310Hima
വന്നുല്ലോ...മുനമ്പം ക്രിസങ്കി 😂😂
Chandi oommen naari... Avan jayikan shafi rahul ethratholam pani eduthu...but rahulinu vendi avanu enthoru madi ayirunu
Maharashtra election work indayirunnu bro
ഷാഫി ഫാൻ 🙋🏻♂️
UDF💙🔥SHAFI💙VD💙RC
ഷാഫി ..കോണ്ഗ്രസ്സ്
സ്ടപി കൂടെ ഉണ്ടല്ലോ
ഉണ്ടായാൽ എന്താ കുഴപ്പം
Krisangik kuru potti😂..jai shafikka❤
കാസാ കൂസൻ
അതാണ് കരുത്ത്.
2000 വോട്ട് ഒരു മണ്ഡലത്തിൽ തികച്ചു ഇല്ലാത്ത sdpi എന്ത് ചെയ്യാനാണ്
ഷാഫിയുടെ പെട്ടിതാങ്ങി ആണ് രാഹുൽ
ഷാഫിയുടെ ഏത് വാർത്തകൾ കാണുമ്പോഴും വല്ലാത്തൊരു എനർജിയാണ് ഇതുപോലെയുള്ള പ്രവർത്തകൻ എന്നും നമ്മുടെ കൊച്ചു കേരളത്തിന് ഒരു മുതൽക്കൂട്ടാണ് 💚💚💚
Shafi ❤
Shafi king maker❤
❤
Shafi❤❤❤❤
❤
❤
❤