കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സിപിഎമ്മാണ് ഇന്ത്യ ഭരിക്കുമെന്ന് ചിലർ സ്വപ്നം കാണുന്നു " സ്വപ്നം കാണാമെന്ന് മാത്രം സിപിഎം ഇന്ത്യ ഭരിക്കാനൊന്നും പോകുന്നില്ല "🤣🤣🤣🤣
തേക്ക് മരം കൊണ്ട് നിർമ്മിച്ച ഒരു കട്ടിൽ ഒരു കാൽ മാറ്റി ഇരൂൾ ആക്കിയാൽ തേക്ക് കട്ടിൽ എന്ന് 100% അംഗീകരിക്കാൻ ആവില്ലെങ്കിലും തേക്ക് കട്ടിൽ നിന്നു തന്നെ പറയാം. മൂന്ന് കാലും ഇരൂൾ ആക്കിയാൽ തേക്ക് കട്ടിൽ എന്ന് പറയാമോ? ഇല്ല ഒരിക്കലുമില്ല. അതുപോലെ മൃദു വർഗീയ പാർട്ടിയായ കേരള കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുത്ത ശേഷം ഇടതു മതേതര മുന്നണി എന്നു പറയുന്നത് 100% ശരിയല്ലെങ്കിലും അങ്ങിനെ പറയാൻ അനുവദിക്കാം. പക്ഷേ തീവ്ര വർഗീയ പാർട്ടിയായ മുസ്ലിം ലീഗിനെ കൂടി മുന്നണിയിൽ എടുത്താൽ ലോകത്തിലെ ഏറ്റവും വലിയ വർഗീയ മുന്നണി എൽ ഡി എഫ് ഐ ആയി തീരും.
Correct assessment by Sripadmanabhan .

ലീഗ് എന്ന പാമ്പിനെ തോളിൽ ഇടണ്ട
പിന്നെയാകും പണി,
ആലി ബാവയും ഇരുപത് കള്ളൻ മാരും.
Cpim അവസാനം cpkm ആകുമോ.
That also PINU Rascal will finish off in 2023.He will also finish Islam in Kerala, helped by his beloved son- in - law.