സ്വയം മുറിവുണക്കി ഒറാങ്ങുട്ടാൻ - Orangutan's self treatment

Поделиться
HTML-код
  • Опубликовано: 14 ноя 2024
  • അടുത്തകാലത്ത് സ്വയം ചികിൽസിച്ച് തന്റെ മുഖത്തെ മുറിവുണക്കിയതിലൂടെ പ്രസിദ്ധനായ ഒരു ആൾക്കുരങ്ങിനെക്കുറിച്ച് വായി ക്കാനിടയായി. റാക്കസ് എന്നുപേരുള്ള ഒറാങ്ങുട്ടാനായിരുന്നു ആ ആൾക്കു രങ്ങൻ. ഒറാങ്ങുട്ടാനെക്കുറിച്ചൊരു വീഡിയോ ചെയ്യാൻ പ്രചോദനമായത് റാക്കെസെന്ന ഒറാങ്ങുട്ടനാണ്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം ഒപ്പം ഷെയറും ചെയ്യണം. നമുക്ക് ഒറാങ്ങു ട്ടാനിലേയ്ക്ക് വരാം. മനുഷ്യൻ ഉൾപ്പെട്ട പ്രൈമേറ്റ് വിഭാഗത്തിലെ സസ്തനി യാണ് ഒറാങ്ങുട്ടാൻ. ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുക ളാണ് ഇവയുടെ ജന്മദേശം. എന്നാൽ ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ദീപായ ബോർണിയോയിലെയും ഇൻഡോനേഷ്യൻ ദീപായ സുമാത്രയിലെ യും മഴക്കാടുകളിൽ മാത്രമാണ് അവയെ കാണാന്കഴിയുക. ലോകത്തിലെ ഏറ്റവും വലിയ അർബോറിയൽ അതായത് കൂടുതൽ സമയവും മരങ്ങളിൽ ജീവിക്കുന്ന സസ്തനിയാണ് ഒറംഗുട്ടാനുകൾ.
    The Rekkus orangutan is notable for its observed use of self-medication or self-treatment, a behavior also seen in other orangutan populations. This involves using plants and natural resources to treat ailments, demonstrating an impressive understanding of their environment. Rekkus orangutans have been seen chewing certain plants and rubbing them on their skin to treat wounds, rashes, or insect bites.
    #orangutan #woundhealer #orangutans #animalfactsvideos #animals #malayalamsciencechannel #malayalamsciencevideo #nature #മലയാളം #wildlife #rakus #sumatra #indonesia #malesis #chimpanzee

Комментарии • 8

  • @dr.bijukumarb.s3010
    @dr.bijukumarb.s3010 20 дней назад +1

    👍🏻

  • @yshaji5297
    @yshaji5297 16 дней назад +1

    നന്ദി

  • @VBSIDHARTH
    @VBSIDHARTH 20 дней назад +1

    Informative 🫡🤝

  • @grajarajan9415
    @grajarajan9415 20 дней назад

    Oranguttan മനുഷ്യനെ ചികിത്സ നടത്തി സുഖപ്പെടുത്തി എന്ന വാർത്തയും നമുക്ക് പ്രതീക്ഷിക്കാം. വളരെ പഠിച്ചശേഷമുള്ള അവതരണം. നന്നായി രിക്കുന്നു നന്ദി സർ

  • @indiramadambath6207
    @indiramadambath6207 18 дней назад

    Very informative