മണിപ്പൂരിൽ നടക്കുന്നതെന്ത്? മെയ്‌തെയ് വിഭാഗവും നാഗ-കുകി വിഭാഗങ്ങളും തമ്മിലെന്ത്? NewsDecode manipur

Поделиться
HTML-код
  • Опубликовано: 21 окт 2024
  • What is going on in Manipur? What is between the Meithei sect and the Naga-Kuki sects? NewsDecode On Manipur
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 960

  • @geethu1
    @geethu1 Год назад +163

    രണ്ട് ദിവസം കൊണ്ട് മണിപ്പൂർ വാർത്ത കേൾക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് വ്യക്തമായി മനസ്സിലായത്. Thank you for the explanation.

    • @AbdulAzeez-bl1ds
      @AbdulAzeez-bl1ds Год назад

      😮🎉

    • @abdunaasarnaasar3567
      @abdunaasarnaasar3567 Год назад

    • @Ayodhya120
      @Ayodhya120 Год назад

      5.44 പട്ടികജാതി എന്ന് പറഞ്ഞത് തെറ്റാണ്
      പട്ടിക വർഗ്ഗമാണ് (scheduled tribe)

    • @sujithvishnu8664
      @sujithvishnu8664 Год назад +1

      പെങ്ങളെ ഇവമ്മാർ പലതും വിഴുങ്ങിയും അവൻമ്മാർക്ക് ആവശ്യമുള്ളതുമായ കാര്യംമാണ് പറയുന്നത് ശരിക്കും ഇതോന്നും അല്ല ശരി

  • @popyvlogkunissery2276
    @popyvlogkunissery2276 Год назад +235

    റിയൽ ഇന്ത്യൻ സ്റ്റോറി
    സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞിരുന്ന മണിപ്പൂർ ജനത..
    ബിജെപിക്ക് ഭരണം കിട്ടി
    ശുഭം
    വ്യത്യസ്ഥ ജാതി മത വർണ്ണ വർഗ്ഗ ഭാഷ സംസ്കാരങ്ങളുള്ള ഇന്ത്യയിലെ ജനങ്ങളെ തരം തിരിച്ച് കാലേൽ കൂട്ടി
    എണ്ണി തിരിച്ചപ്പോൾ നിങ്ങൾ ഒരാൾ മാത്രം ഒന്നിലും പെടാതെ അവശേഷിച്ചാലും നിങ്ങൾക്ക് ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ പക്ഷം
    ചേരാതെ സുഖമായി സന്തോഷത്തോടെ നമ്മുടെ ഇന്ത്യയിൽ ജീവിക്കാൻ
    ഉറപ്പ് തരുന്ന ഒന്നാണ്
    കോൺഗ്രസ്‌ ഭരണവും ഇന്ത്യൻ ഭരണഘടനയും

  • @robythomas1785
    @robythomas1785 Год назад +311

    ഈ ന്യൂസ്‌ ചാനലിൽ എങ്കിലും കാണിച്ചത് വലിയ ഉപകാരം

    • @Ajjuzjaa
      @Ajjuzjaa Год назад +25

      Veraarum cheyyilla..cash vangi vech irikkunnathaaan

    • @jalalkunju4281
      @jalalkunju4281 Год назад

      ബാക്കിയുള്ള ചാനലുകളൊക്കെ സംഘികളും മൂലഞ്ചേരിയും കെന്നഡി കറുമ്പന്‍ കാളയും ചേര്‍ന്ന് പാട്ടത്തിനെടുത്തു... അതുകൊണ്ട് ഇങ്ങനെയുള്ള ഒരു വാർത്തയും അവർ റിപ്പോര്‍ട്ട് ചെയ്യില്ല.

    • @c.rgopalan2889
      @c.rgopalan2889 Год назад +21

      കറുമ്പൻകാള ഇപ്പോൾ ന്യായീകരണം സംഘടിപ്പിക്കുകയായിരിക്കും.

    • @boxing094
      @boxing094 Год назад +2

      ഇതൊരു ഗോത്ര സംഘർഷം ആണ്. വർഗീയ കലാപം അല്ല

    • @junaidk9627
      @junaidk9627 Год назад +10

      Correct.. Vere oru ചാനലും കാണിക്കുന്നില്ല

  • @BicheesWorld
    @BicheesWorld Год назад +288

    വ്യക്തമായി മനസ്സിലാക്കി ത്തന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ💫💫💫💫💫💫💫💫💫

    • @abdulsathar7330
      @abdulsathar7330 Год назад

      മണിപ്പൂരിൽ ബിജെപിക്കാരുടെ ആക്രമണത്തിൽ മരണപ്പെട്ട ആ പതിനേഴ് ക്രിസ്ത്യൻ സഹോദരങ്ങളുടെ മൃതദേഹങ്ങൾ റബ്ബറിന് മനുഷ്യന്റെ ജീവനേക്കാൾ വില കാണുന്ന ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും കൂടെ തിന്നാൻ അവകാശപ്പെട്ടതാണ്...

    • @ൻളഷവ
      @ൻളഷവ Год назад +5

      ആ best വായ തുറന്നാൽ നുണ പറയുന്ന മീഡിയ one നെ പറ്റി ഇങ്ങനെ ഒന്നും പറയല്ലേ

    • @riodudedaafgjh
      @riodudedaafgjh Год назад +1

      @@ൻളഷവ സ്വർഗത്തിൽ നിന്നും ദയിവം നേരിട്ട് ഇറക്കിയ മലം tv മലം നാടൻ കാണൂ 🤣💩💩💩

    • @Ayodhya120
      @Ayodhya120 Год назад

      5.44 പട്ടികജാതി എന്ന് പറഞ്ഞത് തെറ്റാണ്
      പട്ടിക വർഗ്ഗമാണ് (scheduled tribe)

    • @shahidkt3593
      @shahidkt3593 Год назад

      ​@@ൻളഷവyedane ninte preshnamm

  • @fahadmuhammed160
    @fahadmuhammed160 Год назад +222

    വിതച്ചത് കൊയ്യും കുറച്ച് സീറ്റ് കിട്ടിയാല്‍ കേരളത്തിലും അവര്‍ നടത്തുമെന്ന് ഉറപ്പ്‌ ആണ്

    • @sayanth5382
      @sayanth5382 Год назад

      aano enna neeti oomb

    • @abdulrahiman2339
      @abdulrahiman2339 Год назад +11

      കിട്ടിയെങ്കിലല്ലേ😅

    • @tinuthomas5914
      @tinuthomas5914 Год назад +17

      ​@@abdulrahiman2339 ee naarikal oru seat polum kodukaruthu

    • @Paradox-uk6yt
      @Paradox-uk6yt Год назад

      Adich kollanam rss pannikalley

    • @boxing094
      @boxing094 Год назад +1

      @@tinuthomas5914 നമുക്ക് പപ്പുവിനെ ജയിപ്പിച്ചു പ്രതിപക്ഷ നേതാവാക്കാം 🤣🤣

  • @Jeetotips
    @Jeetotips Год назад +155

    അവിടെ ഉള്ളവർ ബിജെപി യെ അധികാരത്തിൽ ആകിയതിൽ ഇപ്പോൾ കേതിക്കുന്നുണ്ടാവും
    സമാധാനം സ്വസ്ത്തത സന്ദോഷം
    എല്ലാം നഷ്ടപ്പെട്ടു 😢😢😢
    ചിന്ദിക്കുക വോട്ട് ചെയ്യുമ്പോൾ
    നാളെ ദുഖിക്കേണ്ടി വരും

    • @krishnakarthik2915
      @krishnakarthik2915 Год назад +1

      പോടാ

    • @haneefatk7462
      @haneefatk7462 Год назад +12

      Sathyam

    • @sathz540
      @sathz540 Год назад +4

      True

    • @NismoYT
      @NismoYT Год назад +20

      വോട്ട് ചെയ്തല്ല വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ച് കേറി

    • @moviesnow7154
      @moviesnow7154 Год назад

      ​@@krishnakarthik2915 ജയ് സമാന ധർമം, ജയ് തൂറാം

  • @ashraf8006
    @ashraf8006 Год назад +47

    അറിയാൻ ആഗ്രഹിച്ച കാര്യം👍🏻
    മീഡിയ വണ്ണിന് നന്ദി 🥰🥰🥰🥰🥰

  • @Rkcr91
    @Rkcr91 Год назад +520

    2017 വരെ കോൺഗ്രസ് ഭരിച്ചിട്ട് ഒരു കാലാപവും ഉണ്ടായിട്ടില്ല. BJP അധികാരത്തിൽ വന്നതിന് ശേഷം കാലപഠ പള്ളി പൊളിക്കൽ ഇപ്പോൾ ജീവഹാനിയും😔

    • @abdulmajeed1126
      @abdulmajeed1126 Год назад +31

      Jai Congress Party

    • @Hari-vj8oi
      @Hari-vj8oi Год назад +12

      2017 ന് മുൻപ് നടന്നതൊന്നും അറിയില്ലേ?

    • @trollen7503
      @trollen7503 Год назад +25

      @@Hari-vj8oi ariyilla. Thangalk paranj theran pattuo

    • @espancygaming4605
      @espancygaming4605 Год назад +15

      @@Hari-vj8oi enkil ne para kelkam

    • @evilduckyt9982
      @evilduckyt9982 Год назад +12

      @@Hari-vj8oi onn paranju tharumo please

  • @dilbar__07
    @dilbar__07 Год назад +57

    പടച്ചോൻ അവർക്ക് സമാധാനം നൽകട്ടെ 😢

  • @melody_hub_
    @melody_hub_ Год назад +740

    BJP ഭരണത്തിൽ വന്നതിനു ശേഷം ആണ് ഈ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നീ വേർത്തിരിവുകൾ ആളുകൾ പുറത്ത് കാണിക്കാൻ തുടങ്ങിയത്.

    • @boxing094
      @boxing094 Год назад +43

      🤣🤣... അപ്പൊ ബിജെപി ഭരിക്കുമ്പോൾ ആണ് പാകിസ്ഥാൻ ഉണ്ടായത്

    • @sagareliyasjaki2983
      @sagareliyasjaki2983 Год назад +56

      ​@@boxing094 neee veedum chaangam aanannu parannu kondirikkukayaanallo

    • @aliakbertkanr
      @aliakbertkanr Год назад +39

      ​@@boxing094 സവർക്കർ അണ്ണൻ്റെ ബോസ് അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു....

    • @melody_hub_
      @melody_hub_ Год назад +59

      @@boxing094 Pakistan അതിനുമുമ്പും ഉണ്ട്.ഞാൻ പറഞ്ഞത് ഇന്ത്യക്ക് അകത്ത് ഉള്ളതിനെ കുറിച്ചാണ്.ബീഫ് നിരോധനവും പശുവിൻ്റെ പേരിൽ ആളെ കൊല്ലലും പള്ളി പോളിക്കലും അങ്ങനെ എത്ര സംഭവം. അവിടെ നിന്ന് മല്ലെ ഈ പ്രശ്നങ്ങൾ എല്ലാം തുടങ്ങിയത്. വെറുതെ കുറെ കട്ടിക്കുട്ടലുകൾ🙁

    • @timetothink8939
      @timetothink8939 Год назад

      BJP pazhaya British thanthramanu nadathunnath bhinnipichu bharikuka

  • @AJL336
    @AJL336 Год назад +71

    കേരളത്തിലെ പൂജ്യേപിയെ കണ്ട് പഠിക്കണം.കൃസങ്കി യോട് എന്ത് ബഹുമാനമാണ്

  • @shajimchulli2958
    @shajimchulli2958 Год назад +41

    നല്ല വ്യക്തതയോടെ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചു തന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ ♥♥

  • @abdullam4489
    @abdullam4489 Год назад +71

    300 കിട്ടിയാൽ ഒരു പ്രശ്നം വും ഇല്ല ജയ് കൃസങ്കി ജയ് ആലഞ്ചേരി പാതിരി

    • @editx7488
      @editx7488 Год назад

      Ni muslim alle nink pattiyath Pakistan aa poda myre

  • @ഭീഷ്മമൈക്കിൾ

    മീഡിയവൺ🔥🇮🇳🇮🇳🇮🇳🇮🇳

  • @AbdulKareem-xf6tu
    @AbdulKareem-xf6tu Год назад +450

    വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മുന്നേറ്റം തടയുക എന്ന സംഘി അജണ്ഡയാണ് കലാപകാരണം.

    • @apeoli
      @apeoli Год назад +18

      അച്ചോടാ

    • @vinuvmx1684
      @vinuvmx1684 Год назад

      ഡാ സുടാപ്പി ആദ്യം വസ്തുത മനസിലാക്കാൻ ശ്രമിക്കൂ...

    • @abdulrasak256
      @abdulrasak256 Год назад

      അത് കേരള ക്രി സംഘികൾക്ക് മനസ്സിലായിട്ടില്ല

    • @tinuthomas5914
      @tinuthomas5914 Год назад

      Sangi Keralathil oombum

    • @AmSavaD
      @AmSavaD Год назад +6

      ഞഞ്ഞായ്

  • @babuts8165
    @babuts8165 Год назад +72

    ഇന്ത്യയിലെ SC / ST ക്കാർക്ക് ഇത് ചിന്തിക്കേണ്ട കാലം!

  • @reaction.7640
    @reaction.7640 Год назад +45

    അവിടെ കൃസ്കളൊക്കെ കൃസംഘികളായികാണും.....
    ഇപ്പോള്‍ മോങ്ങുന്നു.......

  • @bennygeorge4478
    @bennygeorge4478 Год назад +58

    അവിടുത്തെ റബ്ബർ റിനും 300₹ കൊടുക്കാമെന്നു ഇലക്ഷന് മുൻപ് പറഞ്ഞു കാണും,

  • @saintmdkm
    @saintmdkm Год назад +139

    കേരളത്തിലെ അച്ചായന്മാര്‍ കരുതി ഇരിക്കുന്നത് നല്ലതാണ് ,കൂട്ടി കൊടുപ്പ് കൊണ്ട് മാത്രം രക്ഷ കാണില്ല

    • @boxing094
      @boxing094 Год назад

      6 വയസുകാരിയെ കെട്ടിയാൽ വല്ല രക്ഷയും ഉണ്ടോ. 🐷 അതിനു പറ്റിയ ആയിഷമാർ ഇന്നുണ്ടോ 🤣🤣

    • @boxing094
      @boxing094 Год назад

      @@jodseyksamuel7205 രാഹുൽ കണ്ടിയുടെ കണ്ടി കോരി നടക്കുന്നവൻ അല്ലെ നീ

    • @JestinManjappilley-cf5rh
      @JestinManjappilley-cf5rh Год назад +9

      നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് ചെറിയുന്നത് നാളെ എല്ലാം ക്രിസ്ത്യാനികളും bjp ക്ക് വോട്ട് ചെയ്തു

    • @riodudedaafgjh
      @riodudedaafgjh Год назад +5

      @@JestinManjappilley-cf5rh 🤣 ഹാ എന്നിട്ട്

    • @shajanjacob1576
      @shajanjacob1576 Год назад +1

      അത് മമ്മദിന്റ ആളുകളുടെ പണിയല്ലേ ?

  • @charleztechy4981
    @charleztechy4981 Год назад +20

    വേറെ ചാനലുകളൊന്നും ഞാൻ കണ്ടില്ല ഇത്ര വ്യക്തമായി
    Meda one 👍👍✋️

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Год назад +90

    സത്യത്തിൽ മനുഷ്യന് എന്ത് പറ്റി.. രക്ത ബന്ധത്തേക്കാൾ കുടുതൽ ജാതിക്കും മതത്തിനും രാഷ്ട്രീയ ത്തിനും.....

    • @hidayathklp3400
      @hidayathklp3400 Год назад +12

      It's just for vote
      അടിയുണ്ടക്കുക

    • @rinshadpoppins7219
      @rinshadpoppins7219 Год назад +28

      എല്ലാ മതവും ഹിന്ദുവിന് എതിരാണ് എന്ന് ഹിന്ദു മതസ്ഥരെ പറഞ്ഞ് പാട്ടിലാക്കുന്നു. ആദ്യം മുസ്ലിമിനെതിരെ പിന്നീട് ക്രിസ്ത്യൻ അതിനുശേഷം ഹിന്ദുമതത്തിൽ ജാതി തട്ടുകൾ പൊങ്ങിവരും. ആരും പറഞ്ഞ് കൊടുത്താൽ മനസ്സിലാവില്ല അനുഭവിക്കണം. ഇവിടെ ആർക്കും ആരും എതിരല്ല രാഷ്രീയക്കാരുടെ കളികൾ.

    • @KLMtrader
      @KLMtrader Год назад

      മനുഷ്യൻ അല്ല.... Bjp.. അവരെ മനുഷ്യ കൂട്ടത്തിൽ കൂട്ടില്ല

    • @thajudheenable
      @thajudheenable Год назад

      മനുഷ്യൻ മൃഗമായി മൃഗങ്ങൾ മനുഷ്യരുമായി അത്രേയുള്ളൂ മനുഷ്യൻ പേ ഇളകിയ മതഭ്രാന്തന്മാർ ആയി ഇനി രക്ഷയില്ല

    • @muhammedhashim7030
      @muhammedhashim7030 Год назад

      മനുഷ്യർക്കല്ല പറ്റിയത് rsss എന്ന് പറയുന്ന ലോകത്തെല്ലായിടത്തും കൊള്ളയും കൊലയും തീവ്രവാദം നടത്തുന്ന ഒരു വിഭാഗം തീട്ടം പോലും തിന്നാൻ യോഗമില്ലാത്ത rsss തെമ്മാടികൾ എന്ന് para

  • @sabirvadakarasabirvadakara3328
    @sabirvadakarasabirvadakara3328 Год назад +28

    Only media one this news .Good job

  • @mrshaftla
    @mrshaftla Год назад +67

    ആസാം ത്രിപുര ഇപ്പോൾ മണിപ്പൂരും... കുടിയിറക്ക്, കലാപം, വിഭജനം
    ബിജെപി വന്നാൽ കേരളം സ്വർഗം ആവും എന്ന് കരുതുന്നവർ നോർത്ത് ഈസ്റ്റിലെ ഈ സ്റ്റേറ്റുകൾ നോക്കിയാൽ മതി...

    • @harikalleriviswam5797
      @harikalleriviswam5797 Год назад

      What about UP?

    • @ananthuashok5704
      @ananthuashok5704 Год назад

      Avde hindhu,Christian thammil allla problem

    • @mrshaftla
      @mrshaftla Год назад

      @@harikalleriviswam5797 up സ്വർഗം ആയിക്കഴിഞ്ഞല്ലോ.... പോലീസ് രാജ് അല്ലേ... 😃

    • @harikalleriviswam5797
      @harikalleriviswam5797 Год назад

      @@ananthuashok5704 no bro it's a tribal issue, these religious fanatics want to make it as religious issue

    • @harikalleriviswam5797
      @harikalleriviswam5797 Год назад

      @@mrshaftla enthayalym nenne poolulla criminals and PfI terrorist inu pattiya sthalama. They will encounter you. 180 criminals murdered and 5000 goons lost are injured....

  • @abdulgafooranjillath40
    @abdulgafooranjillath40 Год назад +66

    ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
    ഞാൻ ഒന്നും മിണ്ടിയില്ല
    കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
    പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
    അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
    കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
    പിന്നീട് അവർ ജൂതരെ തേടി വന്നു
    ഞാനൊന്നും മിണ്ടിയില്ല
    കാരണം ഞാനൊരു ജൂതനായിരുന്നില്ല.
    ഒടുവിൽ അവർ എന്നെ തേടി വന്നു
    അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
    ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...
    മാർട്ടിൻ ഗുസ്താവ്

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +24

    The explanation makes the subject very clear as it was often confusing to understand the whole picture. Thank you for the briefing and keep up the good work.

  • @sukumarankolangod3337
    @sukumarankolangod3337 Год назад +43

    ബിജെപി ക് വോട്ട് കൊടുത്തവർ അനുഭവിക്കുന്നു

  • @mal-bari321
    @mal-bari321 Год назад +2

    കാര്യങ്ങൾ വ്യക്തമാക്കിതന്ന മീഡിയ വണിന് നന്ദി

  • @manu0.282
    @manu0.282 Год назад +56

    മേടയിലെ ആശാന്മാർ കാണുന്നുണ്ടല്ലോ ല്ലേ 🥶.. കുറച്ചൂടെ റബ്ബർ rate കൂട്ടിത്തരാൻ പറ.. സമാധാനം പൂക്കട്ടെ 🥶

  • @mariyammariyam4070
    @mariyammariyam4070 Год назад +19

    ഇന്ത്യയിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാണ് എന്ന് പറഞ്ഞ നമ്മുടെ എമാന്മാർ എവിടെ

  • @ani-mc8gk
    @ani-mc8gk Год назад +46

    ഓർക്കുക ഓരോ മലയാളികളും കേരളം ഇപോഴും സ്വർഗമാണ് ഇവിടെ വിഷവിത്ത് വിതകാൻ അനുവദിക്കരുത്. മനസിലാക്കുക

    • @dreams5521
      @dreams5521 Год назад

      Avida kalaapam nthinu vallathum ariyo....... first athu nokku....aa groupinda idayil keri aara 💣 ittathu.... cinemayil kandittundu

    • @susheelavenugopal7570
      @susheelavenugopal7570 Год назад

      Sathyam

    • @aryaks1230
      @aryaks1230 Год назад +3

      കേരളം ഇപ്പോഴും സ്വർഗ്ഗമോ 😂😂😂😂 ഈ വർഷത്തെ ഏറ്റവും വലിയ comedy😖😖😖😖

    • @hibariyaz232
      @hibariyaz232 Год назад +1

      ​@@aryaks1230സ്വർഗ്ഗം അല്ലെങ്കിൽ ഇത്തിരി സമാധാനം ഉണ്ട് 😢

    • @varshavalsan8986
      @varshavalsan8986 Год назад +2

      ​@@hibariyaz232ateee keralam

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Год назад +7

    നല്ല വിവരണം. വസ്തുതാപരം സത്യസന്ധംGood Work

  • @shanavashabeebulla3725
    @shanavashabeebulla3725 Год назад +17

    കരിമ്പിൻ കാല സാർ നമസ്കാരം

  • @ansarianu9586
    @ansarianu9586 Год назад +27

    റബ്ബറിന്റെ വില കൂട്ടിക്കിട്ടിയത് കാരണം അനുഭവിച്ചോ... 🙏🙏🙏😰

  • @shanavasshani2541
    @shanavasshani2541 Год назад +29

    ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ കുറവാണ് അതാണ് ബിജെപി വിജയം

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад +69

    കുത്തി തിരിപ്പ് രാഷ്ട്രീയം തന്നെ കാരണം

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Год назад +11

    കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ കലാപമുണ്ടാകും എന്ന് തള്ളി ആഴ്ച തികഞ്ഞില്ല!

  • @anoop1123
    @anoop1123 Год назад +9

    കേരളത്തിലെ മറ്റു ചാനലുകൾ ഇതൊന്നും കാണിക്കുന്നില്ലല്ലോ

    • @csnair5167
      @csnair5167 Год назад +1

      ചാണകം തിന്നികൾ ആണ് അവന്മാർ

  • @sathikumarijphn4647
    @sathikumarijphn4647 Год назад +7

    ജാതി ആർക്കും ഒരിക്കലും മാറുന്നില്ല.
    മതം മാറുന്നത്. ഇഷ്ടം ഉള്ള മതം ആർക്കും സ്വയം മാറാൻ ഉള്ള അവകാശം ഉണ്ട്. എന്നാൽ ജാതി അങ്ങനെ അല്ല.

  • @moideentanalot5592
    @moideentanalot5592 Год назад +18

    ഒരിടത്ത് ചേർക്കാൻ നോക്കുമ്പോ മറ്റൊരിടത്ത് തകരുകയാണല്ലോ.

    • @muhammedp-vf9nj
      @muhammedp-vf9nj Год назад +1

      ബുദ്ധി കുറവ് പണം ആണ് വലുത് ഭാവി ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ല അത് കൊണ്ടാണ്

  • @muhammednoufal3886
    @muhammednoufal3886 Год назад +17

    കൃസങ്കികൾ കാണുന്നില്ല

  • @sreejithks637
    @sreejithks637 Год назад +24

    വേറെ ആരാ ബിജെപിയാണ് ഈ കലാപത്തിന് പിന്നിൽ

    • @dreams5521
      @dreams5521 Год назад

      Ano.....appo news kandille

  • @KLMtrader
    @KLMtrader Год назад +53

    Bjp ഭരണം വന്നു... അടിതുടങ്ങി 😂😂😂😂
    😂😂

    • @dreams5521
      @dreams5521 Год назад

      Pandum adiyum idedum poriyum undu...annonnum ithre developments illa....innu phonu undu tv 24 hour's news pinne ellam ariyam pattunnu.....😂😂😂😂😂annum undayirunnagi ariyamayirunnu....kalaapam

  • @ഭീഷ്മമൈക്കിൾ

    എവിടെ പോയി കേരളത്തിൽ യോഗി വരണം എന്ന് പറഞ്ഞവർ

    • @dreams5521
      @dreams5521 Год назад

      Arengilum varattuu...aru vannalum kanakka.........nthu samathanam....vetum kuthum elladathum undu....oridavum athra pora....

  • @But__whyE
    @But__whyE Год назад +20

    മണിപ്പൂരിൽ അച്ഛന്മാർക്ക് വേണ്ടി ആർഎസ്എസുകാർ റബ്ബർപാൽ 300 രൂപയ്ക്ക് കൊടുത്തതാണ്😮

  • @Coffee_8396
    @Coffee_8396 Год назад +6

    കേരളത്തിലും ഇവരുടെ ലക്ഷ്യം ഇതാണ്.... സൂക്ഷിച്ചാൽ ദുഖിക്കേണ്ട .

  • @sahalkasim7422
    @sahalkasim7422 Год назад +16

    The real indian story.....

  • @rehamathkp9710
    @rehamathkp9710 Год назад

    Thank you Ajims and team

  • @thoufeequemuhammed4107
    @thoufeequemuhammed4107 Год назад +16

    The manipur story

  • @razilraxz8700
    @razilraxz8700 Год назад +7

    നിങ്ങളെങ്കിലും ഉണ്ടല്ലോ. ആർജ്ജവമുള്ള മാധ്യമം 👍🏻⚡️

  • @Halevi_herzog
    @Halevi_herzog Год назад +12

    മണിപ്പൂർ story ഉടനെ റിലീസ് ആകും. സിറിയ യിൽ ആണ് ഷൂട്ടിംഗ്

  • @Indian-qy7ez
    @Indian-qy7ez Год назад +15

    മറ്റൊരു ഗുജറാത്ത്‌

  • @thrillertales8119
    @thrillertales8119 Год назад +3

    Pulwama Attack മറക്കാൻ എന്തോരം പ്രശ്നങ്ങളാണ്

  • @sha5491
    @sha5491 Год назад +60

    ബിജെപി ഭരിച്ചാൽ നാട് മുടിയും

    • @muhammedp-vf9nj
      @muhammedp-vf9nj Год назад +4

      എന്നിട്ടും ഇവിടെ സീറ്റ് ഉണ്ടാക്കി കൊടുക്കാൻ മത്സരിക്കുന്നു കിട്ടിയിട്ടും പഠിക്കുന്നില്ല

    • @editx7488
      @editx7488 Год назад

      Ldf evda ena Myra undakunne myre

    • @dreams5521
      @dreams5521 Год назад

      Good

  • @cruyf287
    @cruyf287 Год назад +15

    ഇവിടുത്തെ റബ്ബറിനെ പ്രണയിച്ച അച്ഛന്മാരോട് പുച്ഛം മാത്രം 😏
    കൂടുതൽ വില കിട്ടി എന്നുപറഞ്ഞു പോയി വോട്ട് കുത്തിയാൽ ഭാവിയിൽ അനുഭവിക്കും 💯 വില കൂട്ടിയത് അവന്മാരുടെ ഔദാര്യം അല്ല കർഷകരുടെ അവകാശം ആണ് മാന്യമായ വില കിട്ടുക എന്നുള്ളത് . കൂട്ടാൻ പറ്റുമെന്ന് ഉണ്ടായിട്ടും ഇത്രയുംനാൾ കൂട്ടാതെ 2 വോട്ട് തരാം എന്ന് പറഞ്ഞപ്പോ വില കൂട്ടിയ ഇവന്മാർ നാളെ രണ്ട് വോട്ട് കൂടുതൽ കിട്ടോന്ന് കണ്ടാൽ നിങ്ങളെയൊക്കെ കൂട്ടിയിട്ട് കത്തിക്കാനും മടിക്കില്ല ഇപ്പൊ മണിപ്പൂരിൽ ഉള്ളതുപോലെ

  • @firosabu8681
    @firosabu8681 Год назад +79

    കേരളത്തിൽ ബിജെപി ടെ കളി നടക്കില്ല കാരണം ഞങ്ങൾ പല മതക്കാർ ഉണ്ടേലും അതിലും അപ്പുറമായി ഞങ്ങൾക്കിടയിൽ സ്നേഹവും സഹോദര്യവും ഉണ്ട്...so Bjp de പട്ടിനെ ആടുക്കുന്ന പരിപാടി കേരളത്തിൽ nadakkilla

    • @secondcomingj
      @secondcomingj Год назад +3

      കേരളത്തിൽ ഇസ്ളാമിക കളി മാത്രമേ നടക്കു

    • @magachie7177
      @magachie7177 Год назад +1

      Achoda

    • @magachie7177
      @magachie7177 Год назад

      All kerala

    • @tinuthomas5914
      @tinuthomas5914 Год назад

      ​@@secondcomingjnjangal kalikum ne maari irunu kando

    • @shajudheens2992
      @shajudheens2992 Год назад +1

      Caste politics at it top in Kerala

  • @mohamedkabeer7205
    @mohamedkabeer7205 Год назад +28

    ക്രെസംഗീകളെ manepurel പോയ്‌ അവിടെ സമാധാനം ഉണ്ടാകു

    • @boxing094
      @boxing094 Год назад

      ആവശ്യത്തിന് സമാധാനം 🐷കൾ ഉണ്ടാക്കുന്നുണ്ടല്ലോ 💣

    • @editx7488
      @editx7488 Год назад

      Ni muslim alle nink pattiyath Pakistan aa poda myre

  • @afhanap7814
    @afhanap7814 Год назад

    Good explanation.. thanks media one

  • @stranger69pereira
    @stranger69pereira Год назад +1

    😢😢😢😢😢 *ദയവുചെയ്ത് ഈ മഹാ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക, നേരെ ചൊവ്വെ കേൾക്കാൻ പോലും കഴിയുന്നില്ല*

  • @aeroazeezk8083
    @aeroazeezk8083 Год назад +49

    BJP Next plan in kerala

    • @Paradox-uk6yt
      @Paradox-uk6yt Год назад

      AA ingoott varrate rss pannikalle bomb vech jailill pokum Nan🤗

    • @Malluradiocom
      @Malluradiocom Год назад +9

      Umbathe ollu

    • @sagareliyasjaki2983
      @sagareliyasjaki2983 Год назад +9

      Nagaleye polulla hindukkal ulladatholam kaalam nadakkilaa sageee neee sthalam vereye niokku

    • @trollen7503
      @trollen7503 Год назад

      @@sagareliyasjaki2983 💥💥🔥🔥🔥🔥🔥

    • @sakkeerhusain3400
      @sakkeerhusain3400 Год назад

      ​@@sagareliyasjaki2983 ❤

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Год назад +66

    എത്ര ക്രിസ്ത്യൻ പള്ളികൾ പൊളിച്ചു എന്നതിന് ഒരു കണക്കും ഇല്ലാ 😔😔😔

    • @smartway9997
      @smartway9997 Год назад +15

      15 എന്ന് വരെ കേൾക്കുന്നു. പാവങ്ങൾ.

    • @Rkcr91
      @Rkcr91 Год назад +16

      മിക്കതും കത്തിക്കുകയാണ് ചെയ്യുന്നത്

    • @apeoli
      @apeoli Год назад +3

      എന്താ മദ്രസ പൊട്ടന്റെ സന്തോഷം

    • @smartway9997
      @smartway9997 Год назад +18

      @@apeoli മദ്രസ പൊട്ടൻ ആവണം എന്നില്ല. എല്ലാവരും ചിരിക്കും. കൃസംഘോ 🤣

    • @rebelff123
      @rebelff123 Год назад +12

      ​@@apeoli neeyokke rss enn paranj thangikko valla ugandekum kayati vidum🤣

  • @abhijithsjohn866
    @abhijithsjohn866 Год назад +13

    എവിടെയാണ് കെനഡി....?

    • @c.rgopalan2889
      @c.rgopalan2889 Год назад +3

      കറുമ്പൻകാള ഇപ്പോൾ ന്യായീകരണം സംഘടിപ്പിക്കുകയായിരിക്കും.

    • @hidayathklp3400
      @hidayathklp3400 Год назад

      അവനോക്കെ votinu വേണ്ടിയാണ് പണിയെടുക്കുന്നത്.ഇനിയിപ്പോ മുസ്ലിം വിദ്വേഷഅം ഉണ്ടായാൽ പോലും ഒരു മനുഷ്യൻ്റെയും നല്ലത്തിനൊന്നും അവൻ പ്രവർത്തിക്കില്ല

  • @zaithoon6841
    @zaithoon6841 Год назад +3

    Real story of India ....

  • @ashrafme3644
    @ashrafme3644 Год назад +3

    ജാതി മതം നോക്കാതെ അക്രമിക്കപെട്ടവന്റെ കൂടെ നിൽക്കുക.
    നല്ലൊരു വാക്ക് കൊണ്ടെങ്കിലും.

  • @kareemam4264
    @kareemam4264 Год назад +10

    Excellent description 👌

  • @saleemmorangatt5356
    @saleemmorangatt5356 Год назад +4

    ആരാണ് എന്ന് അരി തിന്നുന്ന ആർക്കും മനസ്സിലാകും , അത് അങ്ങ് തുറന്ന് പറയാൻ എന്തിനാണ് ഒരു മടി, മടിയിൽ കനമുണ്ടോ
    😢😡

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Год назад +14

    പാവപെട്ട. Vrdharum. രോഗികളും. എന്ത് ചെയ്യും.

  • @rinusanu70
    @rinusanu70 Год назад +14

    അനിൽ. ആന്തനി മണിക്കൂറിൽ. പോയാൽ. എല്ലാം തീരും

    • @rinusanu70
      @rinusanu70 Год назад

      മണിപ്പൂർ

  • @rithinsachu3223
    @rithinsachu3223 Год назад

    Good report

  • @asifrifa2405
    @asifrifa2405 Год назад +31

    അനുഭവിക്കട്ടെ...
    അവർ തിരഞ്ഞെടുത്ത സർക്കാർ അല്ലെ 😂😂
    ഭാവിയിൽ കേരളത്തിലും പ്രതീക്ഷിക്കാം
    അവിടെ ഇനി ഒരു മാറ്റം പ്രതീക്ഷിക്കണ്ട, bcz ജനങ്ങളുടെ മനസ്സിൽ വേർതിരിവ് ഉണ്ടാക്കി കഴിഞ്ഞു..

    • @editx7488
      @editx7488 Год назад

      Ni muslim alle nink pattiyath Pakistan aa poda myre

  • @mishalmishal9664
    @mishalmishal9664 Год назад +18

    തമ്മിടപ്പിച്ച് ചോര കുടിക്കുന്ന ചെന്നായകൾ ഭരിക്കുന്ന നാടായി മാറി നമ്മുടെ ഇന്ത്യ ചെന്നായകൾ നശിക്കട്ടെ ഇന്ത്യ യുടെ നല്ല നാളുകൾ വരാൻ അഗ്രഹിക്കുന്നു

  • @kkmkuttoor9463
    @kkmkuttoor9463 Год назад +2

    പൂജ്യേപി എവിടെ യുണ്ടൊ അവിടെ കൊലക്കളമുണ്ട്.

  • @Arshadck-se9ml
    @Arshadck-se9ml Год назад +5

    Media one ❤

  • @naseernechu789
    @naseernechu789 Год назад

    News Good ellaam ariyan pattunnu 👍

  • @haseelfarhanap5983
    @haseelfarhanap5983 Год назад

    Good explanation

  • @sajithakm3938
    @sajithakm3938 Год назад +19

    Bjp kar aanu ellam cheyunnath😢

  • @muhammadbapputty2251
    @muhammadbapputty2251 Год назад +1

    ആരും ഒന്നും വിചാരിക്കേണ്ട സനാതന ധർമ്മം നടപ്പില്ലാകുകയാണ്

  • @Bangaloorkerala
    @Bangaloorkerala Год назад +37

    ക്രിസ്ത്യൻ പള്ളി പൊളിച്ചതിന്റെ കണക്ക് ഇല്ല പക്ഷെ കേരളത്തിൽ ഇപ്പോളും കൈവെട്ടിയെദിന്റെ ദുഃഖം 😄😄😄😄വടി കൊടുത്ത് അടി വാഗിച്ചു 😄😄😄

  • @aneeshanee5226
    @aneeshanee5226 Год назад +5

    Whats is doing in Supreme Court in India, I dont no what is the real work in Court.

  • @kalidhvh
    @kalidhvh Год назад

    Media one❤❤❤👍👍👍

  • @anusvodcast7481
    @anusvodcast7481 Год назад +4

    ആരാണ് ഇതിനൊക്കെ പിന്നിൽ എല്ലാർക്കും അറിയാം

  • @kadarkadar1211
    @kadarkadar1211 Год назад

    Thanks

  • @editman0097
    @editman0097 Год назад +3

    കേരള സ്റ്റോറി 2 ന് ഉള്ള കഥ കിട്ടി 😂

  • @akhilmanand1817
    @akhilmanand1817 Год назад +1

    Super ഇത്രേം നല്ല channel വേറെ കാണില്ല . മണിപ്പൂരിലെ രണ്ടു വർഗകാർ തമ്മിലുള്ള കലാപം ഹിന്ദു ക്രിസ്ത്യൻ കലാപം ആയി ചിത്രീകരിക്കാനുള്ള ഒരു കഴിവ് media one ഇന് മാത്രമേയുളളൂ.
    അതിൻ്റെ കൂടെ ബിജെപി യും ഉൾപെടുത്തി സൂപ്പർ അവതരണം .അല ഞാൻ ചോദിച്ചോട്ടെ ഒരു പാർട്ടി എവിടെയെങ്കിലും അധികാരത്തിൽ വന്നാൽ അവിടെ നന്നായി ഭരിച്ചു കാണിച്ചു അടുത്ത സംസ്ഥാനത്തിലെ സീറ്റും പിടിക്കാനലെ നോക്കു. അല്ലാതെ ആ സംസ്ഥാനത്ത് പ്രശ്നം ഉണ്ടാക്കി സ്വന്തം പാർട്ടിയെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്ക് മുന്നിലുo നാണം കെടുത്തുവാൻ നോക്കുമോ.

    • @ramsiyajafar641
      @ramsiyajafar641 Год назад

      അതാണ് പതിനേഴു ക്രിസ്ത്യൻ church കത്തിച്ചത്... ബിജെപിക്ക് ജയിക്കാൻ ഹിന്ദു വോട്ട് മതി.. അത് maxm കിട്ടാൻ ഉള്ള കളി ആണ്.. ഇത് vate🤣അവരെ വോട്ട് ചെയ്തു വിജയിപ്പിച്ച ക്രിസ്ത്യൻസിന് ഇട്ട് പണി തുടങ്ങി.. ഇനി ക്രിസ്ത്യൻസ് അനുഭവിക്കട്ടെ.. ഇവിടത്തെ ആൾകാർക്കും ഒരു മുന്നറിയിപ്പ് ആവട്ടെ

    • @sathz540
      @sathz540 Год назад

      ബ്രോ , അവിടെ അത് വർഗ്ഗീയ കലാപമാക്കി മാറ്റിയതിന് പിന്നിൽ Rss ആണ് .
      Please check organizer

    • @akhilmanand1817
      @akhilmanand1817 Год назад

      @@sathz540 അതിനു വല്ല തെളിവും ഉണ്ടോ . ഇവിടത്തെ ചില media's ചുമ പറയുന്നതല്ലാതെ

    • @sathz540
      @sathz540 Год назад

      @@akhilmanand1817 ഓർഗനൈസറിൽ വന്ന ലേഖനം തന്നെയാണ് ഒന്നാമത്തെ തെളിവ്

    • @akhilmanand1817
      @akhilmanand1817 Год назад

      @@sathz540 എന്താണ് അതിൽ പറയുന്നത്

  • @johnsamuel4057
    @johnsamuel4057 Год назад +4

    INDIAN STORY

  • @planet9669
    @planet9669 Год назад +1

    മണിപ്പൂരിൽ കലാപത്തിൽ മരണപെട്ട എല്ലാ ക്രിസ്ത്യാനികളും സുരക്ഷിതരാണ്... എന്ന് പപ്ലാനി

  • @althu-i2v
    @althu-i2v Год назад +12

    റബ്ബർ വില 300 ആകും വിചാരിച്ചു bjp vote chytha etavum അച്ചന്മാരെ അവസ്ഥാ... ആലോചിച്ചോ...

  • @naadankaduk3909
    @naadankaduk3909 Год назад +4

    എനി ഇന്ത്യയിൽ എന്തും സംഭവിക്കും ഇങ്ങനെ പോകുന്നുണ്ടെങ്കിൽ

  • @FathimaP2
    @FathimaP2 Год назад

    Bgm കുറച്ചിരുന്നെങ്കിൽ കേൾക്കാമായിരുന്നു

  • @shajahanaboobacker8115
    @shajahanaboobacker8115 Год назад +12

    B j p അതികരത്തിൽ വന്നാൽ ഇങ്ങനെയിരിക്കും

  • @rebelff123
    @rebelff123 Год назад +144

    എല്ലാം സനാതന ധർമത്തിന് വേണ്ടി
    Jai thooram🚩

    • @tinuthomas5914
      @tinuthomas5914 Год назад +15

      Jai bajirangpari

    • @sorrymyboy
      @sorrymyboy Год назад +21

      ഒരു ഗ്ലാസ്‌ ഗോമൂത്രം എടുക്കട്ടെ 😂

    • @abdullam4489
      @abdullam4489 Год назад +1

      😂😂😂

    • @johnydavid3922
      @johnydavid3922 Год назад +8

      ഇനി ആർഎസ്എസ് ഞങ്ങളുടെ മുഖ്യ സത്രു!

    • @timetothink8939
      @timetothink8939 Год назад +4

      Thooram 😂

  • @hyderalitp9946
    @hyderalitp9946 Год назад +2

    കന്നഡ സഹോദരൻമാരെ ... നിങ്ങളുടെ കൈയിൽ ആണ് നിങ്ങളുടെ കർണ്ണാടക്ക.

  • @muhammadessa3252
    @muhammadessa3252 Год назад +7

    ബിന്നിപ്പിച്ചു ഭരണം ബിജെപി കുതന്ദ്രം

    • @editx7488
      @editx7488 Год назад

      Ni muslim alle nink pattiyath Pakistan aa poda myre

  • @mathewjohn851
    @mathewjohn851 Год назад +3

    Manipur has no railway lines yet. If they want to travel they need to go to Dimapur Nagaland or fly to Guwahati to travel by train. My humble suggestion for the commentator. Hope you appreciate🙏

  • @pk.schennalod819
    @pk.schennalod819 Год назад

    ബി.ജെ.പി യുടെ മോഹന വാഗ്ദാനങ്ങളിൽ മയങ്ങുന്നവർക്ക് ഇതൊക്കെ മാതൃകയാണ്

  • @Bangaloorkerala
    @Bangaloorkerala Год назад +15

    അവിടെ ലബ്ബറിന്റെ വില കുറയ്ക്കും 😄😄😄😄😄😄

  • @59707473
    @59707473 Год назад +7

    കുന്നംകുളം ബിശപ്പ് അറിഞ്ഞോ

  • @riyaaaz...3514
    @riyaaaz...3514 Год назад +1

    ബിജെപി ക്ക് സീറ്റ് കിട്ടി മണിപ്പൂർ ഗുജറാത്ത്‌ പോലെ കലാപ ഭൂമിയാക്കി

  • @shammasshaz2419
    @shammasshaz2419 Год назад +7

    സങ്കം എവിടെയുണ്ടോ അവിടെയൊക്കെയും ഇങ്ങനെ സംഭവിക്കുന്നതിൽ ഒന്നും ഇക്കാലത്തു അതിശയിക്കാനില്ല
    ഇപ്പോൾ കേരളത്തിൽ നടന്നു വരുന്നത് പൊലെ

  • @REJUSS
    @REJUSS Год назад +4

    Earlier BJP acted in GUJRAT.... Now they acting in MANIPUR....

  • @nihashalid4219
    @nihashalid4219 Год назад +2

    Alexplain ❤️പറയുംപോലെ നിനക്കൊന്നും explain ചെയ്യാൻ ആകില്ല