കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തെ രക്ഷിക്കേണമേ എന്റെ വൃദ്ധരായ മാതാപിതാക്കളെയും ഏൽപ്പിക്കുന്നു അവരോട് കരുണ തോന്നണമേ ആമേൻ
യേശുവേ എൻ്റെ മനസ്സിൽ നിന്നും ഹൃദയത്തിൽ നിന്നും അസൂയ, കുശുമ്പ്,ദേഷ്യം,സംശയം,അനാവശ്യ ചിന്തകൾ പൂർണമായി മാറ്റി തന്ന് നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...😢🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്ക് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ മുട്ടുകാലിന്റെ വേദന മാറ്റിത്തരേണമേ എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ യേശുവേ സത്രോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏🙏🙏
കർത്താവേ കാനഡയിൽ പിടിച്ചു നിൽക്കാൻ ഒരു ചെറിയ ജോലി നൽകണേ.എന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച പ്രശ്ന൦ മാറ്റി തരണമേ. എന്റെ നിരാശ മാറ്റി പതൃാശയിലേയ്ക്ക് നയിക്കണമേ. എല്ലാ പൈശാചിക ബന്ധനങ്ങളെ ബന്ധിക്കണമേ.കരുണ തോന്നേണമേ
എന്റെ ദൈവമേ ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോകുവാണ്. ജീവിതത്തിന് ഒരു മാറ്റം നൽകണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരംണമേ. രോഗശാന്തി നല്കണമേ 🙏🙏🙏
ഈശോയെ December 3 ന് തുടങ്ങുന്ന final year professional exam ന് എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് നൽകി എന്നെ പാസ്സ് ആക്കി തരേണമേ 🙏🏻🙏🏻🙏🏻 പരീക്ഷയുടെ സമയത്തു അസുഖങ്ങളും ആപത്തുകളും വരാതെ എന്നെയും എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
ഈശോയെ, വളരെ നാളായി ഒരു ജോലിക്കായി പരീക്ഷ എഴുതി കാത്തിരിക്കുന്ന mekha എന്ന മകളെ സമർപ്പിക്കുന്നു. ഇപ്പോൾ എഴുതിയിരിക്കുന്ന exam ലൂടെ ഒരു ജോലി നൽകി ആ മകളെ സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ.
O hevenly Lord our beloved father we thanks through this holly high Mass of Jesus Christ for his kind blessing and mercy upon who have financial crisis and family problems and bring cease fire of all wars and peace in the world.
Ente eeshoye ente niyoghanghale samarpichu prarthikunnu eeshoye athupole dec 7 10 12 num nadakkan pokunna exam nalla reethiyil ezhithi pass akan enne sahayikkane eshoye athupole ente kootukareyum sahayikkane eeshoye.
Love you my dear Jesus❤️❤️❤️and mother Mary❤️❤️❤️Oh Jesus, pls remember our pain about Thommy🙏🙏🙏bless him and same🙏🙏🙏Ammae pls pray for him 🙏🙏🙏bless Monu🙏🙏🙏thank uu praise uuu Appa🙏🙏🙏
Amme,ente Innathe duty easy akkane,alachil undakkalle 😭🙏 patient or bi standers or colleague or staff or incharge or supervisor or doctor or manager etc ardaum vazhak or complaint kelkan ida varutharuthe 😭🙏 ky vidalle amme 😭🙏 upeshikkalle amme 😭🙏🙏
ഈശോയെ മരിച്ചുപോയ എന്റെ പപ്പയെ നിത്യാഭാഗ്യത്തിലേക്കു പ്രവേശിപ്പിയ്കണമേ ആമേൻ
ഈശോയേ കടബാദ്ധ്യതയാൽ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണയായിരിക്കണമേ..കടങ്ങൾ വീട്ടാനുള്ള വഴികൾ അവർക്ക് തുറന്നുകൊടുക്കണേ അപ്പാ🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അലട്ടുന്ന എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം തരണമേ
Ninte vilapasvaram ketu avidunnu ninnodu karuna kanikum. Athuketu avidunnu ninaku utharamarulum ❤
തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി ഈശോയെ 🙏🏻🙏🏻
ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു വീട്ടിലെ എല്ലാവരും അനുഭവിക്കുന്ന രോഗങ്ങളിൽനിന്നും ജീവിത തകർച്ചയിൽ നിന്നും വിടുതൽ നൽകേണമേ ഈശോയെ 🥹
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തെ രക്ഷിക്കേണമേ എന്റെ വൃദ്ധരായ മാതാപിതാക്കളെയും ഏൽപ്പിക്കുന്നു അവരോട് കരുണ തോന്നണമേ ആമേൻ
Dharidhrane sampannanakan Dhaivathinu oru nimisham mathi
ഈശോ ഞങ്ങളുടെ വിഷമാവസ്ഥയിൽ നിന്നും മോചനം നൽകി അനുഗ്രഹം ചൊരിയണേ. ഞങ്ങളുടെ കുഞ്ഞിനെ കാത്തു രക്ഷിക്കണമേ
രോഗങ്ങളിൽ നിന്ന് വിടുതൽ നൽകേണമേ
യേശുവേ എൻ്റെ മനസ്സിൽ നിന്നും ഹൃദയത്തിൽ നിന്നും അസൂയ, കുശുമ്പ്,ദേഷ്യം,സംശയം,അനാവശ്യ ചിന്തകൾ പൂർണമായി മാറ്റി തന്ന് നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...😢🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്ക് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ മകൻ ഒരു പുതിയ കോഴ്സിന് ചേർന്നിരിക്കുകയാണ് അഞ്ചാം തീയതി ക്ലാസ്സ് തുടങ്ങും ഈശോയെ അനുഗ്രഹിക്കണമേ
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ മുട്ടുകാലിന്റെ വേദന മാറ്റിത്തരേണമേ എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ യേശുവേ സത്രോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏🙏🙏
കർത്താവേ കാനഡയിൽ പിടിച്ചു നിൽക്കാൻ ഒരു ചെറിയ ജോലി നൽകണേ.എന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച പ്രശ്ന൦ മാറ്റി തരണമേ. എന്റെ നിരാശ മാറ്റി പതൃാശയിലേയ്ക്ക് നയിക്കണമേ. എല്ലാ പൈശാചിക ബന്ധനങ്ങളെ ബന്ധിക്കണമേ.കരുണ തോന്നേണമേ
ഈശോയെ appaa 🙏നിരവധിയായ പ്രതിസന്ധികൾ വേഗം പരിഹരിച്ചു തരണമേ 🙏🌷❤️🌹😢😘🔥🙏
എന്റെ ദൈവമേ ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നു പോകുവാണ്. ജീവിതത്തിന് ഒരു മാറ്റം നൽകണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരംണമേ. രോഗശാന്തി നല്കണമേ 🙏🙏🙏
Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.
ഈശോയെ December 3 ന് തുടങ്ങുന്ന final year professional exam ന് എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് നൽകി എന്നെ പാസ്സ് ആക്കി തരേണമേ 🙏🏻🙏🏻🙏🏻 പരീക്ഷയുടെ സമയത്തു അസുഖങ്ങളും ആപത്തുകളും വരാതെ എന്നെയും എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയേ സെബിൻകുട്ടന്റെ വയറിന്റെ അസ്വസ്ഥതകൾ മാറ്റിത്തരണമേ. കുഞ്ഞിന് മുടങ്ങാതെ സ്കൂളിൽ പോകാൻ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ🙏
എന്റെ ഈശോയെ എന്റെ മക്കളെ എന്റെ ബിനോയ്ച്ചനെ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണമേ ❤
ഈശ്വരാ അനിലിന്റെ ജോലി യും വീടും സാധിച്ചു കൊടുക്കണേ 🙏🙏🙏🌹🌹🌹
ജീവിതം വഴിമുട്ടി നിൽക്കുന്ന എന്നെ കൈവെടിയല്ലേ നാഥാ!😢😢🙏🙏
Njananu vazhiyum sathyavum jeevanum annaruli cheytha Karthave jeevitham vazhimuti nilkunna makkaludemel aviduthe nisseemamaya karuna choriyaname ❤
@@LindaGracian-xc7cl 🙏🙏🙏
ഒരു ബലിയർപ്പിക്കാൻ അനുഗ്രഹിച്ച ഈശോയെ ഒത്തിരി നന്ദി ആമ്മേൻ 🙏🙏🙏🙏
Yeshoya enta ella niyogankalum avidunnu nadathi tharaname amen
ദൈവമെ മക്കൾ ഇല്ലതെ വിഷമിക്കുന്ന എന്റെ ചേച്ചിയുടെ കുടുബത്തെ അനുഗ്രഹിക്കണമെ
ഈശോയെ അനുഗ്രഹിണമേ 🙏😍തരുന്ന അനുഗ്രഹങ്ങൾക് ഒരായിരം നന്ദി 🙏
നല്ല ദിവസങ്ങൾ ആയിരിക്കണമ്മേ, പുതിയൊരു സ്ഥലത്ത് ജോലിക്ക് കയറുവാണ് എല്ലാം നന്നായി ചെയുവാൻ സാധിക്കണമേ കർത്താവേ ❤
Allen,Arya, Daddy, Mummy,Anju and My special person Poojitha 🙏🙏🙏🤗
ഈശോയെ എന്റെ thalakarakkavum thalavedamayum sukapeduthaname aamen
Eshoyeee.. Nk nala smdhanam kitaneyy🙏
എന്റെ ഈശോ എന്നെ സഹായികേണമേ. കുർബാനക്ക് പോകാൻ പറ്റാത്ത എന്റെ അവസ്ഥയെ ഈ ബലിയോട് ചേർത്ത് പ്രാർത്ഥിക്കുന്നു 🙏
.😊..
🙏
യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
Ishoyae anugrahikkanamae…parishudathmavae budhiyum vivekavum nalkanamae…Amen
ഈശോയെ, വളരെ നാളായി ഒരു ജോലിക്കായി പരീക്ഷ എഴുതി കാത്തിരിക്കുന്ന mekha എന്ന മകളെ സമർപ്പിക്കുന്നു. ഇപ്പോൾ എഴുതിയിരിക്കുന്ന exam ലൂടെ ഒരു ജോലി നൽകി ആ മകളെ സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ.
Paapiyaya ennod kshamikkaname
എൻ്റെ പൊന്നു പെങ്ങളെ സഭ നിരോധിച്ച കുർബാനയിൽ അനുഗ്രഹം ഒന്നും പ്രതീക്ഷിക്കണ്ട
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ
O hevenly Lord our beloved father we thanks through this holly high Mass of Jesus Christ for his kind blessing and mercy upon who have financial crisis and family problems and bring cease fire of all wars and peace in the world.
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ... അനുകമ്പ തോന്നണമേ 🙏🙏ആമേൻ
യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
വിവാഹ പ്രായമായി നിൽക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
Praying for all my daughter s, bless us 🙏
Bless my wife& me❤
ദൈവമേ മോനെ അനുഗ്രഹിക്കണെ
Eshoyude namathil ellatinumvendi ellayipozhum nanni
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
ദൈവമേ ഇന്ന് മഴ പെയ്യല്ലേ അജീഷ് ഇന്ന് വീട് മാറുകയാണ് ഒരു തടസ്സവും കൂടാതെ കൊണ്ടുവാൻ സാധിക്കണമേ ദൈവമേ എന്റെ കർത്താവേ നീ അനുഗ്രഹിക്കണമേ
Thank you Jesus for all the blessings ❤
Printoyude kalmuttupain mattitharane yesoya🙏
ഇശോയെ രണ്ടാമത് കുഞ്ഞിന് തന്ന് അനുഗ്രഹിക്കണേ., Pcod, തൈറോയ്ഡ് അസുഖം മാറ്റി ഓവുലേഷൻ ഇൻജെക്ഷൻ കൂടാതെ കിട്ടണേ
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏
Ebin SHAJAN enna kutiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️
O Lord Jesus bless my son 's job and to secure his job in your hands and to glorify you forever
Eshoye njan ezudivechu samarpikunna ende niyoggal Sadichu
Eesoye ente makkale🙏 anugrahickane
O lord bless my job, family, house building
Ente eeshoye ente niyoghanghale samarpichu prarthikunnu eeshoye athupole dec 7 10 12 num nadakkan pokunna exam nalla reethiyil ezhithi pass akan enne sahayikkane eshoye athupole ente kootukareyum sahayikkane eeshoye.
Esheyio kudupmjevithil santhosham samathanavam tharane🙏🙏🙏
Eshoye iriuude exsm nafannukondirikunnu eshoyude namathil njanm bhudhi, orma ellam koduthu nalla score nalki anugrahikaname
Karthave ante kudubhathil ninnum madhiyapanam aduthumatti samadan tharane
Achachum ammakum vendi prathikkunnu ellam rogyam okke maran vendi prathikkunnu 🙏🏻🙏🏻
Esoye bineeshintte vivaham thadasagal mattitharaname avanu oru jeevithapankaliye koduthanugrahikkaname
Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Pls pray for my family eeshoye ente joliye pokathe kakaname amen
EnteEsoye ente bharthavinum makkalkum kunjumakkalkum parisudhathmavine nalkename sneham nalkename kshamikan kreupa nalkename
Eesoye oru kunjine thannu anugrahikaname
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️
Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️
Jesus bless Emmanuel to recover completely from surgery problems n Jesus heal my leg with your precious blood
Have mercy on us Jesus
Ente esoye kathu rakshikaname
Asugam vannittum kudiyum pukavaliyum nirthan pattatha ente barthavine samarpikunnu anugrahikeneme
Ente niyogam sadichuthannathinu
Please help us lord to achieve my dream 🙏🏻🙏🏻
Jesus protect my family
Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏
Ente eeshoye ente pregnant aayamakale അനുഗ്രഹിക്കണേ
Love you my dear Jesus❤️❤️❤️and mother Mary❤️❤️❤️Oh Jesus, pls remember our pain about Thommy🙏🙏🙏bless him and same🙏🙏🙏Ammae pls pray for him 🙏🙏🙏bless Monu🙏🙏🙏thank uu praise uuu Appa🙏🙏🙏
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏
Eshoya ella prithisathiyil nine karakayattanamme.
Eshoye ente Jesty mole thodaname
Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids
Eshoyei...dec 5,6 4th semester exam nannyi ezhuthn ola anugraham theranei
Eshoye anugrahikaname🙏🏻
Acha please pray for our family and children
Ammea matheva ente kudubathe samrpikunne anugarhikame amen
Eeshoye ente kudumbathe kakkaname.... 3 makkalem husband nem agayude karagalil samarpikkunnu
Karthave shibinte vivaham nadathitharaname
Allglory to God and mother mary ❤
Ente sarvasakthanum sarvadhipanum atyunnathanumaya ponnu thampurane innathe thalamurakalilekku, Daiva sneham nirachu pysachika poratangalilninnum ninnum ponnumakkale viduvikkaname. 🙏⛑️⛑️⛑️⛑️⛑️⛑️⛑️⛑️⛑️⛑️⛑️⛑️
Please pray for me to have a great career.Amen...
Eshoye ente Jesty misty Christy makale thodaname
Pray for my intentions amen
Esoye Ella makkaleyum Anugrahikkaname koottathil Ente Makkalude Aavasyanggale samarppikkunnu Anugrhikkaname 🙏
Adhvanikathavan bhakshikathirikate annaruli cheytha Karthave makal azhuthiyirikunna pareekshayil vijayam nalki joli cheythu jeevikanulla krupa makaludemel choriyaname 🙏
Easoye Aseervadich Anugrahikenamay Ennayum Ellavareyum............🙏🙏
Eashoy enne parikhayile jayippikkane
Lord bless my husband to stop drinking n smoking n bless Tibin tephy n Muthu with a proper job
Karthave leelammachechiyude asugham mattitharaname
Amme,ente Innathe duty easy akkane,alachil undakkalle 😭🙏 patient or bi standers or colleague or staff or incharge or supervisor or doctor or manager etc ardaum vazhak or complaint kelkan ida varutharuthe 😭🙏 ky vidalle amme 😭🙏 upeshikkalle amme 😭🙏🙏
ആമേൻ 👏👏👏
Karthave Joly anveshikkunna ella makklude melum karuna kanikkaname anugrahikkaname ammen 🙏
ദൈവമെ കരുണ കാണിക്കണമെ