നീറുന്ന ആനപ്പകയുടെ കഥ-ഉണ്ണിയേട്ടൻ|Cold blooded elephant attack|Thiruveggapura Unnikrishnan|EPI 154

Поделиться
HTML-код

Комментарии • 92

  • @aranmulamohandas429
    @aranmulamohandas429 2 года назад +50

    ആനക്കാരിലെ ആഢ്യൻ തമ്പുരാൻ എന്ന് നിസംശയം എടുത്തു പറയാൻ കഴിയുന്ന ആനക്കാരിലെ സൗമ്യതയുടെ രാജകുമാരന് ആറന്മുള മോഹൻദാസിൻ്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം
    1979-80 കളിൽ ശ്രീ തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ പാറമേക്കാവ് ഗോപി [ചേലൂർ രാജേന്ദ്രൻ എന്ന കിഴക്കു വീട്ടിൽ ഗോപി ] എന്ന പ്രൗഢഗംഭീരനായ, അഴകിൻ്റെ തമ്പുരാനായ നാടൻ ആനയിൽ ഗോവിന്ദമ്മാവൻ എന്ന് ഞങ്ങൾ വിളിച്ചിരുന്ന പഴയകാല പ്രഗത്ഭനായ ഒരു ആനക്കാരൻ്റെ കൂടെ നിന്ന് ഇടച്ചട്ടക്കാരനായി ജോലി ചെയ്തുവരുന്ന കാലത്താണ് ഞാൻ ആശൂർ ജില്ലയിൽ വന്ന് ആനപ്പണി എടുത്തു തുടങ്ങിയതും ശ്രീ തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ എന്ന ആനക്കാരനെ കാണുന്നതും പരിചയപ്പെടുന്നതും. അക്കാലത്തെ പേരുകേട്ട ആനകളെ അഴിച്ചു കേറിയിരുന്ന ഞങ്ങളുടെ തലമുറയിലെ ആനക്കാരെല്ലാവരും തമ്മിൽ അന്ന് തുടങ്ങിയ സൗഹൃദം വർഷങ്ങളേറെ കഴിഞ്ഞു പോകുമ്പൊഴും അന്നത്തെ അതെ അളവിൽ തന്നെ ഇന്നും നിലനിൽക്കുന്നു എന്നത് പരമമായ ഒരു സത്യം തന്നെയാണ് ' ആ കൂട്ടത്തിൽ എടുത്തു പറയാവുന്ന വിധത്തിലുള്ള ഒരു സൗഹൃദം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആനക്കാരിൽ പ്രധാനമായും തിരുവേഗ ഉണ്ണികൃഷ്ണനേപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ എല്ലാ വരോടുമുള്ള സൗമ്യതയാർന്ന പെരുമാറ്റം കാണുമ്പോൾ തോന്നിപ്പോകുന്ന ഒരു ബഹുമാനം ഒന്നുകൊണ്ട് തന്നെയാണ് ആ സൗഹൃദത്തിന് ഇത്രയും കാലങ്ങൾ കഴിഞ്ഞു പോയിട്ടും നിലനിൽക്കുന്നത്
    പ്രിയ സുഹൃത്ത് ഉണ്ണികൃഷ്ണനും കുടുംബത്തിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ശ്രീ ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ആറന്മുള മോഹൻ ദാസ്
    RT D: ആനക്കാരൻ
    ഗുരുവായൂർ ദേവസ്വം

    • @Ulsavakeralam
      @Ulsavakeralam  2 года назад +6

      ഞങ്ങളുടെ ഏറ്റവും. പ്രിയപ്പെട്ട മോഹൻദാസേട്ടന് ആദ്യമായി ഉത്സവകേരളം ടീമിന്റെ വലിയൊരു നന്ദി രേഖപ്പെടുത്തുന്നു....
      ഉണ്ണിയേട്ടനെപ്പറ്റി താങ്കൾ ഇവിടെ സൂചിപ്പിച്ച കാര്യങ്ങൾ എല്ലാം തികച്ചും സത്യമായ കാര്യങ്ങൾ തന്നെയാണ്.. അവയെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ സാധിച്ചതിൽ ഞങ്ങൾക്കും അതിയായ സന്തോഷമുണ്ട്...ആനപ്പണിയിൽ ഇത്രയേറെ സൗമ്യനായ മറ്റൊരു ചട്ടക്കാരൻ വേറെയുണ്ടാവില്ല..അദ്ദേഹവുമായി മോഹൻദാസേട്ടനുള്ള സൗഹൃദത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചതിൽ ഞങ്ങൾക്കും വളരെയധികം സന്തോഷം...നിങ്ങളുടെ ഈ സൗഹൃദം ഇതുപോലെ തന്നെ തുടരട്ടെയെന്ന് ഉത്സവകേരളം ടീം ആശംസിക്കുന്നു...

    • @sandeepasokan2928
      @sandeepasokan2928 2 года назад

      ❤️❤️❤️

    • @manjuhari511
      @manjuhari511 2 года назад

      മോസൻദാസേട്ടന്റെ വാക്കിലൂടെ കൂടുതൽ അറിയുന്നു ഉണ്ണിയേട്ടനേ

  • @krishnaprasadc2562
    @krishnaprasadc2562 2 года назад +24

    Recreation athre nalathayitilla etta. Adhehathinde vakukal thane dharalam.

  • @jijopalakkad3627
    @jijopalakkad3627 2 года назад +7

    ഉണ്ണിയേട്ടനൊപ്പം ഉണ്ണിയേട്ടന്റെ കുടുംബത്തെയും ആനകേരളത്തിന് പരിചയപ്പെടുത്തി തന്ന ഉത്സവകേരളം ടീമിനും ,ഹരി ചേട്ടനും ഒരുപാട് നന്ദി 🙏🥰🥰🥰🥰💕💕💕💕💕🖤🖤🖤🐘🐘🐘🐘🐘

  • @vishnukannan3872
    @vishnukannan3872 2 года назад +5

    അങ്ങാടിപ്പുറം ആ ചെയ്ത ആനയാണ് ഇപ്പോഴത്തെ ഒളരിക്കര കാളിദാസൻ

  • @1988krishnann
    @1988krishnann 2 года назад +5

    കോട്ടയ്ക്കൽ ബാലകൃഷ്ണൻ 🙏🙏🙏
    ഒരിക്കലും മറക്കാൻ പറ്റില്ല

  • @krunni3406
    @krunni3406 2 года назад +7

    ഹരി ചേട്ടാ വളരെ നല്ല ഒരു എപ്പിസോഡ്
    കേമ്മം കെങ്കേമം ❤❤❤

  • @hiddenninja1966
    @hiddenninja1966 2 года назад +4

    അഞ്ചുസ് അഭിനയത്തിൽ തന്റെ മികവ് തെളിയിച്ചിരിക്കുന്നു😯😍

  • @abilashmrabilashmr9007
    @abilashmrabilashmr9007 2 года назад +4

    ചേട്ടാ നിങ്ങളുടെ ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ് . ഓരോ ആനപ്രേമികളും ആഗ്രഹിക്കുന്നത് ഇതു തന്നെ ആണ്.
    ഓരോ ചട്ടകാരുടെയും അനുഭവങ്ങൾ പറയുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ഭാവനയിൽ കാണുന്നുണ്ട്. റീക്രിയേഷൻ കാണുമ്പോൾ വല്ലാത്തൊരു മടുപ്പ്.

  • @anjusreethedreamer5676
    @anjusreethedreamer5676 2 года назад +8

    Thankyou so much the whole team of ulsavakeralam.... ❤✨️✨️✨️..... For participating me in this wonderful video. And this is my dream moment 😍❤

  • @sandeepasokan2928
    @sandeepasokan2928 2 года назад +1

    Nalla episode 😍😍👌🏼 👌🏼

  • @nikhilkarayil2588
    @nikhilkarayil2588 2 года назад +1

    Nalla episode hariyetta.. unniyettanum kudumbathinum aayoor aarogya soukyam neerunnu. 🙏

  • @rohithnair9800
    @rohithnair9800 2 года назад +1

    Super episode 🥰

  • @jishaanil7970
    @jishaanil7970 2 года назад +2

    Super... Waiting for next episode...

    • @Ulsavakeralam
      @Ulsavakeralam  2 года назад

      Thank You so much Jisha 🙏.. Next episode coming soon ...

  • @HoneymolNSMol
    @HoneymolNSMol 2 года назад +1

    New artempt kollalo ulsavakeralam Thiruvegappura unni chettante cheruppavum deviyum nannayittund..

  • @hiddenninja1966
    @hiddenninja1966 2 года назад +1

    Kollam nannayittundu😍

  • @pranavskumar1998
    @pranavskumar1998 2 года назад +1

    Flash Back trailer adipoli,vishuals okke oru pazhaya kala nostu feel 😍

  • @ancyrosevlog
    @ancyrosevlog 2 года назад +3

    Big journeys begin with small steps.... Keep it up

  • @vivekbhushanofficial
    @vivekbhushanofficial 2 года назад +1

    😍😍😍💕💕👌👌👌

  • @AromalMNair
    @AromalMNair 2 года назад +1

    Nyz attempt keep going makking kollam keep this going

  • @vishnuhemchand8127
    @vishnuhemchand8127 2 года назад +1

    ❤❤❤

  • @mithunashokpashokp9641
    @mithunashokpashokp9641 2 года назад +1

    Good bro keepitup

  • @renjithkrishnan5265
    @renjithkrishnan5265 2 года назад +1

  • @rjiosasi6779
    @rjiosasi6779 2 года назад +2

    Super episode

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 года назад +1

    Sorry to say, the flash back to show, it's not feeling OK. This is my opinion.

  • @abhinandabhiabhinand978
    @abhinandabhiabhinand978 2 года назад +1

    First😍

  • @vishnuratheesan7696
    @vishnuratheesan7696 2 года назад +4

    ഉണ്ണിയേട്ടന് ഒന്നും പറയേണ്ട ചേച്ചി പറയും എല്ലാം 😁

  • @achupriyan9922
    @achupriyan9922 2 года назад +1

    👌👌👌👌👌👌👌👌👌👌👌

  • @sruthiskumar1525
    @sruthiskumar1525 2 года назад +1

    ❤️😍

  • @anjalyrajan9407
    @anjalyrajan9407 2 года назад +1

    Anju ❤❤

  • @sukumaran7248
    @sukumaran7248 2 года назад +2

    നല്ല എപ്പിസോഡ്

  • @praveenlp7494
    @praveenlp7494 2 года назад +1

    സൂപ്പർ.. വാക്കുകൾ ഇല്ല വർണിക്കാൻ

  • @souravsurendran3439
    @souravsurendran3439 2 года назад +1

    👍🎉

  • @ambilimanoj1741
    @ambilimanoj1741 2 года назад +2

    👌👌👌🥰🥰🥰

  • @Sakhavu123
    @Sakhavu123 2 года назад +5

    Recreation, ഉള്ളത് പറയാലോ നല്ല ബോർ ആയിരുന്നു

    • @vishnub4045
      @vishnub4045 2 года назад

      Nalla asooya undu alle 🤣🤣

  • @rajeshmk9928
    @rajeshmk9928 2 года назад +3

    നല്ല ആടിത്യo ഉള്ള എപ്പിസോഡ് ആഹാ അന്തസ്

  • @rahulkarthika6542
    @rahulkarthika6542 2 года назад +3

    💕 ഫാമിലി 🔥

    • @Ulsavakeralam
      @Ulsavakeralam  2 года назад

      Thanks Rahul for the comment ...share cheyyan marakkalle

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 года назад +1

    ഹരിയേട്ടൻ നമസ്തേ

  • @Charlie-kg2io
    @Charlie-kg2io 2 года назад +1

    Thumbnail 💯

  • @vikiram3643
    @vikiram3643 2 года назад +2

    Ulsavakeralam teaminu ella vidha aasamsakalum nerunnu💜💜💜

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +1

    കുടുംബ സംഗമം...ഉണ്ണിയേട്ടൻ

  • @balan8640
    @balan8640 Месяц назад

    Thiruveeganpara

  • @sreeragsreerag5835
    @sreeragsreerag5835 2 года назад +1

    മുത്തു ഏട്ടൻ വീഡിയോ ചെയ്യു

  • @amaldeepu5524
    @amaldeepu5524 2 года назад +3

    പുതുമ ഇഷ്ടപെടുന്നു.... പക്ഷേ ഇത് വെച്ച് കെട്ടൽ പോലെയായി

    • @Ulsavakeralam
      @Ulsavakeralam  2 года назад

      Sorry deepu angane thonniyathinu.... Oru cheriya parishramam athra thanne... Thanks again for the wonderful support

  • @thehydromaniac5963
    @thehydromaniac5963 2 года назад +3

    Idayil puzhayil ചാടുന്ന cuttings mattam ayirunnu.

    • @Ulsavakeralam
      @Ulsavakeralam  2 года назад

      Sure the hydro maniac ...oru cheriya attempt aanu ...orupadu poraymakal undavum athu theercha ..thanks for all the support

  • @akshaysasidharan3574
    @akshaysasidharan3574 2 года назад +1

    Kayamkulam sarathettan video enthe kure ayyii wt8 cheyyithu irikkan thudagiyattu ennu varum video

    • @Ulsavakeralam
      @Ulsavakeralam  2 года назад

      aanayude koode udane irangum ...nerathe eduthu vacha kurachu episode undu athukaranam alpam delay varunnanthu ...edakku cove ellam vanirunnu officilum thirakkayi ...udane thanne tharan shramikkam

  • @vishnuratheesan7696
    @vishnuratheesan7696 2 года назад +1

    Aa abhinayam vendarunnu allathe thanne entha chelu❤️✨️

  • @divinkrishna4796
    @divinkrishna4796 2 года назад +3

    paripadi usharayind pajshe aa aparatha vendarnu

    • @Ulsavakeralam
      @Ulsavakeralam  2 года назад +1

      making istapettilla ...teamiu oru cheriya motivataion kodukkende ennu karuthiyanu ...thanks for the honest feedback

    • @kannank6730
      @kannank6730 Месяц назад

      Ñjnjjjnñjj bi j hi jjjjjj hj jjjjjjjjjjjjjjjjjj ji íúí​@@Ulsavakeralam

  • @balan8640
    @balan8640 Месяц назад

    Thudhapuzhayum thudhapooravoom

  • @balan8640
    @balan8640 Месяц назад

    Epol dhe machadanoom

  • @ravikumarravi4121
    @ravikumarravi4121 2 года назад +1

    ഹായ് 👍👍👍👍എന്റെ നാട്ടിൽ എന്നെ വന്നത്

  • @adarsh3041
    @adarsh3041 2 года назад +1

    Visual representation vendayrunnu!🙂

  • @army7165
    @army7165 2 года назад +3

    ആളുടെ കഥയുടെ ഇടക്.. ആ കഥ അഭിനയിച്ചു കാണിക്കുന്ന ആ ഭാഗം ഒഴിവാക്കാമായിരുന്നു...

    • @Ulsavakeralam
      @Ulsavakeralam  2 года назад +4

      Thanks Nitheesh... Athoru cheriya pareekshanam ayirunnu oru cheriya attempt... Idakku inganeyulla chilla experiments vende... Oru cheriya creating attempt... Theerchayayum ee comment ulkollunnu... Thanks a lot nitheesh

    • @army7165
      @army7165 2 года назад +1

      @@Ulsavakeralam ഹരിചേട്ടോ കട്ട സപ്പോർട്ട് എന്നും ഉണ്ടാകും...ഹരിച്ചേട്ടൻ ആയതു കൊണ്ട് ഞങ്ങൾക്ക് ന്തും തുറന്നുപറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.. 🔥🔥

    • @vishnuvayala
      @vishnuvayala 2 года назад

      @@Ulsavakeralam ആ പരീക്ഷണം ഒട്ടും നന്നായില്ല എന്ന് തുറന്നു പറയുന്നു .

  • @aptechdc4899
    @aptechdc4899 2 года назад

    ithu ntha oral vellathil poyathu

  • @aravindprabhakrishnapillai
    @aravindprabhakrishnapillai 2 года назад +2

    recreation valare bore ayit ind.. ini ath chyalle.. nalla rethiyil sadharna pole interview mathram mathi.. atha rasam

  • @jithmuthu5170
    @jithmuthu5170 2 года назад +1

    ഒളരിക്കര കാളിദാസൻ

  • @anndavis294
    @anndavis294 2 года назад +3

    Edakkulla cuts ozhuivakkamarnnu 👎

    • @Ulsavakeralam
      @Ulsavakeralam  2 года назад

      enthanu ennu parayamo ....

    • @anndavis294
      @anndavis294 2 года назад

      Vere orale konde cheykunille athe

    • @anndavis294
      @anndavis294 2 года назад

      Story paraynna ambiance aa theeyude chottil avar mmathram aaayal kurachu koode nannayane

    • @anndavis294
      @anndavis294 2 года назад

      Ente oru suggestion parayate

    • @Ulsavakeralam
      @Ulsavakeralam  2 года назад

      Pinnantha parayu

  • @balan8640
    @balan8640 Месяц назад

    Thire kunoongi nadakatha machadan

  • @vishnumurali2521
    @vishnumurali2521 2 года назад

    Recreation വേണ്ടാർന്നു......

  • @vishnumohan781
    @vishnumohan781 2 года назад +1

    ❤❤❤