ഞാൻ നമിക്കുന്നത് ഈ മനുഷ്യന്റെ ഒരു മനോ ധൈര്യത്തിനു മുന്പിലാണ്, ഇതു പോലെ സത്യം വിളിച്ചു പറഞ്ഞു മുൻപോട്ടു പോകുന്ന ഒരു ധീരത ഉണ്ടല്ലോ അതിനു കൊടുക്കണം നമ്മുടെ ജീവൻ പകരം... *ഒരു തീ പന്തമായി സ്വയം ഉരുകി* *നമുക്കായി, അല്ല മാനവിക* *സമൂഹത്തിനായി സധൈര്യം* *പൊരുതുന്ന mർ. രവിചന്ദ്രൻ* അങ്ങയെ ശ്രവിക്കാൻ കഴിഞ്ഞത് എന്നെ പോലെ പതിനായിരം യുക്തി ചിന്തകരുടെ സത്യത്തിനും യുക്തിക്കും വലിയോരളവിൽ വെളിച്ചം പകർന്നു തന്നു..... Salute and handshake with you man....
Great, സ്വതന്ത്രചിന്ത വളരുകയാണ് ന്യൂനപക്ഷത്തിൽ നിന്നും ഭൂരിപക്ഷത്തിലേക്ക്. മാക്രി മുക്രി പാതിരി, തുള്ളൽ സാമികൾ തെണ്ടൽ തൊഴിൽ നിർത്തി പാലായനം ചെയ്യുന്നകാലം വിദൂരമല്ല. ഒക്ടോബർ 2, 3 പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും മുഴുവൻ സപ്പോർട്ടും ആശംസകളും.
Afeef Feefa ...അവർ അവരുടെ വായ് കൊണ്ട് അല്ലാഹുവിന്റെ പ്രകാശം ഊതി കെടുത്താൻ ശ്രമിക്കുന്നു..അള്ളാഹു വകട്ടെ അവന്റെ പ്രകാശം പൂർത്തിയാക്കുക തന്നെ ചെയ്യും,സത്യനിഷേധികൾക് അനിഷ്ടമായലുഎം ശെരി,,ബൈ നടക്കാത്ത കിനാവ് കണല്ലേ....മിറക്കുലക്ക് കൃത്യമായ മറുപടി യുവപ്രഭാഷകർ നടത്തയിട്ടൻഡ്....ദുർബല വാദങ്ങൾ
'മിറക്കുള സീരിസ്' തരങ്കമാവുകയാണല്ലോ. ഓരോ സീരിയസും റെക്കോർഡ് ബ്രേക്കിംഗ് വ്യൂവേഴ്‌സിനെയാണ് കാത്തിരിക്കുന്നതെന്ന് തീർച്ചയായി. രവി സാറിന്റെ പ്രയാണം തുടരട്ടെ... തെളിവുകൾ നയിക്കട്ടെ...
മനുഷ്യമനസ്സുകളിൽ തലമുറകളായുള്ള ,പരമ്പരാഗതമായാ അജ്ഞതയുടെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ശ്രീ രവിചന്ദ്രനും അദ്ദേഹത്തോടൊപ്പം ഇതിനു വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കും നന്ദി
+abi salam അന്ധവിശ്വാസ ക്കിടങ്ങിൽ നിന്ന് എനിക്ക് മോചനം കിട്ടിയത് ഇവരുടെ പ്രഭാഷണങ്ങളിൽ നിന്നാണ്. സിനിമയിലെ സൂപ്പർ സ്റ്റാറുകൾ സിനിമയിൽ മാത്രം .ഇവർ യദാർത്ഥ വീരനായകർ
ഒരു കാര്യത്തെ വിമർശിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനമില്ലാതെ പരിഹാസ രൂപത്തിൽ സംസാരിക്കുന്നതുകൊണ്ട് എനിക്ക് ആദ്യം നിങ്ങളോട് ഭയങ്കര എതിർപ്പായിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി പരിഹാസ രൂപത്തിൽ സംസാരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് നിങ്ങൾ എതിർക്കുന്നത് എന്ന്.
മിറക്കുള 1 സൂപ്പർ,,,,,, കേട്ട് അതിന്റെ ത്രിൽ മാറിയില്ല.. അപ്പോഴേക്കും എത്തി... അത്ക്കും മേലെ.....മിറക്കുള..... 2..... C രവിചന്ദ്രൻ ..... ഡാഡാ..... ഈ സീരിയസ് തുടരട്ടെ..... കപടവിശ്വാസങ്ങൾ തുലയട്ടെ.... ശസ്ത്ര ചിന്തവളരട്ടെ..... മാനവീയം പടരട്ടെ.....
@@നിഷ്കളങ്കസൈക്കോthe extreme loss of everything what u have earned and done in this temporary world. There is another world hereafter. The permanent everyone has to win there. Winning there is the extreme winning and loss there is extreme loss. Quran says يوم تبيض وجوه و تسود وجوه فام اللذين اسودت وجوههم اكفرتم بعد ايمانكم فذوقوا العذاب بما كنتم تكفرون. سورة ال عمران 106 ചില മുഖങ്ങൾ വെളുക്കുകയും ,ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ .എന്നാൽ മുഖങ്ങൾ കറുത്തു പോയവരോട് പറയപ്പെടും വിശ്വാസം സ്വീകരിച്ചതിനു ശേഷം നിങ്ങൾ അവിശ്യസിക്കുകയാണോ ചെയ്തത് ? എങ്കിൽ അതിന്റെ ഫലമായി ശിക്ഷയനുഭവിച്ചുകൊള്ളുക .
മാഷേ നിങ്ങളുടെ ഓരോ വാക്കും വളരെ മൂർച്ചയുള്ളതാണ്. അതു കൊണ്ടു തന്നെ മതഭ്രാന്തർക്ക് ഹാലിളകാൻ സാധ്യതയുണ്ടു. ഇപ്പോൾ നിങ്ങയാണ് എൻ്റെ ഹീറോ... ഇനി വരാനുള്ളതിന് കട്ട വെയിറ്റിംഗ് മാഷേ...
actually iam karntaka i learned malayalam by hearing c Ravichandran speach brilliant speach .i request u to karntaka blind religous follower.thanks sir keep it up god bless u ( sorry still i belive in god but your speach changed my mindset regarding religious concept )
കേരളത്തിലെ പുതുതലമുറയുടെ മനസ്സിൽ യുക്തിയുടെ വിപ്ലവം സൃഷ്ട്ടിച്ച രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ...ഇത്തരം പ്രഭാഷണങ്ങൾ കേട്ടാൽ ഏതു വിശ്വാസിയും ഒന്ന് പതറും.... പുതിയ പുതിയ അറിവുകൾ പകരുന്നതിനു നന്ദി സാർ...
13:18. മുഹമ്മദിന്റെ fake ID ആണ് അള്ളാഹു! ഇതുവരെ ഞാൻ കേട്ടിട്ടും വായിച്ചിട്ടുള്ളതിലും വച്ച്, അള്ളാഹുവിന്റെ ഏറ്റവും perfect & simple ആയിട്ടുള്ള നിർവചനം ഇത് തന്നെയാണ്. Hats off sir!
മത വിശ്വാസികളിൽ 70 ശതമാനവും യുക്തി വാദികളും യുക്തിവാദികളിൽ 70 ശതമാനം ദൈവ വിശ്വാസികളും ആണ് , അവരവർക്ക് താല്പരിയമുള്ള സമയങ്ങളിൽ മാത്രം , ചിലർ രവി ചന്ദ്രൻ സർ മുത്താണെന്ന് പറയും , ചിലർ മുഹമ്മദ് നബി മുത്താണെന്നു പറയും
gsimim പിന്നേ....ഇവിടെ എല്ലാരും കാര്യങ്ങൾ അവതരിപ്പിക്കുന്നത് സ്റ്റാറ്റിറ്റിക് വെച്ചെട്ടല്ലേ , മതക്കാർ ആയാലും നാസ്തികർ ആയാലും അവർക്ക് ശരിയാണ് എന്ന് തോന്നുന്നത് പറയും , രണ്ടു കൂട്ടരിലും പകുതി സത്യം ഉണ്ടാകും , ബാക്കി അവരുടെ ഇഷ്ടത്തിന് കൂട്ടി ചേർക്കും , രണ്ടു കൂട്ടരായാലും ഒരാൾ പ്രസംഗിക്കും മറ്റുള്ളവർ കേൾക്കും
സാമൂഹിക മാധ്യമങ്ങൾ ഭക്തി വളർത്താനും യുക്തി വളർത്താനും ഒരുപോലെ സഹായകമാണ്. സോഷ്യൽ മീഡിയ വന്നതോടെ യുക്തിചിന്തക്ക് നല്ല വളർച്ച ഉണ്ടെന്നത് ഒരു സത്യമാണ്, വീഡിയോ കണ്ടവരുടെ എണ്ണം അതാണ് സൂചിപ്പിക്കുന്നത്.
എല്ലാ വിവരദോഷികളെയും പ്രൊഫസർ സാർ കാര്യകാരണസഹിതം വിശദീകരിച്ച് പൊളിച്ചടുക്കി ✌😆 നല്ല മനുഷ്യരായി ജീവിച്ചു തുടങ്ങാൻ എല്ലാവർക്കും പ്രചോദനമാവുമെന്ന് 100% ഉറപ്പ് ✌💖
മലപ്പുറത്ത് നിങ്ങൾക്ക് ഇസ് ലാമിനെ മറ്റേത് ജില്ല പോലെ തന്നെ അല്ലെങ്കിൽ ' അതിലും സുഖമായിട്ട് തന്നെ വിമർശിക്കാം.... അത് യുക്തിവാദികൾക്ക് തന്നെ അറിയാമെന്ന് തോന്നുന്നു....
വിക്കി ഇസ്ലാം എന്ന പോർട്ടാളില്നിന്ന് കട്ട്&പേസ്റ്റ് ചെയ്ത റേഡിmade അവതരണം ...ഇസ്ലാമിനെ കുറിച്ച ചെറിയ അറിവ് മാത്രമേ ഇയാൽകുള്ളൂ പാലത്തും കേട്ട് സങ്കടം തോന്നി 5ത് std മദ്രസ students ണ് വരെ മറുപടിപറയാണ് കഴിയുന്ന ദുർബല വാദങ്ങൾ
MUHAMMED RASHEED AP ...ഖുറാനിൽ വൈരുധ്യം എന്നുപറഞ്ഞു അവതരിപ്പിച്ച പലതു ദുർബല വാദങ്ങൾ ,,ശാസ്ട്രബദ്ധങ്ങൾ യെന്നുപറഞ്ഞതും സെയിം,,വാട്സപ്പ് നോ തന്നാൽ എല്ലാം വ്യക്തമായി പറയാം
Being an English professor, Ravichandran Mash should now start doing his talks in English ,just to reach global audiences on youtube and all over the world...We are playing within Kerala and most of his talks are reaching only the already here Malayali "yuktivaadis". I think his voices need to reach a lot more Indians not only we malayalis.
Dear Kerala Dokines Ravi sir ..I heared fully both of Ur speeches mirakkula 1 and 2..excellent and suppprrrrr..great ..weldon sir...really your good self Ur deserved the title as Prince of free thinkeres...with all respect and love ..best wishes ..
മിറക്കുല:: തനിക്കുള്ള വാഴ മാത്രം നിർത്തി, അത് പള്ളിയിലേക്ക് തരാമെന്ന് പറഞ്ഞവന്റെ മറ്റെല്ലാ വാഴകളും നശിപ്പിച്ച ആ പള്ളിയിൽ ഇരിക്കുന്ന അദ്ദേഹം എത്ര ക്രൂരനാണ്...🤔 അതു മനസ്സിലാകാത്ത മണ്ടൻ വിശ്വാസി🤗
അധികം വൈകാതെ പള്ളികൾ പൂട്ടേണ്ടിവരും, തൊഴിലില്ലാതെ ഉസ്താദ് മാരും, മൗലവി മാരും, തങ്ങൾ മാരും, പ്രപഞ്ചത്തെ തൊട്ടറിഞ്ഞ മത പണ്ഡിതന്മാരും തെരുവിലിറങ്ങി വേറെ പണി അന്വേഷിക്കേണ്ട അവസ്ഥ വരും, ആയിരക്കണക്കിന് ജനങ്ങളുടെ അന്നം മുട്ടാൻ ഇത് ഒരു വലിയ കാരണമാകും, ഇത് വലിയ തൊഴിലില്ലായ്മയിലേക്കാണല്ലോ കൊണ്ടുചെന്നെത്തിക്കുന്നേ. ഇതിനെല്ലാം കാരണക്കാരൻ രവി സാർ മാത്രമാണ്. ഇതിനെയെല്ലാം മറികടക്കാൻ ഇനി യൊരു പുതിയ തൊഴിൽ മേഖല സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇല്ലെങ്കിൽ കുറേ പേര് തെരുവുകളിൽ മരിച്ചു വീഴും 😀😁😂😟😟😟 സങ്കടമുണ്ട്, കൂടെ സന്തോഷവും. എങ്കിലും,, തെളിവുകൾ നയിക്കട്ടെ...
shafeeque khan പള്ളികള്‍ പൂട്ടും എന്നത് നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം , എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സത്യം എന്തന്നാല്‍ സര്‍ക്കാര്‍ ജോലിയുള്ള നിരീശ്വരവാദികള്‍ സര്‍ക്കാരില്‍നിന്നും വാങ്ങുന്ന ശമ്പളം ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ കൊടുക്കുന്ന നികുതിപണമാണന്ന് ഏതൊരു കുട്ടിക്കും അറിയാം . ആ ശമ്പളവും വാങ്ങി മതവിശ്വാസികളെ തന്നെ അവഹേളിക്കുന്നു എന്തൊരു കാപട്യം , കുറച്ചങ്കിലും ഉളുപ്പുള്ള (അഭിമാനമുള്ള) നിരീശ്വരവാദി മതവിശ്വാസികളുടെ നികുതിപ്പിരിവില്‍ നിന്നുള്ള വേതനം വേണ്ടന്നു പറഞ്ഞു ജോലി രാജിവെക്കും, പെന്‍ഷന്‍ പറ്റിയവര്‍ സര്‍ക്കാര്‍ തരുന്ന പെന്‍ഷനും വാങ്ങരുത്
@@braveandshame4186മാഷെ കുടിയന്മാക്കും ഇതുപോലെ പറയാം, അവർ കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ ടാക്‌സ് സർക്കാർ ഈടാക്കുന്നത് കൊണ്ടാണ് ഇവിടെയുള്ള പാവങ്ങൾക്ക് റേഷനരി നൽകാൻ കഴിയുന്നതും, സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയുന്നതും എന്ന് പറഞ്ഞു അവരുടെ പ്രവർത്തിയെ അവർക്ക് വാനോളം ഉയർത്തി പുകഴ്ത്താം. അതുപോലെ തന്നെയാണ് നിങ്ങളും നിങ്ങളുടെ ലഹരിയെ ഇവിടെ പാടി പുകഴ്ത്തുന്നത്. രണ്ടും അടിസ്ഥാന പരമായി ലഹരി തന്നെയാണ്. അത് രണ്ടും ക്രമേണ നിരോധിക്കപ്പെടേണ്ടതുമാണ്. സർക്കാരിന്റെ വരുമാനം ഉയർത്തുന്നതിനെക്കുറിച്ചു ഇതുപോലുള്ള വേവലാതികളൊന്നും താങ്കൾക്ക് വേണ്ട. അതിനേ കുറിച്ചുള്ള ഉത്തമ ബോധ്യമുള്ളവരാണ് പുതു തലമുറക്കാർ. അവരാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷ.
Nothing to say....... Just standing up from my seat and applauding ...!!! The map of religion-oriented society sees a ray of saving grace !! Hats off Sir !!
ഇതൊക്കെ മുൻകൂട്ടി കണ്ട് ചില മതതൊഴിലാളികൾ വളരെ കഷ്ട്ടപ്പെട്ടു സർക്കാരിന്റെ ചെലവിൽ കഴിയാൻ യോഗ്യത നേടുന്നുണ്ട്. ബിഷപ്, ചില സിദ്ധന്മാർ തുടങ്ങിയവർ അവരിൽ latest ആണ്. അവർക്ക് സർക്കാർ ചെലവ് കൊടുക്കും. പാവം സർക്കാർ, അപ്പോളും നമ്മുടെ മുതുകത്തു നിന്നും വേണം അവർക്ക് ചെലവ് കൊടുക്കാൻ ...,😂😜😫
Siddi Mon മോനെ സിദ്ധി അതേടാ എനിക്ക് മാനസിക രോഗം തന്നെയാണ് നിന്നെപ്പോലെയുള്ള മതഭ്രാന്തന്മാരെ വലിച്ചുകീറി ഒട്ടിക്കുന്നത് കേൾക്കാനുള്ള മാനസികരോഗം😜😜 പിന്നെ എനിക്ക് ചൊവ്വാദോഷമുള്ള കൊണ്ട് അല്പം കൂടുതലായിരിക്കുമെന്ന് മാത്രം🤪🤪🤣🤣
സംസ്കൃതം പഠിപ്പിക്കുന്ന ഞാൻ ഒരു സംഗീതജ്ഞൻ കൂടിയായ ഞാൻ ക്ളാസ് തുടങ്ങുന്നതിനുമുമ്പ് കുട്ടികളെ കൊണ്ട് പ്രെയർ ചെയ്യിച്ചിരുന്നു ദൈവത്തിൽ വിശ്വാസം ഒരുപാരമ്പര്യമായ് മാത്രംകൊണ്ടുനടന്ന ഒരാളായിരുന്നുഞാൻ എങ്കിലും കുട്ടികളെക്കൊണ്ട് പ്രെയർ പാടിച്ചു രെവി മാഷിന്റെ പ്രെസങ്ങങ്ങൾ കേട്ട്കൊണ്ട് എന്റെ അവസാനത്തെ ഞരമ്പുംഉണരുകയും ദൈവസങ്ക്ല്പങ്ങളെന്ന ആശയത്തിന്റെ തമാശ മനസിലുയരുകയും ചെയ്തു ... സത്യത്തിൽ നിരീശ്വരവാദമൊരു വിശ്വാസം തന്നെയാ ശാസ്ത്രത്തിലും അവനവനിലുമുള്ളവിശ്വാസം ഭക്തനും പുരോഹിതനും മുക്രിയും പൂജാരിയും കപ്യാരുമെല്ലാം യുക്തിവാദിയാ അതുകൊണ്ടാണവൻ ആശുപത്രിയിൽ പോകുന്നത് .പെട്രോൾ തീരുമ്പോ പമ്പിൽ പോകുന്നത് പട്ടികടിക്കാൻ വരുമ്പോ ഓടുന്നത് പ്രളയംവന്നു അണ്ണാക്കിൽ വെള്ളംകേറുമ്പോ പ്രാര്ത്ഥിക്കാൻ നിക്കാതെ ഓടിരെക്ഷപെടുന്നത് ......ഇല്ലെങ്കിൽ ജീവിതം മൂഞ്ചിത്തിരിയുമെന്നു നല്ലപോലെയറിയാം യുക്തിവാദംപറയാതെ യുക്തിപരമായ് .... ....പക്ഷേമൊട്ടയില്നിന്നുവിരിയുമ്പോൾ തന്നെ കുത്തിവക്കുന്ന വിഷമെന്ന മതംവളരെയാഴത്തിൽ വേരോടുകയും ശരീരത്തിലും മനസിലും ഒരുപാട് ആഴത്തിലോടുകയും ചെയ്യുകയാ . അവിടെ രെവിചന്ദ്രൻ മാഷിനെപോലുള്ളവരുടെ ഉദ്യമങ്ങളെ നമ്മൾ ഏറ്റെടുക്കണം ....പുതിയകാലം മനുഷ്യവിശ്വാസത്തിന്റെയും ശാസ്ത്രബോധത്തിന്റെയും കാലമാ വിശ്വാസികൾ എല്ലാ ശാസ്ത്രയുക്തിയുടെയും കണ്ടെത്തലുകളൊഴിവാക്കി കാളവണ്ടിക്കാലത്തു സഞ്ചരിക്കട്ടെ അപ്പോഴും ശാസ്ത്രത്തിന്റെ സംഭാവനകളെ ആസ്വദിക്കുകയും എട്ടുകാലിമമ്മൂഞ്ഞിന്റെ പണിസ്റ്റോപ്പുചെയ്യുകയും ചെയ്യണം
Orupaad support und.. niggale kelkkan valiyoru vibhagam und ee keralathil.. madha vaadhikal Miracula series nu marupadi kodukkan virali pidich oodunna kazhchayanu kaanunnath.. Great work by Legend Ravi sir and Essence
വിമർശനങ്ങൾ കേൾക്കുമ്പോൾ കൂടുതൽ പഠനം നടത്താൻ അവസരം ലഭിക്കുന്നു. വിമർശനം എന്റെ വിശ്വാസം വർധിപ്പിച്ചു.താങ്ക്സ്. താങ്കളുടെ അറിവുകൾ തികച്ചും നാടകീയത മാത്രം.
ജബ്ബാറും അയ്യൂബുംരവിചന്ദ്രനും മതത്തിന്റെ നാമങ്ങൾ ആണ്. അവർ അവരുടെ പേരുകൾ പോലും ഇപ്പോഴും മതങ്ങളുടെ അച്ചാരമായി സ്വീകരിച്ചിട്ടു തങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളിൽഎന്തിനു വേവലാതിപ്പെടണം. ആദ്യം സ്വയം മാറുക
A small correction; - 2:06:40@ സൂര്യൻ ഉദിക്കുന്നന്നത് എവിടെയാണോ അതാണ് കിഴക്കു എന്നത് ശെരിയല്ല, ഭൂമിയുടെ ദിക്കുകൾ തീരുമാനിക്കുന്നത് north Star or pole star വച്ചിട്ടാണ്, എന്നാണു ഞാൻ മനസിലാകുന്നത്. . Visakan thampi ഒരു വീഡിയോയിൽ അത് വിവരിക്കുന്നുണ്ട്.
It still makes sense. If we do not have rotation of earth or if we have 2 suns... We would have been having different direction system. It would not have been 2 dimensionally 4 directions. It is jus a matter of convenience. Directions r jus for converting.... Yet again... Like time
ഇപ്പോഴുള്ള എല്ലാ മതങ്ങളുടെയും സെറ്റപ്പുകളും വച്ച് എല്ലാ ഞായറും വെള്ളിയും തിങ്കളും എല്ലാം രവി സാറിന്റെ പ്രഭാഷണം നിരന്തരം അങ്ങ് സംപ്രേഷണം ചെയ്താൽ കാര്യങ്ങൾ ശെരിയായിക്കിട്ടും
ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തിലെ നിങ്ങളുടെ തെറ്റിദ്ധാരണയിൽ നിന്നാണ് ഇത്തരം സംസ്ഥാനങ്ങളെല്ലാം രൂപപ്പെട്ടിട്ടുള്ളത് നിങ്ങളുടെ വിചാരം മനുഷ്യരെ പോലെ അതല്ലെങ്കിൽ ഒരു ജീവിയെ പോലെ ഏഴ് ആകാശങ്ങൾ ക അപ്പുറത്ത് പ്രപഞ്ചാതീത നായി നിൽക്കുന്നു എന്നതാണ് നിങ്ങളുടെ തെറ്റിദ്ധാരണ ദൈവത്തെ അറിയണമെങ്കിൽ ആത്മാവ് എന്താണെന്നറിയണം എല്ലാ ജീവജാലങ്ങളിലും ആത്മാവ് എന്നൊരു സംഭവമുണ്ട് jeevan അടങ്ങുന്ന ഒരു മൈക്രോ ചിപ്പ് മനസ്സിലാക്കാൻ വേണ്ടി ഞാൻ ഇങ്ങനെ പറയാം നമ്മുടെ തലച്ചോറിൻറെ അദൃശ്യമായ ഒരു രൂപം ജീവവായു അടങ്ങുന്ന ആ രൂപത്തെ മാതാവിൻറെ ഗർഭപാത്രത്തിലുള്ള ഭ്രൂണത്തിലേക്ക് ദൈവം നിക്ഷേപിക്കുമ്പോൾ അതിന് കേന്ദ്രബിന്ദുവിൽ തലച്ചോർ എന്ന മാംസപിണ്ഡം രൂപപ്പെടുകയും ആ തലച്ചോറിനെ വേരുകൾ ആ കൂടി ചേര പെട്ട ബീജ ഗണത്തെ ചുറ്റി പതിയുകയും അങ്ങനെ മാതാവിൻറെ ഊർജ്ജം അതിലൂടെ വലിച്ചെടുക്കുകയും ഈ ശരീരം വളർത്തിക്കൊണ്ടു വരികയും ചെയ്യുന്നു നേരത്തെ പറഞ്ഞ ആത്മാവ് എന്ന മൈക്രോ ചിപ്പ് ഓക്സിജന് ചുറ്റപ്പെട്ട ഒന്നായതുകൊണ്ട് അതിലേക്ക് സദാസമയം ഓക്സിജൻ എത്തികൊണ്ടിരിക്കുന്നു അങ്ങനെ അവൻ വളർന്നു പുറത്തുവന്നാൽ അവൻറെ വളർച്ച എല്ലാം നടക്കുന്നത് ആത്മാവ് മുഖേനയാണ് അഥവാ തലച്ചോറിനെ വേരുകൾ നമ്മുടെ ശരീരമാകുന്ന ഭൂമിയിൽനിന്ന് ഭക്ഷണത്തിന് ആകെ സത്തായ നീരും നാം കുടിക്കുന്ന വെള്ളവും നുകരുകയും ചെയ്യുന്നതോടെ ആത്മാവ് ശരീരത്തിൽ നിലനിൽക്കുന്നു അത് മുഖേന ആ ശരീരത്തെ വളർത്തിക്കൊണ്ടു വരികയും ചെയ്യുന്നു എപ്രകാരം എന്നാൽ മരങ്ങളുടെ വേരുകൾ ഭൂമിയാകുന്ന ശരീരത്തിൽ ആഴ്ന്നിറങ്ങി വെള്ളം കുടിക്കുന്നത് പോലെ മരങ്ങളുടെ വളർച്ചയ്ക്ക് അനുസരിച്ച് ഭൂമി വികസിച്ചു കൊണ്ടേയിരിക്കും നമ്മുടെ ശരീരത്തിലേക്ക് തലച്ചോറിൽ നിന്നുള്ള സൂക്ഷ്മ നാഡികൾ ഇറങ്ങിച്ചെന്നു നമ്മുടെ ശരീരത്തിലെ നീര് കുടിക്കുന്നതോടെ ആ ഘോഷങ്ങൾ വളരുകയും അതുമുഖേന നമ്മുടെ ശരീരം വികസിക്കുകയും ചെയ്യുന്നതുപോലെ ഭൂമിയും വികസിക്കുന്നുണ്ട് നേരത്തെ പറഞ്ഞ ആത്മാവിനെ മൈക്രോചിപ്പ് അതിലേക്ക് ഓക്സിജൻ എത്താൻ വല്ല തകരാറും ശരീരങ്ങൾക്ക് സംഭവിച്ചാൽ ആത്മാവ് എന്ന അദൃശ്യ മെമ്മറി മൈക്രോചിപ്പ് അവനെ വിട്ടു യാത്ര പോകും യഥാർത്ഥത്തിൽ ആ മൈക്രോ ചിപ്പ് ആണ് നമ്മൾ നാം അതുപോലെ ചെയ്തു കൂട്ടിയത് എല്ലാം അതിലുണ്ടാകും അത് ദൈവികമാണ് അതിൻറെ ഉത്ഭവസ്ഥാനം ദൈവത്തിൽനിന്നാണ് ഇനിയി പ്രപഞ്ചങ്ങൾ ക്ക് പുറത്ത് നാം നേരത്തെ പറഞ്ഞ സ്വയം ജീവനുള്ള നമുക്ക് നിർവചിക്കാൻ പറ്റാത്ത വലിപ്പമുള്ള ഒരു ഒരു മെമ്മറി പവർ അത് ഒരുപക്ഷേ നമ്മുടെ തലച്ചോറിനെ രൂപം ആവാം എന്നാൽ അതിശക്തമായി തിളങ്ങുന്ന അതിവിപുലമായ സൗന്ദര്യമുള്ള കണ്ടാൽ ഒരു പക്ഷെ നമുക്കൊരു ഗോളം എന്ന് തോന്നുന്ന ഈ പ്രപഞ്ചത്തിലെ കാളും കോടിക്കണക്കിന് ഇരട്ടിവലുപ്പമുള്ള 1 അതിനെയാണ് ദൈവം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാതെ ആകാശത്തിന് പുറത്ത് ഒരു മനുഷ്യനുണ്ട് എന്നല്ല
Sir when you are doing miracula for christans.i have a doubt abt karismatic retreat in idukki.Achan thottal appo aalkar veezum.why this is happening and what is the science behind.
ജൈവിക പരിണാമത്തിൽ വന്നിട്ടുള്ള ചില ന്യൂനതകൾ മനുഷ്യ ശരീരത്തിൽ ഉണ്ട് എന്ന് രവിസാർ പറയുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ ഉള്ള ചില അത്ഭുദങ്ങൾ എങ്ങനെ കാണാതിരിക്കും ഉദാ -നമ്മുടെ ശരീരത്തിലെ മജ്ജയുടെ ധർമ്മം രക്തം ഉല്പാദിപ്പിക്കുകയാണ് എന്നാൽ അത് എല്ലുകൾക്കിടയിലും ഒരു ലൂബ്രിക്കന്റ് പോലെ എല്ലുകളുടെ ചലനം എളുപ്പത്തിൽ ആകാനും അതു വഴി എല്ലുകളുടെ തേയ്മാനത്തിൽ നിന്നും രക്ഷിക്കാനും ഉള്ള സംവിധാനം, നമ്മൾ സംസാരിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന നാവിൽ തന്നെ നമുക്ക് രുചി അറിയാനുള്ള രുചി മുകുളങ്ങളുടെ സംവിധാനം, മൂത്രം പുറത്തേക്കുപോകാനും, നമ്മുടെ പ്രതുല്പാദനം നടത്താനായി ഒരേ അവയവം ഉപയോഗിക്കുമ്പോഴും ഒന്നു പുറത്തേക്കു വരുംമ്പോൾ പ്രത്യകിച്ചു ഒരു വികാരവും തോന്നാതിരിക്കുകയും, എന്നാൽ പ്രതുല്പാദനത്തിനായ് സംവിധാനിച്ചിട്ടുള്ള ബീജസങ്കലനത്തിനു ഏറ്റവും വലിയതായ ആനന്ദം വരുന്നതും, നമ്മുടെ ശരീരത്തിലെ ഓരോ വ്യവസ്ഥയും നമ്മൾ പരിശോദിക്കുമ്പോൾ കേവല ജൈവപരിണാമം മാത്രമാണ് ഇതിനു പിന്നിൽ എന്ന് വിശ്വസിക്കുന്നവർക് വിശ്വസിക്കാം എന്നാൽ നമ്മൾ ഓരോരുത്തരും സ്രവിക്കപ്പെട്ട, നഗ്ന നേത്രങ്ങൾ കൊണ്ടു കാണാൻ പറ്റാത്ത ഒരു ബീജത്തിൽ നിന്നും തുടങ്ങി, മാതാവിന്റെ ഗർഭപാത്രത്തിനു വെളിയിൽ അണ്ഡവുമായി യോജിക്കുന്നതിനു മുന്നേ ഈ ബീജ കണങ്ങൾ ഫെലോപിൻ നാളിയിലൂടെ ബീജത്തിന്റെ വലുപ്പം അനുസരിച്ചു ഒരു പാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്, ഈ ബീജത്തിന് അങ്ങേയറ്റത് തനിക്കു സംയോജിക്കാനുള്ള അണ്ഡം അവിടെയുണ്ടെന്നുള്ള അറിവ് പരിണാമത്തിലെ ഏത് ഘട്ടത്തിലായിരിക്കും നടന്നിട്ടുള്ളത്, എന്നാൽ അണ്ഡവും ബീജവും സംയോജിച്ചു ഏതാണ്ട് പത്തുമാസം മാതാവിന്റെ ഗർഭ പത്രത്തിൽ നിന്നും ശിശു ആയി പുറത്തേക്കു വരുന്ന ഘട്ടത്തിൽ ആ ശിശുവിന് തനിക്കു വിശക്കുമ്പോൾ കുടിക്കാനായി കരുതി വെച്ചിട്ടുള്ള മുലപ്പാൽ തനിയെതേടിപിടിക്കാൻ ഒരിക്കലും സാധിക്കുകയും ഇല്ല അമ്മ ചുണ്ടോടു ചേർത്ത് വെച്ചാലെല്ലാതെ,... എന്നാൽ ജനിച്ചു വീഴുന്ന മറ്റെല്ലാ ജീവികൾക്കും ഈ കഴിവ് ഉണ്ടുതാനും, മനുഷ്യരുടെ ഈ കഴിവ് പരിണാമഘട്ടത്തിൽ നശിച്ചു പോയി എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.
നിങ്ങളുടെ കൈയിൽ അറിവുകളും ഉത്തരങ്ങളുമില്ലെങ്കിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു ഉത്തരമുണ്ട് അതാണ് സൃഷ്ടിവാദം. അതിനാണെങ്കിൽ ഒരു തെളിവുമില്ല. കുറച്ചെങ്കിലും തെളിവുകളുള്ള ശാസ്ത്രം പറഞ്ഞാൽ അത് വെറും കെട്ടുകഥകൾ കൊണ്ടുള്ള theory ആണെന്നും പറയും. ഇനിയെന്ത് പറയാൻ, പറയാൻ എനിക്ക് ഒന്നേയുള്ളൂ. തെളിവുകൾ നയിക്കട്ടെ...
മനുഷ്യരുടെ ഈ കഴിവ് പരിണാമത്തിൽ നശിച്ചു പോയതല്ല.. ഭൂരിഭാഗം ജീവികളും പൂർണ വളർച്ചയെത്തിയതിനു ശേഷമാണു ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കു വരുന്നത്.. അവർക്ക് ശരീര വളർച്ച മാത്രമേ ഇനി നേടാനുള്ളൂ.. മനുഷ്യനെ സംബന്ധിച്ച് തലച്ചോറിന്റെയും തലയോട്ടിയുടെയും വലുപ്പം നിമിത്തം പൂര്ണവളർച്ച എത്തുന്നത് വരെ കാത്തിരുന്നാൽ പ്രസവം നടക്കില്ല... അത് കൊണ്ടാണ് immature ആയി പുറത്തു വരുന്നത്.. അതിനു ആകാശ അപ്പൂപ്പന്റെ ഊതൽ വേണ്ട.. ശാസ്ത്രത്തിനു വ്യക്തമായ ഉത്തരമുണ്ട്
Tube Den ശാസ്ത്രത്തിന്റെ വ്യക്തമായ ഉത്തരം എനിക്കറിഞ്ഞാൽ കൊള്ളാം, ഞാൻ ശാസ്ത്രം പഠിച്ച വെക്തിയൊന്നും അല്ല ഞാൻ ഒരു ചെറിയ ബിസിനെസ്സ് ചെയ്യുന്ന വെക്തിമാത്രം എന്നാലും എന്റെ പരിമിതമായ അറിവ് വെച്ചുകൊണ്ട് ചില കാര്യങ്ങൾ കമെന്റ് ബോക്സിൽ കുറിച്ചു എന്നു മാത്രം ചിലതും കൂടി ഇവിടെ കുറിക്കുന്നു.... ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ചിന്താശക്തിയും, ബുദ്ധിശക്തിയും, ഭൂമിയുടെ ആവാസവ്യവസ്ഥ മാറ്റിമറിക്കാൻ കഴിവുള്ള ഏക ജീവികൾ മനുഷ്യർ മാത്രം ആണ്, പിന്നെ വരുന്നത് പ്രകൃതിയാണ്, ആ പ്രകൃതിക് മനുഷ്യരെപ്പോലെ ചിന്തിക്കാനും കാര്യങ്ങൾ മനസിലാക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാകും അപ്പോൾ എന്റെയൊരു ചെറിയ സംശയം രാത്രി വിരിയുന്ന പൂക്കൾക്ക് വെള്ള കളർ കിട്ടുവാൻ കാരണം നിശാ ശലഭങ്ങൾക്ക് കാണുവാൻ വേണ്ടിയാണെന്ന് നമുക്കറിയാം, എന്നാൽ ആ കളർ സെലക്ഷൻ ആരായിരിക്കും നടത്തിയത് ഏതായാലും ചിന്തിക്കാനും, കളറുകൾ മനസിലാക്കാനും കഴിവുള്ള ഏക ജീവികളായ മനുഷരെല്ലാ... പിന്നെ ആ പൂക്കൾ വിരിയുന്ന ചെടികളാണോ, അതോ പ്രകൃതി തന്നെയാണോ??
Mohamed Ansar sahodara thankalee chodyathinellam science padicha enne poleyulla alukalk utharam parayavunnade ullu pashe neelum thankal edenkilum science ariyavunnavarod chodikuka mainly genetics nd zoology dey giv de answer if u didnt get answer giv ur no i will giv answer
Litmus '18
esSENSE Annual Summit
October 2 @ Nishagandhi Auditorium, Thiruvananthapuram
For Information, Registration and Donation essenseglobal.com/litmus18-info/
#Let_Evidence_Lead
♥
neuronz ,video have unwanted echo..
neuronz ,do you have any option for live streaming of litmus18?
hi kanipayurinte video erakio....m so exited to see that
ruclips.net/video/8Pn3IT9Ub4Y/видео.html
ഞാൻ നമിക്കുന്നത് ഈ മനുഷ്യന്റെ ഒരു മനോ ധൈര്യത്തിനു മുന്പിലാണ്, ഇതു പോലെ സത്യം വിളിച്ചു പറഞ്ഞു മുൻപോട്ടു പോകുന്ന ഒരു ധീരത ഉണ്ടല്ലോ അതിനു കൊടുക്കണം നമ്മുടെ ജീവൻ പകരം...
*ഒരു തീ പന്തമായി സ്വയം ഉരുകി* *നമുക്കായി, അല്ല മാനവിക* *സമൂഹത്തിനായി സധൈര്യം* *പൊരുതുന്ന mർ. രവിചന്ദ്രൻ* അങ്ങയെ ശ്രവിക്കാൻ കഴിഞ്ഞത് എന്നെ പോലെ പതിനായിരം യുക്തി ചിന്തകരുടെ സത്യത്തിനും യുക്തിക്കും വലിയോരളവിൽ വെളിച്ചം പകർന്നു തന്നു..... Salute and handshake with you man....
vishnu k നമിക്കുന്നു....... Member of ravi army
തി പോലുള്ള വാക്കുകൾ..... രവി sir ഇതിലും നല്ല അംഗീകാരം കിട്ടാനില്ല
@@deepeshkm6777 നന്ദി പ്രിയ സുഹൃത്തേ....
exactly. he is great. truly said. i felt the same bro
Ravi army.. Haha.. Ninga cult aaya bhaii
ഇദ്ദേഹം മതങ്ങൾക്കെതിരെ സംസാരിക്കുമ്പോൾ സത്യത്തിൽ എനിക്ക് പേടിയാണ്. അപാര ധൈര്യശാലി തന്നെയാണ് salut you sir
സത്യം
മതത്തിന് എതിരല്ല... മതത്തിന്റെ 'Fans' ന് ബോധം ഉണ്ടാകുവാനാണ് സംസാരിയ്ക്കുന്നത്...
@@hasee9141 വളച്ചൊടിച്ചു സംസാരിക്കുന്ന, അത് പൊളിച്ചു ഭായ്
@@royantony6631 ,😜😂😂😂
@@royantony6631 lol
Great, സ്വതന്ത്രചിന്ത വളരുകയാണ് ന്യൂനപക്ഷത്തിൽ നിന്നും ഭൂരിപക്ഷത്തിലേക്ക്. മാക്രി മുക്രി പാതിരി, തുള്ളൽ സാമികൾ തെണ്ടൽ തൊഴിൽ നിർത്തി പാലായനം ചെയ്യുന്നകാലം വിദൂരമല്ല. ഒക്ടോബർ 2, 3 പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും മുഴുവൻ സപ്പോർട്ടും ആശംസകളും.
Afeef Feefa ...അവർ അവരുടെ വായ് കൊണ്ട് അല്ലാഹുവിന്റെ പ്രകാശം ഊതി കെടുത്താൻ ശ്രമിക്കുന്നു..അള്ളാഹു വകട്ടെ അവന്റെ പ്രകാശം പൂർത്തിയാക്കുക തന്നെ ചെയ്യും,സത്യനിഷേധികൾക് അനിഷ്ടമായലുഎം ശെരി,,ബൈ നടക്കാത്ത കിനാവ് കണല്ലേ....മിറക്കുലക്ക് കൃത്യമായ മറുപടി യുവപ്രഭാഷകർ നടത്തയിട്ടൻഡ്....ദുർബല വാദങ്ങൾ
@@javadpc2183 പിന്നെ എന്തിനാ പേടിക്കുന്നെ....? രവി സാർ പറഞ്ഞ് പോകട്ടെ...😊
MUHAMMED RASHEED AP ....യാ...പറഞ്ഞോട്ടെ....
Correct 😁👍
@@javadpc2183 ഏത് അല്ലാഹു കുത്ത് നബിയുടെ fake id യോ🤣
നിങ്ങൾ ഒരു സംഭവമാ ഞാൻ യൂട്യൂബിൽ ഏറ്റവും അതികം കാണുന്നത് സാറിന്റെ വീഡിയോസാ എനിക്ക് ഒരുപാട് നല്ല അറിവുകൾ സാറിൽ നിന്നും ലഭിച്ചു നന്ദി ഒരുപാട് നന്ദിയുണ്ട്
സത്യത്തിൽ ഇങ്ങേരോട് എനിക്ക് നന്ദിയാണ് ഉള്ളത്. ജീവിതത്തിൽ ദിശാബോധവും നിലപാടും ഉണ്ടാക്കി തന്നതിന്.
കേരളം സമൂഹത്തിന്റെ അടുത്ത നവോത്ഥാന നായകരിൽ പ്രധാനി ആണ് രവി സാർ !
also jabbar mash & jamita teacher....
Yes
@@shanavaskamal 🤣
'മിറക്കുള സീരിസ്' തരങ്കമാവുകയാണല്ലോ. ഓരോ സീരിയസും റെക്കോർഡ് ബ്രേക്കിംഗ് വ്യൂവേഴ്‌സിനെയാണ് കാത്തിരിക്കുന്നതെന്ന് തീർച്ചയായി. രവി സാറിന്റെ പ്രയാണം തുടരട്ടെ...
തെളിവുകൾ നയിക്കട്ടെ...
Idhinte audio ingane kettirikyaa ippo pani
മനുഷ്യമനസ്സുകളിൽ തലമുറകളായുള്ള ,പരമ്പരാഗതമായാ അജ്ഞതയുടെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ശ്രീ രവിചന്ദ്രനും അദ്ദേഹത്തോടൊപ്പം ഇതിനു വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കും നന്ദി
well said
കേരള ചരിത്രം വഴി മാറും ചിലർ വരുമ്പോൾ Ravichandran,Dr Agustus Morris,EA Jabbar...etc😍👍
Vaishakhan thambi
സുഹൃത്തുക്കളെ ധാരാളം പേർ ഉണ്ട് .സ്വതന്ത്ര ചിന്ത കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ശക്തമാകുന്നുണ്ട് .ശാസ്ത്രം നീണാൾ വാഴട്ടെ
ഈ 3 പേരാണ് യുക്തിവാദത്തിന് ഇത്ര മൈലേജ് നൽകിയത് Especially Ravichandran c....
+abi salam അന്ധവിശ്വാസ ക്കിടങ്ങിൽ നിന്ന് എനിക്ക് മോചനം കിട്ടിയത് ഇവരുടെ പ്രഭാഷണങ്ങളിൽ നിന്നാണ്. സിനിമയിലെ സൂപ്പർ സ്റ്റാറുകൾ സിനിമയിൽ മാത്രം .ഇവർ യദാർത്ഥ വീരനായകർ
In addition to Mr. Vishwanathan C.
ഒരു കാര്യത്തെ വിമർശിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനമില്ലാതെ പരിഹാസ രൂപത്തിൽ സംസാരിക്കുന്നതുകൊണ്ട് എനിക്ക് ആദ്യം നിങ്ങളോട് ഭയങ്കര എതിർപ്പായിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി പരിഹാസ രൂപത്തിൽ സംസാരിക്കേണ്ട കാര്യങ്ങൾ തന്നെയാണ് നിങ്ങൾ എതിർക്കുന്നത് എന്ന്.
മിറക്കുള 1 സൂപ്പർ,,,,,, കേട്ട് അതിന്റെ ത്രിൽ മാറിയില്ല.. അപ്പോഴേക്കും എത്തി... അത്ക്കും മേലെ.....മിറക്കുള..... 2..... C രവിചന്ദ്രൻ ..... ഡാഡാ..... ഈ സീരിയസ് തുടരട്ടെ..... കപടവിശ്വാസങ്ങൾ തുലയട്ടെ.... ശസ്ത്ര ചിന്തവളരട്ടെ..... മാനവീയം പടരട്ടെ.....
reneesh to. താങ്ക് യു.
Marupadi ar parayum
Amazing Presentation
മിറക്കുള 1 നേക്കാൾ മൂർച്ച കൂടി
യിരിക്കുന്നു...
അവശേഷിച്ച ഈമാനും കൂടെ തൂത്തെറിഞ്ഞല്ലോ....RC
Good.........
Don't be a fool man by hearing foolishness. It will be great loss if u leave Islam
ഹ ഹ ഹ ഹ മുഹമ്മദ് റിയാസ് കലക്കി കലക്കി ഞമ്മളതും പോയി മോനെ.............. ഹ ഹ ഹ ഹ
@@sadiquec5951 what loss ?
@@നിഷ്കളങ്കസൈക്കോthe extreme loss of everything what u have earned and done in this temporary world.
There is another world hereafter. The permanent everyone has to win there. Winning there is the extreme winning and loss there is extreme loss.
Quran says
يوم تبيض وجوه و تسود وجوه فام اللذين اسودت وجوههم اكفرتم بعد ايمانكم فذوقوا العذاب بما كنتم تكفرون. سورة ال عمران 106
ചില മുഖങ്ങൾ വെളുക്കുകയും ,ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ .എന്നാൽ മുഖങ്ങൾ കറുത്തു പോയവരോട് പറയപ്പെടും വിശ്വാസം സ്വീകരിച്ചതിനു ശേഷം നിങ്ങൾ അവിശ്യസിക്കുകയാണോ ചെയ്തത് ? എങ്കിൽ അതിന്റെ ഫലമായി ശിക്ഷയനുഭവിച്ചുകൊള്ളുക .
മാഷേ നിങ്ങളുടെ ഓരോ വാക്കും വളരെ മൂർച്ചയുള്ളതാണ്. അതു കൊണ്ടു തന്നെ മതഭ്രാന്തർക്ക് ഹാലിളകാൻ സാധ്യതയുണ്ടു. ഇപ്പോൾ നിങ്ങയാണ് എൻ്റെ ഹീറോ...
ഇനി വരാനുള്ളതിന് കട്ട വെയിറ്റിംഗ് മാഷേ...
actually iam karntaka i learned malayalam by hearing c Ravichandran speach brilliant speach .i request u to karntaka blind religous follower.thanks sir keep it up god bless u ( sorry still i belive in god but your speach changed my mindset regarding religious concept )
Can u try ur voice dubbing in kannada?? It will be a really nice start
കേരളത്തിലെ പുതുതലമുറയുടെ മനസ്സിൽ യുക്തിയുടെ വിപ്ലവം സൃഷ്ട്ടിച്ച രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ...ഇത്തരം പ്രഭാഷണങ്ങൾ കേട്ടാൽ ഏതു വിശ്വാസിയും ഒന്ന് പതറും.... പുതിയ പുതിയ അറിവുകൾ പകരുന്നതിനു നന്ദി സാർ...
മിറക്കുളl കണ്ടിരുന്നു... ഇത് ഡൗൺലോഡാകുന്നു... ഒരാൾ മുൻപ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു... ഇംഗ്ലീഷിൽ കൂടി വേണം.... ലോകം മുഴുവൻ കാണട്ടെ
13:18. മുഹമ്മദിന്റെ fake ID ആണ് അള്ളാഹു! ഇതുവരെ ഞാൻ കേട്ടിട്ടും വായിച്ചിട്ടുള്ളതിലും വച്ച്, അള്ളാഹുവിന്റെ ഏറ്റവും perfect & simple ആയിട്ടുള്ള നിർവചനം ഇത് തന്നെയാണ്. Hats off sir!
ചിരിച്ച് ചിരിച്ച് ചാവും
Actually that was given to him by a viewer in q&a session of one episode.. But as you said , it perfectly fits.
മത വിശ്വാസികളിൽ 70 ശതമാനവും യുക്തി വാദികളും യുക്തിവാദികളിൽ 70 ശതമാനം ദൈവ വിശ്വാസികളും ആണ് , അവരവർക്ക് താല്പരിയമുള്ള സമയങ്ങളിൽ മാത്രം , ചിലർ രവി ചന്ദ്രൻ സർ മുത്താണെന്ന് പറയും , ചിലർ മുഹമ്മദ് നബി മുത്താണെന്നു പറയും
As A
It’s really funny how you come up with such statistics. Anybody, who practices religion ceases to be a rationalist.
gsimim പിന്നേ....ഇവിടെ എല്ലാരും കാര്യങ്ങൾ അവതരിപ്പിക്കുന്നത് സ്റ്റാറ്റിറ്റിക് വെച്ചെട്ടല്ലേ , മതക്കാർ ആയാലും നാസ്തികർ ആയാലും അവർക്ക് ശരിയാണ് എന്ന് തോന്നുന്നത് പറയും , രണ്ടു കൂട്ടരിലും പകുതി സത്യം ഉണ്ടാകും , ബാക്കി അവരുടെ ഇഷ്ടത്തിന് കൂട്ടി ചേർക്കും , രണ്ടു കൂട്ടരായാലും ഒരാൾ പ്രസംഗിക്കും മറ്റുള്ളവർ കേൾക്കും
സാമൂഹിക മാധ്യമങ്ങൾ ഭക്തി വളർത്താനും യുക്തി വളർത്താനും ഒരുപോലെ സഹായകമാണ്. സോഷ്യൽ മീഡിയ വന്നതോടെ യുക്തിചിന്തക്ക് നല്ല വളർച്ച ഉണ്ടെന്നത് ഒരു സത്യമാണ്, വീഡിയോ കണ്ടവരുടെ എണ്ണം അതാണ് സൂചിപ്പിക്കുന്നത്.
എല്ലാ വിവരദോഷികളെയും പ്രൊഫസർ സാർ കാര്യകാരണസഹിതം വിശദീകരിച്ച് പൊളിച്ചടുക്കി ✌😆 നല്ല മനുഷ്യരായി ജീവിച്ചു തുടങ്ങാൻ എല്ലാവർക്കും പ്രചോദനമാവുമെന്ന് 100% ഉറപ്പ് ✌💖
ഇത് മിറക്കുള 1 നെ കടത്തി വെട്ടും... കുരുപൊട്ടി കളിക്കാനുള്ളവർക്ക് സ്വാഗതം.....
എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി.. ഞങ്ങടെ കൊല്ലം ജില്ലയ്ക്ക് മാത്രമല്ല മലയാളികൾക്ക് അഭിമാനമാണ് ഇദ്ദേഹം
കോട്ടയിൽ കടന്നു ആക്രമിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട് , ഇപ്പൊ കണ്ടു, ധൈര്യശാലി
ruclips.net/video/9nxI5is5jxc/видео.html
മലപ്പുറത്ത് നിങ്ങൾക്ക് ഇസ് ലാമിനെ മറ്റേത് ജില്ല പോലെ തന്നെ അല്ലെങ്കിൽ ' അതിലും സുഖമായിട്ട് തന്നെ വിമർശിക്കാം.... അത് യുക്തിവാദികൾക്ക് തന്നെ അറിയാമെന്ന് തോന്നുന്നു....
വിക്കി ഇസ്ലാം എന്ന പോർട്ടാളില്നിന്ന് കട്ട്&പേസ്റ്റ് ചെയ്ത റേഡിmade അവതരണം ...ഇസ്ലാമിനെ കുറിച്ച ചെറിയ അറിവ് മാത്രമേ ഇയാൽകുള്ളൂ പാലത്തും കേട്ട് സങ്കടം തോന്നി 5ത് std മദ്രസ students ണ് വരെ മറുപടിപറയാണ് കഴിയുന്ന ദുർബല വാദങ്ങൾ
@@javadpc2183 വിക്കിയായായാലും ടെക്കി അയാലും പറയുന്നതിൽ കാര്യമുണ്ടോ.....?
MUHAMMED RASHEED AP ...ഖുറാനിൽ വൈരുധ്യം എന്നുപറഞ്ഞു അവതരിപ്പിച്ച പലതു ദുർബല വാദങ്ങൾ ,,ശാസ്ട്രബദ്ധങ്ങൾ യെന്നുപറഞ്ഞതും സെയിം,,വാട്സപ്പ് നോ തന്നാൽ എല്ലാം വ്യക്തമായി പറയാം
ഉഗ്രൻ .. അവസാനത്തെ ആ ആയത്ത് super :) മിറക്കുളയുടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
നേരിട്ട് കണ്ടതാണ് വീണ്ടും കാണുന്നു. രവി സാറിനെ ഏത്ര കേട്ടാലും ബോറടിക്കില്ല
Being an English professor, Ravichandran Mash should now start doing his talks in English ,just to reach global audiences on youtube and all over the world...We are playing within Kerala and most of his talks are reaching only the already here Malayali "yuktivaadis". I think his voices need to reach a lot more Indians not only we malayalis.
Prefer Hindi,, aandh bhakth is more at North india
Both comments are very true.
Truly said, English global language should reach to the mass.
There are a lot of videos already available in English. It's important to have talks in Malayalam for people who are not fluent in English.
First kerala be the god’s free country.
I love you.. ravichandarn sir.. sooriyan jwalikkunnapole angeyude shasthra pracharanam keralam muzhuvan vyapikkatte☺️☺️☺️☺️😍😍😍
ഹരിഹർനഗറിന്റെ രണ്ടാം ഭാഗം ഇറങ്ങിയ സമയത്തെ അതേ ഫീൽ...
അപ്പുക്കുട്ടൻ... 😇
What u mean
Dear Kerala Dokines Ravi sir ..I heared fully both of Ur speeches mirakkula 1 and 2..excellent and suppprrrrr..great ..weldon sir...really your good self Ur deserved the title as Prince of free thinkeres...with all respect and love ..best wishes ..
സൂപ്പർ മാഷേ ..... കയ്യും കാലുമൊക്കെ നോക്കണേ.... സ്വർഗത്തിൽ പോവാൻ വേണ്ടി അവർ വെട്ടി കളയും
നിന്റെ 'അമ്മ വേശ്യ എന്നു പറഞ്ഞാൽ പറഞ്ഞവനെ നീ വെറുതെ വിടുമോ
Ashik Nalla samskaaram matham padippichathano
Ashik Feroke thelivundenkil avanenth cheyyana kunje... theliyikkathe niyavante ammaye veshya ennu paranjal chilappo avan ninte murinja dash muzhuvanum chethi kalayan sadhyathayillathillallo... udhaharanathinu njan 'ninte umma veshya ennu oru thelivum illathe parayunnu... appo ninakk enikethire thiriyam.... pakshe 'ninte umma veshyayanennu njan valla thelivum kondu vannal niyenne shikshichitto enikkethire thirinjitto yenthanu karyam.... appo udhaharanam parayumpol ni ninte veetil veetukarodu udhaharanam parayunnapole parayaruth...
@@ashikferoke9802 നല്ല സംസ്കാരം
@@ashikferoke9802 ഉമ്മ വേശ്യ ആണെങ്കിൽ 'ഉമ്മ വേശ്യ' ആണെന്ന് പറയുന്നതിൽ തെറ്റൊന്നും ഇല്ല.
മിറക്കുല:: തനിക്കുള്ള വാഴ മാത്രം നിർത്തി, അത് പള്ളിയിലേക്ക് തരാമെന്ന് പറഞ്ഞവന്റെ മറ്റെല്ലാ വാഴകളും നശിപ്പിച്ച ആ പള്ളിയിൽ ഇരിക്കുന്ന അദ്ദേഹം എത്ര ക്രൂരനാണ്...🤔 അതു മനസ്സിലാകാത്ത മണ്ടൻ വിശ്വാസി🤗
സൂര്യന് നിശ്ചിത സഞ്ചാരപദമില്ല . സൂര്യൻ അച്ചുതണ്ടിൽ കറങ്ങുക മാത്രം ചെയ്യുന്നു. പ്രസംഗം സഹിഷ്ണുതയോടെ കേട്ടാലേ മനസ്സിലാവൂ...
@@anavadhyashanitha61 താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?
Rajesh Kurikkan പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്നവന് ഒരു വാഴക്കുല എന്തിനാണാവോ????
😂😂👍👍
@@joypeter4916 ayal omnu kaliyakki paranjathalle
"അമൃതാനന്ദമയി" എന്ന ടൈറ്റിലിൽ തന്നെ ഒരു പ്രസന്റേഷൻ ചെയ്യാമോ? ഒരുപാട് ഭക്തരുണ്ട്.
Hidden side of spirituality എന്ന ഒരു presentation ഉണ്ട്. അത് ഒന്ന് കേട്ട് നോക്കു. കരുനാഗപ്പള്ളി വച്ച് നടത്തിയ പ്രോഗ്രാം ആണ്.
Ayyo venda.maashu kurachu kaalam koodi jeevichu poikotte.
Mashinonnum pattilla aswathy.
@@pscguru5236 uv uvvee😂
Amritha🏃🏃🏃
അപാര അറിവും അവതരണ ശൈലിയും - കേരള ഹോക്കിങ്സ്
Dawkins
കഷ്ടം
ruclips.net/video/RPvnzCZ8nGQ/видео.html
അറിവോ? നെറ്റിൽ നിന്ന് കോപ്പി അടിച്ച് അതിനെന്റെ ശരിതെറ്റിനെ കുറിച്ച് അറിയാതെ സംസാരിക്കുന്നതാണോ അറിവ്?
ruclips.net/video/9nxI5is5jxc/видео.html
@@PKDDDDD22222 കളിമണ്ണ് കുഴച്ച് നിർമിച്ച ഞമ്മന്റെ പുത്തകം പറയുന്നതാവും ശരി...അല്ലെ😂😂😂😂
I really wonder Kerala is changing ..we are still a model for all states..be proud of it..see the comments below..I am over whelming
RC now in Joker's(batman film) dialogue
"I need new haters
The old ones became my fans"
Sooper dooper
Super comment
Pwoli
Hell Yeah 😊
ഇതിപ്പം ആന കരിമ്പിൻ തോട്ടത്തിൽ കേറിയ മാതിരി ആയല്ലോ. ശരിക്കും അങ്ങ് മേഞ്ഞു
Mm akbar und avide poyi onnum muttan para shaddi oori evnte tholil ettu kodukum akbar
@@rayanahmed7982 jamitha teacher valich keerunnund 😂😂
@@rayanahmed7982 അക്ബർ പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടെപോലെ ഫലിക്കുന്നില്ല
വടി വെട്ടാൻ പോയിട്ടേയുള്ളു...
അടി ഇനിയും വരും😀😀😀
Pwoli 😄
അധികം വൈകാതെ പള്ളികൾ പൂട്ടേണ്ടിവരും, തൊഴിലില്ലാതെ ഉസ്താദ് മാരും, മൗലവി മാരും, തങ്ങൾ മാരും, പ്രപഞ്ചത്തെ തൊട്ടറിഞ്ഞ മത പണ്ഡിതന്മാരും തെരുവിലിറങ്ങി വേറെ പണി അന്വേഷിക്കേണ്ട അവസ്ഥ വരും,
ആയിരക്കണക്കിന് ജനങ്ങളുടെ അന്നം മുട്ടാൻ ഇത് ഒരു വലിയ കാരണമാകും, ഇത് വലിയ തൊഴിലില്ലായ്മയിലേക്കാണല്ലോ കൊണ്ടുചെന്നെത്തിക്കുന്നേ. ഇതിനെല്ലാം കാരണക്കാരൻ രവി സാർ മാത്രമാണ്.
ഇതിനെയെല്ലാം മറികടക്കാൻ ഇനി യൊരു പുതിയ തൊഴിൽ മേഖല സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇല്ലെങ്കിൽ കുറേ പേര് തെരുവുകളിൽ മരിച്ചു വീഴും 😀😁😂😟😟😟 സങ്കടമുണ്ട്, കൂടെ സന്തോഷവും.
എങ്കിലും,, തെളിവുകൾ നയിക്കട്ടെ...
ഹഹഹ
Pettannu oru mattam varan chance undo. Madham kuduthal kuduthal sakthi akunnu ennanu eniku thonunnathu.
@@sijuvarghesep9185 അത് താങ്കളുടെ ഊഹാപോഹങ്ങൾ മാത്രം..
shafeeque khan പള്ളികള്‍ പൂട്ടും എന്നത് നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം , എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സത്യം എന്തന്നാല്‍ സര്‍ക്കാര്‍ ജോലിയുള്ള നിരീശ്വരവാദികള്‍ സര്‍ക്കാരില്‍നിന്നും വാങ്ങുന്ന ശമ്പളം ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ കൊടുക്കുന്ന നികുതിപണമാണന്ന് ഏതൊരു കുട്ടിക്കും അറിയാം . ആ ശമ്പളവും വാങ്ങി മതവിശ്വാസികളെ തന്നെ അവഹേളിക്കുന്നു എന്തൊരു കാപട്യം , കുറച്ചങ്കിലും ഉളുപ്പുള്ള (അഭിമാനമുള്ള) നിരീശ്വരവാദി മതവിശ്വാസികളുടെ നികുതിപ്പിരിവില്‍ നിന്നുള്ള വേതനം വേണ്ടന്നു പറഞ്ഞു ജോലി രാജിവെക്കും, പെന്‍ഷന്‍ പറ്റിയവര്‍ സര്‍ക്കാര്‍ തരുന്ന പെന്‍ഷനും വാങ്ങരുത്
@@braveandshame4186മാഷെ കുടിയന്മാക്കും ഇതുപോലെ പറയാം, അവർ കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ ടാക്‌സ് സർക്കാർ ഈടാക്കുന്നത് കൊണ്ടാണ് ഇവിടെയുള്ള പാവങ്ങൾക്ക് റേഷനരി നൽകാൻ കഴിയുന്നതും, സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയുന്നതും എന്ന് പറഞ്ഞു അവരുടെ പ്രവർത്തിയെ അവർക്ക് വാനോളം ഉയർത്തി പുകഴ്ത്താം.
അതുപോലെ തന്നെയാണ് നിങ്ങളും നിങ്ങളുടെ ലഹരിയെ ഇവിടെ പാടി പുകഴ്ത്തുന്നത്.
രണ്ടും അടിസ്ഥാന പരമായി ലഹരി തന്നെയാണ്. അത് രണ്ടും ക്രമേണ നിരോധിക്കപ്പെടേണ്ടതുമാണ്.
സർക്കാരിന്റെ വരുമാനം ഉയർത്തുന്നതിനെക്കുറിച്ചു ഇതുപോലുള്ള വേവലാതികളൊന്നും താങ്കൾക്ക് വേണ്ട. അതിനേ കുറിച്ചുള്ള ഉത്തമ ബോധ്യമുള്ളവരാണ് പുതു തലമുറക്കാർ. അവരാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷ.
Salute for your great courage. Full support
ധൈര്യം,അറിവ്,വിശകലന പാടവം,വായന,പഠനം,അവതരണരീതി- അതു കൊണ്ടാണ് ഈ പ്രഭാഷണങ്ങള്‍ക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നത്
ഇതു കണ്ടുകഴിയുന്നത് വരെ ഇന്ന് വേറെ പ്രോഗ്രാം ഒന്നും ഇല്ല....എല്ലാം ക്യാൻസൽ..😉😉😃😃😃😃
ഇത് കണ്ടു തീർന്നിട്ടേ ഉണ്ണാൻ പോകുന്നുള്ളൂ.... ഹല്ല പിന്നെ
Nothing to say....... Just standing up from my seat and applauding ...!!! The map of religion-oriented society sees a ray of saving grace !! Hats off Sir !!
ഇങ്ങനെ പോയാൽ മത തൊഴിലാളികൾക്കൊക്കെ തൊഴിലില്ലായ്മ പെൻഷൻ സർക്കാർ കൊടുക്കേണ്ടി വരും..
ഇതൊക്കെ മുൻകൂട്ടി കണ്ട് ചില മതതൊഴിലാളികൾ വളരെ കഷ്ട്ടപ്പെട്ടു സർക്കാരിന്റെ ചെലവിൽ കഴിയാൻ യോഗ്യത നേടുന്നുണ്ട്. ബിഷപ്, ചില സിദ്ധന്മാർ തുടങ്ങിയവർ അവരിൽ latest ആണ്. അവർക്ക് സർക്കാർ ചെലവ് കൊടുക്കും. പാവം സർക്കാർ, അപ്പോളും നമ്മുടെ മുതുകത്തു നിന്നും വേണം അവർക്ക് ചെലവ് കൊടുക്കാൻ ...,😂😜😫
@@keralaandchennai5678 😂😂
Kerala and Chennai. വസ്ഥ് വേം.. എല്ലാം. സർക്കാരിന്റ. തലയിൽ. ആണ്.. നനഞ്ഞിടം.തെന്നെ...വേണെ.മെല്ലെ. കുഴ് ക്കാ ൻ..
allapa.. mandanmar kuree und keralathil..
Allah said.ولله خزاءن السماوات والأرض.
Allah has the treasuries of skies and earth.
So you don't want to give them Allah will do
" എൻ്റെ ചക്കരയും നിൻ്റെ ചക്കരയും പുളിക്കുന്നു ..."
എന്ന് നേർക്ക് .... നേർക്ക്... നിന്നു പറയുന്ന ... സർ അഭിവാധ്യങ്ങൾ !!!!
again...again
meet u sir....
"ബാക്കി വരുന്നേ ഉള്ളു വടി വെട്ടാൻ പോയിരിക്കുകയാ "😄😄😄😄😄
"ഇതുപോലുള്ള പ്രഭാഷണങ്ങൾ കേട്ടാൽ മാത്രമേ എനിക്കിപ്പോൾ ഉറക്കം വരുന്നുള്ളൂ സ്ഥിരമായി.. ഇത് ഒരു രോഗമാണോ rc സർ 😉😉...😜
എനിക്കും അങ്ങനെയാണ്
athe ..ninak maanasika rogamanu .... mentally you are immature ! sure ..
Renjit renti , athe..ninak manasika rogamanu ...ath kondanu ingane chodikunnath ..you are mentally immature !
Renjith Renjith ,ഈ രോഗം പലർക്കും ഉണ്ട് ,പിന്നെ എനിക്കും.കാരണം വിജ്ഞാനത്തെയും ശാസ്ത്രത്തെയും മനസ്സിലാക്കാൻ മനുഷ്യന് എന്നും താല്പര്യം ആയിരുന്നൂ
Siddi Mon മോനെ സിദ്ധി അതേടാ എനിക്ക് മാനസിക രോഗം തന്നെയാണ് നിന്നെപ്പോലെയുള്ള മതഭ്രാന്തന്മാരെ വലിച്ചുകീറി ഒട്ടിക്കുന്നത് കേൾക്കാനുള്ള മാനസികരോഗം😜😜 പിന്നെ എനിക്ക് ചൊവ്വാദോഷമുള്ള കൊണ്ട് അല്പം കൂടുതലായിരിക്കുമെന്ന് മാത്രം🤪🤪🤣🤣
എത്തി എത്തി അടുത്ത ബോംബ് എത്തി....ഇനി ഒന്നും കാണുന്നില്ല...ഇതു തന്നെ
Afsal Muhammad ruclips.net/video/9nxI5is5jxc/видео.html
Hi Ravi sir this is Arun Grace Jayaraj. Thank u neuronz for all videos
നെറ്റ് സ്ലോ ഡൗലോഡ് ആകുന്നതേ ഉള്ളു ആമിർ ഖാൻ ഫിലിം റിലീസ് പോല
Ravi Sir You are great. You changed my views on religion. Prioud to be a free thinker
സംസ്കൃതം പഠിപ്പിക്കുന്ന ഞാൻ ഒരു സംഗീതജ്ഞൻ കൂടിയായ ഞാൻ ക്ളാസ് തുടങ്ങുന്നതിനുമുമ്പ് കുട്ടികളെ കൊണ്ട് പ്രെയർ ചെയ്യിച്ചിരുന്നു ദൈവത്തിൽ വിശ്വാസം ഒരുപാരമ്പര്യമായ് മാത്രംകൊണ്ടുനടന്ന ഒരാളായിരുന്നുഞാൻ എങ്കിലും കുട്ടികളെക്കൊണ്ട് പ്രെയർ പാടിച്ചു രെവി മാഷിന്റെ പ്രെസങ്ങങ്ങൾ കേട്ട്കൊണ്ട് എന്റെ അവസാനത്തെ ഞരമ്പുംഉണരുകയും ദൈവസങ്ക്ല്പങ്ങളെന്ന ആശയത്തിന്റെ തമാശ മനസിലുയരുകയും ചെയ്തു ...
സത്യത്തിൽ നിരീശ്വരവാദമൊരു വിശ്വാസം തന്നെയാ ശാസ്ത്രത്തിലും അവനവനിലുമുള്ളവിശ്വാസം ഭക്തനും പുരോഹിതനും മുക്രിയും പൂജാരിയും കപ്യാരുമെല്ലാം യുക്തിവാദിയാ അതുകൊണ്ടാണവൻ ആശുപത്രിയിൽ പോകുന്നത് .പെട്രോൾ തീരുമ്പോ പമ്പിൽ പോകുന്നത് പട്ടികടിക്കാൻ വരുമ്പോ ഓടുന്നത് പ്രളയംവന്നു അണ്ണാക്കിൽ വെള്ളംകേറുമ്പോ പ്രാര്ത്ഥിക്കാൻ നിക്കാതെ ഓടിരെക്ഷപെടുന്നത് ......ഇല്ലെങ്കിൽ ജീവിതം മൂഞ്ചിത്തിരിയുമെന്നു നല്ലപോലെയറിയാം യുക്തിവാദംപറയാതെ യുക്തിപരമായ് .... ....പക്ഷേമൊട്ടയില്നിന്നുവിരിയുമ്പോൾ തന്നെ കുത്തിവക്കുന്ന വിഷമെന്ന മതംവളരെയാഴത്തിൽ വേരോടുകയും ശരീരത്തിലും മനസിലും ഒരുപാട് ആഴത്തിലോടുകയും ചെയ്യുകയാ . അവിടെ രെവിചന്ദ്രൻ മാഷിനെപോലുള്ളവരുടെ ഉദ്യമങ്ങളെ നമ്മൾ ഏറ്റെടുക്കണം ....പുതിയകാലം മനുഷ്യവിശ്വാസത്തിന്റെയും ശാസ്ത്രബോധത്തിന്റെയും കാലമാ വിശ്വാസികൾ എല്ലാ ശാസ്ത്രയുക്തിയുടെയും കണ്ടെത്തലുകളൊഴിവാക്കി കാളവണ്ടിക്കാലത്തു സഞ്ചരിക്കട്ടെ അപ്പോഴും ശാസ്ത്രത്തിന്റെ സംഭാവനകളെ ആസ്വദിക്കുകയും എട്ടുകാലിമമ്മൂഞ്ഞിന്റെ പണിസ്റ്റോപ്പുചെയ്യുകയും ചെയ്യണം
മിറാകുള പൂർമായൽ അതിന്റെ പുസ്തക പതിപ്പും,വീഡിയോയും ലോകത്തിലെ വിവിധ ഭാഷയിലേക്ക് വിവർത്തനം ചെയ്യണം ...അവരും കൂടി അറിയട്ടെ... ചില സത്യങ്ങൾ..
EVERYONE ALSO KNOW-BUT SOME PEOPLE DO NOT
നരസിംഹത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയാൽ ഉണ്ടാകുന്ന feelling ..താങ്ക്സ് സർ ..
Super,naniute
Chilar varumbol daivanghalpollum vazhi marum
Orupaad support und.. niggale kelkkan valiyoru vibhagam und ee keralathil.. madha vaadhikal Miracula series nu marupadi kodukkan virali pidich oodunna kazhchayanu kaanunnath..
Great work by Legend Ravi sir and Essence
ചോദ്യങ്ങൾക്ക് വളരെ കണ്ണിംഗ് ആയിട്ടുള്ള മറുപടികൾ ഓൾ ദ ബെസ്റ്റ് രവിചന്ദ്രൻ സാർ
വിമർശനങ്ങൾ കേൾക്കുമ്പോൾ കൂടുതൽ പഠനം നടത്താൻ അവസരം ലഭിക്കുന്നു. വിമർശനം എന്റെ വിശ്വാസം വർധിപ്പിച്ചു.താങ്ക്സ്. താങ്കളുടെ അറിവുകൾ തികച്ചും നാടകീയത മാത്രം.
Pazhaya number !
വെട്ടാൻ പോയ വടി കാത്തിരിക്കുന്നവർക്ക് like അടിക്കാൻ ഉള്ള comment
😂😅👍
താങ്ക്സ് രവിചന്ത്രൻ മാഷേ.
Ellaa "VIVARADHOSHIKALEYUM" ravi sir polichadukki ✌😆 BIG SALUTE 💖
THANK YOU RAVICHANDRAN SIR👌👌💐
'യേശു ഒരിക്കലും ആണാകാൻ സാദ്ധ്യതയില്ല..
ഒരു സൂചന മാത്രം...😀😆😆
We are going ahead with the thoughts being spread by freethinkers like Mr. Ravichandran.
Ravi sir.great suppprrrrr speech..adi poli ..more adi poli supprrr than its first part....thaaank uuuuu sir....love uuuu
.
The roaring lion of Renaissance..Prof.C.Ravichandran. sir, ningal Ravi chandran alla, poorna chandrananu. sariyaya guru aanu. pranamam...🙏🙏🙏
കുറാൻ ദൈവീകമാണെങ്കിൽ അതിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല, ഇനി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ദൈവീകമല്ല.
Shafeeq m അപ്പോൾ ദൈവികം അല്ല
പ്രശ്നങ്ങൾ ഇല്ലാത്തതു ദൈവീകമാണോ? ബാലമംഗളത്തിൽ ഒരു പ്രശ്നങ്ങൾ കാണിച്ചു തരാമോ?
അതുശരി അപ്പൊ ഡിങ്കൻ സത്യമാണല്ലെ?
@@thebloody_blue ഡിങ്കൻ ഇല്ലെങ്കിൽ കേരകൻ എങ്ങനെ ഉണ്ടായി,, അതുകൊണ്ട് ഡിങ്കൻ സത്യമാണ്.
ഇൻഷാ ഡിങ്കാ നിയ്യെ തുണ 😀😁😂
ചുമന്ന ഷഡ്ഢിയെല്ലാം ഡിങ്കന്റേതാകുന്നു...ഇനി ചുമന്നതല്ലെങ്കിൽ അത് ഡിങ്കന്റേതല്ല !! മാഷാ ഡിങ്ക !!
King of Freethinkers.
കൊയച്ച് കൊയച്ച് ഉണ്ടാക്കിയ ഞമ്മടെ മേത്ത് ഇജാതി വെള്ളം കോരി ഒഴിച്ചാൽ ഞമ്മളു പിന്നേം കൊയയൂലെ മാഷേ......... കുഴപ്പിക്കല്ലേ pls......😂😂
Another example for the question at 02:50:00
Watch atheist experience, intelligent design 13:00-14:30(episode 22:24,dated 6/17/2018)
Mm Akbar ഇക്കണ്ട കാലങ്ങളായി സ്നേഹ സംവാദം നടത്തി തള്ളിയത് മൊത്തം 2 വിഡിയോയിൽ രവിചന്ദ്രൻ പൊളിച്ചെടുത്തു.
പോളിച്ചടുക്കി കൈയിൽ കൊടുത്തും Great speech sir
നേരോടെ ...നിരന്തരം..നിർഭയം
Al-Baqarah 2:26
إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَاۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلاًۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًاۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ
Downloading
Train ilayathu kondu net problem
Ithrem samayam pazhayathokkae kandu adjust cheyithu
Miracula 1 and adamintae pokkil
Thanks
ബാക്കി വരുന്നുണ്ട് വടി വെട്ടാൻ പോയിട്ടേ ഉള്ളൂ 😄😄👍💪💪
RC s a dynamite.
Very truthful messages. Am agreeing to him because am also coming from a biology back ground
ജബ്ബാർ മാഷും, അയൂബും ഈ പുസ്തക o കഥ പുസ്തകമാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്
u r right
ചിന്തിക്കുന്നവർക്ക്, ശാസ്ത്ര ബോധമുള്ളവർക്കു ഒരുപാട് ചിരിക്കാനുള്ള നോവൽ 😀😁😂.
ജബ്ബാറും അയ്യൂബുംരവിചന്ദ്രനും മതത്തിന്റെ നാമങ്ങൾ ആണ്. അവർ അവരുടെ പേരുകൾ പോലും ഇപ്പോഴും മതങ്ങളുടെ അച്ചാരമായി സ്വീകരിച്ചിട്ടു തങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളിൽഎന്തിനു വേവലാതിപ്പെടണം. ആദ്യം സ്വയം മാറുക
നീ വിശ്വസിക്കുന്ന തീട്ട മതം ഉണ്ടല്ലോ.അതിനേക്കാൾ മെച്ചം ആണ് ഇസ്ലാം
Then ask them to bring a chapter same of Qur'an in quality.
A small correction; - 2:06:40@
സൂര്യൻ ഉദിക്കുന്നന്നത് എവിടെയാണോ അതാണ് കിഴക്കു എന്നത് ശെരിയല്ല, ഭൂമിയുടെ ദിക്കുകൾ തീരുമാനിക്കുന്നത് north Star or pole star വച്ചിട്ടാണ്, എന്നാണു ഞാൻ മനസിലാകുന്നത്. . Visakan thampi ഒരു വീഡിയോയിൽ അത് വിവരിക്കുന്നുണ്ട്.
It still makes sense. If we do not have rotation of earth or if we have 2 suns... We would have been having different direction system. It would not have been 2 dimensionally 4 directions. It is jus a matter of convenience. Directions r jus for converting.... Yet again... Like time
സമ്മതിച്ചു... കട്ട വിശ്വാസിയായ ഞാൻ ഇപ്പൊ rc ഫാനാ... വെയ്റ്റിംഗ് ഫോർ upcoming videos
Thanks, Ravichandran Sir. A killer presentation though it was hilarious.
Everything correct sir
Hats Off Sir.
വടി വെട്ടാൻ പോയിട്ടേയുള്ളു...
അടി ഇനിയും വരും
ഇപ്പോഴുള്ള എല്ലാ മതങ്ങളുടെയും സെറ്റപ്പുകളും വച്ച് എല്ലാ ഞായറും വെള്ളിയും തിങ്കളും എല്ലാം രവി സാറിന്റെ പ്രഭാഷണം നിരന്തരം അങ്ങ് സംപ്രേഷണം ചെയ്താൽ കാര്യങ്ങൾ ശെരിയായിക്കിട്ടും
അപ്പോൾ വന്നു വരണം വരണം മാസ്സ്റ്റർ രവി സാർ എപ്പോൾ വരും എന്ന് കാത്തിരിക്കുകയായിരുന്നു
RC thirumbi vanthittennu sollu....
Sir We need more from you.
ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തിലെ നിങ്ങളുടെ തെറ്റിദ്ധാരണയിൽ നിന്നാണ് ഇത്തരം സംസ്ഥാനങ്ങളെല്ലാം രൂപപ്പെട്ടിട്ടുള്ളത് നിങ്ങളുടെ വിചാരം മനുഷ്യരെ പോലെ അതല്ലെങ്കിൽ ഒരു ജീവിയെ പോലെ ഏഴ് ആകാശങ്ങൾ ക അപ്പുറത്ത് പ്രപഞ്ചാതീത നായി നിൽക്കുന്നു എന്നതാണ് നിങ്ങളുടെ തെറ്റിദ്ധാരണ ദൈവത്തെ അറിയണമെങ്കിൽ ആത്മാവ് എന്താണെന്നറിയണം എല്ലാ ജീവജാലങ്ങളിലും ആത്മാവ് എന്നൊരു സംഭവമുണ്ട് jeevan അടങ്ങുന്ന ഒരു മൈക്രോ ചിപ്പ് മനസ്സിലാക്കാൻ വേണ്ടി ഞാൻ ഇങ്ങനെ പറയാം നമ്മുടെ തലച്ചോറിൻറെ അദൃശ്യമായ ഒരു രൂപം ജീവവായു അടങ്ങുന്ന ആ രൂപത്തെ മാതാവിൻറെ ഗർഭപാത്രത്തിലുള്ള ഭ്രൂണത്തിലേക്ക് ദൈവം നിക്ഷേപിക്കുമ്പോൾ അതിന് കേന്ദ്രബിന്ദുവിൽ തലച്ചോർ എന്ന മാംസപിണ്ഡം രൂപപ്പെടുകയും ആ തലച്ചോറിനെ വേരുകൾ ആ കൂടി ചേര പെട്ട ബീജ ഗണത്തെ ചുറ്റി പതിയുകയും അങ്ങനെ മാതാവിൻറെ ഊർജ്ജം അതിലൂടെ വലിച്ചെടുക്കുകയും ഈ ശരീരം വളർത്തിക്കൊണ്ടു വരികയും ചെയ്യുന്നു നേരത്തെ പറഞ്ഞ ആത്മാവ് എന്ന മൈക്രോ ചിപ്പ് ഓക്സിജന് ചുറ്റപ്പെട്ട ഒന്നായതുകൊണ്ട് അതിലേക്ക് സദാസമയം ഓക്സിജൻ എത്തികൊണ്ടിരിക്കുന്നു അങ്ങനെ അവൻ വളർന്നു പുറത്തുവന്നാൽ അവൻറെ വളർച്ച എല്ലാം നടക്കുന്നത് ആത്മാവ് മുഖേനയാണ് അഥവാ തലച്ചോറിനെ വേരുകൾ നമ്മുടെ ശരീരമാകുന്ന ഭൂമിയിൽനിന്ന് ഭക്ഷണത്തിന് ആകെ സത്തായ നീരും നാം കുടിക്കുന്ന വെള്ളവും നുകരുകയും ചെയ്യുന്നതോടെ ആത്മാവ് ശരീരത്തിൽ നിലനിൽക്കുന്നു അത് മുഖേന ആ ശരീരത്തെ വളർത്തിക്കൊണ്ടു വരികയും ചെയ്യുന്നു എപ്രകാരം എന്നാൽ മരങ്ങളുടെ വേരുകൾ ഭൂമിയാകുന്ന ശരീരത്തിൽ ആഴ്ന്നിറങ്ങി വെള്ളം കുടിക്കുന്നത് പോലെ മരങ്ങളുടെ വളർച്ചയ്ക്ക് അനുസരിച്ച് ഭൂമി വികസിച്ചു കൊണ്ടേയിരിക്കും നമ്മുടെ ശരീരത്തിലേക്ക് തലച്ചോറിൽ നിന്നുള്ള സൂക്ഷ്മ നാഡികൾ ഇറങ്ങിച്ചെന്നു നമ്മുടെ ശരീരത്തിലെ നീര് കുടിക്കുന്നതോടെ ആ ഘോഷങ്ങൾ വളരുകയും അതുമുഖേന നമ്മുടെ ശരീരം വികസിക്കുകയും ചെയ്യുന്നതുപോലെ ഭൂമിയും വികസിക്കുന്നുണ്ട് നേരത്തെ പറഞ്ഞ ആത്മാവിനെ മൈക്രോചിപ്പ് അതിലേക്ക് ഓക്സിജൻ എത്താൻ വല്ല തകരാറും ശരീരങ്ങൾക്ക് സംഭവിച്ചാൽ ആത്മാവ് എന്ന അദൃശ്യ മെമ്മറി മൈക്രോചിപ്പ് അവനെ വിട്ടു യാത്ര പോകും യഥാർത്ഥത്തിൽ ആ മൈക്രോ ചിപ്പ് ആണ് നമ്മൾ നാം അതുപോലെ ചെയ്തു കൂട്ടിയത് എല്ലാം അതിലുണ്ടാകും അത് ദൈവികമാണ് അതിൻറെ ഉത്ഭവസ്ഥാനം ദൈവത്തിൽനിന്നാണ് ഇനിയി പ്രപഞ്ചങ്ങൾ ക്ക് പുറത്ത് നാം നേരത്തെ പറഞ്ഞ സ്വയം ജീവനുള്ള നമുക്ക് നിർവചിക്കാൻ പറ്റാത്ത വലിപ്പമുള്ള ഒരു ഒരു മെമ്മറി പവർ അത് ഒരുപക്ഷേ നമ്മുടെ തലച്ചോറിനെ രൂപം ആവാം എന്നാൽ അതിശക്തമായി തിളങ്ങുന്ന അതിവിപുലമായ സൗന്ദര്യമുള്ള കണ്ടാൽ ഒരു പക്ഷെ നമുക്കൊരു ഗോളം എന്ന് തോന്നുന്ന ഈ പ്രപഞ്ചത്തിലെ കാളും കോടിക്കണക്കിന് ഇരട്ടിവലുപ്പമുള്ള 1 അതിനെയാണ് ദൈവം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാതെ ആകാശത്തിന് പുറത്ത് ഒരു മനുഷ്യനുണ്ട് എന്നല്ല
എന്താണ് ആത്മാവ്? തെളിവുകൾ?
പഠിച്ചിട്ട് ബിമർഷിക്കൂ ബ്രോ എന്ന കോയമാരുടെ കമന്റ് ഇതുവരെ വന്നില്ലേ ശകൂ.....
😆😆
😂😂
ഭൂരിഭാഗം കോയാസും ആ ഡയലോഗ് നിർത്തി. ഇപ്പൊ പഠിച്ചിട്ട് തന്നെയാണ് വിമർശനങ്ങൾ ഒക്കെ...
Athokke aadyam vannu..kure ex-koya mar vannapo epo ath vallathe oodunnilla..
Paaadichit beeeemarshikkuu shoooortheeee
Whaaaat a deep knowledge....bombastic speech.. Weldon Ravi sir.....
Inganaayal..Ustaadmaar okke pani illathe veetil irikkum
Yes.👍👍
Angane orikalum samfavikila ellavarkum valya buddiyila thanneyumalla budhi maravipikan madrasakaluntalo
01:52:00 uff... rc മരണ മാസ്സ്... 💥💥💥❤️❤️❤️💥💥💥
Excellent speech sir....Kerala dawkins🤗
Sir when you are doing miracula for christans.i have a doubt abt karismatic retreat in idukki.Achan thottal appo aalkar veezum.why this is happening and what is the science behind.
ജൈവിക പരിണാമത്തിൽ വന്നിട്ടുള്ള ചില ന്യൂനതകൾ മനുഷ്യ ശരീരത്തിൽ ഉണ്ട് എന്ന് രവിസാർ പറയുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ ഉള്ള ചില അത്ഭുദങ്ങൾ എങ്ങനെ കാണാതിരിക്കും ഉദാ -നമ്മുടെ ശരീരത്തിലെ മജ്ജയുടെ ധർമ്മം രക്തം ഉല്പാദിപ്പിക്കുകയാണ് എന്നാൽ അത് എല്ലുകൾക്കിടയിലും ഒരു ലൂബ്രിക്കന്റ് പോലെ എല്ലുകളുടെ ചലനം എളുപ്പത്തിൽ ആകാനും അതു വഴി എല്ലുകളുടെ തേയ്മാനത്തിൽ നിന്നും രക്ഷിക്കാനും ഉള്ള സംവിധാനം, നമ്മൾ സംസാരിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന നാവിൽ തന്നെ നമുക്ക് രുചി അറിയാനുള്ള രുചി മുകുളങ്ങളുടെ സംവിധാനം, മൂത്രം പുറത്തേക്കുപോകാനും, നമ്മുടെ പ്രതുല്പാദനം നടത്താനായി ഒരേ അവയവം ഉപയോഗിക്കുമ്പോഴും ഒന്നു പുറത്തേക്കു വരുംമ്പോൾ പ്രത്യകിച്ചു ഒരു വികാരവും തോന്നാതിരിക്കുകയും, എന്നാൽ പ്രതുല്പാദനത്തിനായ് സംവിധാനിച്ചിട്ടുള്ള ബീജസങ്കലനത്തിനു ഏറ്റവും വലിയതായ ആനന്ദം വരുന്നതും, നമ്മുടെ ശരീരത്തിലെ ഓരോ വ്യവസ്ഥയും നമ്മൾ പരിശോദിക്കുമ്പോൾ കേവല ജൈവപരിണാമം മാത്രമാണ് ഇതിനു പിന്നിൽ എന്ന് വിശ്വസിക്കുന്നവർക് വിശ്വസിക്കാം എന്നാൽ നമ്മൾ ഓരോരുത്തരും സ്രവിക്കപ്പെട്ട, നഗ്ന നേത്രങ്ങൾ കൊണ്ടു കാണാൻ പറ്റാത്ത ഒരു ബീജത്തിൽ നിന്നും തുടങ്ങി, മാതാവിന്റെ ഗർഭപാത്രത്തിനു വെളിയിൽ അണ്ഡവുമായി യോജിക്കുന്നതിനു മുന്നേ ഈ ബീജ കണങ്ങൾ ഫെലോപിൻ നാളിയിലൂടെ ബീജത്തിന്റെ വലുപ്പം അനുസരിച്ചു ഒരു പാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്, ഈ ബീജത്തിന് അങ്ങേയറ്റത് തനിക്കു സംയോജിക്കാനുള്ള അണ്ഡം അവിടെയുണ്ടെന്നുള്ള അറിവ് പരിണാമത്തിലെ ഏത് ഘട്ടത്തിലായിരിക്കും നടന്നിട്ടുള്ളത്, എന്നാൽ അണ്ഡവും ബീജവും സംയോജിച്ചു ഏതാണ്ട് പത്തുമാസം മാതാവിന്റെ ഗർഭ പത്രത്തിൽ നിന്നും ശിശു ആയി പുറത്തേക്കു വരുന്ന ഘട്ടത്തിൽ ആ ശിശുവിന് തനിക്കു വിശക്കുമ്പോൾ കുടിക്കാനായി കരുതി വെച്ചിട്ടുള്ള മുലപ്പാൽ തനിയെതേടിപിടിക്കാൻ ഒരിക്കലും സാധിക്കുകയും ഇല്ല അമ്മ ചുണ്ടോടു ചേർത്ത് വെച്ചാലെല്ലാതെ,... എന്നാൽ ജനിച്ചു വീഴുന്ന മറ്റെല്ലാ ജീവികൾക്കും ഈ കഴിവ് ഉണ്ടുതാനും, മനുഷ്യരുടെ ഈ കഴിവ് പരിണാമഘട്ടത്തിൽ നശിച്ചു പോയി എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.
നിങ്ങളുടെ കൈയിൽ അറിവുകളും ഉത്തരങ്ങളുമില്ലെങ്കിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു ഉത്തരമുണ്ട് അതാണ് സൃഷ്ടിവാദം. അതിനാണെങ്കിൽ ഒരു തെളിവുമില്ല.
കുറച്ചെങ്കിലും തെളിവുകളുള്ള ശാസ്ത്രം പറഞ്ഞാൽ അത് വെറും കെട്ടുകഥകൾ കൊണ്ടുള്ള theory ആണെന്നും പറയും.
ഇനിയെന്ത് പറയാൻ, പറയാൻ എനിക്ക് ഒന്നേയുള്ളൂ. തെളിവുകൾ നയിക്കട്ടെ...
മനുഷ്യരുടെ ഈ കഴിവ് പരിണാമത്തിൽ നശിച്ചു പോയതല്ല.. ഭൂരിഭാഗം ജീവികളും പൂർണ വളർച്ചയെത്തിയതിനു ശേഷമാണു ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കു വരുന്നത്.. അവർക്ക് ശരീര വളർച്ച മാത്രമേ ഇനി നേടാനുള്ളൂ.. മനുഷ്യനെ സംബന്ധിച്ച് തലച്ചോറിന്റെയും തലയോട്ടിയുടെയും വലുപ്പം നിമിത്തം പൂര്ണവളർച്ച എത്തുന്നത് വരെ കാത്തിരുന്നാൽ പ്രസവം നടക്കില്ല... അത് കൊണ്ടാണ് immature ആയി പുറത്തു വരുന്നത്.. അതിനു ആകാശ അപ്പൂപ്പന്റെ ഊതൽ വേണ്ട.. ശാസ്ത്രത്തിനു വ്യക്തമായ ഉത്തരമുണ്ട്
Tube Den ശാസ്ത്രത്തിന്റെ വ്യക്തമായ ഉത്തരം എനിക്കറിഞ്ഞാൽ കൊള്ളാം, ഞാൻ ശാസ്ത്രം പഠിച്ച വെക്തിയൊന്നും അല്ല ഞാൻ ഒരു ചെറിയ ബിസിനെസ്സ് ചെയ്യുന്ന വെക്തിമാത്രം എന്നാലും എന്റെ പരിമിതമായ അറിവ് വെച്ചുകൊണ്ട് ചില കാര്യങ്ങൾ കമെന്റ് ബോക്സിൽ കുറിച്ചു എന്നു മാത്രം ചിലതും കൂടി ഇവിടെ കുറിക്കുന്നു.... ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ചിന്താശക്തിയും, ബുദ്ധിശക്തിയും, ഭൂമിയുടെ ആവാസവ്യവസ്ഥ മാറ്റിമറിക്കാൻ കഴിവുള്ള ഏക ജീവികൾ മനുഷ്യർ മാത്രം ആണ്, പിന്നെ വരുന്നത് പ്രകൃതിയാണ്, ആ പ്രകൃതിക് മനുഷ്യരെപ്പോലെ ചിന്തിക്കാനും കാര്യങ്ങൾ മനസിലാക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാകും അപ്പോൾ എന്റെയൊരു ചെറിയ സംശയം രാത്രി വിരിയുന്ന പൂക്കൾക്ക് വെള്ള കളർ കിട്ടുവാൻ കാരണം നിശാ ശലഭങ്ങൾക്ക് കാണുവാൻ വേണ്ടിയാണെന്ന് നമുക്കറിയാം, എന്നാൽ ആ കളർ സെലക്ഷൻ ആരായിരിക്കും നടത്തിയത് ഏതായാലും ചിന്തിക്കാനും, കളറുകൾ മനസിലാക്കാനും കഴിവുള്ള ഏക ജീവികളായ മനുഷരെല്ലാ... പിന്നെ ആ പൂക്കൾ വിരിയുന്ന ചെടികളാണോ, അതോ പ്രകൃതി തന്നെയാണോ??
Reflections!!!!The whole world is created in to action and reactions😮
Mohamed Ansar sahodara thankalee chodyathinellam science padicha enne poleyulla alukalk utharam parayavunnade ullu pashe neelum thankal edenkilum science ariyavunnavarod chodikuka mainly genetics nd zoology dey giv de answer if u didnt get answer giv ur no i will giv answer
01:53:00 ഒരു രക്ഷയുമില്ല......സൂപ്പർ.....😍😍😍😍......
Nice pink..
Matching well with the background.
10k subcrbrs moving forward all the best