ശ്രീധരനും എം.എൽ.എ ഓഫീസും ഒടുവിൽ തോൽവിയും... ഷാഫി പറമ്പിലിന് പറയാനുള്ളത്...

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 2,3 тыс.

  • @wuchuchi1989
    @wuchuchi1989 3 года назад +2702

    ഞാൻ LDF ആണ് but ഒരു ഫാസിസ്റ്റ് വാതിയെ പരാജയപ്പെടുത്തിയതിൽ ഷാഫി പറമ്പിൽ നിങ്ങൾക്കൊരായിരം സല്യൂട്ട്

  • @jisharyousaf
    @jisharyousaf 3 года назад +1404

    ജീവിതത്തിൽ ആദ്യമായി,
    ജയം കേൾക്കുന്നത് വരെ ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയ ഒരേ ഒരു നേതാവ് ഷാഫി.😘😘

  • @divya05393
    @divya05393 3 года назад +731

    ഇന്നത്തെ തെരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടി നോക്കാതെ എല്ലാവരും ആഗ്രഹിച്ച ഒരു വിജയം
    ഷാഫിക്ക❤❤❤ 👏👏👏
    Congratulations...💪💪

    • @Kasrodian
      @Kasrodian 3 года назад +3

      സത്യം 🥰❤️

  • @yasararafath6432
    @yasararafath6432 3 года назад +234

    ഞാനടക്കം ഇത്രെയും LDF കാർക്ക് .. യുഡിഫ് ആണ് ജയിച്ചതെന്ന് അറിഞ്ഞിട്ടും സന്തോഷം തോന്നിയ ഒരു നേതാവ്.. 👏👏👏

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 года назад +49

    ഞാനൊരു സഖാവ്... വർഗീയതയെ പരാജയപ്പെടുത്തിയ അങ്ങേക്ക്. എന്റെ ഇടത് ഹൃദയത്തിന്റെ. അഭിഭാത്യങ്ങൾ...

  • @midhunlalvaliyaveedu
    @midhunlalvaliyaveedu 3 года назад +778

    ആഗ്രഹിച്ച വിജയം... UDF പരാജയം ഏറ്റുവാങ്ങിയെങ്കിലും ഷാഫിയുടെ വിജയത്തിന് തിളക്കം കൂടും..
    ഷാഫി 💙💙💙💙💙💙💙

  • @adarshgopang916
    @adarshgopang916 3 года назад +1437

    കേരളത്തിൽ ജനങ്ങൾ ഒരുപോലെ ആഗ്രഹിച്ച വിജയങ്ങളിൽ ഒന്ന് 👌👌👌👌 ഷാഫി പറമ്പിൽ

  • @rojanantony8360
    @rojanantony8360 3 года назад +868

    ആരും ജയിച്ചില്ലങ്കിലും ഇ മനുഷ്യൻ ജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു അത്രയ്ക്കും ഇഷ്ട്ടം ആണ് ഇ മനുഷ്യനെ രാവിലെ തൊട്ട് ടെൻഷൻ ആയിരുന്നു ജയിച്ചു എന്ന് അറിഞ്ഞപ്പോൾ ആണ് സന്തോഷം ആയത് ഇന്ന് ഇടതു പക്ഷം വിജയ ത്തിന് ഒപ്പം നിങ്ങളുടെ വിജയം പ്രധാനപ്പെട്ടത് തന്നെ ആണ്

    • @shajisulthan9285
      @shajisulthan9285 3 года назад +14

      Sathyam

    • @aniladileep1447
      @aniladileep1447 3 года назад +51

      ഞാൻ കരുതി... എനിക്ക് മാത്രമാണ് ആ ടെൻഷൻ എന്ന് ഷാഫിക്ക 🔥🔥🔥🔥🔥🔥

    • @aadham.m3961
      @aadham.m3961 3 года назад +10

      Sathyam

    • @abunihalnihal849
      @abunihalnihal849 3 года назад +9

      സത്യം ഞാനും അങ്ങനെതന്നെ

    • @lifeofsamra4519
      @lifeofsamra4519 3 года назад +17

      Swaraj💔 shafikka❤

  • @shahlathasni2476
    @shahlathasni2476 3 года назад +148

    എന്തൊരു പക്വതയോട് കൂടിയ പ്രതികരണം നിങ്ങൾ മുത്താണ് ഷാഫിക്ക

  • @jaseena9112
    @jaseena9112 3 года назад +99

    ഞാൻ ഒരു ഇടതു അനുഭാവി ആണ്
    പക്ഷെ ഇന്നത്തെ എന്റെ സ്റ്റാർ
    ഷാഫിയാണ്. ശ്വാസം അടകിപിടിച്ചാണ് ഞാൻ ആ കൗണ്ടിങ്
    കണ്ടത്. ബിജെപി കേരളത്തിൽ
    വളരാതിരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.
    Tnx shafikaa 👍👌👌👌👌👌👌👌

  • @economicspark2379
    @economicspark2379 3 года назад +927

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയനെങ്കിലും പാലക്കാട് ഒരു ഗുജറാത്ത ആക്കാൻ വിട്ടു കൊടുക്കാടിരുന്ന ഷഫിക്കെൻ്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ💪🔥❤️

    • @muhammedsafvan8340
      @muhammedsafvan8340 3 года назад +5

      അല്ലെങ്കിൽ അവർ ഗുജറാത്ത് ആക്കും 😂
      Onn podeey

    • @naushadvadagaravadagara5979
      @naushadvadagaravadagara5979 3 года назад

      .

    • @reflexop6201
      @reflexop6201 3 года назад +2

      @@muhammedsafvan8340 😏

    • @dineshkattaram
      @dineshkattaram 3 года назад +6

      പാകിസ്ഥാൻ ആക്കിയാൽ താങ്കൾക്ക് സന്തോഷം ആകും അല്ലെ....

    • @keralanaturelover196
      @keralanaturelover196 3 года назад +3

      @@dineshkattaram athu up Bihar rajasthan etc kalum better

  • @js-yf9ig
    @js-yf9ig 3 года назад +2564

    ഷാഫി പറമ്പിൽ MLA അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ 🎉🎉🥳🥳💐💐💐

    • @kuttybaibai5658
      @kuttybaibai5658 3 года назад +3

      Ok bai

    • @reflexop6201
      @reflexop6201 3 года назад +3

      സങ്കടങ്ങൾക്കിടയിലും😢
      സന്തോഷിക്കാൻ ഒരു വാർത്ത 😍

  • @agnesdiaries
    @agnesdiaries 3 года назад +2865

    Ldf കാരനാണെങ്കിലും അഭിവാദ്യങ്ങൾ ഷാഫി 👍

    • @shajeernazeer2863
      @shajeernazeer2863 3 года назад +22

      Enteyum lalsalam

    • @shahadcm857
      @shahadcm857 3 года назад +3

      Ĺĺĺ0af

    • @shihasmkd8658
      @shihasmkd8658 3 года назад +7

      Hala madrid

    • @falcon1221
      @falcon1221 3 года назад +85

      വലത്തോട്ട് പോയാലും ഇടത്തോട്ട് പോയാലും ചാണകത്തിൽ ചവിട്ടില്ല

    • @zalanaz6014
      @zalanaz6014 3 года назад +2

      @@shihasmkd8658 ktbffh💙

  • @cakedecorzcoimbatore4561
    @cakedecorzcoimbatore4561 3 года назад +683

    ഞാൻ ഒരു ldf അനുഭാവി ആണ് പക്ഷെ എന്റെ വോട്ട് ഷാഫിക്കായിരുന്നു
    ഏത്ര നല്ല മനുഷ്യൻ ❤❤❤❤❤

    • @chvl5631
      @chvl5631 3 года назад +1

      Cake decorz communist?

    • @sheru6992
      @sheru6992 3 года назад +1

      🤣thalli marik

    • @pradeepnair2284
      @pradeepnair2284 3 года назад +1

      Kammikal vote marichu kuthi shafiye jayippichu.. Paavam pramod

    • @vipertoxic7830
      @vipertoxic7830 3 года назад +5

      @@pradeepnair2284 എന്തായാലും ചാണകം ചവിട്ടിയിട്ടില്ല 👌😬

    • @_hashi_2612
      @_hashi_2612 3 года назад +2

      @@vipertoxic7830 🤣

  • @ansa_shorts
    @ansa_shorts 3 года назад +1090

    പ്രതിപക്ഷനേതാവ് ആയി ഷാഫിക്ക വരണം...
    അത് ഞങ്ങളുടെ ആഗ്രഹം ആണ് 💙

  • @muhammedameer5086
    @muhammedameer5086 3 года назад +1613

    വർഗീയതയ്ക്ക് സ്ഥാനമില്ല വീണ്ടും അത് തെളിയിച്ചിരിക്കുന്നു കേരളം എൻറെ കേരളം എത്ര സുന്ദരം

    • @MultiVishnu1988
      @MultiVishnu1988 3 года назад +11

      Oh ano athukondaayirikkum terrorism keralathu kooduthal

    • @hussainmydeen271
      @hussainmydeen271 3 года назад +112

      സങ്കി മുക്ത കേരളം

    • @justslaying4783
      @justslaying4783 3 года назад +32

      @@MultiVishnu1988 Hu Hu hu

    • @Musthu353
      @Musthu353 3 года назад +61

      @@MultiVishnu1988 ആ അകൗണ്ട് പൂട്ടിച്ചില്ലേ 🤫🤫🤫😏

    • @portgas_D_ace777
      @portgas_D_ace777 3 года назад +68

      @@MultiVishnu1988 കേരളത്തിൽ എവിടെ ആണ് terrorism ഉള്ളത് കാണിച്ചു താ മൈരേ

  • @musthafaurooj3979
    @musthafaurooj3979 3 года назад +911

    ഞാൻ LDF ആണെങ്കിലും താങ്കളുടെ വിജയം ആഗ്രഹിച്ചിരുന്നു .താങ്കൾ ളുടെ വികസനം വളരെ വലുതാണ് .അത് മറന്നാൽ നമ്മൾ മനുഷ്യർ അല്ലാതാവും

    • @hashim8457
      @hashim8457 3 года назад +2

      ♥️♥️

    • @anasvt7699
      @anasvt7699 3 года назад +1

      💚💚💚

    • @hashim8457
      @hashim8457 3 года назад +19

      ചാണകങ്ങൾ ഒഴികെ കേരളത്തിലെ എല്ലാവരും ആഗ്രഹിച്ച വിജയം ഷാഫിക്ക മാസ്സ് ♥️♥️

    • @earth5966
      @earth5966 3 года назад +3

      @@hashim8457 അതെ ..❤️👍🇸🇱💪

    • @rafiqjem
      @rafiqjem 3 года назад

      Me tooo...🥰🥰🥰

  • @shijin1227
    @shijin1227 3 года назад +1492

    സിപിഎം കാരൻ ആണെങ്കിലും എന്തോ ഷാഫിക്കയോട് പണ്ടേ ഒരിഷ്ടമാണ് ❤

    • @sajeehseji9554
      @sajeehseji9554 3 года назад +3

      ❤️

    • @anoop6061
      @anoop6061 3 года назад +2

      💯✊

    • @Safadstories
      @Safadstories 3 года назад +1

      Sathyam

    • @smileandhappy5175
      @smileandhappy5175 3 года назад +3

      നമ്മുടെ പ്രധീക്ഷകളൊന്നും നഷ്ടപ്പെട്ടിറ്റില്ല, ഈ ഇലക്ഷനിൽ ഞാൻ മൽസരിച്ച രണ്ട് മണ്ഡലങ്ങളിൽ അടക്കം നമുക്ക് വിജയം അപ്രതീക്ഷിതമായി ആണ് നഷ്ട്ടപ്പെട്ടത്. നമ്മുടെ ഒരു വോട്ടർമാരും വിഷമിക്കേണ്ടതില്ല. ഇനിയും ഇലക്ഷൻ വരുമല്ലോ അപ്പോൾ നമ്മൾ ശക്തമായി തന്നെ സീറ്റ് പിടിച്ചടക്കും യാതൊരു സംശയവും ആർക്കും വേണ്ട, എന്ന് ഞാൻ ഈ ദ്രിശ്യം കാണുന്ന മുഴുവനാളുകളോടും പറയുന്നു.
      ജയ് ഭാരത്...ജയ് ഇന്ത്യ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад

      Mr clean shafi.
      വളര്‍ത്തുഗുണം.

  • @ijasahmd
    @ijasahmd 3 года назад +190

    നല്ല ഒരു യുവ നേതാവ്, കഴിവുള്ള ഒരു ഒരു നേതാവ്, പാലക്കാടിന് ഏറ്റവും അർഹൻ ഷാഫിപറമ്പിൽ തന്നെയാണ്. 🥰

  • @sabusworld9095
    @sabusworld9095 3 года назад +60

    ഏറ്റവും കൂടുതൽ ആളുകളുടെ പ്രാർത്ഥന കിട്ടിയ സ്‌ഥാനാർഥി ❤❤👌

  • @ksreekumar8969
    @ksreekumar8969 3 года назад +586

    നിങ്ങളുടെ ശബ്‌ദം നിയമസഭയിൽ മുഴങ്ങുക.. തന്നെ വേണം....രാഷ്ട്രീയ ഭേദം എന്നെ എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തി ആണ് താങ്കൾ 👏👏

    • @sandhyasaji5148
      @sandhyasaji5148 3 года назад +5

      Yess.... ഇപ്പോഴും ആ മുഴക്കം ചെവിയിൽ ഉണ്ട് 👍

  • @Dora-bs8nj
    @Dora-bs8nj 3 года назад +318

    അഭിനന്ദനങ്ങൾ...
    ചേട്ടാ... ഞങ്ങൾ പി.എസ്.സി കാർക്ക് വേണ്ടി ഇനിയും ഇടപെട ണേ....

    • @hunterblake3474
      @hunterblake3474 3 года назад +1

      അത് ഏത് കാർ

    • @fayiskm6825
      @fayiskm6825 3 года назад +2

      @@hunterblake3474 themasa paranjathano mwon

    • @greeshmasuresh7016
      @greeshmasuresh7016 3 года назад +2

      @@hunterblake3474 ആ... അങ്ങനെയും ഒരു 'കാർ ' ഉണ്ട് ബ്രോ..... ഞങ്ങൾ

    • @shameenck9713
      @shameenck9713 3 года назад +4

      അതിന് തവനൂരിൽ നിന്ന് ഒരാൾ വരുന്നുണ്ട്

    • @dreamerdreamer851
      @dreamerdreamer851 3 года назад

      @@shameenck9713
      😂😂😂

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 года назад +1903

    പാലക്കാടിനെ ഗുജറാത്താക്കാൻ നീയൊക്കെ എത്ര ജൻമമെടുത്താലും നടക്കില്ലടാ എന്ന് എന്ന് ക്കാണിച്ച് കൊടുത്ത പാലക്കാടൻ സഹോദരങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ💐💐💐

    • @Jojo-g1t
      @Jojo-g1t 3 года назад +6

      ✋️✋️good

    • @shifafahad7486
      @shifafahad7486 3 года назад +3

      ,👍👍👍

    • @ARUN-pl3qu
      @ARUN-pl3qu 3 года назад +9

      പാകിസ്ഥാൻ ആക്കിയ മലപ്പുറത്കാർക് അഭിനന്ദനം

    • @shdcherapuram6197
      @shdcherapuram6197 3 года назад +16

      @@ARUN-pl3qu pode

    • @koyitti
      @koyitti 3 года назад +1

      Athe ninte religionte unity...
      Salute
      .

  • @Dubaistreets
    @Dubaistreets 3 года назад +57

    ഞാൻ Ldf കാരൻ ആണ് എന്റെ സുഹൃത് ഷാഫിയുടെ വിജയത്തിൽ ഞാനും ഒരുപാട് സന്തോഷിക്കുന്നു വിജയ ആശംസകൾ നേരുന്നു ❣️

  • @anjithajayan5067
    @anjithajayan5067 3 года назад +141

    ഇത്രമേൽ വിജയിക്കാൻ ആൽമാർത്ഥമായി പ്രാർത്ഥിച്ചുപോയ, പിന്നിലായിപോയപ്പോൾ സങ്കടം തോന്നിയ ഒരേ ഒരു സ്ഥാനാർഥി..Shafi parambil എം. എൽ. എ.🥳🥳🥳. തല്ലിക്കെടുത്താനാവില്ല ഇതു പാലക്കാടൻ കാട്ടുതീ ആണ്..

  • @Shafisha572
    @Shafisha572 3 года назад +163

    നിങ്ങൾ പാലക്കാട് കാരുടെ മാത്രമല്ല കേരള ജനതയുടെ മുത്താണ് ഇക്ക💐💐💐💐എല്ലാവിധ ആശംസകളും നേരുന്നു👌👌👌👌👌

  • @dranas7066
    @dranas7066 3 года назад +589

    ഇദ്ധേഹം വരണം പ്രതിപക്ഷ നേതാവ് ആയിട്ട്... കോൺഗ്രസ്‌ ദയവു ചെയ്തു ഇനി ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് ആകരുതേ

    • @ബിലാൽകസിം
      @ബിലാൽകസിം 3 года назад +19

      ഇതിന് ഞാനും യോജിക്കുന്നു

    • @donageorge7097
      @donageorge7097 3 года назад +10

      Pls change the old person

    • @kattakalippan7903
      @kattakalippan7903 3 года назад +5

      പ്രതിപക്ഷ നേതാവ് ആകാൻ ഇവിടെ കുഞ്ഞാപ്പ ഉണ്ട്.

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 года назад +1

      Ys

    • @suhailm7642
      @suhailm7642 3 года назад +3

      Chennithala iniii vende venda....iniyum chennithala anel congress dhuranthamakum😢

  • @itsmesana1642
    @itsmesana1642 3 года назад +246

    എനിക്കി ഇഷ്ട്ടപെട്ട നേതാവ്

  • @B_B_95
    @B_B_95 3 года назад +192

    njn ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആണെങ്കിലും ഈ കേരളത്തിൽ ബിജെപിക്ക് 0 വോട്ട് കിട്ടിയത്തിലും ,ഷാഫി ജയിച്ചതിലും സന്തോഷം❤️🔥 അഭിനന്ദനങ്ങൾ

    • @sasick9512
      @sasick9512 3 года назад

      ഞാൻ കളമശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകനാണ് താങ്കളുടെ വിജയത്തിൽ ഞാൻ അഭിമാനംകൊള്ളുന്നു

  • @theanonymousrider5634
    @theanonymousrider5634 3 года назад +12

    ഞാൻ ഒരു സിപിഎംകാരനാണ്, സ്വാഭാവികമായും LDF വിജയിക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ വിജയം ഒരിക്കലും കോൺഗ്രസിന്റെ തകർച്ചക്ക് കരണമാവരുത്

  • @josephkv9326
    @josephkv9326 3 года назад +260

    ഞാൻ ഇടത് പക്ഷക്കാരൻ ആണ് എന്നാലും ഷാഫിക്ക നിങ്ങ മുത്താണ്.i love you❤️❤️❤️❤️🔥

  • @saddamsaddamhussain320
    @saddamsaddamhussain320 3 года назад +211

    ഞാൻ ഒരു കോഴിക്കോട് കാരൻ ആണ് എന്നാലും ഞാൻ ഏറ്റവും കൂടുതൽ ജയിക്കാൻ ആഗ്രഹിച്ച ഒരു ആളാണ് ഷാഫിക്കാ ഇങ്ങള്. സാധാരണ കാരുടെ കാര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു nethaav... shafikkaa ഇങ്ങള് മുത്താണ്

  • @typicalmallu9060
    @typicalmallu9060 3 года назад +293

    നല്ല നേതാവാണ് ദ്യരമായിട് മുന്നോട്ട് പോകു

  • @niyazkottakkadan2913
    @niyazkottakkadan2913 3 года назад +128

    ഇടതു പക്ഷക്കാരനായ എന്റെ
    Status'ൽ ഇടം പിടിച്ച ഏക വ്യക്തി..
    എന്തോ ഇഷ്ടമാണ് ഷാഫിക്ക നിങ്ങളെ ❤️
    പാലക്കാട്‌ രക്ഷപ്പെട്ടു❤️❤️

    • @jishaayush1147
      @jishaayush1147 3 года назад

      Enikkum ❤️

    • @kcr5462
      @kcr5462 3 года назад +1

      Alelum matham nki ishtapedunavarale neoke

    • @kcr5462
      @kcr5462 3 года назад +1

      @@jishaayush1147 shafi hindu arunel ningal istapedu varuno ?

  • @CreativeTech-R
    @CreativeTech-R 3 года назад +168

    One day he would definitely become the Chief Minister of Kerala😍😍

    • @minzzart7055
      @minzzart7055 3 года назад +12

      ഇത്തവണ ഇദ്ദേഹം പ്രതിപക്ഷ നേതാവാവണം 🔥♥♥♥

    • @Muhammed-ge2gs
      @Muhammed-ge2gs 3 года назад +3

      എങ്കിൽ അത് കേരളത്തിൻ്റെ eettavum നല്ല kaalamakum

  • @shaheeraslam1086
    @shaheeraslam1086 3 года назад +159

    നന്ദി വാക്കിൽ ഒതുക്കില്ല പ്രവർത്തനത്തിൽ കാണിക്കും ....
    ❤️❤️❤️❤️❤️
    മറ്റു സ്ഥാനാർഥികളെയും വിളിച്ച് പിന്തുണ വേണം എന്ന് അഭിയർത്തിചു
    ലക്ഷ്യബോധം ഉള്ള യുവ നേതാവിന് ഹൃദയം നിറഞ്ഞ ആശംസകൾ

    • @afsathafsath4446
      @afsathafsath4446 3 года назад

      ജനങ്ങൾ കു വേണ്ടി നിങ്ങൾ വാദികണം

  • @ashkarkdr4935
    @ashkarkdr4935 3 года назад +576

    താങ്കൾ പ്രതിപക്ഷ നേതാവ് ആവണം എന്ന് ആഗ്രഹിക്കുന്നു

  • @ആരോഒരുവൻ-ണ8ത
    @ആരോഒരുവൻ-ണ8ത 3 года назад +154

    Udf തകർന്നപ്പോഴും
    ശിവൻകുട്ടി നേമം പിടിച്ചപ്പോഴും
    മെട്രോ മാന്റെ ലീഡ് 5000.
    Last time finish shafikka🔥👏👏

  • @skncreations5418
    @skncreations5418 3 года назад +58

    ഒരു മലപ്പുറംകാരൻ ആണെങ്കിലും ആകാംഷയോടെ കേൾക്കാൻ ആഗ്രഹിച്ച വിജയം... കാത്തിരുന്ന വിജയം...മുൾമുനയിൽ നിർത്തിയ മത്സരം... 👌

  • @nabeelanabi7529
    @nabeelanabi7529 3 года назад +72

    പാലക്കാടിന്റെ മുത്ത് 💪 എന്താ നല്ല മനുഷ്യൻ 💪 വാക്കുകളിൽ ഉണ്ട് വിനയം 🙌

  • @rizwanulhaq2859
    @rizwanulhaq2859 3 года назад +170

    എല്ലാ ജില്ലയിലെയും ഒരു വിധം ആളുകളുടെ എല്ലാം പ്രാർത്ഥന ലഭിച്ച സ്ഥാനാർഥി 🌹🌹🌹🌹

  • @rinshazyan4297
    @rinshazyan4297 3 года назад +92

    അവൻ പാലക്കാടിനെ ചേർത്ത് പിടിച്ചു പാലക്കാട് അവനെയും❤💯
    ഷാഫി പറമ്പിൽ 😍❤

  • @ponnanmdr4100
    @ponnanmdr4100 3 года назад +777

    ഞാൻ ഒരു സഖാവാണ്, പക്ഷേ ഷാഫി പാലക്കാട്, ജയിക്കണം, എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു അത് നടന്നു

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад +6

      Same enikum💓

    • @apexgaming8308
      @apexgaming8308 3 года назад +7

      Njan oru partyudeyum anubhavi alla enkilm M Swaraj jayikkanam ennu aagraham undaayirunnu. Thiruvananthapurathu ninnum oru sammathidayakan.

    • @warrior8000
      @warrior8000 3 года назад +1

      Enganum bjp jeyichirunnangil😒

    • @ponnanmdr4100
      @ponnanmdr4100 3 года назад +6

      ജയിക്കരുത്, എന്തിന്, കേരളത്തിലും, വർഗീയ വിഷം തുപ്പാനോ. ഗുജറാത്താക്കി, മാറ്റാനാണോ,, Rss, ജയിക്കുന്നത്,

    • @kthithesh
      @kthithesh 3 года назад +2

      @@ponnanmdr4100 കാണാം... വർഗീയ ശക്തികൾ കേരളം വായുന്നത്. അപ്പോൾ വിലപിച്ചിട്ട് കാര്യം ഉണ്ടാവില്ല. അപ്പോ ഈ മതേതരത്തം ഒന്നും ഉണ്ടാവില്ല

  • @bijovarghese1990
    @bijovarghese1990 3 года назад +16

    വാക്കിൽ ഒണ്ട് ആ സ്നേഹം പാലകടിനോടുള്ള സ്നേഹം കേരളത്തിനോടുള്ള സ്നേഹം ഐക്യജനാധിപത്യത്തിനോടുള്ള സ്നേഹം.💙💙💙

  • @shebinhome9876
    @shebinhome9876 3 года назад +37

    ഷാഫി ജയിച്ചുന്നു കണ്ടപ്പോ...ചാണകം തോറ്റു എന്നും കണ്ടപ്പോ യാ...മോനെ...😍💪💪💪
    LDF സപ്പോർട്ടർ ആണേലും ഈ വിജയം ഞങ്ങൾ ആഗ്രഹിച്ചത് ആണ്...

  • @habeebrahmanpa4064
    @habeebrahmanpa4064 3 года назад +283

    ഒരു നേതാവിന്റെ വാക്കുകൾ, ഇപ്പോൾ കേരളത്തിൽ ഉള്ള മറ്റു വക്ക് പൊട്ടിയ കോൺഗ്രസ്‌ നേതാക്കളുടെ യാതൊരു സ്വഭാവവും ഇല്ല

    • @sufyanjs991
      @sufyanjs991 3 года назад +15

      എനിക്കും ഇതുതന്നെയാണ് തോന്നിയത്
      എത്ര ബഹുമാനത്തോടെയാണ് എതിർ സ്ഥാനാർഥികളെ കുറിച്ചുപോലും പറയുന്നത്

  • @sajithsajith183
    @sajithsajith183 3 года назад +75

    നല്ല മനുഷ്യത്വം ♥😊🚩ഒരു നേതാവിന് വേണ്ടത് athanu അഭിനന്ദനങ്ങൾ

  • @shameerthottupoyil2682
    @shameerthottupoyil2682 3 года назад +344

    കോൺഗ്രസിൽ പ്രതീക്ഷയുള്ള ചിലരിൽ ഒരാൾ 👌congrats

  • @stuthy_p_r
    @stuthy_p_r 3 года назад +22

    ഈ വാക്കുകളിൽ കാണാം.. ഒരു നല്ല രാഷ്ട്രീയ നേതാവ് 🔥... അത് താഴെ കാണുന്ന മറ്റു പാർട്ടികളുടെ സപ്പോർട്ട് കണ്ടാൽ മനസിലാകും..❤

  • @binubaby5103
    @binubaby5103 3 года назад +386

    ഷാഫി... Sir... ഞാൻ LDF കാരൻ ആണ്.... മെട്രോ അഹങ്കാരി യെ അടിച്ചു... പാതാളതെക്കു വിട്ടതിനു... ബിഗ് സല്യൂട്ട് 😄😄😄👍🙏🙏🙏❤❤❤❤❤❤

    • @ARUNVIJAY-qc9ry
      @ARUNVIJAY-qc9ry 3 года назад

      Oru kuthirapavan koodi kodukathathenthu

    • @honeythomas2025
      @honeythomas2025 3 года назад +1

      Atu paranju adeham ahangari annu

    • @kingoftrivandrum9963
      @kingoftrivandrum9963 3 года назад

      👍👍👍❣️❣️❣️

    • @varshasam620
      @varshasam620 3 года назад +8

      E Sreedharan ahankari aanennoke parayunnath enthina
      BJP ye ishtamalla, pakshe vyaktihatya cheyyaruth

    • @akashsanu9117
      @akashsanu9117 3 года назад +1

      @@honeythomas2025 ya

  • @palangadan3959
    @palangadan3959 3 года назад +3068

    Ldf കാരനാണ്, എങ്കിൽക്കൂടി താങ്കളുടെ വിജയത്തിൽ വല്ലാതെ സന്തോഷിക്കുന്നു ❤ ചാണകങ്ങളെ കേരളത്തിന് വേണ്ട

  • @jamalkv8748
    @jamalkv8748 3 года назад +184

    ഞാൻ Ldf karananegilum..... ആയിരമായിരം അഭിവാദ്യങ്ങൾ ഷാഫിക്ക ❤❤❤😘👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @jyothishmpz5293
    @jyothishmpz5293 3 года назад +236

    നിങ്ങൾ മുത്ത് ആണ് നമുക്ക് ചാണക്കം വേണ്ട അത് എന്നും നമുക്ക് വീടിനു വെളിയിൽ ആണ് 🤗

    • @hakkimnoohukannu8256
      @hakkimnoohukannu8256 3 года назад +3

      Chanakam veedinu purathalla thozhuthinu purathu ennu parayu

    • @Gkm-
      @Gkm- 3 года назад +1

      പണ്ടൊകൃ കേരളത്തിലെ വീടുകൾ ചാണകം മെഴുകിയ തറ
      'ചിമ്മിനി വെളിച്ചം ഇതൊകെ ആയിരുന്നു ഇപ്പോ ചാണകം വീടിന് പുറത്ത് എന്താലേ പരിഷ്കാരികൾ😂😂😂

  • @sameeras5491
    @sameeras5491 3 года назад +18

    ഞാനും ഒരു സഖാവ് ആണ് നിങ്ങളുടെ വിജയം ഞാനും ആഗ്രഹിച്ചിരുന്നു പ്രതിപക്ഷനേതാവായി അങ്ങ് വന്നാൽ അടുത്ത വർഷമെങ്കിലും പ്രതീക്ഷിക്കാം

  • @ashkarakku8109
    @ashkarakku8109 3 года назад +27

    കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക് എൽഡിഫിന് തുടർഭരണം ഉണ്ടായതിലും മനസ്സിന് സന്തോഷം ഉണ്ടായ നിമിഷം...
    കേരളത്തിൽ താമര വേണ്ടെവേണ്ട...

  • @SHch007
    @SHch007 3 года назад +649

    പിണറായി മാൻ ഓഫ് ദി സീരിയസ്,ഷാഫി മാൻ ഓഫ് ദി മാച്ച്

    • @gateghost1729
      @gateghost1729 3 года назад +32

      Also shivan kutty

    • @dileepk2128
      @dileepk2128 3 года назад +4

      @@gateghost1729 ayye

    • @Athulsudarsanan
      @Athulsudarsanan 3 года назад +35

      ശിവന്കുട്ടിയാണ് ഇന്നത്തെ താരം അക്കൗണ്ട് പൊട്ടിച്ചത് പുള്ളിയാണ് നേമം ഗുജറാത്ത് അല്ല എന്ന് തെളിയിച്ചു കേരളത്തിലെ ബിജെപിയെയും മുരളിയേയും തോൽപിച്ചു അതും 5000 ത്തിൽ പരം വോട് ഭൂരിപക്ഷത്തിൽ

    • @Creatormedia693
      @Creatormedia693 3 года назад +11

      @@Athulsudarsanan pakshe vera account thurakathe aakiyath shafiyanu

    • @kochikkarandavid8014
      @kochikkarandavid8014 3 года назад +37

      @@Athulsudarsanan മുരളീധരനെ പോലെ ശക്തനായ ഒരു സ്ഥാനാർഥി അവിടെ ഇല്ലായിരുന്നെങ്കിൽ ശിവൻകുട്ടി തോക്കും ആയിരുന്നു

  • @rayzi4747
    @rayzi4747 3 года назад +60

    ഞാൻ ഒരു ഇടത് അനുഭാവി ആണ്.. പക്ഷെ ഷാഫിയുടെ വിജയം സന്തോഷം നൽകുന്നു

  • @keralacafe998
    @keralacafe998 3 года назад +658

    ഞൻ ഒരു ldfകാരൻ ആണെങ്കിലും ഇദ്ദേഹത്തിന്റെ വിജയത്തിൽ സന്തോഷം ഒണ്ട്... Bjp ക്ക്‌ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സമ്മതിക്കില്ല മലയാളികൾ 😍😍😍😍

  • @kichumodiyiel4737
    @kichumodiyiel4737 3 года назад +10

    ജനങ്ങക്ക് ഒപ്പം നിന്നാൽ ആരായാലുംജെയ്ക്കും അതിനു ഉതാഹരണം ആണ് ഇതുപോലെ ഉള്ള നല്ല ജെന പ്രതിനീതി 👍😘😘😘😘

  • @anilcherian8157
    @anilcherian8157 3 года назад +16

    ഷാഫിക് അർഹതപ്പെട്ട വിജയം, അഭിനന്ദനങ്ങൾ 👏👍🙏

  • @midhunk9676
    @midhunk9676 3 года назад +283

    കേരളത്തിന്റെ യുവതുർക്കി....😍😍💪💪💪അഭിനന്ദനങ്ങൾ ഷാഫി ചേട്ടാ...... താങ്കൾ പ്രതിപക്ഷ നേതാവായി കാണാൻ ആഗ്രഹിക്കുന്നു...😍😍😍.... ചാണകം അടിച്ചു കഴുകി ശുദ്ധിയായി നമ്മുടെ സുന്ദര കേരളം...😍😍 ഷാഫിയും ശിവൻകുട്ടിയും ആണ് ഇന്നത്തെ താരങ്ങൾ..... Ldf nu അഭിനന്ദനങ്ങൾ 👍👍

    • @mediamalabaricus3927
      @mediamalabaricus3927 3 года назад +1

      എന്ത് യുവ തുർക്കി..?!പതിനഞ്ച് ലക്ഷം നിഷ്കളങ്കരായ മനുഷ്യരെ കൂട്ടക്കൊല ചെയ്ത അവരിൽ നീ എന്ത് മഹത്വമാണ് കാണുന്നത് സുടാപ്പി ?

    • @Anas_p
      @Anas_p 3 года назад

      @@mediamalabaricus3927 🙄🙄

  • @hassainarahsani9165
    @hassainarahsani9165 3 года назад +653

    *മെട്രോ മാമൻ MLA ആപ്പീസിന് പാലക്കാട്ട് എടുത്ത ബിൽഡിങ് കൊറോണ നിർമാർജന ഗോ മൂത്ര മൊത്ത വിതരണ കേന്ദ്രമാക്കി മാറ്റാം* 🤭

    • @ajinasaji8615
      @ajinasaji8615 3 года назад +8

      😂😂😂😂😂

    • @vibeson6519
      @vibeson6519 3 года назад +87

      @Ssp ssp അടങ്ങ് മിത്രമേ അടങ്ങ്

    • @abdulnasir8407
      @abdulnasir8407 3 года назад +78

      7000 വോട്ടിന് മുന്നിട്ട് നിൽക്കുമ്പോൾ തന്നെ വോട്ടെണ്ണൽ നിർത്താത്തത് മെട്രോന്റെ തോൽവിക്ക് കാരണമായി 🙃🙃🙃

    • @safaz8872
      @safaz8872 3 года назад +23

      @Ssp ssp ayyeee thotee

    • @MS-sv2ho
      @MS-sv2ho 3 года назад +5

      😂😂😂😂😂😂

  • @thesignatur8264
    @thesignatur8264 3 года назад +234

    ഞാൻ ldf അനുഭാവിയാണെങ്കിലും ഷാഫിക്കയെ പെരുത്തിഷ്ട്ടാണ് 😍😍 അഭിനന്ദനങ്ങൾ ഷാഫി sir 👍👍

  • @goodhope2854
    @goodhope2854 3 года назад +26

    കമ്മ്യൂണിസം എനിക്ക് ആവേശം അല്ല
    എന്റെ ജീവനാണ് ആര് എന്ത് പറഞ്ഞാലും. പക്ഷേ ഇന്നത്തെ മത്സരത്തിൽ എന്റെ ഹീറോ ഷാഫി തന്നെയാണ്❤❤
    വർഗീയവാദികൾ തുലയട്ടെ..

  • @krishnakumarpd6966
    @krishnakumarpd6966 3 года назад +95

    I am a cpim member,red salute to Shafi for winning the seat and making Kerala proud.
    Shafi and Shivan kutty are the real heroes
    Thank you ❤️

    • @luispeter5609
      @luispeter5609 3 года назад

      mANJESHWaravum avarude kotta arnnu avide thottu thunnam padi bjp😅😅

  • @subairbava6653
    @subairbava6653 3 года назад +97

    ശ്രീദരനെ തോൽപ്പിച്ച ഷാഫിക്ക്‌ ഒരു സഖാവിന്റെ അഭിവാധ്യങ്ങൾ താങ്കളുടെ വിജയത്തിൽ ഞാനും സന്തോഷിക്കുന്നു

  • @videovibes6415
    @videovibes6415 3 года назад +293

    ഒരു വിഭാഗം ഒഴിച്ച് ബാക്കിയുള് കേരള ജനത ഒന്നിച്ചു ആഘോഷിച്ച വിജയം 💓💓💓🥰🥰🥰😍

    • @CCS-vx2um
      @CCS-vx2um 3 года назад +4

      അതേത് വിഭാഗം ബിജെപി ആണോ..??? 🤔

    • @shafeershafeer2549
      @shafeershafeer2549 3 года назад +1

      @@CCS-vx2um thanne thanne

    • @mallupodcast2644
      @mallupodcast2644 3 года назад +2

      Yes, only chanakangal mathram

    • @CCS-vx2um
      @CCS-vx2um 3 года назад +1

      @@shafeershafeer2549 😂

    • @Kasrodian
      @Kasrodian 3 года назад

      സത്യം 🥰🥰

  • @life_of_anjali
    @life_of_anjali 3 года назад +44

    ഇദ്ദേഹത്തിൽ ഞാൻ കോൺഗ്രസിന്റെ ഒരു ഭാവി CM candidate നെ കാണുന്നു.

  • @pradvinvlogs8507
    @pradvinvlogs8507 3 года назад +5

    ശൈലജ ടീച്ചറുടെ റിക്കോർഡ് ഭൂരിപക്ഷതോടെയുള്ള വിജയത്തിന്റെ അതേ മൂല്യം തന്നെയാണ് ശ്രീ.ഷാഫി പറമ്പിലിന്റെ വിജയത്തിനും ഉള്ളത്, അവസാനം വരെ മുൾമുനയിൽ നിന്ന ആയിരങ്ങൾക്ക് ശ്രീ.ഷാഫി പറമ്പിലിന്റ വിജയം വളരെ ആശ്വാസവും, സന്തോഷവും ഉണ്ടാക്കി. ഹൃദയം നിറഞ്ഞ വിജയാശംസകൾ

  • @naznisworld9716
    @naznisworld9716 3 года назад +12

    ഞാൻ മനസ്സറിഞ്ഞു അള്ളാഹു വിനോട് ദുആ ചെയ്തത് ഷാഫിക്ക ജയിക്കാൻ ആണ് 👍👍👍

    • @nazalismail4873
      @nazalismail4873 3 года назад

      Congratulations.....shafikka.. ninghalude vijayathil orupaad santhosham...

  • @ahmedbilal9306
    @ahmedbilal9306 3 года назад +199

    ഇതാണ് ശോഭ പറഞ്ഞ കേരളത്തിലെ പ്രബുദ്ധരായ ജനം😘

    • @Shad711
      @Shad711 3 года назад +2

      😃👍🏻

  • @sujasyam2409
    @sujasyam2409 3 года назад +85

    ആത്മാർഥമായി ആഗ്രഹിച്ച, പ്രാർത്ഥിച്ച വിജയം. അങ്ങയെയും വിഷ്ണുനാഥ്നെയും പോലെ യുവാക്കൾ മുന്നിൽ നിന്നു നയിക്കണം ഇനി

  • @niyasalicp4969
    @niyasalicp4969 3 года назад +140

    യുഡിഫ് തോറ്റതിന്റെ സങ്കടം മാറ്റിയത് ഷാഫിക്കന്റെ വിജയമാണ് പവർ 😍

  • @anuallu4377
    @anuallu4377 3 года назад +8

    ഞാൻ ഒരു ldf കാരൻ ആണ്.... എന്നാൽ ഒരുപാട് ആഗ്രഹിച്ചു പോയി.. നിങ്ങൾ ജയിക്കാൻ... അഭിവാദ്യങ്ങൾ 👍

  • @shahinaas8808
    @shahinaas8808 3 года назад +4

    ഞാനൊരു LDF അനുഭാവിയാണ്.. but അങ്ങയുടെ വിജയത്തിൽ ഒരുപാട് അഭിമാനമുണ്ട്.. പറഞ്ഞറിയിക്കാൻ അറിയാത്ത സന്തോഷവും.... വികസനത്തിന്‌ വേണ്ടത് അങ്ങയെ പോലുള്ള നേതാക്കളെയാണ് ... അങ്ങയുടെ ആത്മർത്ത പ്രവാർത്തനത്തിന്റെ ഫലമാണ് ഈ വിജയം..

  • @shammasshammasshammu2667
    @shammasshammasshammu2667 3 года назад +206

    *UDF* *വൻ പരാജയം വാങ്ങി എങ്കിലും ഷാഫിയുടെ വിജയം ഇരട്ടി മധുരം നൽകുന്നു 👍👍👍

  • @shaamon7062
    @shaamon7062 3 года назад +93

    മാൻ ഓഫ് ദി സീരീസ് ശാഫിക്ക ക്കു കൊടുക്കണം.

  • @arshnishaz5595
    @arshnishaz5595 3 года назад +12

    നിങ്ങളോടുള്ള നന്ദിയാണ് ഷാഫിക്ക ഞങ്ങൾ പാലക്കാട്ടുകാരും ചെയ്ത ഓരോ ഒട്ടും 😘😘👍👍👍

  • @mathewpkv
    @mathewpkv 3 года назад +45

    കോണ്ഗ്രസിലെ കുറെ അധികാര മോഹികൾ ആയ കിളവന്മാരെ എടുത്ത് കളഞ്ഞ് ഇതുപോലെ കുറെ ചെറുപ്പക്കാരെ മുന്നിൽ നിർത്തിയാലെ പാർട്ടി ഗുണം പിടിക്കൂ 💙💙💙

  • @hareeshmar3046
    @hareeshmar3046 3 года назад +2

    ഞാൻ ഒരു ഇടത്പക്ഷ അനുയായി ആണ്.. എങ്കിലും ഷാഫിക്ക ജയിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു ആ നിമിഷങ്ങളിൽ... ബിജെപി കേരളത്തിൽ ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല ബട്ട്‌ K സുരേദ്രന്റെ അഹങ്കാരം "ഇലക്ഷൻ കഴിയുമ്പോൾ ബിജെപി തീരുമാനിക്കും കേരളം ആര് ഭരിക്കുമെന്ന്" അഹങ്കാരത്തോടെ പറഞ്ഞ ആ വാക്കുകൾ കേട്ടാണ് ബിജെപി ഇവിടെ അക്കൗണ്ട് തുറക്കരുതേ എന്ന് ആഗ്രഹിച്ചത്...

  • @munsilvlog3631
    @munsilvlog3631 3 года назад +83

    പാലക്കാട്‌ ഉള്ള ജനങ്ങൾ അവർക്ക് ആണ് എന്റെ അഭിനന്ദനങ്ങൾ ഷാഫി നല്ലത് ചെയുക കൂടെ ഉണ്ട്

  • @MazR6396
    @MazR6396 3 года назад +161

    ഷാഫിക്ക 🔥
    സാജിദ് അജ്മലിന്റെ വീക്ഷണം🔥

  • @manjukishor1325
    @manjukishor1325 3 года назад +15

    ഞാനും ഷാഫിയും ഒരേ കാലഘട്ടത്തിൽ കോളേജിൽ ഉണ്ടായിരുന്നു.. അന്നേ ഞാൻ പ്രവചിച്ചതാണ്, അവനു രാഷ്ട്രീയ ഭാവിയുണ്ടെന്നു... ഇത്‌ sincere wrds തന്നെ,

  • @adv.sarathmanappurath4068
    @adv.sarathmanappurath4068 3 года назад +11

    മറക്കാനാകാത്ത നിമിഷങ്ങൾ, worldcupഇൽ ഇഷ്ടമില്ലാത്ത ടീമിനെ തോൽപിച്ച പ്രതീതി ♥ ഞാൻ സിപിഐഎം കാരനാണെങ്കിലും നിങ്ങൾ ജയിക്കണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചു. അത് മലയാളികളുടെ ആവശ്യമാണ് 💪

  • @143kovilakath
    @143kovilakath 3 года назад +1

    You're a right politician ...

  • @Mohamedriyastt
    @Mohamedriyastt 3 года назад +105

    നിഷ്പക്ഷനായിട്ട് പറയട്ടെ.ഷാഫി ജയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ❤❤all the best 👍💝

  • @misha........
    @misha........ 3 года назад +324

    കേരളം....................... അതു ഞങ്ങൾ ഒരു സങ്കിക്കും വിട്ടു തരില്ല

  • @THAIVLOGS66
    @THAIVLOGS66 3 года назад +64

    ഷാഫി 💯👌👌👌

  • @sajeer1067
    @sajeer1067 3 года назад +2

    ഞാൻ ഒരു ldf കാരനാണ് പക്ഷെ നിങ്ങൾ വിജയത്തിലേക്കേത്തിയപ്പോൾ സന്തോഷം അടുത്ത പ്രതിപക്ഷ നേതാവാകാൻ എന്തു കൊണ്ടും യോഗ്യത താങ്കൾക്കാണ്

  • @thameemrishan3803
    @thameemrishan3803 3 года назад +1

    ഷാഫിക്ക മുത്തല്ലാ മുത്ത് മണിയാണ് 😘😘ആ വാക്കുകളിൽ നിന്ന് മാത്രം അറിയാം രാഷ്ട്രീയ പ്രവർത്തനത്തോടുള്ള അദ്ധേഹത്തിന്റെ ആത്മാർത്ഥത.. ഇത് തന്നെയാണ് കേരളത്തിലെ ഓരോ വോട്ടർമാരും ഓരോ ജനപ്രതിനിധികളിൽ നിന്നും ആഗ്രഹിക്കുന്നത് 🔥🖤എത്രത്തോളം നിങ്ങൾ താഴെ തട്ടിലേക്ക് പടരുന്നുവോ അത്രത്തോളം ഉയരങ്ങളിലേക്കും നിങ്ങൾ എത്തിയിരിക്കും.. അല്ലെങ്കിൽ ഞങ്ങൾ എത്തിച്ചിരിക്കും💯🤝

  • @izzathmuhammed276
    @izzathmuhammed276 3 года назад +61

    ഷാഫി പറമ്പിൽ ജയിക്കാൻ കാത്തിരുന്ന ആ ഇരിപ്പില്ലേ... അതാണ് കേരളത്തിന്റെ മനസ്സ്..
    കേരളത്തിന്റെ പൊതു വികാരം ❤
    Kerala❤🔥

    • @indiancitizen3326
      @indiancitizen3326 3 года назад +1

      സത്യം ... ഇടതനായിരുന്നിട്ടും ഷാഫി ലീഡ് ചെയ്തപ്പോൾ ഞാനും കൂടെയിരുന്ന് Live കണ്ടവരും സന്തോഷത്താൽ തക്ബീറടിച്ചു

  • @molusmonus5331
    @molusmonus5331 3 года назад +52

    ഇതവണമെടാ.. Politician❤

  • @mustafacm0306
    @mustafacm0306 3 года назад +151

    സംഗിയെ കണ്ടം വഴി ഓടിച്ച ശാഫിക്കും ആശ്രഫിനും ശിവൻകുട്ടിക്കും അഭിവാദ്യങ്ങൾ 💐

  • @Tharakan87
    @Tharakan87 3 года назад +2

    ബിജെപി വിജയം ഉറപ്പിച്ച മണ്ണിൽ ഷാഫി ജയിച്ചു വരാൻ കൊടിയുടെ നിറം നോക്കാതെ കാത്തിരുന്ന ഒരു ജനത ഉണ്ട് കേരളത്തിൽ. അത് തന്നെയാണ് കേരളത്തിന്റെ മതേതരത്വം രാഷ്ട്രീയ ബോധവും. ഉത്തരേത്യൻ ജനതയിൽ നിന്നും നമ്മളെ വ്യത്യസ്തമാക്കുന്ന ഘടകവും....ഞാൻ ഉൾപ്പെടെയുള്ള ഇടതു പക്ഷ അനുഭാവികളുടെ waatsaap സ്റ്റാറ്റസ് ആയി ഷാഫി മാറിയതും അത് കൊണ്ടാണ്....

  • @jaseermohammed286
    @jaseermohammed286 3 года назад +7

    ആത്മാർഥതതയുള്ള നേതാവിന്റെ ആർജ്ജവമുള്ള വാക്കുകൾ....താങ്കൾ ഉയരങ്ങളിൽ എത്തും😍....ഒപ്പം രണ്ടാം തരംഗം സൃഷ്ടിച്ച പിണറായി സർക്കാരിന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ✌️

  • @zodiaccut688
    @zodiaccut688 3 года назад +223

    ഇന്ന് ജയിച്ച ldfനേക്കാളും ജനങ്ങളുടെ നെഞ്ചിൽ ഷാഫി നിറഞ്ഞു നിന്നു... വർഗീയത തുലയട്ടെ... ❤️💙

  • @sa.t.a4213
    @sa.t.a4213 3 года назад +29

    നന്മയുള്ള ഷാഫി , നന്മയുള്ള പാലക്കാട്ടെ ജനങ്ങളെ നിങ്ങൾക്ക് ഹൃദയത്തില് തൊട്ട് ഒരായിരം നന്ദി.

  • @jabirka5699
    @jabirka5699 3 года назад +94

    ഇന്നത്തെ ഹീറോ..നേമത്തെ ശിവൻ കുട്ടിയും ശാഫിയും മഞ്ചേശ്വരത്തെ അഷ്രഫുമാണ്

  • @davidkb3522
    @davidkb3522 3 года назад +4

    What a maturity and clarity in his speech!!! Shafikka respect and salute to u..

  • @greenteaaa775
    @greenteaaa775 3 года назад +4

    ഞാൻ LDF ആണ്.
    പക്ഷെ ഷാഫിക്ക വരണമെന്ന് അല്ലാഹുവിനോട് ഒരുപാട് പ്രാർത്ഥിച്ചു.... എന്തായാലലും അള്ളാഹു കേട്ടു...... മാഷാ allah🤲