India’s Deadliest Road | ZOJILA PASS UPDATE 2021 | LADAKH

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 1 тыс.

  • @ramshadmuhammad3309
    @ramshadmuhammad3309 3 года назад +600

    യാസീൻ പറഞ്ഞത് പോലെ.... കറുത്ത തുണിക്കുള്ളിൽ മറച്ചു വെക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ് അവളുടെ സ്വപ്നങ്ങളെ അല്ല ആഗ്രഹങ്ങളെ അല്ല

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +40

      😍😍

    • @mrjabi
      @mrjabi 3 года назад +11

      True

    • @faizibrahim5269
      @faizibrahim5269 3 года назад +5

      ❤️❤️❤️🔥🔥🔥

    • @twowheels002
      @twowheels002 3 года назад +7

      😍👍

    • @traveltourmedia4599
      @traveltourmedia4599 3 года назад +23

      അതിനിപ്പോ ആരാണ് കറുത്ത തുണിക്കുള്ളിൽ അവളുടെ ആഗ്രഹം പൊതിഞ്ഞു വെച്ചത് 😁 പോണ്ടവരൊക്കെ പോവട്ടെ ആരും ഇതൊന്നും നിഷിദ്ധം ആകിയിട്ടില്ല പോകാനുള്ള ജീവിത സാഹചര്യം പലർക്കും ഇല്ലാത്തോണ്ടാണ് പോവാത്തത്. കറുപ്പും വെളുപ്പും അല്ല പ്രശ്നം അവിടെ എത്തിയിരിക്കും 💪

  • @jacobcherian7600
    @jacobcherian7600 3 года назад +45

    നിങ്ങൾ ബൈക്ക് ഓടിക്കുമ്പോൾ, ഇപ്പോൾ നിങ്ങളെക്കാൾ ടെൻഷൻ കാണുന്ന ഞങ്ങൾക്കാണ്.. Take care❤👍

  • @Linsonmathews
    @Linsonmathews 3 года назад +95

    ഒരു യാത്ര പോകണം എന്ന് മനസ്സിൽ വീണ്ടും ആഗ്രഹം ജനിപ്പിക്കുന്ന കാഴ്ചകൾ ഇവിടെ 👍❣️

    • @ASIAN_LION
      @ASIAN_LION 3 года назад

      ഞാൻ റെഡി ആണ്.

  • @suershgsureshshiji4376
    @suershgsureshshiji4376 3 года назад +50

    നാല് ചുവരുകൾക്കുള്ളിലായ എന്നെപോലെയുള്ളവരേ സ്വപ്നം കാണാൻ പറ്റാത്തകാഴ്ചകൾ കാണിക്കുന്ന മുത്തുകളെ സ്നേഹം,,,,,
    ,

  • @Muhammad-wl2ni
    @Muhammad-wl2ni 3 года назад +99

    യുവാകളുടെ രോമാഞ്ചി ഫിക്കേഷൻ യാത്ര പോകാൻ സ്വപ്നം കാണിച്ചു തന്നവർ 👍👍🥰

  • @dreamtraveller956
    @dreamtraveller956 3 года назад +14

    യാത്ര പോകാൻ ഉദ്ദേശിക്കുന്നവർക്ക്‌ മതിയായ റെഫറൻസ് ആണ് ഇവരുടെ വീഡിയോസ് ...
    കണ്ടത് ഗംഭീരം ഇനി കാണാനുള്ളത് അതിഗംഭീരം ...മുത്തുമണീസ് ❤️❤️

  • @mubashir3003
    @mubashir3003 3 года назад +58

    1 million അടിക്കാൻ എന്തുകൊണ്ടും അർഹതപെട്ട ചാനൽ. Yaseen vlogs😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @bijimonpeevees3664
    @bijimonpeevees3664 3 года назад +9

    യാത്രയിലൂടെ സ്വഭാവം മാറുന്നു എന്നത് വളരെ സത്യമാണ്.... കൂടുതൽ സംസ്കരങ്ങൾ പല പല ജീവിത നിലവാരത്തിലുള്ളവരുടെ കൂടെയുള്ള താമസം ഭക്ഷണം അവരുടെ സ്നേഹം സൗഹാർദ്ധം സത്യമാണ്.... നിങ്ങളുടെ ആദ്യ വീഡിയോകളും ഇത്രയും പിന്നിട്ട ഇപ്പോഴത്തെ 'വീഡിയോയും നിങ്ങളിൽ വൻ മാറ്റമുണ്ടാക്കിയിരിക്കുന്നു ചെറിയ രീതിയിൽ സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനെ പോലെ സമൂഹത്തെ ഉദ്ദരിക്കുന്ന രീതിയിൽ സ്നേഹ ഭാഷണങ്ങളും നന്ദിBro.... തീർച്ചയായും യാത്രക്കിറങ്ങും...

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 года назад +208

    *വീട്ടിലുള്ളവർക്ക് ലോകം ചുറ്റി കാണിക്കുന്ന മുത്തുമണികൾ പൊളിയല്ലേ...!!* 💜💜💜💜

  • @KIKI-xe2gs
    @KIKI-xe2gs 3 года назад +50

    "കണ്ടത് മനോഹരം കാണാൻ ഉള്ളത് അതി മനോഹരം" 😍😍😍💪👍

  • @shakeer989true8
    @shakeer989true8 3 года назад +3

    Super video👌 മനോഹരകാഴ്ചകൾ തന്നതിന് വളരെനന്ദി .ചില സീനുകൾ ശ്വാസമടക്കി പിടിച്ചാണ് കണ്ടത്. സ്ത്രീകളുടെ കാര്യത്തിൽ യാസിന്റെ പല പരാമർശങ്ങളും വളരെ നന്നായിട്ടുണ്ട്👍

  • @bijimonpeevees3664
    @bijimonpeevees3664 3 года назад +77

    ലാലു ബ്രോൻ്റെ അടുത്ത് ഒരു ദിവസം ഫുൾ ക്യാമറ കൊടുക്കൂ...

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +93

    *ഇതൊക്കെ കണ്ടിട്ട് എങ്ങനാ അവിടേക്ക് പോകാണ്ടിരിക്കാ മക്കളെ* ...💥😍🖤

  • @abhinkrishna6266
    @abhinkrishna6266 3 года назад +170

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😌😌😌

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @ajmalaju312
    @ajmalaju312 3 года назад +20

    ഓരോ riders ന്റെ യും സ്വപ്നമാണ് ladak❤❤❤🏍️

  • @naseerkootungal
    @naseerkootungal 3 года назад +2

    യാസീനെ നിങ്ങൾ ഞങ്ങൾക്ക് കാട്ടിത്തന്ന കാഴ്ച എല്ലാം മനോഹരം
    ഇനി കാണാനിരിക്കുന്നതോ അതിമനോഹരം ആകട്ടെ
    അടിപൊളി 👌👌👌👌👌

  • @sbr111
    @sbr111 3 года назад +7

    "യാത്രകൾ ഒരുപാട് പാടങ്ങളും പഠനങ്ങളും നൽകുന്നതാണ് "yaseen bro യുടെ അനുഭവ വെളിച്ചം 😍
    👍

  • @mr___ash___8114
    @mr___ash___8114 3 года назад +52

    In life we have two roads available. Take them both. Life is all about the adventures.....yaseen vlogs 🔥🔥🔥🔥❤️❤️❤️❤️❤️

  • @shemeenarahim6637
    @shemeenarahim6637 3 года назад +12

    ഇപ്പൊ എന്നും നിങ്ങളുടെ കൂടെ യാത്ര ചെയ്തതിന് ശേഷമാണ് കിടന്നുറങ്ങാറ് താങ്ക്സ് ഗയ്‌സ്

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @danilavkmdanika228
    @danilavkmdanika228 3 года назад +1

    ഇന്നത്തെ കാഴ്ചകൾ അതിമനോഹരം ആയിരുന്നു. പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല 💙💙💙💙ജീവൻപണയം വെച്ചുള്ള നിങ്ങൾ നാലുപേരുടെയും യാത്ര. ആ റോഡ്‌ തീരുന്നത് വരെ പ്രാർത്ഥന ആയിരുന്നു. മനു, ലാലും, പുറകെ ഉണ്ടോ. എല്ലാരേയും ഒരിമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. കൊച്ചു കുട്ടികളെ പോലെ ഉള്ള കളികൾ നിങ്ങളിൽ കൂടെ ഈ വീഡിയോ കണ്ട എല്ലാവരും അത് പോലെ സന്തോഷിച്ചു. ഞാൻ share ചെയ്തു കുറെ ഗ്രൂപ്പിൽ. എല്ലാവരും തീർച്ചയായും share ചെയ്യണം നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം അത് മാത്രം ആണ്. Pls share all 💙💙🙏🙏🙏

  • @rekhilkr2388
    @rekhilkr2388 3 года назад +12

    Ladakh എന്റെയും ഒരു സ്വപ്നമാണ്
    എന്നെങ്കിലും ഒരു ദിവസം ഞാനും അവിടെ പോവും ,അത് ഒരുത്തികുള്ള ഒരു മധുര പ്രതികാരം ആവും😎

  • @reshmasreehari8543
    @reshmasreehari8543 3 года назад +1

    അടിപൊളി നിങ്ങൾ ഭാഗ്യം ഉള്ളവർ ആണ് ട്ടോ എനിക്ക് നിങ്ങളുടെ യാത്ര കാണുമ്പോൾ മനസിന് ഒരു സന്തോഷം tnku 👌👌👌👌👌👌👌

  • @AnglersDream
    @AnglersDream 3 года назад +11

    23:32 യാത്രകളെ സ്നേഹിക്കുന്ന ആരും ആ ഡയലോഗ് മറക്കില്ല SJK ❤❤❤
    നിങ്ങൾ പൊളിക്കു ഗുയ്സ്‌ 😍😍😍

  • @zayaworld3312
    @zayaworld3312 3 года назад +2

    ഇന്നത്തെ വീഡിയോ പൊളിയാണ് പക്ഷേ ഒരുപാടു റിസ്കുള്ള റോഡുകൾ ആണ് കണ്ടത് അവരുടെ ഡ്രൈവിങ്ങിൽ ഒരു ബുദ്ധിമുട്ടും വരുത്തല്ലേ റബ്ബേ ആമീൻ❤️❤️👍👍

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @muhammadthottathil9414
    @muhammadthottathil9414 3 года назад +7

    എനിക്ക് ഒരു 100000 like ചെയ്യണം എന്നുണ്ട്.... Super brothers... നിങ്ങളുടെ vlog അത്രക്കും പൊളിയാ... 🌹🌹

  • @twowheels002
    @twowheels002 3 года назад +97

    യുവാക്കളെ യാത്ര പോവാൻ സ്വപ്നം കാണിച്ചു തന്ന മുത്ത് മണികൾ ♥️
    യാസീൻ ഫായിസ് ❣️❣️

  • @jabirp5720
    @jabirp5720 3 года назад +13

    വീഡിയോ കാണുമ്പോ എന്തോ ഭയങ്കര ഫീൽ 😞നിങ്ങള് പൊളിച്ചടക്ക് വേറെ ലെവൽ സ്ഥലം 💥

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @sharivaiga855
    @sharivaiga855 3 года назад +1

    നമ്മുടെ ഇന്ത്യ യിൽ ഇത്രയും ഭംഗി യുള്ള സഥലം ഉണ്ട് എന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് അറിയുന്നത്. എന്ന ഒരു ഭംഗി ആണ്.... super..... ലഡാക്ക്

  • @rizwankannur6361
    @rizwankannur6361 3 года назад +21

    ഓടിക്കുന്നത് അവരാണേലും നെഞ്ചിടിപ്പ് നമ്മക്കാ 🤕🤕 keep safe 🤕🤕(ഇഷ്ടം കൊണ്ടാ )🥰🥰🥰

  • @saji835
    @saji835 3 года назад

    സന്തോഷ് ജോർജ് കുളങ്ങരസാറിന്റെ വേറൊരു വേർഷൻ യാസിൻ ബ്ലോഗ് പൊളിച്ചു മക്കളെ ഇന്നത്തെ വീഡിയോ നാളത്തെ വീഡിയോക്കായി കാത്തിരിക്കുന്നു ഒരിക്കലും താരതമ്യപെടുത്തിയതായി തോന്നരുത് കേട്ടോ എന്റെ സന്തോഷം ഞാനിവിടെ പറഞ്ഞുവെന്നുമാത്രം യിഷ്ടം യാസിൻ ബ്ലോഗ് പ്രവാസലോകത്തിരുന്നു കാണുന്ന പ്രവാസികളുടെ സന്തോഷം ഇതുപോലുള്ള നല്ല നല്ല കാഴ്ചകൾ സാഹചര്യംകൊണ്ട് നടക്കാതെ പോയ പലരുടെയും സ്വപ്നങ്ങൾ ഇതുപോലെയെങ്കിലും നടക്കട്ടെ അതിലൊരാൾ ഞാനും 😍😍😍😍👌👌👌👌

  • @soorajpradeep3218
    @soorajpradeep3218 3 года назад +41

    Best inspiration for youth❤❤❤

  • @hamzathoppil6796
    @hamzathoppil6796 3 года назад +3

    ഇത്രയും മനസ്സിനെ ത്രെസിപ്പിക്കുന്ന വേറെ ഒരു വ്ലോഗർ വേറെ ഇല്ല, കണ്ട സ്ഥലമാണെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ ആ സ്ഥലമൊക്കെ കാണുമ്പോൾ, മറ്റു വ്ലോഗ്സ്ഴ്സിന്റെ വീഡിയോകൾ വേഗം കഴിഞ്ഞു കിട്ടിയാളെന്നു ആഗ്രഹിക്കുമ്പോൾ, കണ്ടു തീരുന്നതു അറിയുന്നില്ല, ശ്രദ്ധിച്ചു യാത്ര ചെയ്യുക... 👍q

  • @rehanachinnu3857
    @rehanachinnu3857 3 года назад +9

    ഞങ്ങൾ അടുത്ത ദിവസത്തെ വീഡിയോയ്ക്കായി വെയിറ്റിംഗ് ആണ് കേട്ടോ 😍😍😍

  • @nameertharammal8175
    @nameertharammal8175 3 года назад +20

    Ladakilekke veran agraham und but corona, ആ ആഗ്രഹം നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഒരു സന്ദോഷം ഉണ്ട് 🥰🥰🥰, യാത്ര ഒരു ഹരമാണ് gayz....

    • @0to9vlog76
      @0to9vlog76 3 года назад +1

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @lalualexactor
    @lalualexactor 3 года назад +29

    27:35 ijjathi thug LALU UYIR

  • @aryaaravind5765
    @aryaaravind5765 3 года назад +2

    Ningal enthu bhagyam chaithavara ... njanum yathraye orupadu snehikkunnu ..but engum pokan avasaram kittarilla ...ippol ningalude ee vlog kandu samadhanikkunnu ....avide poya oru feel aanu vlog kanumbol .... Thank you so much.....

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 года назад +5

    കുറച്ചു ദിവസമായി കാണാറില്ലായിരുന്നു. ഇപ്പോൾ സോജില പാസിന്നടുത്താണെന്ന് തോന്നുന്നു! നല്ല അനുഭവം.

  • @_Mariya_Saju_
    @_Mariya_Saju_ 3 года назад +16

    13:14 💯💯💯
    27:55 ijjathii counter😂😂 yaseen oru killadi thanne😂😂😂

  • @safasherin2803
    @safasherin2803 3 года назад +8

    Yaseen ikka ninghal polum ariyathe ninghal mattulavark oru inspiration aayi maarikond irikukka aan. Love you yaseen ikka fayis ikka

  • @Jikkusways
    @Jikkusways 3 года назад +2

    Lockdown കാരണം തൊട്ടു അടുത്ത ജംഗ്ഷനിൽ പോലും പോകാൻ പറ്റാതെ work from home എടുത്തു വീട്ടിൽ ഇരിന്നു ഈ വീഡിയോസ് കണ്ടു കണ്ണ് നിറയുന്നവരാണ് ഞാൻ ഉൾപ്പെടുന്ന മലയാളികൾ 😔

  • @sameerasajalal968
    @sameerasajalal968 3 года назад +73

    Manu fans ivida come ❤🌼
    Yaseen vlog 💌🌼❄️

    • @ogsparrow58
      @ogsparrow58 3 года назад

      Mm iyalde chattan engota ennoke manasil Aavunnund😜

    • @sameerasajalal968
      @sameerasajalal968 3 года назад +1

      @@ogsparrow58 😕🙌🏻

    • @ogsparrow58
      @ogsparrow58 3 года назад

      @@sameerasajalal968 paavan mmade Manu😎

    • @sameerasajalal968
      @sameerasajalal968 3 года назад +1

      Ath ntha preshnam 😏

    • @ogsparrow58
      @ogsparrow58 3 года назад

      @@sameerasajalal968 onnula mashe🥸

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +57

    വീഡിയോ കണ്ട് സന്തോഷിക്കുമ്പോൾ ഒരു ഭാഗം പ്രേക്ഷകർ ഇവർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുക 🙏😍❤️

  • @SALMAN_O
    @SALMAN_O 3 года назад +9

    ഇനിയാങ് പൊളിക്ക് യാസീൻ ബ്രൊ 💥💥💥💥ഏജ്ജാതി വീഡിയോ 🥰🥰

  • @vrindhamahesh3036
    @vrindhamahesh3036 3 года назад +1

    ഇന്നത്തെ vdo ഒരു രക്ഷയും ഇല്ല... തീർന്നു പോയല്ലോ എന്ന് തോന്നി പോയി... ഫയസിന്റെ തള്ളും അടിപൊളി ആണ്..4 പേരും സൂക്ഷിച്ചു വണ്ടി ഓടിക്കണം... വളരെ danger ആണ്... അപ്പോൾ നാളെ കാണാം...😊

  • @libinam6090
    @libinam6090 3 года назад +86

    Lalu fan❤❤

  • @jaimol5353
    @jaimol5353 3 года назад

    supper കാഴ്ചകൾ എല്ലാം അടിപൊളി. ഞാൻ നിങ്ങളോടൊപ്പം യാത്ര ചെയ്യുകയാണ്. എല്ലാ സ്ഥലങ്ങളും കാണാൻ പറ്റില്ലെലും നിങ്ങൾ യൂറ്റൂബിൽ ഇടന്നത് ഞാൻ മുടങ്ങാതെ കാണുന്നുണ്ട്. അപ്പോൾ യാത്ര ചെയ്യുന്ന ഒരു അനുഭൂതിയാണ്.❤️❤️ ലാലു ഇപ്പോൾ strong ആയി വരുന്നുണ്ട്.👍👍👍

  • @tharakathabdullah6821
    @tharakathabdullah6821 3 года назад +3

    കാണാൻ എന്തൊരു ഭംഗി.... നിങ്ങൾ പറഞ്ഞപോലെ ഇതെല്ലാം കാണണം എന്ന അതിമോഹമുണ്ട്..... പക്ഷെ സാധിക്കുമെന്ന് തോന്നുന്നില്ല... പ്രത്യേകിച്ചും പ്രവാസികളായ ഞങ്ങൾക്ക്

  • @kannuz.9723
    @kannuz.9723 3 года назад

    അതിമനോഹരമായ സ്ഥലങ്ങളും, അതിലേറെ അപകടങ്ങൾ പതുങ്ങി ഇരിക്കുന്ന road-കളും, അതിലൂടെ..., യാത്ര ചെയ്‌തു നിങ്ങൾ ഞങ്ങൾക്ക് നൽക്കുന്ന അവിടെത്തെ അറിവും, അനുഭവങ്ങളും ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും.. അതിലും ഏറെ അവിടെ ഒക്കെ പോകാനുള്ള അതിയായ ആഗ്രഹങ്ങളും....,നിങ്ങൾ ധൈര്യമായി മുന്നോട്ട് യാത്ര തുടരുക..... Full support, be carefull brothers ♥️🤍❤️..

  • @safashifa2086
    @safashifa2086 3 года назад +56

    Lalu manu❣️

  • @prajiprajith8151
    @prajiprajith8151 3 года назад +2

    കൂടുതൽ കൂടുതൽ മഞ്ഞുമലകൾ കൂടുതൽ കൂടുതൽ കാഴ്ചകൾ 👌👌😍😍😍 Full ON 🔥🔥

  • @sayid2336
    @sayid2336 3 года назад +9

    അങ്ങനെ യാസീൻ vlogs ലൂടെ fighter jet live ആയിട്ട് പറക്കുന്നതും കണ്ട്❤️❤️

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @shakkirshaaz542
    @shakkirshaaz542 3 года назад +1

    യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് യാസീൻ ബ്രോ യുടെ വീഡിയോ കണ്ടാൽ മതി.അതാണ് മച്ചാന്മാരുടെ പവ്വറ്❤🔥🔥.യാസീൻ,ഫായിസ്, മനു,ലാലു❤❤🔥🔥

  • @ammuzz4823
    @ammuzz4823 3 года назад +10

    എല്ലാവരുടെയും ഡ്രീം place aayirikkum Ladak ♥️♥️💫

  • @princechummar7779
    @princechummar7779 3 года назад +2

    Makkale safe ayi ride cheytholottaa. Video kidu.porichu. aakamshayode kathirikkunnu

  • @mrjabi
    @mrjabi 3 года назад +79

    ലാലു വിനെ ഒന്നൂടെ ആക്റ്റീവ്
    ആകണം എന്നു അഭിപ്രായം ഉള്ളവർ🤔 ndo😊

  • @shafifab1195
    @shafifab1195 3 года назад +2

    വീഡിയോ കണ്ടു അതി മനോഹരമായ കാഴ്ചകളായിരുന്നു. 👌👌👌

  • @diyaraj6090
    @diyaraj6090 3 года назад +11

    Yaseen ikka well said about girls.👏

  • @emrinz5807
    @emrinz5807 3 года назад

    Orupaaaaad snehikkkkunnnnu yaaaaatra...idhokkkke kaaaanumbo reallllly felt happpy Nd thankyu for presenting to us keeeep doing

  • @afimanu4351
    @afimanu4351 3 года назад +8

    ❣️റിസ്ക് എടുത്ത് നമുക്ക് വേണ്ടി നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്ന യാസീൻ വ്ലോഗ്സ് എല്ലാവരും സപ്പോർട്ട് ചെയ്യുക👍🏻, അടുത്ത ലക്ഷ്യം 500k അത് കഴിഞ്ഞിട്ട് 1millions 😍

  • @ayanshihab8284
    @ayanshihab8284 3 года назад +1

    Makkalk online class thudangi... ningalude video kananulla ishtam konde makkale vegham padipikum☺️atrakum ishtamanu makkale ningale 4pereyum. ❤️❤️❤️❤️🤲👍

  • @bijimonpeevees3664
    @bijimonpeevees3664 3 года назад +19

    കാഴ്ച്ചയുടെ മായാലോകത്തിൻ്റെ സമയം കൂട്ടാമോ?... എനിക്ക് മാത്രമാണോ ഇത് തോന്നുന്നത്

  • @shabeershabi2558
    @shabeershabi2558 3 года назад

    സ്വാപ്പ്നങ്ങൾ എല്ലാം കിഴാടാക്കാം ...
    യാത്രകളിൽ മുഴുകാം ...
    കാണാത്ത കാഴ്ചകൾ കാണാം ...
    വരൂ ഇതിലെ ....♥️
    പൊളിച്ചു മച്ചാൻസ്‌ ...
    യാസീൻ പറഞ്ഞ പോലെ .
    പയ്യൻ ഒന്ന് വലുതായിട്ട് വേണം
    പെണ്ണും പിള്ളക്കും .
    സുന്ദരമായ കാഴ്ചകൾ കാണിച്ചു കൊടുക്കാം ...
    അവരെയും കൂടെ കൂട്ടി
    മഞ്ഞുരുകും വൈകളിൽ പോകാം .😍😍..

  • @archanaachu7856
    @archanaachu7856 3 года назад +3

    Manu ,lalu kude ore channel start chy njglde oke full support knum👍

  • @abhiak7773
    @abhiak7773 3 года назад +1

    യാസിൻ. പറഞ്ഞത് കറക്ട് ആണ്. പെൺകുട്ടികളെ വീട്ടിൽ അടച്ചിടാൻ ഉള്ളതല്ല.അവർക്കും ആഗ്രഹം ഉണ്ട് യാത്ര ചെയ്യാൻ.. നമ്മളെ പോലെ അവരും ജീവനഉള്ള മനുഷ്യരാണ്. അവർക്കും ഉണ്ട് ആഗ്രഹങ്ങൾ അത് പോലെ താനേ അച്ഛൻ അമ്മമാരും.. അവരെല്മ് കൂടി യാത്ര പോണം.. എന്തയാലും പെണ്ണ് കേട്ടിട്ട് യാത്ര പോണമ്മ് ഫിക്സ് 🤗🤗🤗

  • @fathima.ghanim22
    @fathima.ghanim22 3 года назад +5

    Kuzhappamonnumillaathe ladakil ethaan kazhiyate❤

  • @JophyVagamon
    @JophyVagamon 3 года назад

    യാസിന്റെ പുറകിൽ ഇരിക്കുന്നത് നമ്സലാണോ എന്ന് തോന്നിപോയി അത്രയ്ക്ക് ലയിച്ചിരുന്നു കണ്ടുപോയി 👍👌🥰❤️🥰❤️

  • @user-zn8df7wu2h
    @user-zn8df7wu2h 3 года назад +3

    ♡︎♥︎𝚢𝚊𝚜𝚎𝚎𝚗& 𝚏𝚊𝚢𝚒𝚣☃︎
    Zoji La is a high mountain pass in the Himalayas in the Indian union territory of Ladakh. Located in the Dras, the pass connects the Kashmir Valley to its west with the Dras and Suru valleys to its northeast and the Indus valley further east.
    Elevation3,528 m (11,575 ft)
    Traversed bySrinagar-Leh Highway
    Location Ladakh,
    IndiaRangeHimalaya
    The National Highway 1 between Srinagar and Leh in the western section of the Himalayan mountain range traverses the pass. Since vehicle flow stops during winter every year due to heavy snowfall, the all weather Zoji-la Tunnel is now constructed to mitigate this.
    Indo-Pakistani War 1947-1948
    During the Indo-Pakistani War of 1947-1948, Zoji La was seized by Pakistani raiders in 1948 in their campaign to capture Ladakh. The pass was recaptured by Indian forces on 1 November in an assault codenamed Operation Bison, which achieved success primarily due to the surprise use of tanks, then the highest altitude at which tanks had operated in combat in the world.
    Zoji La tunnel
    The Zoji La tunnel project was approved by the Government of India in January 2018 and the commencement of its construction was inaugurated by Prime Minister Narendra Modi in May 2018.The 14 km long tunnel will reduce the time to cross the Zoji La from more than 3 hours to just 15 minutes. The initial cost of the tunnel is US$930 million. When completed, it will be the longest bidirectional tunnel in Asia.
    Etymology
    Zoji La means the "mountain pass of blizzards".
    It is sometimes referred to as "Zojila Pass" which is a misnomer and the suffix "Pass" is redundant because the word "La" itself means a mountain pass in Tibetan, Ladakhi and several languages spoken in the Himalayan region. Other examples are Nathu La on Sikkim-Tibet border, Baralacha La on Leh-Manali Highway, Khardung La, Fotu La, Namika La and Pensi La, to name only a few.
    Locatio𝚗
    Zoji La is about 100 km from Srinagar, the capital of the Union territory of Jammu and Kashmir, and 15 km from Sonmarg. It provides a vital link between Ladakh and Kashmir Valley. It runs at an elevation of approximately 3,528 metres (11,575 ft), and is the second highest pass after Fotu La on the Srinagar-Leh National Highway. It is often closed during winter, though the Border Roads Organisation (BRO) is working to extend traffic to more period in winter. The Beacon Force unit and The Vijayak Force unit of the BRO are responsible for clearing and maintenance of the road during Winter. Driving through the pass in winter means driving between thick walls of ice on both sides.
    ☘︎𝚃𝚑𝚊𝚗𝚔 𝚢𝚘𝚞 𝚢𝚊𝚜𝚎𝚎𝚗 𝚟𝚕𝚘𝚐𝚜 ꧂

  • @nishadkumar8762
    @nishadkumar8762 3 года назад

    Really boys I like you somuch. I love your innocence. I love your adventure. keep it up. I pray for you.

  • @devilqueen2227
    @devilqueen2227 3 года назад +7

    ശ്ശോ എനിക്ക് വയ്യ ഇതൊക്കെ കണ്ടിട്ട് ഇപ്പം തന്നെ ഒരു ബൈക്ക് എടുത്തു അങ്ങോട്ടേക്ക് പോകാൻ തോന്നുകയാ... എന്റെ പൊന്നോ place vibe ഒരു രക്ഷയും ഇല്ല... Startil യാസീനിക്കയുടെ തള്ള് ചെറുതായി കൂടിപ്പോഴോ എന്നൊരു doubt 🤭

  • @aiswariyachandran3041
    @aiswariyachandran3041 3 года назад +1

    Innalathea video valarea enikk ishtttaii enik Oro videyoikkum waiting anuuuu🔥🔥❤️❤️❤️

  • @pattathikutty5842
    @pattathikutty5842 3 года назад +20

    നല്ല സ്ഥലം❤പക്ഷേ അഹ് റോഡ് ഭയങ്കര റിസ്ക് ഉള്ളതാ

    • @Ameencpthazhekode
      @Ameencpthazhekode 3 года назад +2

      റിസ്ക് എടുത്താലേ rusk sappidan പറ്റൂ

  • @josmijose2967
    @josmijose2967 2 года назад

    Njan eppazho you tube noki irunnappo oru video kandathaanu yazeen vloginte, athu kandu kazhinjappo enna bakki munpullla video nokiyalonnu vijarichu nokki ippo aathyam muthal ulla video kandu kandu oru vidham theeraarayi😄 orupaadu ishttam aanu yaathra,nerittu kaanan kazhiyunnillankilum igane kaanan kazhiyunnathil santhosham,

  • @jasnak6253
    @jasnak6253 3 года назад +109

    അങ്ങോട്ട്‌ പോവാൻ ആഗ്രഹം ഉള്ളവർ like അടി

  • @shameejottapilakool9194
    @shameejottapilakool9194 3 года назад

    ഇത് വരെ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 👍👍👍👍

  • @sameerasajalal968
    @sameerasajalal968 3 года назад +4

    Nigalude ith vare olla yathra adippan aayirunnu injum agana thanne aavtte 🧚‍♀️🙌🏻💕

  • @Kumaran990
    @Kumaran990 3 года назад +2

    എന്റെ പൊന്നു ഞാൻ പേടിച്ചുപോയി എന്നെ റോഡ് പൊളിച്ചു 👏🙏 all the best 🌹🌹

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @ronogirl5825
    @ronogirl5825 3 года назад +79

    ❤ഫായിസ് ഇക്ക ഫാൻസ്‌ അടി ലൈക് ❤😘

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @tisca2873
    @tisca2873 3 года назад

    ശെരിക്കും നല്ല ആഗ്രഹം ഇണ്ട് 😔🙂
    ആഗ്രഹങ്ങളും സ്വപ്നങ്ങളും മറച്ചുവെച് ജീവിക്കുന്ന ഒരുപാട്‌ പേർഇപ്പോളും ഇണ്ടാവും
    എന്നാലും കുറച്ചൊക്കെ മാറ്റങ്ങൾ
    വന്നിട്ടുണ്ടെന്നു ആണ്‌ എനിക് തോന്നുന്നുന്നത്
    ഒരുപക്ഷെ അവരെല്ലാം നിങ്ങളെപോലുള്ളവരുടെ യാത്രകളിലൂടെയായിരിക്കും ലോകം കാണുന്നത്
    🙂

  • @rktradersrk8344
    @rktradersrk8344 3 года назад +3

    Dear yaseen and team. U all are exited. At the same time you should understand that u all are moving on bicycle. Which exposes rain and funshine eith cpld and hot air. Be careful cover yourself. Dont put ece on head ,it is harmful. You may getfever. Snow bite is posrible if u play in old snow. Take care. Second thing dont overtake vehicles if the front view and side space is notproper. Be caregul. One drop is dufyicientctoreavh heaven. Take care and pray always. Pl wrte diary in the evening before going to bed. It will be a signature of trouth of the timeyou passed. In future this document will speak for it self.
    Your views are not ligible, try to use good lense and Zooming tricks.
    I had been to Le and Ladakh durin 1976 when I was in Army. Try to learn few good words before u reach that land. It will help u to deal with the local people. This entry in the diary will help u to lesrn the languages. I know 9 langusges. So dont be over enthusiastic and proudy. The days to face are more beatiful.

  • @maheshkm4085
    @maheshkm4085 3 года назад

    ആദ്യമായ് കാണുന്ന ഇതെല്ലാം നിങ്ങളോട് ഒത്തിരി ഇഷ്ടം

  • @HimalayanLover225
    @HimalayanLover225 3 года назад +5

    Ningal palarkm oru motivation aanu.❤️❤️❤️

  • @ragishijin
    @ragishijin 3 года назад +2

    Nammalkkonnum nerit poyi kanan kazhiyatha ee nalla kazhchakalakkayi... Katta waiting aanu🤩😍😍😍✌️✌️.. Waiting.....✌️✌️✌️✌️✌️✌️

  • @safashifa2086
    @safashifa2086 3 года назад +12

    Yaseen rotti undakkunnath chodikkunna th kekkan nallla rasam 💕

  • @farsananoushadfarsananoush712
    @farsananoushadfarsananoush712 3 года назад +1

    Ente nenj idikkunnu... Ningal poovunnadh kaanumboo... Sammadhichu makkalee ningaleee👍👍👍

  • @safashifa2086
    @safashifa2086 3 года назад +5

    Mannu katta kothipikkalllaaa aniyan marey❣️💕❣️❣️😩

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 года назад +1

    Hai yseen sonamarge നല്ല മനോഹരമായ കാഴ്ചകൾ ഒരുപാട് നല്ല കാഴ്ചകൾ കാണിച്ചു തരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🌹🌹🌹

  • @Dhaneeshchundi
    @Dhaneeshchundi 3 года назад +3

    ഓരോ ദിവസം കഴിയുമ്പോൾ.....യാത്രക്ക് കൂടുതൽ കൂടുതൽ ഭംഗി 💞

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @Barneey3232
    @Barneey3232 3 года назад +1

    2 yrs mumpp poyathaan ee route ipoo ningadee video kandapoom pineem povaan tonun🥺🥰🤩

  • @travelbite_KL02
    @travelbite_KL02 3 года назад +38

    മനു മാമൻ കുക്കിംഗ്‌ 🤣

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @suneermannarkkad6146
    @suneermannarkkad6146 3 года назад +1

    മുത്തുമണികളെ ഇന്നലെ ഇന്നത്തെ വീഡിയോ കാത്തിരുന്നു. ഒരുപാട് ഇഷ്ട്ടം ആയി
    മുത്തുമണികളെ ഇന്ന് നാളത്തെ വീഡിയോ യ്ക്ക് കാത്തിരിക്കുന്നു
    ഒരുപാട് ഒരുപാട് സ്‌നേഹം മാത്രം ❤️❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +1

      😍😍

    • @suneermannarkkad6146
      @suneermannarkkad6146 3 года назад

      @@yaseenvlogs1948 കൂടെ ഇല്ലല്ലോ അതോർത്തു ഒരു സങ്കടം
      😘😘😘😘😘😘

  • @navyamadhu44
    @navyamadhu44 3 года назад +18

    Inspired persons 💯♥️

  • @safasherin2803
    @safasherin2803 3 года назад +1

    Innale video kandath muthal inn ee nimisham varee katta waiting aayirunnu Ladakh ile Puthiya kazhchakal kaanan. Ellavareyum manasil ennum thanghi nilkunna kazhchakal. Yaseen ikkaa ❤️❤️ fayis ikka

  • @jithusunil7941
    @jithusunil7941 3 года назад +4

    Ladakh the land of high passes ❤️

  • @shivasri6449
    @shivasri6449 3 года назад +2

    പെൺകുട്ടികളെ സപ്പോർട്ട് ചെയ്തതിന് ഒരായിരം ലൈക്ക് 😍

    • @0to9vlog76
      @0to9vlog76 3 года назад

      ഒരു n95 മാസ്കിനു 4.99rs. പണം കൊണ്ടുവരുമ്പോൾ നേരിട്ട് തന്നാൽ മതി കൂടുതൽ details എന്റെ ചാനലിൽ ഉണ്ട്

  • @abhinkrishna6266
    @abhinkrishna6266 3 года назад +11

    ലാലു ഫാൻസ്‌ ഇവിടെ കം ഓൺ 😌😌😌

  • @thomastakarapillil7353
    @thomastakarapillil7353 3 года назад

    You guys are nice. Thanks for uploading nice video..

  • @muhammadraees4178
    @muhammadraees4178 3 года назад +9

    Skip ചെയ്യാതെ kanunavar ഉണ്ടോ🤩🤩🤩

  • @nitheshpulapramel8901
    @nitheshpulapramel8901 3 года назад

    Yaseen.... oru paad mari.. neee nhanum ipolaaanu avare side aaalochiche... nhan naatil ethiyaa avareyum koooty theercjayaaayum oru ride undaakum sthalangale patti chodikkum support cheyyane....oru paavam pravaasi.. best wishes..🤗🤗🤗

  • @aadidevv7712
    @aadidevv7712 3 года назад +3

    Yatra avasanippikkalla yaseen ladak border supper

  • @user-fh7pc9ld7d
    @user-fh7pc9ld7d 3 года назад

    നമ്മുടെ അമ്മ പെങ്ങന്മാരെ നമ്മളെ കൊണ്ട് കാണിച്ചു കൊടുക്കാൻ പറ്റുന്ന എല്ലാ സ്ഥലവും കാണിച്ചു കൊടുക്കണം ഈ കൊച്ചു ജീവിതത്തിൽ അവരും നമ്മളെ പോലെ എല്ലാ സ്ഥലവും അവരും കാണട്ടെ