ജീസസ് കൊടുങ്കാറ്റായി , മേല്‍പ്പാടം പറന്നു .... | Juses Kodumkattaayi Melppadam Parannu....

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 25

  • @roycherian8514
    @roycherian8514 6 месяцев назад +11

    എല്ലാ മംഗളാശംസകളും നേരുന്നു ജീസസ് ബോട്ട് ക്ലബ്ബിനും അതിലെ തൊഴച്ചിൽ കാർക്കും. നമ്മുടെ പഴയ പ്രതാപം നമുക്ക് തിരിച്ചുപിടിക്കണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏👍👍👍✝️✝️✝️🇱🇷🇱🇷

  • @TitusKokkodil-oc6kh
    @TitusKokkodil-oc6kh 2 месяца назад +1

    God be with you guys

  • @sajanmathew4496
    @sajanmathew4496 6 месяцев назад +3

    വിജയാശംസകൾ നേരുന്നു .ദൈവം അനുഗ്രഹിക്കട്ടെ .❤❤❤❤

  • @robincherukara351
    @robincherukara351 3 месяца назад

    Great, all the best

  • @jibinvarghese8333
    @jibinvarghese8333 4 месяца назад +4

    വാരി കുത്തി മരണ വലി വലിക്കുന്നവർ തിരിച്ചു വന്നതിൽ സന്തോഷം..🎉🎉🎉❤❤❤❤

    • @salessales6287
      @salessales6287 4 месяца назад

      പേരെയുള്ളൂ ജീസസ് എന്ന്

    • @jibinvarghese8333
      @jibinvarghese8333 4 месяца назад

      @@salessales6287 pazhya aalukal onnumilla.epo...kure years aayillee....ellavareyym set aaki pazhaya power kondu varanm enkil kure time edukkum

  • @siddus5538
    @siddus5538 6 месяцев назад +2

    Vijayamma, ജയി ച്ചവൻ കൂടെയുണ്ട് 🙏🙏🙏🙏

  • @xavierchacko7147
    @xavierchacko7147 4 месяца назад

    GREAT

  • @sabuphilipsebastian
    @sabuphilipsebastian 6 месяцев назад +1

    Great 🎉❤

  • @syampalazhimasdar8493
    @syampalazhimasdar8493 4 месяца назад

    ❤❤❤❤🥰🥰🥰👌👌👌👌

  • @koshygeorge101
    @koshygeorge101 6 месяцев назад

    Congratulations..

  • @aneeshs8703
    @aneeshs8703 6 месяцев назад +1

  • @sanciasanthosh8459
    @sanciasanthosh8459 6 месяцев назад

    👏👏👏👏👏

  • @philipmathew3016
    @philipmathew3016 5 месяцев назад +3

    അതിശയം തന്നെ '. ഇപ്പോൾ തന്നെ Set ആയി. പള്ളാ തുരുത്തി ടീം ഒന്നുമല്ല. ജീസസ് ബോട്ട് കളമ്പ് കാർ 2024 ലെ നെഹ്റു ട്രോഫി നേടിയിരിക്കും. ഒരു ശംശയവും ഇല്ല. ജീസസ് ബോട്ട് ക ഇബ് നിങ്ങൾ എല്ലാ വർഷവു ചുണ്ടൻ വള്ളം എടുത്ത് നെഹറു ട്രോഫി മ്പോട്ട് റേസിൽ പങ്കെടുക്കണം. കാരണം നിങ്ങളുടെ പാട്ട് എത്ര മനോഹരം ആണ്.❤ ഇതു തന്നെ ഒരു സ്വവിശേഷി കരണം ആണ്. എത്രയോ പേരാണ് ഈ വള്ളംകളി മൂലം ക്രിസ്തുവിൻ്റെ ഇംബമേറിയ പാട്ടുകൾ കേൾക്കുന്നത്❤ കാവാലം ജോഷി ആണ് പാടുന്നത് എന്നു തോന്നുന്നു. അനീഷ് പാസ്റ്ററുടെ സഹോദരൻ. നിങ്ങൾ വള്ളം എടുക്കാതിരിക്കരുത്❤❤❤❤❤❤❤❤❤❤❤ മേൽ പാടം വള്ളം തന്നെ എടുക്കണം. ഞാൻ കാരിച്ചാൽ വള്ളത്തിൻ്റെ ഓഹരി ഉടമയാണ്. നിങ്ങളെ ദൈവം യവിട്ടത് കാരിച്ചാൽ വള്ളത്തെ നിങ്ങൾ തഴഞ്ഞതുകൊണ്ടാണ്. ഏതു വള്ളം എടുത്താലും നിങ്ങൾ ജയിക്കും എന്ന അഹങ്കാരം. ഇതു തന്നെയാണ് UBC കൈ ന കരിക്കും, ഫ്രണ്ട്സ് മ്പോട്ട് ക ഇമ്പ് ചേന്നൻ കരിക്കും, കുമരകം ബോട്ട് കളമ്പ് നെല്ലാനിക്കൽ പാപ്പച്ചൻ ക്യാപ്റ്റനായുള്ള ആദ്യത്തെ ടീം, ടൗൺ ബോട്ട് കളമ്പ് ആലപ്പുഴ ഇവർക്കെല്ലാം പറ്റിയ പരാജയം കാരിച്ചാൽ വള്ളത്തെ ചതിയിലൂടെ പരാജയ പ്പെടുത്തണം എന്ന ചിന്ത വന്നതാണ്. പുല്ലങ്ങടിക്കാർ ഒരു വർഷം കാരിച്ചാലിൽ ട്രോഫി എടുത്തു. അതെങ്ങനെയാണ് പുല്ലങ്ങടി ബോട്ട്സ് കളമ്പ് കാർക്ക് കാരിച്ചാൽ വള്ളം കിട്ടിയത്? അത് അതിശയമാണ്. UBC കൈനകരി കാരിച്ചാൽ വള്ളം എടുത്ത് രണ്ടു കൊല്ലം ട്രോഫി എടുത്തു. മൂന്നാമത്തെ ഹാടിക്കിന് കാരിച്ചാൽ വള്ളം തന്നെ എടുക്കണം എന്ന് തൊമ്മിച്ചിയനും കുട്ടരും . തീരുമാനിച്ചു. എന്നാൽ ചിലർ വേല പന്നിതു. അവസാന നിമിഷം വരെ കാരിച്ചാൽ വള്ളം വേണം എന്നു പറഞ്ഞ് വള്ളം ആർക്കും കൊടുക്കാതെ കാരിച്ചാൽ കാർ കാത്തുനിന്നു. അവസാനം UBC വെള്ളം കുളങ്ങര വള്ളം എടുത്തു. കാരിച്ചാൽ വള്ളം കരക്കിരുന്നു. അപ്പോഴാണ് പുല്ല ണ്ടടി ക്കാർ വന്ന് കാരിച്ചാൽ വള്ളം എടുത്തത്. പുല്ലങ്ങടി ഒരു ചൂക്ക ടീം. വള്ളം കൊണ്ടുപോയി ഒഴുക്കും എന്ന മന' പ്രയാസത്തിൽ ഇരിക്കുമ്പോൾ UBC ടീം പിളർന്നു. തൊമ്മിച്ചായതും ഒരു 50 ടിം അഗങ്ങളും കുടി കാരിച്ചാൽ വള്ളത്തിൽ തുഴഞ്ഞ് ട്രോഫി എടുക്കാം എന്ന് പുല്ല ണ്ടടി പള്ളി അച്ചനെ കണ്ട് വാക്കു കൊടുത്തു. ആദ്യ ഹീറ്റ്സിൽ തന്നെ കാരിച്ചാലും വെള്ളംകുളങ്ങരയും തമ്മിലുള്ള പോരാട്ടം❤കാരിച്ചാൽ ഫിനിഷിംഗ് പോയിൻറ് തൊടുന്നതിനു മുൻപ് കുമ്പ് എടുത്ത് മുന്നിൽ വെച്ചു. ഹീറ്റ്സ് ഒന്നാമതു വന്നു. ഫൈനലിലും വൻ ടീമുകൾ. കാരിച്ചാൽ ഫൈനലും നേടി വെള്ളി ചുണ്ടൻ കൈയ്യിൽ വാങ്ങി ആനന്ദനൃത്തം ചെയ്തു. അങ്ങനെ കാരിച്ചാലിനെ ചതിയിലൂടെ കരക്കിരുത്താൻ നോക്കിയെങ്കിലും ദൈവം അതു പരാജയ പ്പെടുത്തി. കാരിച്ചാൽ കരക്കാർ മാന്യന്മാർ ആണ്. പള്ളാ തുരുത്തി ബോട്ട് കുബ് കാർ കാരിച്ചാൽ വള്ളം CBL കളിക്കാൻ എടുത്തു. ട്രയൽ സമയത്ത് അവർക്ക് മനസ്സിലായി വള്ളത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന്. അവർ കാരിച്ചാലിൽ വന്ന് അവരുടെ വിഷമം പറഞ്ഞു കാരിച്ചാൽ ചുണ്ടൻ വള്ള സമതിയോട് നിങ്ങൾ agrement Camcel ചെയ്യാൻ സമ്മതിച്ചാൽ ഞങ്ങൾ നടുഭാഗം വള്ളം എടുത്ത് മത്സരിക്കാം എന്ന്. കാരിച്ചാൽ ചുണ്ടൻവള്ള സമതി അതു സമ്മതിച്ച് തുക മടക്കി നൽകി. കാരിച്ചാൽ വള്ളം UBC എടുത്തു മത്സരിച്ചു. ലു സോഴ്സിൽ First കിട്ടി. പള്ളാതുരുത്തിക്ക് നെഹൃ ട്രോഫി കിട്ടി. അവർ കാരിച്ചാൽ സമതിയൊട് നന്ദി പറഞ്ഞു.

  • @syampalazhimasdar8493
    @syampalazhimasdar8493 4 месяца назад

    ❤❤വിജായാശംസകൾ

  • @sanciasanthosh8459
    @sanciasanthosh8459 6 месяцев назад

    🙏🙏🙏

  • @alenlalujoseph968
    @alenlalujoseph968 6 месяцев назад

    ❤️‍🔥

  • @appuss9422
    @appuss9422 5 месяцев назад

    ❤അജി ബിൻ

  • @xavierchacko7147
    @xavierchacko7147 5 месяцев назад

    JESUS........

  • @notaze3832
    @notaze3832 6 месяцев назад

    Kuduthal vdos venam 👀

  • @S.qQ.r
    @S.qQ.r 6 месяцев назад

    Aji bin

  • @JayakrishnanAppunni
    @JayakrishnanAppunni 5 месяцев назад

    Karichal Thane nehru trophy edukkum 👑🦁🦁👑👑

  • @JayakrishnanAppunni
    @JayakrishnanAppunni 5 месяцев назад

    Kuttanattile rajavu karichal Thane 👑🦁🦁🦁👑