Malappuram Ooty service und .via manjeri-nilambur-gudallur. Malappurath ninn 11:15am nu ശേഷം 12 pm nu മുമ്പായി ആണ് ബസ് എടുക്കുന്നെ. പറ്റുമെങ്കിൽ ഇൗ route koodi explore ചെയ്യൂ (KSRTC super fast)
This is one of the high traffic route in Kerala. Lot of towns are in this route. Normal duration is four hours but it may take more than five hours some times due to heavy traffic. A new greenfield Palakkad Kozhikode highway is coming and land acquisition is almost completed. I hope it become reality and reduce the traffic on this route. But Bus route will be mostly in this route as it connects populated areas whereas new greenfield highway is mostly going through less populated areas
ആകെ 135 km ദൂരം...പാലക്കാട് നിന്നും കോഴിക്കോട്.... 4 മണിക്കൂർ യാത്ര.... അതായത് മണിക്കൂറിൽ 33 കിലോമീറ്റർ സ്പീഡ്...... അടിപൊളി best സൈക്കിൾ-ഇൽ പോയാൽ ഇത്രയും സമയം വരില്ല...😂
പാലക്കാട് -- മലപ്പുറം -- കോഴിക്കോട് ദേശീയ പാതയ്ക്ക് പകരം ദേശീയ പാതയ്ക്ക് സമാന്തരമായി പാലക്കാട് -- മണ്ണാർക്കാട് -- മഞ്ചേരി -- കൊണ്ടോട്ടി-- കോഴിക്കോട് സംസ്ഥാന പാതയാണെങ്കിൽ 5 മുതൽ 6 കിലോമീറ്റർ വരെ ദൂരലാഭമുണ്ട് പക്ഷേ ഈ റൂട്ടിൽ ആകെയുള്ളത് ഒരു Ksrtc അതും fast.
Bro ithil പരപ്പനങ്ങാടി എന്ന direction കാണിച്ചില്ലെ..ath wrong aanu..aa direction kottakkal-tirur aanu. പരപ്പനങ്ങാടി ക്ക് ഉള്ള turning next junction il aanu.
പാസ് ചെയ്യൽ മാത്രമേ ഉള്ളൂ കൊണ്ടോട്ടി മലപ്പുറം പെരിന്തൽ മണ്ണ മണ്ണാർക്കാട് എന്നീ ബസ്സ്റാൻ്റിൻ്റെ അടുത്ത് കെ എസ് ആർ ടി സി വരുന്നതുവരെ കിടക്കും പിന്നെ എടുത്തു പറക്കും വലിയ വ്യത്യാസം ഇല്ലാതെ രണ്ടും പാലക്കാട് എത്തും
Bro urgent ആണ് ഒരു എക്സാം ഉണ്ട് പാലക്കാട് ഞാൻ കോഴിക്കോട് ആണ്. രാത്രി ട്രെയിൻ available അല്ല. നൈറ്റ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് പ്രൈവറ്റ് or ksrtc ബസ് ഇണ്ടോ?? After 7.30???? Plz reply 😊😊
A tiresome journey through narrow roads especially in manarkad,agadipuram,makkaraparamba,kondotty,pulikkal and it will took a minimum one hour to two hours from ramanattukara to calicut for sixteen kilometers
I have travelled this route many times, mostly driving our car. Makes me nostalgic.. I am located at Feroke, after the bridge..
രാജധാനി ബസ് സർവിസ് നല്ല സർവിസ് ആയിരുന്നു അത് സ്റ്റോപ്പ് എല്ലാം ഒന്ന് കൂടി കറക്റ്റ് ആക്കി എങ്കിൽ സമയം ലാഭം അതെ പോലെ നല്ലൊരു സർവിസ് ആക്കാം ആയിരുന്നു
രാജധാനി restart ചെയ്യണം
Bro kozhikode to palakkad private bus video pls
I Opened another tab of youtube and played some melodious malayalam songs along with this video... feeling nostalgic 😊
🥰🥰🥰
ഞാനും എന്റെ കൊച്ചു ചാനലും പാലക്കാടൻ കാഴ്ചകൾ പകർത്തികൊണ്ടിരിക്കാണ്, ഇനി കോഴിക്കോട് വരെ ഒരു വരവ് വരേണ്ടി വരും 🥰🥰🥰
Athe best
അതൊരു വരവായിരിക്കും..
@@bahuleyanmv2108 ഭീഷണി ആകുമല്ലോ മ്മക്ക് 1😆
Malappuram Ooty service und .via manjeri-nilambur-gudallur. Malappurath ninn 11:15am nu ശേഷം 12 pm nu മുമ്പായി ആണ് ബസ് എടുക്കുന്നെ. പറ്റുമെങ്കിൽ ഇൗ route koodi explore ചെയ്യൂ (KSRTC super fast)
കണ്ണൂർ to ooty എടുത്തിട്ടുണ്ട് uploaded . നല്ല response ആണേൽ ചെയ്യാം...ചെയ്യും
Malappuram time 11:00 AM
Thanks
.... its all together a blissful feeling once you are in kerala
🥰🥰🥰🥰
@@Josfscaria what is the difference between Blue, Pink & White Bus......
*@Laz* yBun_India BLUE: PRIVATE ORDINERY, pINK pRIVATE lONG SERVICE lIMITED STOP, wHITE : KSRTC ORD, Red : ksrtc Fast passenger
മണ്ണാർക്കാട് മേട്ടുപാളയം യാത്രാ വിശേഷങ്ങൾ എന്ന് വരും .
Athoke pande ittallo ji
ലിങ്ക് ഒന്ന് തരാമോ
Bro kkd to plk private bus ei onn explore cheyamo. Plz. 😀☺️
Calicut Airport Junction Sir ?
Wonderful Video Capture 🙏🙏
Thanku
കോഴിക്കോട് To പാലക്കാട് 141 KM ❤️
Via cherppulasseri- perinthalmanna -malappuram. 128 km
Thamarassery - Coimbatore via Manjeri melattur mannarkkad attapadi anakatty.. try cheyyu
അട്ടപ്പാടി യാത്ര വീഡിയോ കണ്ടോ ബ്രോ
This is one of the high traffic route in Kerala. Lot of towns are in this route. Normal duration is four hours but it may take more than five hours some times due to heavy traffic. A new greenfield Palakkad Kozhikode highway is coming and land acquisition is almost completed. I hope it become reality and reduce the traffic on this route. But Bus route will be mostly in this route as it connects populated areas whereas new greenfield highway is mostly going through less populated areas
👍👍
രാമനാട്ടുകര പുതിയ bus stand വേണം നിലവിൽ ഉള്ളതിൽ bathroom ഇല്ല ബസുകൾ park ചെയ്യാൻ ഉള്ള track ഇല്ല
അതേ... ഇപ്പോൾ കുട്ടി ബസ് സ്റ്റാൻഡ് ആണ്....
പെരിന്തൽമണ്ണ ഗുഡ ല്ലൂർ ചെയ്യുമോ നാടുകാണി ചുരം വഴി 5. 50 നു രാവിലെ pmna ksrtc stand ന്ന് പുറപ്പെടും ✌️
cheyyanm.....eee covid onnu kurranjottey malappuram jilla onnu cover cehyyanam...malppuram ooty also same route alle?
@@Josfscaria yes 😊
Bro palakkad Ooty superfast yathra video ennu verum bro ❤️❤️
കണ്ണൂർ ..to ooty എഡിറ്റിംഗ്.....അതു കഴിഞ്ഞു പോകണം
ഒന്നും പറയാനില്ല സൂപ്പർ
Plkd to CLT Rajadhani service vendum restart cheyyanam.
Yes
kollam bro !!!! more videos xpecting
Thanks
Palakad to nilambur bus venam ethgilum undo
Kyikode ninnum palakkadekkulla bus samayam ariyumo oru hospittal pokana
Chain service und ishtam pole
Very nice captur. Chetan, Pallakad to Pazani pl do vlog and Pazani Malai thru Winch or Rope Car.
Rope car available???.. whers is the location
We bus pazhaya SF alle ethopolethe oru bus vizhinjathundu rne 993
Arikkam
Pwoli⚪️🔷
😍😍😍
Accha laga dek kr vedio
സുപ്പർ, സുപ്പർ
ആകെ 135 km ദൂരം...പാലക്കാട് നിന്നും കോഴിക്കോട്....
4 മണിക്കൂർ യാത്ര.... അതായത് മണിക്കൂറിൽ 33 കിലോമീറ്റർ സ്പീഡ്...... അടിപൊളി best സൈക്കിൾ-ഇൽ പോയാൽ ഇത്രയും സമയം വരില്ല...😂
എങ്കിൽ അതു നോക്ക് 🤣
മുമ്പ് ktc യും മയിൽവാഹനവും പിന്നീട് ഭായ് പിന്നെ ഇതിഹാസ് ഇപ്പോൾ sana
Nalla video chetta
Thanksyou
Vaikom to poopara ksrtc service video
നോക്കാട്ടേ!!! ആള്ക്കാര് കാണാൻ താത്പര്യമുണ്ടേൽ അല്ലെ cheytittu കാര്യമുള്ളത്
Super.yatra
Thnku
Bro ponnani to coimbatore ksrtc video idu cherupalassery vazhikuda varuna bus an please bro idu please
First promote this video...Suces aku anel urappu cheyyum
@@Josfscaria that's rude
ഐ ലൈക് nice 👍👍
Thku
Bro Malappuram to ooty service und athinte oru video cheyyan pattumo
Ee video success anel cheythirikkum ...Kannur to ooty video coming....bro
റോഡിലൂടെ പോകുന്ന ബസ്സുകളുടെ നമ്പർ എഴുതിക്കാണിക്കുന്ന നേരത്ത് നമ്മൾ കടന്നു പോകുന്ന പ്രധാന സ്ഥലനാമങ്ങൾ എഴുതിക്കാണിക്കുക -
Ok
malappuram tirur road kaanich parappanangadi ennu paranju ale vazhi thetikalle boss. ..
Currect
THank you
You're welcome
പാലക്കാട് -- മലപ്പുറം -- കോഴിക്കോട് ദേശീയ പാതയ്ക്ക് പകരം ദേശീയ പാതയ്ക്ക് സമാന്തരമായി പാലക്കാട് -- മണ്ണാർക്കാട് -- മഞ്ചേരി -- കൊണ്ടോട്ടി-- കോഴിക്കോട് സംസ്ഥാന പാതയാണെങ്കിൽ 5 മുതൽ 6 കിലോമീറ്റർ വരെ ദൂരലാഭമുണ്ട് പക്ഷേ ഈ റൂട്ടിൽ ആകെയുള്ളത് ഒരു Ksrtc അതും fast.
പ്രൈവറ്റ് territory alle
പെരിന്തൽമണ്ണ touch ചെയ്യാതെ പോയാൽ എന്ത് കാര്യം
അത് തന്നെ ചിറ്റൂർ plkd kkd മലബാർ എന്ന prvt ബസ് നിർത്തിയപ്പോൾ തുടങ്ങിയതാ ആദ്യം ഒന്നും ഉണ്ടായില്ല ഇടക്ക് മണ്ണാർക്കാട് mji തുടങ്ങി പിന്നീട് നിർത്തി
Palakkad- cherppulasseri- perinthalmanna- Malappuram- kozhikode route 9 km kuravund
ഏത് routilanu busukal കൂടുതൽ ഉള്ളത് bro
ചേട്ടാ pls റിപ്ലൈ. Pmna കഴിഞ്ഞാൽ കൊണ്ടോട്ടി വരെ ഉള്ള main ജംഗ്ഷൻ പേര് ഒന്ന് പറഞ്ഞു തരോ. Pmna യിൽ നിന്നും കൊണ്ടോട്ടി ഏത്താൻ എത്ര സമയം എടുക്കും 6
40 m... മലപ്പുറം in between
മലപ്പുറം 20km., വള്ളുവമ്പ്രം 32.5 km., കൊണ്ടോട്ടി 42.5km.
Thnaks
@@Josfscaria അതിൽ കൂടുതൽ എടുക്കുമല്ലോ. കാരണം 40 km ഉണ്ട്. KSRTC യും പ്രൈവറ്റും ഒരു മണിക്കൂറിന്റെ അടുത്ത് സമയമെടുക്കുന്നുണ്ട്.
40 km means 1 hour maximum 😌😌😌
Karinkallathani 👌
അവിടെനിന്ന് ano
@@Josfscaria athe☺️
എൻറെ സ്ഥലം മോങ്ങം അവിടെ നിന്ന് മലപ്പുറത്തേക്ക് രാവിലെ yeppoya ബസ്സ് ആർക്കെങ്കിലും അറിയാമോ
No idea
Point to point ബസുകൾ ഇപ്പോൾ ഓടുന്നുണ്ടോ.....
ഇല്ല എന്നാണ് തോന്നുന്നത് covid കാരണം
@@aliya9630 thank u
സൂപ്പർ
✅✅
Kkd -Plk TT vere levelaaa
❤️🌝💖
Limited bus baby hospital nte avde nirthoooo
നിർത്തും
@@Josfscaria avdn perinthalmanna kk thriich poran hospital nte front il aano nikendadh... onn paran thero....
@@Circusland-2.0 തിരിച്ച് പോകാൻ സ്റ്റാൻഡിൽ പോകുന്നതാണ് സീറ്റ് കിട്ടാൻ നല്ലത്...
Enthanu TT ( town to town bus service )
പഞ്ചർ അയാൽ വഴിയിൽ ഇടരുത് പൈസ ബാക്കി തിരിച്ച് തരുന്നില്ലാ അടുതവണ്ടി വരുന്നത് വരേ നിൽക്കണം
Nice video...
Yes വലിവ് ഇല്ലാത്ത ബസ്സ്
Bro ithil പരപ്പനങ്ങാടി എന്ന direction കാണിച്ചില്ലെ..ath wrong aanu..aa direction kottakkal-tirur aanu. പരപ്പനങ്ങാടി ക്ക് ഉള്ള turning next junction il aanu.
അയ്യോ എന്നാ ചെയ്യാനാ ഇനി...😑
_ബ്രോ പാലക്കാട് TO മലപ്പുറം എത്ര സമയം എടുക്കും... ടിക്കറ്റ് എത്ര ആവും_
2:30 hrs 100rs
Sir what is the bus timimg for palakkad to malappuram..?
Lots of buses every 5 mints
👍👍👍
palakad to Kannur bus ondo pls replay😊
Und...
enjoyed the journey
🥰🥰
Planning to travel from Palakkad to Calicut..Hows the traffic & time it takes to cover the distance by own car...Please suggest
By bus 4 hour
24.58minutes ൽ കാണിച്ച റോഡ് പരപ്പനങ്ങാടി അല്ല, പക്ഷെ തിരൂർ/കോട്ടക്കൽ/തൃശ്ശൂർ ആണ്. പരപ്പനങ്ങാടി/വേങ്ങരക്ക് തിരിയേണ്ടത് അടുത്ത left ആണ്(25.42minutes)
Thanku
Super video bro.. ❤️👏
Mannarkad to Kozhikode fare ethrayann ?
150+
പാലക്കാട് നിന്നും കോഴിക്കോട് എത്തുമ്പോയേക്കും 3 4 പ്രൈവറ്റ് ബസ് പാസ് ചെയ്യും 😁😁😁
valiya vethyasam onnumilla ...oru 5 mint
പാസ് ചെയ്യൽ മാത്രമേ ഉള്ളൂ കൊണ്ടോട്ടി മലപ്പുറം പെരിന്തൽ മണ്ണ മണ്ണാർക്കാട് എന്നീ ബസ്സ്റാൻ്റിൻ്റെ അടുത്ത് കെ എസ് ആർ ടി സി വരുന്നതുവരെ കിടക്കും പിന്നെ എടുത്തു പറക്കും വലിയ വ്യത്യാസം ഇല്ലാതെ രണ്ടും പാലക്കാട് എത്തും
@@shonjoseph5144 sathyam......
പാസ്സ് ചെയ്താൽ അതിനെ തിരിച്ചും പാസ്സ് ചെയ്യും
@@Ramsheed-de2ko alla pinne !! netturananoda Kali
പതിനല് സ്റ്റോപ്പ് ആയി തുടങ്ങിയ സർവീസ് ആണ് ഇന്നു അവനാം പടിയ 😜
എന്നിട്ടും peru tt analle😅
Bro urgent ആണ്
ഒരു എക്സാം ഉണ്ട് പാലക്കാട് ഞാൻ കോഴിക്കോട് ആണ്. രാത്രി ട്രെയിൻ available അല്ല.
നൈറ്റ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് പ്രൈവറ്റ് or ksrtc ബസ് ഇണ്ടോ?? After 7.30????
Plz reply 😊😊
കേ സ്ആർടിസി 24 മണിക്കൂറും ഉണ്ട്
@@Josfscaria👍🏻❤️❤️
Ith Calicut airport povuo
Yes
Super
Hlo Malappurath ninn kalpattek bus indo?
Ys
Private businte chey
🙂
Palkkad to calicut University go times? Please reply me?
Any time buses available
Ee busiest travelling okke ini ormmakal puthiya nh roads vannu kazhinjal Keralathile Yathrakal eluppamakum. Ethrayum vegam ava varatte.
NH route എങ്ങനെയാ
@@Josfscaria areella chilayidathokke work start ayittund.
3 years wait cheyyanamennullu.
@@apsvibes7069 kasrkod to kannnur routil paninadakkunnud
@@Josfscaria aa
03:09 ' ' KONGAD: ?
A tiresome journey through narrow roads especially in manarkad,agadipuram,makkaraparamba,kondotty,pulikkal and it will took a minimum one hour to two hours from ramanattukara to calicut for sixteen kilometers
Oru trial നടത്തിയത്...കൂടുതൽ യാത്രകള്‍ varum....covid ഇത്തിരി kurayatte to
Raviz Kadavu not feroke puthiya pallam
K
Kozhikode palakkad Private bus explore ചെയ്‌താൽ സൂപ്പർ ആയിരുന്നു. KSRTC യുടെ പോക്ക് കാണുമ്പോൾ ബോറിങ് ആണ്.
🤫🤫😛 route alle sir explore vandi ഏതാണെl എന്താ
@@Josfscaria എന്നാലും plk to kkd route ei yathra cheyan private bus aa അടിപൊളി 😇😇
🙃🙃💞💞
ഒലവക്കോട് ആണ് ഒലവൻകോട് അല്ല
വീഡിയോ 4 hour എടുക്കുമോ. Journey 4 hour ആണ്
😀😀padanu...ആരേലും കാണുമോ ..1 hour thanne arum kanunilla...
🤣🤣🤣
@@Josfscaria 😹😹😹
34:57 karnataka rtc 😢
Yess
ടൗണുകൾ പൂർണ്ണമായും കാണിക്കാമായിരുന്നു..
ആദ്യകാലത്തെ വീഡിയോ അല്ലേ
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് KSRTC ക്ക് Running Time എത്ര
4+ hour
Enna Private Aan Nallath
@@RaMshad_Kc etra manikkur aan
Kozhikode to palakad ticket evlo na
Correct rate no idea....
സ്ഥലത്തെ ' പേര് വായിക്കുന്നതിന് മുമ്പ് 'ഇല്ലാതുകുന്നു 'എന്ത് വീഡിയോ ഇത്
പരിഹാരം കാണാം next videoyil
ചേട്ടാ ഇ ബസിൽ സ്റ്റാൻഡ് നിന്നും മുണ്ടൂർ എത്ര മിനിറ്റ് ഉണ്ടാവും
20m
Plk to mundur 14 km 25 to 30 min athil kuduthalum aavam
Price bro ticket
Around 150
പ്രൈവറ്റ് ബസ്സിൽ പോയിരുന്നേൽ ഒരു അര മണിക്കൂർ ലാപിക്കാമായിരുന്നു
Oru 12 mint Labhikkum....പ്രൈവറ്റ് bus nalla speedil oke പോകും standil or junctionil kondupoy ഇട്ട് സമയം കളയും
Ticket price
9:50
💚
Ticket rate ethrayaan
160
TT എന്ന പേര് ഉള്ളൂ ഒരു കാര്യം ഇല്ല ടൌൺ TO ടൌൺ എല്ലാം സ്ഥലം സ്റ്റോപ്പ് ഉണ്ട്
Ellam oro കളികൾ
Condition of the bus is bad...
P,🙂
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ട ബസ്റ്റാൻഡ് .. മലപ്പുറം തന്നെ.. പ്രാഥമിക കർമ്മംപോലും നിർവഹിക്കാൻ സ്ഥലമില്ല അവിടെ....
😌
Malappuram bus stand is the most pathetic bus stand.
Ldf sarkar fund anuvadhichilla
എല്ലാം വെറും വാക്ക്, ഒരു നല്ല ബസ്സ് പോലും ഇല്ല