ആരായിരുന്നു മുഹിയദീൻ ശൈഖ്? കുമ്മനം നിസാമുദീൻ അസ്ഹരി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #islamic_media_9961374040
    Subject : ആരായിരുന്നു മുഹിയദീൻ ശൈഖ്? കുമ്മനം നിസാമുദീൻ അസ്ഹരി
    Speech by : kummanam nisamudeen ashari
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Islamic Media
    karalimukku, karunagappally
    Mobile +919961374040
    Email islamicmedia4040@gmail.com
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    🎥 BROADCAST CONTROLLER :
    Get More Islamic Speech - Subscribe ➜ ❤ / islamicmedia2
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / islamicmediaonline4040
    ✔ Instagram ► / islamic_media_speeches
    ✔ Contact Direct ► / ameenshahul
    Islamic Media
    Welcome to the offical RUclips Channel of Islamic Media
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
    © Team Islamic Media
    #islamic #media #live #speech #malayalam #mathaprabhashanam #new_islamic_speech #islamic_speech #islamic_speech_2021

Комментарии • 51

  • @rafiqahmed8987
    @rafiqahmed8987 Месяц назад +7

    മുഹയദ്ദീൻ ശൈഖ് ജിലാനി (റ ) അന്നും ഇന്നും എന്നും ❤️ എല്ലാ മഹാന്മാരെയും ബഹുമാനിക്കാനും സ്നേഹിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🥰🥰

  • @SAFOORANOUSHAD
    @SAFOORANOUSHAD 19 дней назад +1

    🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹 എത്ര കേട്ടാലും മതിയാ കുക ഇല്ല ഉസ്താദെ മുത്ത് മുഹ്യദ്ദീൻ ഷൈഹ് (റ ) അവർകളുടെ ചരിത്രം വളരെ റാ ഹാത്തായി ഉസ്താദെ ഇനിയും ഒരു പാട് കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകു മാറാകട്ടെ ആമീൻ 😭😭😭😭😭😭😭😭അവരുടെ ക റാ മത്ത് കൊണ്ട് അള്ളാഹു നമ്മളെ കാക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @IshanIsha-r2x
    @IshanIsha-r2x 9 дней назад

    ഈപ്രസഗം കേട്ടപ്പോൾ മനസിന് വഖരെ അദികം സമാദാനം കിട്ടി അൽഹംദുലില്ലാ

  • @sheejanazar3215
    @sheejanazar3215 14 дней назад +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @swafirecords1895
    @swafirecords1895 Месяц назад +1

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰

  • @MoideenVazhayil
    @MoideenVazhayil 23 дня назад

    Aameen 🤲

  • @aliyartk8317
    @aliyartk8317 Месяц назад +3

    ബോധം ഇല്ലാത്തവർക്ക് മനസ്സിലാക്കാൻ ഇതൊരു കാരണം ആവട്ടെ

  • @najmaek0
    @najmaek0 Месяц назад +2

    ❤❤❤

  • @abduljaleelaluva3789
    @abduljaleelaluva3789 Месяц назад

    الحمد لله

  • @user-qw8qg2ri2c
    @user-qw8qg2ri2c 26 дней назад

    🤲

  • @sulaimansulaiman8400
    @sulaimansulaiman8400 Месяц назад +1

    വാഹാബിക്ക് മനസ്സിലാവില്ല

  • @user-rc5bl7jw1b
    @user-rc5bl7jw1b Месяц назад

    പറഞ്ഞ വിഷയം വീണ്ടും...
    വീണ്ടു...
    വീണ്ടും
    വീണ്ടും

  • @jst9178
    @jst9178 Месяц назад +1

    അബ്ദുൽ ഖാദർ ജീലാനി വിളിച്ച് പ്രാർത്ഥിക്കാൻ അല്ല പറഞ്ഞത് ഒരു അബ്ദുൽ ഖാദർ ജീലാനി ആവാൻ കഴിയുന്നത്ര പരമാവധി ശ്രമിക്കുക

  • @veerankuttyc4131
    @veerankuttyc4131 2 месяца назад +12

    അവർ നിങ്ങളോട് പറഞ്ഞിരുതോ എന്നെ വിളിച്ചു പ്രാർത്ഥിക്കാൻ,, എല്ലാ നബിമാറും അമ്പിയാക്കലും അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാതിച്ചിട്ടേയുളളു, എല്ലാ കൗമുഖളോടും അവർ ചെയ്ത പ്രോബോധനം അല്ലാഹുവിനോട് മാത്രമാണ്, ക്രിസ്ത്യാനികൾ ചെയ്യുന്നത് യേശുവിനോട് ചോദിക്കുന്നു,

    • @Sahad232
      @Sahad232 Месяц назад +10

      Deen padikku kutty, ഞാൻ നിങ്ങളെ പോലെ പറഞ്ഞു നടന്ന ആളായിരുന്നു

    • @funnygame8664
      @funnygame8664 Месяц назад +1

      Avare vilich prarthikaruth. Allahu mathram anu prarthanak arhan.

    • @muhammedramsan1622
      @muhammedramsan1622 Месяц назад +2

      വിവരം ഇല്ല എന്ന വിവരവും ഇല്ല.

    • @Sahad232
      @Sahad232 Месяц назад +1

      @@funnygame8664 Deen padikku ,chumma ellaaththinum vasvaas okke aayitt nadannitt kaaryam illa

    • @Sahad232
      @Sahad232 Месяц назад

      @@muhammedramsan1622 Manasilaayillla

  • @mohamedshareef3361
    @mohamedshareef3361 Месяц назад +2

    ഖബറുകൾ വ്യവസായ ചൂഷണത്തിനായി വിഗ്രഹസമാനം കെട്ടിപൊക്കി പട്ടുചാർത്തി നിലവിളക്ക് കത്തിച്ചും പ്രസാദംനൽകിയും പട്ടുഉഴിഞ്ഞു ജാറംമൂടലുമൊക്കെ ചെയ്തും സ്ത്രീകൾപണം തരുന്നവരാകയാലവിടേക്ക് എഴുന്നള്ളിച്ചു ഭൗതികാഗ്രഹ സാധിക്ക് അവരോട് തേടിവരാനാരാണ് ഇസ്ലാമിൽ പഠിപ്പിച്ചത്. ആ പഠിപ്പിച്ചത് ബിയോ സഹാബത്തോ അല്ല.പിശാചാണ് അവർ വഴിപിഴച്ചവർതന്നെ ഈ ശിർക്ക്ചെയ്യുന്നവർ മഹാന്മാരോട് സ്നേഹമുള്ളവരല്ല അവർ ഭൗതിക തൽപര പിശാച് ദുർബോധനക്കാരാണ്. പടച്ചവനേ ഈ വഴികേടിൽനിന്നും കാക്കണേ നാഥാ

  • @weone603
    @weone603 25 дней назад

    നിങ്ങൾ തന്നെയാ കളിയാക്കുന്നത് എന്തെല്ലാം പറഞ്ഞു കളിയാക്കുന്നു വല്ല നിലത്തീനും എന്നെ വിളിച്ചൂർക്കു വയ്ക്കൂടാ ഉത്തരം നൽകും എന്ന് പറഞ്ഞോവർ ഇതെല്ലാംപറഞ്ഞു കാണുമോ

  • @bilalvlogs6969
    @bilalvlogs6969 Месяц назад

    ❤️❤️❤️