വിഷ്ണുമായ വിഗ്രഹം വീട്ടിൽ വയ്ക്കാമോ?

Поделиться
HTML-код
  • Опубликовано: 5 сен 2021
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...
  • НаукаНаука

Комментарии • 35

  • @sheejaprasannan9786
    @sheejaprasannan9786 2 года назад +5

    വിഷ്ണുമായ സ്വാമി യെക്കുറിച്ച് അറിവ് പകർന്നു തന്നതിന് നന്ദി ഗുരോ....🙏🙏🙏

  • @asokanvirippil3328
    @asokanvirippil3328 Год назад +3

    ഗുരുജി....., നമസ്തെ . ഞാൻ താങ്കളെ ഗുരുവായി സ്വീകരിച്ചോട്ടെ? താങ്കളുടെ പ്രഭാഷണം വളരെ പ്രയോജനകരമാണ്. കുഞ്ഞുന്നാൾ മുതൽ എന്റെ ഇഷ്ടദേവൻശിവനാണ് . ഇപ്പോൾ ഞാൻ വിഷ്ണു മായ സ്വാമിയെ വല്ലാതെ സ്റ്റേ ഹിക്കുന്നു , ആരാധിക്കുന്നു , ഇഷ്ടപ്പെടുന്നു. എനിക്ക് ഗുരുവിനോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹമുണ്ട്.

  • @sreekumargskurup
    @sreekumargskurup 2 года назад +1

    സ്വാമി 🙏🏽വിഷ്ണു മായ സ്വാമിയേ കുറിച്ച് വിവരണം തന്ന ത്തിന് നന്ദി... 👌👌👌👌👌👌👌👏👏👏👏👏

  • @user-bz4bc2pk2z
    @user-bz4bc2pk2z 2 месяца назад

    Thanks swamiji,vishnumaya swamiyekurichu nalloru vivaranam thannathinu,swamiye bhagavan anugrahikkatte

  • @user-ul2zf5vr4w
    @user-ul2zf5vr4w Год назад

    സ്വാമിയെക്കുറിച്ച് കൂടുതൽ അറിവുകൾ പങ്കുവെച്ച് അങ്ങ് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @IAMBHADRA
    @IAMBHADRA 2 года назад +2

    നല്ല അറിവ്

  • @usharanir2042
    @usharanir2042 2 года назад

    Thanks

  • @eastmanmg8801
    @eastmanmg8801 2 года назад +12

    കറക്റ്റ്. ഇതാണ് ഉത്തമനായ ഒരു ഗുരുവിന്റെ ഉപദേശം!!ഇതാണ് 100%ശരി. ഇതു അനുസരിച്ചാൽ മതി. അതിമോഹം വേണ്ട.

  • @sachusachi2656
    @sachusachi2656 2 года назад

    Nalla post

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 года назад

    Gurunadha namaskaram Vishnumaya Mandhrika yendhram thayarakitharuvan pattumo ethinte yellakaryangalum ariyuvan thalparyamundu marupai pratheekshikkunu thabkyuo

  • @prasanthprabhakaran6118
    @prasanthprabhakaran6118 5 месяцев назад

    Om Sri Maha Vishnumaye Namo Namaha

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 года назад +3

    Abiknam Gurubivo nama.🙏🙏🙏🙏

  • @rehananobin5252
    @rehananobin5252 2 года назад

    🙏🙏🙏

  • @user-ry6zk7st5i
    @user-ry6zk7st5i 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @malluentertainments.
    @malluentertainments. Год назад

    Swamy vishnumaya moolamanthram paranju tharamo

  • @nithindaliyan
    @nithindaliyan 2 года назад

    ഗുരുവേ enday oru സംശയം theerthu thannu

  • @harishaiyer5744
    @harishaiyer5744 2 года назад

    Translate this to English

  • @ushakn1049
    @ushakn1049 2 года назад

    Vishnu maayayude photo vaykkamo??

  • @ponnanachu12
    @ponnanachu12 2 года назад +1

    Photo vakkamo?

  • @jijovargheese656
    @jijovargheese656 2 года назад +1

    ശതകോടി പ്രണാമം

  • @sandeepks3392
    @sandeepks3392 Год назад

    Manthrakkol enthanu swami

  • @parayankaavu6687
    @parayankaavu6687 2 года назад +1

    സ്വാമി..ഞാൻ എന്റെ വീട്ടിൽ ഭഗവാന്റെ ഫോട്ടോയും അതിൽ ഒരു രുദ്രാക്ഷമാല ചാർത്തി, വെള്ളി ചുറ്റിയ ഒരു ചൂരലും, ഇടവും. വലവും കുറുവടികളും സമർപ്പിച്ച് രണ്ട് നേരം വിളക്ക് വെച്ചും , അമാവാസിനാളിൽ കർമ്മം കൊടുത്തും.. പ്രീതിപ്പെടുത്തുന്നുണ്ട് , കൂടാതെ സ്വാമിയുടെ സാന്നിധ്യം ഈ നാളിൽ അനുഭവത്തിൽ വരാറുണ്ട്. രാവിലെ സ്വാമിക് പുഷ്പാർച്ചന ചെയ്യാറുണ്ട് , നന്ത്യാർവട്ടമാണ് സമർപ്പിക്കുന്നത്, ഇതിനെക്കുറിച്ച് ഒന്ന് പറയാമോ ?

    • @aneeshraj8200
      @aneeshraj8200 2 года назад

      Yesuvinta namathil curse break chayi nnu

  • @keerthanasanthosh8233
    @keerthanasanthosh8233 Год назад

    Photo vakkamo

  • @sureshv.n4840
    @sureshv.n4840 Год назад +1

    സ്വാമി വിഷ്ണുമായ സ്വാമിയുടെ ഫോട്ടോ പൂജാമുറിയിൽ വച്ച് വിളക് വച്ച് പ്രാർഥന നടത്താമോ

  • @ramadasrajappan4794
    @ramadasrajappan4794 2 года назад

    ഫോട്ടോ വച്ച് പുഷ്പാഞ്ജലി നടത്തിയാൽ കുഴപ്പം ഉണ്ടൊ

  • @vijayakumarkumar4828
    @vijayakumarkumar4828 2 года назад +3

    വിഷ്ണുമായ സ്വാമിയുടെ ഫോട്ടോ വെക്കാൻ പറ്റുമോ 🙏🙏🙏

    • @user-qr8zk1wr4b
      @user-qr8zk1wr4b 2 года назад +1

      ഫോട്ടോ വയ്ക്കാം

  • @animona6877
    @animona6877 2 года назад

    ഗുരുജി എവിടെയാണ് ഗുരുജിയുടെ സ്ഥാലം അല്ലക്കിൽ വീട്

  • @sujatharaju9984
    @sujatharaju9984 2 года назад

    സ്വാമിയുടെ Photo വക്കാമോ

  • @RamadevanCB
    @RamadevanCB 8 месяцев назад

    🙏🙏🙏