എന്റെ Sister എവിടുന്ന് കിട്ടി. ഈ സ്വരം ജാനകിയും വാണിയും മാറി പോകുവല്ലേ ഒത്തിരി നന്ദി. സ്വരവും ആരോഗ്യവും ഉണ്ടാകട്ടെ ഈശോയോട് പ്രാത്ഥിക്കുന്നു. എന്റെ Sister എന്റെ ഒരു അപേക്ഷ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം തീർത്തും മാറ്റി തരുവാൻ. Sister വചനം പാടിയാൽ അത് ഉറപ്പാണ്. ഞാൻ കോട്ടയം രൂപതക്കാരിയാണ എന്റെ മോൾക്ക് വേണ്ടിയും Sisteർ പ്രാത്ഥിക്കണം.
എനിക്ക് ഏറേ പ്രിയപ്പെട്ട എന്റെ മദർ. എന്നെ പള്ളിയിൽ ആദ്യമായി പാടാൻ കയറ്റിയതാണ്. ഞാൻ എന്നും ഓർക്കും . അധികമൊന്നും പാടാൻ അറിയില്ലെങ്കിലും എന്റെ കഴിവ് കണ്ടെത്തി തന്നതന് ഒരുപാട് നന്ദി. മദർ എന്നും വളരെ സന്തോഷവധിയാണ്. ഈ ശോ എന്നും മദറിനെ അനുഗ്രഹിക്കട്ടെ .
😊❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤😊_&>> > iii. Ijiii.iiiiiiiihiiiiiihiiiiii0ioiiiiioiiiiii iiiii I've iiiiiiiiiiiiiii vision ioiinii. IoiiIiiiiii.iiiiiivu iiiii iiiii. Iiiiiii. I iiioiii ukiiioiiii .iivviivi. ,.,I oiviv oioiiiiiiiio ,,bi io ,iivb io oi. I iiiiiiiii opinion ivn. .I iio ii c.,I o voo ,oovoiooiv io vc n,viioi .b,booi oiocbiviov ii, . Nivivc ,oi ki, ,oii. Ivb n vib iv b, ivii v ciob oco bov v. Vbov ic voo. I iioo o vo iii o iic.i ioii ii ii. ,ibi oibo n o. Oi. O , 8o. Biiv. I n v in.i vo,vo,o7 v. Vv ,nvv vi k,pk. N ,o iovi, oi ,o, nobody v, ooo, oov b,o, ,n vion,o,x ,o,non, v,v, o n ,o oovxo,p, p,x, n ,c,I,vo,c o,v, Co nocbov,voo, I iv , ,, vbv , n ,,,iv ,xo7 ,o, o, NV Ii
എൻ്റെ ഈശോയെ എന്ന ഈ പാട്ട് എഴുതിയ എനിക്ക് ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഈ കമൻ്റുകളിലൂടെ മനസ്സിലായി ഒത്തിരി പേർ ഈ പാട്ട് നെഞ്ചിലേറ്റിയെന്നും കുറെ ആളുകൾക്ക് ഇതൊരു അനുഗ്രഹമായി എന്നതിൽ എൻ്റെ ഈശോയ്ക്ക് കോടാനുകോടി നന്ദി. എന്ന് ജോൺസൺ മാട്ടറ . എൻ്റെ ഈശോയെ എന്ന പാട്ടിൻ്റെ second Part ഇറക്കാൻ ഞാൻ തയ്യാറെടുപ്പിലാണ്.ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 🙏 🙏
😭😭😭👍👏❤️ എന്റെ ഈശോയെ... എന്റെ രക്ഷകാ.. ഈ ഭൂമിയിൽ ഒരു ഹിന്ദു വായി ജനിച്ച എനിക്കു നിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം തന്നത് ഓർത്ത് നന്ദി.... 🙏 എന്റെ കുടുംബത്തി ലുള്ളവരും ,,, ഈ ഭൂമിയിൽ അങ്ങയെ അറിയാത്തവർക്കുംആ ദിവ്യ സ്നേഹംഅനുഭവിക്കാൻ ഭാഗ്യം കൊടുക്കണമെ....😭 ഞങ്ങളെഅനുഗ്രഹിക്കണമേ.. 🙏🙏🙏
എന്റെ ഈശോയെ എന്ന വചനം പടിക്കെട്ടുകൊട്ടുകൊണ്ടിരുന്നപ്പോൾ എന്റെ ചെവി അടചിരികുകയായിരുന്നു soukyem തരണേ എന്നാ വാക്കുകൾ കേട്ടപ്പോൾ എന്റെ ചെവി tappo എന്നു തുറന്നു ഈശോയെ ഈശോയെ rekshaka എന്ന് എല്ലാം മക്കളും പാടുവാൻ daivamme അനുവദിക്കണമേ 🙏🙏🙏q🌹❤️🌹❤️🌹❤️🌹
എന്റെ സിസ്റ്ററെ സിസ്റ്ററിന്റെ vachenam പാടി കേട്ടപ്പോൾ എന്റെ ചെവി അടഞ്ഞിരികികയായിരുന്നു പെട്ടന്ന് എന്റെ ചെവി തുറന്നു ഒരു soukeym kittia അനുഭവം ഉണ്ടായി ദൈവത്തിനു നന്ദി നന്ദി നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
ഈശോയുടെ വചസ്സുകൾ പാടി പുകഴ്ത്തി നമ്മൾ അനുഭവിക്കുന്ന വേദനകൾ, പ്രയാസങ്ങൾ, മുതലായവ ദൈവ സന്നിധിയിൽ അർപ്പിച്ചു പാടുവാൻ അവിടുന്ന് കാണിച്ച ആ സ്നേഹഗാനത്തിന് മുന്നിൽ ദൈവ കൃപയാൽ ധാരാളം അനുഗ്രഹം ലഭിക്കട്ടെ എന്നാശംസിക്കുന്നു 🌹🌹🌹🌹🙏🙏🙏
സിസ്റ്ററോടൊപ്പം കുറച്ചു പാട്ടുകൾ പാടുവാൻ എനിക്കും അവസരം ലഭിച്ചു... അത് ഒരു ഭാഗ്യവും അനുഗ്രഹവുമായി ഞാൻ കരുതുന്നു...സിസ്റ്ററിന് ഇനിയും ധാരാളം വചനം പാടുവാനുള്ള കൃപ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
സിസ്റ്റർ രണ്ടാമത്തെ സോങ് പാടിയപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ജാനാകിയമ്മയുടെ സൗണ്ട് ആണല്ലോ എന്ന്. അച്ചനും അങ്ങനെ തന്നെ കമന്റ് ചെയ്തു. മരിച്ചടക്കിനു പാടിയ പാട്ട് ഞാൻ മുഴുവനും കേട്ടിരുന്നു. കരഞ്ഞു കരഞ്ഞു അവശത ആയി. സിസ്റ്ററിനെ കാണാൻ സാധിച്ചതിൽ സന്തോഷം. വിനിൽ അച്ചനും വിപിൻ അച്ചനും പാടാൻ ഒട്ടും മോശമില്ലല്ലോ. കാൽവരി കുന്നിന്മേൽ സോങ് ഒക്കെ എന്തൊരു ഫീൽ ആണ്. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹
അനുജത്തി സിസ്റ്റർ കൂടി വേണമായിരുന്നു... നിങ്ങളുടെ ഒത്തിരി പാട്ടുകൾ കേട്ടു... സ്വർഗീയ സ്വരമാണ് നിങ്ങളുടേത്... കൃപ നിറഞ്ഞ സിസ്റ്റേഴ്സ്... ഇനിയും കൂടുതൽ ദൈവാനുഗ്രഹം നേരുന്നു. ക്രിസ്തു ദാസി സിസ്റ്റേഴ്സ്ന് കിട്ടിയ വല്യ സമ്മാനമാണിവർ ❤❤❤നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... സൂപ്പർ സ്വരം ❤️❤️❤️എന്തൊരു feel ആണ് ഈശോയോടൊപ്പം ജീവിക്കുന്ന സഹോദരിമാർ ❤️❤️❤️ ചങ്ക് സിസ്റ്റേഴ്സ് ഈശോയെ ❤️❤️❤️
ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്ന സ്വര വും ചൈതന്യവും. ഇന്നത്തെ കാലഘട്ടത്തിൽ നാം ഓർത്തിരുന്നു ആവർത്തിച്ചു പാടേണ്ട വരികൾ. ഈശോ അനുഗ്രഹിക്കട്ടെ സിസ്റ്ററെയും കേൾവിക്കരയും..
അച്ഛാ പറഞ്ഞത് ശെരിയാ... ആരുമില്ലാത്ത ടൈം ഇൽ പറഞ്ഞു തീർക്കുവാൻ പറ്റാത്ത സന്തോഷമാണ് ഈശോയുടെ പാട്ട് കേൾക്കുന്നത്... കുർബാനയിലെ പാട്ടുകൾ ഒക്കെ പാടി ഓരോ വർക്കും ചെയ്യും...
I could not control my tears when Sister Lissa was singing with so much feeling and emotions in her beautiful voice. Thank you Sister. May Jesus bless you to continue to sing more such wonderful songs. Love you. ❤️❤️❤️
Praise the Lord give the devotional song presence the sister very good and fine especially father present the last song very important and fine I am very appreciate you
ചങ്കാണ് പാടി ഹൃദയത്തിൽ ഈശോയുടെ സ്നേഹം നിറച്ച സിസ്റ്റർ ❤️❤️❤️ സിസ്റ്റർ ഒരു അനുഗ്രഹമാണ്! ക്രിസ്തുദാസി സിസ്റ്റേഴ്സ് ന് മാത്രമല്ല സഭയുടെ... കുടുംബത്തിന്റെ... നാടിന്റെ... വചനം സൗഖ്യമായി പകരുന്ന സ്വർഗ്ഗീയ സ്വരം! സ്വർഗ്ഗം തന്ന സമ്മാനം 😍😍😍 ആയുസും ആരോഗ്യവും ഈശോ തരട്ടെ 😍😍😍❤️GOD BLESS YOU സിസ്റ്റർ ❤️
ഞാൻ ഒരു ഹിന്ദുവാ എങ്കിലും എന്റെ മനസമാധാനത്തിനും സന്തോഷത്തിനും വേണ്ടി വചനങ്ങൾ കേൾക്കുകയും devotional ക്രിസ്ത്യൻ song കേൾക്കുകയും എന്നും ചെയ്യാറുണ്ട് സിസ്റ്ററുടെ ഈ സ്വരം എത്ര കേട്ടാലും മതി വരുന്നില്ല നന്ദി അച്ഛാ നന്ദി സിസ്റ്റർ 🙏🙏🙏🙏
എന്റെ Sister എവിടുന്ന് കിട്ടി. ഈ സ്വരം ജാനകിയും വാണിയും മാറി പോകുവല്ലേ ഒത്തിരി നന്ദി. സ്വരവും ആരോഗ്യവും ഉണ്ടാകട്ടെ ഈശോയോട് പ്രാത്ഥിക്കുന്നു. എന്റെ Sister എന്റെ ഒരു അപേക്ഷ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം തീർത്തും മാറ്റി തരുവാൻ. Sister വചനം പാടിയാൽ അത് ഉറപ്പാണ്. ഞാൻ കോട്ടയം രൂപതക്കാരിയാണ എന്റെ മോൾക്ക് വേണ്ടിയും Sisteർ പ്രാത്ഥിക്കണം.
Marvelous God bless you
എനിക്ക് ഏറേ പ്രിയപ്പെട്ട എന്റെ മദർ. എന്നെ പള്ളിയിൽ ആദ്യമായി പാടാൻ കയറ്റിയതാണ്. ഞാൻ എന്നും ഓർക്കും . അധികമൊന്നും പാടാൻ അറിയില്ലെങ്കിലും എന്റെ കഴിവ് കണ്ടെത്തി തന്നതന് ഒരുപാട് നന്ദി. മദർ എന്നും വളരെ സന്തോഷവധിയാണ്. ഈ ശോ എന്നും മദറിനെ അനുഗ്രഹിക്കട്ടെ .
Nalloru sister❤❤❤
😊
😊❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤😊_&>> > iii. Ijiii.iiiiiiiihiiiiiihiiiiii0ioiiiiioiiiiii iiiii I've iiiiiiiiiiiiiii vision ioiinii. IoiiIiiiiii.iiiiiivu iiiii iiiii. Iiiiiii. I iiioiii ukiiioiiii .iivviivi. ,.,I oiviv oioiiiiiiiio ,,bi io ,iivb io oi. I iiiiiiiii opinion ivn. .I iio ii c.,I o voo ,oovoiooiv io vc n,viioi .b,booi oiocbiviov ii, . Nivivc ,oi ki, ,oii. Ivb n vib iv b, ivii v ciob oco bov v. Vbov ic voo. I iioo o vo iii o iic.i ioii ii ii. ,ibi oibo n o. Oi. O , 8o. Biiv. I n v in.i vo,vo,o7 v. Vv ,nvv vi k,pk. N ,o iovi, oi ,o, nobody v, ooo, oov b,o, ,n vion,o,x ,o,non, v,v, o n ,o oovxo,p, p,x, n ,c,I,vo,c o,v, Co nocbov,voo, I iv , ,, vbv , n ,,,iv ,xo7 ,o, o, NV Ii
❤🎉@@LeelammaKunjumma
🙏🏼🙏🏼🙏🏼
ഞാനും ഒരു ഹിന്ദു ആയിരുന്നു ഈശോ എന്റെ രക്ഷകൻ ആണേ 🙏🙏🙏
എന്റെ ഈശോയെ എന്ന പാട്ട് സൂപ്പർ ലിസ്സാ സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ 🥰🥰🙏
എൻ്റെ ഈശോയെ എന്ന ഈ പാട്ട് എഴുതിയ എനിക്ക് ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഈ കമൻ്റുകളിലൂടെ മനസ്സിലായി ഒത്തിരി പേർ ഈ പാട്ട് നെഞ്ചിലേറ്റിയെന്നും കുറെ ആളുകൾക്ക് ഇതൊരു അനുഗ്രഹമായി എന്നതിൽ എൻ്റെ ഈശോയ്ക്ക് കോടാനുകോടി നന്ദി. എന്ന് ജോൺസൺ മാട്ടറ . എൻ്റെ ഈശോയെ എന്ന പാട്ടിൻ്റെ second Part ഇറക്കാൻ ഞാൻ തയ്യാറെടുപ്പിലാണ്.ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 🙏 🙏
എന്റെ ഈശേയെ ഹൃദയം വിങ്ങി കരഞ്ഞ് പോയി യേശുവേ ഈ സിസ്റ്റർ കെട്ത്ത കൃപയ്ക്ക നന്ദി പറയുന്നു😢😢❤❤
Yes a little melody can cure a great malady. Congratulation Sister and Shalom T V. God bless us
ഹൃദയത്തെ സ്പർശിക്കുന്ന വചനസംഗീതം.. Thank you sister. ❤😘🥰
ലിസാ സിസ്റ്ററേ .... 🙏 ദൈവാനുഗ്രഹം... 👍 അഭിനന്ദനങ്ങൾ... 🤝
ഒപ്പം വയലിൻ വായിക്കാൻ കഴിഞ്ഞതിന്റെ അഭിമാനവും🎻🎻🎻
God bless u
ഞാനും ഒരു ഹൈന്ദവ സ്ത്രീ യാണ് ഈശോ പ്രത്യക്ഷദൈവമാണ് വിളിച്ചാൽ വിളികേൾക്കുന്ന ദൈവം
Thank u
😭😭😭👍👏❤️
എന്റെ ഈശോയെ... എന്റെ രക്ഷകാ.. ഈ ഭൂമിയിൽ ഒരു ഹിന്ദു വായി ജനിച്ച എനിക്കു നിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം തന്നത് ഓർത്ത് നന്ദി.... 🙏
എന്റെ കുടുംബത്തി ലുള്ളവരും ,,, ഈ ഭൂമിയിൽ അങ്ങയെ അറിയാത്തവർക്കുംആ ദിവ്യ സ്നേഹംഅനുഭവിക്കാൻ ഭാഗ്യം കൊടുക്കണമെ....😭 ഞങ്ങളെഅനുഗ്രഹിക്കണമേ.. 🙏🙏🙏
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@@shinysebastian2684: ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം : മ
🙏🙏🙏
Amen 🙏🙏🙏❤️❤️❤️
Mananthavady mission league campil sr ne kandittud. Parish visit nu vannappo sr padunnathoke orkkunnu. She is very energetic
മനസ്സിൽ നിന്നും എന്തോ ഒരു വലിയ ഭാരം മറുന്ന പോൽ നന്ദി തമ്പുരാനെ 🙏🤍🙏
എന്റെ ഈശോയെ, എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ രക്ഷകാ... ഒരുപാടു സന്തോഷം... നന്ദി സിസ്റ്റർ.. 🙏🙏
Thank u
11:06
എന്റെ ഈശോയെ എന്ന വചനം പടിക്കെട്ടുകൊട്ടുകൊണ്ടിരുന്നപ്പോൾ എന്റെ ചെവി അടചിരികുകയായിരുന്നു soukyem തരണേ എന്നാ വാക്കുകൾ കേട്ടപ്പോൾ എന്റെ ചെവി tappo എന്നു തുറന്നു ഈശോയെ ഈശോയെ rekshaka എന്ന് എല്ലാം മക്കളും പാടുവാൻ daivamme അനുവദിക്കണമേ 🙏🙏🙏q🌹❤️🌹❤️🌹❤️🌹
എന്റെ ഈശോയേ എന്റെ ഈ ശോ യേ , സിസ്റ്ററിന്റെ കൂടെ ഈശോയുണ്ട് . ലിസ സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ
അമ്മേ 🙏🏽 നിന്റെ നീല കാപ്പയിൽ സിസ്റ്ററിനെ പൊതിഞ്ഞു സംരക്ഷിക്കേണമേ
ഒത്തിരി ഗാനം കേൾക്കാൻ സാധിച്ചു അതിനാൽ,,,എത്രയോ,,സ്വരമാധുരി,,സിസ്റ്റർ ലിസ്സാ,,,അതിഗംഭിരം,,,
നല്ലിടയാ നല്ലിടയാ
വല്ലഭനാം എൻ,,പാലക ,,,ഹൃദയം ,,പൊട്ടി,,,എൻ്റെ എൻ്റെ,,ഈശോയേ,,,
Thanks
കുഞ്ഞേച്ചി... Proud of you ❤️
Thank GOD!
GOD BLESS ❤️
Thank u
ഹൃദയത്തിൽ തൊടുന്ന വളരെ മനോഹരമായ പാട്ട്. 🙏🙏🙏
എന്റെ സിസ്റ്ററെ സിസ്റ്ററിന്റെ vachenam പാടി കേട്ടപ്പോൾ എന്റെ ചെവി അടഞ്ഞിരികികയായിരുന്നു പെട്ടന്ന് എന്റെ ചെവി തുറന്നു ഒരു soukeym kittia അനുഭവം ഉണ്ടായി ദൈവത്തിനു നന്ദി നന്ദി നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Thank you god❤
സിസ്റ്റർന്റെ ശബ്ദം എത്ര മനോഹരം 🙏🙏🙏🥰
കരഞ്ഞു പോയി, അത്രയും ഹൃദയ സ്പർശിയായിരുന്നു. ഒരുപാട് നന്ദി.
എന്റെ ഈശോയെ ഞാൻ അവിടുത്തെ സ്നേഹിക്കുന്നു🎉 ആരാധിക്കുന്നു🎉 സ്തുതിക്കുന്നു.🎉 നന്ദി പറയുന്നു.🎉🎉🎉
Thank u
@@lissyma2442r❤
3
Thanks
👍🙏🏻
എൻറെ പട്ടത്തിനും ഈ സഹോദരിയുടെ ആലാപനം കേൾക്കാൻ സാധിച്ചു.... സൂപ്പർ ആയിരുന്നു.... (എത്ര വളർന്നാലും ദൈവമേ..... ) ദൈവമേ നിനക്ക് മഹത്വം....
Thank u
നല്ല വാക്കുകൾക്ക് നന്ദി
Godblessyou
ലിസാ സിസ്റ്ററേ മനോഹരമായി ട്ടോ.. അഭിമാനിക്കുന്നു , അഭിനന്ദനങ്ങൾ.....
നല്ല സ്വരമാധുരി ഒപ്പം നല്ല അഭിഷേകവും ഉണ്ട് ഈ പാട്ടിൽ എത്രകേട്ടാലും മതിവരില്ല ഈശോ ഇറങ്ങി വരുന്ന അനുഭവമുണ്ട്🎉🎉🎉❤❤
Thanks
എന്റെ ഈശോയുടെ പാട്ടു വളരെ ഇഷ്ടപ്പെട്ടു. ഒത്തിരി നന്ദി , നന്ദി! സി. ജെയിൽ മേരി❤❤
Thanks
സിസ്റ്ററിൻ്റെ പാട്ട് എത്ര മനോഹരം ഹൃദയസ്പർശിയായ ഗാനം
എന്റെ ഈശോയെ 🌹🙏🌹എന്റെ ഈശോയെ 🌹🙏🙏എന്റെ ഈശോയെ 🌹🙏🌹 ഈശോ സ്വർഗം താണിറങ്ങി വരുന്ന മിറക്കിൾ ഗാനം... ഈശോയെ നന്ദി. 🌹💞💞💞🌹👏👏👏💞💞💞
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ആമ്മേൻ🙏
വളരെ ഹൃദയസ്പർശിയായ പാട്ട് നന്ദി ദൈവമേ . സിസ്റ്ററിനെ ദൈവം അനുവഹിക്കട്ടെ . നല്ല സ്വരമാധുരി.🙏🙏🙏🙏
വേദന മാറുന്ന പാട്ട് രോഗിയാണ് ഞാൻ❤
Thank u
ദൈവ സ്നേഹം മനുഷ്യർക്ക് അവർണനീയം
നല്ല വചന ഗാനമാണ് ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
Sr,paranjath santham aanuu enik sankadam varumpol njan ee song kelkathe pogillyaa 🙏🙏🙏🙏🙏ntho sr,de song ellam oththiri ishttam ❤❤❤❤❤❤❤
ഹൃദയത്തിൽ വരികൾ ദൈവം നല്കന്നു. അത് എഴുതുവാരം ഈണം പകരുവാനും ഭാഗ്യം ലഭിച്ച വ്യക്തിയും അഭിനന്ദനം അർഹിക്കുന്നു. ദൈവ കൃപ
Thank you God bless you 🙏
അച്ചനേയും സിസ്റ്ററിനേയും ഈശോയേ അനുഗ്രഹിക്കണേ നല്ല പാട്ട് നല്ല ശബ്ദ്ധം
ഈശോയുടെ വചസ്സുകൾ പാടി പുകഴ്ത്തി നമ്മൾ അനുഭവിക്കുന്ന വേദനകൾ, പ്രയാസങ്ങൾ, മുതലായവ ദൈവ സന്നിധിയിൽ അർപ്പിച്ചു പാടുവാൻ അവിടുന്ന് കാണിച്ച ആ സ്നേഹഗാനത്തിന് മുന്നിൽ ദൈവ കൃപയാൽ ധാരാളം അനുഗ്രഹം ലഭിക്കട്ടെ എന്നാശംസിക്കുന്നു 🌹🌹🌹🌹🙏🙏🙏
എൻ്റെ സിസ്ററിനെ ഒരായിരം നന്ദി
very Super Lisa sister😂 You are a blessing... ഈശോയിൽ ഞാൻ ലയിച്ചു പോയി.... സ്വർഗീയ നാദം.... ഹൃദ്യമായ ആലാപനം.❤
സിസ്റ്ററോടൊപ്പം കുറച്ചു പാട്ടുകൾ പാടുവാൻ എനിക്കും അവസരം ലഭിച്ചു... അത് ഒരു ഭാഗ്യവും അനുഗ്രഹവുമായി ഞാൻ കരുതുന്നു...സിസ്റ്ററിന് ഇനിയും ധാരാളം വചനം പാടുവാനുള്ള കൃപ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
🙏❤❤
Thank u... നല്ല വാക്കുകൾക്ക്
Thank u ബെന്നി..
ബെന്നി ചേട്ടാ നിങ്ങൾക്ക് ദൈവം തന്ന വരദാനമാണ് നിങ്ങളുടെ ശബ്ദം ഒരു ദിവസം ശാലോം TV യിൽ പാടാൻ ദൈവം അവസരം തരാൻ പ്രാർത്ഥിക്കുന്നു
എന്റെ കസിനാണ്... ഞാൻ അഭിമാനിക്കുന്നു..
എന്ത് നല്ല വോയിസ് സിസ്റ്ററിന്റെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞💞
ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് സിസ്റ്റർ ന്ൻ്റെ പാട്ടുകൾ, പള്ളിയിലും, casetilum
ഈശോയെ..... എന്റെ ഈശോയെ .... നന്ദി 🙏
Lissa സിസ്റ്ററെ god bless.. ഇനിയും ധാരാളം അവസരങ്ങൾ ഈശോപ്പാ തരട്ടെ. ഒരുപാട് അഭിമാനം കുട്ടാ.. ♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Thank u. ❤❤
സിസ്റ്റർ രണ്ടാമത്തെ സോങ് പാടിയപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ജാനാകിയമ്മയുടെ സൗണ്ട് ആണല്ലോ എന്ന്. അച്ചനും അങ്ങനെ തന്നെ കമന്റ് ചെയ്തു. മരിച്ചടക്കിനു പാടിയ പാട്ട് ഞാൻ മുഴുവനും കേട്ടിരുന്നു. കരഞ്ഞു കരഞ്ഞു അവശത ആയി. സിസ്റ്ററിനെ കാണാൻ സാധിച്ചതിൽ സന്തോഷം. വിനിൽ അച്ചനും വിപിൻ അച്ചനും പാടാൻ ഒട്ടും മോശമില്ലല്ലോ. കാൽവരി കുന്നിന്മേൽ സോങ് ഒക്കെ എന്തൊരു ഫീൽ ആണ്. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹
അനുജത്തി സിസ്റ്റർ കൂടി വേണമായിരുന്നു... നിങ്ങളുടെ ഒത്തിരി പാട്ടുകൾ കേട്ടു... സ്വർഗീയ സ്വരമാണ് നിങ്ങളുടേത്... കൃപ നിറഞ്ഞ സിസ്റ്റേഴ്സ്... ഇനിയും കൂടുതൽ ദൈവാനുഗ്രഹം നേരുന്നു. ക്രിസ്തു ദാസി സിസ്റ്റേഴ്സ്ന് കിട്ടിയ വല്യ സമ്മാനമാണിവർ ❤❤❤നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... സൂപ്പർ സ്വരം ❤️❤️❤️എന്തൊരു feel ആണ് ഈശോയോടൊപ്പം ജീവിക്കുന്ന സഹോദരിമാർ ❤️❤️❤️
ചങ്ക് സിസ്റ്റേഴ്സ് ഈശോയെ ❤️❤️❤️
Next episod l varum keto.thank u nalla vakukalku
Lisa, ഒത്തിരി ഇഷ്ടമായി ട്ടോ. ദാസികളുടെ സന്തോഷം. ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.
വളരെ ഹൃദയ സ്പർശിയായ ശബ്ദം🥰🙏
ഞങ്ങളുടെ പ്രിയപ്പെട്ട sister ആണ് കേട്ടോ. ♥️♥️♥️
സിസ്റ്ററേ എന്റെ പാട്ട് ഓസ്നേഹ ഗായക പാടിയതിന് നന്ദി. Good attempt. ഇനിയും പാടാൻ ഈശൊ അനുഗ്രഹിക്കട്ടെ.
Thank u
Parishudhan..... ❤️❤️❤️
സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
സിസ്റ്റർ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് എന്റെ ഇടവകയിൽ സിസ്റ്റർ ഉണ്ടായിരുന്നു🙏🙏🥰🌹
Eeshoyae njagal happy anu njagalku nintae aryuvanum asodikanum ee sister thannadinu
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... ഓ സ്നേഹ ഗായക... എന്തൊരു feel ❤️❤️❤️തബല കൂടി വന്നപ്പോ സൂപ്പർ.. എന്താ രസം 😍😍😍
ഒത്തിരി ഒത്തിരി നന്ദി
@@lissyma2442സൂപ്പർ വോയ്സ്
Othiryothirynannni🌹🙏🌹🙏🎉🎉
ഈശോയെ ഒത്തിരി നന്ദിയുണ്ട് ഈശ്വരി പാട്ട് കേൾക്കാൻ സാധിച്ചത് നന്ദി നന്ദി സ്തുതി ❤❤❤❤
Thank u
Sister Ee patt കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഒരുദിവസം ഒരു പത്തു പ്രാവശ്യം എങ്കിലും കേൾക്കും അത്ര ഇഷ്ടമായി.
God bless u.thank u 4 സപ്പോർട്ട്
ഈശോയെ സിസ്റ്ററിനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കേണമേ ആമേൻ ആ സ്വര മാധുരിയെ കാക്കേണമേ ആമേൻ ❤❤❤❤❤
Thank u
ഒരുപാടു സന്തോഷം... നന്ദി സിസ്റ്റർ
I am proud that I know Sr. Lissa and blessed to hear her songs during my childhood days. 🙏🙏
ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്ന സ്വര വും ചൈതന്യവും. ഇന്നത്തെ കാലഘട്ടത്തിൽ നാം ഓർത്തിരുന്നു ആവർത്തിച്ചു പാടേണ്ട വരികൾ. ഈശോ അനുഗ്രഹിക്കട്ടെ സിസ്റ്ററെയും കേൾവിക്കരയും..
എന്റെ ഈശോയെ ..... കേൾക്കാൻ എന്താ.. ആനന്ദം.... Sister
ഗോഡ് ബ്ലെസ്....
നല്ല voice .ഇനിയും ഈശോയുടെ ഒത്തിരി പാട്ടു പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank u
എൻ്റെ യേശു എത്ര നല്ല വൻ 'വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം' യേശുവേ നന്ദി. യേശുവേ സ്തോത്രം '🙏🙏🙏🙏🙏❤️
നല്ല സ്വരത്തിന് ദൈവത്തിന് നന്ദി
പരിശുദ്ധത്മാവ് നിറഞ്ഞ ഒഴുകുന്ന സിസ്റ്റർ ആനന്ദം എന്ന വരാം കിട്ടിയ പ്രിയ സിസ്റ്റർ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Thank u
Singing with a feel
Well done sister.
I used to make my daughter watch the cathesim by the sister
അച്ഛാ പറഞ്ഞത് ശെരിയാ... ആരുമില്ലാത്ത ടൈം ഇൽ പറഞ്ഞു തീർക്കുവാൻ പറ്റാത്ത സന്തോഷമാണ് ഈശോയുടെ പാട്ട് കേൾക്കുന്നത്... കുർബാനയിലെ പാട്ടുകൾ ഒക്കെ പാടി ഓരോ വർക്കും ചെയ്യും...
👍🙏🙏
❤❤❤
@@giventakemedia80320❤amen
Lisa sr suuuuper ayi vachanam pady. Achanum valare nannai pady. Congratulations 🙏🙏🙏🙏👍👍👍
ഈശോയെ അനുഭവിച്ച നിമിഷങ്ങൾ 🙏🏼🙏🏼🙏🏼🌹🌹🌹
I could not control my tears when Sister Lissa was singing with so much feeling and emotions in her beautiful voice. Thank you Sister. May Jesus bless you to continue to sing more such wonderful songs. Love you. ❤️❤️❤️
Sherykkum swargathil ninnu kelkkunna swara maadhuri.God bless you sister ❤
ഹൃദയസ്പർശിയാണ് സിസ്റ്റർ. ദൈവത്തിന് നന്ദി ❤🙏
Proud of you dear Sr Lissa Alex👍🏻 God bless you abundantly to sing the Word of God. 🎉🎉
Sister
Vida vangunne that song is making so much feel and came tears without my knowledge
എന്റെ ഈശോയെ🙏 എന്റെ ഈശോയെ🙏 എന്റെ ഈശോയെ🙏 എന്റെ രക്ഷകാ🙏🙏🙏🙏 നന്ദി അപ്പാ
Thank u
ഇത് അനുജത്തിയുടെ കൂടെ പാടുന്നത് ❤❤❤
SR Lisa was there in our Parish Josemount
ഹൃദയത്തെ പിടിച്ച ഉലച്ച ഗാനം ❤
ഈ പാട്ട് കേൾക്കുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. 🙏🙏🙏❤️
🙏
Eeshu uyir thanee
Achant oru generation munb ulla sis. 😁😊
Praise the Lord give the devotional song presence the sister very good and fine especially father present the last song very important and fine I am very appreciate you
ഒരുപാട് സന്തോഷം മാത്രം സിസ്റ്റർനെ കണ്ടതിൽ ❤, സിസ്റ്ററിന്റെ പാട്ടുകൾ വർഷങ്ങൾ ശേഷവും ഓർമ വരുന്നു.
Thank u
Thank you Jesus, thank you sister. May God bless you dear sister to sing for Him more and more ❤
ലിസ്സ സിസ്റ്റർ ❣️❣️❣️❤❤❤
നന്നായിരിക്കുന്നു.
ദൈവാനുഭവം നല്‍കുന്ന ശബ്ദം
Sister 👌very sweet song 🙏സിസ്റ്റർ സുഖമാണോ? എന്റെ ഈശോയെ..... എന്റെ ഈശോയെ.... എന്റെ ഈശോയെ എന്റെ രക്ഷക.., 👌👌👌🙏🔥🔥🔥🔥🙏❤️🙏
Thank u
Sugamano
Sister സുഖമാണ് ദൈവകൃപായാൽ? സിസ്റ്ററിന്റെ no. തരുമോ? Saju chettan പോയി. ഞാൻ വിധവ ആയി എന്റെ ഇശോക്കുവേണ്ടി 🙏✝️🙏
അച്ചനും സിസ്റ്ററിനും അഭിനന്ദനങ്ങൾ! നന്ദിയോടെ...
Congrats sister God bless you ❤❤jayan oru hindu women anne ante yeso annu rashakan👋👋
God bless you both with beautiful melodey songs .praise the Lord our savior.Amen.❤❤❤❤❤
Thank u
എന്റെ ഈശോയെ...🙏.. എന്റെ ഈശോയെ....🙏. എന്റെ ഈശോയെ....🙏... എന്റെ രക്ഷക..... 🙏🙏🙏
Thank u
സൂപ്പർ..
Sweet voice.
Stay blessed always Sister
Thak u
എന്റെ തിരുപ്പട്ടത്തിനും ആദ്യത്തെ വി. ബലിയർപ്പണത്തിനും പാടിയത് ഈ സിസ്റ്റർ ലിസ്സ SKD ആയിരുന്നു. 🙏🙏🙏
Palavayal
Thank u.orkunund. ഇപ്പൊൾ evide അണ്
Verygood sister nannaypadunnu pazhaya gayika susheelammayude sound
Ente ponnu sistere this song is too much touching super
ചങ്കാണ് പാടി ഹൃദയത്തിൽ ഈശോയുടെ സ്നേഹം നിറച്ച സിസ്റ്റർ ❤️❤️❤️
സിസ്റ്റർ ഒരു അനുഗ്രഹമാണ്!
ക്രിസ്തുദാസി സിസ്റ്റേഴ്സ് ന് മാത്രമല്ല സഭയുടെ... കുടുംബത്തിന്റെ... നാടിന്റെ... വചനം സൗഖ്യമായി പകരുന്ന സ്വർഗ്ഗീയ സ്വരം!
സ്വർഗ്ഗം തന്ന സമ്മാനം 😍😍😍
ആയുസും ആരോഗ്യവും ഈശോ തരട്ടെ 😍😍😍❤️GOD BLESS YOU സിസ്റ്റർ ❤️
Halo ഒത്തിരി നന്ദി
Beautiful! Sr Lissa is endowed with a melodious voice. Keep it up! Qui bene cantat orat bis.
Sister kammana ഇടവകയിൽ ആയിരുന്നപ്പോൾ sister ന്റെ qyar പാട്ട് കുർബാന സ്വീകരണത്തിന് മനസ്സിൽ വിങ്ങാത്തവർ ആരുമില്ല. സ്വർഗീയ അനുഭവം ആണ് 🔥🔥🔥🙏🙏👌👌❤️❤️❤️❤️❤️❤️
Eso Anugrahickatte 13:36 🎉🎉🎉🎉🎉
Thank u keto ...❤
നന്നായിരിക്കുന്നു സിസ്റ്റർ പാട്ട് 👍
Thank u❤
ഞാൻ ഒരു ഹിന്ദുവാ എങ്കിലും എന്റെ മനസമാധാനത്തിനും സന്തോഷത്തിനും വേണ്ടി വചനങ്ങൾ കേൾക്കുകയും devotional ക്രിസ്ത്യൻ song കേൾക്കുകയും എന്നും ചെയ്യാറുണ്ട് സിസ്റ്ററുടെ ഈ സ്വരം എത്ര കേട്ടാലും മതി വരുന്നില്ല നന്ദി അച്ഛാ നന്ദി സിസ്റ്റർ 🙏🙏🙏🙏
God bl u
God bless u❤❤
❤❤❤❤
Radha Ramachandram , nalla pattu epposhu padi nadakan thonum ,❤❤❤❤
God bless you dear sister....❤❤❤❤inneyum jesus vallerthatte..kunnolam...