ഫാമിലിയിൽ ഇല്ലാത്ത നാൽപ്പത് മിനുട്ട് കൂടെയുണ്ട്| Don Palathara| Conversation With Maneesh Narayanan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എനിക്ക് ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഇഷ്ടമാണ്. ഇമോഷൻസ് പ്രേക്ഷകരിൽ നിന്ന് വരണം, മ്യൂസിക് വച്ച് ഡിമാൻഡ് ചെയ്യരുത്. ഫാമിലിക്കും, മതത്തിനും ഈ സിനിമയിൽ റോൾ ഉണ്ട്, അതെങ്ങനെ ക്യാമറയുടെ ലാൻക്വേജിലും കൊണ്ട് വരാം എന്നുള്ളത് ചിന്തിക്കുന്നുണ്ട്. ഡോൺ പാലത്തറ അഭിമുഖം ആദ്യ ഭാഗം.
    Bramayugam brought black and white cinematography to the main stream. A star like Mammootty is a part of it bought it to the main stream Malayalam cinema. Don Palathara in Conversation with Maneesh Narayanan
    #donpalathara #family #joyfulmystery #bramayugam #mammootty #vith #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 8

  • @jibinpk5974
    @jibinpk5974 27 дней назад +4

    Don's 1956 Central Travancore really a beautiful black and white film much better than bramayugam in terms of Cinematography

  • @arundubai949
    @arundubai949 27 дней назад

    Amazing interview Don Rocks

  • @abhimanyutd
    @abhimanyutd 5 дней назад

  • @sajuvarghese2990
    @sajuvarghese2990 27 дней назад

    Thanks

  • @Lucy-f1r
    @Lucy-f1r 26 дней назад

    ഈ പടം ott ൽ എന്ന് റിലീസ് ചെയ്യും?

  • @basilpaulose4364
    @basilpaulose4364 23 дня назад

    Next movie etha..?

  • @Mj-nk4zp
    @Mj-nk4zp 27 дней назад +3

    Monochromatic fimography എന്നത് ഒരു gimmick ആണ് ഇപ്പോൾ,... Recreate ചെയ്യാൻ ബുദ്ധിമുട്ടുള്ള കാലഘട്ടമൊക്കെ വലിയ കഷ്ടപ്പാടില്ലാതെ പ്രേക്ഷകരെ convince ചെയ്യിച്ചെടുക്കാൻ കഴിയും... പ്രത്യേകിച്ച് art department... ബ്രഹ്മയുഗത്തിൽ അതാണ്‌ ചെയ്തിരിക്കുന്നത്... പിന്നെ ഒരു സിനിമയുടെ overall tone demand ചെയ്യുന്നത് വച്ചു monochromatic ആക്കാവുന്നതാണ്... പക്ഷെ അങ്ങനെ നോക്കുമ്പോഴും ബ്രഹ്മയുഗം monochromatic ആക്കേണ്ട സിനിമ ആയിരുന്നില്ല... Art, Makeup പോരായിമകളൊക്കെ നികത്താൻ കണ്ടുപിടിച്ച ഒരു gimmick മാത്രമാണ് 'black and white'

  • @jishnupadmarajan
    @jishnupadmarajan 27 дней назад