5.99ലക്ഷത്തിനു പുതിയ നിസ്സാൻ magnite കിട്ടും ഭായ്. കുറെ ഓപ്ഷൻസ് ഒക്കെ ഉണ്ടെന്നു പറയുന്നു. ഓൺ റോഡ് പ്രൈസ് എഴു lakh. പഴയ വണ്ടി 7 8 ലക്ഷത്തിനു വാങ്ങുന്നതിലും എത്രയോ മെച്ചം
നിനക്ക് വാഹനത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി 😅😅 ഒരു ലക്ഷവും ഒന്നര ലക്ഷം രൂപയും കൊടുത്തു വെറുതെ എന്തിനാ ഐ ഫോൺ വാങ്ങുന്നത്? 30000 രൂപ കൊടുത്താൽ അതിലും ഫീച്ചര്‍സ് ഉള്ള വേറെ ഫോൺ കിട്ടും 😂😂 ഓരോനിന്നും ഓരോ brand value ഉണ്ട് എന്നത് മനസിലാക്കുക
5.99ലക്ഷത്തിനു പുതിയ നിസ്സാൻ magnite കിട്ടും ഭായ്. കുറെ ഓപ്ഷൻസ് ഒക്കെ ഉണ്ടെന്നു പറയുന്നു. ഓൺ റോഡ് പ്രൈസ് എഴു lakh. പഴയ വണ്ടി 7 8 ലക്ഷത്തിനു വാങ്ങുന്നതിലും എത്രയോ മെച്ചം
🤣🤣🤣 അങ്ങനാണേൽ അതിലും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കാറുകൾ വേറെയുമില്ലേ? അതുമായിട്ടാണോ പോളോയെ താരതമ്യം ചെയ്യുന്നത് 😂
നിനക്ക് വാഹനത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി 😅😅 ഒരു ലക്ഷവും ഒന്നര ലക്ഷം രൂപയും കൊടുത്തു വെറുതെ എന്തിനാ ഐ ഫോൺ വാങ്ങുന്നത്? 30000 രൂപ കൊടുത്താൽ അതിലും ഫീച്ചര്‍സ് ഉള്ള വേറെ ഫോൺ കിട്ടും 😂😂 ഓരോനിന്നും ഓരോ brand value ഉണ്ട് എന്നത് മനസിലാക്കുക
@@passionworld1708ne onnum lokam kandittilee 😂😂polo is just a budget friendly car from volkswagen 😂😂😂😂
@ ath eath Vandi budget friendly Power full car?😂😂4 cylinderum vech power fulloo😂😂
@ polo ethra HP aan ? Athonn paramje
എല്ലാ വണ്ടിക്കും മാർക്കറ്റ് വിലയേക്കാൾ 2ലാക്ക് കൂടുതൽ😮
മറ്റേടത്തെ വിലയും വള വള വർത്താനം
Polode chakara aanallo
VERUTHE CHATHIYIL PEDALLE 🙏
Polo edthekkalle makkale
Oru kozhppom illa
City car video waiting
പഴയ പോളോ ഒക്കെ വിൽക്കാൻ പറ്റിയ അവസരം ...🤣
City cars enthupattii chettaa???njan poyapol ellam kalli aayii kidakkunnuu same by pass location 😢
ഇവിടെ പോയി വണ്ടി എടുക്കല്ലേ അനുഭവം കൊണ്ട ആ santro യുടെ വില കണ്ടാൽ മനസിലാക്കലോ
One lack അല്ല അതിൽ കൂടുതൽ ആണ് prize range
2015 polo high line ( full option )
കൊടുക്കാൻ ഉണ്ട്.
Price final 425000/-
polo motham expensive aanallooo Bro
ഉപ്പിട്ട് വെച്ചോ അതാണ് നല്ലത്
Tiago 4 star aan അല്ലാതെ 5 star അല്ല
very expensive
Price .... Hmmmmmmmm I feel like it's high
Polo de maintenance 😅
Haaaiiiiii
വില വളരെ കൂടുതൽ
Suport ❤️❤️
Enthuvade
Rate kuduthalanu
Lesham ulupp😂kolla vila
😅🎉🎉🎉
മുതലാളി പണത്തിന് അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ കക്കാൻ പൊയ്ക്കോ അതാ നല്ലത് ....
😂😂😂
ഫസ്റ്റ് 👍👍👍
മുതലാളി പണത്തിന് അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ കക്കാൻ പൊയ്ക്കോ അതാ നല്ലത് ....