Wedding vedio ❤️❤️❤️❤️,

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 250

  • @sreejasree4066
    @sreejasree4066 2 месяца назад +23

    വളരെ യാദൃശ്ചികമായി കണ്ട video Now Im addicted to your videos.

  • @aryaonyoutube
    @aryaonyoutube 2 месяца назад +18

    അന്നും ഇന്നും ഒരേപോലെ ഒരു മാറ്റവും ഇല്ല സുന്ദരി ❤️

  • @Ashokworld9592
    @Ashokworld9592 2 месяца назад +10

    നല്ല സുന്ദരച്ചെക്കനെയാണല്ലോ പൊന്നിയ്ക്ക് കിട്ടിയത്..സ്നേഹവും. സന്തോഷവുമായി ഈ ജീവിതം ധന്യമാക്കൂ... ഈശ്വരന്റെ അനുഗ്രഹങ്ങൾ ഈ കൊച്ചുകുടുംബത്തിനുണ്ടാകട്ടെ.... 🙏💚💙💜💛💜💚💙🙏

  • @ansiyariyas6681
    @ansiyariyas6681 2 месяца назад +10

    Chechi parajapole.. Glamour nashtapetal dhe kidakunu... But life nannay poyal life long happy ay jevikam. Nalla barya ay nalla makkalude amma ay... ❤❤❤️. Ithoke life le bagyam tanneyan.

    • @walkswithponny
      @walkswithponny  2 месяца назад +1

      അതെ.ശരിയാണ്.❤️❤️❤️

  • @nabinanazarudeen9232
    @nabinanazarudeen9232 2 месяца назад +6

    ഒരു പക്ഷെ ആ ഫീൽഡ് ഇൽ നിന്നവർക്ക് ചേച്ചിക്ക് കിട്ടിയ പോലെ നല്ലൊരു ജീവിതം കിട്ടി കാണില്ല. എന്നും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @fidafidu23
    @fidafidu23 2 месяца назад +7

    ചേച്ചി സുന്ദരി ആണ് അന്നും ഇന്നും എനിക് ചേച്ചിടെ വീഡിയോസ് ഒക്കെ ഒരുബാട് ഇഷ്ട്ട ❤ പിന്നെ നെഗറ്റീവ് പറയുന്നവർ പറഞ്ഞകൊണ്ടേ ഇരിക്കും ചേട്ടൻ കാണാൻ നല്ല സുന്ദരൻ ആണ് നിങ്ങൾ 2പേരും നല്ല മാച്ച് ആണ് ❤

  • @Ashokworld9592
    @Ashokworld9592 2 месяца назад +18

    അമ്മയുടെ സൗന്ദര്യവും. അച്ഛന്റെ ശരീരഭംഗിയുമാ പൊന്നിയ്ക്ക് കിട്ടിയിരിക്കുന്നത്...👌 അച്ഛനുണ്ടായിരുന്നെങ്കിലെന്നു ഞാനും ആശിച്ചുപോയി..പൊന്നി.. 👍👍💙💚💚😢😮💕💕👍

  • @whiteclouds618
    @whiteclouds618 2 месяца назад +8

    It's wonderful to hear that you have a loving and caring husband. Continue being a great wife and mother to your children. Keep up the good work!

  • @aswathyachu9431
    @aswathyachu9431 2 месяца назад +28

    🥰🥰... ലൈഫ് full ഹാപ്പി ആണെന്ന് ചേച്ചിയെ കണ്ടാൽ അറിയാം.. ഏട്ടനും ചേച്ചിക്കും പിള്ളേർക്കും❤️❤️❤️

    • @dia6976
      @dia6976 2 месяца назад +6

      Full happy arumilla kutty....😂😂😂

    • @aswathyachu9431
      @aswathyachu9431 2 месяца назад +3

      @@dia6976 അങ്ങനെ ആവണം ചേച്ചി പെണ്ണെ.. ഒരു നല്ല ചിരി ആണ് നമ്മുടെ life എങ്ങനെ ആവും എന്ന് നിശ്ചയിക്കുന്നത്.. ആ ചിരി ചേച്ചിയുടെ മുഖത്ത് എപ്പോഴും ഉണ്ട് 🥰🥰

    • @walkswithponny
      @walkswithponny  2 месяца назад

      Thank u da❤️❤️❤️❤️

    • @libiyavarghese656
      @libiyavarghese656 2 месяца назад

      @@aswathyachu9431ചിരിക്കുന്നവർ എല്ലാവരും happy ആണ് എന്നാണോ 😂

  • @itsme-sukanya
    @itsme-sukanya 2 месяца назад +6

    വീഡിയോ ഒത്തിരി ഇഷ്ട്ടമായി...❤️മറ്റുള്ളവർ പറയുന്നത് കാര്യം ആക്കണ്ട....

  • @earthangel26
    @earthangel26 2 месяца назад +7

    entu sundariya...happy ayit iriku..youtubiloode nashtapetat oke nedan saadikate..nalloru bharyayum ammayum anu chechi..♥♥♥

  • @ZyNxOp139
    @ZyNxOp139 2 месяца назад +10

    Family is most important , you have abeautiful and loving family. ❤❤

  • @neethucs6753
    @neethucs6753 2 месяца назад +5

    Chettante mukhathu idakku naanam minnimarayunnu😂😂. Ponny sundari ❤❤. Ithupole ennum santhosha maayi chettanum makkalu mothu jeevikkan kazhiyatte 🥰🥰😘

  • @SamandSiamenon
    @SamandSiamenon 2 месяца назад +5

    Seriyaanu tto side way nokkumbo pearly maani de similarly. 8:14

  • @abruabe
    @abruabe 2 месяца назад +4

    9:07 God bless you....😊you n your family 🎉

  • @krishnant1927
    @krishnant1927 10 дней назад +2

    Venayam ulla oru manasund negalk ❤❤

  • @prasanthinilayam6841
    @prasanthinilayam6841 2 месяца назад +3

    Ellam seriyani,but chettan ee field koode continue cheyan vittirunnu enkil ,u can stop modeling but there were lot of chance in mini screen,serials, reality shows and all,hmm iniyum time undu,video super chechi❤

  • @1234kkkkk
    @1234kkkkk Месяц назад +1

    Very nice to see this function👍👌

  • @shahnanoushad9766
    @shahnanoushad9766 2 месяца назад +3

    Ithanu kutti nalla jeevitham. Kutti pari parannu jeevicha alukal orupad nediyuittunnddavum. Athilum kooduthal chilappo nashttapeduthiyittunnddavum. Nalla kudumba. Jeevitham jeevikkunna. Oru actressum. Thirichu varanam avarkku. Ellam nashttapettu ennu Ithu vare paranjittilla ellavarum kudumba jeevithathil happiyanu

  • @vareechanmathew2099
    @vareechanmathew2099 2 месяца назад +3

    Adipoli, all superb. All have a filmy finishing.

  • @shilpasreekumarnair
    @shilpasreekumarnair 2 месяца назад +7

    Ayyo ethendha chechi sornathil kulichu nikanam ennoke parayunnath athrem sornam onullalo pavam achan and amma ethoke ethra kastapettayirikum undakiyath anyway nalla pazhaya kalyanam pinne chechi annathe pole thanne und pinne chettanu chechi parayunna athra vannam onum illa👍

    • @shradha8509
      @shradha8509 2 месяца назад +1

      Achan ammayekkalum sambadhich kanm ponni cz modeling oke cheythittille. So may be chechi ayrkkam chilav nokkith

    • @shilpasreekumarnair
      @shilpasreekumarnair 2 месяца назад

      @@shradha8509 ennalum adyattanu oral open ayitu engane oke parayunnath kelkunnathu

    • @Sumi-if7wp
      @Sumi-if7wp 2 месяца назад +3

      Avar golden colour dress alle suburthukkale udheshichad

    • @shilpasreekumarnair
      @shilpasreekumarnair 2 месяца назад

      @@Sumi-if7wp Ano njan Sornam enna kettathu

    • @walkswithponny
      @walkswithponny  2 месяца назад +2

      ഞാൻ ഉദ്ധേശിച്ചത്' സ്വർണകളറിൽ കുളിക്കണം എന്നായിരുന്നു.പറഞ്ഞത് മാറിപോയതാണ് .അതാണ് ഏട്ടൻ എനിക്ക് ഇങ്ങനത്തെ സാരി വാങ്ങിതന്നതും.ഒരുപാട് സ്വർണ്ണം ഒന്നും ഇല്ലെങ്കിലും duplicate എങ്കിലും ഇടണംഎന്ന് ആഗ്രഹിച്ചു.പിന്നെ സാരി കൂടി ആ കളർ ആയത് കൊണ്ടാണ് Gold മാത്രം ഇട്ടത്.അപ്പൊ മൊത്തത്തിൽ സ്വർണ കളറിൽ കുളിച്ചില്ലേ.അതാണ് ആഗ്രഹിച്ച പോലെ നടന്നു എന്ന് പറഞ്ഞത്.അല്ലാതെ അത്യാഗ്രഹം ഒന്നും അല്ല ഡാ.🤗🤗🤗🤗

  • @Ashokworld9592
    @Ashokworld9592 2 месяца назад +5

    പൊന്നിയുടെ ചേച്ചിയും അനുജത്തിയും നല്ല സുന്ദരിയാ... പൊന്നിയെ പോലെ...👍അവരുടെ കുടുംബങ്ങളെ ഒന്നുകൂടി വീഡിയോയിൽ ഉൾപെടുത്തണം കേട്ടോ... പൊന്നി 👍👍👍💙💚💚💜💛😅😊💙💚👍

  • @SurprisedBeachChairs-dt7nu
    @SurprisedBeachChairs-dt7nu Месяц назад +1

    Eppozhum valya change onnum aayilla .Sundari aanu 👌😍😍👌

  • @sargarajkm471
    @sargarajkm471 Месяц назад +1

    Ur eyes so beautiful ❤

  • @renjurenju6061
    @renjurenju6061 2 месяца назад +2

    ചേട്ടൻ പൊളിയാണല്ലോ ❤❤❤❤

  • @dharmasmi3772
    @dharmasmi3772 2 месяца назад +2

    Chechiyum eattanum spra tto thadiyo soundharyamo onnumalla vendath snehikkanulla oru manasu mathram mathi ❤chechiya kandal ariyam aa kaigalil cherthu pidikumpolulla safety❤❤❤❤❤

  • @ratheeshm.s6201
    @ratheeshm.s6201 2 месяца назад +3

    കല്യാണത്തിന്ന് എത്താൻ സാധിച്ചില്യ വീഡിയോ കണ്ടതിൽ സന്തോഷം

  • @febylinto8359
    @febylinto8359 2 месяца назад +3

    Evergreen sundari❤

  • @mnubniu4227
    @mnubniu4227 2 месяца назад +2

    Video oru paad ishtamaayi 💞💞💞💞

  • @Super-o3o
    @Super-o3o 2 месяца назад +3

    ❤Wonderness 🎉

  • @krishnant1927
    @krishnant1927 10 дней назад +1

    Danya nimisham❤❤ charithra nimisham❤❤

  • @neerajamanoj3193
    @neerajamanoj3193 2 месяца назад +3

    Chechi mekup super

  • @Achukuttan70
    @Achukuttan70 Месяц назад +1

    Chechyde chechy സീരിയൽ അഭിനയിച്ചിട്ടുണ്ടല്ലേ

  • @siddhidatri2029
    @siddhidatri2029 2 месяца назад +3

    Bad or good coment എന്ന് നിങ്ങൾക്കു ഞങ്ങൾക്ക് മനസിൽ തോന്നുന്നത് അല്ലേ പറയാൻ ആവൂ...

  • @darshna1326
    @darshna1326 2 месяца назад +1

    Iiniyum agrhagalake sadhikkatey... Happy ayiittulla married life oru bless thane annu ...❤ Husband happy akki vekkundannalo pandathe pole eppozhum sundhari ayi erikunnth.... Comments onum mind cheyanadaa...

    • @walkswithponny
      @walkswithponny  2 месяца назад +1

      Thank u da❤️❤️❤️❤️

  • @donuzz5563
    @donuzz5563 2 месяца назад +3

    ശരിയാണല്ലോ പേളി മാണി ചായകാച്ചൽ

  • @na6zo._
    @na6zo._ 2 месяца назад +4

    Achante sangadam kandappol ente kannu niranju

  • @nowraszamanjubi4687
    @nowraszamanjubi4687 2 месяца назад +1

    നമുക്കില്ലാത്ത പ്രശ്നം ആണ് കാണുന്നവർക്ക്....

  • @sangeethas5690
    @sangeethas5690 2 месяца назад +2

    Janakiamma engane vannu photoyil

    • @walkswithponny
      @walkswithponny  2 месяца назад

      ചെന്നൈ യിൽ Shootനു പോയപ്പോൾ എടുത്തതാണ്.❤️❤️

  • @krishnant1927
    @krishnant1927 10 дней назад +2

    Allavarum karanjappol antayum kannu neranju

  • @huupgrds9503
    @huupgrds9503 2 месяца назад +3

    ചേച്ചി ❤ ചേട്ടാ... അനുഗ്രഹങ്ങൾ ❤❤❤എന്നും നന്മ്മകൾ നേരുന്നു

  • @IbrahimClocks-l8d
    @IbrahimClocks-l8d 2 месяца назад +2

    Hi chechi.
    Ann chechide makeover nu ethra aayirunnu rate?nalla bhanghiyaitund.enik inghaneyulla makeup aan ishtam.
    Pine chechi paranjille kore adds CD mathre ulloon,adh enghaneyenghilum kanikko.enik chechide jewellery photoshoots aan kooduthal ishtayad.
    Chechi ethra aayirunnu hight feet,inchum parayane.
    Ee modellinglek enghnaya chechi poyad onnu parayo.
    Please reply tharane.

    • @walkswithponny
      @walkswithponny  2 месяца назад

      Hight.5.7 168 cm.make up rate.6000.fieldൽ വന്നത് എങ്ങനെയെന്ന് vedio ൽ പറയാം.

  • @Ibax-vx5cm
    @Ibax-vx5cm 2 месяца назад +2

    Oru film pole undayirunnu🥰

  • @sayaannarose
    @sayaannarose 2 месяца назад +1

    ഗുഡ് husbund 💙💙💙💙 wow

  • @Followyourdream2024
    @Followyourdream2024 2 месяца назад +2

    Hii chechi kurach days aay njan chechide shorts okke kanunnu adyam kandappole enkk othiri ishtayi chechiyeyum videos ellam iniyum video ella days idane chechi njanum aluva adthanu chechi adipoli aanu🥰

    • @walkswithponny
      @walkswithponny  2 месяца назад +1

      Thank u sooo much.🤗🤗🤗ആലുവയിൽ എവിടെയാണ്

    • @Followyourdream2024
      @Followyourdream2024 2 месяца назад +1

      @@walkswithponny chowara ariyo avide aanu chechi

    • @walkswithponny
      @walkswithponny  2 месяца назад +1

      @@Followyourdream2024 ചൊവ്വര അറിയാം

    • @Followyourdream2024
      @Followyourdream2024 2 месяца назад +1

      @@walkswithponny haa chechi Aluva eppolum varum njan ennelum meet cheyyan pattumennu vicharikkunnu chechiye😊

    • @walkswithponny
      @walkswithponny  2 месяца назад +1

      @@Followyourdream2024 sure👍

  • @sandhya487
    @sandhya487 2 месяца назад +2

    👍🏻👍🏻👍🏻♥️♥️♥️

  • @ajitha.s3338
    @ajitha.s3338 2 месяца назад +1

    Chechi kothamangalam kariyanno oru shorts kandu kunjipuzhu ayittulathu

    • @walkswithponny
      @walkswithponny  2 месяца назад

      പെരുമ്പാവൂർ ആണ്.❤️❤️

  • @binobijoseph3281
    @binobijoseph3281 2 месяца назад +3

    Nice video

  • @soumyarenju-rl2cd
    @soumyarenju-rl2cd 2 месяца назад +1

    Nice ❤ . കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ആൽബം എന്ന് കണ്ടപ്പോൾ ഞാൻ കല്യാണ ആൽബം ആണ് എന്ന് കരുതി. ഞാൻ ചോദിക്കാൻ വരുവായിരുന്നു ❤. അപ്പോഴേക്കും വന്നു 🎉

  • @princyvarghese594
    @princyvarghese594 Месяц назад +2

    Shyamili eppo avdeya? She was my classmate in St Francis

    • @walkswithponny
      @walkswithponny  Месяц назад +1

      അവൾ കുവൈറ്റിലാണ്😊😊😊😊

  • @HARITHABHASI
    @HARITHABHASI 2 месяца назад +3

    Pearly many യെ പോലെ തോന്നു ന്നുണ്ടല്ലോ

  • @RijoAmbrose
    @RijoAmbrose 2 месяца назад +2

    ❤❤❤

  • @Harshamanoj88
    @Harshamanoj88 2 месяца назад +2

    Super 👌🏻👌🏻👌🏻❤️❤️❤️

  • @lijokmlijokm9486
    @lijokmlijokm9486 2 месяца назад +1

    പൊന്നി മോൾ 👍👍👍👍👍

  • @neethu6553
    @neethu6553 Месяц назад +1

    Nice 😊❤️

  • @raveenaammu5347
    @raveenaammu5347 2 месяца назад +1

    Njn kaanaan aagrahichadh aanutto eee video❤

  • @ushaunni4858
    @ushaunni4858 2 месяца назад +1

    Ithu kandappol ente marriageum pinne ente makalude marriageum orthupoyi amma ennanilayilum makal ennanilayilum ponni last ammaye pidich karanja thundalo ente kannum niranju
    Pinne vannam parayendaponni vannam vekathathu kondanu😂 angane thonnunath njanum husum ingane ayirunnu pinne njan husinte koodeabroad kurachu ninnapolanu vannam vachath don't worry. god bless

  • @neethucs6753
    @neethucs6753 2 месяца назад +2

    Ponny yude chechiyum ammayum orupole

    • @walkswithponny
      @walkswithponny  2 месяца назад +1

      അതെ.അവരെ കാണാൻ ഒരുപോലെയാണ്.🤗

  • @HarithaDeepu-d6w
    @HarithaDeepu-d6w 2 месяца назад +11

    Aniyathide mrg nerathe kazhinjo❓

  • @sreejithtv9437
    @sreejithtv9437 2 месяца назад +3

    Super ❤

  • @sreelekshmibalagopal3682
    @sreelekshmibalagopal3682 2 месяца назад +2

    🥰

  • @whiteclouds618
    @whiteclouds618 2 месяца назад +2

    By the way, what is your husband's profession?

  • @DiariesAndTalesbyRenu
    @DiariesAndTalesbyRenu Месяц назад +2

    Ponny karayunnath kandu koode karanja njan😢 ente achan poyittu 17 varshangalaayi

  • @Zarah3300
    @Zarah3300 2 месяца назад

    Achananannu ennonnum parayilla hus ne kandal. Kurach prayakooduthal thonnunnund athre ulloo. Ee wedding video il chettanu oru 40 years okke thonnunnund.

  • @sumina4296
    @sumina4296 2 месяца назад +2

    ❤️😍

  • @anjaliprasad2059
    @anjaliprasad2059 2 месяца назад +2

    Chechiye love story parayane 😁🥰

    • @walkswithponny
      @walkswithponny  2 месяца назад +2

      അയ്യോ😉😉😉അത് വേണ്ട ഡാ.ബോറാകും.😜😜😜

  • @Thajuthajooty
    @Thajuthajooty 2 месяца назад +1

    🎉🎉🎉

  • @Sou649
    @Sou649 2 месяца назад +2

    Love mrg ആയിരുന്നോ

    • @walkswithponny
      @walkswithponny  2 месяца назад

      ഏറെ കുറേ❤️❤️❤️

  • @annieraju1700
    @annieraju1700 2 месяца назад +1

    Sharmila... When we start a good thing which gives pleasure to our mind..you must expect good and bad comments from people. Never mind the bloody brutes around us..keep going on with good videos. Enjoy your time. Good luck

    • @walkswithponny
      @walkswithponny  2 месяца назад

      Thank u ആനിചേച്ചി🤗🤗🤗

  • @like-ge1ds
    @like-ge1ds 2 месяца назад +2

    Njan rqst cheytha vidio 😍🥰🥰

  • @binobijoseph3281
    @binobijoseph3281 2 месяца назад +3

    😂😂❤

  • @sheelas6745
    @sheelas6745 2 месяца назад +1

    ചേച്ചിയുടെ മൂത്തസിസ്റ്റർ സീരിയൽ ആക്ടർ ആണോ

  • @runcyshony4270
    @runcyshony4270 2 месяца назад +1

    Super

  • @lijokmlijokm9486
    @lijokmlijokm9486 2 месяца назад +1

    വീഡിയോ ഇഷ്ടമായി

  • @shilpabharathan7912
    @shilpabharathan7912 2 месяца назад +1

    Home tour cheyamo?

  • @amijithin2562
    @amijithin2562 2 месяца назад +2

    New subscriber chechi … home tour cheiyane … ❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 2 месяца назад +1

    നന്നായിട്ടുണ്ട്

  • @Super-o3o
    @Super-o3o 2 месяца назад +2

    This couple is world of great memories 💕

    • @walkswithponny
      @walkswithponny  2 месяца назад +1

      🙂🙂🙂

    • @Super-o3o
      @Super-o3o 2 месяца назад +2

      God give u long life 🙏

    • @walkswithponny
      @walkswithponny  2 месяца назад +1

      @@Super-o3o Thank u🤗

    • @Super-o3o
      @Super-o3o 2 месяца назад +2

      Ok god support always best and beautiful relationships 🙏

    • @Super-o3o
      @Super-o3o 2 месяца назад

      Ok cu 👌 bye wells it your vlogs

  • @meghapg5530
    @meghapg5530 2 месяца назад +1

    Chechiye kand nalla parichayam.seril il okke undo😊

    • @walkswithponny
      @walkswithponny  2 месяца назад

      Modelling ആയിരുന്നു🤗

    • @meghapg5530
      @meghapg5530 2 месяца назад +1

      @@walkswithponny chechide sister nte karyama choiche.chechiye njn parasyathil okke kandittund

    • @walkswithponny
      @walkswithponny  2 месяца назад

      @@meghapg5530 und.

  • @sreejaarunambukuttan7804
    @sreejaarunambukuttan7804 2 месяца назад +1

    ചേട്ടൻ എന്ത് ചെയ്യുവാ

  • @siniajith5914
    @siniajith5914 2 месяца назад +2

    Ponniyude chechi serial artist ano..

  • @sangeethas5690
    @sangeethas5690 2 месяца назад +3

    Resembles Suresh Gopi's wife

  • @remyavijesh3465
    @remyavijesh3465 2 месяца назад +1

    Soiperado thanum thande hudum makkalum.nannai jeevoko enjoy cheyth

  • @Akshaysingh1-s3x
    @Akshaysingh1-s3x 2 месяца назад +2

    Hai. Ponnu ❤& family ❤❤❤❤❤

  • @behappy-tm9yy
    @behappy-tm9yy 2 месяца назад

    Super.chechik ethra cm height und?

  • @arundhathydileesh2453
    @arundhathydileesh2453 2 месяца назад

    Hi chechi ❤❤❤

  • @Zarah3300
    @Zarah3300 2 месяца назад

    Nalla sundhari aarunnu ketto. Nalla height. Heroine okke aavanulla bhangi undarunnu.

  • @rohitnamboothiri
    @rohitnamboothiri 2 месяца назад +1

    try serials dear.

  • @Sharafiya-bx3dc
    @Sharafiya-bx3dc 2 месяца назад +1

    Pearly ne pole

  • @dass55436
    @dass55436 2 месяца назад

    Nice flash back video. Is Subash an engineer or other professional?

  • @atmosphere5005
    @atmosphere5005 2 месяца назад

    Husbandinu yenth joliya ?..

  • @rahimhamas
    @rahimhamas 2 месяца назад

    Anum inum orupoly anallo iyalu

  • @lijokmlijokm9486
    @lijokmlijokm9486 2 месяца назад +1

    ലൈക്‌ 204

  • @athiraakhil1499
    @athiraakhil1499 2 месяца назад

    Etoke enthuna njngale kanikune ,channel kanaru polum Ila

    • @walkswithponny
      @walkswithponny  2 месяца назад +5

      കാണണ്ട😁

    • @SaleenaTk93
      @SaleenaTk93 2 месяца назад +5

      Nigale nirbandichillalo, ithu moshamayadonnumillaalo

    • @SaleenaTk93
      @SaleenaTk93 2 месяца назад

      ​@@walkswithponny sathyam parayaalo chechiye kaanumbol oru noklachiya adikkunnude, pazhayakaalathey aa vibe feel cheyyunnu 👍

    • @Akshaysingh1-s3x
      @Akshaysingh1-s3x 2 месяца назад

      ​@@SaleenaTk93saleena...athinu niyethaa...ninta kanikandaaa..ketaaa...Kanan mathram onnum elaaa nintelu

    • @honeyfrancis4951
      @honeyfrancis4951 2 месяца назад +1

      അസൂയ മൂത്ത് പ്രാന്തയാതെ ഇതിനു ചികിത്സ ഇല്ല കുട്ട്യേ സഹിക്കന്നെ ദൈവമേ 🤣

  • @zayn1212-z1d
    @zayn1212-z1d 2 месяца назад +1

    chechi new cleaning videos upload cheyu.❤

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +1

    ചേച്ചി സീരിയൽ നടി ആണ്... സീരിയൽ കണ്ടു

  • @THALAFF-kc6rm
    @THALAFF-kc6rm 2 месяца назад

    inanegil orupraposmayi varumayirynu ha 😌💙

  • @Celesatailvibe
    @Celesatailvibe 2 месяца назад

    Hello Sharmila iam aneesa do u remember

    • @walkswithponny
      @walkswithponny  2 месяца назад

      @@Celesatailvibe പരിജയം തോന്നുന്നു.

    • @Celesatailvibe
      @Celesatailvibe 2 месяца назад

      @@walkswithponny st Francis il orumich padichathanu

  • @anjalyt9958
    @anjalyt9958 Месяц назад

    VIDEO 🫠

  • @sijoabraham6662
    @sijoabraham6662 2 месяца назад

    Njanum choodiyila veedu apo ketichekunna evida by manju

    • @walkswithponny
      @walkswithponny  2 месяца назад

      പെരുമ്പാവൂർ.🤗