സൂര്യൻ സിംഹാസനത്തിന് അടിയിൽ പോയി ഒളിക്കുന്ന തും മലക്ക് മേഘം തെളിച്ചു വരുന്നതും മഴനൂലിൽ കെട്ടിയ ഇറക്കിയതും ഉൾപ്പെടെയുള്ള ശാസ്ത്രസത്യം കേട്ട് ജ്ഞാനം ഞെട്ടിത്തരിച്ചുപോയി
ബുദ്ധി ഉറക്കുന്ന പ്രായം മുതൽ 2+2=5 എന്ന് പഠിക്കുന്ന/പഠിപ്പിക്കപെടുന്ന ഒരു കുട്ടി എത്ര വളർന്നാലും അത് 4 ആണെന്ന് സമ്മതിക്കില്ല. അതാണ് മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും തമ്മിലുള്ള വിത്യാസം.
ചിരിക്കിപ്പറഞ്ഞാൽ ശാസ്ത്രം ഖുർആനോട് ഇപ്പൊ ഇവിടെ നിക്ക് ഓടല്ലേ ന്ന് പറഞ്ഞാൽ ഇവിടെ തന്നെ നിൽക്കും. ഇനി വേറെ പുതിയ കണ്ടു പിടിത്തങ്ങളുടെ തിയറി വന്നാൽ ശാസ്ത്രത്തിന്റെ പിന്നാലെ വിളിക്കാതെ തന്നെ ഓടി വരും ഖുർആൻ 😆. വല്ലാത്തൊരു അവസ്ഥ തന്നെ ഖുർആന്റെ 🤣
ഇവിടെ ലിയാക്കത്തിനോട് സംസാരിച്ച വ്യക്തിയെ എനിക്ക് ഇഷ്ടമായി. ഒട്ടു മുക്കാലും മതഭക്തന്മാർ ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണെന്ന് തോന്നുന്നു. അവർക്ക് മതത്തോട് ആഭിമുഖ്യം ഉണ്ട്, എന്നാൽ ആഴത്തിൽ ചിന്തിക്കാനോ വിശകലനം ചെയ്യാനോ ഉള്ള സമയവും സൗകര്യവും ഇല്ലാത്തതു കൊണ്ട് ഉസ്താദുമാർ പറയുന്നത് കേട്ട് വിശ്വസിച്ച് മതചിന്ത നിലനിർത്തുന്നു. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ കാരണം സമയമില്ലാത്തതാണ് പ്രധാന പ്രശ്നം. അതു കൊണ്ട് മതം autopilot ലാണ്. അവർ ഒഴുകുക മാത്രമാണ് ചെയ്യുന്നത്. അതു കൊണ്ട് ഉണ്ടാകുന്ന സാമൂഹിക വൈഷമ്യങ്ങളെ പറ്റി ചിന്തിക്കാൻ അവർക്ക് സമയമില്ല. തിരിച്ചുള്ള ഒഴുക്ക് ശക്തിപ്പെട്ടാൽ അവർ അതിനോടൊപ്പം ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.
'നമ്മൾ തമ്മിൽ ഒരു സമാധാനത്തിനും പരസ്പരസഹകരണത്തിനും സാധ്യതയില്ല, ഞങ്ങൾ നിങ്ങളോട് നിരന്തരം യുദ്ധം ചെയ്യും' എന്നാണ് ആ ആയത്ത് ഉദ്ദേശിച്ചത്. സന്ദർഭവും അതാണ് (ഖുറൈഷിമതക്കാരുടെ സമാധാന നിർദ്ദേശത്തിൻറെ നിരസിയ്ക്കൽ). അത് തഖിയക്കാർ വെളുപ്പിച്ച് കളിപ്പിച്ചു നടക്കുന്നു.
മതിയായ തെളിവുകൾ ഇല്ലാത്ത അനുമാനങ്ങളെയാണ് ഹൈപ്പോതെസിസ് എന്ന് വിളിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രൂവ് ചെയ്യുമ്പോൾ അതിനെ തിയറി അഥവാ സിദ്ധാന്തം എന്ന് വിളിക്കുന്നു. അത്തരത്തിൽ പ്രൂവ് ചെയ്ത സിദ്ധാന്തങ്ങളാണ് പരിണാമ സിദ്ധാന്തവും ബിഗ് ബാങ് സിദ്ധാന്തവും ഒക്കെ.
@surendranmk5306 ഞാൻ പറഞ്ഞത് Hypothesis ഉം Theory യും തമ്മിലുള്ള വ്യത്യാസമാണ്. ഇന്നുവരെയുള്ള തെളിവുകൾ Big Bang നെ സാധൂകരിക്കുന്നതാണ്. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഈ കാര്യത്തിൽ തെളിവുകളോടെ പുതിയ സിദ്ധാന്തം വരുമ്പോൾ ശാസ്ത്രലോകം അതിനെ അംഗീകരിക്കും. ആറ്റത്തിൻ്റെയും ഇലക്ട്രോണിൻ്റെയും പ്രകാശത്തിൻ്റെയും ഗ്രാവിറ്റിയുടെയും ഒക്കെ കാര്യത്തിൽ അങ്ങനെ തന്നെയാണല്ലോ സംഭവിച്ചത്. ശാസ്ത്രം വികസിക്കട്ടെ, മനുഷ്യരാശിയുടെ നന്മയ്ക്കും പുരോഗതിയ്ക്കും ഉതകുന്ന പുതിയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടാകട്ടെ.
എന്റെ മതം പറ്റി ഒന്നും അറിഞ്ഞില്ലെങ്കിലും അത് സംഭവമാണെന്ന് വിശ്വാസിക്കുന്ന വിശ്വാസികൾ മതം അതല്ല ഇതാണ് ഉദ്ദേശിക്കുന്നത് എന്ന് സംസാരിക്കാൻ നല്ലതുപ്പോലെ പെടാപ്പാട് പെടുന്നു
നൂറോ ഇരുന്നോരോ വർഷങ്ങൾ മുമ്പുള്ള ആയുർദൈർഘ്യവും ഇന്നുള്ള മനുഷ്യരുടെ ആയൂർദൈർഘ്യവും ഒന്നു താരതമ്യ പഠനത്തിനു വിധേയക്കൂ അതുപോലെ തന്നെ അറിവിലുള്ള വ്യത്യാസവും ഒന്നു പരിശോധിക്കു
പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാഹുവാണെങ്കിൽ അള്ളാഹുവിനെ സൃഷ്ടിച്ചതാരാണ്? എന്തിന് ഒരു കാരണം വേണമെന്നാണല്ലോ എല്ലാവരുടേയും വാദം അള്ളാഹു സ്വയംഭൂവാണെങ്കിൽ പ്രപഞ്ചവും സ്വയംഭൂവായിക്കൂടെ?
മതഗ്രന്ഥത്തിൽ അബദ്ധങ്ങൾ കടന്നുകൂടിയെന്ന് സമ്മതിക്കേണ്ടി വരുന്ന നിമിഷത്തിൽ വിശ്വാസികളിൽ ഉണ്ടാകുന്ന പരിഭ്രമം,അങ്കലാപ്പ് വെപ്രാളം... വേറെ ലെവലാണ്
ഹോ......
എന്തൊരു ക്രൂരനായിരുന്നു
മുഹമ്മദ്???????
ഇന്ന് വിളിച്ച മനുഷ്യൻ
നല്ലവനാണ്
അദ്ദേഹം കേൾക്കാൻ
തയ്യാറാകുന്നു❤❤❤
സൂര്യൻ സിംഹാസനത്തിന് അടിയിൽ പോയി ഒളിക്കുന്ന തും മലക്ക് മേഘം തെളിച്ചു വരുന്നതും മഴനൂലിൽ കെട്ടിയ ഇറക്കിയതും ഉൾപ്പെടെയുള്ള ശാസ്ത്രസത്യം കേട്ട് ജ്ഞാനം ഞെട്ടിത്തരിച്ചുപോയി
അൽഹംദുലില്ലാഹ് ഞാൻ ജീവിതത്തിൽ ആദ്യമായി ഒരൊറ്റ മാന്യമായ വിശ്വസിയെ കണ്ടു 🙏🙏🙏
പ്രതിപക്ഷ ബഹുമാനമുള്ള വിശ്വാസി ❤
എന്തായാലും ചോദ്യം ചോദിച്ചു വന്ന bro അല്പം മാന്യത ഉണ്ട്. തെറ്റാണു കിതാബിലേതു എന്ന് മനസിലാക്കിട്ടുണ്ട്. 👍
നല്ല ഒരു ആശയവിനിമയം കേട്ടു. എപ്പോഴും കേൾക്കുന്നതുപോലെ കാരിക്കൂകി വെകിളിപിടിക്കുന്ന വിശ്വാസിയല്ല.
ബഹളവും വെപ്രാളവും ബെഹ്‌ളിയും വൈകാരികതയും ഇല്ലാത്ത മനോഹരമായ ചർച്ച👍👍
മാന്യമായ ചർച്ച. അഭിനന്ദനങ്ങൾ❤❤❤❤
Science:
Einstein : E = mc2
Mammad: 1 = 72
🫣 Newton E= mc^2? 🫣
@@krishnaprasadthyl617corrected
😂😂😂
മമ്മദ് എന്നൊന്നും വിളിച് അപമാനിക്കരുത് 😔😔സൗദി സുഗുണൻ എന്ന് വിളിച്ചോ 🤺🤺🤺
Museum, പ്ലാനിറ്റോറിയം ഇതൊക്കെ കാണാന് കുട്ടികളെ നിർബന്ധമാക്കണം . വിവരമുള്ള ടീച്ചറും വേണം
എത്ര പറഞ്ഞാലും ആ മന്ദന് മനസ്സിലാവുകയില്ല.
ബുദ്ധി ഉറക്കുന്ന പ്രായം മുതൽ 2+2=5 എന്ന് പഠിക്കുന്ന/പഠിപ്പിക്കപെടുന്ന ഒരു കുട്ടി എത്ര വളർന്നാലും അത് 4 ആണെന്ന് സമ്മതിക്കില്ല. അതാണ് മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും തമ്മിലുള്ള വിത്യാസം.
Yes correct
ചിരിക്കിപ്പറഞ്ഞാൽ ശാസ്ത്രം ഖുർആനോട് ഇപ്പൊ ഇവിടെ നിക്ക് ഓടല്ലേ ന്ന് പറഞ്ഞാൽ ഇവിടെ തന്നെ നിൽക്കും. ഇനി വേറെ പുതിയ കണ്ടു പിടിത്തങ്ങളുടെ തിയറി വന്നാൽ ശാസ്ത്രത്തിന്റെ പിന്നാലെ വിളിക്കാതെ തന്നെ ഓടി വരും ഖുർആൻ 😆. വല്ലാത്തൊരു അവസ്ഥ തന്നെ ഖുർആന്റെ 🤣
ഇവിടെ ലിയാക്കത്തിനോട് സംസാരിച്ച വ്യക്തിയെ എനിക്ക് ഇഷ്ടമായി. ഒട്ടു മുക്കാലും മതഭക്തന്മാർ ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണെന്ന് തോന്നുന്നു. അവർക്ക് മതത്തോട് ആഭിമുഖ്യം ഉണ്ട്, എന്നാൽ ആഴത്തിൽ ചിന്തിക്കാനോ വിശകലനം ചെയ്യാനോ ഉള്ള സമയവും സൗകര്യവും ഇല്ലാത്തതു കൊണ്ട് ഉസ്താദുമാർ പറയുന്നത് കേട്ട് വിശ്വസിച്ച് മതചിന്ത നിലനിർത്തുന്നു. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ കാരണം സമയമില്ലാത്തതാണ് പ്രധാന പ്രശ്നം. അതു കൊണ്ട് മതം autopilot ലാണ്. അവർ ഒഴുകുക മാത്രമാണ് ചെയ്യുന്നത്. അതു കൊണ്ട് ഉണ്ടാകുന്ന സാമൂഹിക വൈഷമ്യങ്ങളെ പറ്റി ചിന്തിക്കാൻ അവർക്ക് സമയമില്ല. തിരിച്ചുള്ള ഒഴുക്ക് ശക്തിപ്പെട്ടാൽ അവർ അതിനോടൊപ്പം ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.
നല്ലൊരു വിശ്വാസി, അദ്ദേഹം കേൾക്കാൻ ശ്രമിക്കുന്നുണ്ട്...
എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്ന ഖുർആൻ ആയത്ത് മാത്രം മതി ഖുർആൻ ദൈവീകമല്ലന്ന് മനസിലാക്കാൻ
എന്നിട്ടാണോ
ലോകം മുഴുവൻ
ഇസ്ലാം ആകുന്നതുവരെ
യുദ്ധം ചെയ്യാനും
ബഹദൈവ വിശ്വാസികളെ
കാണുന്നിടത്ത് വച്ച് കൊല്ലാനും
പറഞ്ഞത്???????
അല്ലാഹു അക്ബർ ( ഞാനാണ് ദൈവം, ഞാനാണ് ശരിക്കും ദൈവം , ഞാൻ മാത്രമാണ് ശരിക്കും ദൈവം.,) എന്ന് നിലവിളിച്ചു കൊണ്ടു നടക്കുന്ന ദൈവം😂😂😂
ശക്തിയില്ലാത്ത പ്പോൾ ്് മമ്മദിൻ്റെ തഖിയ മാത്രം മക്കാ തള്ള്
'നമ്മൾ തമ്മിൽ ഒരു സമാധാനത്തിനും പരസ്പരസഹകരണത്തിനും സാധ്യതയില്ല, ഞങ്ങൾ നിങ്ങളോട് നിരന്തരം യുദ്ധം ചെയ്യും' എന്നാണ് ആ ആയത്ത് ഉദ്ദേശിച്ചത്. സന്ദർഭവും അതാണ് (ഖുറൈഷിമതക്കാരുടെ സമാധാന നിർദ്ദേശത്തിൻറെ നിരസിയ്ക്കൽ). അത് തഖിയക്കാർ വെളുപ്പിച്ച് കളിപ്പിച്ചു നടക്കുന്നു.
ആ ബാങ് നിങ്ങൾ ഉദ്ദേശിക്കുന്ന ബിഗ് ബാങ് അവില്ല, കുളി നിർബന്ധമാക്കുന്ന ബാങ് ആയിരിക്കും
കളി ഇല്ലേ.. കുളി മാത്രമേ ഉള്ളോ 🐖3 കല്ല് കൊണ്ട് അപ്പി തുടച്ചു നടന്ന മഹോന്നതനിന് കുളിയോ 🐖
അപ്പികല്ല് മഹോ 🐖
ഇടിയും മഴയും ഇല്ലാതെ സമാധാനമായി ഈ vidio കേട്ടു
ബിഗ്ബാങ് ഇല്ല ഗാങ് ബാങ്ങ് ഉണ്ട് with 30 എപി machine 😄
നബിതൻ്റെ മതം പ്രചരിപ്പിക്കാൻ എല്ലാ അഭ്യാസവും കാണിച്ചിരുന്നു
ബിഗ് ബാംഗ് ഖുറാനിൽ ഉണ്ട് എങ്കിൽ അള്ളാ ഇതിനെ സൃഷ്ടിച്ചു എന്ന് പറയുന്നതിൽ എന്താണ് ലോജിക്?
മതിയായ തെളിവുകൾ ഇല്ലാത്ത അനുമാനങ്ങളെയാണ് ഹൈപ്പോതെസിസ് എന്ന് വിളിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രൂവ് ചെയ്യുമ്പോൾ അതിനെ തിയറി അഥവാ സിദ്ധാന്തം എന്ന് വിളിക്കുന്നു.
അത്തരത്തിൽ പ്രൂവ് ചെയ്ത സിദ്ധാന്തങ്ങളാണ് പരിണാമ സിദ്ധാന്തവും ബിഗ് ബാങ് സിദ്ധാന്തവും ഒക്കെ.
ബിഗ്ബാംഗ് സിദ്ധാന്തം പരി പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല. ജയിംസ് വെബ് ടെലസ്കോപ് ഉപയോഗിച്ചിട്ടുള്ള അതിദൂര നിരീക്ഷണങ്ങൾ ചില സംശയങ്ങൾ ഉണർത്തുന്നുണ്ട്.
@surendranmk5306 ഞാൻ പറഞ്ഞത് Hypothesis ഉം Theory യും തമ്മിലുള്ള വ്യത്യാസമാണ്.
ഇന്നുവരെയുള്ള തെളിവുകൾ Big Bang നെ സാധൂകരിക്കുന്നതാണ്. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഈ കാര്യത്തിൽ തെളിവുകളോടെ പുതിയ സിദ്ധാന്തം വരുമ്പോൾ ശാസ്ത്രലോകം അതിനെ അംഗീകരിക്കും. ആറ്റത്തിൻ്റെയും ഇലക്ട്രോണിൻ്റെയും പ്രകാശത്തിൻ്റെയും ഗ്രാവിറ്റിയുടെയും ഒക്കെ കാര്യത്തിൽ അങ്ങനെ തന്നെയാണല്ലോ സംഭവിച്ചത്.
ശാസ്ത്രം വികസിക്കട്ടെ, മനുഷ്യരാശിയുടെ നന്മയ്ക്കും പുരോഗതിയ്ക്കും ഉതകുന്ന പുതിയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടാകട്ടെ.
✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤👍
വയനാടൻ മനുഷ്യർ കൊള്ളാം ❤
🎉🎉🎉
അദൃശ്യങ്ങൾ വിശ്വസിക്കുന്നവനാണ് സത്യവിശ്വാസി
❤️
ലി യാ ക്ക ത്ത് സാ ർ 👍👍👌👌
സർവ്വശക്തനായ പ്രപഞ്ചസൃഷ്ടാവിന്റെ നിർദ്ധേശങ്ങളാണ് മുസ്ലിം സ്വീകരിക്കുന്നത് ദുർബലനായ സൃഷ്ടിയായ മനുഷ്യന്റെ യല്ല
സർവ്വശക്തനായ പ്രപഞ്ച സ്രാഷ്ടാവ് ഭൂമിയിലാകമാനമുള്ള മനുഷ്യർക്ക് നിർദ്ദേശം നൽകാൻ മുഹമ്മദിനെ പോലൊരു വേട്ടാവെളിയനെ ആശ്രയിക്കുമോ?
എന്റെ മതം പറ്റി ഒന്നും അറിഞ്ഞില്ലെങ്കിലും അത് സംഭവമാണെന്ന് വിശ്വാസിക്കുന്ന വിശ്വാസികൾ മതം അതല്ല ഇതാണ് ഉദ്ദേശിക്കുന്നത് എന്ന് സംസാരിക്കാൻ നല്ലതുപ്പോലെ പെടാപ്പാട് പെടുന്നു
ഖുർആനിൽ ഒരിക്കലും തെറ്റ് വരില്ല.
നീ ഒരീക്കലും ഖുറാൻ അർത്ഥമറിഞ്ഞ് വായിച്ചിട്ടില്ല. മനുഷ്യത്വത്തിനു നിരക്കുന്ന ഒരേ ഒരു വാചകം പോലും ഖുറാനിലില്ല.
Liya notification varunilla!!!????
Pavam,viswasi
കാഫിറുകളായിരിക്കെ നിങ്ങൾ ആരാധിക്കുകയില്ല എന്നാവിടെ അർഥം
അള്ളാൻ്റെ കിത്താബിൽ തെറി വാക്ക് വരാൻപാടുണ്ടോ?
ഇതൊക്കെ ഇവന്മാരുടെ ടീമാണ് 😂അത് ആർക്കാണ് അറിഞ്ഞുകൂടാത്തത്
എന്നാൽ നിങ്ങൾ ചെന്ന് തലവെക്ക്.😅
@@johnyv.k3746ഈ വട്ടനോട് സംസാരിച്ച് സമയം കളയണോ വേറെ പ്ലാറ്റ് ഫോം ഇല്ലാത്ത പോലെ😂
Liya❤
🙋🏻♂️❣️
Bigbang നെപ്പറ്റി Science For Mass എന്ന യൂട്യൂബ് ചാനലിൽ വിശദമായി പറയുന്ന വീഡിയോ ഉണ്ട്. പരിണാമത്തെപ്പറ്റി ലൂക്ക സയൻസ് പോർട്ടലിൽ വിശദമായി ക്ലാസുകൾ ഉണ്ട്
എന്തോരൂമ്പിയ മതമാണിത് 😮😮
എത്രയോ നിഷ്‌കളങ്ങരെയാണ് ഖുർആൻ വഴിതെറ്റിക്കുന്നത്
ദേഷ്യം അല്ല സങ്കടം ആണ്
Sidhandam ennu parayunnath thelivinte adisthanathilulla conclusion ennanu
സത്യം പറഞ്ഞാല് ഞാനും കണ്ട് ഖുർആനിൽ രണ്ട് തവണ, bang bang എന്നോ ....bang എന്നോ മറ്റോ ആണ്!!!
Mr Liyakath you are wrong because he says a particular person Abu Lahab it is quite different. On this subject Quran something unique
Evaluation thelive narathi vachdo Koya shashtam paraunnathu.
നൂറോ ഇരുന്നോരോ വർഷങ്ങൾ മുമ്പുള്ള ആയുർദൈർഘ്യവും ഇന്നുള്ള മനുഷ്യരുടെ ആയൂർദൈർഘ്യവും ഒന്നു താരതമ്യ പഠനത്തിനു വിധേയക്കൂ അതുപോലെ തന്നെ അറിവിലുള്ള വ്യത്യാസവും ഒന്നു പരിശോധിക്കു
പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാഹുവാണെങ്കിൽ അള്ളാഹുവിനെ സൃഷ്ടിച്ചതാരാണ്? എന്തിന് ഒരു കാരണം വേണമെന്നാണല്ലോ എല്ലാവരുടേയും വാദം അള്ളാഹു സ്വയംഭൂവാണെങ്കിൽ പ്രപഞ്ചവും സ്വയംഭൂവായിക്കൂടെ?
Iqoo call recording automatic ആണ് 😊
ജുറാസിക് age.. അതൊന്ന് ഏത് മതത്തിൽ ഉണ്ട്......!
Arebiak purathulla enthenkilum islamil undo 😂
ഈ കേൾക്കുന്ന അറിവ്
അള്ളാഹുവിലും റസൂലിലും അന്ത്യനാളിലും വിശ്വസിക്കാത്തവരിൽ നിന്നാണെന്നോർക്കുക.
ഇതു ഞങ്ങളെ അറിയിക്കാൻ നീ ഉപയോഗിക്കുന്ന ഫോണും അത്തരക്കാരിൽ നിന്നുള്ളതാണ്.
അള്ളാഹു പറഞ്ഞതൊന്നും ഒരിക്കലും പാളി പോകില്ല
ഖുർആൻ പറഞ്ഞത് ഒരു കാലത്തും തെറ്റുകയില്ല
ഉവ്വ ഉവ്വ 😂...ലിയ നിനക്ക് പറ്റിയ ടീം തന്നെ....😂
മതപര്യായി എന്നെങ്കിൽ നല്ല കഥ വേറെ ഉണ്ട്..
😂😂😂
😂😂😂