ഷുഗറുമായി ഒരു ഡെലിവറി കഥ Diabetic Pregnancy Story Malayalam Emergency C Section Delivery

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 579

  • @nidhinank4969
    @nidhinank4969 3 года назад +202

    Ok. njan anu aa operation theatre undayirunna sister

    • @RajinasWorld
      @RajinasWorld  3 года назад +27

      Aaha... soooo happy😍😍🥰❤️... sorry tto appo onum mindan patiyilla.. eniyum kanam❤️❤️

    • @nidhinank4969
      @nidhinank4969 3 года назад +5

      😍

    • @RajinasWorld
      @RajinasWorld  3 года назад +8

      Nidhina ennalle name?

    • @nidhinank4969
      @nidhinank4969 3 года назад +3

      Athe.njan Dharmasala anu

    • @RajinasWorld
      @RajinasWorld  3 года назад +2

      🙂👍

  • @aadhiiadhi5587
    @aadhiiadhi5587 3 года назад +131

    Kalyanm polum kazhiyathe eanne pole ee delivery story kanunna aarelum undo😜😜😜

  • @abhithaabhi3733
    @abhithaabhi3733 3 года назад +196

    എല്ലാ പെണ്ണും ഇതുപോലെ ആണ് തന്റെ പ്രെസവത്തിന്റെ കഥ പറയാൻ 100 നാവാണ് സത്യം അല്ലെ, 😍😍😘😘😘

    • @RajinasWorld
      @RajinasWorld  3 года назад +1

      Athe🙂

    • @allubabyscreations5940
      @allubabyscreations5940 3 года назад

      Sathyam

    • @haaniayaan1916
      @haaniayaan1916 3 года назад

      Sathyam

    • @sumayyanoushad9299
      @sumayyanoushad9299 3 года назад +1

      Sathyam .ente babykku 5 month ayulluu. Ithokke kelkkumbol ente delivery orma varunnu. Siscerian thanne aayirunnu.first deliveryum thanne. Najanum kannur aanu

    • @aseelsanu8938
      @aseelsanu8938 2 года назад +4

      സത്യം.... ഏറ്റവും വലിയ നിധി എന്തോ നേടിയെടുത്ത ഫീൽ ആണ് പ്രസവം കഴിയുമ്പോൾ

  • @sreekuttanvaidhuttan3918
    @sreekuttanvaidhuttan3918 3 года назад +108

    ഡെലിവറി സമയത്ത് എത്ര വേദന സഹിച്ചാലും വാവയുടെ മുഖം കാണുമ്പോൽ ഉള്ള ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്

  • @ambilyu9584
    @ambilyu9584 3 года назад +9

    Rejinayude story kettappol 10 yrs purakottupoi...after delivery story bhagam kettappol athellam orthu...enikku govt hospitalil aarunnu delivery ...so pain killer onnum kittilla...ellam sahikkanam ....arudeyum helpum kittilla....ippol veendum may last delivery aakumenna pratheekshayil Waite cheyyunnu....lockdown aayathond aareyum koode nirthukayumilla...ellavarum enikku vendi prarthikkaneee...

    • @RajinasWorld
      @RajinasWorld  3 года назад

      Don't worry... ellam happy aayit nadakkum🥰

  • @aswathyaji7403
    @aswathyaji7403 3 года назад +9

    Enikk ഒരുപാട് ഇഷ്ടമായത് maminte husband inte കുടുംബം ആണ്.. ഇത്രയും സ്നേഹമുള്ള ഒരു അമ്മായി ... Saashtankam നമസ്കരിക്കുന്നു.. ലൗ you amma🥰🥰🥰

    • @RajinasWorld
      @RajinasWorld  3 года назад

      ❤️❤️

    • @safoorakp3326
      @safoorakp3326 3 года назад

      Athenthaa 7th monthil swontham veetil poille chechi..new subscriber aan

    • @RajinasWorld
      @RajinasWorld  3 года назад

      Ente amma ipo illa🙂

    • @tharakrishna5356
      @tharakrishna5356 3 года назад +1

      @@RajinasWorld സത്യം... അമ്മയും, തക്കുടുവും എല്ലാരും 🥰🥰🥰🥰

  • @shahrashereef6858
    @shahrashereef6858 3 года назад +6

    എൻ്റെ frist 2 um normel ആയിരുന്നു.ഇപ്പോ 9 mnth ആണ്.കുട്ടി breech postn aan.normel aavaan pray ചെയ്യോണ്ടു.

  • @chythanyaeachur8443
    @chythanyaeachur8443 3 года назад +22

    ചേച്ചിയുടെ അതെ ടെൻഷൻ ആയിരുന്നു എനിക്കും.. periods ടൈം നല്ല pain എനിക്കും ഉണ്ടാകാറുണ്ട്.. അതുകൊണ്ട് തന്നെ ഇതിലും വലിയ pain സഹിക്കാൻ പറ്റുമോ എന്നുള്ള പേടി..

  • @lathikan9132
    @lathikan9132 3 года назад +10

    Chechikkum vavaykkum sughalle enthayalum oru kuzhappavum illathe എല്ലാം bhangi aayi nadannallo sandhosham 🥰🥰🥰😘😘😘😘

  • @shimjap6857
    @shimjap6857 3 года назад +17

    Ithupoloru Hus veettukaare kittiya miss lucky Anu.
    Amma&chedathyamma super.

  • @dhanusworld5090
    @dhanusworld5090 3 года назад +25

    നോട്ടിഫിക്കേഷൻ കണ്ടപ്പോ ഓടി വന്നു 😍

  • @neethureshmi6525
    @neethureshmi6525 3 года назад +18

    Skip ചെയ്യാതെ മൊത്തം കണ്ടു 🥰🥰🥰👍👍👍👍👍

  • @soumyavijesh7561
    @soumyavijesh7561 3 года назад +17

    എനിക്ക് നോർമൽ aayirunnu. നോർമൽ ആണ് ഭേദം

  • @Chattambees123-e4c
    @Chattambees123-e4c 3 года назад +1

    Operation kazhnju checkup cheyn pokumbm murivikarinjonne nookkullo, lockdown ayond povan pattilla so pblm undo arelm onn reply cheyamo plz

    • @RajinasWorld
      @RajinasWorld  3 года назад

      Lockdown aayalum hospitalilek vidumalloo

    • @Chattambees123-e4c
      @Chattambees123-e4c 3 года назад

      @@RajinasWorld k checkupinu enthelm ullil cheyo means ullil karinjonn ariyan

  • @lakshasandip322
    @lakshasandip322 3 года назад +10

    3 month pregnant aya njan ee vedio full kandath swasamkitatheyula feel ayirunu, anyway thank you😍😍😍, post delivery massagoke manasilakan kazhinju,💕💕💕

  • @housewife12345
    @housewife12345 3 года назад +29

    ഹായ്, എനിക്ക് ഫസ്റ്റ് സിസേറിയനായിരുന്നു, ഒന്ന് ചിരിക്കാനോ, ഒന്ന് ചുമക്കാൻ ഓ, ഇത്രയും ഇത്രയും ബുദ്ധിമുട്ടുണ്ടാകും എന്ന് അന്ന് സിസേറിയൻ ചെയ്തപ്പോഴാണ്മനസിലായത് 😜

    • @RajinasWorld
      @RajinasWorld  3 года назад +2

      Chirikkan theere patilla😃

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 3 года назад +1

      Correct.

    • @vami9076
      @vami9076 3 года назад +1

      ഇപ്പൊ അനുഭവിക്കുന്നു 🤭🤭

    • @housewife12345
      @housewife12345 3 года назад

      @@vami9076 😜👍

    • @lovely-gg2fc
      @lovely-gg2fc 3 года назад +1

      എനിക്ക് ഫാസ്റ്റ് രണ്ടും ഓപറേഷൻ ആയിരുന്നു ഇപ്പോ മൂന്നാമത്തെ 8month സ്റ്റാർട്ട്‌ ആയി ജൂലൈ 24th ഡേറ്റ്

  • @Aiswaryajithesh
    @Aiswaryajithesh 3 года назад +14

    എനിക്കും ഓപ്പറേഷൻ ആയിരുന്നു. ഇത് പോലെ തന്നെ പെട്ടന്നായിരുന്നു. വാവയ്ക്ക് അനക്കമില്ലാതെ ആയി പെട്ടെന്ന് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോൾ വാവയുടെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരിക്കുന്നു രണ്ട് ചുറ്റ് ചുറ്റി മൂന്നാമത്തേത് ചുറ്റാൻ നോക്കുന്നു. കുട്ടി തിരിഞ്ഞപ്പോൾ ചുറ്റിയതാണ്. ശ്വാസതടസത്തിനുള്ള ഇഞ്ചക്ഷൻ നേരത്തെ തന്നെ കൊടുത്തതുകൊണ്ട് വാവയ്ക്ക് ശ്വാസം മുട്ടിയില്ല. ഡോക്ടർ പറഞ്ഞു വേഗം ഓപ്പറേഷൻ വേണമെന്ന്. അനക്കമില്ലാത്ത് അറിഞ്ഞത് ഭാഗ്യം എന്ന്. രണ്ട് മണിക്കൂറിനുള്ളിൽ വാവയെ പുറത്തെടുക്കണമെന്ന് ഇല്ലെങ്കിൽ കിട്ടില്ല എന്ന്. വേഗം ഓപ്പറേഷൻ ചെയ്തു വാവയെ പുറത്തെടുത്തു. ആ നിമിഷം ഓർക്കാൻപോലും വയ്യ. ഇപ്പോൾ വാവയ്ക്ക് ഒരു വയസ്സ് കഴിഞ്ഞു. നിഹാരികമോൾ ഞങ്ങളുടെ നിച്ചു

  • @sindhusinil9202
    @sindhusinil9202 3 года назад +16

    ഇത് കേട്ടപ്പോൾ മിസ് അനുഭവിച്ച എല്ലാ ഫീലിങ്ങും ഞാനും അനുഭവിച്ച പോലെ,😁 ഡിസ്ചാർജ് എന്ന് കേട്ടപ്പോൾ സമാധാനമായി😍😍😍😍

  • @sebastianvimal9626
    @sebastianvimal9626 3 года назад +6

    U r so hardworking miss , happy to follow u , stay blessed .😘

  • @aswathyachu4194
    @aswathyachu4194 3 года назад +1

    Stay god bless you ❤🥰😇 good information video 😇

  • @ramseenabasheer6336
    @ramseenabasheer6336 3 года назад +3

    Ente 2nd dlvry morning pain start chythe.... But vannittum poyittum irikya.... Annu nomb aanu.... Ummad prnjppo appo thanne hsptl povannu prnju. But ente manasil evening nomb thurakkullathokke orukki athukond hsptl povannu prnju. 2Ummamarum edangaravillallo... Ennayirunnu manasil nomb thurakkumbol njn labour room aayal avar kazhichillenkilo ennu karuthittatto... But aarum samathichilla.... Angane poyi... Appo thanne pain koodi vannirunnutto.... Poyi labour roomil ethi.. povumbol ikka koodeyillatto... Aa oru sangadam nalland. Ikka ravile jolikku poyathaa. Orupad long aayirunnu joli. Vilichappo uchakku ethannum prnju. Leabourroomil ethiyappol ente pain onnumalla. Ororutharum kidannu malsarichu karaya.... Enikkanel pain koodi vannu. Appo njn karuthiyath avarudeyokke kazhinjavum ente dlvry... Appo doctor nokkiyal pinne roomil povam ikkane kanam ennokke..... But ellavareyum njettichu kond 10manikku 12 hospital piya njn 12 manikku prasavichu.... Ippo molkku ee nombinu 2 vayas kazhinju.... Ippazhum enne ellavarum prnju kaliyakkum ninte vaakku keattu ninnirunnel veettil prasavichenennu..... Twist enthannu vechal ente call chennappo ikkakku pinne Avide nikkan thonnilla.... Athukond vaava ethunnathinu mumb thanne ikka hsptl ethirunnu

  • @parvathyg123
    @parvathyg123 3 года назад +5

    Enodum doctor insulin edukan paranju breakfast nu munne mathram. 6th month anu .Empty stomach il insulin edukamo?

    • @RajinasWorld
      @RajinasWorld  3 года назад +3

      Yes... before food aanu edukendath

    • @parvathyg123
      @parvathyg123 3 года назад +1

      @@RajinasWorld thank you so much for your response. Morning tea kudichit insulin edukamo?

    • @parvathyg123
      @parvathyg123 3 года назад +2

      Also, eniku sugar 1 hour after food anu normal allaathathu.. 2 hours kazhinjal always normal anu. But doctor 1 hour kaznjitullatha consider cheyaan paranjath. Chechi 1 hour kazhinjairuno test cheythirunath?

    • @RajinasWorld
      @RajinasWorld  3 года назад +1

      Alla 2hrs... glucometer aanenkil onnara manikoor kazhinj

    • @RajinasWorld
      @RajinasWorld  3 года назад +1

      Ath ariyillato.. normally food kazhikunathinu munne aanu ella nerathum edukaar

  • @shijilaratheesh8840
    @shijilaratheesh8840 3 года назад +12

    നമ്മുടെ സ്വന്തം ഭാഷയിൽ ആയോണ്ട് കേട്ടിരുന്നു. കണ്ണൂർ ആണ് ഞാൻ ഏഴോം

  • @sooryasreedhar1680
    @sooryasreedhar1680 3 года назад +11

    1mnth aayitalle ullu chechi.. ingane continues aayi 1hr onnum irikkaruth tto.
    Back pain undavum .

    • @RajinasWorld
      @RajinasWorld  3 года назад +1

      Continuous aayi eduthathalla🙂

  • @peacer4677
    @peacer4677 3 года назад +2

    Vavayk sugano chechi.🥰🥰vavena ntha vtil vilikunna name?

  • @vipink1975
    @vipink1975 3 года назад +6

    Enikkum bhayankara pediyayirunnu.ente kunhinu uchakk 2 manimuthal anakkamillathe irunnu.njan 11 45n jeevithathil adhyamayi oothappam thinnu.appozhan sister vannuparanju udan operation venam. 11.55n operate chaithu.serviks open ayirunnilla.kunhinu bilirubin kooduthalayirunnu.athukond 15 divasam hospitalil ayirunnu.ippol ente makan 6 vayassayi.

  • @raihanathk7687
    @raihanathk7687 3 года назад +2

    എന്റെ c sec കഴിഞ്ഞിട്ട് 5days കഴിഞ്ഞിട്ടാണ് ഞാൻ എണീറ്റത്, റബ്ബേ എനിക്ക് ആലോചിക്കാൻ കൂടി വയ്യ, ഇപ്പൊ 6months പ്രെഗ്നന്റ് ആണ്, നോർമൽ ആയാൽ മതിയായിരുന്ന്

    • @raihanathk7687
      @raihanathk7687 3 года назад +5

      അതുപോലെ മൂത്രത്തിൽ പൈപ്പ് ഇടലും ഊരലും, ചിന്തിക്കാൻ കൂടി വയ്യ

    • @RajinasWorld
      @RajinasWorld  3 года назад

      🙂🙂

    • @ismailishamichu6108
      @ismailishamichu6108 2 года назад

      @@raihanathk7687 vedana undaavo enik vedana undaayitilla

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +4

    God blessed you& vava girl ya boy

  • @tRilokh666
    @tRilokh666 3 года назад +9

    Normal delivery kazhijalum pain undavum stitch undavum

  • @aswathyrajesh6482
    @aswathyrajesh6482 3 года назад +8

    Skip ചെയ്യാതെ മൊത്തം കണ്ടു 😍😍😍😍😍

  • @devadathsuraj562
    @devadathsuraj562 3 года назад +9

    Sugar undayilla ennathozhichal ente athe anubhavam thanne ennu thonnipoyi especially after operation

  • @jomolshaju9165
    @jomolshaju9165 3 года назад +2

    Chechi entha video onnum edathe chechiyeda video nokki erikkuva njan 😘😘😘kujuvava soog a irikkunno kujine enthe kanikkathe cutte babby

  • @abinmohanan9arollno220
    @abinmohanan9arollno220 3 года назад +14

    ഒരു കഥ കേൾക്കുന്ന ആകാംഷയോടെയാണ് വീഡിയോനോക്കിയിരുന്നത്.14 വർഷം പിന്നിലേക്ക് ഓർമ്മകളെ കൊണ്ടെത്തിച്ചു. Mam ൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മാറിയോ,കുഞ്ഞുമോൾസുഖമായിരിക്കുന്നോ ?എല്ലാവരോടും എൻ്റെ സ്നേഹാ ന്വേഷണം അറിയിക്കണേ...

  • @anushkavisad7639
    @anushkavisad7639 3 года назад +4

    Randum ede situation... First njanumnpedichittu karanju vilichu scisserian akkiyada.... Aiyo adu kachinju ulla pain...... But second time e problem onnum thonnula oru tablet undu pain tjonnumpo kazhikkan....

  • @seirahvineeth7950
    @seirahvineeth7950 3 года назад +8

    Enik 2 kids und..2 um normal aayirunnu..enik c section ennu kelkunathe pediyaa.

  • @adamsworld7677
    @adamsworld7677 3 года назад +10

    C_section bayangara eluppam aanu . Prasavam aanu bayangara sambhavam. C section oru karyam illa easy aanu ennu karuthunnavarude kaalam aanu ithu c section pain ariyanam enkil athu anubhavikkanam . Ekathesham 1ara maasam sahikkanam nannait. Baakki pinne sheelam aakum. 13 varsham aytum athinte after effects maariyittilla. Prasavam normal ennu parayunnathu athu normal ayathkonda. C sectiondu pucham ullavarude attitude onnu maariyaal nannayirunnu.

  • @ammuammuzz9339
    @ammuammuzz9339 3 года назад +2

    Chechide delivery storii interest ode kettu lastil urangipoy. Pinnne full irunnnnu randamathu kanduuu

  • @kuruvi2000
    @kuruvi2000 3 года назад +11

    കോയിലി ഹോസ്പിറ്റലിൽ ആണോ.. Super hospital and staff.ശ്രീദേവി ഡോക്ടർ ഉണ്ടായിരുന്നു അവിടെ. ശരിക്കും ഒരു ദൈവം ആയിരുന്നു അവർ.

  • @krishnaveniks9941
    @krishnaveniks9941 3 года назад +7

    Hi... Diabetic management during pregnancy oru video cheyamo

  • @sreesyam7348
    @sreesyam7348 3 года назад +6

    കണ്ണുകൾ നിറഞ്ഞു തുളുമ്പി ആണ് ഞാൻ ഇത് കേട്ടത്. ഏതാണ്ട് ഇതുപോലെ തന്നെ ആയിരുന്നു എന്റെ ഫസ്റ്റ് ഡെലിവറി. ഓപറേഷൻ കഴിഞ്ഞപ്പോ എങ്ങനെ എങ്കിലും കുഞ്ഞിനെ കാണാൻ പറ്റിയെങ്കിൽ എന്നാരുന്നു. ആ നിമിഷം ഒക്കെ ഇപ്പൊ ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു..

  • @Rajesh-kc4ts
    @Rajesh-kc4ts 3 года назад +4

    ഇങ്ങനെ ഒരു വീഡിയോ ഇട്ടത് എന്തായാലും നന്നായി, ഞാൻ കാത്തിരിക്കുവായിരുന്നു, എന്റെ ഡേറ്റ് മെയ്‌ 31, അപ്പം എനിക്ക് ഒരുപാട് ധൈര്യം തോന്നുന്നുണ്ട്, കാരണം ചേച്ചി ഇപ്പൊ വളരെ എനെർജിറ്റിക് ആയി ഇരിക്കുന്നു, വളരെ സന്തോഷമുണ്ട്, കുഞ്ഞുവാവ സുഗമായി ഇരിക്കുന്നോ 😍😍😍

    • @RajinasWorld
      @RajinasWorld  3 года назад +1

      Sugam🙂

    • @Rajesh-kc4ts
      @Rajesh-kc4ts 3 года назад

      @@RajinasWorld 😍👌

    • @dhanyadhanya431
      @dhanyadhanya431 Год назад

      Delivery കഴിഞ്ഞോ കുഞ്ഞു എന്താണ്. C section ആയിരുന്നോ

  • @ihababy3502
    @ihababy3502 3 года назад +1

    Cervix ഓപ്പൺ ആയി തുടങ്ങിയാൽ mucus plug ഡിസ്ചാർജ് ഉണ്ടാവില്ലേ.. പ്ലീസ് replyy

  • @helloworldenglish4447
    @helloworldenglish4447 Год назад

    Bodham keduthiyit operation cheyumo. Opration theatre kaanumbo thane pedyanu

  • @Preethaakhil92
    @Preethaakhil92 3 года назад +11

    Enikkum date paranjirunnath april 25th ayirunnu, but april 8th nu c-section cheythu....... Twins ayirunnu

  • @rayannoufal4905
    @rayannoufal4905 3 года назад +2

    God bless you dearr
    mol ngane irikkunnuuu

  • @reemaashraf9268
    @reemaashraf9268 3 года назад +1

    24 years മുൻപ് ഇതേ ഹോസ്പിറ്റലിൽ രമ ദേവി ഡോക്ടർ ആയിരുന്നു എന്റെ ഫസ്റ്റ് ഡെലിവറി ക്

    • @RajinasWorld
      @RajinasWorld  3 года назад

      Apol avide rand ramadevi undayirunnu enn amma parayunnath kettitund🙂

    • @sitharasithu8462
      @sitharasithu8462 2 года назад

      ഞാനും koyiliyil ആണ്..dr sridevi Binu...complications undayirunnu..dr Nandakumar sir ആയിരുന്നു കുഞ്ഞിനെ നോക്കിയത്

  • @jamshiyaashraf1995
    @jamshiyaashraf1995 3 года назад +2

    Hii mam enik aadyathe normal aayirunnu.second 9/4/21 c section aayirunnu.pettan pokkilkodi babyude kazhuthil chutti.prasavadanayum sahichu c-section ntem rand painum ariyan kazhiju.kurach budhimuttiyenkilum ippo happy aan.
    2 baby girls,,

    • @RajinasWorld
      @RajinasWorld  3 года назад

      🙂👍🥰

    • @athiragopi6070
      @athiragopi6070 3 года назад

      Enikkum same ayirunnu...first normal and girl.. aduthe c s baby boy on 10/3/21 ..pokil Kodi chuty oxygen level thaznnu.. immediate cs cheithu pinne sterilisation cheithu

    • @mubashirashafikc8456
      @mubashirashafikc8456 Месяц назад

      ​njanum. 3 normal ayyirnno

  • @sruthi6403
    @sruthi6403 3 года назад +6

    Miss ഇനി നിഹാര മോളുടെ ഒരു ദിവസം ചെയ്യാമോ

  • @Chattambees123-e4c
    @Chattambees123-e4c 3 года назад +1

    Chechiyil njn enne kandu, enkm e same condition arunnu pv, pedi, irritation, karachil agane k, last cervix open akunniillanju, so last c section, ente same anubhvbgl kettapole, pain vare same anubhvm, especially after operation, enkm baby 👶girl arunnu

  • @shimjap6857
    @shimjap6857 3 года назад +1

    8,yrs back Ande same experience.fluid kuranhittu emergency caesarian ayirunnu.ottum pratheekshikkathe
    One month munpe theerr pratheekshikkathe Ammayaayi.
    Monum NICU aayirunnu.
    Clockil time povaatha pole thonniyathum
    Vellam kutikkaan pattaathe kidannathum
    Next day urine poyale roomilaakkaanaavoo annum Doctor paranhathum okke orma varunnu
    Massage cheythad ayyo day1. 3times cheyyaarunnu.ande monum manha undaayinum.feedinginu nadannu NICU vare povumaayirunnu.
    Second deliveryk ithilum pain undaavum.pedikkenda.
    Anthayaalum vaavaaye kaanumbol ulloru santhosham athonnu vere thanneyalle
    Nannayi restedukkanam .illenkil backpain varume.

  • @leena-akshai317
    @leena-akshai317 3 года назад +12

    ഞാൻ ഡെലിവറി സ്റ്റോറി ഒന്നും യൂട്യൂബിൽ കാണാഞ്ഞത് കൊണ്ടാകും ഉച്ചക്കുപോയി രാത്രി പ്രസവം...4th day discharge 🤭ആൾ ഇപ്പോൾ 2nd std ഇൽ പഠിക്കുന്നു....😍😍

    • @RajinasWorld
      @RajinasWorld  3 года назад +3

      Aa samayath ithonum athra popular allaloo🙂

    • @leena-akshai317
      @leena-akshai317 3 года назад +3

      @@RajinasWorld അതേ... ഭാഗ്യം 🤭🤭

    • @yuumekitchen
      @yuumekitchen 3 года назад

      same to u

  • @neenum1041
    @neenum1041 3 года назад +7

    Delivery story idan paranjapo Ithra pettann predhikshichilla.

  • @justforentertainment2078
    @justforentertainment2078 3 года назад +2

    ചോദിച്ചു തന്നു love u. Chehi ഞാൻ 8 month ആയി ഇരിക്കുവാ.. അതാ ഡെലിവറി സ്റ്റോറി shair ചെയ്യാൻ paranjath godbless 😘😘

    • @RajinasWorld
      @RajinasWorld  3 года назад +1

      All the best dear🥰

    • @sreekuttanvaidhuttan3918
      @sreekuttanvaidhuttan3918 3 года назад +1

      All the best tenshan ഒന്നും വേണ്ട കേട്ടോ ആരോഗ്യം ഉള്ള നല്ല. ഒരു കുഞ്ഞുവാവയെ കിട്ടട്ടെ 🥰🥰🥰

    • @justforentertainment2078
      @justforentertainment2078 3 года назад +1

      @@sreekuttanvaidhuttan3918 thanku ponnea😘

    • @sreekuttanvaidhuttan3918
      @sreekuttanvaidhuttan3918 3 года назад

      @@justforentertainment2078 🙏🙏🙏🙏

    • @mehroossameer3440
      @mehroossameer3440 3 года назад

      ഞാനും

  • @jaseedasaleem953
    @jaseedasaleem953 3 года назад +2

    Subscribe cheythu tto. Operation kazhinnitt ulla massage,😪😪😪

  • @anaghakuttuvlogs8915
    @anaghakuttuvlogs8915 3 года назад +3

    Chechi oru dought. Ceserion cheyunathinu munne aano alegil sheshamano urine tube iduka? I mean tharipichathinu sheshamano iduka? Onu paryumo. Mattanal aa ente cserion😇

  • @devidarsana7
    @devidarsana7 3 года назад +1

    കാത്തിരുന്ന video. ഒട്ടും skip ചെയ്യാതെ കേട്ടു. വളരെ detail ആയി, നന്നായി പറഞ്ഞു. C section ചെയ്യുന്നവർക്ക് എല്ലാം ഈ tube ഇടേണ്ടി വരുമോ ചേച്ചി. Urin pass cheyyunnidathano edunnathu. Ctg എന്നുള്ളത് പുറമെ, മാത്രം ആണോ. പിന്നെ, c section ആണെന്ന് doctor paranjathinu ശേഷം എന്തെങ്കിലും ഉള്ളു പരിശോധന ഉണ്ടാരുന്നോ.

    • @RajinasWorld
      @RajinasWorld  3 года назад

      Venda.. tube normal deliveryk vendi ittathaa.. pine urine pass cheyyenda tube delivery timil idum.. thale divasam idunna tube urine pass cheyunidath alla... ctg simple aada.. onulla.. oru belt polathe nammude vayarinu kettum athre ullu... c section paranjathinu sesham ullu parisodana onum illa🙂

    • @devidarsana7
      @devidarsana7 3 года назад

      @@RajinasWorld 👍😍😍🤝🤝

  • @lekhasudheer295
    @lekhasudheer295 3 года назад +2

    Ethra kashttapettalum ipo Missum vavayum sughaayi irukkunnallo.. Santhosham

  • @nousiyaothupalli7166
    @nousiyaothupalli7166 2 месяца назад

    Foley's catheter anu..for dilatation of cervix..pipe alla

  • @anshavk19
    @anshavk19 3 года назад +1

    Delivery kaznja udane vavye kanan patiylla enn kettpol sankdayi...sarallattaaa🥰🥰🥰🥰🥰🥰👍👍👍

  • @deepthivs8687
    @deepthivs8687 3 года назад +1

    Nalla rasam undu kelkan ellam sathya santhamyi parayunu

  • @divyavipin2115
    @divyavipin2115 3 года назад +2

    Chechi vavak sugano. Vavaye ആരാ കുളിപ്പിക്കുന്നത്

  • @devikacelinraj3372
    @devikacelinraj3372 3 года назад +1

    Ente delivery 2017 July 9 aayirinnu. Date July 11 aayirinnu doctor paranja date. Deliverikku 2 aazhcha munpu enikkum urine infection undayi labour pain pole thonni. Angane hospital poyi 3 days admit chaithu. Tablets kazhichittu July 6 nu admit aakan paranju. Angane admit aayi. Next day pv chaithu. Kurachu kazhinjathum pain thudangi. Doctorodu paranjappol time aayittilla ennu paranju. Enikku sugar , pressure problem onnum illayirinnu. Next day morning oru 2. 30 okke aayappol ottum vayyaandayi. Angane labour roomil kondu poyi. Annu full day labour roomil kidathi check chaithu kondeyirinnu. Orupaadu nadakkan okke paranju first delivery aayathu kondu. Kure kazhiyum thorum enikku onninum vayyathayi. Angane next day 2. 30am okke aayappol fluid potti poyi. Angane structure kondu poyi. But oru tensionum thonniyilla. Sugham aayi prasavichu. Observation aayirinnu. Appol bleeding heavy aayi. Pinne onnu koode Ellam ready aakki. So evening vare observation roomil aayirinnu. Pinne anaemia okke undayirinnu. Infection problem okke undayirinnu. So 6 days veendum admit aayirinnu. Angane 6th dayude annu evening discharge aayi. Kunjinu oru kuzhappavum dhaivam sahaayichu undayirunnilla. Take care ketto Chechi. Nihaara molkku oru chakkaraumma❤️

  • @aswathivp8643
    @aswathivp8643 3 года назад +2

    Njnm ingeneya dlvry story parayan valya ushaaaraaaa

  • @simithomas3326
    @simithomas3326 3 года назад +3

    Ente uchak 12.30k delivery kazhinju...4 manioke ayapo maravipoke mari...njn thaniye charinju kidannu..7 maniyayapo roomil vannu

  • @prasanthr05
    @prasanthr05 3 года назад +3

    Bold women
    always happy 🙋‍♂️🙋‍♂️🌷🌼

    • @RajinasWorld
      @RajinasWorld  3 года назад

      ❤️❤️

    • @prasanthr05
      @prasanthr05 3 года назад

      @@RajinasWorld എനിക്ക് RUclipsഇൽ ഇത് ഒരു പുതിയ അധ്യായം ആണ് എന്ന് തോന്നുന്നു (മലയാളി)

  • @aswathyarun9679
    @aswathyarun9679 3 года назад +7

    Enikk ente delivery oorma vannu ee maasam ente monte first birthday aanu emergency csection cheyyendathaarunnu pakshe pettann thanne normal delivery aayi 🙂🙂

  • @prasikramil3753
    @prasikramil3753 3 года назад +11

    ThakkuduNE orupadishttann

  • @sujithta718
    @sujithta718 3 года назад +1

    Vavakke umma 😘😘😘❤️❤️❤️

  • @jesnabacker1197
    @jesnabacker1197 3 года назад +3

    Ith kaanunaa ella pregnant ladiesnum normal delivery avate enn ashamsikunu... Enteyum.date aduthu..tensn und

  • @Anu-fp5qj
    @Anu-fp5qj 3 года назад +1

    Chechii.. Hospitalil ethra days admit aayirunu?? Njnum 7 months pregnant aah. C. Section aanu dr paranjirikkunath

  • @Viralindiatoday
    @Viralindiatoday 3 года назад +5

    മോള് വലുതാകുമ്പോൾ അമ്മ അനുഭവിച്ച pain ബുദ്ധിമുട്ട് ഒക്കെ ഈ വിഡിയോയിൽ കൂടി കണ്ടു മനസിലാക്കാലോ... അതൊക്കെ കൊണ്ട് ഇങ്ങനെ ഉള്ള video ഒക്കെ വളരെ നല്ലതാണ്... ☺️നമ്മുടെ ഈ തലമുറക്കു കിട്ടിയ ഭാഗ്യങ്ങൾ ആണ് ഇതൊക്കെ 😄😄എല്ലാരും ഇങ്ങനെ ഡെലിവറി story ഇടുന്നത് വളരെ നന്നായിരിക്കും 😋

  • @beautifulsoul1480
    @beautifulsoul1480 3 года назад +5

    *ente athe avasta njn govnt hospital ayirunnu.massage ellayirunnu.ente delivery april 21 2021 ayirunnu.*

    • @Chinn625
      @Chinn625 Год назад

      Enikum massage ilayirunnu

  • @amalamahendran6799
    @amalamahendran6799 2 года назад

    Chetchiii I'm also having sugar during pregnancy..after delivery baby Ku sugar indavo

  • @swethachandran9374
    @swethachandran9374 3 года назад +6

    Same xperince..oprtn story ktapo nte oprtn orma vannu..emergncy oprtn thanne aayirunnu..kunji mashi vayattil vech thanne kalanju...same avastha kunjik suger kurav .cherinj kidakn thonnit pattatha avastha....

  • @ramyavr9491
    @ramyavr9491 3 года назад +13

    Chechide ade avastha thanneya enikum. Vedana sahikkan pattilla😃😃

    • @RajinasWorld
      @RajinasWorld  3 года назад +1

      😃😃

    • @helloworldenglish4447
      @helloworldenglish4447 Год назад

      Apo c section cheythalum vedhana undaakile. Njn ipo 3 month pregnant aanu. C section veno epidural venonn alojika. Vedhana varumbo thalarum

    • @soumyakr5153
      @soumyakr5153 Год назад

      @@helloworldenglish4447 enik ee maasam date aanu. Enik backbone surgery pand undayond njn angot opertaion request cheythu. Operation tym nammal onnum ariyilla. Pakse maravipp maari 1 or 2 week pain undavunn parayunnu c section cheytha ellarum. Sharikum normal aanu da nallath. Aa oru 12 hrs edak edak nalla pain varum. But after delivery pain ok pokum. But opertation aa tym vedana kaanilla. But stich unangum vare nalla pain kaanum. Athaanu vetyaasam. Pinne chilark randum anubavikanda vararund. Normal try cheyum. But kunju tirinj vannille c section vendi varum. apo rand painum sahikanam. But vava varumbo ee pain okay marann pokum enna parayya. Anyway normal delivery anu nallath epolum. Enik normal aarunn ishtam. Etra pain sahikanum tayyara. Pakse disk pand operation cheythakond risk aanu kurach. Athond matra njn operation with general Anastasia request cheythath

    • @helloworldenglish4447
      @helloworldenglish4447 Год назад

      @@soumyakr5153 aa normal nokunullu

  • @godisgreat6442
    @godisgreat6442 2 года назад +4

    എന്റെ ദൈവമേ ,heart അടിക്കുന്നതാണ് എനിക്ക് control ചെയ്യാൻ ആകാത്തത് എന്തൊരടി ആയിരുന്നു. ഹൃദയം പൊട്ടിപ്പോകുമോ എന്ന് തോന്നിപ്പോയി😭😭😭😭

  • @resnajayesh475
    @resnajayesh475 3 года назад +8

    2yrs purakott poyath pole.delivery memories enteyum c section aayirunnu.massage undayirunnilla.take care..

    • @najunizarnijju9397
      @najunizarnijju9397 2 года назад

      2 years pirakot poyiath pole delyvery memmeries emergency cs aayirunnu

  • @jalaja5367
    @jalaja5367 3 года назад +6

    ഞാൻ കുറച്ചു വൈകി പോയി😢...വാവയ്ക്ക് സുഖം ആണോ ടീച്ചർ...കഥ കേട്ടപ്പോൾ പഴേ കാര്യങ്ങൾ ഓർമ വന്നു😊..സുഖം ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു

  • @nayanaa1780
    @nayanaa1780 3 года назад +1

    Eniku ente doctor pv cheythapol njn hospital ilakimarichu. Athrayk vilichu. Athu mathramalla koode koode pv cheyum. Ayyo ipol ithoke ketapol ente delivery okke orma varunnu. But kunjine kayil kitumbol kitunna happy ee vedanaokke marannu

  • @saranyak8821
    @saranyak8821 3 года назад +3

    Enikum c section aarunnu. Angane pain indayilla. Veghm ok aayinu.

    • @lovely-gg2fc
      @lovely-gg2fc 3 года назад

      എനിക്ക് രണ്ടെണ്ണം കഴിഞ്ഞു. ഒരാഴ്ച കുറച്ചു വേദന തോന്നി അത് കഴിഞ്ഞപ്പോൾ ഓക്കേ ആയി 🙏🙏

    • @ismailishamichu6108
      @ismailishamichu6108 2 года назад

      Moothrthinu pyp idubol vedana undaavo

  • @noufiaharib27
    @noufiaharib27 3 года назад

    Njn 6yrs ബാക്കിലേക്ക് poyi, my first delivery, നോർമൽ ayirunnu, enikk alochikkane vayya, kure kashtappettu, ini prasavikkillann vare shapadham cheithu, enikk labour roomum glousum okke kanumpol ippozhum pediya, pv check cheithathum deliveri timil urakke karanj aake nashippichathum okke orma vannu, delivery kazhinj molkk infection ayirunnu, icu il ayirunnu, pinne feedinginum budhimuttayi, nipple okke potti, ippo molkk 6yrs,

    • @RajinasWorld
      @RajinasWorld  3 года назад

      Nalla mole kittiyalo enthayalum🙂

  • @ettumanoorappanohm2416
    @ettumanoorappanohm2416 Год назад +1

    Missed miss nu operation ayirunnale...nan pregnant Anu pedikan onnumilla alle misse enik anel full tension

    • @RajinasWorld
      @RajinasWorld  Год назад

      Onnum pedikkan illada.. 10 mnt kond ellam kazhiyum.. Be happy😍❤️

    • @ettumanoorappanohm2416
      @ettumanoorappanohm2416 Год назад

      @@RajinasWorld Thank u missee🥰🥰💕💕💕💕

  • @anvarpk2104
    @anvarpk2104 3 года назад

    Hi chechi
    Enikku date 12 days ayi
    Dr kanichappol progestrol tablets thannu
    5days kudikkana thannathu
    Ithu kudichal 5days kayighal menses varumo
    Pregnant anenghil kuyappamundo medicin kayikkunnathu kondu

    • @RajinasWorld
      @RajinasWorld  3 года назад

      Pregnancy test cheytho?

    • @anvarpk2104
      @anvarpk2104 3 года назад +1

      @@RajinasWorld pereads tetty 10 days kayighitu nokiyappol negetive

    • @RajinasWorld
      @RajinasWorld  3 года назад

      Ath doctor nod paranjille

    • @anvarpk2104
      @anvarpk2104 3 года назад

      @@RajinasWorld paraghu
      Dr paraghu 5 days tablet kayikku pregnent anenghil pereads varilla allenghil varumennu
      Ovulation medicin eduthirunnu
      Appol 28 days ayal pereads varunnathanu
      Appol ithu pregnent akan chance undo

  • @neerajashin9935
    @neerajashin9935 Год назад

    Arum onnu pidikkano sahaikano indairunnilla ente delivery il amma mathram undarnollu amma kochinem kondu pokendi varumbolokke ottaike ezhunnelkenda avastha arnu 😢but❤god koode undarnath kondanu njan athokke tharanam cheithe

  • @lovingsunder
    @lovingsunder 3 года назад +4

    Aadyam aayittanu oru delivery story full aayittu kaanukayum kelkkukayum cheyyunnath 😂
    Orupaad santhosham thonni...
    Njanum koyili hospitalil aanu kaanikkunathu... Ippo 6 months aayi... Amar doctor ne aanu kaanikkunathu..

  • @malappurampoovi5761
    @malappurampoovi5761 3 года назад +1

    Miss എനിക്ക് രണ്ടും scisserian ആയിരുന്നു. Same case diabatics. Babies wait കൂടുതലാരുന്നു. ഷുഗർ ഇടക്ക് check ചെയ്യണം കെട്ടോ. First ഡെലിവറിയിൽ ഷുഗർ വന്നാൽ പിന്നെ മാറാൻ പണിയാ. എനിക്ക് ഇപ്പഴും ഉണ്ട്. ഇപ്പോൾ 11yearsaayi

    • @RajinasWorld
      @RajinasWorld  3 года назад +1

      അയ്യോ😪

    • @ashraffasna6442
      @ashraffasna6442 3 года назад

      @@RajinasWorld അത് ശരിയാ എനിക്ക് 21 വയസ്സായി pregnant aayirunnapoll ഉണ്ടായിരുന്ന Sugar ഇപ്പോഴും mareetilla😥😥😥

  • @roshnik3306
    @roshnik3306 3 года назад +5

    ഇപ്പൊ നന്നായി റസ്റ്റ്‌ എടുത്തോളൂ miss. പണ്ടത്തെ പോലെ ഇപ്പൊ rest വേണ്ട എന്നാ എല്ലാരും പറയുക. പക്ഷേ അങ്ങനെ അല്ല. പണ്ടുള്ളവർ പറയുന്നത് തന്നെ ആണു ശരി. Rest എടുക്കാഞ്ഞാൽ നടവേദന, തലവേദന ഇതൊന്നും വിട്ടു പോവില്ല. ഞാനൊക്കെ തടി കൂടും എന്ന് വിചാരിച്ചു അധികം rest എടുത്തില്ല.8 വർഷമായി നടുവേദന സഹിക്കുന്നു. മാക്സിമം rest എടുക്കൂ...

    • @RajinasWorld
      @RajinasWorld  3 года назад +2

      എടുക്കുന്നുണ്ട്🙂

  • @Jencytrprince
    @Jencytrprince 3 года назад

    Delivariye kurichonnum enikk vallya arivilla. Avarokke entha cheyanennariyathe. Avaronnm paranju thannullya. Pregnancy table vare vomiting. Admitnte thale day urakam polum illthe vomiting. Pne admission pne Oru full day pain pne Unexpected cesarean aarnnu. Ippo monu 4 yr. Almost same experience. 2 aale onnm post icuyil kayatitilla . Njan kooduthalum urakkam aarnnu. Mone kondu varumbol mathre enetullu. Bcz athinu munbonnm urangan patathe. Same massging experience. Ini prasavikkan enne kondu pattille ennu paranja enikk ippo 2nd babyumaayi same vomiting. Athum cesarean.ippo 2nd monu 1ara vayasayi. Pne enikk icu yil bun and tea thannirunnu. Angane ellarkkum avarde delivary story ethra paranjalum mathi aavilla. 😍

  • @layanaanilkumar7689
    @layanaanilkumar7689 3 года назад +2

    Nannayitu rest edukkoo

  • @anjanaka4400
    @anjanaka4400 3 года назад

    Chechii... place yevideya..yeth hospital ah delivery

  • @wendyrodrigues631
    @wendyrodrigues631 3 года назад

    Prasava raksha video cheyumo

  • @kandhari4518
    @kandhari4518 3 года назад +3

    Hai chechiiii
    H r u
    Vava sugamano

  • @swarasworld5999
    @swarasworld5999 3 года назад

    Njanum two year backilek poyi.....chechik Ann enkilum aduth kttille....ente vavachi July 26 th dlvry kazhinj Aug 1 st Anu NICU ninn mariyath

  • @drnayanasarish9189
    @drnayanasarish9189 3 года назад +1

    Reji..... Kelkumbo ente anubavam orma vannu...

  • @chythanyaeachur8443
    @chythanyaeachur8443 3 года назад +10

    ഈ സമയത്തും ഹോസ്പിറ്റലിൽ എല്ലാവരെയും കയറ്റിയോ

    • @sreejarahuldas
      @sreejarahuldas 3 года назад

      Athanu enikum undaya doubt

    • @RajinasWorld
      @RajinasWorld  3 года назад +1

      Ellavarum roomil thane ninnilla.. kurach per purath ninnu... pine pettenn poi bakki ullavar..

    • @sreejarahuldas
      @sreejarahuldas 3 года назад +1

      Namude ivde ok visitors allowed alla. Kude oraleye nirthullu. Athato chotiche. Njan pregnant anu. 8 mnth. Avdathe pole 2 pere ok nirthuanel hus nu nte kudr nilkamayirunu. Inipo covid case kudutjal ulath kond nirthillayirikum

    • @sreejarahuldas
      @sreejarahuldas 3 года назад

      Namude ivde ok visitors allowed alla. Kude oraleye nirthullu. Athato chotiche. Njan pregnant anu. 8 mnth. Avdathe pole 2 pere ok nirthuanel hus nu nte kudr nilkamayirunu. Inipo covid case kudutjal ulath kond nirthillayirikum

    • @RajinasWorld
      @RajinasWorld  3 года назад +1

      Ee situation il enthayirikum ennariyilla... ann bagyathinu nirthi🙂

  • @jijinajilna2314
    @jijinajilna2314 3 года назад +2

    Thakkudu evide...?

    • @RajinasWorld
      @RajinasWorld  3 года назад

      ഇവിടെ ഉണ്ട്🙂

  • @amalamahendran6799
    @amalamahendran6799 2 года назад

    Ningalku operation aano...sugar ulathu kondu insulin itto

    • @RajinasWorld
      @RajinasWorld  2 года назад

      Insulin ittu.. operation aayrnnu

  • @Vstv29
    @Vstv29 3 года назад +6

    Ente ponne chechi normal aane nallathe le

  • @rakhyanoop1404
    @rakhyanoop1404 3 года назад +3

    Enikkum first delivery 14 hrs pain undayirunnu.annittum normal delivery nadannilla. Pinne operation cheythu. Food 2 divasam kazhikkan kittiyilla. Dhahichittu njan full karachil aayirunnu😀

  • @kavyaanoop2864
    @kavyaanoop2864 2 года назад

    C section timil nammal vallthum ariyumo completely unconscious ayirikumo? Pls replay

    • @RajinasWorld
      @RajinasWorld  2 года назад

      No.. Ellam ariyum.. Pain undakillennu mathram🙂

    • @kavyaanoop2864
      @kavyaanoop2864 2 года назад

      @@RajinasWorld appol completely unconscious ayurikilla lee?

    • @RajinasWorld
      @RajinasWorld  2 года назад

      Alla.. Vayarinu thazhek mathram anakkan patilla... Bakki okke ariyum