Комментарии •

  • @abdulazeez9720
    @abdulazeez9720 3 года назад +7

    Dr.താങ്കളുടെ ഈ അറിവ് പകർന്നു നൽകിയതിനുالله(ദൈവം) തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ട يارب العالمين

  • @diludilu2149
    @diludilu2149 2 года назад

    യൂറിക് അസിഡിറ്റിന്റെ വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ.... ഡോക്ടർ ക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ.. അലർജിക്ക് ഞാൻ ഇവരുടെ remedi ചെയ്തു... നല്ല കുറവുണ്ട്.. അൽഹംദുലില്ലാഹ്

  • @lakshmivarma4352
    @lakshmivarma4352 3 года назад +2

    My brother in laws uric acid dropped from 8.9 to 4.5 in 2 weeks time. Fantastic results. Thank you very much. 🙏

    • @seenavivek7372
      @seenavivek7372 Год назад

      Sherikum effective aayo, husbandinu uric acid kurayunneyilla

  • @varughesethomas8888
    @varughesethomas8888 2 года назад

    ഗുഡ് information 👍സാർ ❤

  • @satidevi8260
    @satidevi8260 4 года назад +6

    Sathi Nambiar. Thank you. 🙏 I have the problem Papaya juice vayil ulsar varunnu thoran kazikkunnu I will try the juice

    • @kuttappantk7319
      @kuttappantk7319 3 года назад

      Papaya boiled water is good to reduce but this will drastically increase platelet count. This is experienced by us

  • @chrinshachris3708
    @chrinshachris3708 3 года назад

    Very nice enfermation thanku docter

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 года назад +1

    Sir yenic innanu ith upakara pettath ann chumma like adich poyathalle ippo kalil oru vethana vannu chekkaup cheithappol uric acid 7.1ondennu paranju kurch teblet thannu appazanu njan sirinde video orthath thanks sir sir inde yella video sum yellavarkum upakarapetta thanetto thenku so much doctor

  • @safara30
    @safara30 3 года назад

    جزاكم الله خير، ജസാകുമുല്ലാഹു ഖൈർ

  • @sajeemaa5742
    @sajeemaa5742 3 года назад +2

    Thank you Dr. , Let me know the remedy for ulcer

  • @seenavivek7372
    @seenavivek7372 Год назад

    Doctor മല്ലി എത്ര എടുക്കണം ഒരു glass വെള്ളം ready ആക്കാൻ, നല്ല cinnamon എങ്ങിനെ നോക്കിയാണ് വാങ്ങിക്കേണ്ടത്, please reply

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +1

    Very informative ! Great 👌Thank you for sharing Dr. 🙏

  • @Tarif-br6fl
    @Tarif-br6fl 4 года назад +4

    shareef mirfa...nice..vivaranam sir thanks..👍👍👍

  • @shareefafiroz2393
    @shareefafiroz2393 4 года назад +5

    Thanks dr for യൂറിക് ആസിഡ് റെമഡി പറഞ്ഞു തന്നതിന്
    ഞാൻ എന്നും നോക്കാറുണ്ട് യൂറിക് ആസിഡ് റെമഡി ഇട്ടിട്ടുണ്ടോന്ന് ഒരുപാട് thanks

  • @joonamolcheerangan4352
    @joonamolcheerangan4352 3 года назад

    Thanks sir... very informative

  • @agnesmini8629
    @agnesmini8629 3 года назад

    Very nice information 🌹👍🌹Thank you Sir🙏

  • @rajarajeswarins2792
    @rajarajeswarins2792 3 года назад

    Verygood information sir thku

  • @jameelaummu5100
    @jameelaummu5100 3 года назад

    Dr. വളരെ വളരെ നന്ദിയുണ്ട്

  • @balachandranpnair9014
    @balachandranpnair9014 4 года назад +2

    Thank you doctor, very simple remedy.

  • @Nadhdera.asharaf
    @Nadhdera.asharaf 3 года назад

    വളരെ നന്ദി ഡോക്ടർ

  • @ckmedia8530
    @ckmedia8530 3 года назад

    എനിക്ക് കഴിഞ്ഞ വർഷം ഇതേ ടൈമിൽ ഉണ്ടായിരുന്നു..... 12.... ഒക്കെ ഉണ്ടായിരുന്നു...ഫസ്റ്റ് ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു സുഖമായി....വീണ്ടും ഇടക്ക് വരാറുണ്ട് njan പപ്പായ തിളപ്പിച്ച വെള്ളം കുടിക്കാരാണ് പതിവ് നല്ല റിസൾട്ട് കിട്ടുന്നുണ്ട്

  • @devasenanms2059
    @devasenanms2059 4 года назад

    ഉപകാരപ്രദം നന്ദി.

  • @sugathankeshavan5163
    @sugathankeshavan5163 3 года назад +1

    I yet to be experienced.
    But morning I used prepare
    Drinks with following items
    1. Green tea
    2. turmaric powder
    3. Asafoetida (Kayam)
    4. Lime juice and
    5 Honey
    This is my invention only
    make a decotion out of these ingredients except Honey, & lime juice, boil it and steer it till the asafoetida get dissolved and allow it to cool down.Add 1/2 piece lime juice and two tea spoon honey and drink it in empty stomach.
    Kindly give the opinion about this mixture

  • @mujeebkadavath1708
    @mujeebkadavath1708 4 года назад

    Kidney Samrakshanathinulla Tips Ariyichu Tharanam

  • @mercyjohn7491
    @mercyjohn7491 3 месяца назад

    സർ uricacid ഉള്ളവർ ചിക്കു കഴിക്കാമോ (fruit )

  • @muhammadmansoorkunju5466
    @muhammadmansoorkunju5466 Год назад

    Thanks Dr

  • @kichu.monmon6414
    @kichu.monmon6414 4 года назад

    Very good information thanks Doctor

  • @nehapeldhose3808
    @nehapeldhose3808 4 года назад +1

    Thank u sir.can u pls provide reduce ESR

  • @johnsparow3028
    @johnsparow3028 3 года назад

    ദൃ.. പപ്പായ വെള്ളം കഴിച്ചാൽ കൗണ്ട് കുറയുമോ?

  • @arunkumarp4381
    @arunkumarp4381 3 года назад +1

    Thank You Doctor...

  • @happylifemanglore3435
    @happylifemanglore3435 3 года назад

    Thanks docter 👍🏼👍🏼👍🏼👍🏼

  • @adnanahammed7753
    @adnanahammed7753 4 месяца назад

    Malli oru t spoon ano

  • @abdulkhader478
    @abdulkhader478 3 года назад

    കാലിന്റെ അടിയിലും ജോയിന്റിലും ഭയങ്കര വേദനയുണ്ട് പ്രതേകം രാത്രിയിൽ ആണ് വേദന ഷുഗർ കംപ്ലൈന്റ്റും ഉണ്ട് ഇത് യൂറിക് ആസിഡ് ആണോ അതോ ഷുഗറിന്റേത് ആണോ dr ഒരു പരിഹാരം പറഞ്ഞു തരുമോ ഞാൻ വിദേശത്ത് ആണ് ജിദ്ദയിൽ ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @musthafamonu
    @musthafamonu 4 года назад +2

    Thanks a lot sir,

  • @thahirarasheed604
    @thahirarasheed604 4 года назад

    Good. താങ്ക്സ് sir

  • @wachu3694
    @wachu3694 4 года назад +7

    Sir ഇതിനെ തുടർന്നുണ്ടാവുന്നതാണോ കാൽവിരലുകൾ വളഞ്ഞ് പോകന്നത് ഇതിന് എന്തെ പരിഹാരം പറഞ്ഞ് തരുമോ ?

    • @drsajidkadakkal3327
      @drsajidkadakkal3327 3 года назад +1

      അങ്ങനെ വളയാറില്ല. ഗൗട്ട് കൂടാറുണ്ട്

  • @hussainkv149
    @hussainkv149 3 года назад

    സാർ കാലിന്റെ തള്ളവിരലിന്റെ അകത്ത് വളരെയധികം സഞ്ചാരം മുണ്ട് അത് യൂറിക്കാസിറ്റിന്റെ ലക്ഷണമാണോ

  • @j7primeprime553
    @j7primeprime553 4 года назад +2

    Thank you for advice

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 года назад

    താങ്ക് യൂ ബ്രദർ

  • @naziyashareef650
    @naziyashareef650 3 года назад

    Thanks sir

  • @mithrapv8025
    @mithrapv8025 4 года назад +2

    Very useful information Dr..
    Oru suggestion - dry lemon video kurichu parajille Sir athinte link description boxil kodukkuvanel more helpful.

  • @gafoordhaid
    @gafoordhaid 4 года назад

    നന്ദി സർ'

  • @vtjacob2551
    @vtjacob2551 4 года назад

    Good information. Tq.

  • @priyaprakash6517
    @priyaprakash6517 2 месяца назад

    ഉണക്ക നാരങ്ങ എവിടുന്ന് കിട്ടും

  • @jafarjafar654
    @jafarjafar654 4 года назад

    Verry good sir

  • @prasannanbhaskar8210
    @prasannanbhaskar8210 3 года назад

    Oru Dr parayum parippuvarugam upayogikkaruthu enne mattu oru Dr parayum parippuvarugam kazhikkam menne aappazhu aaruparayanathu vishossikkan kazhiyum.

  • @stanleybabu7098
    @stanleybabu7098 4 года назад +2

    Thank you

  • @sudhakumar1138
    @sudhakumar1138 4 года назад

    Dr .. Barley കൊണ്ട് എന്തെല്ലാം ഉപയോഗം ഉണ്ട് ഇത് എങ്ങിനെ തയ്യാറാക്കാം. ഏതെല്ലാം അസുഖം ഉള്ളവർക്ക് ഇതിന്റെ ഉപയോഗം . Pls ഇതിന് ഒരു reply പ്രതീക്ഷിക്കുന്നു.

  • @lalyjose914
    @lalyjose914 3 года назад +1

    Thank you dr.

  • @Amal.s_edu_zone5
    @Amal.s_edu_zone5 3 года назад

    Sir njn dialysis cheyth varikayanu.. Ckd stage 5 aanu.. Creatinine level ippo 20 adupich undd.. Uric acid 16 unitum undd.. Kidney proper aayi function cheyilla enn dr paranju.. Enik ee drink kudikkamo???

  • @VinodKumar-bs6mi
    @VinodKumar-bs6mi 4 года назад +4

    Thank u sir

  • @shailathomas9780
    @shailathomas9780 3 года назад

    Can I use fresh lime juice

  • @risanakp2126
    @risanakp2126 3 года назад

    Allahu.anugrahikkatte

  • @vijayanair1195
    @vijayanair1195 4 года назад

    Valuable information. THANK YOU DR

  • @aruva8995
    @aruva8995 3 года назад +1

    Doctor, does eyes become bulged or become hooded if uric acid is high in our blood? I get some times, but whenever I apply some cold products on my hair. Please respond me.Thanks in advance!

  • @abdulhaque9104
    @abdulhaque9104 3 года назад

    വാക്സിൻ എടുത്ത രണ്ട് ദിവസം കഴിഞ്ഞു ഇത് കഴിക്കാമോ

  • @jayajoseph2145
    @jayajoseph2145 3 года назад +1

    Can we add lime juice instead of dried lemon powder to reduce uric acid

  • @risanakp2126
    @risanakp2126 3 года назад

    Super

  • @ameerahmmed6887
    @ameerahmmed6887 3 года назад

    ഉരുള കിഴങ്ങു കഴിക്കാമോ

  • @arunpbabu
    @arunpbabu 3 года назад

    Thanks

  • @sujathasujatha9547
    @sujathasujatha9547 4 года назад

    Fingers on my leg prick a lot while sleeping. How to fix this Doctor? I am diabetic.

  • @latheefkarippody1372
    @latheefkarippody1372 4 года назад

    Ser. പഴ ത് പപ്പായ കഴിക്കുന്നതിൽ ചെറിയ ഗുണം കിട്ടുമോ..

  • @ansiyachippu5346
    @ansiyachippu5346 3 года назад

    Tanks.sir

  • @georgey4799
    @georgey4799 4 года назад +1

    Please tell how can get dried lemon also with or without seed. Thanks.

    • @drsajidkadakkal3327
      @drsajidkadakkal3327 4 года назад

      ruclips.net/video/OY7I7Df0Iq4/видео.html
      ഈ വീഡിയോ ഒന്ന് കണ്ടു നോക്കു

    • @nousheenaakbar8203
      @nousheenaakbar8203 4 года назад

      @@drsajidkadakkal3327 assalamu alaikkum dr. Apple cider use xheythappol 9.5 level came down to 4.5 within 3 weeks. Diet strict aayi follow cheythu. Pakshe deposit aaya crystals enghane maarum. Severe pain because of that. Kaal pathiyude colour change aayi now also uric acid is only 4.5

    • @noufalnoufu8729
      @noufalnoufu8729 3 года назад

      @@nousheenaakbar8203 ipoyathe avastha enthaaaa bro.
      Elllaaaam maaariyo?

  • @sreelatha5881
    @sreelatha5881 4 года назад +1

    Namaskaram Sir 🙏 👌👌👌 Amazing Video .. Thank You Sir ..

  • @aboobakarcm6828
    @aboobakarcm6828 3 года назад

    ماشاءالله ماشاءالله

  • @sajeevkumar8413
    @sajeevkumar8413 4 года назад

    Sir dried lemon aayurvedashpil kittumo

  • @nathanantony3579
    @nathanantony3579 4 года назад +6

    Doc where can we get this dried lemon powder

    • @shainvyom
      @shainvyom 3 года назад

      frozen lemon grate ചെയ്തു ഉപയോഗിക്കാം.

  • @shihabshihab6240
    @shihabshihab6240 4 года назад

    Daily coriander vevikkat he 50 g kazhikunnathin prashnamundooo please reply

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 4 года назад +2

    Lemon uric aacidinu kazhikkan pattumo

  • @josekunjappan7328
    @josekunjappan7328 3 года назад +1

    Thanks lord God bless you

  • @mamottikka..9338
    @mamottikka..9338 3 года назад

    Masha Allah ❤️😍

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад

    Valuable information.... Thanks a lot...👍👍

  • @mohammedkunhi9330
    @mohammedkunhi9330 4 года назад +1

    Welcome

  • @sebastianmichael4842
    @sebastianmichael4842 3 года назад

    നാരങ്ങ ഉണങ്ങി പൊടിച്ചത് ഉദ്ദേശിച്ചത് ചെറുനാരങ്ങയാണോ?
    ചെറുനാരങ്ങ മുറിച്ച്‌ വെയിലത്ത് വെച്ച് ഉണങ്ങിയെടുക്കാൻ ഒരു പാട് ദിവസം വേണ്ടിവരില്ലെ
    അതിൻ്റെ നിര് പിഴിഞ്ഞു കളഞ്ഞ ശേഷംതോട് ഉണക്കിപ്പൊടിച്ചാൽ മതിയോ?

  • @hamzakutteeri8806
    @hamzakutteeri8806 3 года назад

    NALLA. ARIVE. THAN. YOU

  • @shihabvattachira977
    @shihabvattachira977 4 года назад

    valuable video

  • @babythomas2902
    @babythomas2902 4 года назад +2

    liver നു വേണ്ടി protin കൂട്ടണമെന്നും, uric Acid ന് വേണ്ടി protin കറക്കണമെന്നും പറഞ്ഞാൽ എന്തു ചെയ്യും.

    • @TheNiyas4000
      @TheNiyas4000 4 года назад

      അളവിന് കൂടുതൽ എല്ലാം ദോഷമാണ് എന്നാൽ അളവിന് അനുസരിച്ചു എല്ലാം വേണം താനും.

  • @OuO_cookie_1
    @OuO_cookie_1 4 года назад +1

    Good 👍👌

  • @mohiyadheentp4454
    @mohiyadheentp4454 4 года назад +2

    Alhumdulillah. Thanks

  • @rayyasalam3385
    @rayyasalam3385 3 года назад

    Sir ee marunn kidney problems ulla aalk kazikaan pattumo ende ummak aan uric acid7.8aan

  • @parvathiunnikrishnan4394
    @parvathiunnikrishnan4394 3 года назад

    Lime juice use cheyyan pattumo

  • @anasghassan5701
    @anasghassan5701 4 года назад +1

    Do u got any evidence for reduced uric acid in blood through this natural remedy?? if yes means please share it.

    • @anasghassan5701
      @anasghassan5701 4 года назад

      why no reply, and you highlighted the comment you are a mbbs doctor and not giving proper reply.. this is not fair man.. :(

    • @umapradeep830
      @umapradeep830 4 года назад

      Thank you doctor

  • @sushalatham2987
    @sushalatham2987 3 года назад

    Unakkanaranga evide kittum

  • @pushpakumartpillai9018
    @pushpakumartpillai9018 4 года назад +1

    May Almighty Bless

  • @hajarakallan4297
    @hajarakallan4297 2 года назад

    എൻ്റെ ഭർത്താവിന് യൂറിക് ആസിഡ് പ്രശ്നം ഉണ്ടായിരുന്നു ,ഈ മരുന്ന് കഴിച്ച് ഇപ്പൊൾ normal ആയി

    • @seenavivek7372
      @seenavivek7372 Год назад

      Satyamano, sheriyayo, husbandinu uric acid undu

    • @hajarakallan4297
      @hajarakallan4297 Год назад

      @@seenavivek7372 sathyam

    • @seenavivek7372
      @seenavivek7372 Год назад

      @@hajarakallan4297 Thanks, oru glass vellathinu ethra malliyanu cherthathu, cinnamon etha vangiyathu, market il kittunnath real cinnamon allennu parayunnu, atha chodiche

  • @sreek5218
    @sreek5218 Год назад

    👍👍👍

  • @Ajithajoy-xr7ez
    @Ajithajoy-xr7ez 4 года назад

    Kuttikal rice kazhikyunnadhu endukondanu

  • @pushpajaknairpushpaja2269
    @pushpajaknairpushpaja2269 4 года назад +1

    Dried lemon powder egane kittum
    Thank u sir for your advice

    • @drsajidkadakkal3327
      @drsajidkadakkal3327 4 года назад

      ruclips.net/video/OY7I7Df0Iq4/видео.html
      ഈ വീഡിയോ കണ്ടുനോക്കു

  • @indirak269
    @indirak269 3 года назад

    ശരീരത്തിൽ കാൽസിയും കുറയാൻ എന്താണ് ചെയ്യണ്ടത്

  • @fias_kitchen
    @fias_kitchen 4 года назад

    Urine il nura cheruthayi kanunnu.moothra kadachilum und. Please oru quick relief parayamo?

    • @Amal.s_edu_zone5
      @Amal.s_edu_zone5 3 года назад

      Kidney prblm aayirikum.. Nik aadyame urinil patha undayirunn.. Pinne neerum joints painum.. Kure naalu ayappo vomiting thudangi.. Kidappilaya avastha ayappo check cheytu.. Appo creatinine level uric acid level ellam kooduthal aayi kidney randum fail aayi.. Athukond urinil patha undel onn check cheythekkane 😊😊😊

  • @mohammedpothuvath1839
    @mohammedpothuvath1839 4 года назад +1

    എല്ലാം ഒഴിവാക്കിയാല്‍ പിന്നെ എന്താ കഴിക്കാ

    • @shahidhazel3377
      @shahidhazel3377 3 года назад

      Sea food,red meat എന്നിവ ഒഴിവാക്കിയാൽ മതി...അതാണ് main

  • @mohamedtanur9540
    @mohamedtanur9540 3 года назад

    ഷുഗർ ഉള്ളവർക്ക് തേൻ ഉപയോഗിക്കാമോ?

  • @drsolyvg7597
    @drsolyvg7597 3 года назад

    സാർ ഇ പാനീയം ഷുഗർ കുറയ്ക്കുമോ

  • @sreerag347
    @sreerag347 3 года назад

    7.2 കൂടുതലാണേ ഭയങ്കര കാല് വേദനയാണ്

    • @shahidhazel3377
      @shahidhazel3377 3 года назад

      അൽപം കൂടുതൽ ആണ്... medicine start cheyyanda ippol...food control' മതി

  • @devannp3505
    @devannp3505 4 года назад +6

    സർ എന്റെ മോന് പത്തു വയസ് ആണ് അവന് പഠിച്ചത് ഒന്നും ഓർമ്മയിൽ നിക്കും നില്ല നല്ല ഓർമ കുറവുണ്ട് സാർ നല്ല ഒരു മരുന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @drsajidkadakkal3327
      @drsajidkadakkal3327 4 года назад +3

      ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട്

    • @sooksook1698
      @sooksook1698 4 года назад

      Nighale oru nal Dr kaniku pine nighale avane vendi kurache time chilavaku avande kude kalikuu

    • @rybinrybin4990
      @rybinrybin4990 4 года назад

      Plz contact 9946631849

    • @angelgrace7552
      @angelgrace7552 3 года назад

      Where to get dry lemon ?

    • @abuhaniyakunnil8554
      @abuhaniyakunnil8554 3 года назад

      @@drsajidkadakkal3327 എന്റെ മകൾക് 8വയസുണ്ട് തൂക്കം 12കെജി ഓർമശക്തി കുറവാണ് ഭക്ഷണതോട് തീരെ താല്പര്യം ഇല്ല

  • @aneesbabu9748
    @aneesbabu9748 4 года назад

    സുപ്പർ

    • @chandrikac3245
      @chandrikac3245 4 года назад

      Sugarund honeychrkathe anumalliyumpattayum lemonumcherth kudikkunnathu

  • @kamarudheen.payyannurpayya1448
    @kamarudheen.payyannurpayya1448 4 года назад +1

    ബദാം കഴിക്കാൻ പറ്റൊ

  • @rehithamanoj4050
    @rehithamanoj4050 4 года назад

    രണ്ടാഴ്ച കഴിച്ചാൽ പിന്നെ നിർത്താമോ. പിന്നെ കഴിക്കണ്ടേ

  • @sumesh4553
    @sumesh4553 4 года назад +1

    Sir fatty liver kurakanulla remedy sudden eduvooo

    • @sharafk4
      @sharafk4 3 года назад

      low carb diet with Intermittent fasting

  • @nida_jazlin6340
    @nida_jazlin6340 3 года назад

    Uric acid ullavarkk pineapple kazhikkamo