maruti Suzuki FRONX Road presence തരുന്ന ഒരു സാധാരണക്കാരന്റെ ❤️ SUV malayalam Review

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ഒരു സാധാരണക്കാരന്റെ SUV maruti Suzuki fronx

Комментарии • 33

  • @JaiHind-tl7zt
    @JaiHind-tl7zt 3 месяца назад +12

    ഞാൻ ഏപ്രിൽ 1 /2024 നാണു Fronx എടുത്തത്. Out standing പെർഫോമൻസ്. 1.2 Manual engine ആണ്. I am Happy with My 🎉❤Fronx🔥❤️🌹

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад +3

      പല ആൾക്കാരും കമന്റ് ബോക്സിൽ മാരുതിയുടെ വണ്ടി പെർഫോമൻസ് കുറവാണ് മൈലേജ് കുറവാണ് പപ്പടം വണ്ടിയാണ് എന്നൊക്കെയാണ് പറയുന്നത് എന്നാൽ വണ്ടി ഓടിച്ചു നോക്കിയാലേ🤔 മനസ്സിലാകത്തുള്ളൂ🥰 ചേട്ടനെപ്പോലുള്ള കുറച്ചു പേരെങ്കിലും നല്ല അഭിപ്രായം പറഞ്ഞല്ലോ ❤️

    • @JaiHind-tl7zt
      @JaiHind-tl7zt 3 месяца назад +3

      @@ansacarsandvehicles low maintenance, എവിടെയും കിട്ടുന്ന Spare parts ലഭ്യത, Resale value, കുറഞ്ഞ ചിലവിൽ കൊണ്ട് നടക്കാം, ഒരു സാധാരണക്കാരന് ഇതിൽ കൂടുതൽ എന്ത് വേണം. കുറ്റം പറയുന്നവർ Rolls roys, bently, വോൾവോ, porche, Bmw ഒക്കെ ഉപയോഗിക്കുന്നവർ ആയിരിക്കും 😂, എല്ലാവർക്കും അത് പറ്റില്ലല്ലോ

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад +1

      ഞാൻ 10 വർഷമായിട്ട് മാരുതിയുടെ വണ്ടിയാണ് യൂസ് ചെയ്യുന്നത് 🥰 ആദ്യം ഉപയോഗിച്ച വണ്ടി ബലീനോ പക്ഷേ മൈലേജിന്റെ കാര്യത്തിൽ ഇവൻ പുലിയാണ്❤️ 8 ലക്ഷം രൂപയ്ക്ക് എടുത്തു വണ്ടി ഞാൻ കൊടുത്തപ്പോൾ 6.5 ലക്ഷം കിട്ടി ഞാൻ ഹാപ്പിയാണ് ഇപ്പോഴും മാരുതിയുടെ വണ്ടിയാണ് യൂസ് ചെയ്യുന്നത് ഞാൻ ഹാപ്പിയാണ് മൈലേജ് അതുപോലെ തന്നെ മെയിന്റനൻസ് വളരെ കുറവാണ്😘

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад +1

      ഇത്രയും മെയിന്റനൻസ്കുറവുള്ള ഒരു വണ്ടി മാരുതി പോലെ വേറൊരു വണ്ടി ഇല്ല അതുപോലെതന്നെ ഒരു കാര്യം കൂടി പറയാനുണ്ട് നമ്മൾ കൊടുക്കുന്ന ക്യാഷിന് നഷ്ടം ഒരിക്കലും വരില്ല അതാണ് മാരുതി🥰

  • @bijithachuachu5101
    @bijithachuachu5101 4 месяца назад +1

    Thanks

  • @eliyascv554
    @eliyascv554 4 месяца назад +2

    വീൽബേസ് 2520 maruti fronx.

  • @freedomtalks1068
    @freedomtalks1068 Месяц назад +1

    ഈ എക്സിക്യൂട്ടീവ് കൊള്ളാം. വളരെ ലളിതമായി സാവദാനം ഓരോ feature പറഞു തരുന്നത്. മറ്റുള്ളവരെ പോലെ വേഗത്തിൽ ഓടിച്ചു പോവുന്നില്ല. എന്തായാലും മാരുതി ടെ ഷോറൂം ഒന്ന് വിസിറ്റ് ചെയ്യണം..

  • @nidhishrajrk2581
    @nidhishrajrk2581 Месяц назад

    Ith blueish black ano colour

  • @princemathew1749
    @princemathew1749 2 месяца назад

    Super🎉❤

  • @rachincr3864
    @rachincr3864 3 месяца назад

    Noraml engin enthanu discound?

  • @ajilyashwin9820
    @ajilyashwin9820 3 месяца назад

    Adpoil ❤🎉

  • @hariomanakuttan4267
    @hariomanakuttan4267 4 месяца назад

    Super🤗🎉

  • @princemathew1749
    @princemathew1749 2 месяца назад

    🎉🎉🎉🎉🎉❤

  • @binukurian1242
    @binukurian1242 3 месяца назад +1

    Cvt ഉണ്ടോ

  • @ajomonjinil9048
    @ajomonjinil9048 4 месяца назад

    Nice vidos🎉

  • @shahidvp6977
    @shahidvp6977 3 месяца назад +1

    എത്ര വില വരും റോഡിൽ ഇറങ്ങുമ്പോൾ ബ്ലാക്

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад

      ജ്യോതിഷിന്റെ നമ്പർ വിളിക്കുക
      9072582734

  • @gauthammurali7692
    @gauthammurali7692 4 месяца назад +1

    Ithenta on road price onnu parayam ayirunnu

    • @jsdenterm4u61
      @jsdenterm4u61 4 месяца назад

      16 ലക്ഷം

    • @jsdenterm4u61
      @jsdenterm4u61 4 месяца назад

      16 ലക്ഷം

    • @nidhunraveendran3033
      @nidhunraveendran3033 3 месяца назад

      Turbo variants 11 to 13.5 Lakh

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад

      വണ്ടിയെടുക്കാൻ താല്പര്യമുണ്ടെങ്കിൽ ജ്യോതിഷിനെ കോൺടാക്ട് ചെയ്യാം

  • @thomasgeorge8157
    @thomasgeorge8157 3 месяца назад

    Price❓

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад

      വീഡിയോയിലെ ജ്യോതിഷിന്റെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി 😘

  • @bijithachuachu5101
    @bijithachuachu5101 4 месяца назад +1

    ഓണത്തിന് ഓഫർ ഉണ്ടാവില്ലേ

    • @ansacarsandvehicles
      @ansacarsandvehicles  4 месяца назад +1

      ഇപ്പോൾ തന്നെ നല്ല ഓഫർ ഉണ്ടല്ലോ

    • @bijithachuachu5101
      @bijithachuachu5101 3 месяца назад +1

      ​@@ansacarsandvehicles ഓണത്തിന് നല്ല ഓഫർ ഉണ്ടാവില്ലേ

  • @freedomtalks1068
    @freedomtalks1068 Месяц назад +1

    Fronx nu oru sporty look unud. Avide toyoto ithine copy aduchu irakittundu...athinte front kandaal
    😂😂😂😂😂😂 😂😂😂😂