തമ്മനം ഷാജി സ്‌പീക്കിങ് | Thammanam Shaji | Exclusive Interview | Kochi | Police Patrol

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 27

  • @jijojacob5473
    @jijojacob5473 День назад +23

    തമ്മനം ഷാജിക്കയെ ക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ അതൊരു നീതികേട് ആയിപ്പോകും. തമ്മനം ഷാജി എന്ന വ്യക്തിക്ക്‌ ഇത്രയും യുവാക്കൾ ശിഷ്യഗണങ്ങൾ ഉണ്ടാകാൻ കാരണം ആ വ്യക്തിത്വം ആണ്, വാക്കിന് വ്യവസ്ഥ, സത്യസന്ധത, സ്ത്രീകളോട് ബഹുമാനം, മറ്റു ദുശീലങ്ങൾ ഒന്നുമില്ല, കോടികൾ ഉണ്ടാക്കാമായിരുന്നിട്ടും ഒരു രൂപ പോലും ഉണ്ടാക്കാൻ ശ്രമിക്കാത്ത മനുഷ്യൻ. വഞ്ചന എന്നത് ഷാജിക്കയുടെ നിഘണ്ടുവിൽ ഇല്ല. ആർക്കും ലഭിക്കാത്ത അസാമാന്യ ധൈര്യം ഷാജിക്കയുടെ ജീവിതത്തിലുടനീളം കുടപ്പിറപ്പായിരുന്നു . എന്നും അനീതിക്കെതിരെ പോരാടിയിരുന്ന തമ്മനം ഷാജിയുടെ പേര് കൊച്ചിയിൽ സജീവം ആയിരുന്നത് കൊണ്ടാണ് അന്യ സംസ്ഥാനക്കാർ കൊച്ചിയിൽ മയക്ക് മരുന്ന്, മറ്റ് അസന്മാർഗിക കച്ചവടവുമായി കൊച്ചിയിൽ കാല് കുത്താതിരുന്നത്. കൊച്ചി എന്നും തമ്മനം ഷാജിയുടെ കൈകളിൽ ഭദ്രമായിരുന്നു. ഇപ്പോൾ ഫീൽഡിൽ ഉണ്ടെന്ന് പറയപ്പെടുന്ന എം ജി ആർ മാരുടെ ഒക്കെ തലതൊട്ടപ്പൻ സാക്ഷാൽ തമ്മനം ഷാജി ആണെന്ന് പഴയ തലമുറ കണ്ടറിഞ്ഞതാണ്. ഏതു ന്യൂജൻ യുവാക്കൾ വന്നാലും കൊച്ചി പഴയ കൊച്ചി തന്നെ. തമ്മനം ഷാജിയും അങ്ങനെ തന്നെ.

    • @KikoMan81
      @KikoMan81 День назад

      കശ്മീർ തീവ്രവാദികളും ആയി ബന്ധം പണ്ട് വാർത്തകളിൽ വന്നിരുന്നു

    • @Snowdrops314
      @Snowdrops314 14 часов назад

      പൊളിച്ച്... 👌🏻👌🏻😂😂😂

  • @manuttyava724
    @manuttyava724 День назад +2

    നല്ല മനുഷ്യനാവാൻ എല്ലാവർക്കും അവകാശമുണ്ട് തെറ്റ് ചെയ്തു എന്ന് കരുതി അവരെ മാറ്റി നിർത്തരുത്

  • @FadalBabu-n4u
    @FadalBabu-n4u 15 часов назад +1

    Mashallah🤲🏽🤲🏽🤲🏽

  • @naaz4274
    @naaz4274 День назад +8

    അയാൾക്ക് സൃഷ്ടാവ് നല്ല ബുദ്ധി കൊടുത്തു.. 🙏
    എവിടെയാണ് ഷാജി ഭായ് interview ചെയ്യാൻ ഇരിക്കുന്നത്.. 🤔 അടുത്തുള്ള ഗ്ലാസ്സിലെ sticker ശ്രദ്ധിച്ചവരുണ്ടോ.?

    • @ismailvnrs
      @ismailvnrs День назад +3

      പുള്ളിയുടെ ഷോപ്പിൽ ആണ്... ഇൻറീരിയർ ഡിസൈനർ, ബോർഡ് വർക്ക് എല്ലാം ചെയ്യുന്ന ഓഫീസ് ആണ്

    • @dubaivloges1033
      @dubaivloges1033 День назад

      ഇത് പോലീസിന്റെ ചിലവിൽ വിളയുന്ന പാർട്ടി ഗുണ്ട അല്ല ഇതായിരിന്നു ദ്യര്യത്തിന്റെ പര്യായം

  • @alinoushad8373
    @alinoushad8373 День назад +1

    ഞാൻ 2000 കാലഘട്ടത്തിൽ എറണാകുളത്തു ഉണ്ടായിരുന്നു
    അന്ന് ഇയാളെ കുറിച്ച് അവിടെത്തുകാർ പറഞ്ഞുകേട്ടിട്ടുണ്ട്

  • @devrajan6
    @devrajan6 5 часов назад

    ഇവിടെ ഒരു ഗുണ്ടക്ക് കിട്ടുന്ന ഹീറോ പരിവേഷം ഒരു നല്ല പോലീസുകാരന് പോലും കിട്ടുന്നില്ല പിന്നെ എങ്ങനെ യുവാക്കൾ വഴി തെറ്റി പോകാതിരിക്കും 😢

  • @rahulrajan2748
    @rahulrajan2748 День назад +2

    Reporter d varthanam ketal nannaya ee pulli eni vashalakumello 😂 nthayalum thettu thiruthiyello ❤ thammanam uncle

  • @Mujeeb735
    @Mujeeb735 День назад +1

    എന്റെ ചെറുപ്പത്തിൽ ഇന്റർനെറ്റിൽ കുറെ തിരഞ്ഞു നോക്കി അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണാൻ. അന്ന് യൂട്യൂബിൽ ഒന്നും അങ്ങനെ വ്യാപകമായി ഒന്നും അങ്ങനെ ഒന്ന് കാണാനേ പറ്റിയില്ല. ഈ അടുത്ത കാലത്ത് ആണ് അദ്ദേഹത്തിന്റെ ഫോട്ടോ കാണാൻ പറ്റിയത്.

  • @dibs4781
    @dibs4781 День назад

    പണ്ട് കൊച്ചിയിൽ പടികുമ്പോ ഇയാളുടെ കഥകൾ കുറെ കെട്ടുണ്ട് aപക്ഷേ പിന്നെ ഒരു തമിഴൻ അനോ ഭായ് അനോ അറിയില്ല സൗത്ത് സ്റ്റേഷന് സമീപം ഇയൽ അരന്നെന്നു അറിയണ്ടേ എടുത്തിട്ട് അലക്കി എന്നൊരു കഥ കേട്ട് കുറെ ചിരിച്ചുണ്ട് പക്ഷേ joshy ആയിരിന്നു എന്നും

  • @aayshazaithoon6064
    @aayshazaithoon6064 День назад

    നല്ല തീരുമാനം

  • @Muhammeda475
    @Muhammeda475 День назад +1

    Ipo idak idak pallipadi masjidil vech kanar und

  • @Kdg1150
    @Kdg1150 День назад +1

    Glorifying goons😂

  • @gmktreat9708
    @gmktreat9708 18 часов назад +1

    സൂഫീ ഡാൻസ്.. കള്ള ത്വരീകത് ആണ് 😂😂എന്തായാലും നന്നായല്ലോ

  • @IDF-citrŕes
    @IDF-citrŕes День назад

    A Saint can become a rascal
    But never a rascal become a Saint.....
    .....

  • @SudhishKumar-l3y
    @SudhishKumar-l3y 15 часов назад

    ഒരു തോക്ക് കയ്യിൽ ഉണ്ടെങ്കിൽ ഒരു ഉണ്ടയും a