"ഗോവിന്ദൻ മാഷ് ഒന്നു ഞൊടിച്ചാൽ കൈയ്യും വെട്ടും കാലുവെട്ടും " എന്ന ലോക്കൽ സെക്രട്ടറിയുടെ മുദ്രവാക്യം സഖാവ് ടി.പി യെ കൊന്നത് പാർട്ടിയുടെ അന്നത്തെ സെക്രട്ടറി പിണാറായി വിജയൻ്റെ നിർദേശപ്രകാരമാണ് എന്നത് ജനങ്ങളെ ഒരിക്കൽ കൂടി ബോധ്യപെടുത്തുന്നു.
ലാവ്ലിന് മാത്രം അല്ല മാസപ്പടിയുള്പ്പെടെ പല കേസുകളിലും ഇയാള്‍ രക്ഷപ്പെടുന്നത് ആര്‍എസ്എസിന് അടിമ കിടന്നാണ്. ഗഡ്ഗരിയുടെ ഫാംഹൗസില്‍ ഇയാളു പോയിട്ടുണ്ട്. അങ്ങേരിവിടെ വന്നപ്പോള്‍ കുടുംബമടക്കം വിളിച്ച് സല്‍ക്കരിച്ചിട്ടും ഉണ്ട്.
@@sarikak14അപ്പൊ അൻവറിനെ ആരാണ് ഇത്രയും നാള് സംരക്ഷിച്ചത്? ഭൂമി കൈയേറി പാർക്ക് നിർമിച്ചു അനധികൃത തടയണ ഉണ്ടാക്കി, കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സർക്കാർ stay നേടി രക്ഷിച്ചു. സംസ്ഥാന സർക്കാർ rss ബന്ധം ഉണ്ടെങ്കിൽ അതേപോലെ തന്നെ അൻവറിനും ഉണ്ട്
അവസാനം അത് തന്നെ സംഭവിച്ചു. ഇനിയുള്ള കേരള ഇലക്ഷനുകൾ "മുസ്ലിംങ്ങൾ Vs . അമുസ്ലിങ്ങൾ " എന്നായി! മുസ്ലിം Team : UDF,SDPl, Welfare Party അമുസ്ലിം Team : CPIM , BJP !!
ഇ.എം.എസ് കുഴിച്ച മലപ്പുറം എന്നകുഴിയിൽ CPM വീണു, ഇനി മണ്ണിട്ടു മൂടണം അതിന്, പ്രിയ സഖാക്കളായ, സ്വരാജ്, AA റഹിം, ഷംസീർ, വിജയരാഘവൻ,, പി വി അൻവർ, അങ്ങനെയുള്ള കറതീർന്ന സഖാക്കളെ ഏ ൽപ്പിക്കണം, അങ്ങനെ പാർട്ടിക്കു ഒരുCAPITAL പണിഷ്മെന്റ്, അതെല്ലെ സ്വരാജെ ശെരി, ഇനി സ്വരാജ്ഉംകൂട്ടരും ലേശം ചുവപ്പ് കലർന്ന പച്ചചെ ങ്കോടി പിടിക്കും,, മാക്രി പുറത്തെ പച്ച ലൈൻ കണ്ടു മോഹിച്ചു ചാടി, പാർട്ടി യും കുഴിയിൽ 😂😂😂😂😂😂
ശരിക്കും ഹിന്ദുക്കളോട് ഇവർക്ക് ഒരുതരം കലിപ്പാണ്...ഒരവസരം കിട്ടുകയാണെങ്കിൽ ഇവരെയെല്ലാം ഒന്ന് തീർക്കാമായിരുന്നു എന്നുള്ള ഒരു കലിപ്പ്. ....RSS എന്ന് വെറുതെ പറയുകയാണ് എന്ന ഒരു ചിന്ത തോന്നുന്നു....ആരെയെങ്കിലും മുന്നിൽ നിർത്തിയുള്ള ഒരു പോര്.....അതാണ് തോന്നുന്നത്.....
ഹിന്ദു.. വിനെ പിന്നാലെ നടന്നു.. കുത്തി, ചവിട്ടി... പാർട്ടി യിൽ നിന്നും ഇറക്കി ഓടിച് അങ്ങേ പാളയത്തിൽ എത്തിക്കുന്ന പണി... മറ്റൊര്... പൊളിറ്റിക്കൽ... കച്ചോടം ആണ്... അതിൽ.. വൻ നേട്ടം.. Mandrake ഉണ്ടാക്കി എന്നത് 100%sure 🤣🤣🤣🤣
പിണറായിയേയും ആ പാർട്ടിയേയും ജനം എത്രമാത്രം വെറുക്കുന്നു എന്നതിൻ്റെ തെളിവാണ് അൻവറിൻ്റെ പിന്നിലെ ആൾക്കൂട്ടം അൻപർ പറയുന്നതിൽ കുറെ ശരി ഉണ്ട് എന്ന് വലിയ ഒരു വിഭാഗം cpm അനുഭാവികൾ വിശ്വസിക്കുന്നു
സ്വന്തം മകളുടേയും, സ്വന്തം കുടുംബത്തിൻ്റേയും താൽപ്പര്യങ്ങൾക്കു വേണ്ടി പാർട്ടിയേയും, ന്യൂനപക്ഷങ്ങളേയും ഒറ്റിയ ഈ കപടവേഷധാരിയെ മുസ്ളീം സഹോദരങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്.
ഒരു മനുഷ്യന് ആത്മാഭിമാനം ഉണ്ടെങ്കിൽ ഒരു ജാതിയും ഒരു മതവും താഴെയും അല്ല മുകളിലും അല്ല.അവസരസമത്വം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നു. അത് നടപ്പിലാകുന്നുണ്ടോ അവിടെയാണ് ചോദ്യം ന്യൂനപക്ഷങ്ങൾ സംഘടിത മത വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു ഭൂരിപക്ഷങ്ങളുടെ അവകാശങ്ങളും കൂടി അടിച്ചെടുക്കുന്നു.സംഘടിത മത വോട്ട് ബാങ്ക് പയറ്റുന്ന ക്രിസ്ത്യാനിക്കും മുസ്ലിമിനും മാത്രമേ കേരളത്തിൽ വിലയുള്ളൂ. ഹിന്ദു ഒരിക്കലും ഇത് തിരിച്ചറിയില്ല.കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് മതക്കാർ ഹിന്ദുക്കളെ ജാതി പറഞ്ഞു ഭിന്നിപ്പിക്കുമ്പോൾ ഹിന്ദു അവരുടെ നാശം തിരിച്ചറിയുന്നില്ല. പക്ഷേ ആനുകൂല്യം കിട്ടുന്നതിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് മതത്തിൽ പെട്ടവർക്കുംയാതൊരു കാര്യവുമില്ല.കാരണംകമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് മതത്തിലെ 70% ആളുകളും ഹിന്ദുമതത്തിൽ നിന്നും മതം മാറിയ ഹിന്ദുക്കളാണ്.50 ശതമാനം ഹിന്ദുക്കൾ മാത്രമുള്ള കേരളത്തിൽ ഹിന്ദുക്കൾക്ക് മുസ്ലിംലീഗിനെ പോലെയോ കേരള ക്രിസ്ത്യൻ കോൺഗ്രസിനെപ്പോലെ മത വോട്ട് ബാങ്ക് കളിക്കാത്തത് കൊണ്ട് ഒരു വിലയുമില്ല.ക്രിസ്ത്യാനികളിൽ തീവ്രവാദം ഉണ്ടോ, സംഘടിത ക്രിസ്ത്യൻ മത വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് കേരള ക്രിസ്ത്യൻ കോൺഗ്രസ് നടത്തുന്നത് എന്ന് പറഞ്ഞാൽ അതിനെ എതിർക്കാൻ കൂട്ടത്തോടെ ക്രിസ്ത്യൻസ് എത്തുന്നു ബഹളം വെക്കുന്നു. ഇതിൽ കൂടുതൽ ക്രിസ്ത്യൻ മൗലിക വാദത്തിന് എന്ത് തെളിവ് വേണം.വോട്ട് ബാങ്ക് എന്നത് സത്യമാണ്.മത വോട്ട് ബാങ്ക്,മതേതര വോട്ട് ബാങ്കും കേരളത്തിൽ കാണാം.മുസ്ലിം ലീഗും,പിന്നെ കേരള കോൺഗ്രസ് മാണി ജേക്കബ് ജോസഫ് അവര്‍ ക്രിസ്ത്യൻ വോട്ട് ബാങ്ക് ആണ് കളിക്കുന്നത്.നല്ലൊരു വോട്ട് ബാങ്ക് ബേയ്സ് ഉള്ള പാർട്ടികൾക്ക് ഇലക്ഷൻ നേരിടുമ്പോൾ അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തിയാൽ മതി.ആ വോട്ട് ബാങ്ക് വർദ്ധിപ്പിക്കുന്നതിന് കുറിച്ച് ചിന്തിച്ചാൽ മതി. ബിജെപിക്ക് വോട്ട് ബാങ്ക് ഉണ്ട്.പക്ഷേ അത് കണ്‍സോളിഡേറ്റഡ് ചെയ്യപ്പെടുന്നില്ല.വെറും മൂന്ന് ശതമാനം വോട്ട് ഷെയർ കിട്ടുന്ന മുസ്ലിംലീഗ് 20,22 എംഎൽഎ സീറ്റിൽ ജയിക്കുമ്പോൾ, 15 ശതമാനം വോട്ട് ഷെയർ ഉള്ള ബിജെപി 0 എംഎൽഎ ആവുന്നത് അതുകൊണ്ടാണ്.സമൂഹത്തിൽ ഞാൻ ഒരു ബിജെപിക്കാരൻ ആണ് എന്ന് പ്രഖ്യാപിച്ചവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യും.നമ്മുടെ സംസ്ഥാനം മുസ്ലിം ഭൂരിപക്ഷം ആയതിനുശേഷം മുസ്ലിംലീഗിനെ കുറിച്ച് സംസാരിച്ചാൽ മതിയോ.മുസ്ലിംലീഗ് അതിനു വേണ്ടി കാത്തിരിക്കുകയാണ്. അന്നേരം തലപൊക്കാൻ.കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് മാത്രം ജയിക്കുന്നതും,മുസ്ലിം ലീഗ് ഇസ്ലാമിക് വോട്ട് ബാങ്ക് പൊളിറ്റിക്സ് കളിക്കുന്നതും,മുസ്ലിംലീഗിൽ അമുസ്ലിമായ ആരും എംഎൽഎ ആവാത്തതും, സമൂഹം ഇസ്ലാമികവൽക്കരിക്കുക പെടുന്നതും അങ്ങനെവന്നാൽ ഹിന്ദുവിന് സ്വത്വബോധവും സ്വാഭിമാനത്തോടെ ജീവിക്കാൻ കഴിയില്ല എന്നതും ഒക്കെ ആണ് കേരളത്തിൽ ചർച്ച ചെയ്യേണ്ടത്. എങ്കിലേ ഹിന്ദുക്കൾക്കും മത വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെ പ്രസക്തി മനസ്സിലാവൂ. ടിവി ചാനലുകളിൽ രാത്രി ചർച്ചയ്ക്ക് പോകുമ്പോഴേ ബിജെപി നേതാക്കൾ പറയുന്നത് കോടികണക്കിന് ജനങ്ങളിൽ എത്തതോളു. ആ അവസരം ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കാൻ ആയി ഉപയോഗിക്കുന്നില്ല.മുസ്ലീങ്ങൾക്കു മത വോട്ട് ബാങ്ക് രാഷ്ട്രീയം ആവാം മുസ്ലിംലീഗ്,എസ്ഡിപിഐ.. ക്രിസ്ത്യാനികൾക്കും ആവാം കേരള ക്രിസ്ത്യൻ കോൺഗ്രസ്( മാണി ജേക്കപ്പ് ജോസഫ്).പക്ഷെ ഹിന്ദുക്കൾ ബിജെപിയിലൂടെ മത വോട്ട് ബാങ്ക് കളിക്കാൻ പാടില്ല.മുസ്ലിങ്ങൾക്കാണ് മത വർഗീയത.അവർക്കാണ് മൂന്നു വയസ്സിൽ മതപഠനം,അവരാണ് മുസ്ലിംലീഗ് പാർട്ടികൾ ഉണ്ടാക്കി 22 എംഎൽഎ ജയിച്ച് മത വോട്ട് ബാങ്ക് കളിക്കുന്നത്.ഇതു തുറന്നു കാണിക്കുക മാത്രമാണ് കേരള ക്രിസ്ത്യൻ കോൺഗ്രസ് ചെയ്യുന്നത്.കേരള ക്രിസ്ത്യൻ കോൺഗ്രസ്,മുസ്ലിം ലീഗ് എന്നിവ വർഗീയ പാർട്ടികൾ അല്ലേ?ക്രിസ്ത്യൻ-മുസ്ലിം വളരെയധികം കൂടുതലുള്ള ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ മത വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അല്ലെ അവർ എംഎൽഎ,എംപി,മന്ത്രി ഒക്കെ ആവുന്നത്. ക്രിസ്ത്യൻസിനും,മുസ്ലിംസിനും ജനസംഖ്യാപരമായി ശക്തികുറഞ്ഞ മണ്ഡലങ്ങളിൽ മറ്റു പാർട്ടികളിൽ നിന്നു ജയിക്കും.😢😢ഹിന്ദുക്കളെ മാത്രം കമ്മ്യൂണിസ്റ്റ് ആക്കാം❤മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മുസ്ലിംലീഗ് മാത്രംമുസ്ലിം ഭൂരിപക്ഷമില്ലാത്ത മണ്ഡലങ്ങളിൽ മറ്റു പാർട്ടികളിലൂടെ വന്ന് മതേതരത്വം പ്രചരിപ്പിച്ചു 25 mla വേറെയും😮😮
കേരളത്തിൽ തൊട്ടതിനും പിടിച്ചതിനും എല്ലാം വർഗ്ഗീയത പറഞ്ഞ് പ്രചരിപ്പിച്ചത് CPIM എന്ന പാർട്ടിതന്നെയാണ് എന്തിനും ഏതിനും BJ P RSS എന്ന് പറഞ്ഞ് ഇത്രയും ധ്രുവീകരണം നടത്തിയ ഒരു പാർട്ടി വേറെ കാണില്ല എല്ലാവരും അവനവൻ്റെ കുടുബം നോക്കി ജീവിച്ചാൽ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല
CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤ LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത് 😮😮😮 ലോകം മുസ്ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്താൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല്‍ നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്‍ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല്‍ 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്ഠം.😢😢😢😢
ഇനിയും കൊലവിളി മുദ്രാവാക്യം ആവശ്യം ഇല്ല അത് ടിപി യുടെ പാതക ത്തോടെ ആളുകൾ ക്ക് മനസ്സിലായി ട്ടുണ്ട് ഇത് തന്നെ സംഭവിക്കും എന്ന് പിന്നെ എന്തിനാ ഒരു മുദ്രാവാക്യം... പിന്നെ ഒരു കാര്യം മലയാളികൾ ക്ക് മൊത്തം തിരിഞ്ഞഒരു കാര്യം അൻവർ സഹാവിന് ഇപ്പൊ മാത്രമെ തിരിഞ്ഞു ള്ളൂ... അത് ആരുടെ കുറ്റം...
ഷാജന്, നിങ്ങളിവിടെ വന്നിരിയ്ക്കുന്ന കമന്റുകള്‍ നോക്കണം, ഞാനടക്കം ആരും അന്‍വറെ ബേസിക്കലി സപ്പോര്‍ട്ട് ചെയ്യുന്നവരല്ല, പക്ഷേ ഇപ്പോള്‍ ഇയാളുന്നയിക്കുന്ന പല കാര്യങ്ങളും കേരളത്തിലെ സാധാരണക്കാരുടെ സംശയങ്ങളല്ലേ. പിണറായിയുടെ കേസുകള്‍ കേന്ദ്രം ഒത്തുതീര്പ്പിലാക്കുന്നു, ഇലക്ഷന് കഴിഞ്ഞ് തൃശൂര്‍ സീറ്റ് കിട്ടയതോടെ കരുവന്നൂരും ഇല്ല മാസപ്പടിയും ഇല്ല. ലാവ്ലിന് പിന്നെ പറയാനും ഇല്ല. ഇതൊക്കെ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച ഒരാളോടുള്ള ഒരു ചായ്വ്, അതാണ് സത്യം. പിണറായിയേയും ഈ സര്‍ക്കാരിനേയും ജനം അത്രക്ക് വെറുത്തു.
അൻവർ പറഞ്ഞത് ശരിയല്ലെ ആർ എസ് എസ് നേതാക്കളുമായി എ.ഡി. ജീ പി ചർച്ച നടത്തയ വിഷയം ഇവിടെ ചർച്ച വിഷയം ചൂടുപിടിച്ച് നിൽക്കുമ്പോൾ ആർ എസ് എസ് പോലുള്ള സംഘടനയുടെ മുഖപത്രത്തിൽ മുഖ്യമന്ത്രി ഇതുപോലെയൊരു പ്രസ്താവന ഇറക്കിയത് തെറ്റല്ലെ . അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്നത് അന്വേഷണത്തിൽ ബോധ്യപെടേണ്ട വസ്തുതയാണ്. എന്നാൽ മലപ്പുറം പോലൊരു ജില്ലയിൽ അനധികൃതമായി വ്യാപക സർണ്ണ വേട്ട നടക്കുന്നു എന്നും അത് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഒരു മുഖ്യമന്ത്രി പ്രസ്ഥാപിക്കുമ്പോൾ അതിൽ ഉണ്ടാകാൻ പോകുന്ന ഗുരുതമായ അവസ്ഥ എന്താണെന്നും അറിയാലോ മുഖ്യമന്ത്രിയും മകളും മരുമകനും ചേർന്ന് നടത്തിയിട്ടുള്ള കൊള്ളരുതായ്മയും കൊള്ളയും പുറത്ത് വരാതിരിക്കാൻ മലപ്പുറം പോലൊരു പ്രദേശത്തിന്റെ ജനങ്ങൾക്ക് മേൽ അതൊക്കെ കെട്ടിവെക്കുകയല്ലെ അയാളിപ്പോൾ ചെയ്യുന്നത് കാണാം കണ്ടറിയാം മുഖ്യമന്ത്രിയാണോ അൻവറാണോ ശരിയെന്ന്
പ്രിയപ്പെട്ട ബഹുമാനപെട്ട മുഖ്യമന്ത്രി സഖാവ് ശ്രീ. പിണറായി വിജയൻ ദയവു ചെയ്ത് ഞാനുൾപ്പടെയുള്ള ആയിരകണക്കിന് യുവാക്കളെ ഇങ്ങനെ വോട്ട് ചെയ്യാൻ മാത്രം ഉള്ളവരായി കാണരുത്. ഈ സർക്കാരിനോടുള്ള അവസാന പ്രതീക്ഷയാണ്. ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് CPO റാങ്ക് ലിസ്റ്റിൽ വരുന്നത്. ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളുടെയും പ്രതീക്ഷയാണ് ഈ ജോലി. അങ്ങയുടെ കാലുപിടിക്കുകയാണ്. ദയവുചെയ്ത് ഞങ്ങളെ രക്ഷിക്കണം, അപേക്ഷയാണ് 😢
തീർച്ചയായും പിണറായി RSS ഏജന്റ് തന്നെ ഒന്നാം പിണറായി സർക്കാർ കാലത്ത് ശബരിമല സ്ത്രീ പ്രവേശനം BJP യെ ശക്തി പെടുത്തൽ സ്റ്റാർട്ട് ചെയ്തു തൃശൂർ പൂരം കലക്കളിലൂടെ bjp ക്കു, അടുത്തത് കേരളം bjp ക്കു അടിയറവു വെച്ചു പിണറായിയും കുടുംബവും ദുബായിൽ സെറ്റിൽ ആകും മറ്റൊരു "ബംഗാൾ "😮
എല്ലാത്തിനും പരിഹാരം പിണറായി സ്ഥാന o ഒഴിയുക മാത്രം. താഴെ തട്ടിലുള്ള എല്ലാ സഖാക്കളും മുഖ്യനെ തിരാണ്. ഇത് എല്ലാവരും മനസിലാക്കി വേണ്ടതു യുക്തിപൂർവ്വം സ്വീകരിച്ചാൽ നന്ന്
അൻവർ പറയുന്നതു പ്രതിപക്ഷ തിന് പോലും ധൈര്യം ഇല്ല എന്ന് പറഞ്ഞു. അതിനു ഇവിടെ പ്രതിപക്ഷം ഉണ്ടോ. സിപിഎം തന്നെ ഭരണം സിപിഎം തന്നെ പ്രതിപക്ഷം. ഷാജൻ sir തമാശ പറയുന്നോ ആർക്കുപേരുദോഷം
പിണറായി അതിബുദ്ധിമാനാണ് ആൺവീറിന് അത് മനസ്സിലായിട്ടില്ല , നഷ്ട പെട്ട് പോയ ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാൻ അൻവറിനെ ഒരു ആയുധം ആക്കുക അതാണ് എപ്പോൾ നടക്കുന്നത് . ന്യുനപക്ഷ പ്രീണനം കൂടി പോയതിനാലാണ് ഹിന്ദുക്കൾ മാറ്റി വോട്ട് ചെയ്തത് അത് ഒന്ന് മാറ്റി എടുക്കണം അത്രേയുള്ളൂ
എല്ലാവരും ഉപയോഗിക്കുന്ന വർഗ്ഗീയ കാർഡ് (പഴയ ക്രിക്കറ്റ് ക്യാപ്റ്റൻ അസ്സൂർദ്ദീൻ ഉൾപ്പടെ ഉള്ളവർ )അൻവറും ഇറക്കുന്നു വേഗം ക്ലച്ച് പിടിക്കുമെന്ന് അറിയാം താങ്കളും കുറെ നാൾ അൻവർ വചനങ്ങൾ കൊണ്ട് നടക്കും അൻവർ ഒന്നും അല്ലാതെ ഒതുങ്ങും അല്ലെങ്കിൽ യുഡിഎഫിൽ ചെക്കേറും.
കേരളത്തിൽ ബിജെപി ഒഴിച്ച് ബാക്കി എല്ലാ പാർട്ടിയും വളരാൻ നോക്കുന്നത് RSS ന്റെ പേര് പറഞ്ഞാണ് എന്നാ ബാക്കി എല്ലാവരും കൂടി ബിജെപി യെ വളർത്തുകയാണ് ചെയ്യുന്നത് പൊട്ടൻമാര് മനസിലാക്കുന്നില്ല കഷ്ട്ടം
മൂർച്ഛ കൂട്ടാനൊന്നും ഇല്ല കേരളത്തിൽ മുഖ്യമന്ത്രിയാവാൻ ജനകീയ മുഖം ഇല്ലാത്ത പിണറായി കളിച്ച കളി സമാനതകൾ ഇല്ലാത്തത് ജനകീയനായ ഉമ്മൻ ചാണ്ടിക്കെതിരെ സരിതയെ ഇറക്കി അച്യുതനന്ദനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിച്ചത് മുതൽ ദാ ആർ എസ് എസ് ബന്ധവം വരെ എത്രയോ പുറത്ത് വരാൻ ഇരിക്കുന്നു അനിവാര്യമായ അവസാനം
അൻവർ എപ്പോഴും ആർ എസ് എസ് എന്ന് എപ്പോഴും പ്രസംഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു കാരണം മുസ്ലിമിനെ മൊത്തമായും തന്റെ ഒപ്പം ആക്കിതീർക്കാനുള്ള അടവാണ്. ജനങ്ങൾ പൊട്ടന്മാരല്ല അമ്പൂക്കാ. തന്റെ ഉദ്ദേശം എന്താണെന്നു അറിയാം അതൊരിക്കലും നടക്കാനും പോകുന്നില്ല. ആർ എസ് എസ് ഒരിക്കലും CPM എന്ന പാർട്ടിയുമായി ഒരു തരത്തിലും യോജിക്കില്ല അത് അമ്പൂക്കയ്ക്ക് നന്നായി അറിയാവുന്ന കാര്യവുമാണ്.
ഷാജന് എന്തൊക്കെ അന്‍വറിനെതിരെ ഇരുന്ന് പറഞ്ഞിട്ടും കാര്യമില്ല, അന്വറെക്കുറിച്ച് പൊതുജനത്തിന് ഇതൊക്കെ അറിയാം. പക്ഷേ അയാളിന്ന് പിണുവിനെ നേരിട്ടെതിര്‍ക്കാന്‍ കാണിച്ച ധൈര്യമുണ്ടല്ലോ, അതുകൊണ്ടാണ് അയാള്‍ക്ക് ജനസമ്മിതി.
@@Dong_Hwa23 നിങ്ങളിവിടെ മതവും ജാതിയും ദൈവവും ഒന്നും കൊണ്ടുവരേണ്ടതില്ല. ഞാന്‍ ആ ഭാഗത്തേക്കേ പോയിട്ടില്ല. പിന്നെ എല്ലാ ദൈവങ്ങള്‍ക്കും ഒരു ശക്തി തന്നയാണ്. അതില്‍ ഏറ്റക്കുറച്ചിലുണ്ടാക്കാന് നില്‍ക്കണ്ട. ഒരു ശക്തിയും കൊണ്ടു വന്നേക്കുന്നു.😏😏
@@Dong_Hwa23 ഈ ലോകത്ത് ജീവിക്കുന്നത് കൊണ്ടാണ് ബോധമുള്ളത്. അല്ലാതെ തന്റെ പോലെ ദൈവങ്ങളുടെ കഴിവിനെ അളക്കാന്‍ നില്ക്കുവല്ല പണി. കള്ളത്തരമുളളവര്ക്ക് മറ്റുള്ളവരിലും അതേ കാണാന്‍ പറ്റൂ. അതാ തന്റെ പ്രശ്നം.
ഇന്ന് നിലമ്പുരിൽ സഖാക്കളേ ഒരു പ്രകടനം ഉണ്ടായിരുന്നു ഒരു 300 പേരെങ്കിലും കാണും അൻവറിന് പിന്തുണ അറിയിച്ച് സിപിഎം ന്റെ കൊടിയും പിടിച്ച്.. ബംഗാളിൽ മമത വന്നപോലെ കേരത്തിൽ അൻവർ വരും എന്നാണ് തോന്നുന്നത്.......
ഗജ ഫ്രോഡ് പിണറായിയുടെ തട്ടിപ്പുകൾ മനസ്സിലാക്കിയ മുസ്ലിം വിഭാഗത്തിൻ്റെ പിന്തുണ പൂർണ്ണമായി നഷ്ടപെട്ടത് തിരിച്ചറിഞ്ഞ പിണറായി ഇനി മുസ്ലിം വിരുദ്ധത പറഞ്ഞ് നഷ്ടപെട്ട് പോയ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ തിരിച്ച് പിടിക്കാനുള്ള കുതന്ത്ര ശ്രമത്തിലാണ് അതിൻ്റെ ഭാഗമായാണ് പിണറായിയുടെ മലപ്പുറം പരാമർശം
അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ടി ഇന്ന് നേരിടുന്ന അപചയമാണ് .... ഇയാളുടെ ശക്തി ഇയാളുടെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും എ ന്നതിനെ ആശ്രയിച്ചാണ്... ദേഹം മുന്നോട്ടുവെച്ച നിലവിലെ പൊളിറ്റിക്കൽ നെക്സസ് അധികാരം പങ്കുവെക്കുന്ന ബിജെപിയിലേക്കും കടന്നു... എന്നത് ഇരുത്തി ചിന്തിക്കുന്നു
കോൺഗ്രസ്സ് തോൽക്കും എന്ന് ഉറപ്പായപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടിലേക്കു ചാടി, കമ്മ്യൂണിസ്റ്റു പാർട്ടി തോൽക്കും എന്ന് ഉറപ്പായപ്പോൾ അവിടെനിന്നും ചാടാൻ നിൽക്കുകയാണ് അൻവർ, 4വോട്ടിനുവേണ്ടി ഇടതനും വലതനും ഇതുപോലെയുള്ള കളങ്കിതമാരുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഇ നാട് നന്നാവാത്തത്. കോൺഗ്രസ്സ് ഇ വയ്യവേലിയെ തലയിൽ വെച്ചാൽ നാളെ ഇവൻ കോൺഗ്രസ്സിനോടും വിലപേശും
Anwar ൻ്റെ business കാര്യങ്ങളിൽ ഒന്നും ഒരു താല്പര്യവും ഇല്ലാ.പക്ഷെ, അൻവർ ഇവിടെ പറഞ്ഞിട്ടുള്ളതെല്ലാം വാസ്തവം തന്നെ എന്ന് കരുതുന്നു..ഇതിൻ്റെ പേരിൽ അൻവറിൻ്റെ illegal സ്വത്ത് വക കളിൽ സർക്കാർ തീരുമാനങ്ങൾ എടുത്താൽ അതിൽ മുസ്ലീങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാ..പക്ഷെ, അൻവറിൻ്റെ ജീവനും ആരോഗ്യത്തിനും എന്തെങ്കിലും സംഭവിച്ചാൽ മുസ്ലീങ്ങൾ ആരെന്ന് കമ്യൂണിസ്റ് മാർക്സിസ്റ് പാർട്ടി അറിയും .
ഭീഷണി ആണോ കാക്കേ. ഇത് പാകിസ്ഥാൻ അല്ല ഇന്ത്യ ആണ്. നിന്റെയൊക്കെ മതഭ്രാന്ത് നാലായിട്ട് മടക്കി വച്ചാൽ മതി. Khangress അല്ല കേന്ദ്രത്തിൽ... ഓർത്താൽ നന്ന്.... പഴയ കളി ഇനി വേണ്ട
മുസ്ലിം മതേതരം,,? എടൊ മുസ്ലിംന് മതേതരം എന്നൊന്നില്ല. ആ വാക്ക് അവർ ഉപയോഗിക്കുന്നത് അവർ പവറിൽ എത്തുന്നത് വരെയുള്ള നിലനിൽപിന് വേണ്ടി മാത്രമാണ് . പവർ ആയാൽ പിന്നെ ശരി-അത് ആണ് നിയമം.
ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കുന്നതിനും ക്രൈസ്ത വോട്ടുകൾ CPIM ലേക്ക് ചേരുന്നതിനുമുള്ള വിജയൻ്റെ നാടകം ,ഇലക്ഷൻ അടുക്കുമ്പോൾ മരുമകനെ കാണിച്ച് മുസ്ലിം വോട്ടും പിടിക്കും
ഇത് തന്നെ ആണ് സത്യം.
ആ പരിപ്പ് ഇനിയും ഇവിടെ വേവേമെന്നു തോന്നുന്നില്ല 😊
ആ പറഞ്ഞതിൽ ഒരു സത്യം ഇല്ലാതില്ല.
നിങ്ങൾ പറഞ്ഞത് സത്യം ആണ്..അതുപോലെ ക്രിസ്ത്യൻ വോട്ടും മുസ്ലിം വോട്ടും യുഡിഎഫ് ിൽ നിർത്താൻ ആണ് ഷാജൻ സ്കറിയയും ശ്രമിക്കുന്നത്
തലക് വെളിവുള്ള ഒരു ഹിന്ദുവും ക്രിസ്ത്യാനിയും ഇനി UdF-LdF ഫ്രോഡ് ഇന്തി മുന്നണിക്ക് വോട്ട് നൽകില്ല😅
"ഗോവിന്ദൻ മാഷ് ഒന്നു ഞൊടിച്ചാൽ കൈയ്യും വെട്ടും കാലുവെട്ടും " എന്ന ലോക്കൽ സെക്രട്ടറിയുടെ മുദ്രവാക്യം സഖാവ് ടി.പി യെ കൊന്നത് പാർട്ടിയുടെ അന്നത്തെ സെക്രട്ടറി പിണാറായി വിജയൻ്റെ നിർദേശപ്രകാരമാണ് എന്നത് ജനങ്ങളെ ഒരിക്കൽ കൂടി ബോധ്യപെടുത്തുന്നു.
ഷാജൻ സാർ ഒറ്റയൊരാൾ കാരണമാണ് അൻവറിക്ക ഇന്ന് സമനില തെറ്റി അലയുന്നത് ഇത്രയൊന്നും വേണ്ടായിരുന്നു 😂
😂😂😂
സത്യം 😂😂😂
സമനില ഉണ്ടെങ്കിൽ അല്ലെ 😂
True
😂😂
കൊള്ളകാരനും കൊള്ളകാരനും തമ്മിൽ കടിപിടി തുടങ്ങി.. കർമ ഫലം തന്നെ...
ഒരാൾ RSS ഏജന്റ്, മറ്റേയാൾ Popular Front ഏജന്റ്. 😅
തമ്മിൽ ഭേദം RSS ഏജന്റല്ലേ എന്നൊരു സംശയം...🤔
കേരളത്തിൽ ഇനി കമ്മ്യൂണിസ്റ് ഭരണം ഉണ്ടാകില്ല ഒരു പ്രാവശ്യം യു ഡി ഫ് പിന്നെ വേറെആരെങ്കിലും
അത് ഓരോരുത്തരുടെയും കാഴ്ചപ്പാട് അനുസ്സരിച്ചിരിക്കും.
അൻവർ സർ ❤❤❤❤❤❤
ഇസ്രായേൽ ഇഷ്ടം @@usmantmusman8543
അൻവർ ഈയിടെ പറയുന്ന ചില കാര്യങ്ങൾ സത്യമാണ്. ആർഎസ്എസ് ബന്ധം ഉള്ളതുകൊണ്ടാണ് ലാവലിൻ കേസിൽ പിണറായി രക്ഷപ്പെട്ട് നിൽക്കുന്നത്
ലാവ്ലിന് മാത്രം അല്ല മാസപ്പടിയുള്പ്പെടെ പല കേസുകളിലും ഇയാള്‍ രക്ഷപ്പെടുന്നത് ആര്‍എസ്എസിന് അടിമ കിടന്നാണ്. ഗഡ്ഗരിയുടെ ഫാംഹൗസില്‍ ഇയാളു പോയിട്ടുണ്ട്. അങ്ങേരിവിടെ വന്നപ്പോള്‍ കുടുംബമടക്കം വിളിച്ച് സല്‍ക്കരിച്ചിട്ടും ഉണ്ട്.
@@sarikak14ഇവരെല്ലാം രാജ്യദ്രോഹികൾ.
@@sarikak14അപ്പൊ അൻവറിനെ ആരാണ് ഇത്രയും നാള് സംരക്ഷിച്ചത്? ഭൂമി കൈയേറി പാർക്ക് നിർമിച്ചു അനധികൃത തടയണ ഉണ്ടാക്കി, കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സർക്കാർ stay നേടി രക്ഷിച്ചു. സംസ്ഥാന സർക്കാർ rss ബന്ധം ഉണ്ടെങ്കിൽ അതേപോലെ തന്നെ അൻവറിനും ഉണ്ട്
സുടാപ്പി അൻവർ
അത് എന്റെയും കുടുംബത്തിന്റെയും നിലനിൽപ്പ് കഴിഞ്ഞിട്ട് അല്ലേപാർട്ടി 😊
മറുനാടന്‍ തീർക്കാൻ നടന്നവർ തമ്മിൽ പരസ്പരം തമ്മിൽ തല്ലുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത് എന്ത് രസമാണ് ഇതൊക്കെ കാണാൻ😂😂
അവസാനം അത് തന്നെ സംഭവിച്ചു. ഇനിയുള്ള കേരള ഇലക്ഷനുകൾ "മുസ്ലിംങ്ങൾ Vs . അമുസ്ലിങ്ങൾ " എന്നായി!
മുസ്ലിം Team : UDF,SDPl, Welfare Party
അമുസ്ലിം Team : CPIM , BJP !!
ഇ.എം.എസ് കുഴിച്ച മലപ്പുറം എന്നകുഴിയിൽ CPM വീണു, ഇനി മണ്ണിട്ടു മൂടണം അതിന്, പ്രിയ സഖാക്കളായ, സ്വരാജ്, AA റഹിം, ഷംസീർ, വിജയരാഘവൻ,, പി വി അൻവർ, അങ്ങനെയുള്ള കറതീർന്ന സഖാക്കളെ ഏ ൽപ്പിക്കണം, അങ്ങനെ പാർട്ടിക്കു ഒരുCAPITAL പണിഷ്മെന്റ്, അതെല്ലെ സ്വരാജെ ശെരി, ഇനി സ്വരാജ്ഉംകൂട്ടരും ലേശം ചുവപ്പ് കലർന്ന പച്ചചെ ങ്കോടി പിടിക്കും,, മാക്രി പുറത്തെ പച്ച ലൈൻ കണ്ടു മോഹിച്ചു ചാടി, പാർട്ടി യും കുഴിയിൽ 😂😂😂😂😂😂
@@SJ-zo3lz അമുസ്ലിം ടീം :പക്ഷേ ചുവന്ന കൊടി അതിനിടയ്ക്ക് ഉണ്ടോ ഉണ്ടെങ്കിൽ ഈ കളിക്ക് ആരും നിൽക്കില്ല .
അൻവർ ഒരു കൊടും വിഷം ആണ് എന്നാണ് എനിക്ക് .
😂😂😂
ശരിക്കും ഹിന്ദുക്കളോട് ഇവർക്ക് ഒരുതരം കലിപ്പാണ്...ഒരവസരം കിട്ടുകയാണെങ്കിൽ ഇവരെയെല്ലാം ഒന്ന് തീർക്കാമായിരുന്നു എന്നുള്ള ഒരു കലിപ്പ്. ....RSS എന്ന് വെറുതെ പറയുകയാണ് എന്ന ഒരു ചിന്ത തോന്നുന്നു....ആരെയെങ്കിലും മുന്നിൽ നിർത്തിയുള്ള ഒരു പോര്.....അതാണ് തോന്നുന്നത്.....
പിണറായി , RSS ഏജൻ്റ് എന്ന് ആർക്കാണ് അറിയാത്തത് !!!
ഇത് നി ങ്ങടെ തെ റ്റി ദ്ധാ രണ യാണ് അത് പറ ഞ്ഞ് നി ങ്ങൾ ക്ക് ആ ശ്വ സി ക്കാം പി ണറായി യെ ഏജ സ്റ്റെ ക്കാൻ മണ്ട രല്ല ആർ എസ് എസ്
മുഖ്യമന്ത്രി കെതിരെ രായ്ക്ക് രാമായണം വായിച്ച പോലെ നിരന്തരം വീഡിയോ ചെയ്ത മറുനാടനും മുഖ്യനോടൊരു അനുകമ്പ ഉണ്ടോ എന്നൊരു സംശയം ഉണ്ടിപ്പോൾ എനിക്ക്
അനക്ക് എങ്ങനെ മനസ്സിലായി ഹമാസ് ഏജൻ്റെ ആയിരുന്നെങ്കിൽ കൊള്ളമായിരുന്ന് അല്ലേ😂😂😂
Kjp leaders
തേങ്ങ ആണ്,പുള്ളി എന്ത് ചെയ്യണം കത്തിയും ആയി Rss കാരെ കുത്താൻ പോകണോ😂😂
വർഗീയത പറഞ്ഞ്. ഹീറോ ആകാൻ നോക്കുന്നവരെ തിരിച്ചറിയുക
ഇത്രയും നാൾ അടിമ ജീവിതം നയിച്ചതിന് ദൈവം കൊടുത്ത ശിക്ഷയാണ് അമ്പുകായിക്ക് ഇത് കാലത്തിൻറെ കാവ്യനീതി
ബിജെപി വോട്ട് നിർണായകമായ 20 ശതമാനത്തിലേക്ക് ഉയർത്താൻ സഹായിച്ചത് പിണറായിയാണ് എന്നത് ഒരു സത്യം മാത്രമാണ്.
ഹിന്ദു.. വിനെ പിന്നാലെ നടന്നു.. കുത്തി, ചവിട്ടി... പാർട്ടി യിൽ നിന്നും ഇറക്കി ഓടിച് അങ്ങേ പാളയത്തിൽ എത്തിക്കുന്ന പണി... മറ്റൊര്... പൊളിറ്റിക്കൽ... കച്ചോടം ആണ്... അതിൽ.. വൻ നേട്ടം.. Mandrake ഉണ്ടാക്കി എന്നത് 100%sure 🤣🤣🤣🤣
പിണറായിയേയും ആ പാർട്ടിയേയും ജനം എത്രമാത്രം വെറുക്കുന്നു എന്നതിൻ്റെ തെളിവാണ് അൻവറിൻ്റെ പിന്നിലെ ആൾക്കൂട്ടം അൻപർ പറയുന്നതിൽ കുറെ ശരി ഉണ്ട് എന്ന് വലിയ ഒരു വിഭാഗം cpm അനുഭാവികൾ വിശ്വസിക്കുന്നു
നീതിമാനായ ഷാജനെ അധികാരത്തിൻ്റെ മത്തിൽ ആക്രമിക്കാൻ നോക്കിയതാണ് അൻവറിന് പറ്റിയ തെറ്റ്...
🤭😏😏
@@BeemaBasheer-vy6bc😂😂😂
സ്വന്തം മകളുടേയും, സ്വന്തം കുടുംബത്തിൻ്റേയും താൽപ്പര്യങ്ങൾക്കു വേണ്ടി പാർട്ടിയേയും, ന്യൂനപക്ഷങ്ങളേയും ഒറ്റിയ ഈ കപടവേഷധാരിയെ മുസ്ളീം സഹോദരങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്.
തൃശ്ശൂരിൽ താമരവിരിഞ്ഞാൽ ലാവ്ലിൻ കേസിൽ നിന്നും പിണറായിയെ മുക്തനാക്കാം എന്ന കരാർ എത്രപേർക്കറിയാം..
അങ്ങനെ ആണെങ്കിൽ കഴിഞ്ഞ തവണ തന്നെ SG വന്നേനെ. വടക്കൻ കേരളത്തിൽ മുഴുവൻ മതം പറഞ്ഞല്ലേ വോട്ട് വാങ്ങിക്കുന്നത്, അതോ
ആണോ എവിടുന്ന് വന്നെടെയ്
താനൊക്കെ ഏത് ലോകത്തിലാ ഇടതുപക്ഷത്തിന്റെ വോട്ടെ വിടെയാ കുറഞ്ഞത് ...
പറയുന്നത് കേട്ടാൽ തോന്നും 75000 വോട്ടിന് BJP ജയിച്ചത് CPM വോട്ട് കൊണ്ടാണെന് ....
@@raveendranka5771അപ്പോൾ കേരളത്തിൽ നിന്ന് ഇടതു മുന്നണിക്ക് 20 സീറ്റിൽ നിന്ന് ഒരു സീറ്റായിപ്പോയത് എങ്ങനെയാണ് സുഹൃത്തേ..
@@raveendranka5771 മുഖ്യന്റെ കണ്ണൂരിലെ തട്ടകത്തെ വോട്ടൊക്കെ മഴയില്‍ ഒലിച്ചങ്ങ് ബിജെപിയിലേക്കു പോയതാണോ. ധര്‍മടത്ത് വരെ ബിജെപിയാ രണ്ടാം സ്ഥാനത്ത്.
സ്വാമിയേ ശരണമയ്യപ്പാ
സത്യം പറഞ്ഞാൽ തിരിഞ്ഞിരുന്നു കേൾക്കേണം എന്നല്ലെ
ഒരു മനുഷ്യന് ആത്മാഭിമാനം ഉണ്ടെങ്കിൽ ഒരു ജാതിയും ഒരു മതവും താഴെയും അല്ല മുകളിലും അല്ല.അവസരസമത്വം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നു. അത് നടപ്പിലാകുന്നുണ്ടോ അവിടെയാണ് ചോദ്യം ന്യൂനപക്ഷങ്ങൾ സംഘടിത മത വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു ഭൂരിപക്ഷങ്ങളുടെ അവകാശങ്ങളും കൂടി അടിച്ചെടുക്കുന്നു.സംഘടിത മത വോട്ട് ബാങ്ക് പയറ്റുന്ന ക്രിസ്ത്യാനിക്കും മുസ്ലിമിനും മാത്രമേ കേരളത്തിൽ വിലയുള്ളൂ. ഹിന്ദു ഒരിക്കലും ഇത് തിരിച്ചറിയില്ല.കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് മതക്കാർ ഹിന്ദുക്കളെ ജാതി പറഞ്ഞു ഭിന്നിപ്പിക്കുമ്പോൾ ഹിന്ദു അവരുടെ നാശം തിരിച്ചറിയുന്നില്ല. പക്ഷേ ആനുകൂല്യം കിട്ടുന്നതിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് മതത്തിൽ പെട്ടവർക്കുംയാതൊരു കാര്യവുമില്ല.കാരണംകമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് മതത്തിലെ 70% ആളുകളും ഹിന്ദുമതത്തിൽ നിന്നും മതം മാറിയ ഹിന്ദുക്കളാണ്.50 ശതമാനം ഹിന്ദുക്കൾ മാത്രമുള്ള കേരളത്തിൽ ഹിന്ദുക്കൾക്ക് മുസ്ലിംലീഗിനെ പോലെയോ കേരള ക്രിസ്ത്യൻ കോൺഗ്രസിനെപ്പോലെ മത വോട്ട് ബാങ്ക് കളിക്കാത്തത് കൊണ്ട് ഒരു വിലയുമില്ല.ക്രിസ്ത്യാനികളിൽ തീവ്രവാദം ഉണ്ടോ, സംഘടിത ക്രിസ്ത്യൻ മത വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് കേരള ക്രിസ്ത്യൻ കോൺഗ്രസ് നടത്തുന്നത് എന്ന് പറഞ്ഞാൽ അതിനെ എതിർക്കാൻ കൂട്ടത്തോടെ ക്രിസ്ത്യൻസ് എത്തുന്നു ബഹളം വെക്കുന്നു. ഇതിൽ കൂടുതൽ ക്രിസ്ത്യൻ മൗലിക വാദത്തിന് എന്ത് തെളിവ് വേണം.വോട്ട് ബാങ്ക് എന്നത് സത്യമാണ്.മത വോട്ട് ബാങ്ക്,മതേതര വോട്ട് ബാങ്കും കേരളത്തിൽ കാണാം.മുസ്ലിം ലീഗും,പിന്നെ കേരള കോൺഗ്രസ് മാണി ജേക്കബ് ജോസഫ് അവര്‍ ക്രിസ്ത്യൻ വോട്ട് ബാങ്ക് ആണ് കളിക്കുന്നത്.നല്ലൊരു വോട്ട് ബാങ്ക് ബേയ്സ് ഉള്ള പാർട്ടികൾക്ക് ഇലക്ഷൻ നേരിടുമ്പോൾ അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തിയാൽ മതി.ആ വോട്ട് ബാങ്ക് വർദ്ധിപ്പിക്കുന്നതിന് കുറിച്ച് ചിന്തിച്ചാൽ മതി. ബിജെപിക്ക് വോട്ട് ബാങ്ക് ഉണ്ട്.പക്ഷേ അത് കണ്‍സോളിഡേറ്റഡ് ചെയ്യപ്പെടുന്നില്ല.വെറും മൂന്ന് ശതമാനം വോട്ട് ഷെയർ കിട്ടുന്ന മുസ്ലിംലീഗ് 20,22 എംഎൽഎ സീറ്റിൽ ജയിക്കുമ്പോൾ, 15 ശതമാനം വോട്ട് ഷെയർ ഉള്ള ബിജെപി 0 എംഎൽഎ ആവുന്നത് അതുകൊണ്ടാണ്.സമൂഹത്തിൽ ഞാൻ ഒരു ബിജെപിക്കാരൻ ആണ് എന്ന് പ്രഖ്യാപിച്ചവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യും.നമ്മുടെ സംസ്ഥാനം മുസ്ലിം ഭൂരിപക്ഷം ആയതിനുശേഷം മുസ്ലിംലീഗിനെ കുറിച്ച് സംസാരിച്ചാൽ മതിയോ.മുസ്ലിംലീഗ് അതിനു വേണ്ടി കാത്തിരിക്കുകയാണ്. അന്നേരം തലപൊക്കാൻ.കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് മാത്രം ജയിക്കുന്നതും,മുസ്ലിം ലീഗ് ഇസ്ലാമിക് വോട്ട് ബാങ്ക് പൊളിറ്റിക്സ് കളിക്കുന്നതും,മുസ്ലിംലീഗിൽ അമുസ്ലിമായ ആരും എംഎൽഎ ആവാത്തതും, സമൂഹം ഇസ്ലാമികവൽക്കരിക്കുക പെടുന്നതും അങ്ങനെവന്നാൽ ഹിന്ദുവിന് സ്വത്വബോധവും സ്വാഭിമാനത്തോടെ ജീവിക്കാൻ കഴിയില്ല എന്നതും ഒക്കെ ആണ് കേരളത്തിൽ ചർച്ച ചെയ്യേണ്ടത്. എങ്കിലേ ഹിന്ദുക്കൾക്കും മത വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെ പ്രസക്തി മനസ്സിലാവൂ. ടിവി ചാനലുകളിൽ രാത്രി ചർച്ചയ്ക്ക് പോകുമ്പോഴേ ബിജെപി നേതാക്കൾ പറയുന്നത് കോടികണക്കിന് ജനങ്ങളിൽ എത്തതോളു. ആ അവസരം ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കാൻ ആയി ഉപയോഗിക്കുന്നില്ല.മുസ്ലീങ്ങൾക്കു മത വോട്ട് ബാങ്ക് രാഷ്ട്രീയം ആവാം മുസ്ലിംലീഗ്,എസ്ഡിപിഐ.. ക്രിസ്ത്യാനികൾക്കും ആവാം കേരള ക്രിസ്ത്യൻ കോൺഗ്രസ്( മാണി ജേക്കപ്പ് ജോസഫ്).പക്ഷെ ഹിന്ദുക്കൾ ബിജെപിയിലൂടെ മത വോട്ട് ബാങ്ക് കളിക്കാൻ പാടില്ല.മുസ്ലിങ്ങൾക്കാണ് മത വർഗീയത.അവർക്കാണ് മൂന്നു വയസ്സിൽ മതപഠനം,അവരാണ് മുസ്ലിംലീഗ് പാർട്ടികൾ ഉണ്ടാക്കി 22 എംഎൽഎ ജയിച്ച് മത വോട്ട് ബാങ്ക് കളിക്കുന്നത്.ഇതു തുറന്നു കാണിക്കുക മാത്രമാണ് കേരള ക്രിസ്ത്യൻ കോൺഗ്രസ് ചെയ്യുന്നത്.കേരള ക്രിസ്ത്യൻ കോൺഗ്രസ്,മുസ്ലിം ലീഗ് എന്നിവ വർഗീയ പാർട്ടികൾ അല്ലേ?ക്രിസ്ത്യൻ-മുസ്ലിം വളരെയധികം കൂടുതലുള്ള ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ മത വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അല്ലെ അവർ എംഎൽഎ,എംപി,മന്ത്രി ഒക്കെ ആവുന്നത്. ക്രിസ്ത്യൻസിനും,മുസ്ലിംസിനും ജനസംഖ്യാപരമായി ശക്തികുറഞ്ഞ മണ്ഡലങ്ങളിൽ മറ്റു പാർട്ടികളിൽ നിന്നു ജയിക്കും.😢😢ഹിന്ദുക്കളെ മാത്രം കമ്മ്യൂണിസ്റ്റ് ആക്കാം❤മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മുസ്ലിംലീഗ് മാത്രംമുസ്ലിം ഭൂരിപക്ഷമില്ലാത്ത മണ്ഡലങ്ങളിൽ മറ്റു പാർട്ടികളിലൂടെ വന്ന് മതേതരത്വം പ്രചരിപ്പിച്ചു 25 mla വേറെയും😮😮
കേരളത്തിൽ തൊട്ടതിനും പിടിച്ചതിനും എല്ലാം വർഗ്ഗീയത പറഞ്ഞ് പ്രചരിപ്പിച്ചത് CPIM എന്ന പാർട്ടിതന്നെയാണ് എന്തിനും ഏതിനും BJ P RSS എന്ന് പറഞ്ഞ് ഇത്രയും ധ്രുവീകരണം നടത്തിയ ഒരു പാർട്ടി വേറെ കാണില്ല എല്ലാവരും അവനവൻ്റെ കുടുബം നോക്കി ജീവിച്ചാൽ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല
Correct 👍
K. കരുണാകരനും, K മുരളീധരനും ചേർന്ന് DIC ഉണ്ടാക്കിയത് പോലെ ആവാതിരുന്നാൽ മതി😂
CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
.ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
😮😮😮
ലോകം മുസ്ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്താൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല്‍ നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്‍ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല്‍ 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്ഠം.😢😢😢😢
ഇനിയും കൊലവിളി മുദ്രാവാക്യം ആവശ്യം ഇല്ല അത് ടിപി യുടെ പാതക ത്തോടെ ആളുകൾ ക്ക് മനസ്സിലായി ട്ടുണ്ട് ഇത് തന്നെ സംഭവിക്കും എന്ന് പിന്നെ എന്തിനാ ഒരു മുദ്രാവാക്യം... പിന്നെ ഒരു കാര്യം മലയാളികൾ ക്ക് മൊത്തം തിരിഞ്ഞഒരു കാര്യം അൻവർ സഹാവിന് ഇപ്പൊ മാത്രമെ തിരിഞ്ഞു ള്ളൂ... അത് ആരുടെ കുറ്റം...
RSS നെയും, ജിഹാദികളെയും അവർ പരസ്പരം അറിയാതെ വോട്ട് ചെയ്യിച്ചു ഇനിയും ഞങ്ങൾ ഭരിക്കും അൻവറേ!🇨🇳ലാൽസലാം
കേരളത്തിലെ ജനങ്ങൾക്ക്
എന്ത് ഗുണമാണ്
ഇവരെ കൊണ്ട് ഉണ്ടാവുന്നത്.......
ഇനിയും പഠിക്കാത്ത കേരളത്തിലെ ജനത......
ഇനി സി പി എമ്മും അൻവറും അടിച്ച് ഒരു പരുവം ആവും... കള്ളന് കഞ്ഞി വെച്ചവരും കഞ്ഞിയിക്ക് കൂട്ട് കറിവെച്ചവരും അകത്ത് ആവും😂
ഷാജന്, നിങ്ങളിവിടെ വന്നിരിയ്ക്കുന്ന കമന്റുകള്‍ നോക്കണം, ഞാനടക്കം ആരും അന്‍വറെ ബേസിക്കലി സപ്പോര്‍ട്ട് ചെയ്യുന്നവരല്ല, പക്ഷേ ഇപ്പോള്‍ ഇയാളുന്നയിക്കുന്ന പല കാര്യങ്ങളും കേരളത്തിലെ സാധാരണക്കാരുടെ സംശയങ്ങളല്ലേ. പിണറായിയുടെ കേസുകള്‍ കേന്ദ്രം ഒത്തുതീര്പ്പിലാക്കുന്നു, ഇലക്ഷന് കഴിഞ്ഞ് തൃശൂര്‍ സീറ്റ് കിട്ടയതോടെ കരുവന്നൂരും ഇല്ല മാസപ്പടിയും ഇല്ല. ലാവ്ലിന് പിന്നെ പറയാനും ഇല്ല. ഇതൊക്കെ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച ഒരാളോടുള്ള ഒരു ചായ്വ്, അതാണ് സത്യം. പിണറായിയേയും ഈ സര്‍ക്കാരിനേയും ജനം അത്രക്ക് വെറുത്തു.
ഇതാണ് വാസ്തവം 👍
ഷാജൻ പഴയ കാല മല്ല. ഇന്ന് ബിജെപി ഹിന്ദുക്കളുടെ ഇടയിൽ ശക്തമാണ് അതുകൊണ്ട് മുസ്ലിം വോട്ട് നഷ്ടമായാൽ സിപിഎം നെട്ടോട്ടമോടുന്ന കാഴ്ച കാണാൻ പോകുന്നത്
മുസ്ലീങ്ങളെ പ്രീണിപ്പിച്ച് പിണറായി ക്രിസ്ത്യാനികളെ വെറുപ്പിച്ചു ഇപ്പോൾ മുസ്ലീങ്ങളുമില്ല ക്രിസ്ത്യാനികളും ഇല്ല കടിച്ചതും ഇല്ല പിടിച്ചതും ഇല്ല 😅
പിണറായിയും അൻവറും എല്ലാം രക്ഷകരാണ്. രക്ഷ ലഭിക്കാത്തവർ ജാഗ്രതൈ
ആദ്യത്തെ ഒരു മിനിട്ട് തുണി ഉടുക്കാത്ത പച്ച സത്യങ്ങൾ മാത്രം 💯👏🏻👏🏻
ആർഎസ്എസ് ഏജൻ്റ് ആകാനുള്ള നിലവാരം അദ്ദേഹത്തിനില്ല.❤️❤️🙏
പിണറായി rss അൻവർ sdpi കുഴപ്പം ഉണ്ടോ. 2031 ൽ rss കേരളത്തിൽ വരും എന്ന് പറഞ്ഞ ഇക്ക 2047 ൽ sdpi വരുന്ന കാര്യം മറന്നു
😂
❤അൻവർ ടാ..!! ❤️
Very.Good
രേക എവിടെ എന്ന് ചോദിച്ചാൽ🖐️ കൈരേഖ കാണിച്ച് കൊടുക്കുക അതാണ് ഇപ്പോൾ അൻവർ ചെയ്യുന്നത്
അൻവർ🔥💚
അൻവർ പറഞ്ഞത് ശരിയല്ലെ ആർ എസ് എസ് നേതാക്കളുമായി എ.ഡി. ജീ പി ചർച്ച നടത്തയ വിഷയം ഇവിടെ ചർച്ച വിഷയം ചൂടുപിടിച്ച് നിൽക്കുമ്പോൾ ആർ എസ് എസ് പോലുള്ള സംഘടനയുടെ മുഖപത്രത്തിൽ മുഖ്യമന്ത്രി ഇതുപോലെയൊരു പ്രസ്താവന ഇറക്കിയത് തെറ്റല്ലെ . അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്നത് അന്വേഷണത്തിൽ ബോധ്യപെടേണ്ട വസ്തുതയാണ്. എന്നാൽ മലപ്പുറം പോലൊരു ജില്ലയിൽ അനധികൃതമായി വ്യാപക സർണ്ണ വേട്ട നടക്കുന്നു എന്നും അത് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഒരു മുഖ്യമന്ത്രി പ്രസ്ഥാപിക്കുമ്പോൾ അതിൽ ഉണ്ടാകാൻ പോകുന്ന ഗുരുതമായ അവസ്ഥ എന്താണെന്നും അറിയാലോ മുഖ്യമന്ത്രിയും മകളും മരുമകനും ചേർന്ന് നടത്തിയിട്ടുള്ള കൊള്ളരുതായ്മയും കൊള്ളയും പുറത്ത് വരാതിരിക്കാൻ മലപ്പുറം പോലൊരു പ്രദേശത്തിന്റെ ജനങ്ങൾക്ക് മേൽ അതൊക്കെ കെട്ടിവെക്കുകയല്ലെ അയാളിപ്പോൾ ചെയ്യുന്നത് കാണാം കണ്ടറിയാം മുഖ്യമന്ത്രിയാണോ അൻവറാണോ ശരിയെന്ന്
എടാ പൊട്ടാ HINDU NEWS മറ്റൊരു ദേശാപമാനി ആണ്
👍👍👍👍
👍
❤️❤️❤️💕💕
പ്രിയപ്പെട്ട ബഹുമാനപെട്ട മുഖ്യമന്ത്രി സഖാവ് ശ്രീ. പിണറായി വിജയൻ ദയവു ചെയ്ത് ഞാനുൾപ്പടെയുള്ള ആയിരകണക്കിന് യുവാക്കളെ ഇങ്ങനെ വോട്ട് ചെയ്യാൻ മാത്രം ഉള്ളവരായി കാണരുത്. ഈ സർക്കാരിനോടുള്ള അവസാന പ്രതീക്ഷയാണ്. ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് CPO റാങ്ക് ലിസ്റ്റിൽ വരുന്നത്. ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളുടെയും പ്രതീക്ഷയാണ് ഈ ജോലി.
അങ്ങയുടെ കാലുപിടിക്കുകയാണ്.
ദയവുചെയ്ത് ഞങ്ങളെ രക്ഷിക്കണം, അപേക്ഷയാണ് 😢
മിണ്ടിയാൽ നൂറു വട്ടം കോൺഗ്രസിന്റെ RSS ബന്ധം എന്ന് പിണറായി പറഞ്ഞു തുടങ്ങിയപ്പോഴേ ഞാൻ പറയാറുണ്ട് പിണറായി RSS പാളയത്തിലാണെന്ന്. അത് സത്യമായി
അതുകൊണ്ടാണല്ലോ ഒരു കേന്ദ്ര ഏജൻസി ഉം ഒന്നും ചെയ്യാത്തത്
സഖാക്കൾ കെ. സുധാകര ന്റെയും, ചെന്നിത്തലയുടെയും കാവി കളസം തിരഞ്ഞുനടന്നപ്പോൾ സ്വന്തം നേതാവിന്റെ കാവികളസം കണ്ടില്ല!!
അൻവർ സ്വയം പറഞ്ഞു തുടങ്ങി താൻ ജയിലിൽ ആകുമെന്നു, അൻവർ അകത്തായാൽ പിന്നിലുള്ള സാമ്പത്തിക ശക്തികൾ മുങ്ങും
ലോക ഭീകര വാദികളായ അവന്മാർ ആർഎസ്എസിനെ കുറ്റം പറയുന്നു നല്ല തമാശ😂
തീർച്ചയായും പിണറായി RSS ഏജന്റ് തന്നെ ഒന്നാം പിണറായി സർക്കാർ കാലത്ത് ശബരിമല സ്ത്രീ പ്രവേശനം BJP യെ ശക്തി പെടുത്തൽ സ്റ്റാർട്ട് ചെയ്തു തൃശൂർ പൂരം കലക്കളിലൂടെ bjp ക്കു, അടുത്തത് കേരളം bjp ക്കു അടിയറവു വെച്ചു പിണറായിയും കുടുംബവും ദുബായിൽ സെറ്റിൽ ആകും മറ്റൊരു "ബംഗാൾ "😮
കേരത്തിലെ മുസ്ലിം ങ്ങൾക് ഇടയിൽ ഇപ്പോൾ അൻവറിന് ഇറാക്കി പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസൈന്റെ ഇമേജ് ആണെന് പറഞ്ഞാൽ തള്ളി കളയുമോ
Good
എല്ലാത്തിനും പരിഹാരം പിണറായി സ്ഥാന o ഒഴിയുക മാത്രം. താഴെ തട്ടിലുള്ള എല്ലാ സഖാക്കളും മുഖ്യനെ തിരാണ്. ഇത് എല്ലാവരും മനസിലാക്കി വേണ്ടതു യുക്തിപൂർവ്വം സ്വീകരിച്ചാൽ നന്ന്
കേരളത്തിലെ പ്രതികരണ ശേഷി ഇന്ന് അൻവറിൽ ആണ് പ്രതിഫലിക്കുന്നത്......... അല്ലാതെ ഷാജനിൽ അല്ല...
വിവരം ഇല്ലാത്ത നിനോട് പറഞ്ഞിട്ട് കാര്യം ഇല്ല
ശരി കോയ.
അധികാര ദുർവിനിയോഗം...... അഴിമതി.... ഇതിനെ അൻവർ എതിർക്കുന്നു.....
Vargeeyatha valarthi valarthi .........
അൻവറിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അതു സമുദായത്തിന് എതിരെ എന്നു വരുത്തിതീർക്കും..
ഇതെല്ലാം പിണറായിക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ്...
😂😂😂
മോളെ കെട്ടിച്ചു കൊടുത്തിട്ടും വർഗീയതയോ 😅
ആർക്ക് വേണം ഇയാളുടെ മകളെ....
അങ്ങിനെ ചിലർ അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.
മുസ്ലിമിനെ ആർക്കു വേണം. - കമ്മുണിസ്റ്റ് കാർ - മനസിലാക്കി - അത്രയേ ഉള്ളു.
അൻവർ പറയുന്നതു പ്രതിപക്ഷ തിന് പോലും ധൈര്യം ഇല്ല എന്ന് പറഞ്ഞു. അതിനു ഇവിടെ പ്രതിപക്ഷം ഉണ്ടോ. സിപിഎം തന്നെ ഭരണം സിപിഎം തന്നെ പ്രതിപക്ഷം. ഷാജൻ sir തമാശ പറയുന്നോ ആർക്കുപേരുദോഷം
ഷാജൻ സർ പിണറായിക്കെതിനെയും mr അജിത് കുമാറിനെതിരെയും പറഞ്ഞത് തന്നെ അല്ലെ അൻവറും പറയുന്നത്.
വിജയൻ വീട്ടിൽ നുഴഞ്ഞു കയറിയവനെ സൂക്ഷിക്കുക 🤔
സിമ്പ്ൾ മാത്മാറ്റിക്സ്. കൂട്ടുകച്ചവടത്തിൽ നഷ്ടം വന്നാൽ തമ്മിൽ തെറ്റും. ചിലപ്പോൾ പരസ്പരം പാരയും പണിയും.
രണ്ടു സ്വർണ്ണക്കടത്ത് , കുഴൽപ്പണം , മയക്കുമരുന്നു മാഫിയകൾ തമ്മിലുള്ള പങ്കുവയ്ക്കൽ തർക്കത്തിന് Shajan Scaria ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ ?
അപ്പോ കേരളത്തിലെ മറ്റു പത്രക്കാരോ😂 അവര്‍ Live ആയി കാണിക്കുന്നതോ😅
😂😂😂 ശബരിമലയിൽ കയറി കളിക്കുമ്പം ഓർക്കണമായിരുന്നു എന്നെങ്കിലും അടി തലക്കു തന്നെ കിട്ടുമെന്നു
He is only against Pinarayi . Not against CPM . We should support this move
ഈ വീഡിയോ അൻവർ നു സപ്പോർട്ട് ആണല്ലോ 😆
പാ൪ട്ടി ഏതായാലും വ്യക്തിയുടെ ജന്മ സ്വഭാവം
ഉമ്മൻ ചാണ്ടിയെ വിലയിരുത്തിയത് നമ്മൾ അനുഭവിച്ചു.ഇനിതെററ് പററതരുത്
പിണറായി അതിബുദ്ധിമാനാണ് ആൺവീറിന് അത് മനസ്സിലായിട്ടില്ല , നഷ്ട പെട്ട് പോയ ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാൻ അൻവറിനെ ഒരു ആയുധം ആക്കുക അതാണ് എപ്പോൾ നടക്കുന്നത് . ന്യുനപക്ഷ പ്രീണനം കൂടി പോയതിനാലാണ് ഹിന്ദുക്കൾ മാറ്റി വോട്ട് ചെയ്തത് അത് ഒന്ന് മാറ്റി എടുക്കണം അത്രേയുള്ളൂ
അൻവർ 🤗
MVR ൻ്റേയും ഗൌരിയമ്മയുടേയും കാലത്ത് പാർട്ടി ഇത്തരത്തിൽ ചീഞ്ഞളിഞ്ഞിരുന്നില്ല. നേതാക്കളും ഉണ്ടായിരുന്നു.
കൂട്ടുകാരെ കാണാനുള്ള തിടുക്കം...
ഇങ്ങനെ പോയാൽ വൈകാതെ ഹിന്ദു ക്രിസ്ത്യൻ വിഭാഗം മുഴുവൻ കേരളത്തിൽ rss കാർ ആവും... പാക്കിങ് തുടങ്ങിക്കോ ഗയ്സ് 😄.
എല്ലാവരും ഉപയോഗിക്കുന്ന വർഗ്ഗീയ കാർഡ് (പഴയ ക്രിക്കറ്റ് ക്യാപ്റ്റൻ അസ്സൂർദ്ദീൻ ഉൾപ്പടെ ഉള്ളവർ )അൻവറും ഇറക്കുന്നു വേഗം ക്ലച്ച് പിടിക്കുമെന്ന് അറിയാം താങ്കളും കുറെ നാൾ അൻവർ വചനങ്ങൾ കൊണ്ട് നടക്കും അൻവർ ഒന്നും അല്ലാതെ ഒതുങ്ങും അല്ലെങ്കിൽ യുഡിഎഫിൽ ചെക്കേറും.
MLA അൻവർസാർന് ബിഗ്സല്ലൂട്ട്😂👌👍
Big salute Anwar 🎉🎉🎉🎉🎉
അൻവറെ ഷാജനെ രണ്ട് വാക്ക് പറഞ്ഞ് ഒന്ന് സുഖിപ്പിച്ചേക്ക്, ഇല്ലെങ്കിൽ നാഴിക യ്ക്ക് നാൽപത് വട്ടം പിണറായിയെ കുറ്റം പറയുന്ന മറുനാടൻ ഇപ്പോ കട്ട സപ്പോർട്ടാണ്.
❤
കേരളത്തിൽ ബിജെപി ഒഴിച്ച് ബാക്കി എല്ലാ പാർട്ടിയും വളരാൻ നോക്കുന്നത് RSS ന്റെ പേര് പറഞ്ഞാണ് എന്നാ ബാക്കി എല്ലാവരും കൂടി ബിജെപി യെ വളർത്തുകയാണ് ചെയ്യുന്നത് പൊട്ടൻമാര് മനസിലാക്കുന്നില്ല കഷ്ട്ടം
മൂർച്ഛ കൂട്ടാനൊന്നും ഇല്ല കേരളത്തിൽ മുഖ്യമന്ത്രിയാവാൻ ജനകീയ മുഖം ഇല്ലാത്ത പിണറായി കളിച്ച കളി സമാനതകൾ ഇല്ലാത്തത് ജനകീയനായ ഉമ്മൻ ചാണ്ടിക്കെതിരെ സരിതയെ ഇറക്കി അച്യുതനന്ദനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് ജയിച്ചത് മുതൽ ദാ ആർ എസ് എസ് ബന്ധവം വരെ എത്രയോ പുറത്ത് വരാൻ ഇരിക്കുന്നു അനിവാര്യമായ അവസാനം
അൻവർ എപ്പോഴും ആർ എസ് എസ് എന്ന് എപ്പോഴും പ്രസംഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു കാരണം മുസ്ലിമിനെ മൊത്തമായും തന്റെ ഒപ്പം ആക്കിതീർക്കാനുള്ള അടവാണ്. ജനങ്ങൾ പൊട്ടന്മാരല്ല അമ്പൂക്കാ. തന്റെ ഉദ്ദേശം എന്താണെന്നു അറിയാം അതൊരിക്കലും നടക്കാനും പോകുന്നില്ല. ആർ എസ് എസ് ഒരിക്കലും CPM എന്ന പാർട്ടിയുമായി ഒരു തരത്തിലും യോജിക്കില്ല അത് അമ്പൂക്കയ്ക്ക് നന്നായി അറിയാവുന്ന കാര്യവുമാണ്.
അങ്ങനെ തീർത്തു പറയാൻ പറ്റുമോ? ആ സഖ്യമല്ലേ തൃശൂറിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചത്? അല്ലാതെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് മാത്രമല്ലല്ലോ?
അങ്ങനെ കപട ന്യൂന പക്ഷ കാരനായ പിണറായി യെ അവസാനം അൻവർ തന്നെ മുൻ കൈ എടുത്ത് ജനത്തിന് മുന്നിൽ തുറന്ന് കാട്ടി. വളരെ നന്നായി. ബഹുത് അച്ചാ.
ഷാജന് എന്തൊക്കെ അന്‍വറിനെതിരെ ഇരുന്ന് പറഞ്ഞിട്ടും കാര്യമില്ല, അന്വറെക്കുറിച്ച് പൊതുജനത്തിന് ഇതൊക്കെ അറിയാം. പക്ഷേ അയാളിന്ന് പിണുവിനെ നേരിട്ടെതിര്‍ക്കാന്‍ കാണിച്ച ധൈര്യമുണ്ടല്ലോ, അതുകൊണ്ടാണ് അയാള്‍ക്ക് ജനസമ്മിതി.
അൻവറിന്റെ ധൈര്യം ഇസ്ലാമാണ്. അതാണ് ഓരോ ഇസ്ലാമിന്റെയും ശക്തി. ഹിന്ദുവിനോ, ക്രൈസ്തവനോ ഇല്ലാത്ത ശക്തി.
@@Dong_Hwa23 നിങ്ങളിവിടെ മതവും ജാതിയും ദൈവവും ഒന്നും കൊണ്ടുവരേണ്ടതില്ല. ഞാന്‍ ആ ഭാഗത്തേക്കേ പോയിട്ടില്ല. പിന്നെ എല്ലാ ദൈവങ്ങള്‍ക്കും ഒരു ശക്തി തന്നയാണ്. അതില്‍ ഏറ്റക്കുറച്ചിലുണ്ടാക്കാന് നില്‍ക്കണ്ട. ഒരു ശക്തിയും കൊണ്ടു വന്നേക്കുന്നു.😏😏
@@sarikak14 കോയ, താങ്കൾ ഈ ലോകത്തിൽ ഒന്നും അല്ലേ ജീവിക്കുന്നത്?? എന്തൊരു നിഷ്കളങ്കത 🤣
@@Dong_Hwa23 ഈ ലോകത്ത് ജീവിക്കുന്നത് കൊണ്ടാണ് ബോധമുള്ളത്. അല്ലാതെ തന്റെ പോലെ ദൈവങ്ങളുടെ കഴിവിനെ അളക്കാന്‍ നില്ക്കുവല്ല പണി.
കള്ളത്തരമുളളവര്ക്ക് മറ്റുള്ളവരിലും അതേ കാണാന്‍ പറ്റൂ. അതാ തന്റെ പ്രശ്നം.
രാഷ്ട്രീയക്കാരെല്ലാവരും കൂടിച്ചേർന്ന് സാധാരണക്കാരൻ്റെ ദിനങ്ങൾ പൊറുതിമുട്ടിക്കാതിരുന്നാൽ മതിയായിരുന്നു ഇവനെയൊക്കെ ജയി പ്പിച്ചു വിട്ടവരെ പറഞ്ഞാൽ മതി.😮😮😮
അൻവർ അത് തുടർന്നാൽ സിപിഎം ന്റെ തകർച്ചയിൽ അവസാനിക്കും.
അൻവർ പുതിയ പാർട്ടി ഉണ്ടാക്കരുത് 😢 കമ്യുണിസ്റ്റ് പാരമ്പര്യമുള്ള എം.വി രാഘവനും ഗൌരിയമ്മക്കും കഴിയാത്തത് അൻവറിന് കഴിയില്ല 😂 അൻവർ RMP യിലൊ Congress ലൊ ചേരണം 🎉🎉🎉
അബുക്ക രംഗത്ത് വന്നതോടെ സാജന്റെ റീച് കുറഞ്ഞിട്ടുണ്ട്
170കോടിയുടെകുഴൽപ്പണം ഈകൂട്ടത്തിൽ തന്നെപിടിച്ചതായും പറഞ്ഞു
അൻവറിനെ പുകച്ച് പുറത്ത് ചാടിക്കും. ജലീൽ, കാരാട്ട് റസാഖ്, ആരിഫ്.
CPM കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമാണ്.
രണ്ടാളും കള്ളനും പോലീസും കളിക്കുകയാണ് .അജിത് ഡോവൽജി പിടിക്കൂമെന്നുറപ്പായപ്പോൾ നാടകം😢
ഇന്ന് നിലമ്പുരിൽ സഖാക്കളേ ഒരു പ്രകടനം ഉണ്ടായിരുന്നു ഒരു 300 പേരെങ്കിലും കാണും അൻവറിന് പിന്തുണ അറിയിച്ച് സിപിഎം ന്റെ കൊടിയും പിടിച്ച്.. ബംഗാളിൽ മമത വന്നപോലെ കേരത്തിൽ അൻവർ വരും എന്നാണ് തോന്നുന്നത്.......
കുറുക്കാൻ ബുദ്ധി സജന്റേത്
ഗജ ഫ്രോഡ് പിണറായിയുടെ തട്ടിപ്പുകൾ മനസ്സിലാക്കിയ മുസ്ലിം വിഭാഗത്തിൻ്റെ പിന്തുണ പൂർണ്ണമായി നഷ്ടപെട്ടത് തിരിച്ചറിഞ്ഞ പിണറായി ഇനി മുസ്ലിം വിരുദ്ധത പറഞ്ഞ് നഷ്ടപെട്ട് പോയ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ തിരിച്ച് പിടിക്കാനുള്ള കുതന്ത്ര ശ്രമത്തിലാണ് അതിൻ്റെ ഭാഗമായാണ് പിണറായിയുടെ മലപ്പുറം പരാമർശം
സത്യത്തിൽ മുഖ്യൻ ഏതു പാർട്ടിയിൽ ആണ് നിൽക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല
അൻവർ പറയുന്നതിൽ കാര്യമുണ്ട്.
അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ടി ഇന്ന് നേരിടുന്ന അപചയമാണ് .... ഇയാളുടെ ശക്തി
ഇയാളുടെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും എ ന്നതിനെ ആശ്രയിച്ചാണ്...
ദേഹം മുന്നോട്ടുവെച്ച നിലവിലെ പൊളിറ്റിക്കൽ നെക്സസ് അധികാരം പങ്കുവെക്കുന്ന ബിജെപിയിലേക്കും കടന്നു... എന്നത് ഇരുത്തി ചിന്തിക്കുന്നു
അൻവറിനെ ഒരു ചുക്കും ചെയ്യാൻ Cpm ന് ആവില്ല ബലമൊക്കൊ പോയി CPM യെ
ഈ പാർട്ടി ഈ നാട്ടിൽ എന്തൊക്കെ തോന്ന്യാസങ്ങൾ നടത്തിയിട്ടുണ്ട് എന്നത് ഇവർക്കു ഭരണം നഷ്ടപ്പെടുമ്പോഴേ പുറത്തു വരൂൂ....അത് വരെ നമുക്ക് ക്ഷമിക്കാം 😒😒😒😒
കോൺഗ്രസ്സ് തോൽക്കും എന്ന് ഉറപ്പായപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടിലേക്കു ചാടി, കമ്മ്യൂണിസ്റ്റു പാർട്ടി തോൽക്കും എന്ന് ഉറപ്പായപ്പോൾ അവിടെനിന്നും ചാടാൻ നിൽക്കുകയാണ് അൻവർ, 4വോട്ടിനുവേണ്ടി ഇടതനും വലതനും ഇതുപോലെയുള്ള കളങ്കിതമാരുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഇ നാട് നന്നാവാത്തത്. കോൺഗ്രസ്സ് ഇ വയ്യവേലിയെ തലയിൽ വെച്ചാൽ നാളെ ഇവൻ കോൺഗ്രസ്സിനോടും വിലപേശും
Anwar ൻ്റെ business കാര്യങ്ങളിൽ ഒന്നും ഒരു താല്പര്യവും ഇല്ലാ.പക്ഷെ, അൻവർ ഇവിടെ പറഞ്ഞിട്ടുള്ളതെല്ലാം വാസ്തവം തന്നെ എന്ന് കരുതുന്നു..ഇതിൻ്റെ പേരിൽ അൻവറിൻ്റെ illegal സ്വത്ത് വക കളിൽ സർക്കാർ തീരുമാനങ്ങൾ എടുത്താൽ അതിൽ മുസ്ലീങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാ..പക്ഷെ, അൻവറിൻ്റെ ജീവനും ആരോഗ്യത്തിനും എന്തെങ്കിലും സംഭവിച്ചാൽ മുസ്ലീങ്ങൾ ആരെന്ന് കമ്യൂണിസ്റ് മാർക്സിസ്റ് പാർട്ടി അറിയും .
ഭീഷണി ആണോ കാക്കേ. ഇത് പാകിസ്ഥാൻ അല്ല ഇന്ത്യ ആണ്. നിന്റെയൊക്കെ മതഭ്രാന്ത് നാലായിട്ട് മടക്കി വച്ചാൽ മതി. Khangress അല്ല കേന്ദ്രത്തിൽ... ഓർത്താൽ നന്ന്.... പഴയ കളി ഇനി വേണ്ട
നിങ്ങൾക്ക് ഈ വർഗീയ പ്രചാരണ വാർത്തകൾ നിർത്തി കൂടെ ' അൻവറി ൻ്റെ കുടുംബ പാരമ്പര്യം നോക്കിയാൽ അദ്ദേഹം മതേതര മുഖമുള്ള വ്യക്തി തന്നെ.
മുസ്ലിം മതേതരം,,? എടൊ മുസ്ലിംന് മതേതരം എന്നൊന്നില്ല. ആ വാക്ക് അവർ ഉപയോഗിക്കുന്നത് അവർ പവറിൽ എത്തുന്നത് വരെയുള്ള നിലനിൽപിന് വേണ്ടി മാത്രമാണ് . പവർ ആയാൽ പിന്നെ ശരി-അത് ആണ് നിയമം.