Some informations for new arriving peoples to Poland
HTML-код
- Опубликовано: 15 сен 2024
- Reposting video ..Some informations for new arriving peoples to Poland #truckvideos #europe #kerala #travel #vandipranthan #trivandrum #ലോറി #gnpc #truck ##india #driver #mallu
Thanks bro..... very informative video for new comers..
So nice of you
വിവരങ്ങൾ പറഞ്ഞു തരുന്ന ബ്രോക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു
Thanks bro❤.god bless u too
വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞുതന്നു 👌
❤️
Nice vidiyo bro 😘🤞❤️
❤️❤️
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ❤❤❤ നന്ദി സഹോദരാ 🙏🙏🙏
❤thanks bro
Very very very thank you chetta adi poli information.🤗🤗🤗🤝👌💞
❤️❤️
Thank you dear bro🫂
Good information
❤
Very useful information 👍👍👍
❤️
Informative😍
❤
Good information thanks
❤️
Good information 👍👍👍
❤️
Thanks bro
👍👍👌
Thanks
❤
Super chettan
❤️😀
Njan first
😅❤
Bro, വളരെ നന്ദി
❤️
Super 👌 👍 😍 🥰 😘
❤️
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.indian Mony Exchangeചെയ്യുവാൻ കയ്യിൽ കൊണ്ട് വരണോ അതോ account ൽ ഉണ്ടായാൽ മതിയോ?
Indian money euro aakki vaykkanam kayyil
India ninnum flight vidum munne ❤️
Thank you so much 👍👍👍
❤️
Thanks machane🥰🥰🥰
❤️❤️🥰
Nice
😜
Second ഞാൻ
❤
Transfer wise njan eduthu bro kollam
❤️
Tq
❤️
Good advice bro
❤️
We will meet one day 🥰
Bahrain il erunn പറയുന്ന ഞാൻ 😁
Sure. Bro ❤️🥰
Ok dear 🥰💞
❤️
👍👍
❤️
indian credit card work aavumo
ningal avidekk engane ethippettu
Njan dubai ninnum aanu vannath
Hi bro 👍
❤😊
അവിടെ ലുലു ഇല്ലേ 😔!
😁illa
Hi bro🔥
Hi bro❤
🥰🥰🥰
❤
Hi bro
🥰❤️
Instayil
❤
Hai
❤
Bro indian mobile work there including sim airtel or any other
Bro Indian sim enteth work aakunnilla
Bro oru Visa agency parijayapeduthitharumo??
Hi bro .Njan vannath Dubai vazhiyulla agency vazhi aanu . Fortuna recruiting ennanu peru
@@trivandrummallutrucker5476 ok bro
Njan nattilanu ,🥰
Truck driver ആയി വരുമ്പോൾ അവിടേക്ക് ഏകദേശം എത്ര പൈസ കയിൽ കരുതണം
INR 1 lakh vacho
If you have
Illankil 50 k
But convert to DOLLAR
Avide ATM onnumillea Broo nammal cash aaiitt thannea ividunn varanoo
നമ്മുടെ നാട്ടിലെ ക്യാഷ് കൊണ്ട് വരരുത്
Euro ആയി മാറി വരണം
Bro indian heavy trans ennanu liceceil ullath trailor illa athu kuzhappam undo avde
Ath mathi kuzhappamilla bro . Pakshe puthiya model license aakkanam. Athayath athil trailernte photo varum
@@trivandrummallutrucker5476 ah ath angane thanne anu trans ennu und trailer photoyum und
@@vaisakhsoy554 ok aanu
@@trivandrummallutrucker5476 നമ്മുടെ കേരളത്തിൽ ഇപ്പോഴും License Smart set up ആയിട്ടില്ല
കണ്ണട ഉപയോഗിക്കുന്നത് കൊണ്ട് medical pass ആകാൻ ബുദ്ധിമുട്ട് ഉണ്ടോ.?
No bro
മാൻ പവർകമ്പനിയുണ്ടോ?
Enne adu cheyyumo
🙏
ചേട്ടാ,, ദുബായ് ൽ ന്ന് ഏജൻസി വഴി വരുമ്പോൾ നമ്മുടെ നാട്ടിലെ ബാങ്ക് സ്റ്റേറ്റ്മെന്റ് പറ്റുമോ അതോ ഇവിടത്തെ ബാങ്ക് അകൗണ്ട് വേണോ,,, NRI അകൗണ്ട് സ്റ്റേറ്റ്മെന്റ് പറ്റുമോ,, pls reply
അവിടുത്തെ 3 months ബാങ്ക് statement ബാങ്കിൽ നിന്നും അറ്റെസ്റ് ചെയ്തത്
Hello bro oru rply thannilallo
Ok bro tharam
L v
❤
Chetta u number tha
മച്ചാനെ LMV ലൈസൻസ് ഉണ്ട് ഗൾഫിൽ 13വർഷം എക്സ്പീരിയൻസ് ഉണ്ട് ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ
Machane heavy koode Eduth vakku onnu . Pinne mattenthenkilum joliyil kayari Vannu
180 days kazhinju license Eduth driving lottu maaram
Bro അങ്ങോട്ട് എത്തിപ്പെടാൻ ഏതാണ് മികച്ച കമ്പനി
Muthe orupad company und
Ethenkilum oru nalla entry nokku
അവിടെ വരണം എങ്കിൽ heavy license must ആണോ..?
Driver joli aanenkil heavy + light must
2016 ൽ ആണ് heavy എടുത്തത് എനിക്ക് വരാൻ പറ്റുമോ?
Poland code 95 rule und bro
ബ്രോ എൻ്റെ പേര് വിനായക് എന്നാണ്. ഞാൻ heavy license എടുത്തത് 2022 ഫെബ്രുവരിയിൽ ആണ് കൂടാതെ എനിക്ക് Trailer license ഉം ഉണ്ട്, ഞാൻ e ലൈസൻസുകൾ വെച്ചിട്ട് പോളണ്ട് അതുപോലെയുള്ള countries ലേക്ക് നോക്കിയിരുന്നു അപ്പോൾ Agency യിൽ നിന്ന് പറഞ്ഞത് 2009 ന് മുന്നേ license എടുത്തവർക്ക് മാത്രമേ അവിടെ ജോലി സാധ്യത ഉള്ളൂ എന്ന്. ഇതിൽ എന്തെങ്കലുo വാസ്തവം ഉണ്ടോ, ഞാൻ e license vechu apply ചെയ്താൽ എനിക്ക് അവിടെ ജോലി കിട്ടൻ chance undo. അവിടേക്ക് വരാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Please 🙏🏻ഇതിന് ഒരു reply തന്ന് help ചെയ്യണം ബ്രോ
Bro njan mattoru videoyil broykku ithinulla marupadi thannittund
@@trivandrummallutrucker5476 bro a vedio yum a parayunna minitum onnu mention cheyumo
@@trivandrummallutrucker5476 ബ്രോ ആ വീഡിയോ ഒന്ന് മെൻഷൻ ചെയ്യാമോ... 🙏
bro ningal vazhi avidekk varan valla margavumundo
Hello njan vannathu dubai ulla agency vazhi aanu. Thangal nattil aano Atho gcc evidelum aano . Nattil ninnum recruit cheyyunna recently kurach per vanna agency details tharam. Insta msg ayakku
Insa id ഒന്ന് പറയാമോ
Bro നാട്ടിലെ ട്രൈലെർ ലൈസൻസ് എടുത്തപ്പോൾ ലൈസൻസ് ൽ trailer add ആയിട്ടില്ല പരമാവധി 4 എണ്ണമേ add ആകാൻ പറ്റുള്ളൂ but QR code സ്കാനിംഗ് ൽ എല്ലാം വരുന്നുണ്ട്. ഓൺലൈൻ ആയി എടുത്തിട്ട് extract എടുത്ത് rto കൊണ്ട് attest ചെയ്ത് വെച്ചാൽ മതിയോ?? അവിടെ വന്ന് convert ചെയുമ്പോൾ scene ആകുമോ?
(പോളണ്ടിൽ ആണ് വരാൻ പോകുന്നത് ട്രൈലെർ ലൈസൻസ് must ആണെന്ന് പറഞ്ഞു compay )
Bro instayil license nte oru photo ayakko
Frnd and back
Profile pic super😂
@@trivandrummallutrucker5476 അയച്ചു check the inbox
@@trivandrummallutrucker5476 അല്ല ഇതാര്.. വാര്യം പള്ളിയിലെ മീനാക്ഷി അല്ലിയോ 🤔.. അല്ലല്ലോ 😜എന്താ മോളെ ട്രൈലെർ ല്..
@@ananduasanal288 😄
ചേട്ടാ അങ്ങോട്ടേക്ക് ജോലി കിട്ടാൻ വല്ല വഴിയുമുണ്ടോ
Bro nalla agency vazhi nokku
Ooooo
😔😔😔
Chetta number onn comment cheyyumo
Hallo bro video introyil insta I’d und
Onnu message ayakku
Njan reply tharam
Bro de contact number tharamo
❤
Number tharam bro
Bro insta msg Ayakku pls
Ayachitind brooo
Bro reply me in insta , I am from italy 🇮🇹
❤️
ബ്രോ whatsapp നമ്പർ തരണേ
Bro insta msg ayakku pls
Ok
Good information
❤️