അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം Sr Jolly Stephen Delhi sharing her testimony

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 33

  • @alexzachariah7898
    @alexzachariah7898 Год назад

    Blessed testimony, may God bless you all abundantly

  • @sarahmatthew
    @sarahmatthew Год назад

    Really blessed testimony.Blessed family.God bless you Pastor Finny and Sister Santy.

  • @crsanthama585
    @crsanthama585 Год назад +1

    Praise the Lord God Bless your family and ministry

  • @jollymathew2532
    @jollymathew2532 Год назад +1

    Blessed testimony 🙏👍

  • @shilukuriakose432
    @shilukuriakose432 Год назад

    Praise Jesus

  • @minishaji5633
    @minishaji5633 Год назад

    Glory to God. Blessed testimony. God bless you sister and Aazadi family.

  • @mollykurien5481
    @mollykurien5481 Год назад +1

    Praise the Blessed testimony

  • @Joyce-TV
    @Joyce-TV Год назад +1

    God touches the life of many

  • @bismipatrick5410
    @bismipatrick5410 Год назад +1

    God Bless ! Amazing Testimony 🙏🏻

  • @LovelyChacko-j8w
    @LovelyChacko-j8w Год назад +1

    Praise the lord 🙏God bless you Sister

  • @GirijaGirija-do8pn
    @GirijaGirija-do8pn Год назад +1

    ആമേൻ

  • @bijijohn3613
    @bijijohn3613 Год назад +1

    Praise the Lord... Blessed testimony... God bless your whole ministry... Amen 🙏

  • @dollyzachariah7711
    @dollyzachariah7711 Год назад +1

    Praise the Lord

  • @susanchacko1440
    @susanchacko1440 Год назад +2

    🙏Praise The Lord🙏

  • @mercysimon1369
    @mercysimon1369 Год назад +1

    So pleased to hear your testimony. I believe you are our beloved student Jaison’s mother. Very challenging and encouraging testimony. It’s an eye opener for us keep in touch.
    I am Simonsir’s wife Mercy from NTC.
    Indeed your son and daughter in law are such lovely and Godly people. I shiould pray more for your ministry.
    Dear Pastor Funny and Sr. Sandy thanks for this wonderful ministry you are doing. God bless you and your ministry.

    • @Aazadimalayalam
      @Aazadimalayalam  Год назад

      Thank you so much Mercy sister for your comment and blessings. God bless you too and your ministry

  • @Joyce-TV
    @Joyce-TV Год назад +1

    God bless❤

  • @sujavarghese2770
    @sujavarghese2770 Год назад +1

    🙏🏽🙏🏽🙏🏽

  • @pushpasaji2848
    @pushpasaji2848 Год назад +1

    Sthothram amen

  • @jeweljibishponnu1365
    @jeweljibishponnu1365 Год назад +1

  • @JainammaRaju-ji1jc
    @JainammaRaju-ji1jc Год назад

    ❤❤❤🎉

  • @ushashaji3026
    @ushashaji3026 Год назад +1

    Amem Amen halalhuy

    • @mercysimon1369
      @mercysimon1369 Год назад

      So pleased to hear Sr. Jolly’s Testimony . Very encouraging. I believe you are Jaimson’s mummy. James never shared the struggles he faced. Your son is such a a wonderful child so also your daughter in law. I am Mercy Simonsir’s wife. Keep in touch. I am from NTC.
      Thanks for sharing the testimony. Thanks pastor Finny and Sandy for sharing this testimony of . We are impressed by your wife. God bless.

  • @ExcelVBS
    @ExcelVBS Год назад

    🎉

  • @anitanair8825
    @anitanair8825 Год назад

    Why do Christians think about dowry? It is a cultural thing and the true believers should not act like the world. There needs to be a renewal of mind regarding this issue. Anyway, truly a blessed testimony.

    • @christochiramukhathu4616
      @christochiramukhathu4616 Год назад

      Dowry is really a due portion of the share of each woman's parent's property. Even though legally it's a violation, morally no error in it. That's why the law can not stop it.

  • @christochiramukhathu4616
    @christochiramukhathu4616 Год назад

    സിസ്റ്ററെ കത്തോലിക്കാ Backgroundൽ നിന്നും പെന്തക്കോസ്തിൽ പോയി എന്നുവച്ചാൽ വിശ്വാസത്തിൽ നിന്ന് വീണു എന്നാണർത്ഥം..! അല്ലാതെ വിശ്വാസത്തിൽ വന്നു എന്നല്ല. നിങ്ങൾ അഞ്ചുമക്കളിൽ മൂന്നുപേർ ഇപ്പോഴും സത്യവിശ്വാസം ആയ കത്തോലിക്കാസഭയിൽ തുടരുന്നു രണ്ടു പേർ വിശ്വാസം ഉപേക്ഷിച്ച് പെന്തക്കോസ്ത് കൾട്ടിൽ ചേർന്നു എന്ന് പറയൂ. മരിക്കുന്നതു വരെയും വിശ്വാസത്തിൽ ഉറച്ചുനിന്നത് സിസ്റ്ററിനെ പപ്പ മാത്രം

    • @christochiramukhathu4616
      @christochiramukhathu4616 Год назад

      പോൾ പിള്ളയുടെ മലയാളം ചർച്ച് എന്ന് പറഞ്ഞാൽ ഏതാണ്? തമ്പി പാസ്റ്റർ എന്ന് വിളിക്കുന്ന ഫിലിപ്പ് പാസ്റ്റർ നേതൃത്വം നൽകിയിരുന്ന സഭയാണോ? ആ പാസ്റ്ററേയും ഹിന്ദി ചർച്ച് നടത്തിയിരുന്ന ജോഷ്വാ പാസ്റ്ററെയും പിള്ള അങ്കിളിനെയും മറ്റുള്ളവരെയുമെല്ലാം എനിക്ക് നന്നായി അറിയാം

    • @SanthoshMathew-w9q
      @SanthoshMathew-w9q Год назад

      കഷ്ടം തന്നെ ആണ് നിന്റെ കാര്യം 😢

    • @paulinethomas1160
      @paulinethomas1160 Год назад +4

      43 വർഷം കത്തോലിക്ക വിശ്വാമ്പത്തിൽ ആയിരുന്ന ആ ളാണ് ഞാൻ . യേശുക്രിസ്തു ആരെന്നറിയാതെ യേശു ക്രിസ്തു എന്തിനാണ് ക്രൂശിൽ മരിച്ചതെന്നറിയാതെ കുർബാന കണ്ടും കുമ്പസാരിച്ചും അനുഷ്ഠാനാധിഷ്ഠിതമായ വ്യാജാരാധനയിൽ നിന്ന് നമ്മുടെ കർത്താവും വീണ്ടെടുപ്പുകാരനുമായ യേശുക്രിസ്തുമുഖാന്തരം എനിക്കും എന്റെ കുടുംബത്തിനും നിത്യരക്ഷ ലഭിച്ചു. ആത്മാവിലും സത്യത്തിലും ആരാധിക്കുക എന്നത് ഇന്ന് അനുഭവിച്ചറിയുന്നു. വചനത്തിന്റെ ശക്തി എന്താണെന്ന് ഓരോ ദിവസവും മനസ്സിലാക്കുന്നു. ദൈവ സ്നേഹം ദൈവ കൃപയുടെ ആഴം രുചിച്ചറിയുന്നു. നിങ്ങളുടെ കമന്റ് കണ്ട് എനിക്ക് ചിരി വരുന്നു. കുരുടൻ കണ്ണുള്ളവനെ വഴി കാട്ടാൻ ശ്രമിക്കുന്നതു പോലെ. നിങ്ങളും രക്ഷയുടെ അനുഭവം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

    • @christochiramukhathu4616
      @christochiramukhathu4616 Год назад

      @@paulinethomas1160 താങ്കൾ 43 വർഷങ്ങൾ കത്തോലിക്ക വിശ്വാസത്തിൽ ആയിരുന്നപ്പോൾ, യേശുക്രിസ്തുവിനെ കാണാഞ്ഞതും, കർത്താവിനെക്കുറിച്ച് വേണ്ട വിധം മനസ്സിലാക്കാത്തതും യഥാർത്ഥത്തിൽ ആ സഭയുടെ കുറ്റമാണോ? അത് താങ്കളുടെ കുറ്റമല്ലേ? യേശുക്രിസ്തു ആരാണെന്ന് അറിയാഞ്ഞതും, യേശു എന്തിനാണ് ക്രൂശിൽ മരിച്ചതെന്നും അന്ന് താങ്കൾക്ക് മനസ്സിലാകാഞ്ഞത്, അന്ന് താങ്കൾ വേണ്ട വിധം വചനത്തിൽ ശുഷ്‌കാന്തി കാണിച്ച് പഠിച്ചില്ല എന്നത് കൊണ്ടല്ലേ? അന്ന് വേദപാഠക്ലാസ്സുകളിൽ പോകയോ, കർത്താവിനെ അന്വേഷിക്കയോ ചെയ്തില്ല. കത്തോലിക്കയിൽ രക്ഷ കിട്ടാതിരിക്കയും പെന്തക്കോസ്തിൽ വരുമ്പോൾ രക്ഷകിട്ടുകയും ചെയ്തു എന്ന വാദത്തിന്റെ അടിസ്ഥാനവും യുക്തിയും എന്താണ്? പെന്തക്കോസ്തുകാർക്ക് വേണ്ടി കർത്താവ് പ്രത്യേകം വെളിപ്പെടാറുണ്ടോ? താങ്കൾ കർത്താവിനെ അന്വേഷിച്ചില്ല, അതിനാൽ കണ്ടെത്തിയില്ല. അതാണ് സത്യം? പെന്തക്കോസ്തിൽ വന്നപ്പോൾ കൂടുതൽ വ്യക്തഗതമായ Attention ഓരോ വിശ്വാസിക്കും പാസ്റ്റർമാരിൽ നിന്നും ലഭിക്കും. കാരണം അവിടെ ചുരുങ്ങിയ വിശ്വാസികളേയുള്ളു. വലിയ സഭകളിൽ അത് കിട്ടില്ല. അത് പെന്തക്കോസ്തിന്റെ ഗുണവും മറ്റ് സഭകളുടെ ദോഷവും അല്ല., സാഹചര്യം മാത്രമാണ്. ഓരോരുത്തരം വ്യക്തിഗതമായ സത്യാന്വേഷണം നടത്തിയാണ് കർത്താവിനെ കണ്ടെത്തേണ്ടത്.
      ഇനി ആരാധന, ഉപദേശങ്ങൾ, വിശ്വാസാചാരാങ്ങൾ എന്നിവ പറഞ്ഞാൽ, താങ്കൾക്ക് പെന്തക്കോസ്തിൽ ലഭിക്കുന്നത് അപൂർണ്ണമായ ആരാധനയും വിശ്വാസസാഹചര്യവുമാണ്. കർത്തൃപ്രാർത്ഥനപോലും ചൊല്ലാത്ത ആരാധന. താങ്കൾ വായിക്കുന്ന ബൈബിൾ പോലും അപൂർണ്ണമാണ്. പിന്നെ ദൈവത്തെ ആര് തന്റെ പുത്രന്റെ നാമത്തിൽ ആരാധിച്ചാലും ദൈവം ആരാധന സ്വീകരിക്കും അത്രേയുള്ളു. പക്ഷേ അത് അപൂർണ്ണതയുള്ളതാണ്.
      ലോകം കണ്ട് പ്രധാന വിശുദ്ധന്മാർ എല്ലാവരും കത്തോലിക്ക വിശ്വാസത്തിൽ ജനിച്ച് വളർന്നവരാണ്. പെന്തക്കോസ്തിലെ ഭൂരിപക്ഷം തരികിട പാസ്റ്റർമാർ അവകാശപ്പെടുന്ന വ്യാജവെളിപാടും അരുളപ്പാടും അല്ല, യഥാർത്ഥ ദൈവിക അനുഭവം ഉള്ള എത്രയോ വിശുദ്ധന്മാർ കത്തോലിക്ക സഭയിൽ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. അപ്പോൾ സഹോദരി അന്ന് കർത്താവിനെ കണ്ടുമുട്ടാഞ്ഞത് സഹോദരിയുടെ കുറ്റം. ഇന്ന് ഏതെങ്കിലും സാഹചര്യത്തിൽ കർത്താവിനെക്കുറിച്ച് കൂടുതൽ പഠിക്കയും അന്വേഷിക്കയും ചെയ്തു. അത് പെന്തക്കോസ്തിൽ വച്ചായിരുന്നിരിക്കാം. അപ്പോൾ അവിടെ ദൈവത്തെ കണ്ടു. അതിന് ഏതെങ്കിലും സഭയുടെ ഗുണവും ദോഷവും പറയുന്നതിൽ അർത്ഥമില്ല.

    • @santhoshthankachan143
      @santhoshthankachan143 Год назад

      ​@@christochiramukhathu4616ഇവരെയെല്ലാം സഹോദരന് അറിയാമായിരിക്കും.
      "യേശു കർത്താവിനെ" അറിയുമോ ?