ഈ ലോകത്തുളള മുഴുവൻ മത വിശ്യാസികളും മരണപ്പെട്ടുപോയ മടവൂരിന് അറബിയിൽ *ഇലാഹ്* എന്ന പേര് കൊടുത്ത് അദ്ദേഹത്തെ വിളിച്ച് എല്ലാ കാര്യങ്ങൾക്കും വേണ്ടി അഞ്ച് വഖ്തിലും ഫർളായ നിസ്കാരശേഷം കൂട്ടമായപ്രാർത്ഥനയും അതേ ഇസ്തിആസക്ക് ആമീൻ പറയലും നടത്തിയാൽ വല്ല കൊഴപ്പോം ഉണ്ടോ❓ അറബിയിൽ *ഇലാഹ്* എന്ന അർത്ഥം വരുന്ന യതാർത്ഥ ആരാധ്യൻ അല്ലാഹുമാത്രമാണെന്നാണ് എല്ലാവരുടെയും വിശ്യാസം മടവൂരിൻ്റെ പേര് മാത്രമാണ് ഇലാഹ് എങ്കിലോ❓
വളരെ നല്ല ക്ലാസ്സ്, അല്ലാഹു അനുഗ്രഹിക്കട്ടെ
❤❤❤
റിപ്പോർട്ട് ചെയ്ത ഹദീസ് ഏതാണെന്ന് പറഞ്ഞ് തരുമോ
ഈ ലോകത്തുളള മുഴുവൻ മത വിശ്യാസികളും മരണപ്പെട്ടുപോയ മടവൂരിന് അറബിയിൽ *ഇലാഹ്* എന്ന പേര് കൊടുത്ത് അദ്ദേഹത്തെ വിളിച്ച് എല്ലാ കാര്യങ്ങൾക്കും വേണ്ടി അഞ്ച് വഖ്തിലും ഫർളായ നിസ്കാരശേഷം കൂട്ടമായപ്രാർത്ഥനയും അതേ ഇസ്തിആസക്ക് ആമീൻ പറയലും നടത്തിയാൽ വല്ല കൊഴപ്പോം ഉണ്ടോ❓
അറബിയിൽ *ഇലാഹ്* എന്ന അർത്ഥം വരുന്ന യതാർത്ഥ ആരാധ്യൻ അല്ലാഹുമാത്രമാണെന്നാണ് എല്ലാവരുടെയും വിശ്യാസം
മടവൂരിൻ്റെ പേര് മാത്രമാണ് ഇലാഹ്
എങ്കിലോ❓
Njan sunni aan angane ilahenn parnja shirkkan,angane cheyyunnavare kuttam para allathe Ella sunnikaleyum parayalle
Pinne mujahid oru sect alla sangadana aan sunni aan real
നമസ്കാരം വരെ പട പ്പ് ന്ന വിളിച്ച് തേടാന്‍ ആണ് എന്ന് പറഞ്ഞ ത് തന്നെ കേട്ട അറിയാ തനി കളവ് ആണ് എന്ന്.
എല്ലാ പേരയോടെ. അല്ലാഹു. മാത്രം. പോരാ. നിനക്. നിന്റെ. കാരിയം. കഷ്ടം തെന്നെ.
നീ പ്രസംഗം കേൾക്കുന്നത് തന്നെ ശിർക്കാണ്
വന്‍ തിരിമറി ആണ് ഇത്
Nthan thirimari