ഉമ്മൻചാണ്ടിക്ക് കൊവിഡ് വാക്സിൻ കൊടുക്കാതിരുന്നതെന്ത്? ലൈവുമായി ചാണ്ടി ഉമ്മൻ

Поделиться
HTML-код
  • Опубликовано: 29 апр 2024
  • 'ഉമ്മൻചാണ്ടിക്ക് വാക്സിൻ കൊടുക്കാതിരുന്നത് ദോഷം വരാതിരിക്കാൻ', പുതിയ വിവരങ്ങൾക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി ചാണ്ടി ഉമ്മൻ
    #OommenChandy #ChandyOommen #CovidVaccine #Vaccine #Treatment #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 66

  • @dreams6599
    @dreams6599 Месяц назад +47

    തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നടപടിയുമായി മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ. തന്‍റെ പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും, എഡിറ്റർ ഷാജൻ സ്കറിയ മാപ്പ് പറയണം എന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.

    • @thomasjoseph5945
      @thomasjoseph5945 Месяц назад +2

      വാസ്തവ വിരുദ്ധമൊന്നുമല്ല. സഹോദരനും 50 അടുത്ത ബന്ധുക്കളും ചേർന്ന് ഒരു പരാതി നൽകിയതു കൊണ്ടാണ് അവസാനമെങ്കിലും ഒരു ചികിത്സ കിട്ടിയത്. അമ്മയും മക്കളും ആശുപത്രിയിലാക്കുന്നില്ലെന്നല്ലേ പരാതി ?

  • @JohnThomas-lx8cl
    @JohnThomas-lx8cl Месяц назад +17

    മറുനാടൻ മെെരനാണ് ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ചു വിവാദമുണ്ടാക്കിയത്. ഉമ്മൻചാണ്ടിയുടെ ഭാര്യയും, മക്കളും പെൻതക്കോസ്തു വിശ്വാസികളാണെന്നും, അവർ ഉമ്മൻചാണ്ടിയെ പ്രാർത്ഥിച്ചു സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്നും, ഉമ്മൻചാണ്ടി എത്രയും വേഗം മരിച്ചിട്ടു ചാണ്ടി ഉമ്മനു പുതുപ്പള്ളിയിൽ മൽസരിച്ചു എംഎൽഎയാകാൻ ഒരുങ്ങുകയാണെന്നുമൊക്കെ എന്തെല്ലാം അസംബന്ധങ്ങളാണ് മറുനാടൻ മെെരൻ പടച്ചു വിട്ടത്. കോവിഡിൻ്റെ വ്യാജ വാക്സിൻ ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നെങ്കിൽ അദ്ദേഹം നേരത്തേ മരിക്കുമായിരുന്നു. അതു കൊടുക്കാഞ്ഞതു നന്നായി.

    • @thomasjoseph5945
      @thomasjoseph5945 Месяц назад +3

      ഉമ്മൻ ചാണ്ടിയുടെ സഹോദരനും 50 അടുത്ത ബന്ധുക്കളും ചേർന്ന് ഉമ്മൻ ചാണ്ടിക്കു ഭാര്യയും മക്കളും ചികിത്സ നൽകാതെ പീഡിപ്പിക്കുന്നു എന്ന ഒരു പരാതി മുഖ്യമന്ത്രിക്കു നൽകിയതു പിന്നെന്തിനാണ് ? പുതുപ്പള്ളിയിലെ കോൺഗ്രസുകാർ ഉമ്മൻ ചാണ്ടിക്കു ചികിത്സ ആവശ്യപ്പെട്ടു പ്രതിഷേധ ജാഥ നടത്തിയ തൊക്കെ വാർത്തയല്ലേ ??

  • @worldtraveler8388
    @worldtraveler8388 Месяц назад +24

    0:58 മലനാടൻ മറുത 🤧

  • @lalichan2375
    @lalichan2375 Месяц назад +24

    നിർബന്ധപൂർവ്വം കോവിഡ് വാക്സിൻ എടുപ്പിച്ച് അവർക്ക് എന്തെങ്കിലും പറയാനുണ്ടോ ഒരു പരീക്ഷണം പോലും നടത്താതെ മനുഷ്യനെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റുകയായിരുന്നു ഞാൻ എടുത്തിട്ടില്ല യാതൊരുവിധ ഇംഗ്ലീഷ് മരുന്നും ഞാൻ കഴിക്കാറില്ല

    • @yedukrishnan7579
      @yedukrishnan7579 Месяц назад +2

      Gud job. Eee nilapaadil thanne thudaruka👍🏻 Nallath varatte.

  • @ershadkk2311
    @ershadkk2311 Месяц назад +5

    ചാണ്ടി 👍🏻👍🏻👍🏻❤❤❤

  • @sajurocky1610
    @sajurocky1610 Месяц назад +3

    ആശയപരമായി, ഉമ്മൻചാണ്ടിയെ ഇഷ്ടമല്ല. പക്ഷേ ഒരു നല്ല രാഷ്ട്രീയ കാരണം നല്ല വ്യക്തിയും
    വികസന കാഴ്ചപ്പാടും ഉള്ള രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ആയിരമായിരം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
    സ്നേഹ സ്മരണകൾ, 🌹🌹🌹🌹
    താങ്കളുടെ പിതാവ് എന്നതിലുപരി ഉമ്മൻചാണ്ടിയെ സ്നേഹിച്ചിരുന്ന വരാണ് ഞങ്ങൾ എല്ലാവരും, സാജൻ സക്കറിയയും
    അതുകൊണ്ട് ഇപ്പോൾ ഒരു വിഷയം ആക്കേണ്ട കാര്യമില്ല... എല്ലാം ഉമ്മൻചാണ്ടി എന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ടും, ആദരവും കൊണ്ടും
    മാത്രമാണ്.
    പ്രിയമുള്ള പിണറായി വന്നപ്പോൾ താങ്കളുടെ പിതാവിൻ്റെ രാഷ്ട്രീയ ആശയങ്ങളുടെ വില കേരളജനത മനസ്സിലാക്കിയതുകൊണ്ടാണ്. താങ്കൾക്ക് ഇത്രയും വലിയ ഭൂരിപക്ഷം കിട്ടിയത്.
    അല്ലാതെ താങ്കളുടെ മലപ്പുറത്തെ,
    ഹാഗിയ സോഫിയ പള്ളിയുടെയും, പള്ളികൾ ബാർ ആക്കുന്നത് മറക്കാത്തത് കൊണ്ടല്ല???

  • @FaisyStarc
    @FaisyStarc Месяц назад +20

    ഞാനും കോറോണക് ഒരു വാക്സിനും ഇത് വേരെ എടുത്തില്ല

    • @sajurocky1610
      @sajurocky1610 Месяц назад +7

      ഹറാം ആയതുകൊണ്ടല്ലേ😮😮

    • @user-gd3jx3je6e
      @user-gd3jx3je6e Месяц назад +3

      ​@@sajurocky1610haram aanen aaru parnhu?! Pinne vaccine enth dhairathil edkm he!

    • @Piku23sus
      @Piku23sus Месяц назад

      Athe kafiree😂😂​@@sajurocky1610

    • @FaisyStarc
      @FaisyStarc Месяц назад

      @@sajurocky1610 endh ഹറാം 🙄

    • @FaisyStarc
      @FaisyStarc Месяц назад

      @@sajurocky1610 എനിക്കെന്ത് ഹറാം 🙄

  • @majeedpainattupady6674
    @majeedpainattupady6674 Месяц назад +25

    വാക്സിൻ എടുത്തവർ ഭീതിയിൽ
    കുഴഞ്ഞു വീണു മരിക്കുന്ന ചെരുപ്പക്കാരുടെ എണ്ണം കൂടുന്നു 😭

    • @ebyjustin
      @ebyjustin Месяц назад

      ഞാൻ എടുത്തു

  • @varghesemk2999
    @varghesemk2999 Месяц назад +2

    ഒരു ചെറുകിടകച്ചവടക്കാരനായ ഞാൻ വാക്‌സിൻ എടുക്കുന്നില്ലയെന്നു തീരുമാനിച്ചിരുന്നു. എന്നാൽ രക്ഷപെട്ടോടുന്നവനെ ഓടിച്ചിട്ടു തല്ലിക്കൊല്ലുന്ന രീതിയാണ് സർക്കാർ എടുത്തത്.കച്ചവടം നടത്തണമെങ്കിൽ വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കടയിൽ സൂക്ഷിക്കണമെന്ന ഓർഡർ ഇറക്കി. അങ്ങനെയാണ് വാക്‌സിൻ എടുത്തത്.ഒന്നരവർഷം വാക്‌സിൻ എടുക്കാതിരുന്നിട്ടും കോവിഡ് പിടിക്കാതിരുന്ന എനിക്കും ഭാര്യക്കും മകനും വാക്‌സിൻ എടുത്തുകഴിഞ്ഞപ്പോൾ കോവിഡ് പിടിക്കുകയും ചെയ്തു.അന്നുവരെ യാതൊരസുഖങ്ങളുമില്ലാതിരുന്ന എനിക്ക് ഒരു വർഷത്തോളോം പല അസ്വസ്ഥതകളും ഉണ്ടായി. ഇപ്പോഴും അതിന്റേതായ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്. ഉമ്മൻ ചാണ്ടിക്ക് വാക്‌സിൻ കൊടുക്കാതിരുന്നത് നന്നായി. അതുപോലെ ഇതുവരെ സർക്കാരിന്റെ ആ ചതിക്കുഴിയിൽ വീഴാതിരുന്നവർ ഭാഗ്യവാന്മാർ എന്നാണ് എനിക്ക് തോന്നുന്നത്.

  • @Cskbnnnm
    @Cskbnnnm Месяц назад +1

    Chandi ummen is a great man❤❤❤❤❤❤❤❤❤

  • @vavavaava6318
    @vavavaava6318 Месяц назад +2

    വാക്സിൻ എടുത്തവരുടെ കാര്യം തീരുമാനം ആയികൊണ്ടിരിക്കുന്നു അതിന് മറുനാടന് ഒന്നും പറയാനില്ലേ.

  • @savinak2565
    @savinak2565 Месяц назад

    Nalla makan 😊

  • @Vellattupoker
    @Vellattupoker Месяц назад +1

    മറുകാടൻ എരപ്പാളി മറുത 🤣🤣

  • @phsmedical7108
    @phsmedical7108 Месяц назад

    Clinical trails ennu paranjal athute duration 14 yrs aanu

  • @sreelathakr6202
    @sreelathakr6202 Месяц назад +3

    എടുക്കാത്തത് നന്നായി

  • @phsmedical7108
    @phsmedical7108 Месяц назад

    I4 yrs study cheythu small animals pett animals sesham human athum older pt pinne athinte elimination excretion athinte dormant stage athu reactivate cheyyunathu anghne Kure und entho thatti kooti 2 varsham polum trails cheyythe oru vaccine undaki athinu clean certificate kodutha Narendra damodar das modik enthariyam oru chukkum ariyilla

  • @AnjuKrishnan-lp3ct
    @AnjuKrishnan-lp3ct Месяц назад +9

    എനിക്ക് വാക്സിൻ എടുക്കാൻ aagrahamillayirunnu but government നിർബന്ധിച്ച് വാക്സിൻ എടുത്തു. കാരണം അവർ first health workers എടുത്തു പരീക്ഷിച്ചു

    • @ashasreekumar8359
      @ashasreekumar8359 Месяц назад +2

      ഏതായാലും ഇതുവരെ പരലോകത്തായില്ലല്ലോ?വാക്സിനെടുത്ത് മൂന്നുമാസം വലിയ ദേഹമനങ്ങിയ ജോലിയോ ഫാറ്റിഭക്ഷണം അമിതമായും കഴിച്ചവരേ തട്ടിപ്പോയുളളൂ.😂😂

    • @AnjuKrishnan-lp3ct
      @AnjuKrishnan-lp3ct Месяц назад

      @@ashasreekumar8359 നിങ്ങൽ vaccinated ano

  • @SabSab-od4nz
    @SabSab-od4nz Месяц назад +8

    ഉമ്മൻ ചാണ്ടി അസുഖം വന്നിട്ടും കുറേ കാലം ജീവിച്ചു കോടിയേരി ഒക്കെ എത്ര പെട്ടന്ന് കൊന്നു അലോപ്പതി

  • @dr.manojgs338
    @dr.manojgs338 Месяц назад

    ഇപ്പോഴെങ്കിലും യാഥാർഥ്യം സമൂഹത്തിന് മനസിലായി എങ്കിൽ നല്ലത്

  • @Cskbnnnm
    @Cskbnnnm Месяц назад +1

    Politicians arum covid vaccine eduthittilla thats is the truth❤❤❤❤❤❤❤❤

  • @augu6895
    @augu6895 Месяц назад

    ഉമ്മൻ ചാണ്ടിക്ക് വാക്‌സിനേഷൻ കൊടുത്തില്ല.
    ശരി, നല്ല കാര്യം.
    ചാണ്ടി ഉമ്മൻ വാക്‌സിനേഷൻ എടുത്തായിരുന്നോ

  • @anumvk5642
    @anumvk5642 Месяц назад +5

    Marunadan is not true journalist

  • @Kabeerudheen
    @Kabeerudheen Месяц назад

    എന്റെ വൈഫ് pregnent ആയിരുന്നു ആ ടൈമിൽ ഡോക്ടർ വരെ പറഞ്ഞു വാക്‌സിനേഷൻ എടുക്കണ്ട ഒരു ചാൻസ് ഉണ്ട് അതു പോവാൻ എന്ന്, ഇപ്പോളും ഒരു വാക്‌സിനേഷൻ എടുത്തില്ല,

  • @sunnyjoseph9253
    @sunnyjoseph9253 Месяц назад

    Werry correct I am a victim of covid vacine after a strock l am in bed during two years God may bless you

  • @renjugeorgegeorge851
    @renjugeorgegeorge851 Месяц назад +6

    Dear, leave old things and prove your ability, othervise you will be out of Kerala Politics, you became MLA cox of Late Oommen Chandy, prove yourself

    • @rijjucr
      @rijjucr Месяц назад

      Onnu podeeeeei 🤪🤪🤪🤪🤪

  • @uthampurush
    @uthampurush Месяц назад +1

    മോദിയുടെ Guarantee യിലാണ് ഞങ്ങളൊക്കെ വാക്സിൻ ചെയ്തത്. ഗാരണ്ടി പൊളിഞ്ഞോ

  • @AkbarCp-fb6ft
    @AkbarCp-fb6ft Месяц назад +1

    എവിടെ ചെങ്ങായി ഒരു വിവരവും ഇല്ലാലോ കോണ്ഗ്രസ്സ് കാർക്ക് ഇടയിൽ കാണുന്നില്ലാലോ

    • @jomonjore1199
      @jomonjore1199 Месяц назад

      ഇലക്ഷൻ വരട്ടെ അപ്പോൾ കാണാം

  • @sanalthampi1610
    @sanalthampi1610 25 дней назад

    സ്വന്തം സഹോദരി അല്ലേ ഇത് പുറത്ത് പറഞ്ഞത്

  • @user-ql8xk3cy5z
    @user-ql8xk3cy5z Месяц назад

    Marunadan keeps giving reports without fully researching. Recent news reports of marunadan has proved it.
    Then later on they say they were wrong. But no apology.
    Recently he had to make a counter video himself after the report was proved wrong.
    Forgot which one it was.

  • @nithin2355
    @nithin2355 Месяц назад

    Avasaram nokki irikuvaruno avasaravadhi😂😂

  • @manjushabiju2955
    @manjushabiju2955 Месяц назад

    വാക്സിൻ പലവിധം ഉണ്ട്.... വേണമെങ്കിൽ കൊടുക്കാം മായിരുന്നു😊😊😊

  • @rijjucr
    @rijjucr Месяц назад +1

    Marunadan vaccine promoter ayirunnu🤪🤪🤪🤪🤪

  • @babunutek6856
    @babunutek6856 Месяц назад

    ഞാൻ വാക്സിൻ എടുക്കാതിരുന്നത് നന്നായി എന്നു തോന്നുന്നു

  • @LeoDas688
    @LeoDas688 Месяц назад

    Vaccine kodutha health issue undakilla akilli kodukanam

  • @user-ou8mg2ix4v
    @user-ou8mg2ix4v Месяц назад

    ചാണ്ടി ഉമ്മൻ വാക്‌സിൻ എടുത്തോ

  • @arshadpk1688
    @arshadpk1688 Месяц назад

    ഞാന്‍ എല്ലാവരോടും പറന്നത് അന്ന് Ldf സർക്കാർ കൊണ്ട് വന്നത് അല്ലെ വല്ല side effectum കാണും എന്ന് പറഞ്ഞു ഞാനും last എടുത്തു guys 😢🩸🧪

  • @user-gu7bl3nt9g
    @user-gu7bl3nt9g Месяц назад

    വലിയ സിദ്ധനാ...... ത്രികാല ജ്ഞാനി😅

  • @harry90s
    @harry90s Месяц назад

    Ignore Marunadan...they CRITICIZE upon Too much LOVE CARE for Oman Chandy leader... they don't understand how family will LOVE him if public has this much love... just imagine

  • @XMaPos
    @XMaPos Месяц назад

    Ivanu valla pastor avaan poyi koode🙏🏻

  • @ponnusplantparadise4758
    @ponnusplantparadise4758 Месяц назад +1

    Pooi shave cheiada.

  • @madxusb1560
    @madxusb1560 Месяц назад

    രാഷ്ട്രീയ വിരോധത്താൽ കേരള ജനത സ്നേഹിച്ചിരുന്ന ഒരു ജനനേതാവിനെ ഇല്ലാത്ത ആരോപണങ്ങളാലും സർക്കാർ ചികിത്സ നിഷേധിച്ചു െ കാന്നുകളയുകയായിരുന്നു പിണറായി ചെയ്തത്. ഇതിന് ദൈവം നിങ്ങളെ ശിക്ഷിക്കും🌹🌹🌹💪👉👉👉

    • @thomasjoseph5945
      @thomasjoseph5945 Месяц назад +1

      ഉമ്മൻ ചാണ്ടിയുടെ സഹോദരനും 50 അടുത്ത ബന്ധുക്കളും ചേർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം ആരോഗ്യ മന്ത്രി ഉപദേശിച്ചിട്ടാണ് ഉമ്മൻ ചാണ്ടിയെ ബാഗ്ലൂരിൽ ചികിത്സിപ്പിച്ചത്. ഇല്ലെങ്കിൽ സർക്കാരിന് ഇടപെടേണ്ടി വരുമെന്ന് കുടുംബത്തെ അറിയിച്ചിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കാൻ ഭാര്യയും മക്കളും തയ്യാറായത് . അതും മറക്കരുത്. സഹോദരൻ്റെ പരാതി മുഖ്യമന്ത്രിയുടെ മേശക്കുള്ളിൽ ഉണ്ടാകാം.

    • @madxusb1560
      @madxusb1560 Месяц назад

      @@thomasjoseph5945 ഒരു മരണം ഒരിക്കലും ഒരു ചികിത്സയ്ക്കും തടഞ്ഞു വെയ്ക്കാൻ കഴിയുന്നതല്ല. ചാകാത്ത പുഴുവും കെടാത്ത തീയിലും ജീവിക്കുന്ന മനുഷ്യനെക്കാൾ പുണ്യം ചെയ്ത ജന്മമായിരുന്നു ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയുടെ🌹🌹🌹

  • @deontthomas8246
    @deontthomas8246 Месяц назад

    ഒരു ആരോചാരുടെ സാരോപദേശം..... വിശ്വസിച്ചു......എല്ലാവരും വിശ്വസിച്ചു....