നാട്ടിൻപുറങ്ങളിൽ വളർന്ന 30നും 35നും അതിനു മുകളിലേക്ക് പ്രായമുള്ളവർക്ക് ഓർമ്മയുണ്ടാകാൻ ഇടയുള്ള ഒരു കാര്യം ഞാൻ പറയാം കുട്ടിക്കാലത്ത് നമ്മുടെയൊക്കെ വീടുകളിൽ വന്ന് പുള്ളുവനും പുള്ളുവത്തിയും കൂടി പാടുന്നൊരു പാട്ടുണ്ട് പുള്ളുവൻ പാട്ട് എന്ന് പറയും അതിലെ ഒരു ഈരടി എന്റെ നാദം എവിടെ വരെ വരുന്നുവോ അതിനപ്പുറത്തേക്ക് രാക്ഷസങ്ങളെ പിശാചങ്ങളെ ഓടിയൊളിച്ചു കൊള്ളുക അല്ലെങ്കിൽ നിങ്ങൾക്കന്ത്യമാണ് പുതുതലമുറ അന്ധവിശ്വാസം എന്ന് പറഞ്ഞ് നശിപ്പിച്ച ഒന്ന്. വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി നാടിന്റെയും നാട്ടുകാരുടെയും ആരോഗ്യത്തിനു വേണ്ടി പ്രവർത്തിച്ച പുള്ളുവ സമൂഹത്തിന് എന്റെ പ്രണാമം 🙏 ഭാരതീയ ശാസ്ത്രങ്ങളെ മുഴുവൻ തള്ളിപ്പറയുന്ന പാശ്ചാത്യരുടെ വിദ്യ നേടിയ ഭാരതീയർ ശതാബ്ദങ്ങൾ അടിമകളായി ജീവിക്കേണ്ടി വന്നതിനാലും ഭാരതീയ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്തതിനാൽ പാശ്ചാത്യ വിദ്യ നേടിയതോടെ തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് പോലും മനസ്സിലാക്കാനാവാത്ത വിധം ജനങ്ങൾ സത്യത്തിൽ നിന്നകന്നു പോയതുകൊണ്ടും കാലാന്തരത്തിൽ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളായ സംഹിത. ബ്രാഹ്മണം. ആരണ്യകം. ഉപനിഷത്തുക്കൾ. ഇതെല്ലാം അന്ധവിശ്വാസമാണെന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്നതിൽ പരമാവധി വിജയം കൈവരിച്ച വിദ്യാസമ്പന്നരായ ജനങ്ങളെ നിങ്ങളറിയുക. സുശ്രുത മഹർഷി തന്റെ ദുന്ദുബി അധ്യായത്തിൽ പറയുന്ന ശബ്ദംകൊണ്ട് ആകാശത്തെയും അന്തരീക്ഷത്തെയും ശുദ്ധീകരിച്ച് ജനപദ ധ്വംസനത്തെ തടയുന്നതിനു വേണ്ടിയുള്ള ഒരു വിപുല പദ്ധതിയായിരുന്നുവെന്ന് ഇന്ന് പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആധുനികർക്ക് എത്രത്തോളം അറിയാം? വളരെ നിസാരമായ ചെലവിൽ ഒര് അഞ്ചു രൂപ ദക്ഷിണയിൽ നാടിന്റെ വാതാവരണം മുഴുവൻ അന്തരീക്ഷം മുഴുവൻ ശുദ്ധിയാക്കി പോയിരുന്ന ജനകീയ ആരോഗ്യ നയത്തിന്റെയും ജനകീയ ഔഷധ നയത്തിന്റെയും മുന്നണിപ്പോരാളികളായിരുന്നൊരു ജനതയെ തമസ്കരിച്ച് നിങ്ങൾക്കെന്താരോഗ്യം ഉണ്ടായി. ഒരു നായാടിയുടെ ദുന്ദുബിയിൽ നിന്നുയരുന്ന നാദ തന്മാത്രയ്ക്ക് അണുകങ്ങളുടെ അമിനോ അമ്ളങ്ങളെ വേർതിരിച്ചു മാറ്റി നാടിന്റെ വാതാവരണം മുഴുവൻ ശുദ്ധിയാക്കി പോയിരുന്ന ഭാവ തലങ്ങൾ പോലും സംഭാവന ചെയ്യാൻ ഇത്രയും ലക്ഷം രൂപ മുടക്കി പഠിച്ച് നിങ്ങൾ പാന്റും കോട്ടുമിട്ട് സ്റ്റെതസ്കോപ്പും തൂക്കി കുറേ ട്രെയിനിൽ സഞ്ചരിച്ചും പ്രേമിച്ചു കെട്ടിപ്പിടിച്ചും കുറെ പണം സമ്പാദിച്ചും നടന്നതല്ലാതെ ഈ നാടിന് എന്ത് ആരോഗ്യമുണ്ടായി.? ഓർക്കുമ്പോൾ ലജ്ജാവഹമെന്ന് ആചാര്യ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്. ജ്ഞാന സൂര്യനായ ആയുർവേദ ആചാര്യൻന്റെ മുന്നിൽ എന്റെ പ്രണാമം 🙏 ഇനിയെങ്കിലും ജാതിമതചിന്തകൾ പറഞ്ഞ് തമ്മിൽ തല്ലാതെ പ്രാചീന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് പോയി കൊള്ളുക മനുഷ്യരേ നാളെയുടെ ദിനങ്ങൾ ആരോഗ്യമുള്ളവർക്ക് മാത്രമാണ്. എന്ന് വിനയത്തോടെ 🙏
നല്ല ശബ്ദം സൂപ്പർ ആയിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
ഇനിയും പാട്ടുകൾ up load ചെയ്യുക
Verrygood
നാട്ടിൻപുറങ്ങളിൽ വളർന്ന 30നും 35നും അതിനു മുകളിലേക്ക് പ്രായമുള്ളവർക്ക് ഓർമ്മയുണ്ടാകാൻ ഇടയുള്ള ഒരു കാര്യം ഞാൻ പറയാം കുട്ടിക്കാലത്ത് നമ്മുടെയൊക്കെ വീടുകളിൽ വന്ന് പുള്ളുവനും പുള്ളുവത്തിയും കൂടി പാടുന്നൊരു പാട്ടുണ്ട് പുള്ളുവൻ പാട്ട് എന്ന് പറയും അതിലെ ഒരു ഈരടി എന്റെ നാദം എവിടെ വരെ വരുന്നുവോ അതിനപ്പുറത്തേക്ക് രാക്ഷസങ്ങളെ പിശാചങ്ങളെ ഓടിയൊളിച്ചു കൊള്ളുക അല്ലെങ്കിൽ നിങ്ങൾക്കന്ത്യമാണ് പുതുതലമുറ അന്ധവിശ്വാസം എന്ന് പറഞ്ഞ് നശിപ്പിച്ച ഒന്ന്.
വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി നാടിന്റെയും നാട്ടുകാരുടെയും ആരോഗ്യത്തിനു വേണ്ടി പ്രവർത്തിച്ച പുള്ളുവ സമൂഹത്തിന് എന്റെ പ്രണാമം 🙏
ഭാരതീയ ശാസ്ത്രങ്ങളെ മുഴുവൻ തള്ളിപ്പറയുന്ന പാശ്ചാത്യരുടെ വിദ്യ നേടിയ ഭാരതീയർ ശതാബ്ദങ്ങൾ അടിമകളായി ജീവിക്കേണ്ടി വന്നതിനാലും ഭാരതീയ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്തതിനാൽ പാശ്ചാത്യ വിദ്യ നേടിയതോടെ തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് പോലും മനസ്സിലാക്കാനാവാത്ത വിധം ജനങ്ങൾ സത്യത്തിൽ നിന്നകന്നു പോയതുകൊണ്ടും കാലാന്തരത്തിൽ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളായ സംഹിത. ബ്രാഹ്മണം. ആരണ്യകം. ഉപനിഷത്തുക്കൾ. ഇതെല്ലാം അന്ധവിശ്വാസമാണെന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്നതിൽ പരമാവധി വിജയം കൈവരിച്ച വിദ്യാസമ്പന്നരായ ജനങ്ങളെ നിങ്ങളറിയുക.
സുശ്രുത മഹർഷി തന്റെ ദുന്ദുബി അധ്യായത്തിൽ പറയുന്ന ശബ്ദംകൊണ്ട് ആകാശത്തെയും അന്തരീക്ഷത്തെയും ശുദ്ധീകരിച്ച് ജനപദ ധ്വംസനത്തെ തടയുന്നതിനു വേണ്ടിയുള്ള ഒരു വിപുല പദ്ധതിയായിരുന്നുവെന്ന് ഇന്ന് പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആധുനികർക്ക് എത്രത്തോളം അറിയാം?
വളരെ നിസാരമായ ചെലവിൽ ഒര് അഞ്ചു രൂപ ദക്ഷിണയിൽ നാടിന്റെ വാതാവരണം മുഴുവൻ അന്തരീക്ഷം മുഴുവൻ ശുദ്ധിയാക്കി പോയിരുന്ന ജനകീയ ആരോഗ്യ നയത്തിന്റെയും ജനകീയ ഔഷധ നയത്തിന്റെയും മുന്നണിപ്പോരാളികളായിരുന്നൊരു ജനതയെ തമസ്കരിച്ച് നിങ്ങൾക്കെന്താരോഗ്യം ഉണ്ടായി.
ഒരു നായാടിയുടെ ദുന്ദുബിയിൽ നിന്നുയരുന്ന നാദ തന്മാത്രയ്ക്ക് അണുകങ്ങളുടെ അമിനോ അമ്ളങ്ങളെ വേർതിരിച്ചു മാറ്റി നാടിന്റെ വാതാവരണം മുഴുവൻ ശുദ്ധിയാക്കി പോയിരുന്ന ഭാവ തലങ്ങൾ പോലും സംഭാവന ചെയ്യാൻ ഇത്രയും ലക്ഷം രൂപ മുടക്കി പഠിച്ച് നിങ്ങൾ പാന്റും കോട്ടുമിട്ട് സ്റ്റെതസ്കോപ്പും തൂക്കി കുറേ ട്രെയിനിൽ സഞ്ചരിച്ചും പ്രേമിച്ചു കെട്ടിപ്പിടിച്ചും കുറെ പണം സമ്പാദിച്ചും നടന്നതല്ലാതെ ഈ നാടിന് എന്ത് ആരോഗ്യമുണ്ടായി.?
ഓർക്കുമ്പോൾ ലജ്ജാവഹമെന്ന് ആചാര്യ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്.
ജ്ഞാന സൂര്യനായ ആയുർവേദ ആചാര്യൻന്റെ മുന്നിൽ എന്റെ പ്രണാമം 🙏
ഇനിയെങ്കിലും ജാതിമതചിന്തകൾ പറഞ്ഞ് തമ്മിൽ തല്ലാതെ പ്രാചീന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് പോയി കൊള്ളുക മനുഷ്യരേ നാളെയുടെ ദിനങ്ങൾ ആരോഗ്യമുള്ളവർക്ക് മാത്രമാണ്. എന്ന് വിനയത്തോടെ 🙏
Super
Girija chehiya
Aniyan sundharettan attack vannu marichu
Enik u orupad tips paranju tharum
Valarey nalla sound. Very natural. Kuttikkalathu kelkkunna adey nadan thanima. God Bless her.
നല്ല സ്വരമാധുര്യം,,,