മാങ്ങാ അച്ചാർ ഉണ്ടാക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർഷം മുഴുവൻ ഉപയോഗിക്കാം.EP: 95

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #mangopickle
    #nicekitchenrecipes
    #mangaachar
    #pickle
    #picklerecipes
    #picklerecipe
    #mangoachar
    #longlastingmangopickle
    #howtomakemangopickle
    INGREDIENTS
    Mango....1&1/2 kg
    Salt...6 tbsp
    Garlic.....50 gm
    Ginger....20 gm
    Curry leaves...3,4(optional)
    Red chilli powder....5tbsp
    Turmeric powder....3/4 TSP
    Fenugreek powder...1/4 TSP
    Asafoetida powder....1 TSP
    Mustard seeds....1 tbsp
    Water ....1/2 cup. +. 1/4 cup
    Vinegar.....1/2 cup
    Sugar....1 TSP
    Gingelly oil....1/2 cup
    Please Watch Like Share And Subscribe My Channel Nice Kitchen 😊. Thank You 😍.
    Please Try This Wonderful Recipes😍😋😋😋
    Super Tasty Avial Recipe
    • Kerala Aviyal.ഒരു തവണ ...
    Yummy Tasty Kootu Mezhukkupuratti
    • ഈ ഒരു combination മെഴു...
    Simple Parippu Curry
    • Parippu Curry In 10 Mi...
    Vellarikka Mori Curry
    • Vellarikka Moru Curry....
    Vendakka Fry
    • Ladies Finger Fry ഈ ഒര...
    Special Sambar With Out Readymade Sambarpowder
    • സാമ്പാർ പൗഡർ വാങ്ങാതെ ...
    Pavakka & BEENS Thoran
    • Pavakka & Beens Thoran...
    Very Tasty Pavakka Fry
    • ഇനി എല്ലവരും പാവയ്ക്ക ...
    Tazhuthama Thoran
    • Thazhuthama Ila Thoran...
    Yummy Payar Mezhukkupuratti
    • How To Make Prepare Pe...
    Delicious Ambalapuzha Palppayasam
    • Perfect Cooker Palpaya...
    Super Tasty Khajoor Delight
    • How To Make Delicious ...
    Semiya Payasam
    • SemiyaPayasam .ഇങ്ങനെ ...
    Thanks For Watching video 🙏🤩

Комментарии • 258

  • @parzival5968
    @parzival5968 2 года назад +2

    ഞാൻ ഉണ്ടാക്കി നോക്കും നീർച്ചയായും. എല്ലാം വ്യക്തമായി പറഞ്ഞു തന്നതിന് ഒരു പാട് താങ്ക്സ്

  • @aplustube2557
    @aplustube2557 Год назад +1

    Excellent

  • @aplustube2557
    @aplustube2557 2 года назад +1

    Good

  • @karumathilgopinathanmenon6683
    @karumathilgopinathanmenon6683 2 года назад +4

    👍

  • @Shan-pz4zq
    @Shan-pz4zq 2 года назад +1

    Nalla pole ishtapettu😁

  • @razakrazak3754
    @razakrazak3754 3 года назад +3

    Try cheyave🥰

  • @zainarasheed5093
    @zainarasheed5093 2 года назад +2

    Thanks mole...try cheyyum inshaAllah

  • @54byhanoon11
    @54byhanoon11 3 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @basil6262
    @basil6262 Год назад +1

    alla recepies super

  • @francisgeorge1798
    @francisgeorge1798 2 года назад +1

    Thanku

  • @Mhdarshadk
    @Mhdarshadk 2 года назад +10

    എനിക്ക് ഉണ്ടാക്കാൻ എത്ര കണ്ടാലും അത് മനസ്സിലാവില്ലായിരുന്നു ഇത് full നല്ലപോലെ മനസ്സിലായി 👍👍👍👍ഇനി ഇടുപ്പോൾ ഇങ്ങനെ ഇടണം 🌹🌹🌹🌹

  • @annukutti6621
    @annukutti6621 4 года назад +1

    Thank you
    Super achar
    Itthaa acharil ottum vellam cherkkaruth pooth pokum ennalle kelkkunnath
    Ningal vinagiriyil cherthallo ..ath thilappich athile vellam vattichedukkano ..athil vellam cherthaal pooth pokille
    Pls reply

    • @Nicekitchen
      @Nicekitchen  4 года назад

      Thank you 😍

    • @Nicekitchen
      @Nicekitchen  4 года назад +1

      Ithil paranjathupole correct aayittu follow cheytholooo, poothonnum povillaa. Doubt undel kuranja alavil undakki nokkootto😃

    • @annukutti6621
      @annukutti6621 4 года назад +1

      @@Nicekitchen just thilappicheduthaal mathi alle

    • @Nicekitchen
      @Nicekitchen  4 года назад

      Madhi

  • @SanthoshKumar-uh4rn
    @SanthoshKumar-uh4rn 4 года назад +3

    Supper

  • @cvr8192
    @cvr8192 2 года назад +1

    Recipe is suuuper👌👍

  • @razikeeper1937
    @razikeeper1937 2 года назад +1

    Poil 👍👍👍

  • @artsweetkids8245
    @artsweetkids8245 3 года назад +2

    Supper chachi

  • @kamalamc7127
    @kamalamc7127 3 года назад +3

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കുന്നതിലും കുറച്ച് മെച്ചപ്പെട്ട രീതിയിൽ ആണ് ഉണ്ടാക്കിയത് ഈ രീതി ഇഷ ടപ്പെട്ടു.

  • @abdulnazark.a1678
    @abdulnazark.a1678 4 года назад +3

    I tried ... Valare nannairnu 👍👍 thank you 😍

  • @aparnadev8609
    @aparnadev8609 4 года назад +1

    thanks da....ini ingane cheyyam

  • @salmanfariskadakkadan2928
    @salmanfariskadakkadan2928 5 лет назад +4

    Helpful

  • @unni7482
    @unni7482 3 года назад +1

    മൈലാഞ്ചി ഇട്ടത് നന്നായിട്ടുണ്ട് ചേച്ചി സൂപ്പർ❤️❤️❤️❤️❤️

  • @fairoosavp6895
    @fairoosavp6895 2 года назад +1

    Nice Super 👍

  • @safiyam6285
    @safiyam6285 2 года назад +1

    Kadugu paripu engineya eduka
    Kadugu podichu cherthal madiyo

    • @Nicekitchen
      @Nicekitchen  2 года назад

      സൂപ്പർ മാർക്കറ്റിൽ കടുക് പരിപ്പ് വാങ്ങാൻ കിട്ടും. വീട്ടിൽ ചെയ്യുകയാണങ്കിൽ കടുക് നന്നായി ചൂടാക്കിയിട്ട് മുറത്തിൽ ഇട്ടിട്ട് ഒരു തവിയുടെ പുറം ഭാഗം കൊണ്ട് പതുക്കെ ഞെരടിയെടുത്തിട്ട് പേറ്റിയെടുത്താൽ മതി. മുറുക്കെ ഞെരടുത് പൊടിഞ്ഞ് പോവും.Thank you 😍

  • @daisyjohn7124
    @daisyjohn7124 Год назад +1

    👍👍👍

  • @Ishansworld941
    @Ishansworld941 4 года назад +1

    Kidilan kandite kodhi aavunu

  • @naveenskitchen1061
    @naveenskitchen1061 3 года назад +1

    I am ur new subscriber
    Ur presentation is superb

  • @CurryCorner
    @CurryCorner 4 года назад +8

    Nalla Adipoli super recipe 👌🏻👌🏻👌🏻ssssooo tempting 👌🏻👌🏻👌🏻

  • @aishaps7093
    @aishaps7093 3 года назад +2

    കണ്ടിട്ടു കൊതിയാവുന്നു😋

  • @athifmuhammed49
    @athifmuhammed49 4 года назад +4

    Tasty 👌👌

  • @NNkuttivlogs
    @NNkuttivlogs 5 лет назад +2

    Thnkuuuu

    • @Nicekitchen
      @Nicekitchen  5 лет назад +1

      Thank you 😍 for watching video

  • @RafiRafi-in1fx
    @RafiRafi-in1fx Год назад +1

    Kadagedunnille maranno

    • @Nicekitchen
      @Nicekitchen  Год назад

      ക ടുക് പരിപ്പ് ഇടുന്നുണ്ടല്ലോ.🥰

  • @sreejasunilsree336
    @sreejasunilsree336 3 года назад +1

    chechi super 👍👌👌

  • @sumeshsumesht5229
    @sumeshsumesht5229 3 года назад +1

    Supra

  • @deepathampan9681
    @deepathampan9681 4 года назад +8

    kanji and maanga achar aanu ente favourite combo... nalla achar...

  • @pathuzzvlog8097
    @pathuzzvlog8097 2 года назад +3

    Adipoliyaanattoo...✨🌈🤤❤️

  • @hadikm7263
    @hadikm7263 2 года назад +1

    Valiya oru bottil akki vekkan pattuvo onnich

    • @Nicekitchen
      @Nicekitchen  2 года назад

      വയ്ക്കുന്നതിന് കുഴപ്പമില്ല. ഓരോ തവണയും അച്ചാർ എടുക്കുമ്പോൾ ഉണങ്ങിയ സ്പൂൺ ആയിരിക്കാൻ ശ്രദ്ധിക്കണം. അത് പോലെ തന്നെ അടച്ച് വയ്ക്കുമ്പോഴും . നമ്മൾ ശ്രദ്ധിക്കുന്നത് പോലെയിരിക്കും അച്ചാർ പൂപ്പൽ വരാതിരിക്കുന്നത്.

  • @adilmohammed1864
    @adilmohammed1864 4 года назад +1

    very Nice......

  • @sahilalli988
    @sahilalli988 4 года назад +2

    My favorite

  • @shanariyas4558
    @shanariyas4558 4 года назад +1

    Maanga achar aanallo😋ma favourite

  • @shameermohamed7022
    @shameermohamed7022 4 года назад +1

    Nice.thankyou.

  • @anishanish3742
    @anishanish3742 3 года назад +3

    Back.graund.music.saundu.kuduthala

    • @Nicekitchen
      @Nicekitchen  3 года назад

      Aano, ini sredhikkam, new video's kandunokkane, athil kooduthalonnu parayane🙏😍

  • @noufalpalaraklr2185
    @noufalpalaraklr2185 4 года назад +3

    Undakki kazhinnu

  • @vijayamathew8552
    @vijayamathew8552 2 года назад +2

    👍👍👍👍👍👌👌👌👌

  • @athifmuhammed49
    @athifmuhammed49 3 года назад +2

    Achar super aayittund

  • @RafiRafi-in1fx
    @RafiRafi-in1fx Год назад +1

    Mailachi❤

  • @santhyms9073
    @santhyms9073 3 года назад +1

    Super recipe

  • @siszkitchen6089
    @siszkitchen6089 4 года назад +4

    എനിക്കൊരുപാടിഷ്ടമുള്ള മാങ്ങാ അച്ചാർ...

  • @jacobabraham1580
    @jacobabraham1580 5 лет назад +2

    try cheyyam...&ith polulla helpful tips iniyum pratheekshikkunnu. thank u

  • @Taniyatiteson6871
    @Taniyatiteson6871 4 года назад +1

    Nice keep doing this

  • @flashme48
    @flashme48 3 года назад +1

    super

  • @deepsangel9153
    @deepsangel9153 4 года назад +2

    Same i made it few days back, my mom's pickle style...

  • @anjuanto750
    @anjuanto750 3 года назад +1

    Chechi വെളിച്ചെണ്ണ use cheyan pattumooo

    • @Nicekitchen
      @Nicekitchen  3 года назад

      അച്ചാറിന് എപ്പഴും നല്ലത് നല്ലെണ്ണയാണ്. കൂടുതൽ നാൾ കേടാവാതിരിക്കും. കുറച്ച് അളവിനാണ് ഉണ്ടാക്കുന്നതെങ്കിൽ വെളിച്ചണ്ണ ഉപയോഗിച്ച് നോക്കൂ.

    • @Nicekitchen
      @Nicekitchen  3 года назад

      Thank you 😍

    • @anjuanto750
      @anjuanto750 3 года назад +1

      @@Nicekitchen 👍. Thank you chechi♥️

    • @mohdazeem108
      @mohdazeem108 2 года назад +1

      @@Nicekitchen നല്ലെണ്ണ പറഞ്ഞാൽ എന്ത് കടുഗെണ്ണയാണോ?

    • @Nicekitchen
      @Nicekitchen  2 года назад

      @@mohdazeem108 sesame oil or gingelly oil. എള്ളെണ്ണ

  • @abdullamk7931
    @abdullamk7931 4 года назад +1

    👌👌👌

  • @sonykj7751
    @sonykj7751 3 года назад +1

    Helpful 👍👍🔥❤️❤️

  • @Foodies-yr8tp
    @Foodies-yr8tp 4 года назад +1

    Achar kand kothiyayi😋😋

  • @sr3vibes535
    @sr3vibes535 3 года назад +1

    Vellam ozhichal achar kedakille chechi.. vinegarin pakaram acetic acid valare small quantity cherkkanam enn parayunnath kettu ath shariyano chechi...

    • @Nicekitchen
      @Nicekitchen  3 года назад

      Vellavum vinegarum koodi thilappichu aariyathinu sheshamanu ozhikkunnathu, dhyryamayittu ithil parayunnapole undakkinokkoo, poothonnum povilla, etra nal irunnalum, thank you 😍

    • @sr3vibes535
      @sr3vibes535 3 года назад +1

      Thanks chechi for ur reply🙂

    • @reshmiajeeshsachudevu9040
      @reshmiajeeshsachudevu9040 2 года назад

      Kaduku parippu entha ath...... Njan kettilla atha chothiche... Kaduku parippu engna akkunne

    • @Nicekitchen
      @Nicekitchen  Год назад

      @@reshmiajeeshsachudevu9040 കടുക് പരിപ്പ് വാങ്ങാൻ കിട്ടും. വീട്ടിലും തയാറാക്കാം. കടുക് നന്നായി ചൂടാക്കിയിട്ട് ഒരു മുറത്തിൽ ഇട്ട് ചിരട്ട തവിയുടെ പുറക് വശം കൊണ്ട് പതുക്കെ കടുകിൽ ഉരച്ചെടുക്കണം. അപ്പോൾ തൊലി പൊളിഞ്ഞ് പരിപ്പ് മാത്രം കിട്ടും.എന്നിട്ട് അത് പേറ്റി എടുത്താൽ മതി. മുൻപ് എല്ലാം അങ്ങനാണ് വീട്ടിൽ ഉമ്മച്ചിയെല്ലാം ചെയ്തിരുന്നത്. ഇപ്പം ചെറിയ പായ്ക്കറ്റിൽ സൂപ്പർ മാർക്കറ്റിലെല്ലാം കിട്ടും.

  • @marymathew7101
    @marymathew7101 Год назад +1

    👍👍👍🌹🌹❤️❤️

  • @b_tom_and_jerry1955
    @b_tom_and_jerry1955 3 года назад +1

    മാങ്ങാ ഇടുന്ന timil അതിലെ ഉപ്പു വെള്ളവും ഒഴിക്കണോ..

    • @Nicekitchen
      @Nicekitchen  3 года назад

      വേണം. ഉപ്പ് ഇട്ട് വച്ചത് മുഴുവനോടെ തന്നെ ചേർക്കണം.

    • @Nicekitchen
      @Nicekitchen  3 года назад

      Thank you 😍

  • @reshmamanoj5079
    @reshmamanoj5079 4 года назад +1

    കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും 😋😋😋😋😋😋😋😋😋👌👌👌👌👌

  • @noushadpk9821
    @noushadpk9821 4 года назад +1

    Vinagiri thilappikan padillennu ketittund.thilapikkathe cherthoode?.pacha kaduku mixiyil podicha kuzhappamundo? Plz replay

    • @Nicekitchen
      @Nicekitchen  4 года назад

      Thank you for watching video 😍

    • @Nicekitchen
      @Nicekitchen  4 года назад

      വിനാഗിരിയും വെള്ളവും ചേർത്ത് തിളപ്പിക്കുന്നതിന് കുഴപ്പം ഒന്നും ഇല്ല.
      കടുക് പരിപ്പ് വാങ്ങാൻ കിട്ടും. വീട്ടിൽ തയാറാക്കാൻ കുറച്ച് കടുക് ചീനചട്ടിയിൽ ഇട്ട് ചൂടാക്കിയെടുക്കുക. അതിന് ശേഷം ഒരു പാത്രത്തിലോ പേപ്പറിലോ നിരത്തിയിട്ടിട്ട് തടിതവിയാണ് നല്ലത്, ഇല്ലങ്കിൽ സപൂണായാലും മതി. ബാക്ക് സൈഡ് കൊണ്ട് പതുക്കെ കടുകിന്റെ മുകളിലൂടെ തടവികൊടുക്കുക. അപ്പോൾ തൊലി പൊളിഞ്ഞ്എന്നിട്ട് അത് പേറ്റി എടുത്താൽ മതി.അധികം ബലം കൊടുക്കാതെ ചെയ്യണേ, അല്ലേൽ വല്ലാതെ പൊടിഞ്ഞു പോവും.

  • @radhikadevi3676
    @radhikadevi3676 5 лет назад +2

    👌👌👌👌

  • @mujeebmujeeb6287
    @mujeebmujeeb6287 3 года назад +2

    എനിക്ക് ഇഷ്ട്ടമാണ് അച്ചാർ 😋😋😋😽😽

  • @sweetyky3787
    @sweetyky3787 3 года назад +1

    Eduth thudangiyaal fridgil vekanoo

    • @Nicekitchen
      @Nicekitchen  3 года назад

      ഞാൻ വെക്കാറില്ല. പക്ഷേ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂൺ നന്നായി ഉണങ്ങിയതായിരിക്കണം. എടുത്താൽ ഉടനെ നന്നായി അടച്ചും വയ്ക്കണം. ഓരോരുത്തരും സൂക്ഷിക്കുന്നത് പോലെയിരിക്കും. കൊടുക്കുമ്പോൾ എടുക്കാൻ തുടങ്ങിയാൽ ഫ്രിഡ്ജിൽ വച്ചോളാൻ പറയൂട്ടോ.

    • @sweetyky3787
      @sweetyky3787 3 года назад +1

      Thnx ithaaa

    • @Nicekitchen
      @Nicekitchen  3 года назад

      😍👍

  • @mohammedshan3935
    @mohammedshan3935 5 лет назад +1

    👍👍👍👍

  • @anirobin5729
    @anirobin5729 4 года назад +1

    very nice explanation each and every thing i will try

    • @Nicekitchen
      @Nicekitchen  4 года назад

      Thank you so much for your valuable comments 😍

    • @gracejoseph577
      @gracejoseph577 4 года назад

      Mango pickle enji cherkilla

  • @sweetyky3787
    @sweetyky3787 3 года назад +1

    Plastic bottle aakiyaal kedaavuoo.achar aduthu thaamasikunnavarkoke sale cheyyaan plan und.appo plastic bottle aaki koduthaal poop varumooo.pinne oru doughtum koodi.achar ithpole bottle aaki vechaal aavashyathinu eduth upayogikaan thudangiyaal spoon kond ilakkiyallee edukuka.appo mukalil ozhich kodutha enna avide nilkilalloo.appo kedaavumooo.

    • @Nicekitchen
      @Nicekitchen  3 года назад

      പ്ലാസ്റ്റിക് ബോട്ടിലിലാണെങ്കിലും കേടാവില്ല. അച്ചാർ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കാത്തതാണ് ആരോഗ്യത്തിന് നല്ലത്. ബോട്ടിൽ നന്നായി വെയില് കൊള്ളിച്ചിട്ട് നിറച്ചാൽ മതീട്ടോ. എടുക്കാൻ തുടങ്ങുമ്പോൾ ഇളക്കി യിട്ടെടുക്കാം. കുഴപ്പമില്ല.

    • @sweetyky3787
      @sweetyky3787 3 года назад

      Plastic bottle sookshikal nallathalla ennariyaam .pakshe sale cheyyanamenkil plastic kuppiyallee muthalaavoo.glas bottloke rate kooduthalallee

    • @sweetyky3787
      @sweetyky3787 3 года назад

      Palstic bottle healthinu nallathalla ennariyaam.but sale nu vendi aavumbo glas bottle muthalaavillalloo.rate kooduthalallee.courtesil aanu thaamasam .athond veyilath vech kuppi unakal nadakkoola.athond kodukunenkil fridgil vekaan parayaam.insha allah

  • @amisuhi4363
    @amisuhi4363 2 года назад +2

    വിനാഗിരി മാത്രം പോരെ വെള്ളം nthinaa

    • @Nicekitchen
      @Nicekitchen  2 года назад

      വിനാഗിരി മാത്രം ചേർത്താൽ പുളി കൂടുതലായിരിക്കും. ഞാൻ വെള്ളവും വിനാഗിരിയും ഒന്നിച്ച് തിളപ്പിച്ചാറിച്ചാണ് അച്ചാറിൽ ചേർക്കാറ്. Thank you 😍

  • @sebastianmathew917
    @sebastianmathew917 3 года назад +1

    5

  • @-moneycheppu5130
    @-moneycheppu5130 4 года назад +1

    G00d

  • @almughin3624
    @almughin3624 2 года назад +3

    Supper 👌👍

  • @aishaps7093
    @aishaps7093 4 года назад +3

    Wow tasty pickle 👌👌😋

  • @faizalm2999
    @faizalm2999 4 года назад +2

    Kaduku vendee

    • @Nicekitchen
      @Nicekitchen  4 года назад

      Thank you 😍 for watching video.

    • @Nicekitchen
      @Nicekitchen  4 года назад

      Kadukuparippu idunnundallo

  • @SruthysTipsandVlog
    @SruthysTipsandVlog 4 года назад +1

    Suuuper achaar😋😋😋😋

  • @marvaliyan2c422
    @marvaliyan2c422 4 года назад +1

    Can we use ovile oil for this

  • @shamnariyas9069
    @shamnariyas9069 5 лет назад +1

    Manga uppitu fridgil ano vekkendunne

    • @Nicekitchen
      @Nicekitchen  5 лет назад

      Thank you 😍..Alla purathu vecha madhi

  • @renijs2134
    @renijs2134 Год назад +1

    Support 👌👌👌

  • @valsasebastian7630
    @valsasebastian7630 3 года назад +1

    Kaduke potikkile

    • @Nicekitchen
      @Nicekitchen  3 года назад

      Kaduku parippanu idunnathu. Thank you 😍

  • @preethajayachandran1283
    @preethajayachandran1283 5 лет назад +13

    Njanum എങ്ങനാ ഉണ്ടാകുന്നത്

    • @Nicekitchen
      @Nicekitchen  5 лет назад

      Thank you 😍 👍

    • @pattappurath1232
      @pattappurath1232 Год назад

      ​@@Nicekitchen njanum inganaa undaakunnadh ennalle paranj adhinendhinaa thaan thank you paranj

    • @Nicekitchen
      @Nicekitchen  Год назад

      Thank you alle paranjulloo suhrthe, vere onnum paranjillallo. Video kandappol ingananu avarum idunnathennulla avarude abiprayam avaru paranju. Athinu njan thank you paranju, athum thettayipoyo 😀

    • @pattappurath1232
      @pattappurath1232 Год назад

      @@Nicekitchen ningal ellaathinm thank you parayunnund adhoond paranjadhaa sry

  • @sakkeenakk8745
    @sakkeenakk8745 3 года назад +1

    വെള്ളവും വിനാഗിരിയും ഒന്നിച്ചു ചോര്‍ത്താല്‍ കോട്വവരില്ലെ

    • @Nicekitchen
      @Nicekitchen  3 года назад

      വെള്ളവും വിനാഗിരിയും കൂടി തിളപ്പിച്ചാറിച്ചാണ് ചേർക്കുന്നത്. കേട് വരില്ല.

  • @Kunhikkas
    @Kunhikkas 5 лет назад +2

    Adipoli 👌🏻👌🏻👌🏻

  • @mufimufi3718
    @mufimufi3718 4 года назад +1

    Mouthwatering

  • @shereefj7055
    @shereefj7055 2 года назад +1

    Very very tasty

  • @anjalijoy3600
    @anjalijoy3600 4 года назад

    Hi chechi manga achar pathakkathirikkan enthucheyyanam

    • @Nicekitchen
      @Nicekitchen  4 года назад

      Ithupolethanneyano full cheythathu.ithil paranja instructions correct follow cheythal oru kuzhappavumillathe irunnolum. Vere reedhiyilanu undakkiyathenkil endha angane vannathennariyilla mole😊. Thank you 😍.

  • @goodfoodbasics6456
    @goodfoodbasics6456 5 лет назад

    Superb 👍

  • @ARUNDAS-ne5gz
    @ARUNDAS-ne5gz 4 года назад

    Pooppal vann kazhinjal enthu cheyyum???

    • @Nicekitchen
      @Nicekitchen  4 года назад

      Full ithupole thanneyano, cheythu vechathu.

  • @muhammednasal866
    @muhammednasal866 5 лет назад +5

    ചില്ല് കുപ്പിയാണോ ചേച്ചി ഉപയോഗിച്ചത്

    • @Nicekitchen
      @Nicekitchen  5 лет назад +1

      Athe..Achar chilli kuppiyil venam sookshikkan.

  • @RosusDays
    @RosusDays 4 года назад +1

    curry onnum illelum ichiri manga achar undel kushaal aanu

    • @Nicekitchen
      @Nicekitchen  4 года назад

      Thank you 😍.Athe😋

    • @leelammarajan3520
      @leelammarajan3520 4 года назад

      എണ്ണ മുകളിൽ നിന്ന് ഒരിക്കലും പോകത്തില്ല ഇല്ല

  • @mohammedsameer4289
    @mohammedsameer4289 4 года назад +1

    Wow mouth watering

  • @shahanasshanu1580
    @shahanasshanu1580 4 года назад +1

    Adply

  • @jamsheerjamshi8798
    @jamsheerjamshi8798 Год назад

    p

  • @prasannadivakar4046
    @prasannadivakar4046 4 года назад +1

    Plastic?

  • @gopikag3703
    @gopikag3703 4 года назад +5

    😍😍😍

  • @majeeshbabum.s8031
    @majeeshbabum.s8031 3 года назад +1

    i

  • @pathuzzworld9002
    @pathuzzworld9002 2 года назад +1

    🤙😜

  • @pillaimanikandan4766
    @pillaimanikandan4766 5 лет назад

    അമ്മ ഉണ്ടാക്കുന്ന അച്ചാർ കണ്ടിട്ടുണ്ട് ഇത് എന്താണ്?

    • @Nicekitchen
      @Nicekitchen  5 лет назад

      Thank you 😍

    • @harisduaascorner5563
      @harisduaascorner5563 5 лет назад

      ruclips.net/video/4vVlK9aupWQ/видео.html
      ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ...
      അസ്സൽ കണ്ണൂർ സ്പെഷ്യൽ..
      Duaaskittachen

  • @nutmegfoodandcraft4247
    @nutmegfoodandcraft4247 2 года назад +1

    Super

  • @mansooraliali3964
    @mansooraliali3964 5 лет назад +1

    👌👌👌

  • @sidhiquecholayil3346
    @sidhiquecholayil3346 3 года назад +1

    Super achar

    • @Nicekitchen
      @Nicekitchen  3 года назад

      Thank you 😍. please Subscribe Nice Kitchen 🙏

    • @comradeleppi2000
      @comradeleppi2000 Год назад +1

      ​@@Nicekitchen chechi plastic bottle ano glass bottle ano?

    • @Nicekitchen
      @Nicekitchen  Год назад

      @@comradeleppi2000 glass bottle. Thank you 🥰

    • @comradeleppi2000
      @comradeleppi2000 Год назад

      @@Nicekitchen plastic bottle use cheythal cheeth aakuvo?

    • @comradeleppi2000
      @comradeleppi2000 Год назад

      @@Nicekitchen chechi?

  • @mohfatasteworld2733
    @mohfatasteworld2733 5 лет назад +1

    Super👍