Thank you for showing hand block printed clothing manufacturer. It’s unbelievable they do the natural way in manufacturing with limited number of employees and making huge profit. Old is gold!!
വളരെ നല്ല കാഴ്ച്ചകൾ. നിങ്ങളുടെ നിഷ്കളങ്കത, ജാടയില്ലാത്ത വർത്തമാനം, വ്യത്യസ്തത പുലർത്തുന്ന അറിവുകൾ, ബോറടിപ്പിക്കാതെ ഉള്ള സംസാരം... അതിലുപരി ഞാൻ ' യാത്ര ചെയ്യുന്ന പോലെ അല്ലെങ്കിൽ ' ഞങ്ങൾ ആഗ്രഹിച്ച പോലെ ള ള്ള യാത്രാനുഭവങ്ങൾ... എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം.. ഉയരങ്ങളിലേക്ക് എത്തട്ടെ...
യാത്ര എല്ലാവരുടെയും സ്വപ്നമാണ്. അത് സന്തോഷകരമാകുന്നത് കൂടെയുള്ളവരുടെ പിന്തുണ കിട്ടുമ്പോഴാണ്. പ്രതിസന്ധി ഘട്ടങ്ങളെ ചിരിച്ച് നേരിടുന്ന നിങ്ങളുടെ ഓരോ നിമിഷവും സന്തോഷം നൽകുന്നത് തന്നെയാണ്. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം.
Super ഞാനും കുറച്ച് നാൾ ആയേ ഉള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒത്തിരി ഇഷ്ടം ആയി എന്നും കാണാൻ തോന്നുന്നു waiting 😘 മോൾ പറഞ്ഞിട്ടാണ് കാണാൻ തുടങ്ങിയത് ❤️ you 💞
നിങ്ങളുടെ കട്ട ഫാൻ ആയി ❤️ കോലഴിക്കാരി ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം.. ലക്ഷ്മി ചേച്ചിടെ ഫോട്ടോ കാണിച്ച് റിലേറ്റീവ്സിനോട് എല്ലാം ചോദിച്ചു അറിയുമോ എന്ന്.. ഞാൻ തൃശ്ശൂർകാരി ആണ്.. നാട്ടിൽ എത്തിയാൽ നിങ്ങളെ രണ്ടാളെയും മീറ്റ് ചെയ്യണം എന്നുണ്ട്..
Ente molku ningale bhayangara eshtamanu aval paranjittanu msg edunathu, she is 8 years old. Njangal Canadayil aanu, regularayi kaanarundu. Good presentation aanu ningalude.Good luck and stay safe .Subscribers koodatte nu aashamasikunnu😍😍
ഞാൻ ദിവസവും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇന്ന് ഒരുപാട് ഇഷ്ട്ടമായി. കുറേ നല്ല അറിവുകൾക്കിട്ടി. നല്ല ഡിസൈൻ ബ്ലോക്കുകൾ കൊട്ടിയാവുന്നു. എനിക്കും ലക്ഷ്മിയുടെ അമ്മയുടെപോലെ കുറച്ചു പെയിന്റിംഗ് ഒക്കെ ഇഷ്ടമാണ്. നല്ല അറിവുകൾ തന്നു. Thanks to lekshmi& hari.
നല്ല എപ്പിസോഡ്.. നിങ്ങൾ വ്യത്യസ്തരാകുന്നത് contents ന്റെ പ്രത്യേകതകൾ കൊണ്ടാണ്... നന്നായി convey ആകുന്നുമുണ്ട്.. എന്നിട്ടും subs. എണ്ണം hike ആവുന്നില്ല.... പിന്നെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവരെ പരിചയപ്പെടുത്തുന്നത്,,, പ്രതേകിച്ചു മലയാളികളെ നന്നായിരിക്കും എന്നു തോന്നുന്നു.. അതും ഗുണമായി ഭവിക്കും.. ന്യൂസ്ചാലുകൾ നിങ്ങളെ ഇടയ്ക്കിടെ കാണിക്കുന്നല്ലോ.. അതുപോലെ പ്രമുഖ മലയാളി volggers (ചിലർ ഇപ്പോ തന്നെ ഉണ്ട്) ന്റെ സപ്പോർട് കൂടെ നല്ലതാകും.. Daily vlog ഉം subs. എണ്ണം കൂട്ടാൻ സഹായകമാകും..... ...Best of luck......
നിങ്ങളുടെ വലിയ fan ആണ് ഞാൻ. നിങ്ങൾ videos ഒരു real feel ഉണ്ട് . ഒരു positivity and genuinity feel ചെയ്യുന്നു. Keep doing videos of your choice. It’s nice to hear you both talk and explain. Love you guys...
Episode 35 kandittulla varavanu ente, one stretch till 35, Sonu and village was heart touching. Oru suggestion, cheriya gift okke koduthal nalladhannu, for like Sonu. Materialistic love return cheyan alla, you will make memories for them as well 😍
Avar thilum valuthu deserve cheyyunnu. We are working on it. Also many people comment to carry gifts to give it to people. It is not practical when you travel.
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങൾ സഞ്ചരിച്ച് വഴികളിലൂടെ കടന്നു പോകുന്നത് പോലെ ഒരു ഫീൽ ആണ്... The way u present the vlog 👌..nvr felt bored..kp going..
Hi guys nice to see you again..saw an article on manorama paper about your vlog couple of days ago .slowly slowly tin pin stories becomes more famous. All the best
hey friends... you r amazing.....except from others, u r mainly focusing on the villages and common people, unknown places,etc...explaining things simply...thank you dears....love u ....
Informative and entertaining.. Thank u for bring to us the fact that what most vendors say as original block print are not really not original and so much of hardwork goes in making those prints. Felt like shopping with lakshmi
ഈ ഫാമിലിടെ വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നവർ ഉണ്ടെങ്കിൽ അടി പൂക്കുറ്റി 💥😍🤓മനുസ്യൻ അല്ലെ പുള്ളേ 🤓💥😁
❤️❤️❤️❤️
Skip cheyyathe kandath kond 17:07 il ath kaanendi vannu😁🥴😂
@@Dream_Hunter786 hum🙂
വീട്ടിലിരുന്നു ബോറടിച്ചിരിക്കുന്ന നമ്മുക്ക് ഇതൊക്കെ കാണിച്ചു തരുന്ന ഇവർ പൊളിയല്ലേ ❤️❤️
Pnnne🤩
😁😁😁😁
ജാക്കറ്റ് കൊള്ളാം ലക്ഷ്മി സുന്നരി ആയിട്ടുണ്ട് അതുപോലെ വീഡിയോ യും സൂപ്പർ ♥️♥️♥️♥️☺️☺️☺️
Thank you ❤️
സുന്നരി ആരാ അമ്മായിന്റെ മോളാ
ജാടയില്ലാത്ത പദ്മശ്രീ... കോടികൾ കൊടുത്തിട്ടും കിട്ടാത്ത പ്രാഞ്ചിയേട്ടന്മാർ ഇത് കണ്ട് ചങ്ക് പൊട്ടി ചാകും.. ❤❤
എത്ര effort എടുത്താണ് അവര്‍ ഓരോ വസ്ത്രവും print ചെയ്യുന്നത്..കാണിച്ച നിങ്ങള്‍ക്ക് ഒരു പാട് നന്ദി..Deravala saab🙏
Thank you for showing hand block printed clothing manufacturer. It’s unbelievable they do the natural way in manufacturing with limited number of employees and making huge profit. Old is gold!!
ഒന്നു കഴിയുമ്പോൾ അടുത്തത് കാണാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു
100%🤩
Athe...serikkum
Nice👍
❤️❤️❤️❤️❤️
കാണിച്ചു തരുന്ന കാഴ്ചകളിൽ ഒത്തിരി ഇഷ്ടം ഉണ്ടേലും, ചിലപ്പോഴൊക്കെ എന്തക്കയോ അറിവുകൾ കൂടി തരുമ്പോ, ഒത്തിരി സന്തോഷം വീഡിയോ കാണാൻ 👍❣️
പെൺ മക്കൾക്ക് അച്ഛൻ അമ്മമാരോട് വേറെതന്നെ സ്നേഹം ആണ് , ലക്ഷ്മി 👌
വളരെ നല്ല കാഴ്ച്ചകൾ. നിങ്ങളുടെ നിഷ്കളങ്കത, ജാടയില്ലാത്ത വർത്തമാനം, വ്യത്യസ്തത പുലർത്തുന്ന അറിവുകൾ, ബോറടിപ്പിക്കാതെ ഉള്ള സംസാരം... അതിലുപരി ഞാൻ ' യാത്ര ചെയ്യുന്ന പോലെ അല്ലെങ്കിൽ ' ഞങ്ങൾ ആഗ്രഹിച്ച പോലെ ള ള്ള യാത്രാനുഭവങ്ങൾ... എല്ലാം കൊണ്ടും ഒന്നിനൊന്ന് മെച്ചം.. ഉയരങ്ങളിലേക്ക് എത്തട്ടെ...
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നേരുന്നു
Nanni sir 😊
ഉള്‍ഗ്രാമങ്ങളിലെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരാന്‍ നിങ്ങള്‍ രണ്ടുപേരും കാണിക്കുന്ന താത്പര്യത്തിന് ഒരു big salute .
യാത്ര എല്ലാവരുടെയും സ്വപ്നമാണ്. അത് സന്തോഷകരമാകുന്നത് കൂടെയുള്ളവരുടെ പിന്തുണ കിട്ടുമ്പോഴാണ്. പ്രതിസന്ധി ഘട്ടങ്ങളെ ചിരിച്ച് നേരിടുന്ന നിങ്ങളുടെ ഓരോ നിമിഷവും സന്തോഷം നൽകുന്നത് തന്നെയാണ്. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം.
ഇവരെ ഇൻട്രോ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰❤️
Njan indeiii
Nice introoooooo
ഇൻട്രോ മാത്രമല്ല ഇവരെ രണ്ടു പേരെയും വീട്ടിലെ കുട്ടികളെപ്പോലെ ഇഷ്ടം♥️♥️♥️
Hmm 😄😄
Who can dislike them.
You guys never fail to surprise.. Great video. .. Thank you.
Super ഞാനും കുറച്ച് നാൾ ആയേ ഉള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒത്തിരി ഇഷ്ടം ആയി എന്നും കാണാൻ തോന്നുന്നു waiting 😘 മോൾ പറഞ്ഞിട്ടാണ് കാണാൻ തുടങ്ങിയത് ❤️ you 💞
നിങ്ങളുടെ കട്ട ഫാൻ ആയി ❤️
കോലഴിക്കാരി ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം..
ലക്ഷ്മി ചേച്ചിടെ ഫോട്ടോ കാണിച്ച് റിലേറ്റീവ്സിനോട് എല്ലാം ചോദിച്ചു അറിയുമോ എന്ന്..
ഞാൻ തൃശ്ശൂർകാരി ആണ്.. നാട്ടിൽ എത്തിയാൽ നിങ്ങളെ രണ്ടാളെയും മീറ്റ് ചെയ്യണം എന്നുണ്ട്..
Lakshmi de veedu wadakkanchery aanu. Njaan (Hari) aanu kolazhy. Enne avide oru manushyanu ariyan vazhi illa. 😊
@@TinPinStories subaasshh.... 🤣🤣🤣kolazhy evidya veed bro.. ente tharavad kolazhy aanu
@@silpanair5645 nanum ...kottaram mookambika aduthu
@@milsanandu apo nammal kandittundakumayirikum... 😍
@@silpanair5645 🥰🥰
മച്ചാ നിങ്ങളുടെ യാത്ര കാണുന്ന ഞങ്ങൾക് ഒരു വലിയ അനു ഫഭം ആണ് 👍🏻👍🏻👍🏻🌹🌹സൂപ്പർ
പുതിയ കോട്ടും പദ്മശ്രീയും💐കടയി പനീർ പിന്നെ റൊട്ടിയും👌👌👌💐tinpin storis 💐
Ente molku ningale bhayangara eshtamanu aval paranjittanu msg edunathu, she is 8 years old. Njangal Canadayil aanu, regularayi kaanarundu. Good presentation aanu ningalude.Good luck and stay safe .Subscribers koodatte nu aashamasikunnu😍😍
പുതിയ പുതിയ കാഴ്ചകൾ മനസ്സ് നിറക്കുമ്പോൾ വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു ഇഷ്ടം നിങ്ങളോട് ഉണ്ട്......❤️❤️❤️
ഹരി ചേട്ടനും ലക്ഷ്മി ചേച്ചിയും❤️❤️
ഞാൻ ദിവസവും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇന്ന് ഒരുപാട് ഇഷ്ട്ടമായി. കുറേ നല്ല അറിവുകൾക്കിട്ടി. നല്ല ഡിസൈൻ ബ്ലോക്കുകൾ കൊട്ടിയാവുന്നു. എനിക്കും ലക്ഷ്മിയുടെ അമ്മയുടെപോലെ കുറച്ചു പെയിന്റിംഗ് ഒക്കെ ഇഷ്ടമാണ്. നല്ല അറിവുകൾ തന്നു. Thanks to lekshmi& hari.
Njangal time kittiya athu vangi store il upload cheyyam😊😊😊😊
Thank you❤️
പൊറോട്ട അത് എന്നും ഒരു വികാരമാണ് ❤️❤️
നല്ല എപ്പിസോഡ്..
നിങ്ങൾ വ്യത്യസ്തരാകുന്നത് contents ന്റെ പ്രത്യേകതകൾ കൊണ്ടാണ്... നന്നായി convey ആകുന്നുമുണ്ട്.. എന്നിട്ടും subs. എണ്ണം hike ആവുന്നില്ല....
പിന്നെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവരെ പരിചയപ്പെടുത്തുന്നത്,,, പ്രതേകിച്ചു മലയാളികളെ നന്നായിരിക്കും എന്നു തോന്നുന്നു.. അതും ഗുണമായി ഭവിക്കും..
ന്യൂസ്ചാലുകൾ നിങ്ങളെ ഇടയ്ക്കിടെ കാണിക്കുന്നല്ലോ.. അതുപോലെ പ്രമുഖ മലയാളി volggers (ചിലർ ഇപ്പോ തന്നെ ഉണ്ട്) ന്റെ സപ്പോർട് കൂടെ നല്ലതാകും..
Daily vlog ഉം subs. എണ്ണം കൂട്ടാൻ സഹായകമാകും.....
...Best of luck......
നിങ്ങളുടെ വലിയ fan ആണ് ഞാൻ. നിങ്ങൾ videos ഒരു real feel ഉണ്ട് . ഒരു positivity and genuinity feel ചെയ്യുന്നു. Keep doing videos of your choice. It’s nice to hear you both talk and explain. Love you guys...
Thanks a lot brother ❤️
ജാക്കറ്റ് അടിപൊളി വീഡിയോ യും സൂപ്പർ ആയിട്ടുണ്ട്.
സൂപ്പർ അടിപൊളി കലക്കി തിമിർത്തു
Episode 35 kandittulla varavanu ente, one stretch till 35, Sonu and village was heart touching.
Oru suggestion, cheriya gift okke koduthal nalladhannu, for like Sonu.
Materialistic love return cheyan alla, you will make memories for them as well 😍
Avar thilum valuthu deserve cheyyunnu. We are working on it.
Also many people comment to carry gifts to give it to people. It is not practical when you travel.
Bagru printing process was awesome and informative. Looking forward to more such awesome videos :) Good Luck
ഇന്നത്തെ വീഡിയോയിൽ ഒരുപാട് ഉപകാരപ്രദമായ അറിവുകൾ പകർത്ത് തന്ന നിങ്ങൾക്ക് ......❤️❤️❤️❤️❤️
നൈസ് വീഡിയോ...ഓൾ ദി ബെസ്റ്റ്... veraity.. ആണ് വീഡിയോസ്..calm and quite... പുതിയ അറിവുകൾ..അടിപൊളി..💖
27.18 ലക്ഷ്മിയുടെ expression .....അറിയാതെ ചിരിച്ചു പോയി....☺️
Aaa kadayile chettan vare chirichu 😊
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങൾ സഞ്ചരിച്ച് വഴികളിലൂടെ കടന്നു പോകുന്നത് പോലെ ഒരു ഫീൽ ആണ്...
The way u present the vlog 👌..nvr felt bored..kp going..
Thankyou😁😁
Keep it up guys.. Great work on covering something that normal travellers doesn't cover... Incredible India
Thanks Anoop bro😊
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്. നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കാണും.ഒരു positive energy ആണ് നിങ്ങളുടെ വീഡിയോക്ക്.Happy journey
Thank you😊😊
Hi guys nice to see you again..saw an article on manorama paper about your vlog couple of days ago .slowly slowly tin pin stories becomes more famous. All the best
Manoramayum, aa article ezhutiya Akhilum kaninju anugrahichataanu. 😊
Thank you Bro😊
ഒന്നും പറയാനില്ല സൂപ്പർ 👍❤️❤️❤️
ശരിക്കും ഇഷ്ട്ടപ്പെട്ടു ഇന്നത്തെ വീഡിയോ..❤️👍
നിങ്ങൾ രണ്ടാളും പൊളിയാണ്
Awesome video again.... Good info about Bagru printing method
Hello tinpin.. Good information. Good video... ഹരിയേട്ടൻ ലക്ഷ്മി ചേച്ചി ഇഷ്ടം...
Amal bro ishtam 😊😊😊
നിങ്ങൾ യഥാർത്ഥ ഇൻഡ്യയെ കാണിച്ചു തരുന്നു.അതിന് നിങ്ങൾ എടുക്കുന്ന effort നെ admireചെയ്യുന്നു.ഒരുപാട് നന്ദി🙏👍♥️
Thank you😊😊😊
Super super super video 🎉🎉🎉🎉
very happy to see happy peoples and happy journey
Nice videos 🥰👍
Njagalkum orupaadu eshtamayi excellent, adipoli kuttikal
Really informative.Superb 💯
സൂപ്പർ അടിപൊളി 👍👍👌👌🌹🌹
നിങ്ങൾ രണ്ടു പേരും പൊളിയാണ് കേട്ടോ..യാത്ര ശരിക്കും എൻജോയ് ചെയ്തോളു...കൂടെ ഞങ്ങളും ഉണ്ട്...Best of luck....ഗുഡ് നയ്റ്റ്....
Thanks Sivaraman chetta 😊
Wow!!! Meeting padmashree Award winner and Bagru Prints are tdys Highlights!!! Keep driving safe Guys...👍🇳🇬🎈🎊
Yesss!!!🥰
ഒന്നും പറയാനില്ല.... നിങ്ങ പൊളിയാണ് 🔥🔥🔥🔥😍😍😍😍😍😍😍❣️❣️❣️❣️
Good information super ആയിട്ട് ഉണ്ട്
പുതിയ കാര്യങ്ങൾ കൂടി parag തന്നു ❤
Veendum kidu. Exceptional coverage💪💙
Thank you for this wonderful video..!! Waiting for the BIG surprise !!!!!!💐💐💐
Satyaayttum oru surprise um illa.😊
@@TinPinStories 😄
hey friends... you r amazing.....except from others, u r mainly focusing on the villages and common people, unknown places,etc...explaining things simply...thank you dears....love u ....
വേറിട്ട് നിൽക്കുന്ന കാഴ്ച കൾ ..നമസ്തേ ...ലക്ഷ്മിഹരി ...❤️
Adolipoli video ayirunnu
Pinnem ormippichu Rajasthanile kaazhchakalum designum😍
പൊറോട്ട എന്ന് പറഞ്ഞപ്പോൾ ലച്ചു ചേച്ചിന്റെ ആ ചിരി 😍😍27:19😍😍😍😍
Porotta kanda kaalam marannu Manu bro🥰
ഒരു പുതിയ അറിവാണ്, വളരെ നന്ദി
Nice Episode💞💞
👍വളരെ.ഇഷ്ടമായി . കൂടുതൽ കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു.👍
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് . emkay from thrissur
കിടു 👍👍👍😍😍😍
സമയം പോയതറിഞ്ഞില്ല...നല്ല രസകരമായ വീഡിയൊ ആയിരുന്നു....👌👌👌👏👏👏👏♥️♥️♥️♥️♥️
നല്ല യാത്ര കാഴ്ചകൾ നമ്മളിൽ എത്തിക്കാൻ സാധിക്കട്ടെ 😍💥
Wowww superb both...Awesome presentation.
Jacket adipoliyatooo🥰🥰🥰
😊😊😊😊
വ്യത്യസ്തമായ വീഡിയോകൾ നന്ദി ഭക്ഷണം വിട്ടിട്ട് ഒരു കളി ഇല്ല
Vandi odande?
ക്ലോത്തിൽ print ചെയ്യുന്നതും, പൊറോട്ട & ബീഫും ഇഷ്ടപ്പെട്ടു 👍
Printing awsome new experience thanks tinpin
video kidu aait inda. good one
This episode is so much informative.. great 👍
Informative and entertaining.. Thank u for bring to us the fact that what most vendors say as original block print are not really not original and so much of hardwork goes in making those prints. Felt like shopping with lakshmi
Yess...So much hard work. 🥰
Nice presentation from u both...hop u will reach 1M soon....waiting for that!
ഹരി ❤️❤️❤️❤️lachu❤️❤️❤️❤️
😍✨അടിപൊളി
Great again guys...keep goin. There’s lot of people with your passion enjoying the places and the incidents on u r progress. Gud one👍🏼
Wonderful informative vlog 👍
Fantastic Presentation
Superb videos
26:42 Sodala I'll olle kada aanu... Nalla taste olle food aanu.. njan try cheythitu ondu
Adipoli food aayirunnu 😁
@@TinPinStories Jaipur innu iniyum engotu aano Hari chetai?
0.20 ലക്ഷ്മീടെ ആ expression 😄😁😍😘
Very nice video, thank You Verity കാഴ്ചകൾ കാണിച്ച് തന്നതിന് 👍👌
Katta waiting for your video sss❤️
Adipoli super
Pettannu thanne 1M akatte
Pinne atikum mele. Uae
വീഡിയോ യും സൂപ്പർ
സൂപ്പർ
Superb chettan chechi♥️♥️♥️♥️
സൂപ്പർ ഒരു രക്ഷയും ഇല്ല 😍😍
Good information hats off you guys....
27:16 😍😍😍😍 Porottem Beefum ayirunno.. njanum evng kazhichu😋
പുതിയൊരു അറിവ് 👍👍
Food ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ ലക്ഷ്മിടെ എസ്പ്രഷൻ നല്ല രസം
ഇന്ത്യയുടെ തനതു ഗ്രാമീണ ഭംഗിയും കരവിരുതും കാണിച്ചു തരുന്ന TIN PIN STORIES & ROUTRECORDS .THANKS എ LOT .
How happy you are after eating parotta....nothing can make us happy other than our custom food while in travel...
A good episode
വളരെ നല്ല അവതരണം
New informative vedio.keep it up.good. 👍
SUPER 916
ADI POLI